കാളയോ കാളകിടാവോ | Mudiyattam | Kalakali

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 7

  • @anishkumara9575
    @anishkumara9575 Год назад +4

    പകലന്തിയോളം എല്ലു മുറിയെ പണിയെടുത്തു ഒരുപാട് കഷ്ടപ്പാടിന്റെ നടുവിലും മതിമറന്നാഘോഷിച്ചിരുന്ന ഒരു കൂട്ടം ജനത ....ആ ഗ്രാമാഘോഷത്തിന്റെ വിശുദ്ധി നിങ്ങളിലൂടെ പകർന്നാടപെടുമ്പോൾ ഒരുപാട് സന്തോഷം ,കണ്ണിനും മനസ്സിനും ... മറക്കാതിരിക്കട്ടെ മായാതിരിക്കട്ടെ ആ നന്മകൾ .❤❤❤🙏🙏🙏

    • @krishnankuttykutty-jx1gv
      @krishnankuttykutty-jx1gv  Год назад +1

      നല്ല മനസ്സിന്
      എല്ലാ വിധ ഭാവുകങ്ങൾ നേരുന്നു.........

    • @anishkumara9575
      @anishkumara9575 Год назад +1

      @@krishnankuttykutty-jx1gv❤❤❤

  • @sandeepdas4772
    @sandeepdas4772 7 месяцев назад +2

    പല ദുഃഖങ്ങളിൽ നിന്നും മറയ്ക്കാൻ ഈ ഒരു നല്ല കാളകളിൽ ഇഷ്ടംപോലെ സുഖിക്കാം എല്ലാവർക്കും ഉണ്ണിയേട്ടൻ നന്നായിട്ടുണ്ട് എല്ലാവരും സൂപ്പറായി കളിക്കുന്നുണ്ട് ഇതേപോലെ എല്ലാവരും സൂപ്പറായി കളിക്കുന്നുണ്ട്

  • @aneesh.nuaneeshnu5572
    @aneesh.nuaneeshnu5572 Год назад

    💚❤️🔥

  • @chandaranchandaran1562
    @chandaranchandaran1562 Год назад

    ❤❤❤

  • @remeshak7241
    @remeshak7241 Год назад

    ഈ പാട്ട് ആദ്യം മുതൽ കിട്ടുമോ ?