#DS1

Поделиться
HTML-код
  • Опубликовано: 4 фев 2023
  • #DS1 വിസ്മയ നൃത്തച്ചുവടുകളുമായി അന്നയുടെയും മാളവികയുടെയും ഫ്ലമിംഗ് ഡാൻസ്
    Dancing Stars || Sat & Sun at 9 PM || Asianet
    Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
    #DancingStars #Asianet #DanceRealityShow #Dance
  • РазвлеченияРазвлечения

Комментарии • 395

  • @itsme-bn8wo
    @itsme-bn8wo Год назад +1903

    ഈ ഷോ യുടെ ഡയറക്ടർ or പ്രൊഡ്യൂസർ കമന്റ് ബോക്സ്‌ നോക്കുന്നുണ്ടെങ്കിൽ അവരോട് ഒരു റിക്വസ്റ്റ് ഉണ്ട്... ഡാൻസ് കളിക്കാറുണ്ട് എന്നത് ഡാൻസ് ജഡ്ജ് ചെയ്യാനുള്ള ക്വാളിഫിക്കേഷൻ ആയി കരുതാനാവില്ല... So pls pls pls ആ ദുർഗയെയും ശ്രീയെയും മാറ്റി അത്യാവശ്യം ഡാൻസിന്റെ abcd അറിയുന്ന ആരെയെങ്കിലും കൊണ്ടിരുത്തു...

    • @mauligam6997
      @mauligam6997 Год назад +28

      Sathyam

    • @meeeeeee219
      @meeeeeee219 Год назад +23

      Sathyam

    • @prajeeshprathap456
      @prajeeshprathap456 Год назад +28

      ഇനി മാറ്റാൻ ചാൻസ് ഇല്ലാ. bcoz contract ഒക്കെ sign ചെയ്തിട്ട് അല്ലെ അവർ ഈ ഷോയില് judges ആയി continue ചെയ്യുന്നേ. എന്തെങ്കിലും emergencies like വല്ലോ movie offers, shows അല്ലെങ്കിൽ treatment ഒക്കെ വരുമ്പോൾ അല്ലേ അവർ break എടുക്കുന്നെ.

    • @devikaslittleplanet1047
      @devikaslittleplanet1047 Год назад +19

      @@prajeeshprathap456 🥴Appo ithungale sahikanam alle😪😴

    • @itsme-bn8wo
      @itsme-bn8wo Год назад +10

      @@prajeeshprathap456 പോയി പ്രതീക്ഷ പോയി 😞😞

  • @anjaly2805
    @anjaly2805 Год назад +295

    ഇത്രയും standard ഉള്ള ഷോയുടെ ഏറ്റവും വലിയ മോശം judges ആണ്.. ആശ ചേച്ചിയെ കൂട്ടുന്നില്ല.. എനിക്ക് anna മാളവിക പെർഫോമൻസ് നന്നായി ഇഷ്ടപ്പെട്ടു.. കമന്റ്‌ ബോക്സിലും അത് തന്നെ.. 95+ അർഹത ഉണ്ടായിരുന്നിട്ടും മാർക്ക്‌ കുറച്ചു.. ഇന്ന് ദിൽഷയുടെയും മാർക്ക്‌ കുറച്ചപോലെയാ തോന്നിയത്..

    • @shortvideo2708
      @shortvideo2708 Год назад +5

      Next stage ayyele....so ini pandathe pole ellathinum golden Star kudukkoolarkum .... competition vende ....appozhalle oru thrill ollu😬🏃

    • @fathifathima6656
      @fathifathima6656 Год назад

      Dilsha nasif n ethrya mark?

    • @rojanantony8360
      @rojanantony8360 Год назад +8

      ദുർഗ അവർക്കു ഇഷ്ട്ടപെട്ട ആളുകൾക്കു നല്ല മാർക്കു കൊടുക്കും ആ സമർദീൻ അവരെയൊക്കെ ആണ് അവർക് ഇഷ്ട്ടം അവർ ഇവരുടെ അത്രയും നല്ല പെർഫോമർ ഒന്നും അല്ല മോശമായി പെർഫോമൻസ് നടത്തിയാലും നൂറു കൊടുക്കും

    • @shortvideo2708
      @shortvideo2708 Год назад

      @@fathifathima6656 97💔

    • @meeeeeee219
      @meeeeeee219 Год назад +26

      ആശ ചേച്ചി നല്ല ക്ലാസിക്കൽ ഡാൻസർ ആണ് പക്ഷെ എല്ലാ ഡാൻസും ചേച്ചിക് ജഡ്ജ് ചെയ്യാൻ പറ്റില്ല ഇതിൽ എത്ര ക്ലാസിക്കൽ വരുന്നുണ്ട്.. ദുർഗ വല്യ തെറ്റില്ലാതെ ഡാൻസ് ചെയ്യും. എന്ന് വെച്ച് ജഡ്ജ് ചെയ്യാൻ 🤦🏻‍♀️.. പിന്നെ ശ്രീശാന്ത്.. നോ കമെന്റ്സ്.. അറ്റ്ലീസ്റ് ഒരു പ്രൊഫഷണൽ കൊറിയോ ഗ്രാഫർ എങ്കിലും വേണമായിരുന്നു. D4ഡാൻസ് ഓകെ ജഡ്ജ് ചെയ്തത് പ്രസന്ന മാസ്റ്ററും നീരവ് ഓകെ ഉണ്ടായിരുന്നത് പോലെ.ഇതിപ്പോ ഒരുമാതിരി.. 😬

  • @geethu2181
    @geethu2181 Год назад +72

    Judgement😐😐
    Prasanna master ,kala master,
    Neerav ji ivare okke miss cheyyunne😔😔

  • @thressiyammatom3147
    @thressiyammatom3147 Год назад +199

    മാളവികയെ എപ്പോഴും ഇഷ്ടം ❤️

  • @shilpaabilash.p3042
    @shilpaabilash.p3042 Год назад +35

    ഇവർക് വേണ്ടത്ര മാർക്ക്‌ കൊടുക്കുന്നില്ല മറ്റുള്ളോർക് വാരിക്കോരികൊടുക്കുവാണ്.. എത്ര വട്ടം ആണെന്നോ ഇങ്ങനെ മാളു വിനെ target ചെയണപോലെ തോനുന്നു എനിക്ക്
    But ആ കുട്ടി നല്ല effort edkkind new steps and forms പഠിച്ചു കളിക്കാൻ.. എന്നിട്ട് അതിലെ തെറ്റ് കണ്ടെത്തി മാർക്ക് കുറയ്ക്കുന്നത് തെണ്ടിത്തരം ആണ്.. അങ്ങിനെ ആണേൽ എല്ലാർക്കും അർഹിക്കുന്ന മാർക്ക്‌ കൊടുക്കണം.. ഇത് ഒരുമാതിരി നന്നായിട്ട് കളിക്കുന്നവരെ thazayua

  • @sarathm005
    @sarathm005 Год назад +340

    Spanish Flemingo Dance അടിപൊളി
    Anna & Malavika Team
    ശരിക്കും Dancing Stars Title Winner ആകാനുള്ള യോഗ്യത ഉണ്ട് 👍🌟🏆

    • @subina2689
      @subina2689 Год назад +17

      Athokke dilsha chechi cashu koduthu arrange cheythitt undakum

    • @shejas454
      @shejas454 Год назад +3

      @@subina2689 ingane kednnu negative adikan nanam illallo...nine avumle elpichitundavuka...

    • @subina2689
      @subina2689 Год назад +2

      @@shejas454 chechi egane rokshakuka akanum avalu vallthum thanitt undo ..

    • @subina2689
      @subina2689 Год назад +1

      @@shejas454 enik ichiri nanam kurava kurachu theran undo chechik registered tholi anu ennu thonunu

    • @shejas454
      @shejas454 Год назад +2

      @@subina2689 ninaku nanam illanu ninte comment kandapozhe thonni....aa dilshede pr anu njan enda pore...sechiku idu kettal madiyo....chandocham ayo sechi....

  • @sreeanu526
    @sreeanu526 Год назад +21

    ഇവരിൽ ഞാൻ കണ്ട quality ആണ് നല്ല timing anu adh avde arilum അങ്ങനെ കണ്ടിട്ട് ella

  • @sindhumurali982
    @sindhumurali982 Год назад +50

    Sreeshanth um Durga yum paranja comments😀😀😀Kashtam thanne ariyillenkil vidditharangal parayaathe enkilum irunnoode ivarkk... Ivare okke judges aayi thiranjeduthavare namichu🙏🙏🙏

  • @meeeeeee219
    @meeeeeee219 Год назад +291

    മത്സരിക്കുന്നവരെ പിടിച്ചു ജഡ്ജ് സീറ്റിൽ ഇരുത്തി ആദ്യം ജഡ്ജസിനു കുറച്ചു ഡാൻസ് പഠിപ്പിച്ച നന്നായിരുന്നു 😬

    • @sindhumurali982
      @sindhumurali982 Год назад +7

      Sathyam

    • @meeeeeee219
      @meeeeeee219 Год назад +22

      @@sindhumurali982 അല്ലാ പിന്നെ 😬😬കുറച്ചു സിനിമേൽ ഡാൻസ് കളിച്ചതും സ്റ്റേജ് ഷോ യിൽ കളിച്ചതും ആണ് ഡാൻസ് റിയാലിറ്റി ഷോ ജഡ്ജ് ചെയ്യാൻ ഉള്ള ക്വാളിഫിക്കേഷൻ 😬..

    • @sanahd6836
      @sanahd6836 Год назад +1

      Sathyam 😂

    • @jimsiyamp841
      @jimsiyamp841 Год назад +1

      Satyam

    • @sulthanakishor366
      @sulthanakishor366 Год назад

      😂😂

  • @salini3707
    @salini3707 Год назад +38

    ഇതിൽ കൂടുതൽ മാർക്ക് അവർക്ക് ഇ പ്രേകടനത്തിന് കിട്ടണ്ടതായിരുന്നു......

  • @sivam3132
    @sivam3132 Год назад +74

    മാളു അന്ന നിങ്ങള്‍ക്കു ഞങ്ങള്‍ തരുന്നു 100/100.. ആശാ മേം ഓകെ. ബാക്കി രണ്ടു പേർ അവരോടു ഇതുപോലെ ഡാന്‍സ് കളിക്കാന്‍ പറയണം. ജഡ്ജസിനോടു ഒരു അപേക്ഷ
    പുകഴ്ത്തലൊ ഇല്ല. പക്ഷെ അപമാനിക്കരുത്. ആരെ കൊണ്ട് വരാൻ ആണ് ഈ നാടകം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @sreevidyas2142
      @sreevidyas2142 Год назад +20

      Mattareyo uyarthan ivarde mark kurakkunna pole feel cheyyunn

    • @dadsqueen9686
      @dadsqueen9686 Год назад +3

      @@sreevidyas2142 crct💯

    • @Sujus979
      @Sujus979 Год назад +7

      100 ഇല്ല oru 97,98 performance ഒക്കെ ഉണ്ടായിരുന്നു.

    • @shamseertp7992
      @shamseertp7992 Год назад +2

      Crct

  • @us.-1668
    @us.-1668 Год назад +53

    judges aanu ettavum valya comedy...🤣🤣🤣😂

  • @surya-xk3cg
    @surya-xk3cg Год назад +36

    Durga krishna ye kond ee dance kalipikanam.. Anna and malavikayod oppam... 🤣🤣🤣

  • @soumya818
    @soumya818 Год назад +72

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട pair 🥰🥰♥️♥️👍🏻👍🏻👍🏻🔥🔥

  • @anju932
    @anju932 Год назад +331

    Adipoli dance winner avan chance evarkkane all the best makkale❤️👌🔥

  • @nainascaria1655
    @nainascaria1655 Год назад +65

    Anna and Malavika 🥰🥰🔥🔥

  • @rojanantony8360
    @rojanantony8360 Год назад +60

    ഇ ദുർഗ യെയും ശ്രീശാന്തിനെയും അവ്ടെന്നു പുറത്ത് അക്കമോ ഒരു അറിവും ഡാൻസിനെ കുറിച്ച് ഇല്ല ഇ പെർഫോമൻസ് ഗോൾഡൻ സ്റ്റാർ കൊടുക്കേണ്ടതായിരുന്നു

    • @drmanuak2499
      @drmanuak2499 Год назад +7

      Exactly....Audincene fool aakuna judjes....Sreesanth enthu basisel aanu grace ella enu parayunathu...He is a famous cricketer egreed....sportsumaye bandapetta reality showel adhathe judje.aaku....Adhu pole Durga always degrading malavika....Durga Malavika is a continuees state school kalotsavam dance winner ee durgayku dancel enthu yogyatha aanulladhu....aake 3 ...,4 moviesel act cheythu. insted of being judje durgayku oru pairene koduthu competition e l pangedepeku....Only Asha madams comentents r fare along with her prasanna na mash kala mash polullavare judjes aaku...ee ashianetenu wht happened...ennale Malavika andAnna mark kurachu etappol thonunu big bossel nadanathu pole esta mullavare winners aakan ulla plan pole thonunu

    • @jimsiyamp841
      @jimsiyamp841 Год назад

      Satyam

  • @manjushamithun3947
    @manjushamithun3947 Год назад +43

    Anna malu superb 👍...durgayum sreeshanthum kudi e dance stageil onnu kalichu kanikuu

  • @athirarkkarthika60
    @athirarkkarthika60 Год назад +50

    അന്നാ, മാളവിക അടിപൊളി 🥰 all the best

  • @KS96737
    @KS96737 Год назад +73

    My winning pair..these girls are just 🔥🔥🔥❤❤❤ Why their marks are like such low 🙄🙄🙄 they deserves a 97 atleast. Worst marking as well as the judgement 😡😡😡

  • @najunajuuz2589
    @najunajuuz2589 Год назад +40

    Anna❤️
    Malavika❤️
    Dancing stars ✨💫💫💫

  • @madavvc7398
    @madavvc7398 Год назад +45

    Show de marking I'll nalla partiality und. Judges inn favourites und. Avarrae support cheyyan sremmikkuna pollae pallapozhum thonnarum ind.
    Anna Malavika definitely deserves more marks for this performance 🙂

  • @reshmanest149
    @reshmanest149 Год назад +160

    They deserve cent percent for this performance. What a grace and perfection throughout. I am sure they will win the title ❤️

  • @The.Fox.Box21
    @The.Fox.Box21 Год назад +88

    Hat's off to you guys 🔥🔥
    Thanks for bringing this dance form and giving 100% Justice ❤️

  • @sreekkuttypr7016
    @sreekkuttypr7016 Год назад +12

    Waiting ayrnu promo kandapathnne😍😍😍😍beautiful both cuties🥰😘

  • @Gouri309
    @Gouri309 Год назад +17

    Fighter ഫിഷ് പോലെ തോന്നുന്നു....amazing❤

  • @mehrusworld4689
    @mehrusworld4689 Год назад +34

    They truly deserve the title🥰

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 Год назад +107

    *ANNA* & *MALAVIKA* Pair's
    What a wonderful Mersemerizing Performance Both of Uu This is Called perfection Extremely Gorgeous Step's ;;;

    • @farsanaharif7725
      @farsanaharif7725 Год назад +4

      🔥🔥🔥ttam cristy ellavideyum undallo🤣🤣🤣🤣

    • @christygeorgethesilentkill7779
      @christygeorgethesilentkill7779 Год назад +1

      @@farsanaharif7725 poda vetavaliya Alaral Veeran's inod poyi Dance padikkan parayada oole hhhh !!!

    • @farsanaharif7725
      @farsanaharif7725 Год назад

      @@christygeorgethesilentkill7779 🔥🔥🔥ttam cristy ni valya dance ariyunnavanano bakiyullavare vilayiruthan. Athyam sweyam anthengilum kazhivundonne kandupidik. Koolik bakiyullavare degried cheyyade swenthamayite anthengilum undak🤣🤣🤣kooliyokke carect vangunnille 🔥🔥🔥ttam cristy🤣🤣🤣

  • @shortvideo2708
    @shortvideo2708 Год назад +22

    Kurachude okke mark kodukkarnu ... Adipoli aayi kalichallo🔥

  • @athirabs7496
    @athirabs7496 Год назад +7

    Ningalude dance kandal chuttumullathonnum sredikkan pattillaa athraykku superrrr..... ❤️❤️❤️❤️❤️Ennaa energy adipollii 👍👍 njan kandu layichirunnu pokum

  • @appu2217
    @appu2217 Год назад +188

    They both deserve it 100 percent.. really talented dancers

  • @akku6474
    @akku6474 Год назад +24

    Anna, malavika deserve more👍

  • @hopeforbest7490
    @hopeforbest7490 Год назад +9

    Ithok judges ne kond kalippikkanam... Avarude danceum idakk vekam..🤭(international dance)
    Anna Malavika kalakki 👍👍

  • @sreeathul2524
    @sreeathul2524 Год назад +12

    Super performance aarnnu kurachoodi mark kodukkarnn.judges pora.enipo evarde mark kurakkum chilare oke munnilethikkan vendii

  • @nibudevasia8722
    @nibudevasia8722 Год назад +9

    nalla gembira perfomence winnarakan araharaya randu dansers ❣️🔥🔥😍

  • @Sujus979
    @Sujus979 Год назад +16

    Hope u will comeback with a powerpack performance🔥💖

  • @rojanantony8360
    @rojanantony8360 Год назад +14

    ഇ ശ്രീനാഥിനെ ആരാ അവിടെ ഇരുത്തി ഇരിക്കുന്നത് ഡാൻസിന്റ abcd അറിയില്ല ഇവരുടെ ഡാൻസിന് എന്താ ടാ പ്രശ്നം ഞങ്ങൾ ക് ഇഷ്ട്ടം പെട്ടു ഇത്ര യും കുറ്റം കണ്ടു പിടിക്കുന്ന നീ ഒരു ഡാൻസ് ചെയ്തേ

  • @jismi1664
    @jismi1664 Год назад +5

    I felt like your camera has been focusing mostly on Malavika ...just remember Anna is a part of this dance too..

  • @o7511
    @o7511 Год назад +55

    They deserve more marks... Their performance was sooo good❤️

  • @secret_agent8213
    @secret_agent8213 Год назад +16

    Aa Irunna parayana "Durga" nthu arinjitta ntho ,oru dance cheytha kaanikk ithpole

  • @arvinsclub3595
    @arvinsclub3595 Год назад +28

    This dance deserve more marks,Anna and Malavika super adipoli… Ee dancine grace illa paranja srisanthine enthane grace ennu ariyilathonunu😅.Dance ariyavuna judges vekku plz

  • @jamivp5531
    @jamivp5531 Год назад +17

    അനക്കും മാളൂനും 100 മാർക്ക്‌ തന്നെ കൊടുക്കൂ ജഡ്ജസ് 😏

  • @merin_here_am_i
    @merin_here_am_i Год назад +9

    Super aayrunnu.. Durga de judgment theere mosham.. chumma ndelum kuttam parayanello nu vechu parayunna pole.. asha chechi de valare nalla clarity ulla judgement aayrunnu. 👍

  • @KRISHNAPRIYA_SINGER_OFFICIAL
    @KRISHNAPRIYA_SINGER_OFFICIAL Год назад +3

    Sooooo magical perfmnzzzzzz dearsssss..beautiful♥️love u both🥰🥰🥰😍😍grraceful😍

  • @krishnendhu4
    @krishnendhu4 Год назад +22

    Ijjathi perfomance 🥰🥰🥰🔥♥️

  • @minuthomas98
    @minuthomas98 Год назад +8

    ഇവര് win ചെയ്യണം

  • @adhizadhu6191
    @adhizadhu6191 Год назад +12

    ജഡ്ജസ് partiality ആണല്ലോ ദുർഗ ശ്രീശാന്ത് ഈ രണ്ടിനെയും ഒന്ന് എടുത്ത് കളഞ്ഞാൽ വല്യ ഉപകാരം ആരുന്നു 🙏

  • @fahimayasminshafeeq3551
    @fahimayasminshafeeq3551 Год назад +8

    Anna&malavika 🥰🥰🥰

  • @sethulakshmips
    @sethulakshmips Год назад +14

    Aaa sreeshanth ne aarelum onn eduth maatuvo 😬😵 angerod aadhyam oru dance nere chove cheyth kanikkan para🥴🥴

  • @unnikrishnancheriyaveeryam4436
    @unnikrishnancheriyaveeryam4436 Год назад +5

    Synchronization, awesome

  • @aiswaryamurali7727
    @aiswaryamurali7727 Год назад +32

    They did their best today❤️ it’s a very difficult art form & they’ve presented very well. I don’t know what this sreesanth is saying. And one judge is saying, the performance is graceful and other one is like, he felt something missing, which he mentioned ‘no grace’. What nonsense is this yaar? And I just wanna request one thing to asianet. Pls try to reduce’n’ number of lighting. This is a dance show, we the audience need to see their expressions & steps. So pls reduce a bit😊

    • @ramnadh6587
      @ramnadh6587 Год назад +2

      So true 💙

    • @ramnadh6587
      @ramnadh6587 Год назад +1

      They just want to show that they know something about it 😂

  • @dhanyapradeep9794
    @dhanyapradeep9794 Год назад +31

    Wonderful performance but why they got less marks at least 97-98 they should get
    Judgement😡😡

  • @krishnapriya1393
    @krishnapriya1393 Год назад +6

    Anna & Malavika chechii ❤️

  • @jo23750
    @jo23750 Год назад +11

    Anna vere level 😍.. Oru heroine aakan ulla Ella quality um und 😘👌

  • @sneha....
    @sneha.... Год назад +12

    Beautiful performance ❤️🖤..

  • @annamathai7617
    @annamathai7617 Год назад +10

    Super dance🥰really awesome

  • @akinojojitholath7767
    @akinojojitholath7767 Год назад +10

    Poli dance anna and malavika dancing star winner🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆

  • @jijigokul2068
    @jijigokul2068 Год назад +5

    Anna &malavika love you❤️❤️❤️❤️

  • @Elsa-hl1bs
    @Elsa-hl1bs Год назад +112

    Ini ivrakk mark kurakkum annalale dilshaye jayipikan pattu
    Nmkk ithoke manasilakum
    Such a beautiful performance anna &Malavika
    Especially rhythm portion 🔥💖

    • @chamuu244
      @chamuu244 Год назад +30

      I feel it ipo ivark mark kurav aan Ivar nannayi cheyathalum 1mark kurakum Ivar alle 1postitin ulle ivark ishtam ullavare jayipikathulh nokiko mikkavarum ningal ee parnja al aayirikum jayipikuka wait and se

    • @shijina324
      @shijina324 Год назад +19

      അവർക്ക് പറ്റിയ മിസ്റ്റേക്ക് judges പറഞ്ഞത് അവരുടെ mentor തന്നെ accept ചെയ്തു...
      എന്നിട്ട് ഇജ്ജാതി ആൾക്കാർ 😁🙏

    • @shijina324
      @shijina324 Год назад +2

      @@chamuu244 🙄🙄

    • @chamuu244
      @chamuu244 Год назад +33

      @@shijina324 95mark aano kittendath minimum 98enkiuum kodukayirunu ipo avar verthiriv kanikunund enn korch bodhsm ullavark manasilakum

    • @mauligam6997
      @mauligam6997 Год назад +15

      True 💯

  • @sulumolthomas2695
    @sulumolthomas2695 Год назад +84

    International dance comment cheyan polum ariyila judgesinu.... especially they did much better.... especially the rhythm portion... It's very difficult to execute such a type of dance performance...Anna and malavika height aanu anna ye more cherish ayit namuk thoniyth but both of them did very well...
    Durga okke engane judge cheyunnu ee performance nu
    And one more thing...Paris Lakshmi ma'am then bony ivarkokke judge akanula eligibility und but why??
    Dance enthelum correction undel athu stage il vachu thane correct cheythalle kanikendth...ithu mark korachekunth graceful Alla🙄
    D4 dance almost all type dance version undayirunnu... judgement spot il thanne correction avark kitti .athinte gunam Anna, dilsha il okke kanan und

    • @athirak7995
      @athirak7995 Год назад +31

      Asha mam told it was graceful after a few seconds sreesanth commenting lack of grace..super judges🙄😏

    • @manjushamithun3947
      @manjushamithun3947 Год назад +29

      Cricket player ne okke anthinanavo judge aaki vechekunne

    • @mauligam6997
      @mauligam6997 Год назад +15

      Very true. They deserved more marks

    • @mauligam6997
      @mauligam6997 Год назад +10

      @@athirak7995 exactly. How could he even say that it was not graceful

    • @alwaysbehappy5303
      @alwaysbehappy5303 Год назад +17

      Same enikyum thonni.durga atleast avarde height consider cheyyanamayirunnu.enik 2 perum ditto pole cheythathayitta thonniyath.pinne asha Mam graceful performance ennu paranju kurach kazhinj sreeshanth not graceful ennum.sathyam paranjal ee dance nu venda attitude and body language ellam end vare avar keep cheyyunnundarunnu.

  • @sonias4501
    @sonias4501 Год назад +15

    Ivarudae dance kandal kannae edukkan thonunnilla👌👌

  • @bincysijo5741
    @bincysijo5741 Год назад +8

    Anna & malavika supper 👌👌

  • @aloonasinu9205
    @aloonasinu9205 Год назад +5

    Anna attitude is perfect

  • @geethu2181
    @geethu2181 Год назад +8

    Anna& malu❤❤

  • @randompicks7905
    @randompicks7905 Год назад +3

    Dance was soooo good❤️
    But the beauty of dance couldn't keep up with the choosen song

  • @anishamohan3268
    @anishamohan3268 Год назад +4

    Asianet allellum anganaya. Aareyenkilu winner ayi select cheythittundakum. Judges Asha ok. But mattu randu judges matti dance kurich kurachu koodi ariyavunna aarenkilum kondu vannal nannayirunnu

  • @NewburyOntario
    @NewburyOntario Год назад +10

    Awesome costume 😍💕

  • @viewerreader2286
    @viewerreader2286 Год назад +12

    Outstanding 🔥🔥🔥🔥🔥ivareyokk aara judges aakiye🙄🥴

  • @manijayan5335
    @manijayan5335 Год назад +5

    Anna malu🥰🥰❤️❤️💖💖👌👌

  • @shivendusanthosh9315
    @shivendusanthosh9315 Год назад +2

    Parayunne kettaal thonnun aa Sreekum durgakkum valya dance ariyaanu😂😂dance ariyunna aasha chechik adipoliyaa pinneya onnum ariyatha evark😂😂kolaam

  • @neethun708
    @neethun708 Год назад +6

    Vere judges ne kittule Vineeth sir ne okke pole ulla alkare vishamam kond chodichu ponathanu

  • @aji9803
    @aji9803 Год назад +16

    Durga ku nanam ille ivare pole nalla 2 dancers ne criticise cheiyan 🤷🏻‍♂️ nd entha ithra low marks ithu dance competition aano atho skit competition aanu🤦🏻‍♂️

    • @ramnadh6587
      @ramnadh6587 Год назад +3

      💯 she is just jealous and trying pretend like she know something about these type of artforms

  • @sonuvenugopal1789
    @sonuvenugopal1789 Год назад +7

    100 venam.. 95 pora❤️❤️❤️❤️❤️❤️❤️

  • @chakka_komban_999
    @chakka_komban_999 Год назад +12

    Aaa sreeshanthine eduth maattiyaal nannaayirunn

  • @akku6474
    @akku6474 Год назад +11

    Program super ane contestant's 👍
    But judges and some masters selection is not good
    I mean thay are not from the Field of choreography and dance teachers
    Really some of the super masters showing partialty to the contestants

  • @chanthinics990
    @chanthinics990 Год назад +4

    Anna chechi and malavika chechi yepozhum rank 1st thanne keep up cheynm

  • @nishaks1392
    @nishaks1392 Год назад +3

    ഇവർ എന്നും വിസ്മയം തന്നെയാണ് 🥰

  • @nanugangadharan8340
    @nanugangadharan8340 Год назад +6

    ഇവര് നല്ല ഡാൻസില്ല മാർക്ക് നൽകുക. ഏതെങ്കിലും Senti performane എടുത്തിട്ട് വരും എന്നിട്ട് അവിടെയുള്ള എല്ലാവരും കരയും . അപ്പോൾ തന്നെ Golden star ഉം😭. കരയിപ്പിച്ചാൽ Golden Star നൽകുന്ന ഒരേയൊരു program🤭. ചിലപ്പോൾ ചിരിപ്പാലും രണ്ടും നല്ല exctreme ആയിരിക്കണം. dance program എന്നാൽ dance ആണ് first. Story Secondary അല്ലേ...🙄

  • @athirak7995
    @athirak7995 Год назад +138

    they deserve more marks

    • @Sujus979
      @Sujus979 Год назад +13

      Yep oru 97,98 okke deserve ചെയ്യുന്നുണ്ടായിരുന്നു.

    • @KS96737
      @KS96737 Год назад +10

      Yes 97 kodukarnnu

    • @ps6928
      @ps6928 Год назад +1

      Correct

  • @akku6474
    @akku6474 Год назад +7

    Super masters mark split chaythe koduthappol avare correct Ayete mark kodukunilla orotharude groupil ullavarke mark kittan mattullavar mark kittunilla
    Ethra nallapole kalichitum ethra marke kododuthullu

  • @secret_agent8213
    @secret_agent8213 Год назад +8

    Fav pair ♥️

  • @ashatelier
    @ashatelier Год назад +1

    Dance nte abcd maryadak ariyathavar judging panel il add aya ithepole irikm...their dance was actually so graceful

  • @bijo3494
    @bijo3494 Год назад +4

    Anna so superb performance...

  • @vidhyalakshmi4211
    @vidhyalakshmi4211 Год назад +8

    What nonsense. As if the people judging can dance better Flamenco than them. The girls did excellent! Especially Malavika with her attitude

  • @irfanirfu1229
    @irfanirfu1229 Год назад +10

    Is sreesanth a trained dancer to be a judge🙄 I don't know but anyway I think they deserved more marks

  • @sabirasabira347
    @sabirasabira347 Год назад +4

    Anna malu❤️👍❤️❤️❤️❤️❤️❤️❤️

  • @drusiat.g4073
    @drusiat.g4073 Год назад +12

    Ever top synchronized..vibefull🥳🥳🥳🥳🥰🥰🥰🥰

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 Год назад +20

    Ente personal opinion il High Chance Dancing Star's Show's il Winner & Runner-sz up aavan ettavum Kooduthal thonnunath
    *ANNA & *MALAVIKA* ;;
    *DILSHA* & *NASIF* Kanunnu ;;

  • @aneesaazeez4274
    @aneesaazeez4274 Год назад +4

    Ee showyil enth ithilaanu dhurgayum, sreeshanthum judge aayirikkunnath, avark pakaram kala mastere okke aakikoode

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 Год назад +7

    Anna Malavika super

  • @devikamp
    @devikamp Год назад +41

    Judgement valare mosham! Kurachude dance knowledge ulla judgesine kondu varu! This performance deserves more marks!

  • @arulsnuun2344
    @arulsnuun2344 Год назад +7

    Beautiful 😍... performance 👏

  • @chandrikamullassery1448
    @chandrikamullassery1448 Год назад +38

    Dont loose marks anna malavika... B careful with selection of songs and choreography... Want to c u as the winners of the show as u deserve fr the title...

    • @Sujus979
      @Sujus979 Год назад +6

      Yes, song selection മോശം ആയിരുന്നു പക്ഷെ 95+ മാർക്ക്‌ deserve ചെയ്യുന്നുണ്ടായിരുന്നു

    • @ps6928
      @ps6928 Год назад

      Ivare winner aakkilla. Ivare out aakkanulla plan aanallo mark kuraikkunnee. Ivar ninnal asianet already decided winnerkku para aagum..

  • @asnaarun
    @asnaarun Год назад +2

    Malusine orupad ishttam

  • @sonuvava9848
    @sonuvava9848 Год назад +4

    ❤️😍Anna😍❤️

  • @alfiyakb6220
    @alfiyakb6220 Год назад +9

    Winners akanam love uu both 💕🥰

  • @praseesanil1234
    @praseesanil1234 Год назад +9

    Sathyathil ee durga kku dance nte ABCD ariyo ..

  • @priyal8188
    @priyal8188 Год назад +3

    Super❤️adipoli❤️

  • @sreekaladevi.s4739
    @sreekaladevi.s4739 Год назад +8

    അതിമനോഹരം!!!👌👌👌

  • @kalyanikannan1051
    @kalyanikannan1051 Год назад +5

    Amazing🎸🎸🎸