ഹിന്ദു സ്ത്രീ ഗോവിന്ദനെ ചോദ്യം ചെയ്തപ്പോൾ | ABC TALKS | MV GOVINDAN

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഹിന്ദുവിനെ അപമാനിച്ച ഗോവിന്ദനെ ചോദ്യം ചെയ്ത് ഒരു ഹിന്ദു സ്ത്രീ
    #sanathanadharmam #hindulady #brave #cpm #latestnews #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 382

  • @lathikagopidasmenon9488
    @lathikagopidasmenon9488 9 часов назад +275

    തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിച്ച് വരുമ്പോൾ ഇതേ ചോദ്യം ഹിന്ദുക്കൾ ധൈര്യം കാണിക്കണം

  • @anoopmathew897
    @anoopmathew897 9 часов назад +212

    ആ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

  • @sreedharankk5072
    @sreedharankk5072 9 часов назад +202

    സ്ത്രീകൾ തുടങ്ങുന്ന തേ ഉള്ളു. ഇതൊരു തുടക്കം മാത്രം. ഗോവിന്ദ നേപോലേയുള്ള എംമ്പോക്കികൾക്ക് . ഇതൊരു മുൻകരുതൽ.🙏🙏🙏👍👍👍

    • @jpjio977
      @jpjio977 3 часа назад +1

      absolutely this is just a start

    • @Bhadra-us2qf
      @Bhadra-us2qf 3 часа назад +2

      CPM സെക്രട്ടറി സ്ഥാനം പോയാൽ പിന്നെ ഗോവിന്ദന് വന്ദേഭാരതിൽ കയറി അപ്പകച്ചവടം തുടങ്ങാം😅 ചേച്ചിമാരോട് അധികം ചൊറിയാൻ നീക്കല്ലേ ഗോവിന്ദാ😅 ചിലപ്പോൾ പണി കിട്ടും

  • @rainynights4186
    @rainynights4186 9 часов назад +125

    ഈ സഹോദരിക് ഒരു കുതിര പവൻ ഇരിക്കട്ടെ ❤❤❤

  • @Sunil-w9u9e
    @Sunil-w9u9e 8 часов назад +76

    അവന്റെ ചെവിക്കല്ലിന് ഒരെണ്ണം കൊടുത്തിട്ടാണ് ചോദിച്ചതെങ്കിൽ ഇതിലും കൂടുതൽ അഭിമാനമായേനെ, എന്തായാലും ഇത്രയെങ്കിലും ചോദ്യംചെയ്ത ആ സഹോദരിക്ക് ബിഗ് സല്യൂട്ട് 🙏🥰👍

  • @mohanantk7335
    @mohanantk7335 3 часа назад +35

    ഇത്രയും ധീരത ഭാരതീയ സ്വത്വം ഉയർത്തി പിടിച്ച് കൊണ്ട് ചോദിച്ച ആ ഭാരത രത്നമായ സഹോദരിയ്ക്ക്.....❤️❤️❤️❤️❤️ ഹൃദയം നിറഞ്ഞ അഭിവാദനങ്ങൾ🙏🙏🙏

  • @alexvJacob
    @alexvJacob 9 часов назад +104

    🤘🏻💐🧡🧡🧡 തെറ്റിനെതിരെ ... എന്ത് തോന്ന്യവാസവും വിളിച്ചുപറയാം എന്നുള്ള തോന്നലിനെതിരെ പ്രതികരിച്ച...ചേച്ചിയ്ക്ക് അഭിനന്ദങ്ങൾ 💪🏻💪🏻

  • @prabhakaransreedharan9319
    @prabhakaransreedharan9319 10 часов назад +146

    ഇതൊരു തുടക്കം മാത്രമാണ്

  • @goodfriend1445
    @goodfriend1445 9 часов назад +81

    ഓന്ത് കോയിന്തന്റെ കരണകുറ്റിക്കുകിട്ടിയ അടിയായിപോയി അതെ ഇതൊരു തുടക്കംമാത്രം.

  • @sreekumargopalapillai7616
    @sreekumargopalapillai7616 9 часов назад +68

    ഞാൻ മാവേലിക്കര ജനിച്ച് വളർന്ന ആളാണ്. അങ്ങയുടെ തൊട്ടടുത്ത പ്രായം ഉണ്ട്. സന്തോഷം ആയി ടീജി

  • @divakarprabhu590
    @divakarprabhu590 8 часов назад +48

    ഇങ്ങനെ വായിൽ തോന്നിയത് വിളിച്ച് പറയുന്നവരെ വഴിയിൽ പിടിച്ചു നിറുത്തി ചോദ്യം ചെയ്യാനുള്ള ധൈര്യം പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾക്ക് ഉണ്ടെങ്കിൽ അതിന് മറ്റുള്ളവർക്കും പ്രചോദനം നൽകും.

  • @reshmabai7474
    @reshmabai7474 9 часов назад +105

    അപ്പം ഗോവാലൻ പപ്പടമായി😂 ചാക്കുകളെ പറ്റി കൂടി കോവാലൻ പറയണം😂

  • @girijabhai4388
    @girijabhai4388 9 часов назад +36

    ആ സ്ത്രീ ആരായാലും 👍👍🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 8 часов назад +19

    ❤❤❤❤❤ ആ ഭാരത സ്ത്രീക്ക് ഒരായിരം നന്ദി നമസ്കാരം. സനാതന ധർമ്മം ഉയർത്തിപ്പിടിക്കാൻ മാതൃ ഹൃദയത്തിനെ കഴിയൂ. ഇങ്ങനെ ഓരോ മാതാവും മുന്നോട്ടു വരട്ടേ. ജയ് ജയ് ഭാരത് മാതാ. ജയ് ഹിന്ദ്. ലോകാ സമസ്ത സുഖിനോ ഭവന്തു.❤❤❤

  • @thyagarajancg9776
    @thyagarajancg9776 9 часов назад +38

    ഉണ്ണിയാർച്ചയ്ക്ക് ഇരിക്കട്ടെ അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @prathapank-t4h
    @prathapank-t4h 9 часов назад +112

    അഭ്യസ്ഥവിദ്യ ർ എന്ന് മാത്രം പറയരുത് ഇവന് വലിയ വിദ്യാഭ്യാസമൊന്നുമില്ല

    • @elcil.1484
      @elcil.1484 9 часов назад +5

      👍👍👍👍👍👍

    • @gdp8489
      @gdp8489 9 часов назад +3

      😂😂😂😂

    • @harikumarapillai1989
      @harikumarapillai1989 8 часов назад +1

      ഇവൻ ഒരു ഡ്റിൽ മാഷായിരുന്നു.
      ഈവക എമ്പോക്കികൾക്കൊന്നും സാമാന്യബോധം പോലുമില്ല എന്നതാണ് വാസ്തവം.
      അവസാനത്തിന്റെ തുടക്കമായി എന്നു കരുതി കുറച്ചുകൂടി ക്ഷമിക്കുക!

    • @manumadhavan504
      @manumadhavan504 6 часов назад +1

      അദ്ദേഹം ഒരു തയ്യൽ മാഷായിരുന്നു😅

    • @OmanaKr-pc1zp
      @OmanaKr-pc1zp 6 часов назад

      തയ്യൽക്കാരെ അപമാനിക്കല്ലെ​@@manumadhavan504

  • @Radhika-xw8nf
    @Radhika-xw8nf 9 часов назад +46

    താത്വിക ആചാര്യൻ ഒന്നും മിണ്ടാതെ വന്ദേ ഭാരത് ൽ കയറിപ്പോയി

  • @anusreesreejith153
    @anusreesreejith153 8 часов назад +20

    ഇതൊരു തുടക്കമായിരിക്കട്ടെ. ആ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്. 👍👍

  • @PrasadP-tv6ei
    @PrasadP-tv6ei 9 часов назад +48

    കവളൻ മടലുകൾ പേറുക്കി കുട്ടുന്നുണ്ട് ജനം എന്തിരോ . എനോ .

  • @gopalanpuzhakkal7369
    @gopalanpuzhakkal7369 9 часов назад +65

    കോവിന്ദൻസ്വന്തംഅമ്മയെയാണ് അവിടെ ആക്ഷേപിച്ചത് ,അവരും ഒരു ഹിന്ദു സ്ത്രീ ആയിരിക്കുമല്ലോ? കോവിന്ദനും ഇങ്ങനെ ഉണ്ടായതായിരിക്കാം!

    • @vjmathew3229
      @vjmathew3229 5 часов назад +3

      ബ്രാഹ്മണൻ ആകാൻ സാധ്യത കുറവാണ്, വിത്തിന്റ ഗുണം വച്ചു മറ്റാരോ ആകാനാണ് സാധ്യത

    • @sreejithg4830
      @sreejithg4830 2 часа назад

      @@vjmathew3229 ഗോവിന്ദൻറെ സ്വഭാവo വെച്ച് ടിപ്പുവിന്റെ കുതിരയുടെ ചാണകം വാരാൻ വന്ന ഏതോ തൊലുക്കൻറെ പരമ്പരയിലുള്ളതാ അയാൾ.

  • @raghuramanr1837
    @raghuramanr1837 10 часов назад +71

    ഭയന്ന് ഓടുന്നു 🤣🤣🤣

  • @LDEVI720
    @LDEVI720 9 часов назад +29

    എൻ്റെ പൊന്ന് മോളേ , ഇയാൾക്ക് " വിവരം ഉണ്ടായിരുന്നെങ്കിൽ ഈ സ്ഥാനത്ത് ഇരിക്കാൻ പറ്റു മോ ? 😂😂😂😂😂😂

  • @sreekumargopalapillai7616
    @sreekumargopalapillai7616 9 часов назад +26

    കേരളത്തിൽ തരൂരിന്റെ വീട്ടിൽ അങ്ങനെ ഒരു രീതി ഉണ്ടായിരുന്നു. അത് കൊണ്ട് അദ്ദേഹം എഴുതിയത്.

    • @narayananvn3406
      @narayananvn3406 9 часов назад

      Avanathallesudapini tararynte kolkaranayathu.avludekoode kidannu kollanpadhychu sundnde konnu Umban sasi ya ya sasi.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 9 часов назад +20

    ഞാൻ ദിവസവും ബസ് കയറി 14 km സഞ്ചരിച്ചു BSc പഠിച്ചത് ചെരുപ്പില്ലാതെ ആണ്. അന്ന് അതൊരു ആഡംബരമാണ്.

  • @joejim8931
    @joejim8931 9 часов назад +41

    ഗോവിന്ദനെ അതൊന്നും ഏശില്ല....
    അദ്ദേഹം മാർക്സിസ്റ്റ്‌ ആണ്. ആർഷോ യുടെ പ്രൊഫസർ...

    • @elcil.1484
      @elcil.1484 9 часов назад +4

      😂😂😂😂

  • @shynis8881
    @shynis8881 9 часов назад +29

    കമ്മ്യൂണിസ്റ്റ്‌ കാരന്റെ ഒളിവ് കാലത്തു എത്ര കുട്ടികളെ എവിടെയൊക്കെ ഉണ്ടാക്കിയിട്ടുണ്ട്, അപ്പം ഗോയിന്താ 😭😭😭🤣🤣🤣🤣🤣🤣🤣

  • @bijlikumar123
    @bijlikumar123 9 часов назад +16

    ജനങ്ങൾ കാഴ്ചക്കാരല്ല , കാവൽക്കാരാണ് ...

  • @ExposePseudos
    @ExposePseudos 8 часов назад +14

    ഒളിവിലാണെന്ന് പറഞ്ഞു കണ്ട പാവപ്പെട്ടവരുടെ വീട്ടിലെല്ലാം കയറി പിള്ളേരെ ഉണ്ടാക്കിയവന്മാരാണ്

  • @muralisankar2189
    @muralisankar2189 7 часов назад +6

    എന്റെ യും അഭിനന്ദനങ്ങൾ 👍

  • @Chakkochi168
    @Chakkochi168 8 часов назад +12

    തരൂരിൻ്റേയും, ഗോവിന്ദൻ്റേയും വീട്ടിലെ അനുഭവം പറയുമ്പോൾ മറ്റുള്ളവർ വിഷമിക്കുന്നത് എന്തിനാ?😂

  • @Sreeja-w3f
    @Sreeja-w3f 3 часа назад +3

    അഭിനന്ദനങ്ങൾ സഹോദരി Tg 👍👍👍👍

  • @thampikumarvt4302
    @thampikumarvt4302 8 часов назад +13

    അപ്പം കോവിന്ദൻ ഒരിക്കലും
    " വന്ദേ ഭാരതം " ട്രയിനിൽ കയറരുത്.

    • @radhakrishnana.p4745
      @radhakrishnana.p4745 3 часа назад

      കോയിന്നൻകേരളട്രെയിനിൽ അപ്പംകൊച്ചിക്കൊണ്ടുപോയി വിറ്റിട്ടു വരട്ടെ

  • @anishjanardhanan3982
    @anishjanardhanan3982 9 часов назад +36

    എംവി ഗോവിന്ദന് കുടുംബപരമായി ലഭിച്ച അറിവുകൾ ആയിരിക്കും പറഞ്ഞത് മറ്റുള്ളവർ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമുണ്ടോ

  • @damodharanak9833
    @damodharanak9833 9 часов назад +17

    M V ഗോവിന്ദൻ B J P യുടെ ഐശ്വര്യം

  • @chandrankurungottu6126
    @chandrankurungottu6126 9 часов назад +15

    അവൻ ജനിച്ചത് എങ്ങിനെ ആണെന്നോ അച്ഛനാരാണെന്നോ അറിയാത്തതു കൊണ്ടാണ് അങ്ങനെ ഒക്കെ പറയുന്നത്

  • @SureshKumar-eq2ni
    @SureshKumar-eq2ni 8 часов назад +9

    ഗോവിന്ദൻ സ്വന്തം വീട്ടിലെ അനുഭവം ആണ് പറഞ്ഞത് എന്ന് സമാധാനിക്കാം സോദരി. കാരണം പണ്ട്, രാഷ്ട്രീയക്കാർ ഒളിവിൽ ആയിരുന്നു.

  • @baburaj4395
    @baburaj4395 6 часов назад +3

    ഒരായിരം അഭിവാദ്യങ്ങൾ❤❤❤

  • @kiranpillai
    @kiranpillai 6 часов назад +4

    ഭേഷായി 👏🏻👏🏻👏🏻

  • @KittyKristen-r7x
    @KittyKristen-r7x 9 часов назад +15

    അല്ലങ്കിലും ഡ്രിൽ മാഷിന് എന്ത് വിദ്യഭ്യസ യോഗ്യത😂😂

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 4 часа назад

      അതും പിൻവാതിലായിരിക്കും...
      അധ്യാപഹയൻ....😂

  • @MK-xh8nj
    @MK-xh8nj 2 часа назад

    ഈ സഹോദരിക്ക് ഇരിക്കട്ടെ ഒരു big salute

  • @divakaranmenon1707
    @divakaranmenon1707 9 часов назад +20

    പണ്ട് കമ്മ്യൂണിസ്റ്റ് കാർ അധകൃതരുടെ വീട്ടിൽ ഒളിതാമസം നടത്തി പിള്ളേരെ ഉണ്ടാ ക്കൽ ആയിരുന്നു.

  • @Sunimonkc
    @Sunimonkc 9 часов назад +7

    ഇതാണ് കേരള വനിത

  • @thekkumbhagam3563
    @thekkumbhagam3563 6 часов назад +3

    ♥️🙏🏻അഭിനന്ദനങ്ങൾ 🙏🏻♥️

  • @sweetcafe1948
    @sweetcafe1948 4 часа назад +3

    👍👏👏👏🙏

  • @sidhartha0079
    @sidhartha0079 10 часов назад +17

    🔥

  • @sreekumargopalapillai7616
    @sreekumargopalapillai7616 9 часов назад +28

    ഇയാളാണോ അഭ്യസ്തവിദ്യരായ മനുഷ്യൻ

  • @RajanValsan
    @RajanValsan 8 часов назад +6

    അറുപതു കഴിഞ്ഞാൽ അത്തും പിത്തും എന്നാണ് പഴമൊഴി ഇനി കേരളത്തിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ സ്ത്രീകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങി രാഷ്ട്രീയക്കാരോട് ചോദ്യം ചോദിക്കണം അതാണ് ജനാധിപത്യം

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 4 часа назад

      ആണുങ്ങളെ വാലാട്ടികളാക്കാൻ ജവാൻ.... തെണ്ടികളാക്കാൻ ലോട്ടറി.... എല്ലാരും അടിമകൾ...ഈങ്കിലാം ശി ന്താവാ...... പ്രതികരിച്ച പെൺപുലിക്ക് അഭിനന്ദനപ്പൂച്ചെണ്ടുകൾ ❤🙏

  • @VinodKumar-hw1qq
    @VinodKumar-hw1qq 9 часов назад +7

    എൻ്റെ സഹോദരീ,
    അഭ്യസ്തവിദ്യനോ?!
    ഈ അപ്പം ഗോവിന്ദനോ ?!

  • @gopinathmallya7226
    @gopinathmallya7226 3 часа назад +1

    🎉🎉🎉

  • @RajaShekharan-w5q
    @RajaShekharan-w5q 4 часа назад +2

    ആ സഹോദരി തീർച്ച ആയും ഒരു സംഘ കുടുംബത്തിലെ അംഗം ആണ്

  • @sathosh1973
    @sathosh1973 5 часов назад +2

    Great chechi❤❤❤❤

  • @dharmikvew
    @dharmikvew 4 часа назад +1

    അനാഥനും സനാതനും തമ്മിൽ വ്യത്യാസമുണ്ട്. അനാഥന്റെ അവസ്ഥ അറിഞ്ഞാൽ മനസ്സിലാകും.

  • @sasidharannair1629
    @sasidharannair1629 4 часа назад +1

    100%Tg ശരി.🎉

  • @vidyasharat
    @vidyasharat 3 часа назад +1

    Courageous woman 🎉

  • @devadasa891
    @devadasa891 9 часов назад +5

    ആ ലേഡി ഞാൻ വിചാരിച്ചു ഒന്ന് പൊട്ടിക്കും എന്ന്, രക്ഷപെട്ടു തത്കാലം അല്ലെ ഗോവിന്ദട്ടാ

  • @jeyeshekannur7912
    @jeyeshekannur7912 3 часа назад +3

    ഗോവിന്ദൻ മാഷ് എന്റെ നാട്ടുകാരനാണ്. പക്ഷെ ഇതു വളരെ മോശമായിപ്പോയി..ആദ്യം വളരെ സത്യസന്ധനായിരുന്നു but ഇപ്പോൾ....എല്ലാ വിഭാഗത്തെയും ഒരുപോലെ കാണേണ്ട അങ്ങ് ഇങ്ങനെ പറഞ്ഞത് ശരിയായില്ല. ഉന്നത ജാതിക്കാരും മനുഷ്യന്മ്മാർ ആണു sir..ഈ കാലഘട്ടത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവരാണ് ഈ പറഞ്ഞ ആൾക്കാർ.

  • @rekhavenu2159
    @rekhavenu2159 5 часов назад +1

    ആ ബഹുമാന്യയായ വനിതയ്ക്ക് അഭിനന്ദനങ്ങൾ കൊടുക്കാതെ വയ്യ! ജയ് ഹിന്ദ് !

  • @niranjan6239
    @niranjan6239 2 часа назад +1

    ആ സഹോദരിക്ക് ഒരു ഹിന്ദുവെന്ന നിലയിൽ എന്റെ ഹൃദയത്തിൽ നിന്ന് അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ട് സമർപ്പിക്കുന്നു, ഇനിയും ഇതുപോലെയുള്ളവന്മാരോട് നട്ടെല്ല് നിവർത്തിനിന്ന് ചോദിക്കാനുള്ള ആർജ്ജവം ഹിന്ദു സ്ത്രീകൾക്ക് ഉണ്ടാവട്ടെ

  • @sreeraj761
    @sreeraj761 3 часа назад +1

    Big salute 👍👍👍

  • @vijayambikakn2553
    @vijayambikakn2553 9 часов назад +10

    നിങ്ങൾ എന്താ പറഞ്ഞത്. അഭ്യസ്ഥ വിദ്യാനെന്നോ. എന്തു വിദ്യാഭ്യാസമാണ് അയാൾക്കുള്ളത്. അതില്ലാത്തതിന്റെ കുഴപ്പമാണ് ഇവർക്ക്

  • @imraniqbal7447
    @imraniqbal7447 6 часов назад +2

    ഇത് വേറെ മതത്തെ കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ സുപ്രീംകോടതി വരെ ഇടപെട്ടെനെ.

  • @davismenachery2239
    @davismenachery2239 4 часа назад +1

    എന്താചെയ്യാ, ഇവന്മാർക്കൊക്കെ സ്വന്തം അടിമക്കൂട്ടത്തെ കാണുമ്പോൾ വള്ളി പൊട്ടുന്നു. എത്ര ഇളിഭ്യനായിട്ടാണ് അപ്പം മാഷ് ഓടിയത്. 👌🌹👍

  • @shandunair6598
    @shandunair6598 9 часов назад +14

    ഗോവിന്ദർ വന്ദേ ഭാരതിൽ കയറുമൊ?

    • @sindhuknair7265
      @sindhuknair7265 9 часов назад +4

      അപ്പം വിൽക്കേണ്ടെ!!!

  • @johnai3434
    @johnai3434 9 часов назад +3

    ജയ് ഹിന്ദ് ❤🎉

  • @rajesha6835
    @rajesha6835 49 минут назад

    Great lady and Golden Salute ... and no word
    Good dear T Gi and Sunil

  • @ManjummalBoys
    @ManjummalBoys 9 часов назад +6

    മനോഹരമായ ഇത്തരം ആചാരങ്ങൾ തുടരട്ടെ. കരണം നോക്കിയുള്ള ആചാരവും വേണം😂

  • @ugvisualflow-suryadeva7778
    @ugvisualflow-suryadeva7778 9 часов назад +6

    This is the beginning

  • @sreejiks3983
    @sreejiks3983 9 часов назад +9

    🙏🙏

  • @dharmikvew
    @dharmikvew 4 часа назад +1

    ചിലർ സ്വന്തം ചരിത്രം മനസ്സിലാക്കി കഴിയുമ്പോൾ ഉണ്ടാകുന്ന ഒരുതരം മനോരോഗമാണ് ഇത്. കുറെ കാലം വിളിച്ച ആളെ ഒരു ദിവസം മാറ്റി വിളിക്കേണ്ടി വന്നാൽ മനോനില തെറ്റും.

  • @rmohanan8663
    @rmohanan8663 5 часов назад +1

    ഒരു പാർട്ടിയുടെ
    സ൦സ്ഥാന സെക്രട്ടറിയായാൽ
    അതിൻ്റെ ഒരു മാനൃത
    എന്താണ് എന്ന്പോലു൦
    അറിയാത്ത ഒരു വാഴ ..

  • @muralivn2663
    @muralivn2663 5 часов назад +1

    Good🎉🎉🎉

  • @kochanujanraja311
    @kochanujanraja311 2 часа назад

    നാരി ശക്തിയും സനാതന ധർമത്തിന്റെ ഒരു ഭാഗമാണ്.

  • @prakashankt1586
    @prakashankt1586 8 часов назад +2

    ഇവരെയൊക്കെ പേടിക്കാനും ഓച്ചനിച്ചു നിൽക്കാനും, ആ സ്ത്രീ പാർട്ടി മെമ്പർ അല്ലല്ലോ

  • @SOBHIJOY
    @SOBHIJOY 2 часа назад

    ❤❤❤❤love you Sister

  • @Narayanan2024
    @Narayanan2024 2 часа назад

    Reapect .. My dear Sister 🙏🙏🙏

  • @jijuka78
    @jijuka78 6 часов назад +2

    ഇ എം എസ് നമ്പൂതിരിപ്പാട് എന്ന ബ്രാഹ്മണൻ്റെ ഭാര്യ ആര്യ അന്തർജനത്തിനെ കുറിച്ചാണ് ഗോവിന്ദൻ മാഷ് പറഞ്ഞത് . അവരുടെ മക്കൾ ശശിയും ശ്രീധരനും മാലതിയും രാധയും എങ്ങനെ ജനിച്ചു എന്നാണ് ഗോവിന്ദൻ പറയുന്നത് .

  • @sumo890
    @sumo890 3 часа назад +1

    Very good

  • @sreejithg4830
    @sreejithg4830 2 часа назад +1

    ആ ചേച്ചിക്ക് അഭിനന്ദങ്ങൾ, പക്ഷെ ആ ചേച്ചി കരുതിയത് ഗോവിന്ദനെ എല്ലാരും മാഷ് എന്നൊക്കെ വിളിക്കുന്നത് കൊണ്ട് അയാൾക്ക് വിദ്യാഭ്യാസം ഉണ്ടെന്നാണ്, പക്ഷെ ഇയാള് പറയത്തക്ക വിദ്യാഭ്യാസം ഒന്നുമില്ലാത്ത ഒരു ഡ്രിൽ മാഷ് ആരുന്നു എന്ന് ആ ചേച്ചി അറിഞ്ഞിട്ടുണ്ടാവില്ല.

  • @dharmikvew
    @dharmikvew 4 часа назад +1

    ആർക്കും തെരുവിലിറങ്ങി നടക്കാൻ കഴിയാത്ത വിധം അകമ്പടിയോടെ പോയാൽ ഒന്നു കാണാൻ പോലും പറ്റില്ലായിരുന്നു. ഇതിപ്പോൾ ദിവസവും കുത്തുപാള എടുക്കുന്ന സർക്കാരിന്റെ അവസ്ഥ ഓർത്തു വായിൽ തോന്നിയത് വിളിച്ചു പറഞ്ഞത് തെറ്റായി പോയി എന്ന് പോലും അയാൾക്കറിയില്ല. പാവം.

  • @indumenon3142
    @indumenon3142 3 часа назад +1

    അവസാനം ഒരു സ്ത്രീ വേണ്ടിവന്നു....

  • @pramodchandran412
    @pramodchandran412 9 часов назад +3

    കെ റെയിൽ ഇല്ലാത്തതിനാൽ ഗോവിന്ദൻ മാമൻ വന്ദേ ഭാരതിൽ ആണ് നേരിട്ട് അപ്പം കച്ചവടത്തിന് ഇറങ്ങണത്. അയൽക്കൂട്ടം ആട്ടി വിട്ടു. കച്ചവടത്തിന് അമ്മാവൻ മാത്രം.

  • @arunn-pp2pi
    @arunn-pp2pi Час назад

    Well 👏👏👏

  • @VasanthKumarNPai
    @VasanthKumarNPai 9 часов назад +6

    ഗോവിന്ദ സ്വന്തം ജന്മം അങ്ങനെ ആയിരുന്നോ. സംശയമുണ്ട്.

  • @govindram6557-gw1ry
    @govindram6557-gw1ry 9 часов назад +7

    കിരീടം വക്കാത്ത രാജാവ് നഗ്നനാണ്.😂😂😂😂😂

  • @chandranpillai2940
    @chandranpillai2940 8 часов назад +3

    അദ്ദേഹത്തിന് അപ്പക്കച്ചവടത്തിൽ മാത്രമാണ് അറിവുള്ളത് 😅

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 часа назад +2

    സാറ് എന്ന് അഭിസംബോധന ചെയ്തപ്പോൾ - ഗോവിന്ദൻ ഒന്ന് ഞെട്ടികാണും- ജീവിതത്തിൽ ആദ്യമായിട്ട് ഒരു സാറ് വിളി.😂🤪

  • @ashokhari3542
    @ashokhari3542 7 часов назад +1

    Big salute sister ❤

  • @madhukb3928
    @madhukb3928 7 часов назад +1

    ഈ വിവരമില്ലാത്തവന് കിട്ടിയ ഒരടിയാണ് ഇത് ഇയാൾ എന്തുകൊണ്ട് അവര് ചോദിച്ചതിന് മറുപടി പറഞ്ഞില്ല

  • @arunn-pp2pi
    @arunn-pp2pi Час назад

    Well said 👏👏

  • @ramanandanpb2153
    @ramanandanpb2153 4 часа назад +1

    അപ്പം കോവിന്ദന് രക്ഷപെട്ടു പോകാൻ വന്ദേഭാരത് വേണ്ടി വന്നു.

  • @bijushivanandan2032
    @bijushivanandan2032 3 часа назад

    പിഴച്ചു പെറ്റ സന്തതിയായിരിക്കും ഗോവിന്ദൻ

  • @muralikrishnan8944
    @muralikrishnan8944 9 часов назад +4

    ആ സഹോദരിയുടെ കാലിൽ ചെരുപ്പ് ഇല്ലാതിരുന്നിരിക്കും.. 😡

  • @BinuKJKerala
    @BinuKJKerala 4 часа назад +2

    ഗോവിന്ദനെ അഭ്യസ്തവിദ്യനെന്നു വിളിച്ച് അപമാനിച്ചത് ശരിയായില്ല😂

  • @sudhivk
    @sudhivk 3 часа назад +1

    ആ ധീര വനിതയുടെ മുൻപിൽ മറുപടിയില്ലാതെ അക്ഷരമറിയാത്ത മാഷ് ഓടിയത് എന്തിന് 3:06 നാണമില്ലേ

  • @DK_Lonewolf
    @DK_Lonewolf Час назад

    Salute to that lady ❤

  • @b.sudarsanan5361
    @b.sudarsanan5361 2 часа назад

    ഇതുപോലെ കിളി പോയ മനുഷ്യർ ഒരുപാടുണ്ട് സി പി എം ൽ. ( മനുഷ്യർ എന്നു പറയാമോ എന്നു സംശയമാണ് , കാരണം ഇതിലായാൽ അപ്പോ തന്നെ മനുഷ്യ സ്വഭാവം ഇല്ലാതാകും എന്നാണു കാണുന്നത്.)

  • @happygirl3571
    @happygirl3571 5 часов назад

    ഒരു പാട് പേർക്ക് ഈ ചിന്ത പേറി നടക്കുന്നവരാണ് സർ.....

  • @shrilajam
    @shrilajam 2 часа назад

    തെരുവിൽ നിന്ന് പാർട്ടി സെക്രട്ടറി യെ തെറി പറയാത്തത് അവരുടെ മാന്യത. പക്ഷേ തെരുവിൽ മുണ്ടഴിക്കപെടുന്ന സന്ദർഭം ഉണ്ടായാൽ മാത്രമേ സനാതന വിരുദ്ധനമാർ നേർവഴിക്കു വരൂ

  • @LDEVI720
    @LDEVI720 9 часов назад +3

    സുനിൽ സാറേ , "അനുഭവം ഗുരു " എന്ന് കേട്ടിട്ടില്ലേ ? ഇയാളുടെ വീട്ടിലെ അനുഭവും ആണ് പറയുന്നത്. കഷ്ട്ടം..

  • @ratheesher7553
    @ratheesher7553 6 часов назад +1

    👍