ചെന്നൈ അണ്ണാ നഗർ പോക്സോ കേസ്; വനിത പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 23

  • @karthikr7539
    @karthikr7539 16 дней назад +29

    പണ്ട് നായനാർ സാറ് പറഞ്ഞത് ഓർമ വരുന്നു....പെണ്ണുങ്ങൾ ആണ് പെൺവാണിഭത്തിന് കാരണം എന്ന്...അദ്ദേഹം പറഞ്ഞത് അന്ന് എല്ലാവരും വളച്ചൊടിച്ചു....പെണ്ണുങ്ങളുടെ സഹായം ആണ് ഇതിൽ കൂടുതൽ കിട്ടുന്നത്,അതും ഒരു നീതിപാലകയുടെ!!!വല്ലാത്ത ഒരു അവസ്ഥ തന്നെ.... ആ പെൺകുട്ടിക്ക് നീതി ലഭിക്കണം എന്നു പ്രാർത്ഥിക്കുന്നു......🙏🙏🙏

    • @bensingbramanand5836
      @bensingbramanand5836 15 дней назад

      കുഞ്ഞാലികുട്ടി (ഐസ്ക്രീം) കേസ് ഒതുക്കി കൊടുത്ത് ഇ സഖാവ് ആയിരുന്നു

    • @karthikr7539
      @karthikr7539 15 дней назад

      @bensingbramanand5836ആകാം....കാരണം ഇവരുടെ ഒക്കെ പേര് രാഷ്ട്രീയക്കാർ എന്നാണല്ലോ, ഇലക്ഷൻ വരുമ്പോൾ മാത്രം ജനിക്കുന്ന ജനാധിപത്യം ഉള്ള രാജ്യത്ത് ഇതൊക്കെ സംഭവിക്കും ......മണ്ടൻ ജനം......🙏🙏🙏

  • @roopeshkalarikkal389
    @roopeshkalarikkal389 15 дней назад +20

    തമിഴ്നാട്ടിൽ ആയതുകൊണ്ട് അന്തി ചർച്ചയോ അടുപ്പുകൂട്ടി ചർച്ചയോ ഉണ്ടാവില്ലല്ലോ യുപി ആയിരുന്നെങ്കിൽ നമ്മൾ ഒന്ന് പൊളിച്ചേനെ

    • @alanp227
      @alanp227 15 дней назад

      തമിഴ് നാട്ടിൽ ആയത് കൊണ്ട് കുറ്റം ചെയ്ത പോലീസ് അറസ്റ്റിൽ ആയി, സ്വർഗീയ ഊപ്പി ആയിരുന്നെങ്കിൽ പോലീസിന് എതിരെ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയവര് അറസ്റ്റിൽ ആയേനെ

    • @alanp227
      @alanp227 15 дней назад

      തമിഴ് നാട്ടിൽ ആയത് കൊണ്ട് കുറ്റം ചെയ്ത പോലീസ് അറസ്റ്റിൽ ആയി, സ്വർഗീയ ഊപ്പി ആയിരുന്നെങ്കിൽ പോലീസിന് എതിരെ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയവര് അറസ്റ്റിൽ ആയേനെ

    • @alanp227
      @alanp227 15 дней назад

      ഊപ്പി ആയിരുന്നേൽ കുറ്റം ചെയ്ത പോലിസിന് എതിരെ വാർത്ത കൊടുത്തവർ അറസ്റ്റിൽ ആയേനെ

    • @alanp227
      @alanp227 15 дней назад

      Swargeeya Ooppi aayirunnel thettu cheytha police alla, avarkk ethire vartha report cheythavar arrestil aayene

  • @krishnakumar-oy3ur
    @krishnakumar-oy3ur 15 дней назад +14

    ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നാലേ "പ്രബുദ്ധർ" ഞെട്ടുകയുള്ളു 🙏

  • @vpvm5081
    @vpvm5081 15 дней назад +4

    Tamil Nadu police are simply unimaginable. Let's see the fate of Anna University case

  • @vivekt9827
    @vivekt9827 16 дней назад +12

    DMK ഭരണത്തിൽ DMK പ്രവർത്തകരുടെ തെമ്മാടിത്തരം കൂടുന്നു.

  • @chathothchathoth
    @chathothchathoth 16 дней назад +22

    M. K STALIN WASTE

    • @Muhammedsalihcv
      @Muhammedsalihcv 16 дней назад +1

      Yes

    • @josephmanuel2148
      @josephmanuel2148 15 дней назад

      പിന്നെ രാജിയത് തമിൾ നാട്ടിൽ മാത്രമേ സ്ത്രീകൾ പീഡിപ്പിക്പ്പെടുന്നുള്ളു..രാജിയത് സ്ത്രീകൾ ഏറ്റവും സുരക്ഷിത മായ സ്ഥലങ്ങളിൽ ഒന്നാണ് തമിൾ നാട്..

  • @Jerrytom989
    @Jerrytom989 15 дней назад +2

    Joby uraguvarunnoo 😅

  • @rahulprismo1919
    @rahulprismo1919 15 дней назад

    Elladeyum 3gal analle janagalk