കണ്ണു നിറയാതെ നിങ്ങൾക്ക് ഈ വീഡിയോ കാണാൻ കഴിയില്ല...| Ammayum Makkalum Malayalam Short Film

Поделиться
HTML-код
  • Опубликовано: 5 сен 2021
  • Its Ammayum Makkalum Latest Short Film.

Комментарии • 161

  • @sumisworld7
    @sumisworld7 2 года назад +88

    🥺ഇങ്ങനെ ഒരു മെസ്സേജ് ജനങ്ങൾക്ക് മുന്നിൽ എത്തിച്ചതിന്ന് ഞാൻ നന്ദി അറിയിക്കുന്നു 🙏🤝ഉയരങ്ങളിൽ എത്തട്ടെ 👍😊

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 года назад +28

    ഞാൻ എന്റെ അമ്മയെ ഓർത്തു...എന്റെ അമ്മയും ഇത് പോലെ എത്ര പേരുടെ മുന്നിൽ കൈ neettiyutundu.....അതൊക്കെ ഓർത്തു കഴിഞ്ഞ കാലം..ഞങ്ങളെ വളർത്താൻ അമ്മ കഷ്ട്ടപെട്ടത്..ഹൊ...ഓർക്കാൻ വയ്യ

  • @abanabivlog145
    @abanabivlog145 2 года назад +18

    ഈ അമ്മയെയും മോനെയും ഒത്തിരി ഇഷ്ടമായി. പണം ഇന്നു വരും നാളെ പോകും. പണത്തേക്കാൾ തൂക്കം തന്റെ സഹജീവികളോടുള്ള സ്നേഹമാണെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം ❤️❤️

  • @dhilshadiya2337
    @dhilshadiya2337 2 года назад +16

    എനിക്കും ആരുടെയെങ്കിലും സങ്കടം കണ്ടാൽ സഹിക്കാൻ പറ്റില്ല

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 2 года назад +30

    എപ്പോഴും നല്ല നല്ല സന്ദേശങ്ങൾ തരുന്നവർ

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +42

    മക്കള്‍ നന്മയുള്ളവരാവാന്‍ അമ്മമാര്‍ പ്രേരിപ്പിക്കണം.

  • @aneeshworld1247
    @aneeshworld1247 2 года назад +27

    ഒന്നുംപറയുവാൻ വാക്കുകൾ ഇല്ല അത്രക്ക് supar കണ്ണ്നീറഞുപോയി supar god bless you uvar ഫാമിലി 👏👌👌🙏🙏🙏❤👏❤👐👐👐👐

  • @bareeramecheri3505
    @bareeramecheri3505 2 года назад +12

    നികളുടെ അഭിനയം🤣ഒരു rakshayumilla😍poli👍

  • @anitha4491
    @anitha4491 2 года назад +24

    Amma ഒരു രക്ഷയുമില്ല ❤️❤️❤️❤️

  • @roslinsunny7907
    @roslinsunny7907 2 года назад +24

    കഥയാണ് പക്ഷേ കാര്യം ഉളിഞ്ഞു കിടക്കുന്നു കരളലിയിക്കുന്ന കാര്യങ്ങൾ

  • @nabeelzamannabeelzaman5920
    @nabeelzamannabeelzaman5920 2 года назад +11

    ഇത്തരം അനുഭവങ്ങൾ അറിഞ്ഞവർക്കേ അതിന്റെ വേദന മനസ്സിലാക്കാൻ പറ്റു. Thank u for your vidio. Ellavarkkum eth oru mathraka avatte

  • @kuttisvlog9800
    @kuttisvlog9800 2 года назад +14

    സത്യം കണ്ണ് നിറഞ്ഞു പോയി

  • @aaliyama1842
    @aaliyama1842 2 года назад +20

    നിങ്ങൾക്കു തെറ്റി ഇവിടെ പണത്തിൻ ആണു വില കൽപ്പിക്കുന്നത് മനുഷ്യ സ്നേഹത്തിൻ അല്ല പണമുണ്ടെങ്കിൽ എന്തും നേടാമെന്ന എല്ലാവരും ചിന്തിക്കുന്നത് മനുഷ്യർക്ക് എന്താ വില ഞാൻ പഠിച്ച ഒരു ഗുണപാഠമാണ് അത് അതാണ് ഞാനിവിടെ കമന്റ് ചെയ്യുന്നത് എന്റെ അനുഭവം

  • @akpkpakpk1071
    @akpkpakpk1071 2 года назад +12

    നല്ല മൂല്യമുള്ള വീഡിയോ...💐

  • @akku8341
    @akku8341 2 года назад +3

    വലിയൊരു പാഠമാണ് ഓരോ വീഡിയോയും സൂപ്പർ...👍🤝

  • @DhanyashijinVlogs
    @DhanyashijinVlogs 2 года назад +7

    Kannu niranju poyi😔😔😔 adhyamaya ee channel kaanunnnathu... Very excellent video.... 🙏🙏

  • @rahinarasik5305
    @rahinarasik5305 2 года назад +9

    👍👍👍കണ്ണ് നിരന്നും പോയി 😭😭😭

    • @sreenshasree456
      @sreenshasree456 2 года назад

      സൂപ്പർ എന്റെ കണ്ണ് നിറഞ്ഞു പോയി 👌👌👌

  • @marym1182
    @marym1182 2 года назад +4

    കണ്ണ് നിറയാതെ ഞാൻ കണ്ടൂ 😂

  • @anoopk3549
    @anoopk3549 2 года назад +5

    വളരെ നന്നായി ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @jinshakunjol9026
    @jinshakunjol9026 2 года назад +2

    ചേട്ടന്റെ വീഡിയോസ് ഓക്കെ സൂപ്പറാണ്....😍😍😍

  • @naheemanimmi7240
    @naheemanimmi7240 2 года назад +8

    Ammak oru big salute..thank u for a good information

  • @radhamaniv8929
    @radhamaniv8929 Год назад +1

    ശരിക്കും കണ്ണുനിറഞ്ഞു നല്ലൊരു മെസ്സേജ്

  • @sabirashajahan2463
    @sabirashajahan2463 2 года назад +8

    Good ammaa♥️❤️

  • @sulfimaji4892
    @sulfimaji4892 2 года назад +4

    Ee ammaye. Orupadishtam 😘😘

  • @aswinbaburaj5638
    @aswinbaburaj5638 2 года назад +3

    കണ്ണ് നിറഞ്ഞു പോയി

  • @stinasujith9643
    @stinasujith9643 2 года назад +3

    Ningalude video ellam poli aanu machaaneee

  • @beenaraju3729
    @beenaraju3729 2 года назад +3

    സത്യം അറിയാതെ കരഞ്ഞു വലിയൊരു സത്യം പക്ഷെ ചെയ്യുന്നവർ അപൂർവം

  • @rachelvarghes
    @rachelvarghes Год назад

    Ee ammayude dhayaneeyamaya mukham kanumbole sangadam aakum... Ella videos um onninu onnu mecham aan... Keep going drs💖💖💖💖

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 2 года назад +3

    EXCELLENT MESSAGE TO THE PUBLIC, THANKS AND REGARDS 👏TO ALL OF YOUR TEAM.

  • @ratheeshremasan9548
    @ratheeshremasan9548 2 года назад +3

    Aliya... Nice മെസ്സേജ് really nice

  • @soumyashanavas4848
    @soumyashanavas4848 2 года назад +3

    Ningalde ellla videos um nallathaatto, keep going

  • @rasheedrash211
    @rasheedrash211 2 года назад +6

    Nalla video 💯👍

  • @Superman-46
    @Superman-46 2 года назад +2

    ഈ അമ്മയെ എന്നെങ്കിലും നേരിൽ കാണണം

  • @jayasreev9074
    @jayasreev9074 Год назад

    Nice video with awesome MSG. Fantastic acting vanaja

  • @sushamajacob1484
    @sushamajacob1484 2 года назад +1

    Very good God bless u all.

  • @sreekalaiverynicesongandca3421
    @sreekalaiverynicesongandca3421 2 года назад +4

    ശരിയാണ് കണ്ണ് നിറഞ്ഞു

  • @premamm5251
    @premamm5251 2 года назад

    ഈ ലോകം നിലനിൽക്കുന്നത് തന്നെ സചേതനവും അചേതനവുമായ വസ്തുക്കളുടെ പരസ്പരാശ്രയത്തിനെ അടിസ്ഥാനമാക്കിയാണ് എന്ന സത്യം നമ്മളിൽ എത്ര പേർ ഓർക്കുന്നുണ്ട് മറ്റു ജീവികളെ അപേക്ഷിച്ച് വിശേഷബുദ്ധി മനുഷ്യന് മാത്രമാണുള്ളത് ആ മനുഷ്യനാണ് സ്വാർത്ഥ താല്പര്യങ്ങൾ ഏറ്റവും കൂടുതലുളളതും ദാനത്തിന്റെയും സഹായങ്ങളുടെയും മഹത്വം എന്താണെന്ന് പല അനുഭവങ്ങളിൽ കൂടിയും അറിയുന്നുണ്ടെങ്കിലും പലരും ഇപ്പോഴും പഠിച്ചിട്ടില്ല പുതിയ സന്ദേശം നന്നായി ഭാവുകങ്ങൾ

  • @shahritt6073
    @shahritt6073 Год назад

    അമ്മ സൂപ്പർ മോനും അടിപൊളി

  • @leenareji4139
    @leenareji4139 2 года назад +5

    Good message God bless you all Family

  • @greeshmanaijilnainika9253
    @greeshmanaijilnainika9253 2 года назад +6

    Amma❤️

  • @shani5760
    @shani5760 2 года назад +6

    Amma💞

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 9 месяцев назад

    ഇപ്പോൾ ethupo😘 യാണോ മോനെ 😂❤🎉

  • @leenamolpk1645
    @leenamolpk1645 2 года назад +1

    Kannu nirayukayalla niranju ozhuki... Nalla amma...

  • @rabeenakp7906
    @rabeenakp7906 2 года назад +3

    Soooper👍👍

  • @minir6357
    @minir6357 2 года назад

    Ethile Amma super

  • @ayishaamna1382
    @ayishaamna1382 2 года назад +4

    Riyaly nice 👏👏👏

  • @shakkeelasherif8648
    @shakkeelasherif8648 2 года назад

    Nalla vedeo👌👌👌👌

  • @reejamohandas7124
    @reejamohandas7124 Год назад

    സൂപ്പർ 👍🙏

  • @AkshayKumar-F250
    @AkshayKumar-F250 2 года назад +5

    Nalla video ente kannu niranju.... 😭😭😭 Amma....

  • @socialentrepreneurship5201
    @socialentrepreneurship5201 2 года назад +3

    Super ❤

  • @nadhilabbanshahad4481
    @nadhilabbanshahad4481 2 года назад +1

    Good amma❤

  • @ameermodern3329
    @ameermodern3329 2 года назад +1

    Super message

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    നന്ദി. ഒരുപാട്.

  • @rammohan7322
    @rammohan7322 2 года назад +3

    Super video ❤️ Very good message ❤️

  • @sidharthsidhu6064
    @sidharthsidhu6064 2 года назад

    Super amma kalaki

  • @achu5692
    @achu5692 2 года назад +2

    Good msg 👍👍👍

  • @reejakannan7238
    @reejakannan7238 2 года назад +1

    Kannuniranhu😂👏🙋‍♀️

  • @abdurahman8636
    @abdurahman8636 2 года назад

    Thank you for good messegs

  • @shibikc4818
    @shibikc4818 3 месяца назад

    നല്ല മെസേജ്❤

  • @mumthasshafeek1629
    @mumthasshafeek1629 Год назад

    Soooper 🥰🥰🥰

  • @rubinahusein3111
    @rubinahusein3111 2 года назад

    A very good message

  • @sheelamorgan
    @sheelamorgan 9 месяцев назад

    Super 👍👍

  • @hafsapattoth2598
    @hafsapattoth2598 2 года назад

    നല്ല മെസ്സേജ് ആൾകാർ നന്നാവട്ടെ

  • @sajisurendrababu3316
    @sajisurendrababu3316 2 года назад +2

    മികച്ച video.😭😭😭😭

  • @Dhakshina777
    @Dhakshina777 Год назад

    Great job

  • @lazikitchen6834
    @lazikitchen6834 2 года назад +2

    സൂപ്പർ 🥰🥰

  • @AkshayKumar-F250
    @AkshayKumar-F250 2 года назад +1

    Ente kannu niranjilla.... Enikke chiriyaa vanne 😂😂😂😂

  • @haseenakhalid23
    @haseenakhalid23 2 года назад +1

    Suuuuuuuper

  • @sradhaminnu8802
    @sradhaminnu8802 2 года назад

    Super 😘😘

  • @akheeshakhi8812
    @akheeshakhi8812 2 года назад

    Spr ❤️

  • @geethap6241
    @geethap6241 Год назад

    Very Good Message

  • @malutti6062
    @malutti6062 2 года назад +2

    Super

  • @asmabiup4733
    @asmabiup4733 Год назад

    ഈവിഡിയോഎല്ലാവർക്കുംഒരുഅനുഭവംഅണ്.അൽഅംദുലില

  • @mohamedrinshad.chengottoor7153
    @mohamedrinshad.chengottoor7153 2 года назад

    Good msg👍👍

  • @vavkkt2381
    @vavkkt2381 2 года назад +7

    Good amma😍

  • @FinuPets
    @FinuPets 2 года назад +3

    Super👌👌👌👌🙏🙏🙏🙏

    • @muhammadshafi1444
      @muhammadshafi1444 2 года назад

      Super 🤗🤗🤗🤗🤗🤗🕶️🕶️🕶️🕶️🕶️🕶️😗😗😗😗😗😗🤔🤔🤔🤔🤔🤔💋🤔🤔🤔🤔

  • @alankrithamathew9695
    @alankrithamathew9695 2 года назад +1

    Ammayude abhinayam.poli ...amma kuteee ..polichadukkuvanallo sundhari amma ..love u amma 💗💗💗💗💗

  • @sheebasworld3727
    @sheebasworld3727 2 года назад +1

    🤩🤩

  • @salimsali309
    @salimsali309 2 года назад

    Suppar

  • @adwaithadwaith3830
    @adwaithadwaith3830 2 года назад

    സത്യം ഇതു പോലെ ഒരുപാട് പേരുണ്ട്

  • @noname-te9jl
    @noname-te9jl Год назад

    Good msg

  • @varuntm9435
    @varuntm9435 Год назад

    Nice ❤️❤️❤️

  • @premeelabalan728
    @premeelabalan728 2 года назад

    Inspired ayi

  • @ismailkalleparambil4311
    @ismailkalleparambil4311 2 года назад

    Nalla oru massage aa ammayuda cash codechulla varavu kandappooll kannu nirju

  • @shoukuveng152
    @shoukuveng152 Год назад

    Ee ammayeyum makaneyum ottiri isttayi

  • @manojmanchithara6462
    @manojmanchithara6462 2 года назад +1

    Avasanam ningal ente kannu nanachu

  • @muhammednaseer8154
    @muhammednaseer8154 2 года назад

    Oraalay sahaaichaal avaruday kann nirayumpol
    Ulla prakadanam illay ath
    Thannaya dhaivanugraham blessing

  • @nethushaju936
    @nethushaju936 2 года назад

    അടിപൊളി

  • @veenabimal7450
    @veenabimal7450 Год назад

    E video കണ്ടെങ്കിലും മനുഷ്യർ നന്നായാൽ മതിയായിരുന്നു

  • @sajnashareef8724
    @sajnashareef8724 2 года назад

    Suuuupar

  • @savithaunni3790
    @savithaunni3790 2 года назад +2

    😍😍😍😍😍👌👌👌👌👌

  • @aneeshrprasad2813
    @aneeshrprasad2813 2 года назад +1

    ദൈവമേ 🙏🏻

  • @amalkrishna8097
    @amalkrishna8097 2 года назад

    👍👍

  • @thebestwing882
    @thebestwing882 2 года назад

    Super💕😭

  • @Adithyan4743
    @Adithyan4743 2 года назад +2

    Nice video😥😥😥😥😥😥😥

  • @ramsishameer7908
    @ramsishameer7908 2 года назад

    👍🏻👍🏻👍🏻😍

  • @safiyasafiya.m246
    @safiyasafiya.m246 8 месяцев назад

    👍🏻❤️🌹

  • @ummasdaily68
    @ummasdaily68 2 года назад

    👍👍👍👍

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 9 месяцев назад +1

    👍👍👍👍👍👍👍👍👍🎉

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +1

    ഉണ്ടായിട്ട് ഒരിക്കലും ഇല്ലാന്ന് പറയരുത്