മുല്ലപ്പെരിയാർ ഡാം ഇടിഞ്ഞു.. ഇനി നമ്മൾ വൈകിക്കൂടാ |Adv Russel Joy |The Journalist

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 136

  • @thejournalistlive
    @thejournalistlive  2 месяца назад +76

    പെറ്റീഷനിൽ ഒപ്പിടാനുള്ള ലിങ്ക് ഇതാ..
    www.change.org/p/hon-ble-prime-minister-of-india-mullaperiyar-dam-a-global-disaster-save-kerala-the-god-s-own-country?recruiter=189999791&recruited_by_id=2e9050d0-794d-11e4-93ef-61b5a65af79c&
    എല്ലാവരും ഉടൻ ചെയ്യുക...

    • @mahamoodvc8439
      @mahamoodvc8439 2 месяца назад

      എന്ത് പഠനം നടത്തിയിട്ടും
      കേന്ദ്രvum. സുപ്രീം കോടതിയുടെ
      തീരുമാനവുമനുകുലനിലപാട്
      എടുത്തില്ലെങ്കിൽ

    • @EvaanNm-wl2fg
      @EvaanNm-wl2fg 2 месяца назад

      ഇത് പെട്ടെന്ന് ചെയ്യാനുള്ള എന്തെങ്കിലും ചെയ്യ് യു ട്യൂബ് വഴി ഇടാല്ലോ

    • @MaryJijo-ij7yh
      @MaryJijo-ij7yh 2 месяца назад +3

      I'm fully supporting R. Joy.

    • @gleaming-world1111
      @gleaming-world1111 2 месяца назад +1

    • @mohamedamanulla6489
      @mohamedamanulla6489 2 месяца назад +4

      Millions support 🙋‍♂️

  • @KAMALkamal-om6ji
    @KAMALkamal-om6ji 2 месяца назад +32

    ഇദ്ദേഹത്തെ പോലെയുള്ളവരെയാണ് നമ്മുടെ നാടിനാവശ്യം 👍❤️

  • @joseythomas2537
    @joseythomas2537 2 месяца назад +56

    I am Supporting Addvacat Rasul Joy

    • @abdulsalambaqavi4264
      @abdulsalambaqavi4264 2 месяца назад +3

      പൊട്ടുന്നതിന് മുമ്പ് അൽപാൽപം വെള്ളം തുറന്ന് വിടുക

  • @lijeesh.pslijen784
    @lijeesh.pslijen784 2 месяца назад +2

    ദൈവം നേരിട്ട് വന്നു പറയുന്നു അഡ്വക്കേറ്റ് റസ്സൽ ജോയ് സർ. ജനങ്ങൾ സപ്പോർട്ട് ചെയ്യണം സർ നെ 🙏🙏🙏

  • @SwapnaSwapnamadhu
    @SwapnaSwapnamadhu 2 месяца назад +20

    എല്ലാം അവസാനിക്കും എന്നും പറഞ്ഞ് മാനത്തേക്ക് നോക്കിയിരിക്കാതെ അതികാരികൾ എത്രയും പെട്ടെന്ന് ഇതിനെതിരെയുള്ള നടപടി എടുക്കണം.ജനങ്ങളുടെ ജീവിതം വെച്ച് കളിക്കരുത്. വയനാട്ടിൽ സംഭവിച്ചത് ആവർത്തിക്കതിരിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻😥😥😥😥😥😥😥

  • @AvAsdd-mf8rw
    @AvAsdd-mf8rw 2 месяца назад +1

    Sathyamanu sir

  • @WhiteSK4
    @WhiteSK4 2 месяца назад +2

    Iam ready for fight.. ♥️🙏🏻🙏🏻🙏🏻🙏🏻

  • @darkvenom1153
    @darkvenom1153 2 месяца назад +3

    മരണം മുന്നിൽ കണ്ടു ജീവിക്കുകയാണ് ഇപ്പോൾ...അടുത്ത 2 ആഴ്ച കേരളത്തിൽ കനത്ത മഴ ഉണ്ടാകും എന്നാണ്‌ പറയുന്നത്.. ആ മഴയിൽ മുല്ല പെരിയാർ എന്താകും എന്ന പേടിയിലാണ് 😢😢😢😢😢... എന്ത് പറഞ്ഞിട്ടും കേൾക്കാത്ത സർക്കാർ... ആരുണ്ട് ഇനി നമ്മളെ രക്ഷിക്കാൻ..... അല്ലാഹുവേ..... ലോകരക്ഷിതാവായ നാഥാ..... കാരുണ്യ കടലായ റബ്ബേ....
    കേരളത്തെ കാത്ത് രക്ഷികണേ.... ജീവിച്ച് പൂതി തീർന്നിട്ടില്ല റബ്ബേ...
    ഇനിയൊരു ദുരന്തം കേരളത്തിന്‌ താങ്ങാൻ കഴിയില്ല.... ഞങ്ങളെ രക്ഷിക്കാൻ ആരും ഉണ്ടാവില്ല റബ്ബേ... നിനക്കല്ലാതെ ആർക്കും അതിനെ തടഞ്ഞു നിർത്താൻ കഴിയില്ല റബ്ബേ.... കാത്ത് രക്ഷികണേ.....
    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @ChandranOtp-bh6hx
      @ChandranOtp-bh6hx 2 месяца назад

      വയനാട്ടിൽ ഉള്ളവർക്ക് ദൈവം ഇല്ലേ, എല്ലാ ആൾക്കാരും അവരുടെ ദൈവത്തെ വിളിച്ചു, ദൈവം വിളികേട്ടു മല പൊളിഞ്ഞു,, അതാണ് ദൈവങ്ങൾ,,

  • @kamardeenkamar4576
    @kamardeenkamar4576 2 месяца назад +19

    15 വർഷം മുമ്പ് ഡാം ബലക്ഷയം പറഞ് പ്രക്ഷോഭം നടത്തി ഒരു വർഷം സമരം നടത്തി അവസാനം സുപ്രീം കോടതിയിൽ പോയപ്പോൾ കോടതി 136അടിയായിരുന്നത് 142അടിയാക്കി ഉയർത്തി കൊടുത്തു... വെളുക്കാൻ തേച്ചത് പാണ്ടായി

    • @Aash10
      @Aash10 2 месяца назад +10

      സുപ്രീംകോടതിവെറുതെ വിധി പറയുക ആണോ. ശരിയായി പരിശോധന നടത്തി വേണം വിധി പ്രസ്ഥാവിക്കാൻ വർഷങ്ങൾ എത്ര കഴിഞ്ഞു.... കേരളജനത അലമുറയിടുന്നു..... കേൾക്കാൻ പറ്റുന്നില്ലെതമിഴ്നാട് കോടി കൊണ്ട് മൂടിയോ. ഇപ്പോഴിതആകേരളത്തിലെ.........6. ജില്ല നടിക്കാൻ പോകുന്നു. കണ്ണ് തുറക്ക്... ചെവി .... തുറക്കൂ... ഞങ്ങളെ..... രക്ഷിക്ക

  • @bindukrishnan4150
    @bindukrishnan4150 2 месяца назад +8

    ഞാനും ഒപ്പുവെച്ചു,

  • @Real_indian24
    @Real_indian24 2 месяца назад +44

    ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ & അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും
    രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും.
    ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും.
    അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും.
    അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്.
    കേരളം കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് വയനാട് ദുരന്തത്തേ വിശേഷിപ്പിക്കരുത്. മുല്ലപ്പെരിയാർ പൊട്ടാനായി തയാറെടുക്കുന്നുണ്ട്. ഇടുക്കി ഡാം കൂടി പൊട്ടിയില്ല എന്നുണ്ടെങ്കിൽ മാത്രം
    30-40 ലക്ഷം ജനങ്ങൾ വെറും 1 മണിക്കൂർ കൊണ്ട് തിരും. ഇനി ഇടുക്കിയിലെ 2 ചെറിയ ഡാമും വലിയ ആർച്ച് ഡാമും കൂടി തകരുകയാണെങ്കിൽ 90 ലക്ഷം മുതൽ 1.50 കോടി ജനങ്ങൾ വരേ തിരും വെറും 6 മണിക്കുറിനുള്ളിൽ.
    രണ്ടാമത്തേത് സംഭവിച്ചാൽ ലോകം ഇന്നേവരേ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യവംശഹത്യയാകും അത്. അറിവും വിഞ്ജ്ഞാനവും ബുദ്ധിയും ബോധവും സമയവും സമ്പത്തും എല്ലാമുണ്ടായിട്ടും മുൻകൂട്ടി എടുക്കാവുന്ന എല്ലാ അനുകൂല്ല സാഹജര്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ സ്വയം വിളിച്ചു വരുത്തിയ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ. അതിൻ്റെ കുറ്റം മുഴുവൻ അതിനു ശേഷം ആ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവർക്കാണ്.
    ആ ദുരന്തത്തിനായി കാത്തിരിക്കാനാകും മലയാളിയുടെ വിധി. ആ ദുരത്തത്തിനു ശേഷം
    Save Kerala എന്ന Ai created image കൾ Social media കളിൽ സ്റ്റാറ്റസ് ഇട്ട് വിഷാദം തീർക്കാനാകും മലയാളിയുടെ തലവര ....കാത്തിരിക്കാം ആ കൂറ്റൻ ജലബോംബിൻ്റെ വരവിനായ്. ഇവിടത്തെ രാഷ്ട്രിയക്കാർ കൊക്കെ അങ്ങ് തമിഴ്നാട്ടിലും കർണ്ണാടക ത്തിലും വേണ്ട അങ്ങ് ദുഫായിൽ വരേ ബിനാമി പേരിൽ നല്ല നല്ല ഫ്ലാറ്റുകളും വിടുകളും മറ്റു പ്രോപ്പർട്ടികളും ഇഷ്ടം പോലെ ഉണ്ടടെ. കേരളത്തിലെ രാഷ്ട്രീയം കളി അവരുടെ മരണം വരേ ഉള്ള ഒരു Entertainment മാത്രം. വെട്ടടാ കൊല്ലടാ ചാകടാ എന്ന് പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതൊക്കെ ചെയ്യുന്ന ലക്ഷകണക്കിന് അണികൾ താഴെ നിൽക്കുമ്പോൾ പിന്നെ ഈ രാഷ്ട്രീയ കളികളും അതിലൂടെ ലഭിക്കുന്ന അധികാര സ്വാന്തന്ത്രവും ഒകെ ഇഷ്ടപ്പെട്ട് ജീവിക്കാൻ എത് ആളാണ് തയ്യാറാകാത്തത്. ജനങ്ങളുടെ നികുതി പണം എടുത്ത് ദൂർത്തടിച്ച് അർമാദിച്ച് അവരെ തന്നെ അടിമകളാക്കി വെക്കാൻ താൽപര്യമില്ലാത്ത എത് രാഷ്ട്രിയകുപ്പായമണിഞ്ഞ ആളാണടെ ഉള്ളത്. മുല്ലപെരിയാറ് പൊട്ടി മരണമടയുന്ന 30-40 ലക്ഷം ജനങ്ങളിൽ ഒരൊറ്റ രാഷ്ട്രിയ ഉന്നത നേതാക്കന്മാരോ അവരുടെ കുടുംബക്കാരോ ഉണ്ടാകില്ല.

    • @navyap9558
      @navyap9558 2 месяца назад

      Correct..

    • @semi3115
      @semi3115 2 месяца назад +1

      Video ayi cheyu, peoples ariyate

    • @semi3115
      @semi3115 2 месяца назад +1

      Video ayi cheyu

    • @muhammedilyas.k3565
      @muhammedilyas.k3565 2 месяца назад +1

      yes correct

    • @ALISTALKS
      @ALISTALKS 2 месяца назад

      Bro 2dam pottiyal pinne keralam metham pokum pinnalle puthiya state

  • @elizabethsamuel6412
    @elizabethsamuel6412 2 месяца назад +8

    ഇനിയും പഠനം നടത്താനൊന്നും സമയമില്ല. പഠിച്ചു കൊണ്ടിരുന്നാൽ എല്ലാവരും ഒലിച്ചു പോകും.

  • @FebinReemaTrancesun
    @FebinReemaTrancesun 2 месяца назад +9

    കേരളത്തെ ഇല്ലാതാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു

    • @lachu-o4s
      @lachu-o4s 2 месяца назад +1

      അതെ അതിന് വേണ്ടി കാശ് വാങ്ങി കൂട്ട് നിൽക്കാൻ കേരളത്തിലെ ഭരണാധികാരികളും

  • @shihabudeene.a1836
    @shihabudeene.a1836 2 месяца назад +14

    വിദ്യഭാസം ഉള്ളവർ മുല്ല പരിയാർ വിഷയത്തിൽ ഇതിന്റെഗ ദ്യ രം മനസ്സിലാകുന്നില്ല.

  • @takoshy2001
    @takoshy2001 2 месяца назад +6

    God Bless your project. Praying.

  • @darkvenom1153
    @darkvenom1153 2 месяца назад +1

    ജനങ്ങളുടെ ജീവൻ വെച്ചാണ് കളിക്കുന്നത്... കൃഷിയും നോക്കി ഇരിക്കട്ടെ തമിഴ് നാട്.... കേരളം ഇല്ലാതായാൽ ആര് വാങ്ങും അവരുടെ പച്ചക്കറി...
    പ്ലീസ് പ്ലീസ് പ്ലീസ്.... മുല്ല പെരിയാർ തുറന്നു വിടു 😢😢😢😢

    • @lachu-o4s
      @lachu-o4s 2 месяца назад

      അവര്ടെ പച്ചക്കറി ഇനി വാങരുത്

  • @lizbeth7698
    @lizbeth7698 2 месяца назад +5

    മുല്ലപ്പേറിയറിനെക്കുറിച്ചു സംസാരിക്കു
    അല്ലാതെ ഇറാനും ഇസ്രായേലും അല്ല നമുക്ക് സംസാരിക്കാനുള്ള വിഷയം 👍🏻👍🏻

  • @roygeorge9373
    @roygeorge9373 2 месяца назад +1

    Iam supporting Mr Russell Joy's sincere effort for the saving of the people of Kerala. May God bless this endeavour of this greatman, a hard working charity minded person.

  • @Guruji-x7c
    @Guruji-x7c 2 месяца назад +10

    എത്രയോ ചാനലുകളിൽ എത്ര ദിവസമായി ചർച്ചകൾ നടക്കുന്നു. അധികാരികൾ അറിഞ്ഞ മട്ടില്ല... കേരളം നശിക്കട്ടെ എന്നാണോ

  • @kunjakichu6854
    @kunjakichu6854 2 месяца назад +2

    Ad റസൽ ജോയ് സർ ഒപ്പം

  • @shibuahamed756
    @shibuahamed756 2 месяца назад

    Full support,we are together

  • @MRSidheek-n4m
    @MRSidheek-n4m 2 месяца назад +1

    Save keralam 😢

  • @abdulsalambaqavi4264
    @abdulsalambaqavi4264 2 месяца назад +10

    പൊട്ടുന്നതിന് മുമ്പ് അൽപാൽപം വെള്ളം തുറന്ന് വിടുക

    • @maxtech-wh8db
      @maxtech-wh8db 2 месяца назад

      മുല്ലപ്പേരിയർ dam ഇനി പണിയുമ്പോൾ 2 ഡാം ആക്കി പണിയുക
      ഒരു ചെറിയ ഡാംമും ഒരു വലിയ ഡാംമും
      എന്നിട്ടു ചെറിയ ഡാമിൽ നിന്നും നക്കാപിച്ച വെള്ളം തമിഴ് നാടിനു കൊടുക്കുക
      ബാക്കി വെള്ളം പുറത്തേക്കു വിക്കുക അതും തമിഴ് നാട് തന്നെ വേടിച്ചു കൊള്ളും

    • @sheenageorge4692
      @sheenageorge4692 2 месяца назад

      Athinulla adhikaram namukkilla .

  • @visionary_days
    @visionary_days 2 месяца назад +2

    *2024 ആഗസ്റ്റ് 16 അർധ രാത്രി മുല്ലപ്പെരിയാർ ഡാം...* 🥲🥲🥲

  • @ottamooli3889
    @ottamooli3889 2 месяца назад +5

    മുല്ലപെരിയാർ വിഷയം പരിഹരിച്ചാൽ ഈ നാട്ടിലെ രാഷ്ട്രീയക്കാർ പിന്നെ എന്ത് ചെയ്യും പൊൻമുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ.😇

  • @shihabudeene.a1836
    @shihabudeene.a1836 2 месяца назад

    😮 ഞ്ഞ ഞാ

  • @kamardeenkamar4576
    @kamardeenkamar4576 2 месяца назад +5

    15 വർഷം മുമ്പ് ഇന്ന് രാത്രി ഡാം പൊട്ടുമെന്ന് പറഞ് ഭീതി പരത്തിയിരുന്നു..... ഇത് പോലെ

    • @sampakkil
      @sampakkil 2 месяца назад +4

      പണ്ട് പുലി വരുന്നേ എന്ന് കൂവിയത് പോലെ, അല്ലേ.
      അവസാനം വന്നപ്പോൾ........

  • @shylajo9792
    @shylajo9792 2 месяца назад

    എന്താ വൈകുന്നത് 🙏👌🙏🙏🙏

  • @shihabudeene.a1836
    @shihabudeene.a1836 2 месяца назад +1

    ഒരു വീട്ടിൽ എത്ര മൈ ബൽ ഉണ്ടോ അതിൽ നിന്നല്ലാം ഒപ്പ് ശേഖരിക്കുക

  • @imbichikoya6926
    @imbichikoya6926 2 месяца назад +6

    ജനങ്ങളെ എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറ്റൂ തമിഴ്നാടിന് വെള്ളം വേണമെങ്കിൽ എടുത്തോണ്ട് പോകാൻ പറ തമിഴ്നാട്ടിൽ ഒരു ഡാം ഉണ്ടാക്കിയാൽ പോരേ

    • @lachu-o4s
      @lachu-o4s 2 месяца назад

      അതും കേരളത്തിന് തന്നെ പണി ആകും

  • @pobpob3462
    @pobpob3462 2 месяца назад +1

    കേരള ഗവൺമെന്റ് Adv. Russell joy യുടെ petition supreme court ൽ support ചെയ്യുക

  • @aliask.kurian6614
    @aliask.kurian6614 2 месяца назад

    രാഷ്ട്രീയ അന്ധത ബാധിച്ച ആളുകൾ സൈൻ ചെയ്യുമോ.

  • @aasiyamuneer9918
    @aasiyamuneer9918 2 месяца назад

    Enthu cheyyan kahziyum.. Ellarum iramguu😊

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf 2 месяца назад

    👍

  • @varghese3
    @varghese3 2 месяца назад

    First time I see this channel promoting the actual fact. ❤

  • @marykuttysebastian7875
    @marykuttysebastian7875 2 месяца назад

    Very good iwill support you

  • @WhiteSK4
    @WhiteSK4 2 месяца назад

    ♥️🙏🏻🙏🏻

  • @ajayvarghese9320
    @ajayvarghese9320 2 месяца назад

    Ethrayum vegam ethu decommiton cheyyanam

  • @samuelp5695
    @samuelp5695 2 месяца назад

    Correct

  • @മീരഅരുൺ
    @മീരഅരുൺ 2 месяца назад

    Sign cheythittund റസൽ ജോയ് Sir🙏

  • @hakeemhubzinna8691
    @hakeemhubzinna8691 2 месяца назад

    Seve kerala 🙏

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 2 месяца назад

    പുതിയ ഡാം വരും, വരും, എന്ന് ഭാഗ്യം പരീക്ഷിക്കാതെ കിട്ടിയത് പെറുക്കി എടുത്തു സ്ഥലം വിട്ടോളിൻ,

  • @kmlatheef4582
    @kmlatheef4582 2 месяца назад +3

    Pls provide qr code and link soon☝️

  • @marykuttysebastian7875
    @marykuttysebastian7875 2 месяца назад

    God bless you iwill pray for your project LoveMercy Ministries International

  • @Nizarc-f1n
    @Nizarc-f1n 2 месяца назад +1

    ലിങ്ക് വരുന്നില്ല

  • @libyjomon3946
    @libyjomon3946 2 месяца назад +1

    I signed😢

  • @BeenaShaji-pp5hq
    @BeenaShaji-pp5hq 2 месяца назад +2

    വെള്ളം കളയുക അവിടെ കാവൽ കിടക്കുന്നവരെ ഒത്തിരി മാനിക്കണോ നമ്മൾ

    • @lachu-o4s
      @lachu-o4s 2 месяца назад +1

      അതെ തമിഴൻമാർ ആയിരുന്നെങ്കി കോടതിവിധി ഒന്നും വക വെക്കാതെ ഡാം പൊളിച്ച് പള്ളേകളഞ്ഞേനെ

  • @Anjumol-b5f
    @Anjumol-b5f 2 месяца назад

    അര കോടി വരെ കാത്തിരിക്കണോ.. സമയം ഉണ്ടോ? പെട്ടന്ന് petition prime മിനിസ്റ്റർ ന് petition കൊടുക്കു🙏

  • @sighnmagic1388
    @sighnmagic1388 2 месяца назад

    Nan 10il padikuvo kekkuva ipo 12 yr ayi

  • @Anonymus.111
    @Anonymus.111 2 месяца назад

    Samaram anyvaryamanu ningalokke munnittu ninnal njangal sadharana janangal full support cheyyam

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 2 месяца назад

    അണ്ണന്മാർ പൊട്ടില്ല എന്ന് പറഞ്ഞാൽ പൊട്ടില്ല ബാലു അണ്ണൻ പറഞ്ഞപോലെ അത് കേരന്റി,

  • @BeenaShaji-pp5hq
    @BeenaShaji-pp5hq 2 месяца назад +1

    വെള്ളം ചോർത്തി കളയാം ഇനി

  • @anjumadhu3846
    @anjumadhu3846 2 месяца назад +1

    ഒപ്പിട്ടു sir

  • @gp6546
    @gp6546 2 месяца назад

    സുരക്കി മിസ്രിതം കൊണ്ട ടം നിർമിച്ചൂരിക്കുന്നത്. അത് നിങ്ങൾ മറന്നു. ലൈഫ് ഓഫ് ലീസ് 999 യേർസ് അല്കെങ്കിൽ തമിഴ് നാട് തീരുമാനിക്കും. അതാണ്

  • @sirajudeen8757
    @sirajudeen8757 2 месяца назад +1

    റീജിയണൽ പാർട്ടി നീഡ് ഫോർ വെൽഫയർ ഓഫ് കേരള

  • @BeenaShaji-pp5hq
    @BeenaShaji-pp5hq 2 месяца назад +2

    ഡാം പണിതാൽ പൊട്ടും ഇല്ലെങ്കിലും പൊട്ടും

  • @JessySebastian-x5f
    @JessySebastian-x5f 2 месяца назад

    🙏🏻

  • @Sakkiyabanu6018
    @Sakkiyabanu6018 2 месяца назад

    ഡി കമ്മിഷൻ ചെയ്യാൻ ആരാണ് തടസ്സ o അവർ ഏറ്റെടുക്കണം ഇത് തകർന്നാലുണ്ടാവുന്ന നഷ്ടങ്ങൾ . എന്തായാലും ജീവനുക നഷ്ടപ്പെട്ടാൽ നിക്കത്താൻ കഴിയില്ല.

  • @Rosemary-qq6jm
    @Rosemary-qq6jm 2 месяца назад

    എല്ലാവരും സമരമുഖത്തേക്കിറങ്ങി ഇനി ചത്തു കഴിഞ്ഞിട്ട് മരിക്കുന്നതിനു മുമ്പ് തന്നെ ഇറങ്ങും അല്ലെങ്കിൽ നമ്മുടെ എല്ലാവരും മരിക്കും മരിക്കാൻ ഒരു മരിക്കാൻ ഒരുങ്ങിയിരിക്കുമോ പ്രധാനമന്ത്രി അറിയിക്കുക പട്ടാളക്കാർ തമിഴ്നാട്ടിലെ ഒരു ദൂരം ഉണ്ടാക്കി വെള്ളം മുഴുവൻ അങ്ങോട്ട് ഒഴുക്കി

  • @anuraju1356
    @anuraju1356 2 месяца назад +1

    പിണറായി വിജയൻ ഇത് ഒന്നും അറിയുന്നില്ലെ

  • @Santhachauhan
    @Santhachauhan 2 месяца назад

    Seve kerala

  • @naushan1066
    @naushan1066 2 месяца назад

    🙄

  • @marykuttycherian1113
    @marykuttycherian1113 2 месяца назад +1

    ഇനി എന്ത് പഠനം??? ആ ഫോട്ടോ കണ്ടിട്ട് ആകെ പൊട്ടിയപോലാണല്ലോ. ഞങ്ങൾ സൈൻ ചെയ്തു. Plz. Do something fast.

  • @shihabudeene.a1836
    @shihabudeene.a1836 2 месяца назад

    ഞാൻ ഒപ്പ് വെച്ച

  • @jamesmathew5579
    @jamesmathew5579 2 месяца назад

    Is it so difficult for a national leader like pm to reach with an issue so serious like this@@ if so then in which issues that p m is bothered!!.
    Our pm and central ministers should take up this issue seriously by themselves .

  • @tax7942
    @tax7942 2 месяца назад

    What's your aim in creating panic?

  • @pradeepkk5532
    @pradeepkk5532 2 месяца назад

    യദുവിന്റെ കണ്ണും കാതും കാണാനും കേൾക്കാനും തുടങ്ങിയോ?????

  • @sisterslifestylevlogs6060
    @sisterslifestylevlogs6060 2 месяца назад

    ഇതാരാ മറുനാടൻ dub ചെയ്ത പോലെ 🙄

  • @Sarathp-c1l
    @Sarathp-c1l 2 месяца назад

    🙏🙏🙏😂

  • @SarathSaran-e7b
    @SarathSaran-e7b 2 месяца назад

    Pinnarai വിജയൻ next mission 3000 കോടി മുല്ലപെരിയാർ clash

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 2 месяца назад

    ഞാൻ ഒപ്പ് ittu

  • @FUNNY-sv1nv
    @FUNNY-sv1nv 2 месяца назад

    ഇനി ഒരു ദുരന്തം കേരളത്തിൽ ഉണ്ടാവരുത്. അതുകൊണ്ട് ഞാനും ഒപ്പ് വെയ്ക്കാം

  • @sirajudeen8757
    @sirajudeen8757 2 месяца назад

    ഒൺലി ബൈ സ്റ്റാൻലിൻ ഹെല്പ് സിപിഎം ജീവിച്ചുപോരുന്നു, who മൈൻഡ് കേരളട്സ്

  • @Vjdj-bg9rr
    @Vjdj-bg9rr 2 месяца назад

    Tamil Nadu ❤❤❤

  • @PrasannaAravind-g6d
    @PrasannaAravind-g6d 2 месяца назад +1

    Ellarum cheenjamanam shichukondu bakky ullavarim thulayum😂😂😂😂😂

  • @nisarn2641
    @nisarn2641 2 месяца назад

    Sungi creaungi ajanda. Epppole erangan . 2018 , flood. 2019 floodi parachilla. ? Part of thamilnade kerala divide rule . Sungi cresungi ? Yedu cresungigalkethire jagarathai

  • @nisarn2641
    @nisarn2641 2 месяца назад

    😂😂😂😂😅😅😅😅

  • @SureshBabuPT
    @SureshBabuPT 2 месяца назад

    Inimuthal. Damennuparayaruthu 😢jalabombu athanusary😂

  • @babykm3332
    @babykm3332 2 месяца назад

    babykm

  • @abdurahimanc6909
    @abdurahimanc6909 2 месяца назад +1

    Mullapperiyar thakarnnal kendram pazhi charuka pinarayiye akum.indiayile damalle.kendrathinu ettedukkan avalasamolle.anavasyamayi wakaf boatd polullad charchayakkiyal pora.rajaradhayanu prasnam.

  • @bhasikadu881
    @bhasikadu881 2 месяца назад +2

    ഇതിനി നടക്കാൻ പോകുന്ന കാര്യം അണക്കെട്ട് പൊളിച്ച് പണിയാൻ കേന്ദ്രം തീരുമാനിക്കും, കേരളവും തമിഴ്നാടും തമ്മിൽ തെറ്റിക്കും ശേഷം കേരള ജനതയുടെ വിശ്വാസം പിടിച്ച് പറ്റും bjp അധികാരത്തിൽ വരും കേരളത്തിൽ.
    അല്ലാതെ ഡാമിന് കാര്യമായ പ്രശ്നം ഇല്ല മാസാമാസം അത് എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
    അതിനാൽ ഭയപ്പെടേണ്ട കാര്യം ഒന്നുമില്ല.
    ഡാം മാറ്റി പണിയും പക്ഷേ, പഴയ കാല ഡാമിനേപോലെ ഇന്ന് പണിതാൽ ബലം ഉണ്ടാകുമെന്ന് വിശ്വസിക്കാമോ.?
    ചിന്തിക്കേണ്ടതാണ്.
    അതിലും ഭേദം ഉളള ഡാം നശിപ്പിക്കാതെ അതോട് അടുത്ത് തന്നേ മറ്റൊര് കെട്ട് കൂടി കൊണ്ട് വരികയാകും സുരക്ഷിതം.

  • @dileepmankadavu3534
    @dileepmankadavu3534 2 месяца назад +1

    റസൽജോയീ. ഈ നൂറ് ടിഎംസി ജലത്തിൽ എന്തുമാത്രം ഹൈഡ്രജൻ ആറ്റം ഉണ്ടാവും? അതൊരു ഫ്യൂഷൻ സംഭവിച്ചാല്‍ പുറത്തുവരുന്ന ഊർജം ഭൂമിയെത്തന്നെ തകർക്കും. അതുകൂടി പറയൂ ജോയീ. അപ്പോള്‍ ലോക ജനതകൂടി ഭയപ്പെട്ടോളും.

  • @tmrasheed596
    @tmrasheed596 2 месяца назад

    പറഞ്ഞു പറഞ്ഞു തകർക്കും, പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ തകരാത്തത് ഒന്നും ഇല്ല, സാധാരണ ഗതിയിൽ തകരില്ല, തകർക്കാതിരുന്നാൽ മതി

    • @jamshifkp2743
      @jamshifkp2743 2 месяца назад +1

      😭😭😭😭😭

    • @pobpob3462
      @pobpob3462 2 месяца назад +1

      ഏതാണ് സാധാരണ ഗതി? 50 വർഷം ഗ്യാറൻറി പറഞ്ഞ ഒരു ഡാം ഇന്ന് വർഷം 129 ആയി. ഇതു തന്നെ അസാധാരണമല്ലേ? ഞാൻ ചോദിക്കട്ടെ, Expired ആയ എന്തെങ്കിലും ഒരു സാധനം താങ്കൾ ഉപയോഗിക്കുമോ?

  • @Nadeera242
    @Nadeera242 2 месяца назад +3

    ഒലക്കേമലെ വർത്താനം പറയല്ലേ... ഒരു ടെക്നോളജിയും ഇല്ലാത്ത കാലത്ത് പണിത ഡാം 130 വർഷം പൊട്ടാതെ നിന്നു എന്നാൽ ഈ കാലത്ത് എല്ലാ ടെക്നോളജി ഉണ്ടായിട്ടും പണിയുന്ന പാലങ്ങങ്ങൾ പോലും ഒരു മാസം നിലനിൽക്കുന്നുണ്ടോ.....

  • @ArunAdhi-w2x
    @ArunAdhi-w2x 2 месяца назад

    ഡാമിലെ ചെളി വാരി വേസ്റ്റ് കളഞ്ഞാൽ വെള്ളം നല്ല പോലെ കുറയില്ലേ

  • @nazeermaliyekal4275
    @nazeermaliyekal4275 2 месяца назад

    കുറെ കാലമായി ഇപ്പോ പൊട്ടും

  • @rafinalakath9026
    @rafinalakath9026 2 месяца назад

    ഇതുപോലുള്ള ഏതെങ്കിലും വേട്ടാവളിയൻ മാർ എന്തെങ്കിലും പറയുന്നത് കേട്ട് എടുത്ത് ചാടരുത് ഏതോ

  • @rafinalakath9026
    @rafinalakath9026 2 месяца назад +1

    ഏതോ നീ പോയി അറേബ്യൻ മലയാളി ബ്ലോഗ് ഒന്ന് പോയി കാണുക്ക അയാൾ വ്യക്തമായി അതിൽ പറയുന്നുണ്ട്
    ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പാലങ്ങൾ ഡാമുകൾ എന്തുമാവട്ടെ അതിൽ നമുക്ക് വിശ്വാസമുണ്ട്
    ഇപ്പോയുള്ളസർക്കാറുകൾ ഉണ്ടാക്കുന്ന പാലങ്ങളും പൊളിയുന്നതിന് നമ്മൾ കണ്ണിൽ കാണുന്നുണ്ട്
    വിദഗ്ധമായ അന്വേഷണം ഉണ്ടാവുന്നത് നല്ലതാണ്
    ഇന്ത്യൻ സർക്കാറുകൾ പാലത്തിന്മേൽ ആണെങ്കിലും ഡാമിന് മേൽ ആണെങ്കിലും കൈവച്ചാൽ പൊളിയാൻ സാധ്യത ഉണ്ട്
    ഇന്ത്യയിൽ വരുന്ന സർക്കാർ ഏതു പ്രോഡക്റ്റ് കൊണ്ടുവന്നാലും അതിൽ പകുതി പൈസ അവരുടെ അക്കൗണ്ടിൽ സ്വരൂപിച്ച അതിനുശേഷം ആയിരിക്കുംബാക്കിയുള്ള പൈസ പ്രൊജക്ടിന് ചെലവാക്കുക
    ബ്രിട്ടീഷുകാർ അങ്ങനെയല്ല അവർ കൊണ്ടുവരുന്ന പ്രോഡക്റ്റ് 50 വർഷം ഗ്യാരണ്ടി തന്നാൽ അത് 100 വർഷം നമുക്ക് ഉപയോഗിക്കാൻ പറ്റുന്നത് ആയിരിക്കും

    • @sisterslifestylevlogs6060
      @sisterslifestylevlogs6060 2 месяца назад +2

      ഇപ്പൊ 129 വർഷം ആയി വിളലും വന്നു ഇനി അധികം ഇല്ല പൊളിയാൻ,

  • @rafinalakath9026
    @rafinalakath9026 2 месяца назад

    ഡാമുകളുടെ അറ്റകുറ്റപ്പണി എടുക്കാതെ എല്ലാ ഡാമുകളും ക്ലീൻ ചെയ്യുവാൻ വേണ്ടി ശ്രമിക്കുക
    അങ്ങനെ ഏതെങ്കിലും സർക്കാരോ ജനങ്ങളോ ആവശ്യപ്പെടുന്നുണ്ട്
    അങ്ങനെ ക്ലീൻ ചെയ്യുമ്പോൾ ഡാമിന് വല്ല അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് തീർക്കാൻ സാധിക്കും

  • @Qwerty-n2q3e
    @Qwerty-n2q3e 2 месяца назад

    முல்லைப் பெரியாறு அணை பலமாக உள்ளதாக உச்சநீதிமன்றம் அமைத்த வல்லுனர்களைக் கொண்ட குழு கூறுகிறது மக்களிடையே வீண் வதந்திகளை பரப்பி பயத்தை ஏற்படுத்த வேண்டாம் ஒற்றுமையுடன் வாழ்வோம்...

  • @visionary_days
    @visionary_days 2 месяца назад

    *2024 ആഗസ്റ്റ് 16 അർധ രാത്രി മുല്ലപ്പെരിയാർ ഡാം...* 🥲🥲🥲

  • @SaidSaid-xw5gf
    @SaidSaid-xw5gf 2 месяца назад

    I signed 😪

  • @JessySebastian-x5f
    @JessySebastian-x5f 2 месяца назад

    🙏🏻👌🏻👌🏻