അമ്പാന്‍ ഞാണിന്‍മേല്‍ കളിയായിരുന്നു | Sajin Gopu Interview | Amban | Aavesham | Fahad Faasil | Ranga

Поделиться
HTML-код
  • Опубликовано: 19 апр 2024
  • ആവേശത്തിലേതുപോലെ ഒരു കഥാപാത്രം മറ്റൊരു സിനിമയില്‍ തേടി വന്നിരുന്നു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യം. ആവേശത്തില്‍ അമ്പാനായി തകര്‍ത്ത സജിന്‍ ഗോപു ദ ഷെമിന്‍ സ്റ്റുഡിയോയില്‍
    #aavesham #aaveshammovie #fahadfaasil #sajingopu #romancham #anvarrasheed
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 217

  • @joshypc9330
    @joshypc9330 8 дней назад +40

    അംബാനെ അടിപൊളി. പല സീനുകളിൽ ഫഹദിനെ ക്കാളും മുകളിൽ ആണ് താങ്കൾ ❤ ❤❤❤

  • @edwinsmedia6548
    @edwinsmedia6548 Месяц назад +304

    കൊച്ചിൻ ഹനീഫയുടെ സ്പേസ് ഒഴിഞ്ഞു കിടക്കുവാരുന്നു.. നിങ്ങൾ അതിൽ ആപ്റ്റ് അണ് ❤️❤️🙏

  • @BaijuCV-ut3bi
    @BaijuCV-ut3bi 22 дня назад +85

    ഒരു പ്രത്യേക തരം ആക്ടിങ്. നിങ്ങൾ ഒരു സംഭവം തന്നെയാണ്. Super. Super. Super.

  • @jomonjimmi4146
    @jomonjimmi4146 6 дней назад +14

    ആദ്യം കണ്ടത് ഫഹദിന് വേണ്ടി...❤️. രണ്ടാമത് കണ്ടത് അംബാനു വേണ്ടി.. ❤️❤️❤️

  • @joa1729
    @joa1729 17 дней назад +59

    ടൈപ്പ് cast ആവരുത്.. 👍
    ശ്രദ്ധിക്കണം അംബാനെ... 👍👍❤️❤️

    • @sumisumi5212
      @sumisumi5212 13 дней назад +1

      Thalkalam ithmathy.... Allenkil pazhaya suraj poya pole ang povum...

  • @subairsubair9536
    @subairsubair9536 19 дней назад +46

    അംബാനെ ഇനി നെഞ്ഞൊന്നു വിരിച്ചു നടക്കാം മലയാള സിനിമയിലൂടെ👍👍👍👍👍

  • @user-tm2uw8lc9v
    @user-tm2uw8lc9v 8 дней назад +24

    നല്ല നടൻ മാത്രമല്ല നല്ലൊരു വ്യക്തിയും കൂടിയാണെന്നു തോന്നുന്നു 😍😍😍👌

    • @lincydavidsamson29
      @lincydavidsamson29 3 дня назад +1

      അതേ. എന്നെനിക്കും തോന്നി.

  • @muhammedasraf4990
    @muhammedasraf4990 20 дней назад +50

    അണ്ണാ ഇങ്ങള് ഈ സിനിമയിൽ ശരിക്കും പൊളിച്ചടുക്കി ട്ടൊ ❤ഇതാണ് 2024 ലെ Super Entertainer Movie🎉❤

  • @jermyhassan
    @jermyhassan 12 дней назад +22

    'ആവേശം രണ്ടാം ഭാഗത്തിലും എനിക്ക് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം.' ഫഹദ് (അംബാനെ പറ്റി)

    • @manuponnappan3944
      @manuponnappan3944 7 дней назад +1

      അതു കേട്ടു ഈ interview കാണാൻ വന്നു ❤

  • @mashoodabdullah
    @mashoodabdullah 12 дней назад +21

    ആ തോക്ക് സീൻ.. ഒരു രക്ഷയും ഇല്ല....
    ശ്രദ്ധിക്കുന്നുണ്ട് അണ്ണാ

  • @user-wi7hl3sv6q
    @user-wi7hl3sv6q Месяц назад +60

    അംബാനെ ശ്രെതിക്കണം 😄👌🌹🎁🔥❤️✨👍🎇

  • @sainathraju1609
    @sainathraju1609 4 дня назад +4

    ഇതാണ് interview പരസ്പരം ബഹുമാനിച്ചും ചിരിച്ചും ചിരിപ്പിച്ചും ബോർ അടിപ്പിക്കാതെ കണ്ടിരിക്കാം

  • @subairsubair9536
    @subairsubair9536 19 дней назад +34

    രംഗ അമ്പാൻ അടിച്ചു പൊളിച് അമ്പാന്റെ സീൻ കണ്ടിട്ട് മതി വരുന്നില്ല ❤❤❤❤❤❤

  • @kvshobins9820
    @kvshobins9820 19 дней назад +25

    എത്ര വട്ടം കണ്ടാലും മടുക്കില്ല ❤❤❤❤ പൊളി പടം ആണ്

  • @fijojohny1761
    @fijojohny1761 Месяц назад +55

    How humble he is 🤞🏻 ❤

  • @indianpower7597
    @indianpower7597 Месяц назад +45

    His sound super👏

  • @sajans8291
    @sajans8291 7 дней назад +6

    അമ്പാൻ സിമ്പിളാണ്‌... ❤️❤️❤️but power full 💪🏼💪🏼💪🏼💪🏼💪🏼

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 14 дней назад +11

    ഞാൻ 8 തവണ കണ്ടു ചേട്ടാ അഭിനയം ഒരു രക്ഷയും ഇല്ല ഇദ്ദേഹം ചിരിപ്പിച്ചു കൊന്നു മാസ്സ് ഇനിയും വരണം ഒരുപാട് കോമഡി 👍👍👍പൊളിക്കും

  • @maajidk.y7403
    @maajidk.y7403 Месяц назад +31

    Quality ulla interview, nalla questions ❤

  • @jeromvava
    @jeromvava 29 дней назад +22

    ഈ ചേട്ടൻ ബയങ്കര ചിരിയാണേ

  • @Brk2001
    @Brk2001 22 дня назад +32

    Interviewer is far better than regular RUclips cringe konjikozayal teams.

    • @kummatty4276
      @kummatty4276 12 дней назад +5

      Athe valare standard aayi samsaarikkunnu

    • @kummatty4276
      @kummatty4276 12 дней назад +6

      Ippo full cuteness vaari vithari 18 plus vulgar jokes adich thali interviewers aahn

  • @janakiivaan
    @janakiivaan 22 дня назад +11

    Interview enne paranjaal ingane aayirikkanam 👌🏻👏🏻👏🏻

  • @mohammedrahees7818
    @mohammedrahees7818 Месяц назад +12

    Liked the interview lot. Interviewer nicely presented it❤. How humble sajin is ❤

  • @Userkkk1879
    @Userkkk1879 Месяц назад +20

    Gud questions..nice interview

  • @Navaneeth684
    @Navaneeth684 26 дней назад +18

    Ambante last olla emotional scene 🙂❤

  • @raphikd
    @raphikd 23 дня назад +13

    അമ്പടാ. അമ്പാനേ നമിച്ചു അണ്ണാ❤❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 14 дней назад +4

    പുത്തൻ താരോദയം 👍👍👍👍മലയാള സിനിമയിക്ക്
    ഒരുപാട് നല്ല സിനിമകൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️പൊളിച്ചു ചിരിപ്പിച്ചു കൊല്ലും ഇദ്ദേഹം

  • @arunjohn708
    @arunjohn708 Месяц назад +27

    അമ്പനെ കണ്ടപ്പോൾ മുന്ന ഭായി സീരീസ് ഇലെ അർഷാദ് വാർസി യെ ഓർമ വന്നു.. Expecting Avesham part 2

  • @RatnaAswin
    @RatnaAswin Месяц назад +11

    Nice interview

  • @shahalasadiq4331
    @shahalasadiq4331 Месяц назад +5

    Nice quality interview

  • @manumathew9461
    @manumathew9461 28 дней назад +10

    Attitude🔥🔥Voice🔥🔥 acting🔥🔥

  • @amalminsu6659
    @amalminsu6659 Месяц назад +6

    very good interview..

  • @Royal-0055
    @Royal-0055 Месяц назад +15

    എളിമയുള്ള കലാകാരൻ...

  • @arunkrishnan5071
    @arunkrishnan5071 20 дней назад +4

    I loved his character soo much . 😍😭

  • @DrRahul4044
    @DrRahul4044 Месяц назад +11

    Vere level film 👍👍👍👍
    Ambaan🔥🔥🔥🔥

  • @ottobenat
    @ottobenat Месяц назад +7

    You did an amazing job.

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 14 дней назад +2

    ദൈവത്തിന്റെ അനുഗ്രഹം ഉള്ള കലാകാരൻ 🥰❤️❤️❤️❤️❤️ഒത്തിരി ഇഷ്ട്ടം ഇദ്ദേഹത്തെ

  • @anandhums5111
    @anandhums5111 19 дней назад +6

    You both have a fantastic presence and warmth that instantly put me at ease during the interview. Yours positive energy made the conversation enjoyable and engaging..well done🤍🤍🤍

  • @indiravijayakumar3041
    @indiravijayakumar3041 Месяц назад +4

    Sajin ❤❤❤

  • @MdIqbal-zs9xd
    @MdIqbal-zs9xd 8 дней назад +2

    Abban ❤
    Quality man

  • @abhijithmohanann6106
    @abhijithmohanann6106 17 дней назад +2

    Nalla oru interview

  • @bavupi2987
    @bavupi2987 Месяц назад +9

    അടിപൊളി ആക്റ്റിങ്ങ്

  • @ashique8296
    @ashique8296 10 дней назад +1

    Quality interview ❤❤❤❤

  • @jmvlogs7488
    @jmvlogs7488 Месяц назад +5

    Ambaan ❤❤❤

  • @qaukis
    @qaukis 21 день назад +8

    This is interview! Look, how it progresses..both the interviewer and interviewee do not feel or conscious of participating in an interview. Congrats!

  • @abhiajp1180
    @abhiajp1180 Месяц назад +5

    One of best anchors in Malayalam

  • @manjubijumon1759
    @manjubijumon1759 18 дней назад +3

    Variety acting.. ഒത്തിരി ഇഷ്ടപ്പെട്ടു. നിഷ്കളങ്കമായ അഭിനയം..

  • @zztop1985
    @zztop1985 19 дней назад +4

    Amban ❤❤

  • @lio10goat12
    @lio10goat12 Месяц назад +14

    മലയാളത്തിന്‍റെ ഭാവി വഗ്ദാനം

  • @shafeequealittalitt8534
    @shafeequealittalitt8534 23 дня назад +5

    ambaane shradhikkande...!!ini cinema edukkumbozhum..fan aayii

  • @teamuzhuvaups7357
    @teamuzhuvaups7357 8 дней назад +1

    നല്ലൊരു ഇന്റർവ്യൂ....സജിൻ ബ്രോ ആശംസകൾ

  • @ajuzi998
    @ajuzi998 11 дней назад +4

    അംബാൻ കിടു 🔥🔥🔥🔥🔥🔥

  • @JomonThomas-el9mg
    @JomonThomas-el9mg Месяц назад +6

    Ambaan super ayirunu

  • @minnu3061
    @minnu3061 9 дней назад

    Super interview ❤

  • @vp-fp3ud
    @vp-fp3ud 25 дней назад +8

    ചോദ്യങ്ങളൊക്കെ ശ്രദ്ധിക്കാൻ പറ,,, അമ്പാനെ

  • @cinemedia1982
    @cinemedia1982 19 дней назад +7

    Ambaan chettaa ee Rangannan enganeya ithra settup aayathu ?

  • @ganeshramaswamy3581
    @ganeshramaswamy3581 9 дней назад +1

    Good interviewer and ambaan really rocked in the movie ❤

  • @user-tf6hk8mr7m
    @user-tf6hk8mr7m 25 дней назад +3

    ❤good actor

  • @jikkzz1600
    @jikkzz1600 10 дней назад +1

    Ithanu interview ❤❤

  • @philip4842
    @philip4842 Месяц назад +5

    Ambane..ningallu superaa

  • @Shaji_paappan
    @Shaji_paappan 29 дней назад +3

    Amban power❤

  • @thelastsafar8970
    @thelastsafar8970 18 дней назад +3

    ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ .
    ഇനി ശ്രദ്ധിച്ചോളാം അണ്ണാ 😵‍💫

  • @user-pu9dk5jh3i
    @user-pu9dk5jh3i Месяц назад +2

    Ambaan poli🎉🎉🎉

  • @ansoncj777
    @ansoncj777 5 дней назад

    Very Good Interview🤍...Good Standard Questions🙌🏻🙌🏻

  • @qyktrot
    @qyktrot 5 дней назад

    Very good hearted guy❤❤

  • @mashoodabdullah
    @mashoodabdullah 12 дней назад +3

    അമ്പാനും അമ്പത്തിയും സൂപ്പർ😅😅😅😅

  • @sajeevns5563
    @sajeevns5563 13 дней назад +1

    Amban supet

  • @janidas10
    @janidas10 Месяц назад +3

    ❤❤

  • @Journey_and_Memories
    @Journey_and_Memories 4 дня назад

    This is a very good interviewer, not like the other RUclips interviewers who disturb the interviewing person. She is very, really good and supporting that who taking that interview.🎉😊

  • @sharafudheendawood5883
    @sharafudheendawood5883 9 дней назад

    👍🏻👍🏻നല്ല ഭാവിയുള്ള കലാകാരൻ....❤

  • @varunkarunagappally420
    @varunkarunagappally420 День назад

    പുതിയ തിലകൻ ചേട്ടൻ...നന്നായി വരട്ടെ

  • @SeethalJha
    @SeethalJha 11 дней назад +1

    Amban is the best thing after Ranga.. superb acting!!!

  • @thrissivaperooraan
    @thrissivaperooraan Месяц назад +3

  • @user-dq8ro6xp4n
    @user-dq8ro6xp4n 14 дней назад +1

    AMBAN🔥❣️🔥❣️🔥❣️

  • @achukuttan999
    @achukuttan999 12 дней назад +1

    അമ്പൻ ആ ഫസ്റ്റ് adi😂എന്റെ പൊന്നോ 🔥🔥🔥🔥

  • @jaisej
    @jaisej 11 дней назад +1

    Ambaan supper 👌🏻👌🏻

  • @ameerameer8943
    @ameerameer8943 28 дней назад +2

    അമ്പാൻ കലക്കി

  • @IbrahimIbrahim-oh5xe
    @IbrahimIbrahim-oh5xe 5 дней назад

    Pure talent ❤

  • @winsonthomas1379
    @winsonthomas1379 11 дней назад

    Bro ❤️selective നോക്കി എടുക്കു ❤️❤️❤️നിങ്ങൾ super ആണ്... അമേയിരിക്ക സൂപ്പർ ആയി ❤️

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 7 дней назад

    Superb actor..❤❤❤❤

  • @user-ud5uu9lu7o
    @user-ud5uu9lu7o 7 дней назад

    Ente favourite Amban and Ranga

  • @netuser3013
    @netuser3013 Месяц назад +2

    ❤❤❤

  • @najeebec2146
    @najeebec2146 10 дней назад

    അമ്പാനേ .....❤

  • @tech4sudhi837
    @tech4sudhi837 10 дней назад +3

    അബനെ ആൾക്കാരെ ഒഴിവാക്ക് : ഹേ.... ഹേ....ഹെ..ഹ്.. ഹ്..ഹേ...ഹേ യ്........ 🤪🤪🤪🤣🤣🤣

  • @muhammadmomi7213
    @muhammadmomi7213 12 дней назад +2

    നെഞ്ചപ്പ uff enna kickaa

  • @user-ud5uu9lu7o
    @user-ud5uu9lu7o 7 дней назад

    Amban and Ranga acting very super

  • @varunraj7152
    @varunraj7152 22 дня назад +3

    njan oru fan aanu

  • @nidheesh.k.b6105
    @nidheesh.k.b6105 10 дней назад +1

    Need a prequel story of ambaan

  • @SahiyatulNiza
    @SahiyatulNiza 11 дней назад

    Amban duper ❤❤❤

  • @abinvijay2441
    @abinvijay2441 8 дней назад

    Good personality ❤

  • @good123g
    @good123g 3 дня назад

    Ambaan chettan❤

  • @rineeshrini7949
    @rineeshrini7949 4 дня назад

    നല്ല അവതരണം

  • @bibinjoseph9585
    @bibinjoseph9585 26 дней назад +2

    അമ്പna അടിപൊളി

  • @JM-dd6kl
    @JM-dd6kl 10 дней назад

    Amban❤

  • @pramodanputhiyedath8087
    @pramodanputhiyedath8087 10 дней назад

    Ammban ji super

  • @subeeshlallal5173
    @subeeshlallal5173 12 дней назад

    Ambaan❤

  • @user-ro2oh2um4e
    @user-ro2oh2um4e 5 дней назад

    നല്ല ഒരു ഇന്റർവ്യൂ 😊😊

  • @Jo-wb3zm
    @Jo-wb3zm 4 дня назад

    Sound ❤

  • @ashimkhan4446
    @ashimkhan4446 9 дней назад

    He will become a great actor 👍🙌

  • @jitheshtc287
    @jitheshtc287 9 дней назад

    Ambhaan....❤️🔥