വട്ടം നിന്ന് കല്ലെറിഞ്ഞു, ബഹിഷ്കരിച്ചു. അദ്ദേഹത്തെ ഇഷ്ട്ടപെടുന്നവരെ തെരുവുകളിൽ അക്രമിച്ചു. കൊലപ്പെടുത്തുക വരെ ചെയ്തു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലതും മുടക്കി..... അങ്ങിനെ അദ്ദേഹം AP എന്ന രണ്ട് വാക്കിൽ പ്രശസ്തനായി ❤️ ലോകത്തിന് മുന്നിൽ ഷെയ്ഖ് അബൂബക്കർ എന്ന പേരിനാൽ മുസ്ലിം ലോകത്ത് അറിയപ്പെട്ടു. ആയിക്കോട്ടെ... അതെ. അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്ന ഞങ്ങൾക്ക് മാത്രം അദ്ദേഹം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി.❤️
@@josevarghese8913 This flag represents Sunni Students' Federation (SSF). Largest moral students' federation in India running under the patronage of SHEIKH ABUBAKR AHMED (Grand Mufti Of India)
താമരശ്ശേരി ചുരത്തിൽ നിന്നും നോക്കുമ്പോൾ അലക്സണ്ടർ ചക്രവർത്തിയുടെ കൊട്ടാരം പോലെ തല ഉയർത്തി നിൽക്കുന്ന അല്ലാഹുവിന്റെ ഭവനം വിക്ഞ്ജനത്തിന്റെ നഗരം പ്രിയ ഉസ്താദിന്റെ സ്വാപ്പ്ന നഗരം 🤗
@@ggsgsbhshshd959 സ്ത്രീകൾ ശരീരം മറക്കാൻ പർദ കൊടുക്കും ഹിജാബും ആണുങ്ങൾ ട്രൗസർ ഇട്ട് വന്നാൽ അവർക്ക് കന്തൂറ കൊടുക്കും... തിരിച്ചു പോകുമ്പോൾ അവിടെ കൊടുത്താൽ മതി
The authority of The great Indian Masjid will be equipping facilities to the common visiters to watch and to experience the divine feel of Muslim culture.
അനുഭവിച്ചറിയാൻ സന്ദർശിക്കണം.. വൈവിധ്യമായ സാംസ്കാരിക, വൈജ്ഞാനിക, ആത്മീയ സദസ്സുകൾ കൊണ്ട് സമൃദ്ധമാണ് ഇവിടുത്തെ അനുഭവങ്ങൾ... രജിസ്റ്റർ ചെയ്തെത്തുന്ന യാത്രക്കാർക്ക് താമസിക്കാനടക്കം സൗകര്യങ്ങളുണ്ട്..
മഅദനി കാന്തപുരത്തെ കണ്ട് പഠിക്കണം,, നിലവിലുള്ള ഭരണകർത്താക്കളുമായി കലഹിക്കുന്നതിന് പകരം സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിന്നും പുരോഗതിയും ക്ഷേമവും ഉണ്ടാക്കുന്ന മാതൃകാപരമായ രാഷ്ട്രീയ സമീപനമാണ് കാന്തപുരത്തിൻ്റേത്
എത്ര തന്നെ പള പളപ്പും കണ്ണഞ്ചിപ്പിയ്ക്കുന്ന കാഴ്ചകളും ഭൂമിയ്ക്ക് മുകളിൽ പണിതു വച്ചാലും... തകുവയും അദ്മാർത്ഥദയും വിനയത്തോടെയും അല്ലാഹുവിന് സമർപ്പിയ്ക്കുന്ന അമലുകൾകൊണ്ട് മാത്രമേ ഭൂമിയ്ക്കുള്ളിലെ വീട്ടിൽ സമാധാനമായി കിടക്കാൻ ഓരോ മനുഷ്യനും പറ്റത്തുള്ളൂ...
അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുവാനും, എന്റെ നേർച്ചകളും, വഴിപാടുകളും, ജീവിതവും മരണവും സൽകർമങ്ങളും ഏകനായ അവനുള്ളതാണെന്നും, ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു(വജ്ജ്ഹ്ത് )🌺🌺🌺👌👌👌
എന്റെ അഭിപ്രായം ഞാൻ പറയട്ടെ ഇതൊക്കെ ലോകാവസാനത്തിന്റെ അടയാളംമാത്രമാണ് കാരണം ലോകാവസാനത്തിന്റെ അവസാനം മുസ്ലിമിങ്ങൾ 76വിഭാഗങ്ങൾ ആവുകയും ഓരോ വിഭാഗക്കാരും ഞങ്ങളുടെ എശേസ്ഉയർത്തുവാൻവേണ്ടി വലിയ വലിയ പള്ളികളും സ്ഥാപനങ്ങളും കെട്ടിപോക്കും കുറെപേർ അതിൽനിന്നു മുതലെടുക്കും കുറേപേർ അതിൽ സ്ഥാനം കരസ്ഥമാകാൻ മത്സരിക്കും എന്നാൽ ഇമാമുമാരുടെ കാലഘട്ടത്തിൽ ഒരു മത സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുവാൻ അവർക് ഭയമായിരുന്നു എന്നാൽ ഇന്ന് മത്സരമാണ് പാവപെട്ടവനെ സാഹഹിക്കുവാനോ നിർദാനാരായ ആളുകൾക്ക് ഗുണംചെയ്യുവാനോ അവർക്ക് താല്പര്യംഇല്ല അഥവാ അത് ചെയ്യുന്നെങ്കിൽ ജനങ്ങളെ അറിയിക്കാനും ലോകമാന്യത കിട്ടുവാൻ മാത്രവുമാണ് എന്നിട്ട് വിളിച്ച് പറയും ഞങ്ങൾ അത് ചെയ്‌തു ഇത് ചെയ്‌തു എന്നൊക്കെ വിളിച്ച് പറയും ഇവരിൽ ഭൂരിഭാഗം ആളുകളും ലോകമാന്യതക്കുവേണ്ടി മത്സരിക്കും. കണ്ണൂകാരൻ
എന്തിനാണ് കാന്തപുരം ജനങ്ങളിൽ നിന്ന് cash പിരിക്കുന്നതെന്ന് എല്ലാ മുജുകൾക്കും ഇപ്പൊ മനസ്സിലായിട്ടുണ്ടാകും ലെ...😎 കഴിവ് ഉള്ളവരെ വിപ്ലവങ്ങൾ കൊണ്ട് വരും.. അല്ലാത്തവർ തെറി cmt എഴുതി കൊണ്ടിരിക്കും 💩
Then your islam is incomplete . മൂന്നേ മൂന്ന് പള്ളിയിലെക്കെ പ്രത്യേക ഉദ്ദേശം വച്ച് കൊണ്ട് ഒരു മുസ്ലിമിന് പോകാൻ സാധിക്കു ...അതിൽ ഈ പള്ളി പെടില്ല സുഹൃത്തേ !!
ലോക മുസ്ലിം കൾക്ക് ഒരു കോഴിക്കോടൻ മുസ്‌ലിയാരുടെ സംഭാവന 👍
എന്നെ പോലുള്ള അനേകം പേരുടെ ഒരുപാട് നാളത്തെ അധ്വാനം. HAPPY TO BE A PART OF IT. ALHAMDULILLAH 🥰
വിമർശകരുടെ എതിർപ്പുകളെ പൂമാലയാക്കി പുഞ്ചിരിയോടെ നേരിട്ട കാന്തപുരം ഉസ്താദിന്റെ സ്വപ്ന സാക്ഷാൽക്കാരം 😍
ഞങ്ങളുടെ അഭിമാന നേതൃത്വം കാന്തപുരം എ പി ഉസ്താദിന്റെ സ്വപ്നസാക്ഷാത്കാരം🤍✨️
മാഷല്ലാഹ് ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നൽകണേ യാ റബ്ബന്നാ
Aameen
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സ്വപ്ന സാക്ഷാത്കാരം ❤❤❤
ഇന്ത്യ ഗ്രാൻഡ് അല്ല . Ap കളുടെ grad
കാരന്തൂർ ഗ്രാന്റ് മുത്തി.
@@hawwamedia1506 kuru potti
@@hawwamedia1506 kuru pottal
ith vare neram velukkatha team. Onn poyeda uvve
Nee ivide comment ezhuthi kuttam paranju irunno 🥱😁😭
@@hawwamedia1506 Karayalle mone oru divasam ningalude maravum pukum 😂
ശൈഖ് അബൂബക്കർ എന്ന ആ മഹാ നാമം ♥️♥️
Proud of Indian muslims ❤
Santhosho islaminte per paranjn ninnayokke viddikal aakaan 😆
വല്യ പള്ളി പണിതതിനാണോ proud 🧐🤣
Sanki fake
സ്വയം വിഡ്ഡിയാവുന്നോ??
@@anfazanfu893 മുസിലിം പേരിൽ വന്നു മത വിദ്വേഷo ഉണ്ടാകുന്നു തീട്ടം തിന്നെടാ പോയി
വിസ്മയകരമായ ഒരു നിർമിതി എന്നതിനപ്പുറം , ചരിത്രത്തിലെ ഒരു അതുല്യ രേഖപ്പെടുത്തൽ കൂടിയായിരിക്കും ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ്
വട്ടം നിന്ന് കല്ലെറിഞ്ഞു, ബഹിഷ്കരിച്ചു.
അദ്ദേഹത്തെ ഇഷ്ട്ടപെടുന്നവരെ തെരുവുകളിൽ അക്രമിച്ചു.
കൊലപ്പെടുത്തുക വരെ ചെയ്തു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലതും മുടക്കി..... അങ്ങിനെ
അദ്ദേഹം AP എന്ന രണ്ട് വാക്കിൽ പ്രശസ്തനായി ❤️
ലോകത്തിന് മുന്നിൽ ഷെയ്ഖ് അബൂബക്കർ എന്ന പേരിനാൽ മുസ്ലിം ലോകത്ത് അറിയപ്പെട്ടു.
ആയിക്കോട്ടെ... അതെ. അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്ന ഞങ്ങൾക്ക് മാത്രം അദ്ദേഹം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി.❤️
ഉസ്താദ് തീർത്ത വിപ്ലവം ♥️✨
Proud to be a Indian Muslim ❤❤❤
Masha allah, proud of Indian muslim 🇸🇱
Mattu rajiyanghlile muslinghalk endhane kurav
@@josevarghese8913 udheshichadh country Alla ssf ahnu udheshicha njan skssf ahnu
@@josevarghese8913 This flag represents Sunni Students' Federation (SSF).
Largest moral students' federation in India running under the patronage of SHEIKH ABUBAKR AHMED (Grand Mufti Of India)
ഒരു മഹാൻ പറഞ്ഞ പോലെ വിമർശകരും ശത്രുക്കളും എറിഞ്ഞ കല്ലുകൾ കൊണ്ട് കാന്തപുരം ഉസ്താദ് പണിതുയർത്തിയ സ്വപ്ന തുല്യമായ കൊട്ടാരം 🔥🔥
മോഡി പറഞ്ഞത് പോലെ..
@@muhammadkunhi.a8669 മറുപടി ഇല്ല...അതിനുള്ള അര്‍ഹത പോലും ഇല്ല
അപ്പോൾ പള്ളിയല്ല
@@muhammadkunhi.a8669 മോഡിയുമായി ചർച്ച നടത്തിയത് നിൻ്റെ ഈച്ച മുജാഹിദ് ആൺ
ഞാനും കണ്ടു അൽഹംദുലില്ലാഹ്
Vphamza
തോൽപിക്കാൻ കല്ലെറിഞ്ഞവരോട് പോലും സ്നേഹത്തോടെ പുഞ്ചിരിച്ച് ആ കല്ലുകൊണ്ടൊരു കൊട്ടാരവും ജീവിതവും മാനവർക്ക് സമർപ്പിച്ചു ആ പുണ്യ ജന്മം.
താമരശ്ശേരി ചുരത്തിൽ നിന്നും നോക്കുമ്പോൾ അലക്സണ്ടർ ചക്രവർത്തിയുടെ കൊട്ടാരം പോലെ തല ഉയർത്തി നിൽക്കുന്ന അല്ലാഹുവിന്റെ ഭവനം വിക്ഞ്ജനത്തിന്റെ നഗരം പ്രിയ ഉസ്താദിന്റെ സ്വാപ്പ്ന നഗരം 🤗
Pride of Indian Muslim
Manoharam I love this😊❤ great kerala
ഇതു പോലൊരു മകനെ കിട്ടിയതാകും ഉസ്താദിന്റെ ഏറ്റവും വലിയ ഭാഗ്യം
Amazing... masha 🔥🔥🔥
മാഷാഅല്ലാഹ് 👍👍
മാഷാ അള്ളാ 🤲🤲🤲👌👌👌
Masha Allah ❤
proudly neighbor 😍
അബുദാബി ഷെയ്ഖ് സായിദ് മസ്ജിദ് പോലെ നിബന്ധനകളോടെ സന്ദർശകരെ അനുവദിക്കുക കൂടിചെയ്‌താൽ അത് നല്ല കാര്യമായിരിക്കും..
അതെന്താ.. നിബന്ധന
@@ggsgsbhshshd959 സ്ത്രീകൾ ശരീരം മറക്കാൻ പർദ കൊടുക്കും ഹിജാബും
ആണുങ്ങൾ ട്രൗസർ ഇട്ട് വന്നാൽ അവർക്ക് കന്തൂറ കൊടുക്കും...
തിരിച്ചു പോകുമ്പോൾ അവിടെ കൊടുത്താൽ മതി
The authority of The great Indian Masjid will be equipping facilities to the common visiters to watch and to experience the divine feel of Muslim culture.
ആർക്കും വരാം
അനുഭവിച്ചറിയാൻ സന്ദർശിക്കണം..
വൈവിധ്യമായ സാംസ്കാരിക, വൈജ്ഞാനിക, ആത്മീയ സദസ്സുകൾ കൊണ്ട് സമൃദ്ധമാണ് ഇവിടുത്തെ അനുഭവങ്ങൾ...
രജിസ്റ്റർ ചെയ്തെത്തുന്ന യാത്രക്കാർക്ക് താമസിക്കാനടക്കം സൗകര്യങ്ങളുണ്ട്..
മുടിയുടെ പേരിൽ പിരിച്ച പള്ളിയിൽ മുടി ഇല്ല .സ്ത്രീകളുടെ അതി പ്രസരം
ഷോപ്പിംഗ് കോംപ്ലക്സ് ഉം
Entertainment ന് പറ്റും . ഇഖ്ലാസ് കിട്ടില്ല
സുന്ദരമായ കാഴ്ച
Masha ahlla 🤲🤲🤲
അബ്ദുൽ ഹക്കീം അസ്ഹരി✅️
Nan oru sk karana but ith kannumbol yeth Muslims soukaryam ulla ee abimanam ore oral AP usthad ♥️
Mm
Naattil evideyaaa
sathyam paranjo nee ap kkarran alley
@@techknowtip5835 😅
വിശാലമായ ദീനിനെ ദുനിയാവിന്റെ സൗകര്യത്തിലേക്ക് ചുരുക്കല്ലേ സഹോദരാ
മാഷല്ലാഹ്
കാന്തപുരം ഉസ്താദിന്റെ അധ്വാനം.....
സുന്നി കൈരളിക്ക് അഭിമാനം
Kiraliyo
മാഷാ അള്ളാ. നോളേജ് സിറ്റി അറിവിന്റെ ലോകം
Masha Allah
Masha Allah....
Very happy to see a future's monument.
Masha allah ❤️❤️ അഭിമാനം മാത്രം ❤️😍😍
അന്ന് വിമർശനങ്ങൾ കേട്ട ശൈഖുന ഈ പദ്ധതി ഉപേക്ഷിച്ചിട്ട് ഉണ്ടായിരുന്നെങ്കിൽ വലിയ നഷ്ടം തന്നെയായിരിക്കും നമുക്ക് എല്ലാവർക്കും
Mashah alllah🥰
Ma sha allah
എന്റെ കോഴിക്കോട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഗ്രാൻഡ് മുഫ്തിയുടെ ഗ്രാൻഡ് മസ്ജിദ് ❤
Ma Sha Allah ❤
മഅദനി കാന്തപുരത്തെ കണ്ട് പഠിക്കണം,,
നിലവിലുള്ള ഭരണകർത്താക്കളുമായി കലഹിക്കുന്നതിന് പകരം സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിന്നും പുരോഗതിയും ക്ഷേമവും ഉണ്ടാക്കുന്ന മാതൃകാപരമായ രാഷ്ട്രീയ സമീപനമാണ് കാന്തപുരത്തിൻ്റേത്
Great work by media one.. This like useful content we need❤
Congratulations
Masha Allah super
ദീർഘ വീക്ഷണം
Crct
25000 പേർക്ക് പ്രാർത്ഥിക്കാൻ തന്നെ അധികമാണ്... പക്ഷേ വരും തലമുറകൾക്ക് വേണ്ടിയുള്ള ദീർഘവീക്ഷണം...
ماشاءالله 🌹
എത്ര തന്നെ പള പളപ്പും കണ്ണഞ്ചിപ്പിയ്ക്കുന്ന കാഴ്ചകളും ഭൂമിയ്ക്ക് മുകളിൽ പണിതു വച്ചാലും... തകുവയും അദ്മാർത്ഥദയും വിനയത്തോടെയും അല്ലാഹുവിന് സമർപ്പിയ്ക്കുന്ന അമലുകൾകൊണ്ട് മാത്രമേ ഭൂമിയ്ക്കുള്ളിലെ വീട്ടിൽ സമാധാനമായി കിടക്കാൻ ഓരോ മനുഷ്യനും പറ്റത്തുള്ളൂ...
Mashalla
Mashallah ❤❤🎉
അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുവാനും, എന്റെ നേർച്ചകളും, വഴിപാടുകളും, ജീവിതവും മരണവും സൽകർമങ്ങളും ഏകനായ അവനുള്ളതാണെന്നും, ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു(വജ്ജ്ഹ്ത് )🌺🌺🌺👌👌👌
യൂട്യൂബിൽ കമൻറ് ഇട്ട് അല്ലാഹുവിൻറെ നാമത്തിൽ പ്രതിജ്ഞ ചെയ്യുന്ന ...നിൻറെ ആത്മാർത്ഥതക്ക് മുന്നിൽ സാക്ഷണ്ഡം നമിച്ചു...വഹാബി😉
അള്ളാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥന എന്ന Comment നു ഒരു Like
പോലും ഇല്ലാ...
🤭aayikotte
Proud Creation of our great Leader Sulthanul Ulama Kanthapuram AP Aboobacker Musliyar (Sheikh Aboobacker Ahmed)🤍✨️
Masha allah
Proud to be a keralite
Suppar മാഷാ അള്ളാ🌹🌹❤️❤️❤️👍👍👍👍👍💪💪💪💪💪🤲🤲🤲🤲
MashaAllah
So nice 🙏💕
Njangalude A P usthadin Allah deergayussum aafiyathum nalkatte Ameen
Mhashallha 🤩
Msha allah
ماشا الله ❤❤❤
Mmale kozhikod❤
Mashallah.. 🥰🌹
Masha allah🔥🔥🤲
മാഷാ അള്ളാ
Ustad ❤❤❤
Super report
👍🙏
എന്റെ അഭിപ്രായം ഞാൻ പറയട്ടെ ഇതൊക്കെ ലോകാവസാനത്തിന്റെ അടയാളംമാത്രമാണ് കാരണം ലോകാവസാനത്തിന്റെ അവസാനം മുസ്ലിമിങ്ങൾ 76വിഭാഗങ്ങൾ ആവുകയും ഓരോ വിഭാഗക്കാരും ഞങ്ങളുടെ എശേസ്ഉയർത്തുവാൻവേണ്ടി വലിയ വലിയ പള്ളികളും സ്ഥാപനങ്ങളും കെട്ടിപോക്കും കുറെപേർ അതിൽനിന്നു മുതലെടുക്കും കുറേപേർ അതിൽ സ്ഥാനം കരസ്ഥമാകാൻ മത്സരിക്കും എന്നാൽ ഇമാമുമാരുടെ കാലഘട്ടത്തിൽ ഒരു മത സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുവാൻ അവർക് ഭയമായിരുന്നു എന്നാൽ ഇന്ന് മത്സരമാണ് പാവപെട്ടവനെ സാഹഹിക്കുവാനോ നിർദാനാരായ ആളുകൾക്ക് ഗുണംചെയ്യുവാനോ അവർക്ക് താല്പര്യംഇല്ല അഥവാ അത് ചെയ്യുന്നെങ്കിൽ ജനങ്ങളെ അറിയിക്കാനും ലോകമാന്യത കിട്ടുവാൻ മാത്രവുമാണ് എന്നിട്ട് വിളിച്ച് പറയും ഞങ്ങൾ അത് ചെയ്‌തു ഇത് ചെയ്‌തു എന്നൊക്കെ വിളിച്ച് പറയും ഇവരിൽ ഭൂരിഭാഗം ആളുകളും ലോകമാന്യതക്കുവേണ്ടി മത്സരിക്കും. കണ്ണൂകാരൻ
ഉസ്താദ് സഹയിക്കത്ത എത്മേഗലയ ഉള്ളത്
Mashaa Allah
Al hamdulillah
Thanks
Mashaalha 🎉🎉🎉🎉❤
മാഷാ അല്ലാഹ്
മാഷാ അള്ളാഹ 👍👍
Masha Allha 🥰
Super😍
Masha allh
എന്തിനാണ് കാന്തപുരം ജനങ്ങളിൽ നിന്ന് cash പിരിക്കുന്നതെന്ന് എല്ലാ മുജുകൾക്കും ഇപ്പൊ മനസ്സിലായിട്ടുണ്ടാകും ലെ...😎
കഴിവ് ഉള്ളവരെ വിപ്ലവങ്ങൾ കൊണ്ട് വരും.. അല്ലാത്തവർ തെറി cmt എഴുതി കൊണ്ടിരിക്കും 💩
അടുത്ത BJP യുമായി ചർച്ച നടത്തണ്ടെ
@@allkeralabus6010 ningal porunno
Porunno
@@allkeralabus6010 ജമാഅത്തുകാരോട് ചോദിക്കൂ..
ഉസ്താദ് 😍💥
Nys construction 🎉
വിമർശകർ എതിർത്തുകൊണ്ടേയിരിക്കും
ഇവിടെ കാന്തപുരം ഉയർന്നു കൊണ്ടേയിരിക്കുന്നു
നല്ല കാര്യം... കേരളത്തിൽ പള്ളിയുടെ കുറവ് ഉണ്ടെന്നു തോന്നുന്നില്ല...നിസ്കരിക്കുന്നവരുടെ കുറവാണ് ഉള്ളത്
ഇവിടെ ഒന്ന് നിസ്കരിക്കാൻ പോയാൽ അതിനെ കാളും വലിയ ഭാഗ്യം ഇല്ല what a.. Feel
Then your islam is incomplete . മൂന്നേ മൂന്ന് പള്ളിയിലെക്കെ പ്രത്യേക ഉദ്ദേശം വച്ച് കൊണ്ട് ഒരു മുസ്ലിമിന് പോകാൻ സാധിക്കു ...അതിൽ ഈ പള്ളി പെടില്ല സുഹൃത്തേ !!
@@anas3537 അതിന് നീ ഏതാ
@@anas3537 ആർഎസ്എസ് ഉണ്ടാക്കിയ പള്ളി ആണോ നമ്മളറിയാതെ ചർച്ച നടത്തി ആൾക്കാർ അല്ലേ😀😂
@@allkeralabus6010 എല്ലാം നിങളറിയണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും .
നിങൾ അവിടുത്തെ വാർഡ് മെമ്പർ ആണോ???😀😀🥴😀
@@anas3537 താങ്കൾ എനെ പഠിപ്പിക്കണ്ടേ സുഹൃത്തേ ഞാൻ എന്താണ് ഉദേശിച്ചത് എന്ന് എനിക്കു അറിയാം തങ്ങളെ ബോധ്യ പെടുത്തണ്ട ആവിശ്യം എനിക് ഇല്ല
Awwf😍njgle vella kottaram😍
❤❤❤❤
Alhamdhulilha
ഇതൊരു അത്ഭുതമാണ് കാണാത്തവർ പോയി കാണുക
Sulthanululama ❤
Msha allha
Mashallahhaa ❤❤❤❤❤❤❤
Proud💝
👍👍👍👍
മാശാഅള്ളാ
A usthaadddd afiyathulla deergayuss allahu nalkattee ammeeennnnn😍😍😍😘😘😘
വിമർശിക്കുന്നവരെ നിങ്ങൾ വിമർശിക്കുവിൻ നങ്ങൾ ഇവിടെ വിസ്മയങ്ങൾ സൃഷ്ടിക്കാം
Mashallah
Manoharamayi nirmichu
Namude chanel media one
പാവപെട്ടയവർക്ക് ഒരു ഹോസ്പിറ്റലിൽ കൂടി പണിയണം
Alhamdulillah..
Wow
Mashaaallh