ഈ ഒരു തെറ്റ് ചെയ്തിട്ടുണ്ടോ? വീട്ടില്‍ പെട്ടെന്നുള്ള മരണം ഉറപ്പ്! 40 ഹജ്ജ് ചെയ്താലും സ്വീകരിക്കില്ല!

Поделиться
HTML-код
  • Опубликовано: 12 май 2024
  • ഈ ഒരു തെറ്റ് നിങ്ങള്‍ ചെയ്തിട്ടുണ്ടോ?
    അല്ലാഹു മാപ്പ് ചെയ്തിട്ടില്ലെങ്കില്‍ 40 ഹജ്ജ് ചെയ്താലും സ്വീകരിക്കില്ല!
    വീട്ടില്‍ പെട്ടെന്നുള്ള മരണം ഉണ്ടാകും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1297
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 528

  • @THANZEEL
    @THANZEEL  Месяц назад +69

    വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇
    whatsapp.com/channel/0029Va942i5BFLgZyq0lsK3q
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 Месяц назад +1

      ❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

    • @SafeerSafeeratk
      @SafeerSafeeratk Месяц назад +1

      അൽ ഹംദു ലില്ലാഹ്😢

    • @musthafsm
      @musthafsm Месяц назад +1

    • @SafeerSafeeratk
      @SafeerSafeeratk Месяц назад +2

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണം

    • @subaidhatkd4035
      @subaidhatkd4035 Месяц назад +1

      Ustatenmalcholoeyaayerametlekecherkamoassalamualikumpeaneensaaliaha

  • @sunithakoduvath4283
    @sunithakoduvath4283 Месяц назад +34

    🤲🤲🤲ദുൽഖഅദ മാസം മരണപ്പെട്ട എന്റെ ഉമ്മാനെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണേ രണ്ട് വർഷമായി 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Месяц назад +41

    അല്ലാഹുവെ💚പരിപാവനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +4

    🤲 അല്ലാഹുവേ മരിക്കുന്നതിന് മുമ്പ് തന്നെ പരിശുദ്ധഹൃദയത്തോടെ മബ്റൂറായ, മഖ്ബൂലായ ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ .🤲

  • @naseemanasi9421
    @naseemanasi9421 Месяц назад +7

    അല്ലാഹുവേ എന്റെ ഉമ്മക്കും ബാപ്പക്ക് പാവങ്ങൾ പൊറുത്തു സ്വർഗം കൊടുക്കണേ അള്ളാ

  • @vaheedajamal9189
    @vaheedajamal9189 Месяц назад +28

    🤲🏻🤲🏻 ഉസ്താദിന്റെ പ്രാർത്ഥനകളിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ചേർക്കണേ ഉസ്താദിന് എല്ലാ ഹയറും ബർക്കത്തും നൽകട്ടെ 🤲🏻🤲🏻

  • @hasainarhas1656
    @hasainarhas1656 Месяц назад +11

    എ നിക്കും ഭർത്താവിനും ഹജ്ജിനു പോവാൻ വിധി യുണ്ടാകാൻ ദുആ ച്യ്യണം

  • @sulekhamt1497
    @sulekhamt1497 Месяц назад +18

    അല്ലാഹുവേ ഈ മജോലിസിൻ്റ് ബർക്കത്ത് കൊണ്ട് ഈ പാപിയായആളുകൾ ചെയ്ഡ് പോയ എല്ലാ തെറ്റുകൾ പൊറുത്ത് തരേണമേ 😂 duhayil ulpeduthane ഉസ്താദ് 🤲🤲🤲

  • @nafiyafarsa5705
    @nafiyafarsa5705 Месяц назад +20

    ഉസ്താതിൻ്റെ ക്ലാസ് കൊണ്ട് ഒരുപാട് അറിവുകൾ പിടിക്കാൻ സധിച്ചു അള്ളാ ഇത് ജീവിതത്തിൽ ഉടനീളം കൊണ്ട് നടക്കാൻ തൗഫീഖ് ചെയ്യണെ🤲🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 Месяц назад +79

    അല്ലാഹുവേ 🤲🕋ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചു പോയ എല്ലാ തെറ്റുകളും പൊറുത്ത് മാപ്പ് നൽകണേ 🤲ഞങ്ങളുടെ അമലുകൾ ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @hamzavakkathodika6058
    @hamzavakkathodika6058 Месяц назад +10

    നമുക്കെല്ലാവർക്കും അള്ളാഹു പൊറുത്തു തരട്ടെ 🤲🏻🤲🏻ആമീൻ

  • @juneethasalam7345
    @juneethasalam7345 Месяц назад +10

    🤲 അല്ലാഹുവേ ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം ലഭിച്ചാൽ പാപ കറകൾ എല്ലാം അകറ്റി സ്വീകാര്യയോഗ്യമായ ഹജ്ജ് ചെയ്യാൻ ഭാഗ്യം നൽകണേ റബ്ബേ.🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +18

    🤲 ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ നിർബന്ധമായും ഞങ്ങളേയും വേണ്ടപെട്ടവരേയും ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹു എല്ലാ വിധ ഖൈറും ബറക്കത്തും കാവലും സഹായവും,എന്നും എപ്പോഴും നൽകട്ടെ🤲

  • @ayshabikt4414
    @ayshabikt4414 Месяц назад +12

    Alhamdulillah. Mashaallah.
    ഞങ്ങളുടെ എല്ലാ തെറ്റുകളും നീ മാപ്പാക്കണം നാഥാ 🤲🤲😁

  • @CR7RIDER96
    @CR7RIDER96 Месяц назад +12

    ആമീൻ അൽഹംദുലില്ലാഹ് ഞങ്ങടെയെല്ലാം ഭർത്താക്കനമാരുടെ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲 ഉസ്താദെ ദുആ ചെയ്യണമേ ആമീൻ🤲🤲🤲

  • @bilalbilu6336
    @bilalbilu6336 Месяц назад +11

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഞങ്ങളെ കുടുംബത്തെയും ചേർക്കണം

  • @juneethasalam7345
    @juneethasalam7345 Месяц назад +15

    🤲 അല്ലാഹുവേ നന്മ നിറഞ്ഞ വിജ്ഞാനങ്ങൾ ഞങ്ങളുടെ ഖൽബുകളിൽ എത്തിക്കുന്ന ഞങ്ങളുടെ ഉസ്താദിന് ആഫിയത്ത് നൽകണേ, ആരോഗ്യം നൽകണേ ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്' ഇനിയും ധാരാളം അറിവുകൾ ഞങ്ങളിൽ പകർന്നു നൽകാൻ തൗഫീഖ് നൽകണേ റബ്ബേ🤲

    • @aseenabbasheer
      @aseenabbasheer Месяц назад

      ആമീൻ ദുഃ ആ യിൽ ഉൾപ്പെടുത്തണേ

  • @riyasriyas8664
    @riyasriyas8664 Месяц назад +10

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @rahumathbeevi9081
    @rahumathbeevi9081 Месяц назад +9

    സ്വീകരിക്കപ്പെടുന്ന ഹജ്ജ് കുടുംബത്തോടൊപ്പം ചെയ്യാൻ കരുണകാട്ടണേ അള്ളാഹ് ബർക്കത്താക്കിത്തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ummarummar1881
    @ummarummar1881 Месяц назад +5

    മാതാ പിതാ ക്കളുടെ കുരുത്തവും പൊരുത്തവും കിട്ടിയ ഭാഗ്യവാൻ മാരുടെ കൂട്ടത്തിൽ എല്ലാ വരെയും ഉൾപെടുത്തണേ 🤲🏼🤲🏼🤲🏼

  • @user-rn4uy9ww8m
    @user-rn4uy9ww8m Месяц назад +6

    ഉസ്താദ് ഉമ്മയും പിന്നെ കൊടുത്തിട്ടുണ്ട് അവരെവിടെ ഒരു ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ എത്താനും സ്വീകാര്യമായ നിലയിൽ അജ് ഉംറയും ചെയ്യാനും അല്ലാഹുവിന്റെ തൗഫീഖ് വേണ്ടി പ്രാർത്ഥിക്കണം🤲🤲🤲😢

  • @nusaifahashim8885
    @nusaifahashim8885 Месяц назад +7

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഞങ്ങളിൽനിന്നും വന്നു പോയ എല്ലാ പാപങ്ങളും പൊറുത്തു, തൗബയെ ഖബൂൽ ചെയ്യണേ നാഥാ.... ദുആ വസിയ്യത്തോടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @nazarnelleri501
    @nazarnelleri501 Месяц назад +8

    എൻ്റെ പെങ്ങൾ ഹജ്ജിന് പോകുകയാണ് മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവഹിച്ച് ആരോഗ്യത്തോടെ തിരിച്ചുവരാൻ ദുആ ചെയ്യണെ ഉസ്താദെ

    • @chichuusworld6128
      @chichuusworld6128 Месяц назад

      Aameen nammaleyum duail ulpedttan parayane

    • @ajmalbabu5603
      @ajmalbabu5603 Месяц назад

      Njangalk kuttikalilla,dua chyan parayanam.

  • @shihalsaudi9395
    @shihalsaudi9395 Месяц назад +5

    അൽഹംദുലില്ലാഹ് ആമീൻ🤲 അറിഞ്ഞും അറിയാതെയും ച്യ്ത തെറ്റുകൾ പൊറുത്ത് മാപ്പ് തരണേ അല്ലാഹ് 🤲

  • @Hotwheel772
    @Hotwheel772 Месяц назад +6

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റ് കുറ്റങ്ങൾ പൊറുത്ത് തരണേ അല്ലാഹ്. ആമീൻ 🤲🤲🤲

  • @shahabasmuhammed3371
    @shahabasmuhammed3371 Месяц назад +1

    🌹💚🤲അല്ലാഹുവേ എന്റെ മാതാപിതാക്കളിൽ നിന്നും ഭർത്താവിൽ നിന്നും എന്നിൽ നിന്നും മക്കൾ, എല്ലാ മുഹമി നീകൾ, മുഹ്മിനാത്തുകളിൽ നിന്നും വന്നു പോയിട്ടുള്ള എല്ലാ ചെറുദോഷവും വൻ
    ദോഷവും പൊറുത്തുമാപ്പ് നൽകണേ അല്ലാഹ് 🤲🤲😥

    • @ayishakk-ws9vr
      @ayishakk-ws9vr Месяц назад

      ആമീൻ ആമീൻ ആമീൻ

  • @thwaibamoll6849
    @thwaibamoll6849 Месяц назад +2

    മാതാപിതാക്കളുടെ പൊരുത്തത്തിൽ ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲😭ദുഹായിൽ ചേർക്കണേ ഉസ്താദേ🤲😭🕋🕌🤲

  • @AliAli-fi1vd
    @AliAli-fi1vd Месяц назад +3

    ഉസ്താദ് ഒരു വലിയ വിഷമത്തിൽ ആണ് എനിക്ക് 2പവനോളം വരുന്ന സ്വെർണം എന്റെ ഒരു ബന്ധു 3ദിവസം പറഞ്ഞുകൊണ്ട് പോയിട്ട് ഇപ്പോൾ 7മാസം ആയി ഇപ്പോൾ തരുന്നില്ല ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദ്

  • @bushairanechikkandan8782
    @bushairanechikkandan8782 Месяц назад +4

    ദുആ ചെയ്യണേ ഉസ്താതെ 🤲

  • @fathimaalameen1251
    @fathimaalameen1251 Месяц назад +4

    മാതാപിതാക്കൾക്ക് ദീർഘായുസ്സ് ന ൽ കണെഅല്ലാഹ് അവരുടെ പൊരുത്തം ലഭിക്കുന്ന മക്കളിൽ ഞങ്ങളെയെല്ലാം ഉൾപെടുത്തണേ അല്ലാഹ്🤲

  • @NoorjaNoorjahan-ie8jw
    @NoorjaNoorjahan-ie8jw Месяц назад

    ഈ മാസം 24ന് എന്റെ സഹോദരൻ മരണപ്പെട്ടിട്ട് ഒരു വർഷമായി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഖബറു വിശാലമാക്കി കൊടുക്കാൻ 🤲🏻😭

  • @hanananu1147
    @hanananu1147 Месяц назад

    അല്ലാഹുവേ..നമ്മിൽ നിന്നും വന്ന എല്ലാ തെറ്റുകളു പൊറുത്തു തരണേ യാ അല്ലാഹ്.. യാ റഹ്മാനെ..യാ വദുദ് യാ അല്ലാഹ്.. ഉസ്താദിന്റെ വിലപ്പെട്ട അറിവുകൾ പറയുന്ന ക്ലാസ് കേൾക്കാൻ സാധിച്ചു..അൽഹംദുലില്ലാഹ്..🤲🤲🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ വില പെട്ട ദുആയിൽ ulpeduthane ഉസ്താദ്..

  • @naseemanaseema8603
    @naseemanaseema8603 Месяц назад +4

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @ajnasajs9497
    @ajnasajs9497 Месяц назад +5

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആകളിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤❤❤

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn Месяц назад +1

    അല്ലാഹുവേ അറിഞ്ഞും അറിയാതെയും വന്നുപോകുന്ന തെറ്റുകൾ നീ പൊറുത്തു തരണേ റബ്ബേ അല്ലാഹുവേ എല്ലാർക്കും വാശിയോട് വാശിയാണ് എന്തിനാണു റബ്ബേ എല്ലാരും മരിച്ചുപോകേണ്ടവരാണ് അല്ലാഹുവേ ഞാൻ അറിയുന്ന ആളുകൾ തന്നെയുണ്ട് ഉസ്താദേ പറഞ്ഞാലൊന്ന് ഒരു രക്ഷയുമില്ല അവര്ക് ജയിച്ചാല്മതി അല്ലാഹുവേ ഇങ്ങനെയുള്ളവർക് നീ നല്ല മനസ് കൊടുക്കല്ലാഹ് ആമീൻ.

  • @negivm5802
    @negivm5802 Месяц назад +9

    അല്ലാഹുവേ മാതാപിതാക്കളുടെ പൊരുത്തം നേടി മഖ്ബൂലും മഖ്ബൂലും മബ്റൂറുമായ ഹജ്ജ് ചെയ്യുവാനുള്ള ഭാഗ്യം തരണേ അള്ളാ

  • @sulaikhaak9121
    @sulaikhaak9121 Месяц назад

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 Месяц назад +2

    അല്ലാഹുവേ മാതാ പിക്കളുടെ പൊരുത്തം കിട്ടിയവരിൽ നമ്മളെ എല്ലാവരെയും അള്ളഹു ആക്കി തരട്ടെ ആമീൻ ഉസ്താദിന് ആഫിയത്തും ദീർഘായുസ് കൊടുക്കട്ടെ ആമീൻ 😭😭😭

  • @FathimanourinNasila-ui6gj
    @FathimanourinNasila-ui6gj Месяц назад +1

    അള്ളാഹുവെ ഞങ്ങൾ ചെയ്ത തെറ്റുകളെല്ലാം പൊറുത്തുതരണെ🤲🤲🤲

  • @kabeerkv7873
    @kabeerkv7873 Месяц назад +2

    ഉസ്താസിന്റെ വയള് ഞങ്ങൾ ക്ക് ഇഷ്ടമാണ്😊

  • @saleena3731
    @saleena3731 Месяц назад

    അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ ഉമ്മക് വാപ്പക് ദൂആ ചെയ്യുക കുടുംബം നന്നാക്കുന്നദിന് ദൂആ ചെയ്യണം

  • @raheenaraheena618
    @raheenaraheena618 Месяц назад +1

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ പൊറുക്കാതെയും പൊറുക്കുന്നതുമായ എല്ലാ തെറ്റ് കുറ്റങ്ങൾ തൊട്ടും നീ കാക്കണസം അല്ലാഹ്🤲🏻 പൊറുത്തു തരണം അല്ലാഹ് 🤲🏻മക്കബൂളും മബ്‌റൂഹും ആയ ഹജ്ഉം ഉംറയും ചെയ്യാന് നീ തൗഫീക് ചെയ്യണം അല്ലാഹ് 🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുഃയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻യാ റബൽ ആലമീൻ

  • @safwaneilishsafwan1372
    @safwaneilishsafwan1372 Месяц назад +2

    🤲الحمدلله🤲الحمدلله🤲الحمدلله
    മഖ്ബൂലും മബ്‌റൂറുമായ ഹജ്ജ് ഉംറയും ചെയ്യാൻ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്... അവസാനം മരണം ഖൈറായ സമയം പുണ്യ മദീനയിൽ വെച്ച് മരിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ.

  • @ameenarahim4020
    @ameenarahim4020 Месяц назад +4

    Alhamdulillah

  • @juneethasalam7345
    @juneethasalam7345 Месяц назад +3

    🤲امين امين امين امين امين امين امين يا رب لعالمين 🤲

  • @abdulhaseeb858
    @abdulhaseeb858 Месяц назад

    ഹജ്ജും ഉംറയും തൗഫീക്ക് കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @muhammadshafi8443
    @muhammadshafi8443 Месяц назад +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളിൽ നിന്വന്നൂട്ടുള്ള എല്ലാപാപ്പകറകൾ മായിച്ചു കളയണേ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേഅല്ലാഹ്

  • @pnusarath7137
    @pnusarath7137 Месяц назад +1

    Maqbool ആയ ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു നമുക്ക് എല്ലാവക്കും തൗഫീഖ് നൽകട്ടെ ആമീൻ yarabbal alameen 🤲🤲

  • @AmsiShajahan
    @AmsiShajahan Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ വിജ്ഞാനം ഞങ്ങൾ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്നവർക്കും ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ നാഥാ ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഈ ലോകത്തിൽ നിന്നും വിട പറയുമ്പോൾ മാതാപിതാക്കളെ പൊരുത്തത്തോടുകൂടി വിട പറയാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ഞങ്ങൾ ചെയ്യുന്ന അമലുകളെല്ലാം നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @subaidaashraf1336
    @subaidaashraf1336 Месяц назад

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +2

    🤲 بسم لله الرحمان الرحيم 🤲
    🤲 الحمدلله الحمدلله الحمدلله ماشاالله 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp Месяц назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ നിൻറെ ഇഷ്ടത്തിലായി ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @mamukoya7947
    @mamukoya7947 Месяц назад +3

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉന്നതാദെ

  • @mumthazshajeer434
    @mumthazshajeer434 Месяц назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @alavinabeesa9988
    @alavinabeesa9988 Месяц назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @Anz-eq2cq
    @Anz-eq2cq Месяц назад

    എന്റെ വാപ്പാക്ക് മുൻപക്യാൻസറിന് ഓപറേഷൻ ചെയ്തിരുന്നു ഇനിയും കോളനസ്കോപ്പി ചെയ്യണം ഇനീ ചെയ്യണ്ടി വരാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @muhsinshihab_
    @muhsinshihab_ Месяц назад +2

    Alhamdulillah
    Duayil nangaleyum cherkane🤲🏻

  • @SuniM-be3iv
    @SuniM-be3iv Месяц назад

    ഉസ്താദ് എന്റെ നാത്തൂൻ t മോൻ മജ്ജ മാറ്റി vakanam അതിന് ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲

  • @mohddiyan9419
    @mohddiyan9419 Месяц назад

    Alhamdulillah, alhamdulillah, alhamdulillah, marikkunnathintea mumbe hajjuum umrayum cheyyanulla thoufeeq undavaan dua cheyyanea usthadea 🤲🤲🤲🤲🤲🤲🤲

  • @Sanasana-lt1ke
    @Sanasana-lt1ke Месяц назад

    Alhamdulillah Alhamdulillah Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @mohddiyan9419
    @mohddiyan9419 Месяц назад +2

    Alhamdulillah, alhamdulillah alhamdulillah 🤲🤲🤲🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад +1

    🕋🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ usthadee♥️♥️🤲🤲🕋🕋

  • @alikhansajitha1083
    @alikhansajitha1083 Месяц назад

    അൽഹംദുല്ലില ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🌳

  • @user-rm6gw1me9p
    @user-rm6gw1me9p Месяц назад +1

    Duayil ulpeduthane usthade 🤲🤲🤲

  • @ayshaaboobacker5430
    @ayshaaboobacker5430 Месяц назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആചെയ്യണേ ഉസ്താദേ സി

  • @aminanooh3840
    @aminanooh3840 Месяц назад

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ... 🤲🤲🤲

  • @SumayyaP-if8kf
    @SumayyaP-if8kf Месяц назад +2

    Usthadduacheyyanam

  • @najeemakhadar7422
    @najeemakhadar7422 Месяц назад

    അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ അൽഹംദുലില്ലാ

  • @ridx_.n
    @ridx_.n Месяц назад +1

    അള്ളാഹു നമ്മുടെ എല്ലാ നല്ല മുറാധുകളും ഹസ്വിളക്കിതരട്ടെ ആമീൻ
    സ്കൂളിലും മദ്രസയിലും നല്ല ഇൽമുണ്ടാവാനും നല്ല അമലെടുക്കുന്നവരുടെ കൂട്ടത്തിൽ പെടുത്താനും നമുക്കെല്ലാം ഇൽമ് പഠിപ്പിച്ചു തരുന്ന ഉസ്താദ്മാർക്കും പ്രേത്യേകിച്ചു അൻവരെ ഫജ്റിലെ ഉസ്താദിനും നമ്മുടെയെല്ലാ കുടുംബങ്ങൾക്കും ഹൈറും ബർകതും സ്വർഖത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു തൗഫീഖ് നൽകട്ടെ സ്വർഖത്തിൽ നബിയുടെ കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഹൗലുള് കൗസരിലെ വെള്ളം വാങ്ങിക്കുടിക്കുവാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻയാറബ്ബൽ ആലമീൻ 🤲🏻🤲🏻♥️

  • @asurasalim2617
    @asurasalim2617 Месяц назад +1

    Masha Allah Alhamdhulillah Aameen yarabal Aalameen

  • @fathima6926
    @fathima6926 Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @mymoonapariyaran3958
    @mymoonapariyaran3958 Месяц назад

    മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താത്

  • @cuteeanimalsz2705
    @cuteeanimalsz2705 Месяц назад +2

    ഉസ്താദ് എന്റെ കാലിന് 40 കൊല്ലം ആയി ബാധ രോഗമാണ് കാലിന് രണ്ട് തോഴ്മാനം ആണ് നടക്കാൻ ബുദ്ധിമുട്ടാണ് എത്രയും പെട്ടെന്ന് ശിഫ യാവാൻ ദുഹാ

  • @fathimanasri826
    @fathimanasri826 Месяц назад

    Alhamdulillah Alla Thettlalum അല്ലാഹു poruth tharate Aameen yarabbal alameen duayil ulpaduthane usthade

  • @jasminnoushad5142
    @jasminnoushad5142 Месяц назад

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade aameen yarabbalalameen halalaya murathukal hasilavanum aameen yarabbalalameen 🤲🤲🤲🤲🤲

  • @nihalpt5746
    @nihalpt5746 Месяц назад

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade ❤❤❤❤

  • @mrsnizar6017
    @mrsnizar6017 Месяц назад +1

    മാതാപിതാക്കളുടെ പൊരുത്തം വാങ്ങിയവരുടെ, വാങ്ങുന്നവരുടെ, കൂട്ടത്തിൽ നാഥൻ നാമേവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.امين امين امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢😢🎉🎉🎉❤❤

  • @shareefakhalid6523
    @shareefakhalid6523 Месяц назад +1

    Aameen yaa rabbal alameen🤲
    duayil ulpeduthane usthaade

  • @ramlam.p1172
    @ramlam.p1172 Месяц назад

    എന്നയുംകുടുംബത്തെയും ദുആയിൽ ഉപ്പെടുത്തേനേ ഉസ്താദേ

  • @aflahashaji7904
    @aflahashaji7904 Месяц назад +1

    Orupad vishamangal und duva cheyyane usthade

  • @rashiyaameer3341
    @rashiyaameer3341 Месяц назад +1

    ഞങ്ങൾക്കും മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകണേالله🤲 ഉസ്താദിന്റെ ദുആ യിൽ ഞങ്ങളേയും ഉൾപെടുത്തണേامين يا ربلعالمين

  • @sabeenasiraj7102
    @sabeenasiraj7102 Месяц назад

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങള്ക്ക് എല്ലാവർക്കും മക്ബൂലായ് ഹജ്ജും ഉംറയും ചെയ്യാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲🤲അറിവ് ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന്അതിന്റ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ 🤲🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲

  • @user-xi5zs9eo4k
    @user-xi5zs9eo4k Месяц назад

    Alhamdulillah eemasthinte barakath kond nammude ellaavarudeyum thettukalum poruth tharatte ameen yarabbal alameen

  • @user-lj5uo7tv4b
    @user-lj5uo7tv4b Месяц назад

    ദുആ വസിയ്യത്തോടെ ഉസ്താദേ

  • @ramlushamsu4210
    @ramlushamsu4210 Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @fasnafasna3599
    @fasnafasna3599 Месяц назад +2

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @shereefaaboobacker4025
    @shereefaaboobacker4025 Месяц назад

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @user-mc7qs2ex2y
    @user-mc7qs2ex2y Месяц назад

    ദുഅയിൽ ഉൾപെടുത്തുക 🤲🏻

  • @hashifhashi6377
    @hashifhashi6377 Месяц назад

    അൽഹംദുറില്ലാഹ്.ദുഹാ.ചെയ്യണേ.ഉസ്താദ്

  • @ahammedissudhenvettiyadan9497
    @ahammedissudhenvettiyadan9497 Месяц назад

    അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ

  • @irshathirsha8737
    @irshathirsha8737 Месяц назад +1

    അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ ൽ ഉൾപെടുത്തുക 🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ഉസ്താതെ ദുആ ചെയ്യണേ 🤲😭😭😭

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад +1

    🕋🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋🕋

  • @mohamednahyanp.n2ndc691
    @mohamednahyanp.n2ndc691 Месяц назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @haleemagafoor3936
    @haleemagafoor3936 Месяц назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @user-mh7oi6yx6c
    @user-mh7oi6yx6c Месяц назад

    Alhamdulillaah Allaahuve njanghalkk Duniyavilum Aakhirathilum khairrum Barkkathum nalki anughikkane Allaahuve njaghalude Ella ദോഷങ്ങളും പൊറുത്തു mappakkane അല്ലാഹുവേ Aameen Aameen Aameen Ya Rabbal Aalameen

  • @nejafathima__1755
    @nejafathima__1755 Месяц назад

    Allah പുണ്യ ഭൂമിയിൽ ഒരു ഹജ്ജ് ദിനം വലിയ സ്വപ്നമാണ്.. ❤️ഹാസിലാക്കണേ 🤲🏻🤲🏻😓

  • @nafiyafarsa5705
    @nafiyafarsa5705 Месяц назад

    അള്ള്ളവേ ഞ്ഞങ്ങൾ അറിഞ്ഞും അറിയാതെയും മതാപിത / ക്കളും ചെയ്ത് പേയവണ്ട് പേയ തെററ് കൾ അള്ളാ ചെറുത്തു തരണെ🤲🤲🤲🤲🤲🤲🤲🤲

  • @safeeraahammed4538
    @safeeraahammed4538 Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ എല്ലാവർക്കും അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ayshaaboobacker5430
    @ayshaaboobacker5430 Месяц назад

    ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ