വയനാടിനെ ചേര്‍ത്തുപിടിച്ച് കേരളം; തിരികെ ജീവിതത്തിലേക്ക് ഇനിയെത്ര ദൂരം?|Counter Point

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 10

  • @santhaikn8469
    @santhaikn8469 Месяц назад +2

    അതെ നല്ല മനുഷ്യരാണ് മനുഷ്യത്വം ഉള്ളവർ🕉️🌻🌄🌻🔱🍀🔥🔔🥥💦🐘🥥💦🐘🥥💦🐘🥥💦🐘🥥💦🐘🌹🙏🏼

  • @shafeekbk
    @shafeekbk Месяц назад +3

    പുനരധിവാസം ചെയ്യുമ്പോൾ ശ്രദ്ധിക്കുക
    പലരും പല ജീവിത അവസ്ഥകളിൽ നിന്നും വരികയാണ്
    അവർക്ക് പണം നൽകുക
    ഇഷ്ടമുള്ള സ്ഥലത്തു ഇഷ്ടമുള്ള രീതിയിൽ അവർ ജീവിക്കട്ടെ
    വീണ്ടും പൈസ കൂട്ടി വലിയ വീടോ പറമ്പോ വേണ്ടവർ അങ്ങനെ,
    ജീവിതകാലം മുഴുവൻ ഒരു വലിയ ജന വിഭാഗത്തെ ഒരു കോളനിയിലോ ടൗൺ ഷിപ്പിലോ ആ ഓർമ്മകളും പേറി ജീവിക്കാൻ നിർബന്ധിക്കരുത്.
    അവരവർ വീട് വെക്കുമ്പോൾ അതിൽ പിന്നെ പരാതികളില്ല
    ഒരു സർക്കാരിനും ഒരാൾക്കും ഒരു ബാധ്യതയും ഉണ്ടാവുന്നില്ല.

  • @minijagadish7851
    @minijagadish7851 Месяц назад +1

    We are all together with each one of you my brother.

  • @nazarpanikaveetil856
    @nazarpanikaveetil856 Месяц назад +1

    നമുക്ക് ഒന്നു ചെയ്യാം എന്ത് എന്നാൽ മലയോരത് തുടർച്ഛയാഇയി ദിവസഗാലളം മഴ പെയ്യുയുമ്പോൾ അവിടെ ഉരുൾ പൊട്ടൻ ചാൻസ് ഉണ്ട് അപ്പോൾ അവിടെ നിന്ന് കർശനമായി ആളുകളെ മാറ്റി പാർപ്പിക്കുക പുറം രാജ്യങ്ങളിൽ ഇങ്ങനെ ഓക്യ ആണ് കാര്യങ്ങൾ നടക്കുന്നത്

  • @roshithatoji7579
    @roshithatoji7579 Месяц назад

    🙏🙏😥😥

  • @minijagadish7851
    @minijagadish7851 Месяц назад +1

    It's very Sad to tell the bodies which is not recognized Government has take their DNA test and keep safe as later at least we can find the related persons.

  • @illikkalanees9766
    @illikkalanees9766 Месяц назад

    Nammal cherthu pidikkum nammude sahodarngale❤

  • @bijoypillai8696
    @bijoypillai8696 Месяц назад

    ദുരന്തം ഉണ്ടായതോടെ പിണറായി വിജയൻ ഒന്ന് ഉഷാറായി.. ഇനി ദുരിതാശ്വാസ കൊയ്ത്ത്.. PR വർക്ക് .. DYFI പൊതിച്ചോറ് .. ദുരന്ധമുഖത് എല്ലാവരും കരയുമ്പോൾ വിജയൻ ചിരിക്കുന്നു..

    • @sibygeorge7756
      @sibygeorge7756 Месяц назад +2

      അതെ, ഉഷാറാകണമല്ലോ. അതിനല്ലേ ഓരോ ഭരണായന്ത്രവും. ബാക്കി ഒക്കെ ആരോപണങ്ങല്ലേ. തത്കാലം recovery and reconstration നടക്കട്ടെ. പറ്റുമെങ്കിൽ സഹായിക്കുക.