ചെറിയൊരു അശ്രദ്ധ കൊണ്ട് കിട്ടിയ മുട്ടൻപണി 😢

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 96

  • @apartoflordshiva1829
    @apartoflordshiva1829 4 месяца назад +121

    ചിലർക്ക് ഒരു വിചാരം ഉണ്ട് embroidary work ചെയ്യുന്നത് easy പരിപാടി ആണ്. വെറുതെ noolu വച്ചാൽ ഡിസൈൻ ആകുമെന്ന്. ഒരേ ഇരുപ്പു ഇരുന്നു നടു ഒടിഞ്ഞാണ് ഓരോ embroidary work ചെയ്യുന്നേ. ക്ഷമയും വേണം. നിങ്ങൾ ചെയ്ത വർക്കിന്‌ പ്രതിഫലം അറിഞ്ഞു തന്നില്ലെങ്കിൽ ചോദിച്ചു വാങ്ങണം 👍

    • @rinzisvlog7540
      @rinzisvlog7540  4 месяца назад +9

      ശരിയാണ്. നല്ല ക്ഷമ വേണ്ട ഒരു ജോലിയാണെന്നുള്ളതിനപ്പുറത്തേക്ക് ചെയ്യുന്ന പണിക്കുള്ള പ്രതിഫലം കിട്ടാത്തൊരു ജോലികൂടിയാണ് 😢😢അത്രക്കും ജീവിക്കാൻ ബുദ്ധിമുട്ടുള്ളോരാണ് കൂടുതലും ചെയ്യുന്നത്.

    • @apartoflordshiva1829
      @apartoflordshiva1829 4 месяца назад +6

      @@rinzisvlog7540 ഞാനൊരു fashion designer ആണ്. But stop ചെയ്തു. Work കുത്തി ഇരുന്നു ചെയ്തു കൊടുത്താലും കുറച്ചു work കൂടെ ചെയ്തെങ്കിൽ നന്നാകുമായിരുന്നു എന്നൊരു last comment ഉം. ഇപ്പോൾ മകൾക്കു വേണ്ടി മാത്രം stitch ചെയ്യും happy ❤️🥰

    • @rinzisvlog7540
      @rinzisvlog7540  4 месяца назад +5

      @@apartoflordshiva1829 ശരിയാ..നൂറിലൊരു 80%ആളുകൾക്കും ഇതിന്റെയൊരു ബുദ്ധിമുട്ടറിയില്ല. മനസ്സുവേദനിപ്പിച്ചിട്ടേ പൈസ തരൂ.. 😢

    • @MumthasBasheer-iy4wg
      @MumthasBasheer-iy4wg 4 месяца назад +2

      പറയാതെ ചെയ്‌ത workin എന്തിനാ cash കൊടുക്കുന്നത്

    • @nasihashemeer3246
      @nasihashemeer3246 4 месяца назад

      Anganeyy kodukkenda kaaryam illallo. Chilappo cash kooduthal aakum nnu karuthiyaakum back il vekkenda nnu parayunnathu.chilappo bakil wrk varunnathu ishtamallayirikkum. Pinnenthaa avar parayathey cheythu kodukkunna thinu csash vangunnathu.

  • @kalvirajasekharan9361
    @kalvirajasekharan9361 5 месяцев назад +64

    Work ചെയ്യുന്നതിന് മുന്പ് ചീത്ത ഭാകത്ത back ..front..ഏഴുതിയാൽ മതി..

  • @subhadrav.k8698
    @subhadrav.k8698 5 месяцев назад +6

    ഞാൻ ആണെങ്കിൽ ആ work ന്റെ ചാർജ് ചോദിച്ച് വലിയ amount അല്ലെങ്കിൽ അതും കൂടെ കൊടുക്കും. വലിയ amount ആണെങ്കിൽ അവരുടെ material ചാർജ് എങ്കിലും കൊടുക്കും.
    പണികിട്ടി എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു front and back കൂട്ടി പിടിച്ചു പോയി സ്റ്റിച്ച് ഇട്ടപ്പോൾ എന്ന്, അതോ ഫ്രെമിൽ ഇട്ടു tight ചെയ്തപ്പോൾ തുണി പിഞ്ചി പോയി എന്നൊക്കെ. 🥰

  • @bluelady.corrupted
    @bluelady.corrupted 5 месяцев назад +38

    സംഭവം സൂപ്പർ ആയിട്ടുണ്ട്‌ 👌👌

  • @archanaradhakrishnan4814
    @archanaradhakrishnan4814 3 месяца назад +1

    Ee work angana chaithe vedio edamo

  • @JyothiKumar-e9t
    @JyothiKumar-e9t 5 месяцев назад +15

    ജോലി ആയിട്ട് ഒന്നും ചെയ്യാരുത്... നിങ്ങളുടെ പ്രതിഫലം ദൈവം കാണുന്നും സത്യം

    • @shanaashif6515
      @shanaashif6515 4 месяца назад

      Samayamooo

    • @shanaashif6515
      @shanaashif6515 4 месяца назад +1

      Ithokke valya thalavedanayulla paniyado fashion designing fieldil irangiya manassilakuuu

  • @shamolponnani5527
    @shamolponnani5527 5 месяцев назад +21

    Stich cheyyunnathinte munne work cheyyukayalaghil onnude eazy aavum

  • @deepakrishna6364
    @deepakrishna6364 4 месяца назад +1

    എത്രയാ റേറ്റ് പറയു

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 5 месяцев назад +4

    ഞാനും ചെയ്തിരുന്നു കുറെ വർഷം.. നല്ല ബുദ്ധിമുട്ട് ഉള്ള വർക്ക്‌ aa

    • @rinzisvlog7540
      @rinzisvlog7540  5 месяцев назад

      അതെ. ചെയ്യുന്നവർക്ക് മാത്രേ ഇതിന്റെ ബുദ്ധിമുട്ട് പറഞ്ഞാൽ മനസ്സിലാകൂ.. സത്യം പറഞ്ഞാ ഇത് സ്ത്രീകൾ വീട്ടിലെ ജോലിചെയ്യുമ്പോലെയാണ്.കാണുന്നവർക്ക് വലിയ പണിയായിട്ട് തോന്നില്ല 😢

  • @shestechandtalk2312
    @shestechandtalk2312 4 месяца назад +1

    😍😍ശ്രെധിച്ചു ചെയൂ ഇനി... ഞാനും ഫ്രണ്ട് ആയി 🥰

    • @rinzisvlog7540
      @rinzisvlog7540  4 месяца назад +1

      ഞാനും subscribe ചെയ്തിട്ടുണ്ട് 🥰🥰

    • @shestechandtalk2312
      @shestechandtalk2312 4 месяца назад

      @@rinzisvlog7540 🥰🥰thnkyu

  • @dilshiyashahul
    @dilshiyashahul 5 месяцев назад +2

    Place evdeya
    This design price ?

    • @rinzisvlog7540
      @rinzisvlog7540  5 месяцев назад +1

      Nilambur. 500 aan vangunnath

    • @_opinion_4956
      @_opinion_4956 5 месяцев назад +2

      ​@@rinzisvlog7540stitching + embroidery de വില ആണോ 500?

    • @rinzisvlog7540
      @rinzisvlog7540  5 месяцев назад +1

      @@_opinion_4956 അതെ

    • @_opinion_4956
      @_opinion_4956 5 месяцев назад

      @@rinzisvlog7540 stitching മാത്രം anenkil churidar ന് ethraya rate?

    • @rinzisvlog7540
      @rinzisvlog7540  5 месяцев назад

      @@_opinion_4956 princes കട്ട്‌ ആണെങ്കിൽ 200 ആണ് വാങ്ങാറുള്ളത്

  • @soniathomas5870
    @soniathomas5870 5 месяцев назад +7

    Nalla bhangi undu

  • @nishathaiparambil2022
    @nishathaiparambil2022 4 месяца назад +1

    Nice work

  • @FairoozaFairu-n1f
    @FairoozaFairu-n1f 3 месяца назад

    Online aaytt Embroidery padikkaan thaalpparyam ullavar undo?

  • @krishnakumarcp4238
    @krishnakumarcp4238 3 месяца назад +1

    👌👌👌👍

    • @rinzisvlog7540
      @rinzisvlog7540  3 месяца назад

      @@krishnakumarcp4238 Thanks dear🥰🥰

  • @Nandanamgarden
    @Nandanamgarden 3 месяца назад +1

    👏🏻👏🏻

    • @rinzisvlog7540
      @rinzisvlog7540  3 месяца назад +2

      @@Nandanamgarden Thanks dear🥰

    • @Nandanamgarden
      @Nandanamgarden 3 месяца назад

      എനിക്കും അബദ്ധം വരാറുണ്ട്....

  • @freetimewithminnus1828
    @freetimewithminnus1828 5 месяцев назад +4

    Order aganeya tharedathu

  • @shahinavp3270
    @shahinavp3270 5 месяцев назад +4

    വർക്ക്‌ ചെയ്യാൻ എത്ര പൈസ

    • @rinzisvlog7540
      @rinzisvlog7540  5 месяцев назад +3

      ഇങ്ങനെ ചെയ്യുന്നതിന് 500രൂപയാണവൾ വാങ്ങാറുള്ളത് 😊

  • @miniphilip1684
    @miniphilip1684 5 месяцев назад +2

    Super video 👌👌❤❤

  • @neethuvigy
    @neethuvigy 4 месяца назад +3

    അനിയത്തിയുടെ ഭാഗത്തു ഉണ്ടായ mistake അല്ലേ അപ്പോൾ പിന്നെ കൂടുതൽ കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. കൂടുതൽ വേണ്ടെന്നു പറയേണ്ട മാന്യത അനിയത്തി കാണിക്കേണ്ടിയിരുന്നു.

    • @rinzisvlog7540
      @rinzisvlog7540  4 месяца назад +3

      അവൾ വേണ്ടാന്ന് പറഞ്ഞതാട്ടോ.. അവളുടെ സാഹചര്യം അത്രക്ക് മോശമാണ്. അതുകൊണ്ടാണ് ഞാൻ കണ്ടറിഞ്ഞു കൊടുക്കുന്നത് 🥰

  • @shestechandtalk2312
    @shestechandtalk2312 4 месяца назад +2

    ന്റെ പൊന്നോ ഭ്രാന്ത് പിടിക്കും ഞാനും സ്ഥിരം വർക് ചെയ്യുന്നതാ.. ഇത്രേം ബുദ്ധിമുട്ട് പിടിച്ച പണി... 🥹🥹🥹ശ്രെധിച്ചു ചെയൂ ഇനി

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw 5 месяцев назад +47

    Avale sradha kurav alle athinenthina cash koottikodukkunne

    • @rinzisvlog7540
      @rinzisvlog7540  5 месяцев назад +55

      ചെയ്യുന്നത് കൂടെപ്പിറപ്പല്ലേ..മാത്രല്ല.. ആ ഒരുജോലി അത്രത്തോളം ബുദ്ധിമുട്ടുള്ളതുമാണ്.. 😊പലപ്പോഴും അവൾ രാത്രി ഉറങ്ങാതെയാണ് എംബ്രോയ്‌ഡറി ചെയ്യുന്നത്..

    • @Frans_boutique
      @Frans_boutique 5 месяцев назад +2

      Embroidery work cheyunnathinte bhuthimmuthu ariyan mellathondu aa.
      Etherum pettanu finishil work theerkanam enna otta lakshyam ayirikam. athukondu agam egane sambaviche .

    • @rinzisvlog7540
      @rinzisvlog7540  4 месяца назад

      ​@@Frans_boutiqueഅതെ 👍👍

  • @susangeorge422
    @susangeorge422 4 месяца назад +1

    Ohhhh😢

  • @miniphilip1684
    @miniphilip1684 5 месяцев назад +2

    Nice ❤❤

  • @seena8623
    @seena8623 4 месяца назад +1

    Bullian വർക്ക്‌ നല്ല കഷ്ടം ഉള്ള പണിയാണ്

  • @shiadesiningstudo
    @shiadesiningstudo 5 месяцев назад +8

    Yes enikum sambhavichittund

  • @ratheeshkumar8615
    @ratheeshkumar8615 5 месяцев назад +4

    Kashtam

  • @sachushezz3840
    @sachushezz3840 4 месяца назад +1

    ആ stich പിരിച്ച് ഒന്ന് തിരിച്ചു വെച്ച മതിയായിരുന്നു😮 അപ്പോ ഫ്രെണ്ട് സൈഡ് work വന്നോളും

  • @samajyamanoj5246
    @samajyamanoj5246 5 месяцев назад +2

    അയ്യോ

  • @sofiyams4398
    @sofiyams4398 5 месяцев назад +6

    എനിക്കും ഇതുപോലെ പറ്റിയിട്ടുണ്ട്

    • @rinzisvlog7540
      @rinzisvlog7540  5 месяцев назад +7

      😢ആ ഒരു അവസ്ഥ ചെയ്യുന്നോർക്ക് പെട്ടെന്ന് മനസ്സിലാവും. പെട്ടെന്ന് തീർത്തുകൊടുക്കേണ്ട വർക്ക്‌ വരുമ്പോ ആ ഒരു ടെൻഷൻ കൂടിയാവുമ്പോഴാണ് കൂടുതൽ ഇങ്ങനെ അബദ്ധം പറ്റുന്നത്

    • @safoorasafu9470
      @safoorasafu9470 5 месяцев назад +4

      ​@@rinzisvlog7540enikkum

  • @SuryaSurya-gi5vf
    @SuryaSurya-gi5vf 5 месяцев назад +2

    😥😥😥😥

  • @seena8623
    @seena8623 4 месяца назад +2

    അയ്യോ നല്ല ബുധിമുട്ട് ഉള്ള വർക്ക്‌ ആണ് പാവം

  • @rinoobasajad9242
    @rinoobasajad9242 5 месяцев назад +2

    😇😢😰

  • @gayathrimanoj8797
    @gayathrimanoj8797 5 месяцев назад +2

    Kanakkayi pooyi

    • @rinzisvlog7540
      @rinzisvlog7540  5 месяцев назад +2

      Aano

    • @anitha22
      @anitha22 5 месяцев назад +7

      🙄🙄 enginey manasu varunnu inganey comment idaan

    • @gayathrimanoj8797
      @gayathrimanoj8797 5 месяцев назад

      Than kondupooyye case kodukku alla pine

    • @rinsiyafaiha4847
      @rinsiyafaiha4847 5 месяцев назад +5

      mattullavarude vedhanakalil santhosham kandethunna chilarumund ..

    • @bindhu_pm
      @bindhu_pm 4 месяца назад +3

      ​@@rinzisvlog7540 saramilla vishamikkandatto, aa kutty kanakkayi poyi ennu paranjathu kondu ninghalkku future il nallathe varooo dear, Karanam eni orikkalum etharam work kal thettikkilla ,extra care eduth cheyyum, Karanam njan paranja saramillatto okke eppothanne marakkum,pakshe avar paranja aa words orthu vakkum, appol onnu koodi shradha vakkum...urvashee shapam upakaram, ethum oru tharam motivation aanu sahodari...
      Nammale eriyunna kallukal koottivach nammukk mukalilekku kayaranulla step aaki mattam...God bless you.

  • @sojacsadan
    @sojacsadan 5 месяцев назад +7

    Nice work

  • @petals166
    @petals166 5 месяцев назад +3