രാജ്യത്തെ മുസ്ലീം പള്ളികളിലെ സർവേ തടഞ്ഞ് സുപ്രീംകോടതി | Supreme Court | Mosque Surveys

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 55

  • @travelindia8898
    @travelindia8898 Час назад +13

    രാജ്യത്തു കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തിയെ തടയുന്നത് ഏറ്റവും നല്ലതാണ് 👌 അത് സമാധാനപരമായ ജീവിതം രാജ്യത്തെ ജനങൾക്ക് നൽകും 👌. ആഭ്യന്തര പ്രശ്നങ്ങൾ രാജ്യത്തിന്റെ മുന്നോട്ടുള്ള ചലനങ്ങൾ തടസമുണ്ടാക്കുന്നതാണ് 👌 അന്യ രാജ്യങ്ങളിൽ നടക്കുന്ന പ്രശ്നങ്ങൾ സമൂഹം കാണുന്നതും മനസിലാക്കി ജീവിക്കുന്നതും സമൂഹത്തിനു തന്നെയാണ് നല്ലത് 👌. മുസ്ലിം ക്രിസ്ത്യൻ സമൂഹത്തെയും, ദളിത് സമൂഹത്തെയും അവഹേളിക്കുന്ന പ്രവർത്തികൾ ആരെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് രാജ്യത്തിനു തന്നെ അപകടമാണ് എന്ന് മനസിലാക്കുക 👌. അവർ രാജ്യത്തിലെ ജനങ്ങളാണ് അവർ മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരല്ല 👌. വിശ്വാസികൾ പലതാണ് അതവർക് വിട്ട് കൊടുക്കുക 👌.
    വർഗ്ഗിയ ചേരിതിരിവുകൾ ഉണ്ടാക്കി രാജ്യത്തിന്റെ കെട്ടുറപ്പും നിയമവാഴ്ചയും നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളുടെ കൂടെ സമൂഹം നിൽക്കരുത് അത് രാജ്യവിരുദ്ധവും രാജ്യദ്രോഹവും ഗുരുതരമായ കുറ്റകൃത്യവുമാണ് 👌.
    സമൂഹം നന്മ കൂടുതൽ ചിന്തിക്കുന്ന സ്ഥലം കൂടുതൽ മനോഹരമാകും അല്ലാത്ത പക്ഷം അവരിൽ നിന്നുയരുന്ന നേതാവ് ആ സമൂഹത്തെ ഒന്നടങ്കം നാശത്തിലേക്കു കൊണ്ട് പോകും 👌.❤️ 🇮🇳❤️.

  • @abdullapv855
    @abdullapv855 Час назад +4

    സുപ്രീം കോടതിക്ക് ബിഗ് സല്യൂട്ട്.

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 2 часа назад +31

    മെല്ലെ എങ്കിലും നീതിയുടെ കിരണങ്ങൾ രാജ്യത്തെ തഴുകട്ടെ👍👍👍👍👍👍

    • @saithalaviaji7671
      @saithalaviaji7671 2 часа назад

      ഒരു നാടകം നമുക്ക് കാണാം ബാബരി മസ്ജിതും കൂടെ ഇപ്പൾ പൊളിച്ചത് മാതിരി. പൊക മറയുണ്ടാക്കി സംഘിക ഉല്പ ഒന്നും പ്രതീക്ഷിക്കുന്നില്ല.

    • @MuhammedaliMelethil
      @MuhammedaliMelethil Час назад

      ഇല്ല എങ്കിൽ ഉണ്ട് ആകും 20വർശം ആവും ok

  • @manavan3524
    @manavan3524 2 часа назад +9

    ഇതൊക്കെ ഒരു കണ്ണിൽ പൊടി ഇടലാണ്
    വിശ്വാസികളായ ജഡ്ജിമാർ വിശ്വാസപരമായ കേസുകൾ കേൾക്കുന്ന കാലത്തോളം യഥാർത്ഥ നീതി അകലെ തന്നെയായിരിക്കും
    ബാബരി മസ്ജിദ് ഉദാഹരണം
    ഇന്നല്ലെങ്കിൽ നാളെ ഒരു കോടതിവിധിയിലൂടെ തന്നെ രാജ്യത്തെ നിരവധി പള്ളികൾ ക്ഷേത്രങ്ങളായി മാറും അല്ലെങ്കിൽ മാറ്റം

  • @Rajendraprasadm-e7y
    @Rajendraprasadm-e7y Час назад +5

    Supreme court strictly decission super.public people s aggred Big salute supreme court ❤❤❤

  • @thajunnisa4678
    @thajunnisa4678 2 часа назад +10

    അൽഹംദുലില്ലാഹ് 🤲🤲

  • @ഷബീർCAB
    @ഷബീർCAB Час назад +4

    ഇതെന്താ ശരീഅത് കോടതി ആണോ എന്നു സംഘികൾ ചോദിച്ചോ

  • @minisurendranmanari4396
    @minisurendranmanari4396 Час назад +3

    Dhaivathinde ida pedalayi namuk kaanam.god bless us.🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shamnast2953
    @shamnast2953 Час назад +2

    ഒരു ആരാധനാലയങ്ങളും നശിപ്പിക്കപ്പെടരുത്... മതം രാഷ്ട്രീയമാക്കിയവരെ ജനങ്ങൾ അകറ്റി നിർത്തുക...

  • @Hamsun_k
    @Hamsun_k 22 минуты назад

    നല്ല തിരുമാനം രാജ്യത്ത് സമാധാനം നില നിൽക്കട്ടെ ഇനി ഹരജിയുമായി വരുന്നവർക്ക്‌ കനത്ത പിഴയോട് കൂടി ശിക്ഷ നൽകവുന്നതാണ് അതെ പോലെ ഹരജി സ്വീകരിക്കുന്നവർക്കെതിരെയും നടപടി വേണം

  • @muhamedali6782
    @muhamedali6782 Час назад +1

    ധീരമായ നടപടി
    നീക്കി നീണാൾ വാഴട്ടെ.

  • @majeedpainattupady6674
    @majeedpainattupady6674 2 часа назад +6

    Waqaf ഭൂമി പിടിച്ചെടുക്കാൻ ആരെയും അനുവദിക്കരുത് 👍

  • @majeedandikkadan5860
    @majeedandikkadan5860 31 минуту назад

    കുറച്ചു കഴിയും
    പിന്നെ നേരിട്ട് സുപ്രീം കോടധിക്കു ഫയൽ സ്വീകരിച്ചേക്കാം
    അവർക്കു ഇന്നത്തെ വിധി മാറ്റാം
    ബാബരി നമുക്ക് നഷ്ടപ്പെട്ടത് സുപ്രീം കോർട്ട് വിധി തന്നെ

  • @chackoxavier5835
    @chackoxavier5835 Час назад +1

    Adhani❤❤❤❤❤

  • @mtasharaf3776
    @mtasharaf3776 Час назад +1

    ഇത് പറ്റിക്കൽ ആണ് ഇ വിധി അടുത്തു മാറ്റും

  • @Ishamoo
    @Ishamoo 45 минут назад

    ഇന്ത്യ ജനാധിപത്യ രാജ്യം അല്ലാത്ത സമയത്ത് ഇവിടെ മുകൾ രാജാക്കന്മാരും മറ്റു രാജാക്കന്മാരും ഭരിച്ചിരുന്ന കാലമാണ് അന്ന് ജനങ്ങൾ വോട്ടുകൾ ചെയ്തതല്ല ഭരണാധികാരികളെ തെരഞ്ഞെടുത്തിരുന്നത്, അതുകൊണ്ടാണ് 1991ൽ ഒരു നിയമം തന്നെ അന്നത്തെ സർക്കാർ ഉണ്ടാക്കിയത്

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 22 минуты назад

    നല്ല തീരുമാനം 👌💜💚

  • @ansarummarperumamtam5337
    @ansarummarperumamtam5337 32 минуты назад

    🎉🎉

  • @JamalRv-x8t
    @JamalRv-x8t 2 часа назад +1

    അങ്ങനെ സംഘിത്രവാദികളും കൂട്ടായി കേൾക്കും തിരിച്ചടി കിട്ടി

  • @rejikumar1644
    @rejikumar1644 Час назад

    അമ്പലങ്ങളിലെ കേസുകൾ കോടതികൾ അടിപൊളിയായി പരിഗണിക്കുന്നുണ്ട്.

    • @subairptbptb6919
      @subairptbptb6919 Час назад +2

      എവിടെ അത് ഉള്ളത്

    • @Sidheek-qt1kz
      @Sidheek-qt1kz 51 минуту назад

      ഏത് അമ്പലം നിന്റെ അമ്മേടെ അടിയിലെ അമ്പലോ 😂😂

    • @നാളെ_മരിച്ചവൻ
      @നാളെ_മരിച്ചവൻ 25 минут назад

      അവര്ക് പോലും അറിയില്ല നമ്മൾ മിണ്ടണ്ട 😂​@@subairptbptb6919

  • @shihabcarshine2730
    @shihabcarshine2730 2 часа назад +1

    🎉ജയ് ഹിന്ദ്

  • @harikrishnanr1368
    @harikrishnanr1368 2 часа назад +4

    Eni serve enn paraj vana adi koduth odikanam sangi vanagale🤨

  • @majeedandikkadan5860
    @majeedandikkadan5860 35 минут назад

    കീഴ് കോടദികൾ പലതും ഇനി ശമ്പളം ബിജെപി ഓഫീസിൽ നിന്ന് കൈ പറ്റുക

  • @achukp7187
    @achukp7187 Час назад +3

    സുഹൃത്തേ, പരമോന്ന നീതിപീഠത്തിന് ഇടപെടൽ വളരെ സന്തോഷം തോന്നുന്നു, ഭിന്നിപ്പിനെ വക്താക്കൾക്ക് ഒരു കാരണവശാലും ഈ നാട്ടിലെ സമാധാനം കെടുത്താൻ അനുവദിക്കരുത്, അവരുടെ ഉദ്ദേശം നന്മയല്ല പരസ്പരം ഭിന്നിപ്പിക്കൽ ആണ്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @kurshidalamkhanpa
    @kurshidalamkhanpa Час назад

    ٱلْحَمْدُ لِلَّٰهِ

  • @renish970
    @renish970 2 часа назад +8

    പാവപെട്ട ജനങളുടെ ഭൂമി പിടിച്ചെടുക്കാൻ വാക്ഫ് നു അനുമതി കൊടുക്കുന്നു... സുപ്രിം കോടതി കോമഡി കോടതി ആയി മാറുന്നു 😂😂😂😂😂😂😂

  • @phoenixvideos2
    @phoenixvideos2 Час назад

    5 pere konna papam cheruthalla 😊

  • @eliyaseliyas7152
    @eliyaseliyas7152 Час назад

    Ella kollardaimagalum thudangunnadu Utthar pradeshathile katalalil ninnum. Ee uttharavu varan adu thanne Karanam.

  • @MuhammedaliMelethil
    @MuhammedaliMelethil Час назад

    എല്ലാം ബാബ്രി മാതിരി ആവൂല്യ മുസ്ലിം മരിക്കാൻ redy കണ്ടില്ലേ അജ്മീർ

  • @kl-58-vlogs42
    @kl-58-vlogs42 2 часа назад

    Cjey... Amblm allm polichu indakkiya palikl ..... Vittu kodukkn pattullaa

  • @Master-g4z
    @Master-g4z 2 часа назад +1

    കയ്യേറിയതെല്ലാം പൊളിക്കണം

  • @ShafeekShafee-v5g
    @ShafeekShafee-v5g 2 часа назад

    Sangikal ooooombiii 😂😂😂😂😂

  • @ibrahimkhaleel4943
    @ibrahimkhaleel4943 2 часа назад

    Yennit lindu sangadagal zenduparanju...

    • @o..o5030
      @o..o5030 Час назад

      ☪️hoothlim വകഫ് നിരോധനം 💯🔥

  • @NaseerAbdhulla
    @NaseerAbdhulla 2 часа назад +1

    SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️

    • @Alexanderjohn8055
      @Alexanderjohn8055 2 часа назад +1

      Rss IT cell aano? fake id vach kuthithiripp undakkan vannathano😂 kure comment boxilum undallo😂

    • @abdulkadersunaifca9800
      @abdulkadersunaifca9800 Час назад

      ​@@Alexanderjohn8055ade bro . enikkum angane thonni

  • @AsainarKm-y9s
    @AsainarKm-y9s Час назад

    അൽഹംദുലില്ലാഹ്.

  • @NaseerAbdhulla
    @NaseerAbdhulla 2 часа назад +1

    SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️

    • @hafsalniyas8183
      @hafsalniyas8183 Час назад

      Poda vaaaaname

    • @Sidheek-qt1kz
      @Sidheek-qt1kz 49 минут назад

      ​@@hafsalniyas8183പോടാ കമ്മി സങ്കി