മറുപടി വൈകിയതിന് ക്ഷമ ചോദിക്കുന്നു 18 ക്യാരറ്റിന്റെ ഭൂരിഭാഗം ലൈറ്റ് വെയിറ്റ് ഐറ്റംസും ഇംപോർട്ടഡ് ആണ് അതുകൊണ്ടുതന്നെ അത്തരം ഐറ്റംസിന് മേക്കിങ് ചാർജ് കൂടുതലാണ്. ദയവുചെയ്ത് മനസ്സിലാക്കുക അത് ഞങ്ങളുടെ തെറ്റ് കൊണ്ട് സംഭവിക്കുന്നതല്ല.
Sorry for the delayed reply sir🙏Thrissur, palakkad, എറണാകുളം, part of Malappuram ജില്ലകളിൽ 6ഗ്രാം ന് മുകളി ൽ ഉള്ള പർച്ചെസുകൾക്ക് ഷിപ്പിങ് ചാർജ് പകുതിയേ വരൂ
Beautiful collection
Good collection.. Good info
All the very Best
അടിപൊളി... 💯 👍
സൂപ്പർ സൂപ്പർ 😊
എല്ലാം nannaitund
Njan dubayil ninum kooduthal vaghitullathu 18 karat anu anklets nd thin chain onum pottillaa..rough use anu
simple &nice 👌👌
Superb ❤️
Super
ലാസ്റ്റ് കാണിച്ച ബ്രാസെലറ്റിന്റെ റേറ്റ് ഒന്ന് പറയാമോ 🙏🏻
@@shammushamal7218 pls contact. 7902502731
ബ്യൂട്ടിഫുൾ കളക്ഷൻ 👍🏻👌🏻
Ethil thali Idamo ? Pls rply
ഇത് നെക്ലസ് ആയാണ് വരുന്നത് താലി ഇടാവുന്ന രീതിയിലുള്ള ചെയിനുകൾ ഓർഡർ ചെയ്താൽ നൽകുന്നതാണ്
മാലകെല്ലാം നല്ല strong ആണ്
1 gram bracelet 18kt available ano?
ക്ഷമിക്കണം ഇപ്പോൾ സ്റ്റോക്കില്ല
മോഡളുകളെല്ലാം ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് ഈ സ്ഥലം എവിടെയാണ്
ഇത് കൊടുങ്ങല്ലൂർ ഗുരുവായൂർ റോഡിൽ മൂന്നുപീടിക എന്ന സ്ഥലത്ത് സ്വർണ്ണ ഗോപുരം ജ്വല്ലറി
😊
👌👌👌
18 carat locket undakumo
ഉണ്ടാകും
Super 👍
18 ct mala light weight kanikumo
അധികം വൈകാതെ 18ct വീഡിയോ ചെയ്യാം
18ക്ട വാങ്ങിക്കുന്ന ആഭരണങ്ങൾക്ക് നിങ്ങൾ ഇരട്ടി പണിക്കൂലി വാങ്ങിക്കുമ്പോൾ എവിടെയാണ് ലാഭം വരുന്നത്
മറുപടി വൈകിയതിന് ക്ഷമ ചോദിക്കുന്നു 18 ക്യാരറ്റിന്റെ ഭൂരിഭാഗം ലൈറ്റ് വെയിറ്റ് ഐറ്റംസും ഇംപോർട്ടഡ് ആണ് അതുകൊണ്ടുതന്നെ അത്തരം ഐറ്റംസിന് മേക്കിങ് ചാർജ് കൂടുതലാണ്. ദയവുചെയ്ത് മനസ്സിലാക്കുക അത് ഞങ്ങളുടെ തെറ്റ് കൊണ്ട് സംഭവിക്കുന്നതല്ല.
Kuttikalku pattunathu undo
ഉണ്ട്
18ct nu one gm nu ethra roopayani
@@girijadevimr7262 pls contact 7902502731
18 carot thirich koduthal edukkuvo Mari vangan pattuvo
തീർച്ചയായും മാറ്റി വാങ്ങുമ്പോൾ അന്നത്തെ സ്വർണ്ണവില വെച്ചുള്ള 18 ക്യാരറ്റിന്റെ വില കിട്ടും
Rate????
ഏത് ഐറ്റം ആണ് റേറ്റ് വേണ്ടത് സെലക്ട് ചെയ്ത് പറയാമോ
Nice collection 👍
Online purchase ണ്ടോ..... Pls reply
Sorry for the delayed reply sir🙏Thrissur, palakkad, എറണാകുളം, part of Malappuram ജില്ലകളിൽ 6ഗ്രാം ന് മുകളി ൽ ഉള്ള പർച്ചെസുകൾക്ക് ഷിപ്പിങ് ചാർജ് പകുതിയേ വരൂ
@@swarnagopuramjewellery9077 njan kannur aanu
@@1992shivas Sorry sir 🙏
ഇപ്പോൾ നിലവിൽ നേരത്തെ പറഞ്ഞ സ്ഥലങ്ങൾ ഒഴിച്ചുള്ള പ്രദേശങ്ങളിൽ ഡെലിവറി ചെയ്യുവാൻ ബുദ്ധിമുട്ടുണ്ട്.
@@swarnagopuramjewellery9077 ok
18 k paadaswaram undo?
Sorry for the delay reply
18 k padasaram und
4ഗ്രാമിന്റയെ 8പിടി mala കിട്ടുമോ reate എത്ര ആകും
Kittum
@@swarnagopuramjewellery9077 oru vedio cheyyumo.plzz
Rate plz
@@bindhuvenu62 pls contact 7902502731
@@sindhulethasindhuletha8168 pls contact 7902502731
Epo available ano
Sorry for the delayed reply🙏
Puthiya models ellam vannitund
ഇതിന്റെ കളർ പോകുമോ വിൽക്കാൻ പറ്റുമോ
@@happinessmoments8964 ഇതിന്റെ കളർ മങ്ങില്ല. വിൽക്കുവാൻ സാധിക്കും അന്നത്തെ 18 karat വില ലഭിക്കും.
Vala udo
Vala und
Sorry for the delayed reply🙏
18 ct anklet undo
Yes
18 carrot goldil pearl mala undo
ക്ഷമിക്കണം.ലൈറ്റ് വെയിറ്റ്ൽ പേൾ നെക്ലസ് സ്റ്റോക്കില്ല
12ഗ്രാമിൽ 18കാരറ്റ് പേർൾ നെക്‌ലെസ് ഉണ്ട്
@@swarnagopuramjewellery9077 price
Gm rate ethraya
Sorry for the delayed reply🙏
Rate etthhrayaa
ഏതെങ്കിലും ഐറ്റം സെലക്ട് ചെയ്തു പറഞ്ഞാൽ അതിന്റെ റൈറ്റ് പറഞ്ഞുതരാമായിരുന്നു
എവിടെയാണ് ജ്വലറി
ഇത് ഗുരുവായൂർ കൊടുങ്ങല്ലൂർ റോഡിൽ മൂന്നുപീടിക എന്ന സ്ഥലത്ത് സ്വർണ്ണ ഗോപുരം ജ്വല്ലറി ആണ്7902502731
3.5ഗ്രാം chain price ethra varum
നെക്ലസ് ആണോ ചെയിൻ ആണോ ഉദ്ദേശിക്കുന്നത്, ഏതെങ്കിലും പ്രത്യേകമായി സെലക്ട് ചെയ്തിട്ടുണ്ടെങ്കിൽ അതുകൂടി കാണിച്ചു തന്നാൽ റേറ്റ് പറയാൻ എളുപ്പമായിരിക്കും
കുറച്ചു കാലം കഴിയുമ്പോ കളർ മങ്ങുമോ 😊
നോർമൽ യൂസിൽ കളർ മങ്ങില്ല.
20 size 💍 undo 18c
Yes
Ithite price ithra ennu parayumo, ningalku home delivery undo
എറണാകുളം തൃശ്ശൂർ പാലക്കാട് ചില ഭാഗങ്ങൾ ഈ സ്ഥലങ്ങളിൽ ഹോം ഡെലിവറി ഉണ്ടാകും. താങ്കൾ സെലക്ട് ചെയ്ത ഐറ്റംസ് തന്നാൽ അതിന്റെ റേറ്റ് പറഞ്ഞുതരാം
3പവൻ 18 കാരറ്റ് GOLD INDAKUMO?
സ്ഥലം എവിടെയാ
തീർച്ചയായും ഓർഡർ അനുസരിച്ച് ചെയ്യാവുന്നതാണ്
18carrot ൽ 4ഗ്രാം മാല 8പിടിയിൽ ചെയ്യാൻ കഴിയുമോ?
Sorry for the delayed reply🙏
തീർച്ചയായും
4 ഗ്രാമിന്റെ നെഗലൈസ് റേറ്റ്
Sorry for the delayed reply🙏
സമയത്തിന് rate അയക്കാൻ കഴിയാത്തത്തിൽ ഖേദിക്കുന്നു.
ഷോപ്പ് എവിടെയാണ്
ഇത് കൊടുങ്ങല്ലൂർ ഗുരുവായൂർ റോഡിൽ മൂന്നുപീടിക മൂന്ന് പീടിക എന്ന സ്ഥലത്ത് സ്വർണ്ണ ഗോപുരം എന്ന പേരിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് 7902502731