ഗുരുവായൂർ അനുഭവങ്ങൾ-വാച്ചവാദ്യാൻ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 119

  • @RadhaGopalakrishnan-y5c
    @RadhaGopalakrishnan-y5c 2 дня назад +1

    Harekrishna 🙏🙏🙏🙏🙏

  • @innirarajagopal263
    @innirarajagopal263 2 дня назад

    ഹരേ ഗുരുവായൂരപ്പാ ശരണം കണ്ണനെ നേരിൽ കണ്ട അനുഭൂതി ഉണ്ടായി തിരുമേനീ🙏🏻🙏🏻🙏🏻

  • @sankaranpotty3140
    @sankaranpotty3140 2 дня назад

    ഭഗവാനേ ഗുരുവായൂരപ്പാ മനസ്സ് നിറയെ ആ രൂപവും നാവ് നിറയെ തിരുനാമങ്ങളും ഉണ്ടാവണമേ' മഹാദ്ഭുതം തന്നെ ഈ അനുഭവം. എല്ലാവർക്കും നന്മ വരുത്തേണമേ.

  • @pcprathibha
    @pcprathibha День назад

    ദർശന സൗഭാഗ്യ ആനന്ദം എന്നും നിലനിൽക്കുമാറാകട്ടെ ''. കൊച്ചി തമ്പുരാന് ലഭിച്ച ആനന്ദം പോലെ❤❤

  • @radhanittoorveettil1786
    @radhanittoorveettil1786 2 дня назад

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ.. ഞങ്ങളും മനസാ അവിടെത്തി തൊഴുതു.. വന്ദേ മുകുന്ദ പ്രിയം 🙏🏻🙏🏻

  • @JotRB
    @JotRB 2 дня назад

    ഗുരുജി ഭഗവനെ കണ്ടുതൊഴുത വർണ്ണന അതി മനോഹരയിരുന്നു ഞാനും ആ സമയം ഗുരുജിയുടെ കൂടെ ആണെന് തോന്നി സന്തോഷം ഗുരുജി ഹരി ഓം 🙏🙏🙏

  • @VijayaMNair-lf3cc
    @VijayaMNair-lf3cc 2 дня назад

    ഹരി ഓം തിരുമേനിയോടൊപ്പം ഭഗവാനെ മനസ്സ് കൊണ്ട് തൊഴാൻ ഭാഗ്യം ഉണ്ടായി. ഗണപതി പ്രസാദം സേവിക്കുകയും ചെയ്തു. ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏 ഈ അനുഭവം ഉണ്ടാക്കി തന്ന പൂജനീയ ആചര്യപാദങ്ങളിൽ കോടി കോടി പ്രണാമം 🙏🙏🌹🌹

  • @HymavathiMV
    @HymavathiMV 2 дня назад +2

    ഇന്ന് ഗുരുവായൂരപ്പനെ തൊഴുത അനുഭൂതി ഉണ്ടാക്കി തന്നതിന് ആചാര്യന് പാദനമസ്കാരം 🙏🙏

  • @sanadanantp3609
    @sanadanantp3609 2 дня назад +1

    നമസ്കാരം തിരുമേനി 🙏 ഭഗവാന്റെ വൈഭവം എല്ലവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 നമസ്കാരം 🙏

  • @SumaPc-fr3mt
    @SumaPc-fr3mt 2 дня назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @savithrimullappalli5243
    @savithrimullappalli5243 2 дня назад

    ഗുരുവായൂരപ്പനെ തിരക്ക് ഒന്നുമില്ലാതെ തൊഴുവാൻ സാധിച്ച അനുഭവം കേട്ടപ്പോൾ സന്തോഷം തോന്നി. മഹാ ഭാഗവതം സത്സംഗ വേദിയിലൂടെ നിരവധി പേരെ അദ്ധ്യാത്മികതയിലേക്ക് ഉയർത്താൻ ശ്രമിക്കുന്ന അങ്ങയെപ്പോലുള്ളവരുടെ കൂടെത്തന്നെ ഗുരുവായൂരപ്പനുണ്ട്. ഹരേ .....നാരായണാ, നാരായണാ, നാരായണാ നാരായണാ .🙏🙏🙏

  • @vimalasreedharan8495
    @vimalasreedharan8495 2 дня назад

    ശ്രീ ഗുരുവായുരപ്പാ ശരണം🙏🙏🙏

  • @snehamedicals9540
    @snehamedicals9540 2 дня назад +1

    നമസ്കാരം thirumeni🙏അങ്ങേക്കു കിട്ടിയ ആനന്ദം ഞങ്ങൾക്കും കിട്ടി തിരുമേനി അങ്ങയെ ശ്രവിച്ചതുവഴി 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @indirasreedharan9454
    @indirasreedharan9454 2 дня назад

    ഹരേകൃഷ്ണ നമസസ്തേ ഗുരുജി🙏🙏🙏

  • @gangadevivachavaadhyan722
    @gangadevivachavaadhyan722 2 дня назад

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @savithriattupuram932
    @savithriattupuram932 2 дня назад

    🙏 🙏🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏

  • @sumangelavijayanpillai251
    @sumangelavijayanpillai251 2 дня назад

    നമസ്കാരംതിരുമേനി കേട്ടപ്പോൾ സന്തോഷം കൊണ്ട കണ്ണു നിറഞ്ഞു പോയി🙏🏻🙏🏻🙏🏻🌹

  • @sheenababu9570
    @sheenababu9570 День назад

    ഗുരുവായൂരപ്പാ ശരണം🪷🪷🪷🪷 🙏

  • @sumaanand3783
    @sumaanand3783 2 дня назад

    🙏🙏🙏 ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @sobhasasidharan5001
    @sobhasasidharan5001 2 дня назад

    അഹോ ഭാഗ്യം ഹരേ ഗുരുവായൂരപ്പാ ആചാര്യനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം തരട്ടെ ഞങ്ങൾക്കഉം ❤❤❤❤ ഹരേ നാരായണ

  • @rajisankar9540
    @rajisankar9540 2 дня назад

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ഗുരുവായൂർ ദർശന പുണ്യ അനുഭവങ്ങൾ...വാക്കുകളിലൂടെ.... ഞങ്ങൾകും ആനന്ദമേകിയ തിരുമേനിക്ക് നന്ദി

  • @sobhak7552
    @sobhak7552 День назад

    നമസ്കാരം ഗുരുനാഥാ 🙏🏼

  • @rajanmm4782
    @rajanmm4782 2 дня назад

    Guruvayurappaaa..🙏🙏🙏🙏

  • @ANITHAR-g2e
    @ANITHAR-g2e 2 дня назад

    Harekrishna guruvayurappa saranam 🙏🙏🙏

  • @KumudamRajan
    @KumudamRajan 2 дня назад

    🙏നമസ്കാരം ആചാര്യ 🙏ആചാര്യന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു ഭഗവാന്റെ രൂപം കാണുന്ന പോലെ, ഇതിൽ കൂടുതൽ മറ്റെന്തു വേണം 🙏ഹന്ത ഭാഗ്യം ജനാനം 🙏ഭഗവാനെ ഗുരുവായൂരപ്പ 🙏

  • @devamanoharinair8707
    @devamanoharinair8707 2 дня назад

    വളരെ അധികം ഭാഗ്യമുണ്ട് ഈ അനുഭവം പങ്കുവെച്ചതിന് വളരെയധികം നന്ദി ഇതെല്ലാം കേൾക്കാൻ സാധിച്ചതും ഗുരുവായൂരപ്പൻറെ അനുഗ്രഹം തന്നെയാണ്

  • @bindhulissy8652
    @bindhulissy8652 2 дня назад

    ഹരേകൃഷ്ണ 🙏🏾ആചാര്യനും പാദനമസ്കാരം 🙏🏾

  • @UshaChandran-m1j
    @UshaChandran-m1j 2 дня назад

    Ushakrishnaghuruvayoorappa🙏🙏🙏🙏

  • @lalithasurendran2294
    @lalithasurendran2294 2 дня назад

    എത്ര ഭാഗ്യം - സന്തോഷമായി തിരുമേനി - കേൾക്കുന്ന ഞങ്ങൾക്കും പുണ്യം തന്നെ🙏🙏🙏

  • @shylajaraghavan6792
    @shylajaraghavan6792 2 дня назад

    Hare Krishnaaa 🙏🙏🙏

  • @Pushpakumari-c8m
    @Pushpakumari-c8m 2 дня назад

    ഹരേ മുരരെ ഗോവിന്ദ 🙏🙏🙏🙏

  • @devikrishnan9115
    @devikrishnan9115 2 дня назад

    ഹരേ രാമ ഹരേ രാമ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @prasannagopinathan8781
    @prasannagopinathan8781 2 дня назад

    കൃഷ്ണാ; ഗുരുവായൂരപ്പാ.🙏🙏

  • @VijayalakshmiPV-bo2qh
    @VijayalakshmiPV-bo2qh 2 дня назад

    കൃഷ്ണ ഗുരു വാ യൂ രപ്പാ 🙏🙏🙏

  • @manisoman376
    @manisoman376 2 дня назад

    Guruvayoorappa saranam 🙏🎉🙏

  • @lillykumari7786
    @lillykumari7786 2 дня назад

    ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും തിരുമേനിയെ പോലെ തന്നേ ഞങ്ങൽക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം....🙏

  • @vijayakumarip27
    @vijayakumarip27 2 дня назад

    Namaskaram guruji🙏 bagavanta anugraham kettirinna ellaprkum kitti hari ohm 🙏🙏🙏🙏

  • @ambikamanikandan9897
    @ambikamanikandan9897 2 дня назад

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ, രജിസ്ട്രേഷനുള്ള അറിവിപ്പിനായി കാത്തിരിക്കുകയാണ് ഞങ്ങൾ.🙏🙏🙏🙏🙏

  • @narayanikandembeth7904
    @narayanikandembeth7904 2 дня назад

    ഹരിഓം ഭഗവാനെ ' കണ്ണു നിറയുന്നു.... ഹരേ. കൃഷ്ണാ ...''

  • @shylajajayakumar7381
    @shylajajayakumar7381 2 дня назад

    ഇന്ന് ഞാനും എന്റെ കുടുംബവും ഗുരുവായൂരിൽ വരികയുണ്ടായി.. തിരുമേനി പറഞ്ഞപോലെ നല്ലൊരു ദർശന സൗഭാഗ്യം ഞങ്ങൾക്കും കിട്ടി. ഹരേ കൃഷ്ണ..... 🙏🙏🙏🙏

    • @sobhaviswanath7182
      @sobhaviswanath7182 2 дня назад

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏

    • @premaunni9520
      @premaunni9520 2 часа назад

      ഹരേ കൃഷ്ണ

  • @sujathamaveli4036
    @sujathamaveli4036 День назад

    🙏🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @shylajanarayanan4181
    @shylajanarayanan4181 2 дня назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @LathaPavithran-x8k
    @LathaPavithran-x8k 2 дня назад

    Guruji pranam manassukondu guruvaurappa a thoshuthu❤

  • @geethamanikllp2835
    @geethamanikllp2835 2 дня назад

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devikapl8417
    @devikapl8417 2 дня назад

    Padanamaskaram guruji 🙏

  • @RadhamaniK-su3np
    @RadhamaniK-su3np 2 дня назад

    ❤️❤️🙏🙏thirumani ഗുരുവായൂർ അപ്പ ശരണം

  • @ramanip6763
    @ramanip6763 2 дня назад

    Hare krishna Pranamamguruji

  • @radharajan3877
    @radharajan3877 День назад

    ഹരേകൃഷ്ണാ🌹🙏🏻

  • @vijayalekshmiamma9041
    @vijayalekshmiamma9041 2 дня назад

    Kridhna Guruvayorappa Saranum

  • @PrameelaNp-d4i
    @PrameelaNp-d4i 2 дня назад

    Hare Krishna

  • @jayakumari3957
    @jayakumari3957 2 дня назад

    Hare krishna🙏Namasthe🙏🙏🙏🙏

  • @Savathrivyasan
    @Savathrivyasan 2 дня назад

    ആനന്ദം തിരുമേനിക്കും കിട്ടി. ഈ കേട്ട നമ്മൾക്കും കിട്ടി. വിജയകരമാക്കും ഭഗവാൻ കണ്ണൻ

  • @VijayalakshmiChandrasekh-vl6hi
    @VijayalakshmiChandrasekh-vl6hi 2 дня назад

    ഗുരുവായുരപ്പനെ നേരിട്ടു തൊഴുതു ആ അനു ഭൂതയിലാണ് ഞാൻ എല്ലാം ഉണ്ണികണ്ണന്റെ കടാക്ഷം🙏🙏🙏🙏🙏

  • @jayapazhampillyvijayan5222
    @jayapazhampillyvijayan5222 2 дня назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @rajiramakrishnan4077
    @rajiramakrishnan4077 День назад

    ഹരേ കൃഷ്ണാ....
    .

  • @Savathrivyasan
    @Savathrivyasan 2 дня назад

    ഹരേരാമ ഹരേ കൃഷ്ണ. നാളെ ഞങ്ങൾക്ക് അവരെ അദ്ധ്യാത്മിക ഹാളിൽ മാഹാത്മ്യം തുടങ്ങുന്നു. ആചാര്യന് ഗുരുവായൂരപ്പൻ്റെ പൂർണ്ണമായി അനുഗ്രഹിച്ചു.

  • @kunjilakshmiachuthan9379
    @kunjilakshmiachuthan9379 2 дня назад

    Namaskaram gurujii

  • @vijayakumarnair9201
    @vijayakumarnair9201 День назад

    Om shree Gurubhyo namah

  • @sreenaA
    @sreenaA 2 дня назад

    കൃഷ്ണ ഗുരുവായൂരപ്പാ

  • @sobhanameleveettil9490
    @sobhanameleveettil9490 2 дня назад

    Hare krishna guruvaurappa🙏🙏🙏

  • @OmanaKI-h3z
    @OmanaKI-h3z 2 дня назад

    ഹരേ കൃഷ്ണ

  • @123vanaja8
    @123vanaja8 2 дня назад

    ഗുരുവായൂരെത്തിയ അനുഭൂരീയാണ് ഗുരുനാഥൻ്റെ വാക്കുകൾ കേൾക്കുമ്പോൾ🙏🙏🙏🙏

  • @ShailajaCK-m2l
    @ShailajaCK-m2l 2 дня назад

    Ajaryànta prarthana annum manassil l nirayattae Baghavanae ❤❤❤

  • @nishasanath772
    @nishasanath772 2 дня назад

    ഇതുപോലുള്ള അനുഭവം അവർണ്ണനീയം തന്നെ. കഴിഞ്ഞ ഗുരുവായൂർ സപ്താഹത്തിനു വന്നപ്പോൾ അവസാന നിമിഷം ഇതുപോലൊരു അനുഗ്രഹം ഭഗവാൻ തന്നത് മനസ്സിൽ നിന്ന മായാറില്ല.🙏🏻🙏🏻🙏🏻❤️❤️❤️

  • @ShailajaCK-m2l
    @ShailajaCK-m2l 2 дня назад

    Haraekrishna ❤❤❤

  • @vasanthakumari1852
    @vasanthakumari1852 2 дня назад

    Hariom 🙏🏻🙏🏻🙏🏻

  • @similambikats9924
    @similambikats9924 2 дня назад

    Harae Rama Harae Rama Rama Rama Harae Harae Harae krishna hare Krishna Krishna Krishna hare hare

  • @Sobharajan-zn6zw
    @Sobharajan-zn6zw 2 дня назад

    🙏🙏🙏 ഹരേ കൃഷ്ണ ഗുരുവായുരപ്പ ശരണം ഉണ്ണി കണ്ണാ ശരണം.

  • @geethapp8651
    @geethapp8651 День назад

    🙏🏻🙏🏻🙏🏻

  • @chandrikab9594
    @chandrikab9594 2 дня назад

    🙏🙏punyajanmam!!Hari aum

  • @ramapathypa5103
    @ramapathypa5103 2 дня назад

    ശ്രീകൃഷ്ണഗോവിന്ദ ഹരേമുരാരേ

  • @sreelathasreekumar6100
    @sreelathasreekumar6100 2 дня назад

    ❤❤❤❤

  • @santharamdas8752
    @santharamdas8752 2 дня назад

    🙏🏾🙏🏾🙏🏾🌹🌹🌹

  • @shyamKumar-yh9gc
    @shyamKumar-yh9gc 2 дня назад

    Hariom,,,

  • @leenanair9209
    @leenanair9209 2 дня назад

    Hare Krishnaa Sree Guruvayurappaa Sharanam 🙏 Jai Sree Radhe RadheShyam 🙏. Pranaamam Guro 🙏. OrupaduSanthosham Bhagavane Njangalkum Kanankazhiyunnu. Thank You Sir 🙏. Hari Om 🕉 🙏

  • @SobhanaDevan
    @SobhanaDevan День назад

    🙏🙏🙏🙏🌹

  • @retheedevip.p3737
    @retheedevip.p3737 2 дня назад

    🙏🌹💛

  • @bindhulekha3018
    @bindhulekha3018 2 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasumathikv888
    @vasumathikv888 2 дня назад

    എൻറെ മനസ്സ് അവിടെയുണ്ട് നാളെ ഞാൻ മധുര വൃന്ദാവനം പോകുന്നു

  • @amruthamraju4747
    @amruthamraju4747 2 дня назад

    ആയിരം നാവുള്ള അനന് തനും ആവുമോ ഭഗവാനെ വാഴ്ത്താൻ.ഹരേ കൃഷ്ണാ, ഭഗവാൻ്റെ അനുഗ്രഹതു് തോടെ ആചാര്യന് സത്സംഗം നടത്തുവാനുള്ള ശക്തി കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു.കൃഷ്ണാ ഗുരുവായൂരപ്പാ

  • @parimalasreenivasan3764
    @parimalasreenivasan3764 2 дня назад

    Acharyanyntebagyam
    Ngagalumathilpankucherunu
    Ellamnallabangiyayinatakkann
    Prathikkunnu
    Harekrishna
    Narayana

  • @lailagopinath7233
    @lailagopinath7233 2 дня назад

    എല്ലാം ഗുരുവിൻ്റെ ഭഗവൽ ഭക്തി മാത്രം എല്ലാറ്റിനം ഭഗവാൻ ഗുരുവി േ ൻ റ കുടേതന്നെ ഉണ്ടാവും നമസ്ക്കാരം ഹരി ഓം

  • @JotRB
    @JotRB 2 дня назад

    ഞാൻ സതി ആണ് മുംബയിൽ നിന്ന് 🙏

  • @ushanair8881
    @ushanair8881 2 дня назад

    thirakkillathe guruvayooril dersanam nadathan kazhinjathil thaangalke orupaade punyam kittate ithe kelpichuthannathil njangalkem athinte punyam kittem

  • @SindhuSanal-sh3py
    @SindhuSanal-sh3py День назад

    Tirumeni angaude varnana kettu bhakti nirangu tulubunnu angek namaskaram bhagavane kanda pole toni pokunu

  • @velayudanpillai5330
    @velayudanpillai5330 День назад

    വെള്ളിയാഴ്ച്ച ഭഗവാന്റെ ദർശനവും, പണ്ഡിറ്റ് ഗോപാലൻ നായരുടെ ഭാഗവതം പുസ്തകവും വാങ്ങിച്ചു.

  • @Savathrivyasan
    @Savathrivyasan 2 дня назад

    തീർച്ചയായിട്ടും പ്രർത്ഥന ഉണ്ടാകും

  • @kanakaammini684
    @kanakaammini684 2 дня назад

    🙏ആരെവിടെയെത്തി എന്തിനു വേണ്ടി എങ്ങനെ എല്ലാമെല്ലാമറിയുന്ന ആ പൊന്നൂഗുരുവായൂരപ്പൻ ഹരേ നാരായണ ഓരോരോ അനുഭവങ്ങളിലൂടെ കൊണ്ടു നടക്കുന്നു ഭഗവാൻ വിചാരിച്ചാൽ എല്ലാം അതതിന്റെ വഴിയേ നടക്കുന്നു അനുഭവങ്ങൾ അനുഭാവിക്കുന്നവർക്കല്ലേ പറഞ്ഞാലും പറഞ്ഞാലും തീരില്ല പൊന്നൂഗുരുവായൂരപ്പ ശരണം 🙏

  • @vijayakanaveettil3464
    @vijayakanaveettil3464 2 дня назад

    കൃഷ്ണായ വാസുദേവായ ഹരയെ പരമാദ്മനെ
    പ്രണത ക്ളേശ നാശായ ഗോവിന്ദായ നമോ നമഃ
    സർവ്വം കൃഷ്ണാർപ്പണമസ്തു.... 🙏🙏🙏🙏

  • @Anitha-pf5jg
    @Anitha-pf5jg 2 дня назад

    🙏🏾ഹരേ കൃഷ്ണ 🙏🏾

  • @Remak6789
    @Remak6789 2 дня назад

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🥰🙏🏻🙏🏻

  • @girijavenugopalan6667
    @girijavenugopalan6667 2 дня назад

    ഹരേ കൃഷ്ണ

  • @Subishibin
    @Subishibin 2 дня назад

    🙏🙏

  • @chandravathimullacheri8026
    @chandravathimullacheri8026 2 дня назад

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏❤

  • @komalavallyp4948
    @komalavallyp4948 2 дня назад

    Hare Krishna 🙏🏻🙏🏻🙏🏻

  • @radhikak8450
    @radhikak8450 2 дня назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 2 дня назад

    ഹരേ കൃഷ്ണ

  • @sunithadevadasgokulam490
    @sunithadevadasgokulam490 2 дня назад

    🙏🙏

  • @jayaprasad1400
    @jayaprasad1400 2 дня назад

    🙏🙏

  • @e.radhamoni8688
    @e.radhamoni8688 День назад

    🙏🙏🙏