കുട്ടികളെ , നിങ്ങളുടെ ഗ്രാമീണ കൃഷിരീതി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഞാൻ കോഴിക്കോട് സിറ്റിയിലാണ് ജീവിക്കുന്നത്. വീട്ടിൽ മുതിർന്ന പൌരന്മാരായ ഞാനും , ഭാര്യയും മാത്രമേയുള്ളു. പുരയിടം ആകെ 7 സെ. മാത്രം. നിറച്ചും മരങ്ങൾ കാരണം എല്ലായിടത്തും തണലാണ്. ഞാൻ കഴിഞ്ഞ വർഷം ആദ്യമായി 11 ഗ്രോ ബാഗുകളിൽ മഞ്ഞൾ നട്ടിരുന്നു. അതിൽ നിന്നും, 2 വർഷം മുമ്പ് പറമ്പിൽ നട്ട 7 തൈകളിൽ നിന്നും ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് 5 കി. മഞ്ഞൾ കിട്ടി. പുഴുങ്ങി 17 ദിവസം ഉണക്കിയപ്പോൾ അത് 800 ഗ്രാമായി ചുരുങ്ങി. തൊലി കൂടി കളഞ്ഞതു കൊണ്ട് മഞ്ഞൾപ്പൊടിക്ക് നല്ല നിറമുണ്ട് , കൂടാതെ നല്ല മണവും. വളരെ നന്ദി.
വളരെ നന്നായി ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ❤️❤️🙏🙏💯
Thanks
Good, very good
Thanks😍😍
👍👍
😍😍😍
Good job keep it up👍
നിങ്ങളുടെ videos super
Thanks
പരാജയം സമ്മതിക്കില്ല 👍👍🤭😄❤
😁😁😁
രണ്ടുപേരും മിടുക്കികൾ.... keep it up
Thanks
💖💖🥰
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
രണ്ടുപേരും 👍👍
😍😍😍
I like your videos. Thank you.
Thanks
നിങ്ങളുടെ വീഡിയോ... സൂപ്പർ....🌹🌹🌹🌹👍
😍😍😍
മജ്ജലരുവിൽ.മജ്ജൽനട്ടു.🌹🌹സുപ്പാർ
😃😃😃
@@Sheenamolps 🔥🔥🙏🏼🙏
Appreciating your achievement through hard work.
Thanks😍😍😍
നിങ്ങളുടെ video സ്ഥിരം കാണാറുണ്ട് ചേച്ചി.. 👍❤️super എല്ലാ അഭിനന്ദനങ്ങളും നേരുന്നേ... ❤️❤️❤️
Thanks
Rantu perum midukikal ethu pole njanum cheyaruntu
😍😍
കുട്ടികളെ , നിങ്ങളുടെ ഗ്രാമീണ കൃഷിരീതി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഞാൻ കോഴിക്കോട് സിറ്റിയിലാണ് ജീവിക്കുന്നത്. വീട്ടിൽ മുതിർന്ന പൌരന്മാരായ ഞാനും , ഭാര്യയും മാത്രമേയുള്ളു. പുരയിടം ആകെ 7 സെ. മാത്രം. നിറച്ചും മരങ്ങൾ കാരണം എല്ലായിടത്തും തണലാണ്. ഞാൻ കഴിഞ്ഞ വർഷം ആദ്യമായി 11 ഗ്രോ ബാഗുകളിൽ മഞ്ഞൾ നട്ടിരുന്നു. അതിൽ നിന്നും, 2 വർഷം മുമ്പ് പറമ്പിൽ നട്ട 7 തൈകളിൽ നിന്നും ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് 5 കി. മഞ്ഞൾ കിട്ടി. പുഴുങ്ങി 17 ദിവസം ഉണക്കിയപ്പോൾ അത് 800 ഗ്രാമായി ചുരുങ്ങി. തൊലി കൂടി കളഞ്ഞതു കൊണ്ട് മഞ്ഞൾപ്പൊടിക്ക് നല്ല നിറമുണ്ട് , കൂടാതെ നല്ല മണവും. വളരെ നന്ദി.
Thanks
Ellaa kaaryangalum aareyum aasrayikkaathe
thaniye cheyyanulla aa manasinu nu oru big "hats off".
Very much appreciated !
😍😍😍
Ningalude Ee kaddina praythnam kanumbol Valarie santhosham thonnunnu daivam theerchayayittum prathiphalam tharum makkalay👌👍🙏🙏🙏🙏
Thanks
Good work keep up
😍😍
💕💕💕💕"നമ്മൾക്ക് ഒരു പ്രശ്നം വന്നാൽ നമ്മൾ തന്നെ പരിഹരിക്കാൻ നോക്കണം ". 😄
😍😍😍
Chechimar super keep going 👍
Thanks
കുറച്ച്ചപ്പ് മുകളിലിട്ടു കൊടുത്ത ശേഷം ഓലയിടുന്നതാണ് നല്ലത് പിന്നെ മുളവന്ന് ഒരാഴ്ച കഴിഞ്ഞ് പച്ച ചാണകം ഇട്ട് കൊടുക്കുക
Njhan muzhuvanai kaanunna video ninghaludethu mathramaanu
Thanks😍😍😍
Good
Thanks
Superb sheena shalini..keep up the goodwork..
Thanks
മഴ വന്നു മണ്ണിൽ കുറച്ചു ഈർപ്പം വന്നിട്ട് പോരായിരുന്നോ ഈ മഞ്ഞൾ കൃഷി
മഞ്ഞൾ കുഴപ്പമില്ല.. കിളിർത്തു വരും
🙏
Thanks
😍👌👌👌
Thanks
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് very gud
ഈ vidieos എങ്ങനെ ആണ് എടുക്കുന്നെ മൊബൈലിൽ തന്നെ ആണോ
Athe... Redmi 6note pro
☺☺🙋🙋👍👍❤❤
Thanks
👍💪
Thanks
Ninghale ethu thudarukaa
Kkk😍😍
👍👍♥️♥️
😍😍😍
തൂമ്പ ഉറപ്പിച്ചു തരാമോ എന്ന് ചേട്ടായിയോട് ചോദിച്ചു കുടായിരുന്നോ.
സ്ഥലത്ത് ഇല്ലാ
❤️❤️❤️❤️❤️
Thanks
Kurach nanachirunel eluppam kilakkamayirunnu
Yess😍😍
വിത്ത് തരുമോ
ഇതിന് മുമ്പ് മഞ്ഞൾ കൃഷിയുടെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ നമ്പർind
@@Sheenamolps link
@@masterkitchens7641 ruclips.net/video/BYUanTGq4Q4/видео.html
നിങ്ങളെ കളിയാക്കാൻ അർഹത ഉള്ളവരില്ല ജോലി ചെയ്യുമ്പോൾ സംഭവിക്കുന്നതല്ലേ, സ്വാഭാവികം. നല്ല വിളവ് കിട്ടട്ടേ 2 വീട്ടുകാർക്കും വേണമല്ലോ .ആശംസകളോടെ
Thanks
Good
Thanks
@@nithinrs925 ഉണ്ടായി
@@Sheenamolps kkkk
Nice
Thanks