ഗ്രാമ്മറിന്റെ ടെൻഷൻ ഇനി വേണ്ട👍Daily use ചെയ്യാൻ പറ്റിയ സെന്റെൻസുകൾ 👍

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 634

  • @chandranachuthan4603
    @chandranachuthan4603 4 месяца назад +6

    Paid class ൽ പോലും ഇത്രയും വ്യക്തമായി ക്ലാസ്സ് കിട്ടുന്നില്ല Thank you mam താങ്കളുടെ വിലപ്പെട്ട സമയം മറ്റുള്ളവർക്കും ഉപകാരപ്പെടുന്നതിൽ

  • @Kariveeraperuma
    @Kariveeraperuma Год назад +242

    നിങ്ങളെയൊക്കെയാണ്‌ അക്ഷരം തെറ്റാതെ TEACHER എന്നു വിളിക്കേണ്ടത്❤

  • @pamenman
    @pamenman Год назад +74

    ഇത്രയും മനോഹരമാക്കി വിചാരിച്ചതിനേക്കാൾ ഗംഭീരമാക്കി ക്ലാസ് എടുത്തു തന്ന പ്രിയ അധ്യാപികക്ക് ഞാൻ ഏതു വിധത്തിലാണ് എന്റെ നന്ദികൾ രേഖപ്പെടുത്തുക.....🤩❤️❤️❤️

  • @neenuvk5088
    @neenuvk5088 Год назад +40

    ക്ലാസ്സ്‌ നിർത്തരുത്... 🙏🏻വളരെ നല്ല ക്ലാസ്സ്‌ ആണ്... എനിക്ക് എന്റെ മക്കളെ ഇംഗ്ലീഷ് പഠിപ്പികുവ്വാൻ വളരെ ബുദ്ധിമുട്ട് ആണ്... Mam ന്റെ ക്ലാസ്സ്‌ വളരെ ഉപകാരം ആണ്... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @ajazaju1453
    @ajazaju1453 Год назад +92

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ ക്ലാസ് എടുക്കുന്നത് എല്ലാം വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്❤❤

  • @nidabudheenpp2282
    @nidabudheenpp2282 11 месяцев назад +10

    പഠിച്ച സമയത്ത് ഇതുപോലെയുള്ള ടീച്ചർമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയായിരുന്നു

  • @lailaummer3092
    @lailaummer3092 11 месяцев назад +16

    ക്ലാസ് ശരിക്കും മനസ്സിലാവുന്നുണ്ട്... ഓരോ ക്ലാസിനു മുകളിലും... എപ്പിസോഡ് 1 , 2, 3 എന്നിങ്ങനെ കൊടുക്കുകയാണെങ്കിൽ വളരെ ഉപകാരപെടും

  • @Annujerry2718
    @Annujerry2718 Год назад +11

    ക്ലാസ്സ്‌ അടിപൊളിയാ നല്ലോണം മനസ്സിലാവുന്നുണ്ട് 😊❤

  • @Nissar7049
    @Nissar7049 Год назад +13

    Teacher ഇതുപോലെ simple class എടുത്തു ഇംഗ്ലീഷ് സംസാരിക്കാനും വലിയ sentence സിൽ എഴുതാനും പഠിപ്പിക്കുന്ന ക്ലാസ് പ്രതീക്ഷിക്കുന്നു

  • @ShahnaLatheef
    @ShahnaLatheef Год назад +1

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു class. എല്ലാം nannayittu മനസ്സിലാകുന്നുണ്ട്. ഞാൻ എന്റെ ഫ്രണ്ട്സിനോടൊക്കെ channel നെ പറ്റിയും ടീച്ചറിനെ പറ്റിയും പറഞ്ഞിട്ടുണ്ട്

  • @suhanasunu5054
    @suhanasunu5054 Год назад +31

    Nice class....❤❤ Generally all English teachers start with grammar... But, we need this... So kind of you😊😊😊

  • @abdulgafoorm8385
    @abdulgafoorm8385 Год назад +5

    പെട്ടെന്ന് മനസ്സിലാകുന്ന രൂപം.. 👍👍അടുത്ത ക്ലാസ്സ്‌ ന് വെയ്റ്റിംഗ്

  • @uhibbulquran5678
    @uhibbulquran5678 Год назад +1

    വേർഡ് മീനിങ് രണ്ടു രീതിയിലും പറയുന്നത്.... 👍🏻👍🏻👍🏻✨👑

  • @solomonphilip8559
    @solomonphilip8559 11 месяцев назад +2

    സത്യം പറഞ്ഞു കഴിഞ്ഞാൽ ദൈവത്തിൻറെ ഭാഷയാണ് ഇംഗ്ലീഷ് ഇത്രമാത്രം റെസ്പെക്ട് ചെയ്യുന്ന ഒരു ഭാഷ ഞാൻ കണ്ടിട്ടില്ല

  • @suharakalam8363
    @suharakalam8363 Год назад

    Thank you ടീച്ചർ നല്ല class എനിക്ക് ഒത്തിരി ഇഷ്ടം ആയി.

  • @faisalbabu4346
    @faisalbabu4346 11 месяцев назад +1

    Good teaching madam allthe best

  • @arivukal7218
    @arivukal7218 Год назад

    വളരെ നല്ല ക്ലാസ്സ്‌ അഭിനന്ദനങ്ങൾ സാദാരണ കാരനും മനസിലാവുന്ന രീതി

  • @mayt4455
    @mayt4455 Год назад

    നല്ല ക്ലാസ്സ്‌ ആയിരുന്നു. സ്കൂളിൽ പഠിച്ച സമയം ഇതുപോലെ ഉള്ള ഒരു ടീച്ചർ ഉണ്ടായിരുന്നേൽ എന്നെ ഞാൻ ഇംഗ്ലീഷ് പഠിച്ചേനെ. ഇംഗ്ലീഷ് എനിക്ക് സംസാരിക്കാൻ ആണ് ബുദ്ധിമുട്ട് അത് മാറ്റാൻ ഇത് ഉപകാരപ്പെടും👏🏻👏🏻

  • @xaviervj7420
    @xaviervj7420 Год назад

    നല്ല അവതരണം ആർക്കും മനസിലാക്കുന്ന വിധം പറയുന്നു നന്ദി

  • @harikrishnan7789
    @harikrishnan7789 Год назад +1

    @Dina ma'am
    Im grateful to u🤝

  • @findinghappiness8304
    @findinghappiness8304 Год назад +3

    Nice teaching I’m understanding thank you 😊

  • @najeebmalarvadiyil4210
    @najeebmalarvadiyil4210 Год назад

    വളരെ നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് തുടരുക I'm grateful to you

  • @sumeeshudayappam1949
    @sumeeshudayappam1949 5 месяцев назад

    Very beautiful class teacher thank you thank you so much 😊😊❤

  • @anish_ketie
    @anish_ketie 11 месяцев назад

    നിങ്ങൾ ചെയ്യുന്നത് വളരെ വലിയ കാര്യം ആണ്. God bless you

  • @SanthoshKumar-sk9pl
    @SanthoshKumar-sk9pl 11 месяцев назад

    വളരെ നല്ല ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു thanks
    Teacher❤

  • @ancymercy622
    @ancymercy622 11 месяцев назад

    Very good 🎉🎉🎉 thankyou so much. ഞങ്ങളെപ്പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഒത്തിരി നന്ദി❤🎉

  • @shaniriyas834
    @shaniriyas834 Год назад +3

    Very useful class Thank you Mam🥰🥰

  • @svc_786
    @svc_786 Год назад +16

    Thank you
    I'm grateful to you
    So kind of you
    You're welcome
    My pleasure
    Anytime
    I'm sorry
    My bad
    My mistake
    My apologies

  • @anur9538
    @anur9538 Год назад

    എനിക്കി ഇഷ്ട്ടപെട്ടു ക്ലാസ്സ്‌ 👍

  • @mujeebrahman1372
    @mujeebrahman1372 Год назад

    Good presentation.supporting

  • @nalinik1812
    @nalinik1812 10 месяцев назад

    നല്ല ക്ലാസ്സ്‌ ബോറടിക്കുന്നില്ല നന്നായി മനസ്സിലാകുന്നു thank you madam

  • @Nab_zi_Shorts
    @Nab_zi_Shorts 11 месяцев назад

    വളരെ നല്ല class ആയിരുന്നു.. Thank you

  • @Mallu-i9k
    @Mallu-i9k Год назад

    സൂപ്പർ ❤ മനസ്സിലാവുണ്ട് 👍🏻👍🏻👍🏻

  • @thomaschacko4477
    @thomaschacko4477 10 месяцев назад

    നല്ല ഒരു ക്ലാസ് Thanks

  • @remacv1978
    @remacv1978 Год назад

    ഞാൻ ഒരു ഹൌസ് മൈഡ് ആണ് ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത് ഈ ക്ലാസ് എനിക്ക് ഒരു പാട് ഹെല്പ് ആവും
    Thankyou
    Thankyou somuch ❤️

  • @SanvikaDeepabibin
    @SanvikaDeepabibin Год назад

    Orupadu orupadu ishttayi class,,,njan Ee classinu thanne book 📚 ready Aakki,,,,,,,iam grateful to you 🤗

  • @thiruvonamentertainment7034
    @thiruvonamentertainment7034 Год назад

    Sherikkum Preyojanapedunnude. Thank you

  • @abubadhira8233
    @abubadhira8233 Год назад

    ഒരുപാടിഷഠപ്പെട്ടു നന്നായി മനസ്സിലാക്കിതരുന്നതിന് നന്ദി മിസ്സ്

  • @syamaprakash7718
    @syamaprakash7718 9 месяцев назад

    Thanks പ്രിയടീച്ചർ 👌🙏🏻നല്ല ക്ലാസ്സ്‌ നന്നായി മനസിലായി ക്ലാസ് നിർത്തരുത് പ്ലീസ് 👏🏻👏🏻👏🏻👏🏻

  • @aiswaryaps4647
    @aiswaryaps4647 5 месяцев назад

    Very good class, and it's useful

  • @aadhilmuhammed1619
    @aadhilmuhammed1619 Год назад

    വളരെ നല്ല രീതിയിലാണ് ക്ലാസ് എടുത്തിട്ടുള്ളത്. നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന കാര്യങ്ങൾ ലളിതമായ രീതിയിൽ അവതരിപ്പിച്ചത് വളരെ ഉപകാരപ്രദമായിരുന്നു.👏
    Keep up the good work 👍

    • @aadhilmuhammed1619
      @aadhilmuhammed1619 Год назад

      Introduce ചെയ്യുമ്പോൾ Myself .......... എന്ന് തുടങ്ങുന്നത് തെറ്റായ രീതിയാണെന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചത്.
      THANK YOU

  • @neslijunaid7849
    @neslijunaid7849 Год назад +3

    Nice class.Easy to understand.I am greatful to you❤

  • @alikaruthedath7517
    @alikaruthedath7517 Год назад

    Mashallah very nice teaching thanks

  • @nasarmeshan4273
    @nasarmeshan4273 11 месяцев назад

    Super class 👍ഫോണിലൂടെ പരിചയപ്പെട്ടാൽ എങ്ങിനെ പറയും

    • @spellwithdina
      @spellwithdina  11 месяцев назад

      Have done a video on phone conversation 👍

  • @najmamuneer4782
    @najmamuneer4782 Год назад

    ഒരുപാട് ഇഷ്ട്ടായി 👍

  • @rafseena
    @rafseena Год назад

    Hai adipoli class ellaam nannaayi manassilaavunnund😊

  • @shobananair2753
    @shobananair2753 10 месяцев назад

    🙏🙏 Namaskaeam teacher valare valare upakaram

  • @susanmathews5261
    @susanmathews5261 11 месяцев назад

    Green inkil ezhuthunnathinu pakaram red inkil ezhuthiyal clear ayi vayikkam.thank you

  • @manishalele4074
    @manishalele4074 Месяц назад

    Nice method of teaching.

  • @RashaFathima-dg6or
    @RashaFathima-dg6or Год назад +1

    Very interest 👌 your class

  • @sandravavutty6967
    @sandravavutty6967 Год назад +3

    Nalla class..😍 ellam nannayi manasillakunnund ...so kind of you ❤

  • @abdurahimanmalayan976
    @abdurahimanmalayan976 Год назад

    ഏറ്റവും നല്ലക്‌ളാസ് 100/100🎉🎉🎉

  • @MaNu-ln5nf
    @MaNu-ln5nf Год назад +1

    Very usefull class thank you mam♥️. Green marker mati dark ayath use cheyythirunnel echirikude clarity ayenam

  • @divyarejoy4552
    @divyarejoy4552 Год назад

    Very good class

  • @gokulkg3369
    @gokulkg3369 Год назад +2

    I appreciate you. I think it's wonderful class I have ever seen. so kind of you....

  • @Ajzal__Aju___
    @Ajzal__Aju___ Год назад +1

    Sir interview question chuthikunna രീതിയും അതിന് റിപ്ലൈ കൊടുക്കുന്ന രീതിയും parayamuoo

  • @siyadabdhul8506
    @siyadabdhul8506 11 месяцев назад +1

    എന്തുകൊണ്ടാണ് സ്കൂളിൽ നമ്മളെ ഇതുപോലെ പഠിപ്പിക്കാതെ ഇപ്പോഴും സ്കൂളുകളിൽ ചെറിയ സ്റ്റോറി കാണാതെ പഠിപ്പിച്ചിട് അതിൽ നിന്നും question ഉണ്ടാക്കി പഠിപ്പിക്കുന്നു ഇതുപോലെ സ്കൂളിൽ പഠിപ്പിച്ചാൽ ചെറിയ ക്ലാസ്സിൽ തന്നെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കും

  • @jabbaram727
    @jabbaram727 Год назад

    E moludy..padippikal..suppar

  • @rinshadarshi1117
    @rinshadarshi1117 Год назад

    Schoolikke inghana padippichirunnal yatra nannayirunnu.verthee koreee.....❤

  • @firozp3748
    @firozp3748 Год назад +2

    very nice class👌👌👍👍 thank you somuch for your great support🌹🌹

  • @sameertheroth1832
    @sameertheroth1832 Год назад +4

    good class sister👍👍👍

  • @muhammedirshad7662
    @muhammedirshad7662 Год назад +1

    So kind of you👍

  • @anupriya2726
    @anupriya2726 Год назад

    Adipoli class mam .... ottum base aryaathooreem nannai pariganikane

  • @SibinMonu
    @SibinMonu Год назад +1

    Mam interview based videos cheyyamo plz

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya 11 месяцев назад

    ഞാൻ അത്യമായിയാണ് ശ്രമിക്കാം 👍

  • @hamzaavis1413
    @hamzaavis1413 2 месяца назад

    വളരെ ഉപകാരപ്രദം

  • @lalyprince620
    @lalyprince620 Год назад

    Very useful vedio thanks

  • @vishak7830
    @vishak7830 Год назад

    Nalla oru channel aan enik useful aan❤

  • @SunilNV-o8c
    @SunilNV-o8c Год назад

    നല്ല ക്ലാസ്സ്‌ ആയിരുന്നു, 😍👍👍👍👍👍

  • @VijayalekshmiBinu
    @VijayalekshmiBinu 11 месяцев назад

    Thank you chechi enikk 100% sure anu enikk ithu upakarapedum

  • @shyjamaroli1888
    @shyjamaroli1888 10 месяцев назад

    Very good classes. Stay blessed

  • @JOSEPHARULJoe
    @JOSEPHARULJoe 4 месяца назад

    Thank you. I am understanding very well.

  • @ajasipp
    @ajasipp Год назад

    Class Enikuu valare ishttamyi miss ithupole oru class kittitattilla

  • @michaelvarkey591
    @michaelvarkey591 8 дней назад

    You are an excellent teacher

  • @shailajanarayan4094
    @shailajanarayan4094 11 месяцев назад

    Very interesting class

  • @dhabineeh.pddhabi138
    @dhabineeh.pddhabi138 Год назад

    നന്നായി മനസ്സിലാക്കുന്നുണ്ട്

  • @jayasantosh1005
    @jayasantosh1005 11 месяцев назад

    Good Class. Thank you. 👍

  • @seenasaju6501
    @seenasaju6501 Год назад

    Nice to meet you Madam
    Thank you

  • @akhilmaheswarand2432
    @akhilmaheswarand2432 10 месяцев назад

    Super👌class annu teacher.So kind of you.

  • @Sumi-h1g
    @Sumi-h1g 11 месяцев назад

    Very usefull class maam

  • @UshaDevi-mu8zi
    @UshaDevi-mu8zi Год назад

    Thenku so much nalla class ayirunnu

  • @32jibin59
    @32jibin59 11 месяцев назад +1

    Good class.... Understanding very well👍🔥

  • @ShemilBabu-i8l
    @ShemilBabu-i8l Год назад

    Miss egane oru interview attent chyam interview qustion egane aaayirikum choithikula paranj therumo

  • @AP-cs8fk
    @AP-cs8fk Год назад

    Class um Kollam padipikana chechiyum kollam

  • @shakeeralinm8032
    @shakeeralinm8032 11 месяцев назад +1

    Sister,nice class and experience.you are absolutely as a trained teacher.do you work any school or college?so kind of you. 👍

  • @vismayashiju5093
    @vismayashiju5093 4 месяца назад

    Thanku mam ❤️ very helpful video

  • @sharafmhd9541
    @sharafmhd9541 10 месяцев назад

    It was good class......keep it up👍🏻❤️

  • @ramshinaajish3800
    @ramshinaajish3800 Год назад

    I liked the clas very much

  • @smithakumary665
    @smithakumary665 10 месяцев назад

    സൂപ്പർ ക്ലാസ്സ്‌

  • @amminipl6795
    @amminipl6795 Год назад

    Good class thank u 👍

  • @Asharaf-u3w
    @Asharaf-u3w 11 месяцев назад

    നല്ല പ്രോഗ്രാം 🥰

  • @prashantkvkv8151
    @prashantkvkv8151 10 месяцев назад

    Good class 👍👍👍

  • @Sololiv
    @Sololiv Год назад

    I'm greatfull to u ,for learning English

  • @anas-vlogs11
    @anas-vlogs11 11 месяцев назад

    സൂപ്പർ 🥰🥰🥰ക്ലാസ്സ്‌

  • @arunrajk5125
    @arunrajk5125 Год назад +4

    Really helpful♥️. Thank you for giving your valuable time and knowledge. Looking for upcoming classes...

  • @shamsudheenkk3255
    @shamsudheenkk3255 11 месяцев назад

    Hello medam you were excellent teaching 🙏🙏

  • @Ahammed-s5n
    @Ahammed-s5n Год назад

    Class full manasilakan patunnund thankyou

  • @surendranp7491
    @surendranp7491 11 месяцев назад

    Thank you so much excellent performance

  • @monaick8719
    @monaick8719 Месяц назад

    Teacher......nothing to say,only👏❤

  • @salmanareethode2081
    @salmanareethode2081 11 месяцев назад

    Adipoli class