സിദ്ദിഖ് കൊടും ക്രിമിനലാണ്, സിനിമയിൽ നിന്ന് വിലക്കണമെന്ന് യുവനടി

Поделиться
HTML-код
  • Опубликовано: 12 сен 2024
  • സ്ഥാനമേറ്റെടുത്ത് ഒന്നര മാസത്തിനുള്ളിൽ രാജി; സിദ്ദിഖ് കൊടും ക്രിമിനലാണ്, സിനിമയിൽ നിന്ന് തന്നെ വിലക്കണമെന്ന് രേവതി സമ്പത്ത്
    #hemacommitteereport #ranjith #sreelekhamitra #HemaCommittee #malayalamcinema #ActressAttackCase #ActressAssaultCase

Комментарии • 201

  • @വാഴ
    @വാഴ 18 дней назад +32

    പേരിൽ മാത്രം AMMA.... രാത്രി ആയാൽ UMMA...
    പിന്നെ അവസാനം CHUMMA..😅

  • @GiriVV-nx1yx
    @GiriVV-nx1yx 19 дней назад +144

    ഒരു കള്ളൻ മറ്റൊരു കള്ളന് കത്ത്‌ നൽകുന്നു 😂😂😂😂😂😂😂😂.

    • @shamseercp4162
      @shamseercp4162 19 дней назад

      😂😂😂👍🏼

    • @shimiljohn7644
      @shimiljohn7644 19 дней назад +1

      😂😂😂😂

    • @user-ql2xg9nr1k
      @user-ql2xg9nr1k 19 дней назад +14

      കൂളിംഗ് ഗ്ലാസ് മാറ്റി മാറ്റിവയ്ക്കുന്ന മറ്റൊരു കള്ളൻ ഇതിലൊന്നും പെടാതെ ഒളിച്ചു നടക്കുന്നു..😂😂

    • @Worldview912
      @Worldview912 18 дней назад +4

      ​@@shamseercp4162mamooka maniyanayirkumale ikka 😂😂

    • @sunendrankumaran1587
      @sunendrankumaran1587 18 дней назад

      police siddiknethire kesedukkanm.

  • @ThahiraNishad
    @ThahiraNishad 19 дней назад +16

    സത്യം എത്ര മറച്ചു വെച്ചാലും ഒരു നാൾ അത് മറ നീക്കി പുറത്ത് വരും തെറ്റ് ചെയ്തവർ കരുതും ആരും അറിയില്ല എന്ന് എല്ലാം കാണുന്നവൻ ഉണ്ടല്ലോ...

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 19 дней назад +108

    ദിലീപ് ഇപ്പോൾ സന്തോഷത്താൽ ചിരിക്കുക ആയിരിക്കും. കൂട്ടിന് കരുത്തരായ ധാരാളം ആളുകൾ വരുന്നു.

  • @Tonystark.
    @Tonystark. 19 дней назад +166

    ലേ ദിലീപ് " ഹോ ഇപ്പോൾ കുറച്ച് ആശ്വാസം ആയി 😅...

    • @moidheenaju4080
      @moidheenaju4080 19 дней назад +2

      😂

    • @harshu4143
      @harshu4143 19 дней назад +2

      💯😮

    • @ayatakumaranellur7378
      @ayatakumaranellur7378 18 дней назад +2

      അല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടേനേ

    • @rash2023
      @rash2023 18 дней назад +1

      Ashwaaas ashwaaas ashwaaas bahuth ashwasss hogayaaaa

  • @AnonymousEAT
    @AnonymousEAT 19 дней назад +48

    ഇതെല്ലാം ചെകുത്താൻ പണി കൊടുത്തത്...😂😂

  • @palakkad376
    @palakkad376 19 дней назад +29

    സിദീഖ് ഹറാമി

  • @kirangangan7299
    @kirangangan7299 19 дней назад +41

    Dileep തുടങ്ങിയത്

  • @MagnusKarlson99
    @MagnusKarlson99 18 дней назад +8

    കുറ്റം ആരോപികപ്പെട്ടു എന്നത് കൊണ്ട് അയാൾ കുറ്റക്കാരൻ ആകുന്നില്ല... കുറ്റം തെളിയിക്കാത്ത പക്ഷം... ഉമ്മൻ ചാണ്ടി ഉദാഹരണം... So തെളിയിക്കൂ... എന്നിട്ട് വ്യക്തിഹത്യ നടത്തൂ... അപ്പോൾ ഞാനും കാണും കൂടെ...

  • @nalinimanohari2345
    @nalinimanohari2345 19 дней назад +60

    നാണംകെട്ടവൻ....😮

  • @SD-pz5pt
    @SD-pz5pt 18 дней назад +15

    ആദൃഭാരൃയെ ചവിട്ടി കൊന്ന മാനൃൻ

  • @krishnaprasadprasad335
    @krishnaprasadprasad335 18 дней назад +2

    ശാപങ്ങൾ ദൈവത്തിന്റെ കണ്ണുകൾ മൂടാൻ പറ്റില്ല ദാസ

  • @tinaviju580
    @tinaviju580 18 дней назад +1

    The truth will always come out.

  • @bijoypillai8696
    @bijoypillai8696 19 дней назад +20

    സിനിമ മേഖല മാത്രമല്ല - സീരിയൽ മേഖല , ചാനൽ മേഖല , ഇടതു രാഷ്ട്രീയം ( SFI, DYFI ) - ലോക്കെ സ്ത്രീകളെ ചൂഷണം ചെയ്ത് വെടികളാക്കി വലിച്ചെറിയുന്നുണ്ട്.

    • @shabana_angel1599
      @shabana_angel1599 18 дней назад +3

      Athentha baaki party il peedanam ille !!!!

    • @anjali4674
      @anjali4674 18 дней назад

      ​@@shabana_angel1599ബാക്കി പാർട്ടിക്കാർ എല്ലാം മാന്യന്മാർ ആണെന്നാ അയാൾ പറയുന്നത് 🤣🤣🤣

  • @tla1723
    @tla1723 19 дней назад +6

    ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ലഭിക്കേണ്ടതുണ്ട്..
    പക്ഷേ സിനിമയിൽ നിന്ന് മാറ്റി നിർത്തണം എന്നൊക്കെ പറയാൻ ഇവർക്ക് എന്ത് അവകാശം...

  • @curiosity.1111
    @curiosity.1111 19 дней назад +15

    _രേവതിയും സോണിയയും മറ്റുള്ള ചിലരും ഇത് തുറന്നു പറഞ്ഞു, പക്ഷേ ഇതുപോലെ പ്രതികരണ ശേഷി നഷ്ടപെട്ട പെൺകുട്ടികളെ use ചെയ്ത് male employees ന്റെ ജീവിതങ്ങളും ഇതുപോലെ തകർത്തിട്ടുണ്ടാകാം. ഒരു സ്ത്രീ അല്ലെങ്കിൽ ഒരു പുരുഷൻ ജോലിയ്ക്ക് കയറുമ്പോ മുതൽ കുറച്ചു പേര് അവരുടെ പുറകെ ഉണ്ടാകും എന്തെങ്കിലും ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാക്കി അതിന് ശേഷം ഒരു മോശം character ആക്കി പുറത്താക്കും, ഇതിനെതിരെ move ചെയ്താൽ വധ ഭീഷണി എന്നിട്ടും move ചെയ്താൽ അഥവാ വധിക്കാൻ പറ്റിയില്ലെങ്കിൽ, Mentally unstable ആണെന്ന് സ്ഥാപിക്കും പിന്നെ case file ചെയ്തിട്ട് കാര്യമില്ലല്ലോ. ഇങ്ങനെ mentally unstable എന്ന് മുദ്രകുത്തിയ ചില ആളുകൾക്കും കുറച്ചു സത്യങ്ങൾ പറയാൻ ഉണ്ടാവും…_

    • @taara2707
      @taara2707 18 дней назад +1

      Very true

    • @Sukhame07
      @Sukhame07 18 дней назад +1

      അവസരങ്ങൾക്കും ജോലിക്കും പ്രൊമോഷനും വേണ്ടി എല്ലാ മേഘലകളിലും നടക്കുന്ന നിത്യ സംഭവങ്ങൾ

    • @curiosity.1111
      @curiosity.1111 17 дней назад

      @@Sukhame07 അതും ഉണ്ട്, അതല്ലാതെ ഇതുപോലെ ഉള്ള industries ൽ നിന്ന് തന്ത്രങ്ങൾ ഒക്കെ പഠിച്ചിട്ട്, ഇങ്ങനെ ഉള്ള പല സംഘടനകളുടെ അറിവോടെയും അല്ലാതെയും പല പല പണക്കാർ ജോലി ചെയുന്ന സ്ഥലത്തും അവരുടെ മക്കൾ പഠിക്കുന്ന സ്ഥലത്തും ഇതുപോലെ ഉള്ളവർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് അറിയണമെങ്കിൽ ആ സ്ഥാപനം or Company തുടങ്ങിയപ്പോൾ മുതൽ അവിടെ എത്ര പേർ ഉണ്ടായിരുന്നു അന്നുണ്ടായിരുന്ന എത്രപേർ ഇപ്പോ ഉണ്ട് അല്ലെങ്കിൽ ഇപ്പോ Education places including professional education sector ആണെങ്കിലും ഇതുപോലെ നോക്കിയാൽ മതി ഒരുപാട് അനീതികൾ കാണാൻ കഴിയും അത് work place ൽ ആയാലും students ന്റെ കാര്യത്തിലായാലും. ഇതിന്റെ ഒക്കെ source അന്വേഷിച്ചു പോയാൽ അവസാനം എത്തി നിൽക്കുന്നത് ഒരു വലിയ industry യുടെ മുന്നിലായിരിക്കും. ആർക്കും ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി നോക്കി നിൽക്കാനെ പറ്റൂ. ആ industry യിലും കുറെ പേർ ജീവിക്കാനായി struggle ചെയ്യുന്നു, അങ്ങനെ ഉള്ള അവിടെ കുറച്ച് പേര് case യുമായി വരുമ്പോ അവരുടെ അന്നം മുടങ്ങുമെന്ന് പറഞ്ഞു കുറെ പേര് അവർക്കെതിരെ act ചെയ്യുന്നു. ആർക്കും ഒരു proper നീതി കിട്ടുന്നില്ല.
      ഇങ്ങനെ ഒരു സാഹചര്യം ആണ് നിലനിൽക്കുന്നത്. ഇത് വർഷങ്ങളായി ഇങ്ങനെ മുന്നോട്ട് പോകുന്നു.
      ഇത് നിൽക്കണമെങ്കിൽ ‘ഇനി ഒരു തലമുറ വേണ്ട’ എന്ന് ജനങ്ങൾ തീരുമാനിക്കണം.
      ഭൂമിയിൽ മനുഷ്യന് ഒരു വിലയും ഇല്ല ഇപ്പോ. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇത്രയും അനീതി ഈ ലോകത്ത് ഇന്നുണ്ടാവുമായിരുന്നില്ല.

  • @Rameshnnnnnnnn
    @Rameshnnnnnnnn 18 дней назад

    Need Justice ⚖️. He is best physco Character.

  • @കുറുപ്പ്
    @കുറുപ്പ് 19 дней назад +81

    സിദ്ദിഖിൻ്റെ,ഭാര്യക്ക്, നാണം, ഇല്ലേ, സിദ്ദീഖ്,ഭർത്താവ്,ആണെന്ന്,പറയാൻ

    • @user-th6ff1mb6z
      @user-th6ff1mb6z 19 дней назад +23

      ആദ്യത്തെഭാര്യയെ കൊന്നു, ഇത് രണ്ടാമത്തെയാ

    • @SuseelaSuseela-f3o
      @SuseelaSuseela-f3o 19 дней назад +7

      ഇവൻ ആള്താപ്പാണന്ന്😢അന്നംകഴിക്കുന്ന ഏതൊരുമനുഷൃർക്കും മനസ്സിലകും

    • @pradeepraman8230
      @pradeepraman8230 19 дней назад

      He killed his wife before that is the reality

    • @Time_pass549
      @Time_pass549 18 дней назад +1

      ​@@pradeepraman8230ആദ്യഭാര്യ എങ്ങനെയാണ് മരിച്ചത്...??

    • @arunraj1881
      @arunraj1881 18 дней назад +2

      ​@@pradeepraman8230നീ അണോ സാക്ഷി പോട് 🤣

  • @jayachandranvn6535
    @jayachandranvn6535 18 дней назад +1

    പുറത്ത് വരട്ടെ,
    അല്ലങ്കിൽ ഞാൻ തന്നെ വരാം 😂

  • @rathishpg
    @rathishpg 19 дней назад +4

    Plz kindly check his first wife death as well !! They said suicide!! In that time, many incidents and proof shows that fishy smell !! It is related and connected with a film actress !!

  • @Rameshnnnnnnnn
    @Rameshnnnnnnnn 18 дней назад

    He is a best Actor.. Multiple character Actor.
    Physco Actor Dangerous.

  • @thankammachittakkattu1849
    @thankammachittakkattu1849 19 дней назад +3

    She is very intelligent and brave

  • @priyeshvn8191
    @priyeshvn8191 18 дней назад +1

    ഇത് ദിലീപിന്റെ ടൈം. പുള്ളിയുടെ കളിയാണ് ഇത് പുറത്തു വന്നത്

  • @asmeenach7783
    @asmeenach7783 19 дней назад +5

    Kuttam cheythavar purath varatte👋👋👋👋😂

  • @rajeeshm69
    @rajeeshm69 19 дней назад +4

    Jomolk siddique aayi bandham indoo?

  • @Sukhame07
    @Sukhame07 18 дней назад

    ഇങ്ങനെയുള്ള സംഭവങ്ങൾ മാമാ മീഡിയകളിൽ നടന്നില്ലലോ ......
    അവസരങ്ങൾക്കും ജോലിക്കും പ്രൊമോഷനും വേണ്ടി എല്ലാ മേഘലകളിലും നടക്കുന്ന നിത്യ സംഭവങ്ങൾ......

  • @latheefluluno39
    @latheefluluno39 18 дней назад +2

    ഉടൻ അറെസ്റ്റ്‌ ഉണ്ടാവുമോ???????

  • @SunilKumarNK-y8c
    @SunilKumarNK-y8c 18 дней назад +1

    Anth.....Amma...a....PUR....KATTI...KALLA...PUR😊

  • @jyothy7846
    @jyothy7846 18 дней назад +2

    Families of film star's😢😢😢

  • @nigeeshp5517
    @nigeeshp5517 19 дней назад +9

    അമ്മയിൽ ഒരു ശുദ്ധി കലശം നിർബന്ധം,,,,,,, കുറെ അഴുക്കുകൾ ഉണ്ട്

    • @Sukhame07
      @Sukhame07 18 дней назад

      സ്ത്രീകൾക്ക് എന്തും എങ്ങനെയും ആരോപിക്കാമല്ലോ, പുരുഷന് അത് സാധിക്കില്ല

  • @faisalm4349
    @faisalm4349 18 дней назад +7

    ഏതായാലും സിനിമയിൽ ചാൻസ് കിട്ടാൻ അഡ്ജസ്റ്റ് ചെയ്തു കൊടുത്ത എല്ലാ സ്ത്രീകൾക്കും പിന്നീട് ചാൻസ് കിട്ടാത്തതിന് ദേഷ്യം തീർക്കാൻ കിട്ടിയ സുവർണാവസരം ഇനിയും പല പഴയ സഹനടിമാരും ഞാനെല്ലാം വിളിച്ചു പറയും എന്ന് പറഞ്ഞ് ലക്ഷങ്ങൾ ചോദിക്കുന്നെന്നാണ് പിന്നാമ്പുറ സംസാരം. മാധ്യമങ്ങൾക്കും ' യുവനടിമാർക്കും സുവർണാവസരം😂

  • @user-ov7wj9pk8v
    @user-ov7wj9pk8v 18 дней назад

    മലയാള visual മീഡിയക്കു വാർത്ത ദാരിദ്ര്യം ഉള്ളത് കൊണ്ടാണ്, ഇത്തരം ചർച്ചകൾ.

  • @santhithomas4623
    @santhithomas4623 18 дней назад

    Open the case of Sidiques first wifes death - which he made a suicide saying she was mentally unstable.
    At that time there was news about him killing her.

  • @vishakca5050
    @vishakca5050 18 дней назад

    ഞാൻ ബിജെപി സുപ്പോട്ടർ ആണ്, പക്ഷേ സിദ്ദിഖ് ഇങ്ങനെ ചെയ്യില്ല

  • @rahuldev3478
    @rahuldev3478 19 дней назад

    👏👏👏

  • @gopakumar537
    @gopakumar537 18 дней назад

    Proof illathe ipo kidannu pattiye pole kurachittu karyam illa. Cheyyenda samayathu cheyyanam ayirinnu. Ivalumaru Cash adichedukkan ulla kali anennu Arkum parayam.

  • @shanipovval
    @shanipovval 18 дней назад

    ithokke inno innaleyo nadanna sambavam alla .. ennitt ith vare ee parayunna sthreekalk onnum parayaan Samsara Sheshi undaayirunnille????

  • @VishnuMohan-qn6nd
    @VishnuMohan-qn6nd 18 дней назад

    ❤❤❤❤❤👌👌👌👌👌

  • @badrudeen1208
    @badrudeen1208 19 дней назад +1

    Amma Enna Nem
    Maatoooo
    Pleees

  • @rachusrachus9331
    @rachusrachus9331 18 дней назад

    ആരോപണം തെളിക്കട്ടെ എന്നിട്ട് നോക്കാം

  • @muthuS-oq7xs
    @muthuS-oq7xs 19 дней назад

    എന്തായാലും നല്ല അഭിനയം ഉണ്ടല്ലോ

  • @Godloveseventheleast
    @Godloveseventheleast 16 дней назад

    സിദ്ദിഖ് കൊടും ക്രിമിനൽ ആണെന്ന് എല്ലാ സിനിമക്കാർക്കും അറിയാം. മിക്കവാറും എല്ലാ സിനിമാക്കാരും അറിഞ്ഞുകൊണ്ട് സിദ്ദിഖിന്റെ സ്ത്രീ പീഡനത്തിന് കൂട്ടുനിന്നു.

  • @binoyjohn7716
    @binoyjohn7716 18 дней назад +5

    ഇവനെ ഇനി വെളിയിൽ കാണരുത്

  • @VyshnavVr
    @VyshnavVr 18 дней назад

    Satham. Satham.

  • @praveenchandranchandran8449
    @praveenchandranchandran8449 18 дней назад

    ജനറൽ സെക്രട്ടറി സ്ഥാനം ഇനി ആരും ഏറ്റെടുക്കില്ല 😄

  • @MmdMunshee
    @MmdMunshee 18 дней назад

    ഇങ്ങനെയാണെങ്കിൽ അമ്മയിൽ അംഗങ്ങളായി ആരും ബാക്കി കാണില്ല😂😂

  • @Robin-hy4hb
    @Robin-hy4hb 18 дней назад +1

    നടിയുടെ പഴയ ന്യൂസ്‌ കാണു എന്നിട്ട് ആവേശം കൊള്ളു

  • @naseercp9254
    @naseercp9254 18 дней назад

    Enthonnade ith kudumbathodappam chanel kanan pattatha avastha

  • @moideenak8388
    @moideenak8388 19 дней назад

    നിലവിലുളളനടിനടന്മാരേഒഴിവാക്കി പുതിയനടിനടന്മാരേഎടുക്കുക
    എനിഎടുംബോള്മൂത്റംഒഴിക്കാനുളചെറിയഒരുസെന്റെീമീമീറററ്ഓടടവെച്ച്ബാക്കിഅടച്ച്
    കളയുക പുരുഷന്മാരുടെഎണീപ്ഇല്ലാതാകുകകാലിന്റെഇടയില്നിനന്
    പെടക്കുനനത്കൊണ്ടാണല്ലോ
    ഇത് വേണ്ടിവരുനനത്
    ഈപറഞകാരൃതതിന് തയ്യാറുളളറ് സിനിമയില് പോയാല്മതി

  • @shamsudeenfaheem533
    @shamsudeenfaheem533 18 дней назад

    കതകിൽ മുട്ടു കേട്ടിട്ട് പോലും ഇല്ലാത്ത ഒരു നടി ..AMMA yude തലപ്പത്ത് ഉണ്ടല്ലോ...പേരെന്താ...😅😅

  • @Rolls382
    @Rolls382 18 дней назад

    ആ സിദ്ധിഖിന്റെ പുറകെ നടക്കുന്നവന്റെ കരണക്കുറ്റി അടിച്ചു പൊളിക്കണം 😮

  • @vishnuprasad5764
    @vishnuprasad5764 18 дней назад

    Eyale thane epol purathu konduvannile 😊

  • @user-hr5un8gr3t
    @user-hr5un8gr3t 18 дней назад +1

    Pennukittan keralam vitto. Keralathil ellavarum. Prabudhar aayi😮😮😮😮

  • @kuppivala965
    @kuppivala965 19 дней назад +7

    𝘙𝘦𝘷𝘢𝘵𝘩𝘪❤️

  • @Kkulza..
    @Kkulza.. 19 дней назад +1

    Avar peedippikkatte അത് അവരുടെ വേക്തി പരമായ കാര്യമല്ലേ

  • @user-pw6lo4iu8b
    @user-pw6lo4iu8b 18 дней назад

    Ipol arum wayanadine kurich parayunillallo. Cmdrf kanakkukal purath parayanam. Ee newsil athu mungipoyi.

  • @ranjithkavalode4315
    @ranjithkavalode4315 19 дней назад +2

    ഹമ്മ ഹമ്മ ഹമ്മ

  • @spv11883
    @spv11883 18 дней назад

    മമ്മാലി ലാലപ്പൻ ദുബായി എത്തി അന്തോണി പേരാവൂരിന്റെ കാറിൽ 😂

  • @sharapavithran398
    @sharapavithran398 18 дней назад

    പ്രസിഡണ്ടും കൊള്ളാം, സെക്രട്ടറി യും കൊള്ളാം, കള്ളൻ കപ്പലിൽ തന്നെ യല്ല പിന്നെന്ത് നീതി കിട്ടാൻ

  • @binuk9579
    @binuk9579 19 дней назад +14

    വടി കൊടുത്തു അടി മേടിച്ചു മൊട്ട സിദ്ദിഖ് 😂
    Next കൊല്ലം ദുരിന്തേം മുകേഷ്
    മോഹൻ ലാൽ
    Ganashan
    central ജയിൽ മിക്കവാറും സിനിമ ജയിൽ ആവും 😂😂😂

    • @jakukr4494
      @jakukr4494 18 дней назад +2

      സർ നു എന്തെങ്കിലും അറിയാമെങ്കിൽ തുറന്നു പറഞ്ഞൂടെ??. പേരൊക്കെ എടുത്തു വളരെ ആധികാരികമായി സംസാരിക്കുന്നുണ്ടല്ലോ

    • @arunraj1881
      @arunraj1881 18 дней назад

      ​@@jakukr4494😂😂😂😂😂

    • @Sukhame07
      @Sukhame07 18 дней назад

      സ്ത്രീകൾക്ക് എന്തും എങ്ങനെയും ആരോപിക്കാമല്ലോ, പുരുഷന് അത് സാധിക്കില്ല

    • @user-xz3pu5dr6v
      @user-xz3pu5dr6v 18 дней назад

      Enna njanum povum aa jaililekku enthu vannalum arengilum orale theerkkum

    • @binuk9579
      @binuk9579 18 дней назад

      @@jakukr4494 പറയുന്നുണ്ട് sir

  • @user-db6st3wi4o
    @user-db6st3wi4o 19 дней назад +3

    MAMA Association

  • @ravanan8900
    @ravanan8900 19 дней назад +1

    Oru ladykk enthum vilichu parayamenna chintha sariyalle

  • @ajaygosh6800
    @ajaygosh6800 19 дней назад +2

    വെള്ളയും വെള്ളയും ഇട്ടു രാഷ്ട്രീയം പയ്യട്ടാൻ ഇറങ്ങിയതാ.

  • @gayathriranjith5572
    @gayathriranjith5572 18 дней назад +2

    എന്നാലും ഇവൾ ഒക്കെ 18 വയസ്സ് ആവുന്നതിനു മുൻപ് ഒറ്റക്ക് ആണോ ഓഡിഷൻ നു പോവുന്നത് വീട്ടിൽ നിന്ന് ഒരാളെ എങ്കിലും കൂട്ടണ്ടേ

  • @AbdulNizar-cc9vs
    @AbdulNizar-cc9vs 19 дней назад

    എന്നാ താൻ കേസ് കൊടുക്ക്‌ കോടികൾ കിട്ടും

  • @shashisanjeev5550
    @shashisanjeev5550 18 дней назад

    BAN AMMA FOR EVER ..,

  • @jayageorge5435
    @jayageorge5435 18 дней назад

    ഈ സംഘടനക്ക് പറ്റിയ ഒരു പേര് കണ്ടു പിടിക്കണം. അമ്മ യോജിക്കില്ല😂

    • @rabiyasaheer1624
      @rabiyasaheer1624 18 дней назад

      പഴയ അമ്മ മൂല്യം ഇപ്പോൾ chil a അമ്മമാർക്ക് ഇല്ല

    • @Sukhame07
      @Sukhame07 18 дней назад

      സ്ത്രീകൾക്ക് എന്തും എങ്ങനെയും ആരോപിക്കാമല്ലോ, പുരുഷന് അത് സാധിക്കില്ല

  • @binceb4500
    @binceb4500 18 дней назад +2

    ആരോപണം ഉന്നയിച്ച വനിത ഇപ്പോൾ സമനാ രീതിയിൽ വ്യാജ പീഡന പരാതി കൊടുക്കുന്ന ആൾ ആണെന്നും പഠന കാലത്ത് മറ്റൊരു വിദ്യാർത്ഥിയുടെ നഗന videyo പകർത്തിയതിന് കോളജിൽ നിന്നും പുറത്താക്കിയഥാണ് എന്നും കേൾക്കുന്നു

  • @bennybenny5447
    @bennybenny5447 18 дней назад +1

    ഇനി ജയിലിൽ സിനിമയിലില്ല

  • @RajeshgPillai
    @RajeshgPillai 18 дней назад

    ഒന്നോ രണ്ടോ വിഷയങ്ങൾ ഉണ്ടാകും പക്ഷേ ഇവിടെ നടക്കുന്നതു മുഴുവൻ താരങ്ങളെയും അപകീർത്തിപ്പെടുത്തുവാൻ ആരോ പുറകിൽ നന്നായി ശ്രമിക്കുന്നു എന്നതാണ് ഇല്ലെങ്കിൽ ഇവർ തെളിവുസഹിതം പരാതിപ്പെടട്ടെ അവർക്കെതിരെ കേസെടുക്കട്ടെ അത് ജനങ്ങൾക്ക് കാണാൻ താല്പര്യം ഉണ്ട്

  • @kalpanthavriksham5923
    @kalpanthavriksham5923 18 дней назад

    അടിച്ചു കേറിവാ 😂

  • @kar146
    @kar146 18 дней назад

    ഈ കുട്ടി ഏതു പടത്തിലാണ് അഭിനയിച്ചത് ?

  • @ravuttan
    @ravuttan 18 дней назад

    Cinimyil മാറും കിസ്സും ഇഴുകി അഭിനയിക്കാം അതിനൊന്നും പ്രശ്നം അല്ല സിനിമ മേഖല ഇങ്ങനെ തെന്നെ അല്ലെ 😂 ഇതൊക്കെ നമ്മക് പണ്ടേ കേട്ടു പരിജയം ഉണ്ട് ഇപ്പൊ അത് ട്രൂ ആണെന്ന് തിരിഞ്ഞു 😂 അത്രെ ഉള്ളു

  • @VishnuYeroor-fr5wx
    @VishnuYeroor-fr5wx 18 дней назад

    Chekuthaante saapam🤣🤣

  • @MelodicOpinion-PY03
    @MelodicOpinion-PY03 18 дней назад

    രേവതി സമ്പത്ത് ഇതുപോലെ പല കള്ള പീഡന കഥകൾ ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ട്

  • @koopck8939
    @koopck8939 15 дней назад

    ഇവളാണോ നടി ഫ്രോഡ്

  • @AlexTk-jf9rd
    @AlexTk-jf9rd 18 дней назад

    Eval....etha? Enthum vilichu parajal pora...thelikkanam . Athinu sesham mathi vicharana..

  • @JithGeo
    @JithGeo 18 дней назад

    . 33 oru vaaku polum thettiyilaa😂

  • @ibnup8819
    @ibnup8819 18 дней назад

    Kuttam arobichittalle ullu thelinjillallo pinne angana atheham kuttam cheitha aale avuka

  • @illuilluilluillu6500
    @illuilluilluillu6500 19 дней назад

    കാട്ടാപ്പള്ളി നാഗേന്ദ്രൻ തന്നെ 😂😂😂

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us 18 дней назад +1

    സിദ്ദിഖിന്ചെകുത്താൻ്റെ 😅😅ശാപം

  • @aliashraf4663
    @aliashraf4663 18 дней назад

    ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതിരുന്ന നടന്മാരുടെ പേരുകൾ ഇപ്പോൾ നടിമാർ തന്നെ പുറത്തുവിട്ടു തുടങ്ങിയിരിക്കെ ഇക്കാര്യത്തിൽ ഇനി ഹൈക്കോടതി ഇടപെടൽ വേണ്ടിവരില്ല! ഇനി ജനകീയ കോടതിയിൽ...

  • @naaztlk5174
    @naaztlk5174 18 дней назад

    Kuttam theliyatte ennitt madhi ningalude aagosham, pull

  • @joynp5980
    @joynp5980 18 дней назад

    ഇതൊക്കെ ആരോപണം മാത്രം

  • @user-mx8yh6tq6i
    @user-mx8yh6tq6i 19 дней назад +2

    ഇവളുടെ വാക്ക് വിശ്വസിച്ചു അത്ഭുതം ഇല്ല. Pulsur സുനിയുടെ വാക്ക് പോലും കോടതി തെളിവ് ആക്കി. കായലിൽ തപ്പിയത് നമ്മൾ കണ്ടത് ആണ്.
    ഇവളെ ഇപ്പോൾ എല്ലാവരും അറിഞ്ഞു 😂. Mission accomplish

    • @sheebabalan9493
      @sheebabalan9493 19 дней назад

      Why this intolerence?

    • @user-mx8yh6tq6i
      @user-mx8yh6tq6i 19 дней назад

      @@sheebabalan9493 ആ പെണ്ണ് ന്റെ past അറിയുമോ നിങ്ങൾക്ക്

    • @EnigmaMysteryBotany
      @EnigmaMysteryBotany 18 дней назад

      ​@@user-mx8yh6tq6iath kond ivark voice illa nn aano?

    • @user-mx8yh6tq6i
      @user-mx8yh6tq6i 18 дней назад

      Ofcourse. ഉടൻ മീഡിയയിൽ എല്ലാം വരും

  • @Yathracraft
    @Yathracraft 18 дней назад

    Ellam publicity vendi

  • @AshokKumar-rr4wc
    @AshokKumar-rr4wc 18 дней назад

    Poovan kozhi

  • @jasinworld723
    @jasinworld723 19 дней назад +1

    ഹോസ്പിറ്റലിൽ നിന്ന് വന്നാൽ പലരുടെയും രാജി പ്രദീഷിക്കാം

    • @Joe-ze9wl
      @Joe-ze9wl 18 дней назад

      Mamookka aano😂

  • @ranjithkavalode4315
    @ranjithkavalode4315 18 дней назад

    ദിലീപ് ന്റെ പ്രാക്ക് ആണ്,

  • @jayachandranayyappan9985
    @jayachandranayyappan9985 19 дней назад

    ഇവർക്കൊന്നും ഇനിയും ഈ ജന്മത്തിൽ ഒരു അവസരം കൊടുക്കരുത്

  • @asifkalladi8093
    @asifkalladi8093 18 дней назад

    Eee thalayano yuva nadi.

  • @rakeshthomas81
    @rakeshthomas81 18 дней назад

    Who is she...nobody ...she just want to be famous...

  • @vishnuprasad5764
    @vishnuprasad5764 18 дней назад

    Evanmar verupichallo malayalam film industry ethiri best anu ennu karuthi ennu muthal evanmarude padam kanalum nirathuka anu njan

  • @ibnup8819
    @ibnup8819 18 дней назад

    Oronnum irangikkolum

  • @taara2707
    @taara2707 18 дней назад

    Kovaalanu niraye koottukaar aayallo😂

  • @rahuln9172
    @rahuln9172 18 дней назад

    അപ്പോൾ ശരി ഇനി മലയാള സിനിമ tv ൽ കാണാം.. ഞങ്ങൾ കാശു കൊടുത്ത് സിനിമകണ്ട് ആ ലാഭംകൊണ്ട് ഫൈവ്സ്റ്റർ റേപ്പ് 👌🏻👌🏻👌🏻👌🏻..

  • @daybyday8774
    @daybyday8774 19 дней назад +1

    കള്ളൻ പുറത്തു വന്നു 🤣🤣🤣

  • @vishnuchandran4132
    @vishnuchandran4132 18 дней назад

    ശബ്ദം ഇടറിയിട്ടുണ്ടല്ലോ 😂

  • @rafiveluthedath8620
    @rafiveluthedath8620 18 дней назад

    ഈ സിനിമ 👎👎👎👎👎എല്ലാം 👎👎👎👎👎

  • @VyshnavVr
    @VyshnavVr 18 дней назад

    50kadddy. Nashttaparihaaram