Inductor energy store ചെയ്യുന്നുണ്ടോ 😮?? Inductor ന്റെ ഒരു end ൽ phase ഉം മറ്റേ end ൽ neutral ഉം അല്ലേ കൊടുക്കുന്നത് എന്നിട്ടും short ആകാത്തത് എന്താണ്??
Inductor energy store ചെയ്യുന്നത് മാഗ്നെറ്റിക് ഫീൽഡിൽ ആണ്. സീരീസ് ആയും പാരല്ലൽ ആയും കണക്റ്റ് ചെയ്യാറുണ്ട്. താങ്കൾ ചോദിച്ചതുപോലെ കണക്ട് ചെയ്യുമ്പോൾ ഷോട്ട് ആവാത്തത് അങ്ങനെ കണക്ട് ചെയ്യുന്ന ഇൻഡക്ടറുകൾക്ക് ഹൈ റെസിസ്റ്റൻസ് ഉള്ളതുകൊണ്ടാണ്.
ഇത് തെറ്റാണ് pure inductor റെസിസ്റ്റൻസ് 0 ആയിരിക്കും inductor change ഇൻ കറന്റിനെ എതിർക്കും അത് കൊണ്ടായിരിക്കും ഷോർട് ആകാത്തത് ac change direction in ac inductor ഓപ്പൺ circuite dc short circuite
Good video keep going
Inductor energy store ചെയ്യുന്നുണ്ടോ 😮??
Inductor ന്റെ ഒരു end ൽ phase ഉം മറ്റേ end ൽ neutral ഉം അല്ലേ കൊടുക്കുന്നത് എന്നിട്ടും short ആകാത്തത് എന്താണ്??
Inductor energy store ചെയ്യുന്നത് മാഗ്നെറ്റിക് ഫീൽഡിൽ ആണ്.
സീരീസ് ആയും പാരല്ലൽ ആയും കണക്റ്റ് ചെയ്യാറുണ്ട്.
താങ്കൾ ചോദിച്ചതുപോലെ കണക്ട് ചെയ്യുമ്പോൾ ഷോട്ട് ആവാത്തത് അങ്ങനെ കണക്ട് ചെയ്യുന്ന ഇൻഡക്ടറുകൾക്ക് ഹൈ റെസിസ്റ്റൻസ് ഉള്ളതുകൊണ്ടാണ്.
ഇത് തെറ്റാണ് pure inductor റെസിസ്റ്റൻസ് 0 ആയിരിക്കും inductor change ഇൻ കറന്റിനെ എതിർക്കും അത് കൊണ്ടായിരിക്കും ഷോർട് ആകാത്തത് ac change direction in ac inductor ഓപ്പൺ circuite dc short circuite
Indicator ac store cheyila ac vanal back emf avum ac out kalayum
Inductor നെ കുറിച്ച് താങ്കൾക്കുള്ള അറിവ് പൂർണ്ണമല്ല