അവർക്കു നിങ്ങളോടുള്ള പെരുമാറ്റത്തിൽ മാറ്റം വരും!

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 124

  • @vidhyalakshmisr1722
    @vidhyalakshmisr1722 Месяц назад +1

    Mam പറഞ്ഞ എത്ര ശെരിയാ, രാത്രി ഉറങ്ങാതെ ഇരുന്നു കരയുന്നു 🥹, നെഞ്ച് ok പൊട്ടുന്ന പോലെ, സത്യം പറഞ്ഞ ഇനി എന്താണ് ചിന്ത 🥹🥹🥹🥹🙏🏻ആകെ ഈശ്വരനിൽ പ്രപഞ്ച ശക്തിയിൽ മാത്രം വിശ്വസിക്കുന്നുള്ളു 🙏🏻🙏🏻🙏🏻

  • @devihari7957
    @devihari7957 Месяц назад +2

    Thankyou universe ❤🙏ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ ലൈഫ് ലോങ്ങ്‌ സ്നേഹിക്കുന്നതിനും അവന്റെ ഫാമിലിയിൽ ഒരാളായി എന്നെ ലൈഫ് ലോങ്ങ്‌ കാണുന്നതിനും അവന് ഇഷ്ട്ടപെട്ട ഒരാളായി എന്നും എപ്പോഴും അവന്റെ മനസ്സിൽ ലൈഫ് ലോങ്ങ്‌ ഞാൻ ഉള്ളതിനും thankyou universe ❤🙏❤🙏❤🙏

  • @sree33377
    @sree33377 Месяц назад +2

    Thank you universe ❤️🙏
    Thank you Angels❤️🙏
    Thank you ചേച്ചി 🙏🙏
    I strongly claim this positive reading❤️ss❤️🙏
    ഓം ശ്രീ മാത്രേ നമഃ 🙏❤️

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl Месяц назад +2

    എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു
    Thank you universe 🙏

  • @mkchandrumkchandru2065
    @mkchandrumkchandru2065 Месяц назад +6

    മം എന്നെ ഒന്നു രക്ഷിക്കു സഹിക്കാൻ വയ്യ മാമിന്റെ റീഡിങ് കാത്തിരിക്കുവാരുന്നു

    • @MubeenaBiju-u6u
      @MubeenaBiju-u6u Месяц назад +2

      Ma'am engane rakshikkan... ningalde painiloode ningal daivathilek adukkuka.... hridayam nonth prardhikkuka.... albhuthangal nadakkum...urapp❤❤❤

    • @ims6362
      @ims6362 Месяц назад

      😮😢😮😢😮😮😮

  • @MohanaKumari-ce8ub
    @MohanaKumari-ce8ub Месяц назад

    ഇന്നത്തെ റീഡിംഗ് എല്ലാം ശരിയാണ് യൂണിവേഴ്സിന് നന്ദി പറയുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @Divya.SK.Sundram
    @Divya.SK.Sundram Месяц назад

    Thank you universe
    Thank you Divine
    Thank you Angels
    Thank you God
    Thank you Mam❤

  • @unnikrishnancs7292
    @unnikrishnancs7292 Месяц назад

    I attract all the positive energies read in this video into my life ❤

  • @dharmmandharmman402
    @dharmmandharmman402 Месяц назад

    Eee reading kekkumboll enikkuthonnunnathe oru readingaayittalla,Enikkulla oru great advise aayittaane thoannunnathe.
    Thanks Universe
    Thank God
    Thank you Mam.

  • @Savithamk-z2l
    @Savithamk-z2l Месяц назад

    താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤

  • @FirosFiru-ug1it
    @FirosFiru-ug1it Месяц назад

    മാം പറഞ്ഞത് കോൺടാക്ട് വന്നു!!! unblvbl ❤🌈❤🌈❤🌈 Thank you universe 🙏🏻 Thank you mam💚💚

  • @bindhyabiju4894
    @bindhyabiju4894 Месяц назад

    Ente person എത്രയും പെട്ടെന്ന് തന്നെ എന്നെ മനസിലാക്കി thirike വരാൻ ഞാൻ കാത്തിരിക്കുന്നു അത് universe നടത്തിതരുമെന്ന് ഞാൻ universil ഉറച്ചു വിശ്വസിക്കുന്നു
    Thankyou universe 🙏🙏❤️

  • @AmbikaR-u2c
    @AmbikaR-u2c Месяц назад +6

    🎉മേം വെയിറ്റ് ചെയ്യുക ആയിരുന്നു

  • @jalajabiju7938
    @jalajabiju7938 Месяц назад +1

    ❤❤Thank you Universe ❤❤ Mam nte reading എനിക്ക് യോജിച്ചത് ആണ്. ആൾ വന്ന് ചേർന്നെങ്കിലും ഒരു പാട് കള്ളങ്ങൾ പറയുന്നുണ്ട്. എനിക്ക് ആളെ യാതൊരു വിശ്വാസവും ഇല്ലാത്ത അവസ്ഥ ആണ്. Correct time il ആണ് Mam nte innathe reading. എനിക്ക് വേണ്ട കാര്യങ്ങള് ശ്രദ്ധിക്കാൻ സാധിക്കുന്നു. Thank you Universe thank you.

  • @SujaS-ku7ft
    @SujaS-ku7ft Месяц назад +1

    ❤️RS❤Thanku🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Месяц назад

    Thank you univers. ഭഗവാനെ എന്റെ മകന്റെ കാര്യത്തിൽ ഒരുവഴി കാണിച്ചു തരേണമേ ദൈവമേ,. 🙏

  • @Sunitha-b7j
    @Sunitha-b7j Месяц назад

    Njan agrahicha karyangal ellam ente life I'll nadakkan pokunnu. Thank you universe❤❤❤. Thank you mam. Thank you angels. Ente Person ente koodeyund.

  • @aleenajoshy9650
    @aleenajoshy9650 Месяц назад +1

    Mam paranjapole kazhinja reading kazhinj ennale athayath 8th day enik call vannu😍😍... Thank u mam❤️ thank u universe ❤️

  • @jaya5033
    @jaya5033 Месяц назад

    Thank you univers 🙏🙏❤️Thank you Mam 🙏🙏❤️ Thank you God 🙏🙏❤️ ഓം നമഃ ശിവായ 🙏🙏❤️

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h Месяц назад

    I claim it 🙏♥️താങ്ക്സ് യൂണിവേഴ്സ് 🙏♥️താങ്ക്സ് mam ♥️

  • @prabhanambiar1999
    @prabhanambiar1999 Месяц назад

    Thanks to Universe 🙏🙏

  • @soumyac4811
    @soumyac4811 Месяц назад +1

    Thank you universe 🙏🏻🙏🏻thank you universe 🙏🏻🙏🏻. സിറ്റുവേഷൻ മാം പറഞ്ഞത് 100%ശരിയാണ്. വല്ലാത്തൊരു മാനസികാവസ്ഥയാണ് ഇപ്പോ. അയാളെ ഒരു വിവരവും ഇല്ല മാസങ്ങളായി കോടതിയിലും വരുന്നില്ല

  • @snekha6747
    @snekha6747 Месяц назад

    Thanks for the information Thank you God 🙏🙏🙏

  • @intelligentdesign7732
    @intelligentdesign7732 Месяц назад

    ഇത് എന്റെ കാര്യത്തിൽ വളരെ റക്ട ആണ് mam

  • @sanjaysanthosh7217
    @sanjaysanthosh7217 Месяц назад +2

    Thanku mam ❤️thanku universe 🙏🏽
    11ദിവസത്തിനുള്ളിൽ person തിരിച്ചു വരും എന്ന് mam പറഞ്ഞില്ലേ വന്ന്യ mam thanku 👍🏽❤️thanku ❤️❤️

  • @adwatiyaanil3296
    @adwatiyaanil3296 Месяц назад

    Thank you Universe 🙏🙏🙏

  • @RenjiniSaji-d5c
    @RenjiniSaji-d5c Месяц назад

    I strongly claim this positive energy

  • @anikgeorge2966
    @anikgeorge2966 Месяц назад +1

    TANK ♥️ YOU UNIVERSE ANGLES AND ✨️ DEIVEN SO ✨️ ANGLES ATHA,PERSONAUM A THA HSNAUM NANNAKKE ADUKKNA UNIVERSE ANGLES DEIVEN ANSISTERS ALLAVARKKUM TANK YOU 😮😮😮😮😮

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Месяц назад

    Thank you so much mam 🎉
    Thank you universangle and god dvine 🎉🎉

  • @remyadevi2839
    @remyadevi2839 Месяц назад

    Thank u universe
    Thank u mam🙏🙏

  • @SreepriyaSubrahmanian
    @SreepriyaSubrahmanian Месяц назад

    I strongly claim happy permenent reunion with my person thank you universe🙏🙏🙏
    I strongly claim all positive energy atract my life in this reading thank you universe🙏🙏🙏
    Thank you chechi kutty😘😘😘😘

  • @vidhyalakshmisr1722
    @vidhyalakshmisr1722 Месяц назад

    സത്യം, പുള്ളി മദ്യപികും അത് ചെയ്യരുത് എന്ന് പറഞ്ഞു ഞാൻ അത് ആണ് എന്റെ തെറ്റ്,

  • @emmagreen1929
    @emmagreen1929 Месяц назад

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും.... Thank you univers 🙏🙏🙏🙏

  • @johncyjames6594
    @johncyjames6594 Месяц назад +1

    എത്ര കറക്റ്റ് ആണ് പറയുന്നേ ❤❤

  • @Dellamallu
    @Dellamallu Месяц назад

    Sathyam mam chathu jeevichitund

  • @rthuvarnnaon8013
    @rthuvarnnaon8013 Месяц назад

    Crct aahn maam 🙏🙏thank you universe 🙏🙏 thank you angels🙏🙏thank you divine 🙏🙏

  • @Neha1905-v8e
    @Neha1905-v8e Месяц назад

    Hi mam, mam paraja 11 days nu ullil ante aalu thirichuvnu. Thank you mam.
    Thank you Thank you Thank you Universe ❤❤❤❤❤

  • @vidhyalakshmisr1722
    @vidhyalakshmisr1722 Месяц назад

    എന്റെ ഈശ്വര, പുള്ളിയുടെ ആരോഗ്യം നല്ലത് വേണ്ടി എന്തെകിലും പറഞ്ഞിട്ടുള്ളത്, ഇനി എങ്കിൽ ഞാൻ പറഞ്ഞതിൽ കാര്യം മനസിലാക്കി പുള്ളി ചെയുന്ന തെറ്റുകൾ thiruthane 🙏🏻🙏🏻🙏🏻, കള്ളു കുടിച്ചു ഇങ്ങനെ നടക്കാതെ എന്റെ സ്നേഹം മനസിലാക്കി ഇനി എങ്കിൽ എനിക്കു വേണ്ടി പുള്ളി വരണേ 🙏🏻🙏🏻

  • @AmusedAzaleaFlower-lw8tf
    @AmusedAzaleaFlower-lw8tf Месяц назад

    Yellam yethra correct madam.Thanks universe,thanks madam.

  • @ashasumith9921
    @ashasumith9921 Месяц назад

    Om nama shivaya 🙏🙏🙏

  • @KanjanaMr
    @KanjanaMr Месяц назад

    മാം വളരെ അധിക . വിഷമത്തേട് ആണ് അവൻ തിരിച്ച വരണം അതുപോലെ ഞാൻ സ്നേഹിചു എന്റെ സ്നഹം തിരിച്ച് അറിഞ്ഞു വരണം ഒരു തോർ ഡ പാർട്ടി ഉണ്ട് ഇപ്പോൾ ആണ് അവൻ എ നേട് പറഞ്ഞത് അവളെ ഉപേഷിച വന്നൽ ഞാൻ സിരിക്കാം ഒത്തിരി കള്ളങ്ങൾ പറഞ്ഞു അത് തുറന്ന പറഞ്ഞപ്പോൾ എനിക്ക് സങ്കട മണ് എനിക് ഉറക്കില്ല. ഞാൻ അവൻ വേണ്ടി കാത്ത് ഇരിക്കുന്ന അവൻ മനസ്റ്റ തുറക്കാൻ ഞാൻ ഇന്ശ്വര നിൽ സമർപ്പിക്കുന്നു അവരെ മാറ്റം വരണം മാമ്മിനെ നന്ദി പ്രാഞ്ചനാഥൻ നെ നന്ദി

  • @Mithrajanaki2233
    @Mithrajanaki2233 Месяц назад

    Tjank you universe ❤
    Thank you god ❤️
    Thank you ma'am ❤

  • @JessyDas-q6j
    @JessyDas-q6j Месяц назад

    I attract all the positive energy in this reading❤ thank u Jesus🙏thank u Universe 🙏thank u Angels 🙏

  • @JijeshJiju-j6t
    @JijeshJiju-j6t Месяц назад

    Thank💞you💞univers🌹

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад

    മാം 8 മാസമായി ഇങ്ങനെറീഡിങ് കാണുന്നത് വിശ്വാസത്തോടുകൂടിയാണ് കാണുന്നത് ഇതുവരെ അവൾ ബ്ലോക്ക് മാറ്റിയില്ല മാം പല രീതിയിലുള്ള മെത്തേഡ് ചെയ്തു നോക്കി ഒരുവിധം എല്ലാവർക്കും റീയൂണിയൻ സംഭവിച്ചു അതിലൊക്കെ ഒരുപാട് സന്തോഷം പക്ഷേ എന്റെ കാര്യത്തിൽ എന്താണ് ഇങ്ങനെ അവൾ പാവമാണ് അവളുടെ അമ്മ കാരണമാണ് ഇങ്ങനെയൊക്കെ ആയത് എന്റെ ജോലി വരെ കളഞ്ഞു നാട്ടിൽ ഇരിക്കുകയാണ് ഞാൻ അവളുടെ തിരിച്ചുവരവിനായി പ്രാർത്ഥനയും വഴിപാടും ഒക്കെ ഒരുപാട് ചെയ്തു ഒരു മാറ്റവും ഇതുവരെ ഉണ്ടായില്ല രണ്ടുമാസം ഫുള്ളായി ഞാൻ ഹോസ്പിറ്റലിലായിരുന്നു എനിക്ക് ഒരുപാട് മാനസികമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ ഒരുപാട് ശരിയായി എന്നാലും ഓർമ്മകൾ ഒന്നും വിട്ടു പോകുന്നില്ല അവൾക്കും നല്ലപോലെ അറിയാം അവൾ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് 3 വർഷം ആ കുടുംബത്തിനുവേണ്ടി വേണ്ടതൊക്കെ ഞാൻ ചെയ്തു കൊടുത്തു മാം തന്നെ സംഭവിക്കട്ടെ ഞാൻ എന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് അവൾ പഴയതുപോലെ എന്നിലേക്ക് തിരിച്ചുവരാൻ വേണ്ടി Thank you universe🙏🙏🙏thank you mam🙏🙏🙏

  • @sunilpk5737
    @sunilpk5737 Месяц назад

    Mam correct reading❤

  • @harikumarpc668
    @harikumarpc668 Месяц назад +2

    Trusting universe waiting madam Amme panchami varahi devi namosthuthe om namah shivaya om vachathu bhuve nama om Gam ganapathaye namaha

  • @Shabana-lh8sn
    @Shabana-lh8sn Месяц назад

    Sathyam

  • @sujathaanand348
    @sujathaanand348 Месяц назад

    Thank you very much madom for your information 🙏🙏

  • @akhilkichu2345
    @akhilkichu2345 Месяц назад

    Waitting ❤❤❤❤

  • @aydin12368
    @aydin12368 Месяц назад

    Thank you ❤universe 😊

  • @devanmg8687
    @devanmg8687 Месяц назад

    താങ്ക് യു യൂണിവേഴ്സ് 🎉🎉🎉 താങ്ക് യു എയ്ഞ്ചൽ 🎉🎉🎉 താങ്ക് യു ജീസസ് 🙏 താങ്ക് യു mam🙏 താങ്ക് യു 💕 താങ്ക് യു 🎉 താങ്ക് യു ❤❤❤ 🙏🙏🙏

  • @manjusanthosh7437
    @manjusanthosh7437 Месяц назад

    ഓം നമഃ ശിവായ 🙏🏻

  • @Muhammad-d8m
    @Muhammad-d8m Месяц назад

    Thank u univers ❤❤❤

  • @asworld5100
    @asworld5100 Месяц назад

    Thank you universe 🙏 Thank you mam😊

  • @AnjithaPR-m4j
    @AnjithaPR-m4j Месяц назад

    Mam njangalkk vendi prayar cheyyane reading ellam correct anu. Paranjappozhokke contact vannittund❤🙏

  • @SunithaKumari-o7g
    @SunithaKumari-o7g Месяц назад

    Thankyouuniverse

  • @GowriGowri-de5ue
    @GowriGowri-de5ue Месяц назад

    Thañku maam🙏🏻🙏🏻thanku univers 🙏🏻💗❤️❣️💕💓💕❣️❤️💗

  • @shahanaraheem5263
    @shahanaraheem5263 Месяц назад

    Thank u universe 🙏🙏

  • @AnithaKumari-j4r
    @AnithaKumari-j4r Месяц назад

    Thankyou universe

  • @lajithaam
    @lajithaam Месяц назад

    Enikkum msg vannu...❤

  • @anithaindira5585
    @anithaindira5585 Месяц назад

    🙏🕉️🙏thank you Universe 🙏🕉️🙏

  • @UdhayakumarVt
    @UdhayakumarVt Месяц назад

    Thanks univers

  • @soumyanagesh7666
    @soumyanagesh7666 Месяц назад

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @HarshaHari-fm7tv
    @HarshaHari-fm7tv Месяц назад

    ഓം നമഃ ശിവായ

  • @Eduworld720
    @Eduworld720 Месяц назад

    Please pray for me 🙏🏼🤍 postive കാര്യം ente life നടക്കട്ടെ

  • @SojaSabu-tq9iu
    @SojaSabu-tq9iu Месяц назад

    Thank you mam

  • @anikgeorge2966
    @anikgeorge2966 Месяц назад

    WOW SUPPER TANKS UNIVERSE ANGLES AND ✨️ DEIVEN ALLAM AVEDETHAKKÙ SAMARPPEKKUNNU❤❤❤❤❤❤❤❤❤❤❤❤❤❤❤❤🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💔💔💔💋💋🙏🏼🙏🏼🙏🏼🙏🏼💗💗💗💓💓💕💓💕💓💕💓💕😎😎😎😎😎👍👍👍💪💪💪😘😘💘💘💘

  • @ShymaK-s3y
    @ShymaK-s3y Месяц назад

    Thankyoumam❤🎉

  • @snehar313
    @snehar313 Месяц назад

    I trust universe😊

  • @Spartanking11196
    @Spartanking11196 Месяц назад

    Good morning 🌿🌿🌿

  • @kichu4690
    @kichu4690 Месяц назад

    സത്യം 😢😢😢എല്ലാം 😢😢

  • @sreejal5779
    @sreejal5779 Месяц назад +1

    Mam 3 rd party ഒഴിഞ്ഞു പോകുമോ reading cheyyumo❤❤❤ thankyou universe

  • @sunilpk5737
    @sunilpk5737 Месяц назад

    Mam waiting for ur reading❤ separationil aanu mam but waiting for a good change.Pray for my three children's mam please ❤

  • @arunkumar.s2227
    @arunkumar.s2227 Месяц назад

    Njan um waiting ane

  • @sujiraju3527
    @sujiraju3527 Месяц назад +1

    Love you mam

  • @eseowook
    @eseowook Месяц назад

    Njnum waiting ayirunnu mam🤍❤️‍🩹

  • @AbhijthK-l6z
    @AbhijthK-l6z Месяц назад +1

    Thanks universe ❤

  • @sarojinick8582
    @sarojinick8582 Месяц назад

    ഹായ് മാം ഗുഡ് മോണിംഗ്

  • @arunthottathilvilayil9957
    @arunthottathilvilayil9957 Месяц назад +1

    ❤️❤️❤️

  • @DevikaC-mo1cr
    @DevikaC-mo1cr Месяц назад

    Oru day avan varumbol urappu ayium comment idam madam❣️

  • @Kathuzkunjappi
    @Kathuzkunjappi Месяц назад

    Maam 3 month aayitt oru contact um illaa. Innu oru accountil ninnu njan msg ayachu njan aanennu arinjappo avidem blk akki maam 🥺thirichu varum ennu agrahikunnu prarthikunnu urappayum thirichu varum. Thanks maam nalla reading

  • @pokkiriabivj7951
    @pokkiriabivj7951 Месяц назад

    വന്നു വന്നു വന്നു ❤❤🔥🔥🔥🥵🥵🥵

  • @AngelButterflys-iv1fn
    @AngelButterflys-iv1fn Месяц назад

    Mam parayumbozh ok parayunna days nullil contact vararund❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 Месяц назад

    Wait chainu. Nde സ്നേഹം വിശ്വാസം athmarthanenn thirich അറിഞ്ഞ് veendum varum nn അപമാനിച്ചു വേദനിപ്പിച്ചു akati nirthiet 1 year aai block aarunn
    November 26n avande aavsynglk thanne aabelu unblk chaithu. Veendum block chaithilla
    Contact ellaa
    Njn aait angot msg call chainilla
    Varate njn oru thettum chaithillann bagavan manslaki kodkate. Vannal njn kshemikum
    Thank you mam
    Thank you universe
    Bb am waiting for u with all respect and love.

  • @sujimolv.s1053
    @sujimolv.s1053 Месяц назад

    Mam enk mam nte kazhinja reading kandathin shesham enne avan condact cheythu but orupad samsarichilla pinne vilichittum illa

  • @TaurasLeo222
    @TaurasLeo222 Месяц назад

    💖💙❤️

  • @nayanannair7421
    @nayanannair7421 Месяц назад

    So true urakkam illa 😢 communication onnum vannilla

  • @ShynaT-m2f
    @ShynaT-m2f Месяц назад

    ❤❤💞💞

  • @littyambujakshan
    @littyambujakshan Месяц назад

    🙏🙏🙏🙏🙏😚😚😚

  • @meenalekshmi8712
    @meenalekshmi8712 Месяц назад

    ഞാൻ പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്ന ആൾ ആണ്.. പക്ഷേ സംഭവിക്കുന്നത് നെഗറ്റീവും.. അങ്ങനെ എനിക്ക് ഇപ്പോൾ അങ്ങനെ ചിന്ത ഒന്നും ഇല്ല

  • @Suryaprabha-r8s
    @Suryaprabha-r8s 4 дня назад

    അടുത്തവർഷം ഞാൻ മനസ്സിൽ കൊണ്ടുനടന്ന വിഷ സർപ്പം അവിടെ താമസിക്കുന്നുണ്ടെങ്കിൽ അടുത്ത ഉരുൾപൊട്ടൽ അവിടെ ആയിരിക്കും അടുത്ത 24 ചാനലും ഏഷ്യാനെറ്റ് കേരളത്തിലെ എല്ലാ ചാനലുകളും പാലക്കാട് ജില്ലയിലെ ചളവറയിലെ മഞ്ചേരി മല ഇടിഞ്ഞതായി ന്യൂസ് കാണാം

  • @AaradhyAara
    @AaradhyAara Месяц назад

    tq tq tq mam tq tq tq divine 🙏🙏🌈✨✨🤍🤍✨✨🧚🌈🌈🙏🙏🙏🙏🙏🙏🙏🙏

  • @mkchandrumkchandru2065
    @mkchandrumkchandru2065 Месяц назад

    Ente name aswathy

  • @FirosFiru-ug1it
    @FirosFiru-ug1it Месяц назад

    🌈🙏🏻🤲🏻❤️💚💗💙💜

  • @Raji-ot6mc
    @Raji-ot6mc Месяц назад

    Hi

  • @keerthananandhana-u4t
    @keerthananandhana-u4t Месяц назад

    Mam msg ayachu but വളരെ moshamaya reethiyil aanu samsarichathu

  • @harikumarpc668
    @harikumarpc668 Месяц назад

    No contact for 9 months

  • @Sanjithkumarkv
    @Sanjithkumarkv Месяц назад

    She's toxic😂

  • @eseowook
    @eseowook Месяц назад

    Njn abalathil poyapol mam nn vendi parthichirunnu❤️❤️‍🩹nallath mathrme varu happy ayi irikkatte life long 🤍❤️‍🩹