80 രൂപയ്ക്ക് പള്ള നിറച്ചു ധം ബിരിയാണിയും ഫ്രീ ആയി ദാസേട്ടന്റെ പുഞ്ചിരിയും

Поделиться
HTML-код
  • Опубликовано: 17 июн 2024
  • #biriyani #palakkadfoodies #streetfoodkerala
    Location
    maps.app.goo.gl/8BBdUaQzaWk8i...
    9048962597

Комментарии • 81

  • @vinodkumark6121
    @vinodkumark6121 11 дней назад +49

    ഇത് പോലുള്ള ആളുകളെയും കടകളെയും ആണ് മാഷേ നിങ്ങൾ കൂടുതൽ promote ചെയ്യേണ്ടത്.. ജീവിക്കാൻ വേണ്ടി മാത്രം അല്പം ലാഭം മാത്രം എടുത്തു മറ്റുള്ളവർക്ക് നല്ല ഫുഡ്‌ കൊടുക്കുന്ന ഇവരൊക്കെ ആണ് യഥാർത്ഥ സത് കർമ്മികൾ...അന്നം ആണ് ദൈവം. ഇത് പോലുള്ള ആളുകളെ കണ്ടെത്തി പ്രൊമോട്ട് ചെയ്യുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💐💐💐💐👏

    • @StreetFoodKerala
      @StreetFoodKerala  11 дней назад +6

      അഞ്ചു വർഷമായി നമ്മൾ ഇത് ചെയ്യുന്നു ഇത് വരെ one million subscribers ആയില്ല
      ഊളത്തരം കാണുന്നതാണ് ആണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം എന്ന് തോന്നുന്നു

    • @sarathkumar-cp8rh
      @sarathkumar-cp8rh 10 дней назад +1

      ​@@StreetFoodKerala നിങ്ങൾ ഇത്രയും കാലം ഇട്ട ഒരുവിധം എല്ലാ വീഡിയോസും ഞാൻ കണ്ടു.
      നിങ്ങൾ തിരഞ്ഞെടുക്കുന്ന കടകൾ അവിടെ കഴിക്കുന്ന ഭക്ഷണം അവിടുള്ള ആർക്കാരോടുള്ള പെരുമാറ്റം എല്ലാം ഒരുപാട് ഒരുപാട് ഇഷ്ടം ആണ്.
      എനിക്ക് തോന്നുന്നത് ഭക്ഷണത്തിലും പെരുമാറ്റത്തിലും നിങ്ങളും ഞാനും ഒരുപാട് സാമ്യം ഉണ്ട് എന്നാണ് ♥️

    • @shafishafi1499
      @shafishafi1499 9 дней назад

      തിരൂര് ഒരു ഹോട്ടലിൽ റിവ്യൂ പറഞ്ഞായിരുന്നു ഞാൻ പോയി കഴിച്ച് അങ്ങോട്ടുമിങ്ങോട്ടും നമുക്ക് ഒന്നും ആവില്ല പക്ഷേ കാശ് അപാര കാശ് 😊

    • @vkambani2437
      @vkambani2437 6 дней назад

      അനസ് എവിടെ ഇപ്പോൾ
      Trip Company​@@StreetFoodKerala

  • @shihabck7565
    @shihabck7565 11 дней назад +49

    ചിക്കൻ ഇത്രയും വില ഉള്ളപ്പോഴും 80 രൂപക്ക് ബിരിയാണി കൊടുക്കുന്ന രാമദാസ്‌ ഏട്ടൻ ഇന്നത്തെ like 👍👍

    • @lakshmirajeev8931
      @lakshmirajeev8931 10 дней назад +1

      Ith marchil edutha vedio aanu.aanum price koduthal anato chiken

  • @binutc36
    @binutc36 11 дней назад +25

    Food കഴിക്കുവാണ് എങ്കിൽ ഇങ്ങനെ കഴിക്കണം അല്‌പം പോലും വേസ്റ്റ് ഇല്ലാതെ സൂപ്പർ❤

  • @JOURNEY380
    @JOURNEY380 11 дней назад +8

    ഇനിയും ഇത്തരം കുഞ്ഞു കുഞ്ഞു കടകളിലെ വലിയ നല്ല നല്ല രുചികൾ പോരട്ടെ 😍👍🏿

  • @adhikanav-family
    @adhikanav-family 11 дней назад +5

    ബിരിയാണി കണ്ടിട്ട് തന്നെ കൊതി ആകുന്നു... ഇത്രയും വില കൂടിയ ടൈം ഇങ്ങനെ കൊടുക്കുന്നത് 🙆‍♂️

  • @vishnumukundan1995
    @vishnumukundan1995 11 дней назад +2

    Idhenikku ... Heart touching ayi thonni...super ..iswaran anugrahikkate... ❤

  • @remya_._
    @remya_._ 11 дней назад +5

    സൂപ്പർ ഫുഡ്‌ ❤️❤️❤️

  • @faizifazzz8989
    @faizifazzz8989 9 дней назад +1

    നല്ല കിടിലൻ ബിരിയാണിയും ലാസ്റ്റ് ഉള്ളളാ ആ ചിരിയും ❤

  • @AshokKumar-xf6qw
    @AshokKumar-xf6qw День назад

    ആ ചക്രപണിയെ ഞാൻ അറിയും എന്റെ വീട് ഒറ്റപ്പാലം അടുത്ത് ആണ് കുറെ കാലമായിരുന്നു അയാളെ കണ്ടിട്ട് നന്ദി ബായ്

  • @vishnumukundan1995
    @vishnumukundan1995 11 дней назад +4

    130 140 160 rs okke idhilum quantity kurach kodukkunna no 1 hotels apol...chillara labham ano edukkune?? Kazhutharapp alle...

  • @gafoorgafu2631
    @gafoorgafu2631 11 дней назад +4

    സൂപ്പർ 😋😋😋

  • @gireeshkumarkp710
    @gireeshkumarkp710 11 дней назад +5

    ഹായ്,ഹക്കിംഭായ്,ചിക്കൻധംബിരിയാണി,സൂപ്പർ,❤

  • @somankarad5826
    @somankarad5826 11 дней назад +3

    അടിപൊളി ബിരിയാണി തന്നെ❤❤

  • @shijinraj9651
    @shijinraj9651 11 дней назад +2

    Last ചിരി 😀🤝

  • @shameer.f9054
    @shameer.f9054 6 дней назад

    മനോഹരമായ സ്ഥലം എല്ലാം പൊളിച്ചു

  • @user-oe8gw4zr9k
    @user-oe8gw4zr9k 11 дней назад

    Super 👍
    പൊളിച്ചു..

  • @nijokongapally4791
    @nijokongapally4791 10 дней назад +1

    സൂപ്പർ ❤️🥰👍

  • @arunanil3304
    @arunanil3304 10 дней назад

    Enikku ningalude video ishtam aanu mattu vlogersine pole food waste cheyyarilla ❤

  • @tgno.1676
    @tgno.1676 10 дней назад

    അടിപൊളി 👌👌👌👌

  • @neelakantansekhar2701
    @neelakantansekhar2701 11 дней назад +3

    The innocence of them two are awesome. Keep it up

  • @my.studio6938
    @my.studio6938 11 дней назад

    അടിപൊളി 🌹🌹🌹🌹🌹❤❤❤❤

  • @sebastianparappilly2276
    @sebastianparappilly2276 8 дней назад

    അടി പൊളി ബ്രോ

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg 11 дней назад

    കൊള്ളാം 🎉🎉🎉🎉🎉🎉🎉

  • @patriotic8128
    @patriotic8128 11 дней назад +2

    Paavam alkaar..
    Sahayikkanam...

  • @streetvibes276
    @streetvibes276 11 дней назад +1

    Nice

  • @kismatdeeds627
    @kismatdeeds627 11 дней назад +1

    Bro pls do hav routine checkup of like lipid test especially for liver.
    Triglycerides, cholesterol, & fatty liver

  • @sunilrahiman3051
    @sunilrahiman3051 10 дней назад

    Super

  • @junaidksd5997
    @junaidksd5997 11 дней назад +1

    Hakeem ka ingal yettiya nattilek poli Ikka nallaru vektiyan ingal Njan Kasaragod kolliyail annh oru 5 like tharumo Plzz 😥❤❤❤

  • @jomatgeorge6135
    @jomatgeorge6135 11 дней назад +1

    🔥🔥🔥🔥

  • @shanshamnad
    @shanshamnad 9 дней назад

    Ikka edak cholesterol check cheyyane

  • @abinbabu5294
    @abinbabu5294 11 дней назад +1

    Nala manasushar, good ikaaa

  • @sangeethkm8369
    @sangeethkm8369 11 дней назад +1

  • @anilkayakeel3906
    @anilkayakeel3906 11 дней назад +1

    ❤❤❤

  • @muhammedsalihp7574
    @muhammedsalihp7574 13 часов назад

    ഞാൻ ഇന്ന് പോയി കഴിച്ചു. പള്ള നിറച്ച് എന്ന് വെറുതെ പറയുന്നതല്ല. 80rs completely worth.

  • @Ravikumar-lf2ft
    @Ravikumar-lf2ft 4 дня назад

    Shper

  • @shanskkannampally7599
    @shanskkannampally7599 11 дней назад

    First ❤❤

  • @Sreeja-my1hs
    @Sreeja-my1hs 2 дня назад

    ❤❤

  • @ManuKGNair
    @ManuKGNair 11 дней назад

    Hakkim bhai😊

  • @shibinmp2985
    @shibinmp2985 11 дней назад

    😍

  • @sureshnair2393
    @sureshnair2393 11 дней назад +1

    Nice video bhai Thanks ❤❤❤

  • @user-ys1vy1ou9y
    @user-ys1vy1ou9y 11 дней назад

    Eating style super &neat anna❤

  • @ramshadpalakkad2972
    @ramshadpalakkad2972 11 дней назад

    Ikka❤

  • @muraleedharanomanat3939
    @muraleedharanomanat3939 10 дней назад

    Hai

  • @balanpt7548
    @balanpt7548 9 дней назад

    👍🏻❤️

  • @PeterMDavid
    @PeterMDavid 11 дней назад

    👌👌👌👌👌👍❤️

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 11 дней назад

    Super 👍

  • @nazeerpvk6738
    @nazeerpvk6738 11 дней назад +1

    Good

  • @habeebkoyaki3282
    @habeebkoyaki3282 11 дней назад

    Super 👌👌👌🥰🥰🥰❤️❤️❤️

  • @sreejitht.m5355
    @sreejitht.m5355 10 дней назад

    Location evide

  • @shafishafi1499
    @shafishafi1499 9 дней назад

    കാര്യം എനിക്ക് എന്റെ ഓർമ്മയിലുണ്ട് അതുകൊണ്ട് ചോദിച്ചതാണ്

  • @abhilashbabu9621
    @abhilashbabu9621 11 дней назад +3

    Dancing maind!! super vlog ahnu teacher de full of nadan 🤌🏻🤍

    • @remya_._
      @remya_._ 11 дней назад

      ഇത് streat food ആണ്

    • @vkambani2437
      @vkambani2437 11 дней назад +1

      എന്നാൽ പിന്നെ അത് പോയി കാണൂ😊

    • @anus7246
      @anus7246 11 дней назад

      🙏ruclips.net/video/7oe_Q4PmnQc/видео.htmlsi=Ga3mlebn1_ts0mOe

    • @StreetFoodKerala
      @StreetFoodKerala  11 дней назад +1

      Thank you so much

    • @abhilashbabu9621
      @abhilashbabu9621 10 дней назад

      Njan rendum kanum

  • @abhilashbabu9621
    @abhilashbabu9621 11 дней назад +3

    @Dancing maind

  • @vkambani2437
    @vkambani2437 6 дней назад

    #Street food Kerala Trip Companyക്ക് എന്ത് പറ്റി

  • @damodaranp7605
    @damodaranp7605 9 дней назад

    Manasunirakkunna videoyumayi Hakeem veendum....

  • @shafishafi1499
    @shafishafi1499 9 дней назад

    അവിടെ പോയിട്ട് ക്വാണ്ടിറ്റി ഇല്ല ഇതുപോലെയല്ല എന്താണ് ചെയ്യേണ്ടത്

  • @arshadpk1688
    @arshadpk1688 10 дней назад

    ഇത് 2024 തന്നെ ആണോ 😳😳😳 80 rs

  • @HarisKallumotte
    @HarisKallumotte 11 дней назад

    Idhokke halal chicken thanne aano😮😮😮

  • @pelefans6549
    @pelefans6549 11 дней назад

    Beef ente ummakum eshttam alla ikka ,only mutton

  • @binupillai4929
    @binupillai4929 11 дней назад

    How much money r u making??? It is a big money from youtube and u want others to make less money... can u pls stop this hypocricy

  • @asifkondotty7738
    @asifkondotty7738 10 дней назад

    എന്നാലും ഹോട്ടലിൽ ലേശം ബീഫ് ഉണ്ടായിരുന്നെങ്കിൽ

  • @naserp7650
    @naserp7650 10 дней назад

    നമ്മുടെ നാട് തൃക്കടീരി

  • @user-ti5bu5do8u
    @user-ti5bu5do8u 10 дней назад

    Super

  • @richukuttivlog
    @richukuttivlog 11 дней назад

    ❤️❤️❤️

  • @vineethvinu3852
    @vineethvinu3852 11 дней назад

    ❤❤❤