വളരെ ഉപകാരപ്രദമായ interview ആയിരുന്നു , നന്ദിയുണ്ട് ചേട്ടാ , ലഹരിയുടെ ഇരുണ്ട വശങ്ങൾ പറഞ്ഞു തന്നതിനും , Motivation നൽകിയതിനും , ഈശ്വരൻ ചേട്ടനും കുടുംബത്തിനും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ദിനങ്ങൾ നൽകട്ടെ .
ഈ ഇൻ്റർവിയൂ ഇറങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപ് തന്നെ അനീഷ് ചേട്ടനെ പറ്റി ചേട്ടന്മാർ പറഞ്ഞു കേട്ടട്ടുണ്ട്... ജയിലിൽ പോലും മറ്റുള്ള ആളുകളോട് ഉപയോഗിക്കുന്നത് കാണുമ്പോൾ പുള്ളി ഇതേ മെസ്സേജ് തന്നെ കൊടുക്കാറുണ്ട്... 2017-18 കാലഗട്ടത്തിൽ... ശെരിക്കും രോമാഞ്ചം തന്നെ ആണ് പുള്ളി യുടെ സ്റ്റോറി... More power to you brother 🤘🏼🔥... Always a fan boy💫
നിരവധി കുടുംബങ്ങൾ ഉൾപ്പെടെ വൈകുന്നേരം വരുന്ന ഒരു സ്ഥലത്ത് 15-17 വയസുള്ള പിള്ളേർ പബ്ലിക് ആയി കഞ്ചാവ് വിൽപന+ വലി. ക്യാമറയിൽ ഫോട്ടോ എടുത്ത് സ്റ്റേഷനിൽ കൊണ്ട് പോയപ്പോൾ , "കാശുള്ളവൻ വലിക്കും നിനക്ക് വേണേൽ നിയും വാങ്ങി വലിച്ചോ , ഇവിടെ ഞങ്ങൾക്ക് വേറെ പണിയുണ്ട് " എന്നു പറഞ്ഞു ആട്ടിയിറക്കി. 😁 അടി കിട്ടിയില്ല എന്നേ ഉള്ളൂ. ഭാഗ്യം.
@@paily_sir രണ്ടാം തവണ ഭരണത്തിൽ കയറി, അത് തന്നെ കാര്യം...ബിജെപി ഇറക്കിയ പണം ഓകെ എവിടെ നിന്നുണ്ടായി....അത് മറക്കാൻ ആന്നെല്ലോ അധ്യം തന്നെ ഇലക്ഷൻ ഫണ്ട് വരുന്നത് കണക്കിൽ പെടുത്താൻ പറ്റില്ല എന്ന് പറഞ്ഞു നിയമം ഉണ്ടാക്കിയത്...
@@Miscxpres ഹോ ഈ ഒരു കാര്യം ബിജെപി ചെയ്തില്ലായിരുന്നെങ്കിൽ താങ്കൾ ബിജെപി അനുഭാവിയായേനെ ഇതു കുരു പൊട്ടിയതിന്റെ വിഷമമാണ് അധികാരം ഉള്ളപ്പോൾ അധികാരമുള്ളവർ പലതും ചെയ്തിട്ടുണ്ട് പക്ഷേ അത് മോദി ചെയ്യുമ്പോൾ മാത്രം എന്തിനാണ് സഹോദരാ ഇത്രയും കുരു പൊട്ടുന്നത്
അണ്ണാ പൊളിച്ചു.. നിങ്ങളുടെ ഫാൻ ആയില്ലേ പിന്നെ എന്തിനാ അണ്ണാ ഈ ജീവിതം... ഒരുപാട് ഇഷ്ടം ചേട്ടൻ drugesnu എതിരെ പറഞ്ഞത് police ഡിപ്പാർട്മെന്റ് കുറച്ചു സീരിയസ് ആയി എടുത്താൽ ഒരുപാട് ചെറുപ്പക്കാരുടെയും പെൺ കുട്ടികളുടെയും ജീവിതം സേഫ് ആകും
ഇദ്ദേഹം വളരെ നന്നായിട്ട് തന്നെ സംസാരിച്ചു എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടി
ഇവിടുത്തെ സാംസ്‌കാരിക നായകന്മാരും, ഉയർന്ന പദവി വഹിക്കുന്ന ബഹുമാന്യരും പറയേണ്ട കാര്യം ആണ് നിങ്ങൾ തന്റേടത്തോടെ പറഞ്ഞത് 👍👍
ഏതായാലും മരട് അനീഷിന് നല്ലൊരു മനസ്സുണ്ട്. പാവങ്ങളെ സഹായിക്കുന്ന ആളാണ്. മറ്റുള്ളവരെ പോലെയല്ല അറിവുണ്ട്.
😄😀😀
മറ്റുള്ളവരെ ഒക്കെ നന്നായി അറിയാമായിരിക്കും അല്ലെ.
Kunna ..
Ente ettan
Pari aan.😅 chiripikalle😂🤣
വളരെ ഉപകാരപ്രദമായ interview ആയിരുന്നു , നന്ദിയുണ്ട് ചേട്ടാ , ലഹരിയുടെ ഇരുണ്ട വശങ്ങൾ പറഞ്ഞു തന്നതിനും , Motivation നൽകിയതിനും , ഈശ്വരൻ ചേട്ടനും കുടുംബത്തിനും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ദിനങ്ങൾ നൽകട്ടെ .
ഈ ഇൻ്റർവിയൂ ഇറങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപ് തന്നെ അനീഷ് ചേട്ടനെ പറ്റി ചേട്ടന്മാർ പറഞ്ഞു കേട്ടട്ടുണ്ട്... ജയിലിൽ പോലും മറ്റുള്ള ആളുകളോട് ഉപയോഗിക്കുന്നത് കാണുമ്പോൾ പുള്ളി ഇതേ മെസ്സേജ് തന്നെ കൊടുക്കാറുണ്ട്... 2017-18 കാലഗട്ടത്തിൽ... ശെരിക്കും രോമാഞ്ചം തന്നെ ആണ് പുള്ളി യുടെ സ്റ്റോറി... More power to you brother 🤘🏼🔥...
Always a fan boy💫
AAA❤❤❤
തല്ലുകൊണ്ടതാണോ..... കേട്ടത്
Only courageous man can talk like this really appreciable
ആരാധന തോന്നിയ ഒരു മോദലാണ് ദേ ഇത് ❤
നല്ല വ്യക്തിത്തമുള്ള മനുഷ്യൻ ശെരിക്കും സ്നേഹിച്ചു പോകും അനീഷേട്ടൻ ❤
ബുദ്ധി ഉള്ള ഗുണ്ടാ ആണ് 😍🔥👍
അനീഷ് പറഞ്ഞത് വളരെ ശരിയാണ് മതത്തിന്റെ പേര് പറഞ്ഞു ഒരുപാട് ആളുകൾ നടക്കുന്നുണ്ട്...
Real king of kochi . I respect your attitude dear Aneesh 🙏🏻
My attitude towards him got changed. he is having Something positive side also . Thanks
Well said brother ❤
drug mafia എതിരെ സംസാരിക്കാൻ കാണിച്ച ചങ്കൂറ്റം ❤aneesh💙🔥
😢l.
അനീഷ് ഏട്ടൻ...കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്...നല്ല മനുഷ്യൻ..
കൂഡിയിൽ.. എന്തെകിലും വച്ചോ... 🤣🤣😍
Bhayi pulli paranjha karyanghal ok nallath thanne.aa irikkunna mothalinepatti enth arinjittaanu bhayi
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ... പോലീസുകാർ ഇദ്ദേഹം പറഞ്ഞ രീതിയിൽ അന്വേഷിച്ചാൽ ഇതെല്ലാം അവസാനിപ്പിക്കാൻ കഴിയും
Well said and true words ❤️
Well said brother, you said the truth
AAA❤❤
Adipoli interview. Thank you ❤
നല്ല ജീവിത അറിവുള്ള പച്ചയായ മനുഷ്യൻ
last പറഞ്ഞത് പൊളിച്ചു 👌😜
🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
He said 90% 👌
സൂപ്പറായിട്ടുണ്ട് ചേട്ടാ
Last words 🦋🔥🔥
Full part kandapo enikum entho oru ishtam🤗
ശരിക്കും സത്യം മനസ്സിലാക്കുക.അനീഷേ പലരും പലതാകും.നമ്മൾ നല്ലതാകുമ്പോൾ ആണ് നമ്മൾ നല്ലതാകുന്നത്.❤❤❤❤❤❤
അവസാനം പറഞ്ഞത് പൊരിച്ചു... ചങ്കൂറ്റം അതാണ്... ഇരിക്കട്ടെ ഒരു കുതിര പ്പവൻ
The REAL KING OF KOCHI💥💥💥💥💥💥💥💥💥💥
>>>AAA
ഭരിക്കുന്ന പാർട്ടിയുടെ സപ്പോർട്ട് കാണും ഡ്രഗ്ഗ് മാഫിയക്ക്.അതുകൊണ്ട് ആയിരിക്കും പോലീസിന് കണ്ട്രോൾ ചെയ്യാൻ പറ്റാത്തത്.
funding indallooo🙂
Ys
അഭിനന്ദനങ്ങൾ,
Valuable voice that he made
ഡ്രഗ്സ് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു 👍
Last dialogue polichuu ❤❤❤
I appreciate the guts.. Aneesh etta
last dialogue 💥❤️🔥
Good message👍
Goosebumps
😘Chettan❤️⚔️King of kochi⚔️
Last dialogue പൊളിച്ചു bro.....
ഒരുപാട് ഇഷ്ടം ❤തന്റേടം പൊളി.... ഡ്രഗ് എതിരെ അതുക്കും മേലെ..... ലൈഫിൽ എവിടെലും വെച്ച് കാണാൻ വിധി ഉണ്ടാവട്ടെ..
He is yet to give a true picture. Trying to hide
I'm from kochi and I'm seeing him for the first time but I'm sure what he's saying is correct.
Super interview
Respect u bro.....❤❤❤❤❤❤❤❤❤❤❤
Super interview 👍👍👍👍👍👍
Woww.. what a man…
Genuine words..
Polichu chetta,true words
Ennum ennum chettan uyir😘😘😘😘😘
പൊളി പൊളി 🔥🔥🔥🔥🔥🔥🔥
ഏട്ടൻ ഉയിർ 😘❤️
God bless you
നിരവധി കുടുംബങ്ങൾ ഉൾപ്പെടെ വൈകുന്നേരം വരുന്ന ഒരു സ്ഥലത്ത് 15-17 വയസുള്ള പിള്ളേർ പബ്ലിക് ആയി കഞ്ചാവ് വിൽപന+ വലി.
ക്യാമറയിൽ ഫോട്ടോ എടുത്ത് സ്റ്റേഷനിൽ കൊണ്ട് പോയപ്പോൾ , "കാശുള്ളവൻ വലിക്കും നിനക്ക് വേണേൽ നിയും വാങ്ങി വലിച്ചോ , ഇവിടെ ഞങ്ങൾക്ക് വേറെ പണിയുണ്ട് " എന്നു പറഞ്ഞു ആട്ടിയിറക്കി. 😁 അടി കിട്ടിയില്ല എന്നേ ഉള്ളൂ. ഭാഗ്യം.
Which Police Station?
ജനകീയ സർക്കാരുകൾക്ക്
മാഫിയകളെ തകർക്കാൻ പ
റ്റുന്നില്ലെങ്കിൽ കേന്ദ്ര ഭരവും
പട്ടാള നടപടികളും സ്വീകരിക്കാം
കേന്ദ്രം ഭരിക്കുന്ന പാർട്ടി ക് മാഫിയ ആയിട്ട് ഒരു ബന്ധവും ഇല്ല എന്നാണോ??
എന്നിട്ടാണല്ലോ രണ്ടാം തവണയും ഭരണത്തിൽ കേറിയത് 🤭
@@paily_sir രണ്ടാം തവണ ഭരണത്തിൽ കയറി, അത് തന്നെ കാര്യം...ബിജെപി ഇറക്കിയ പണം ഓകെ എവിടെ നിന്നുണ്ടായി....അത് മറക്കാൻ ആന്നെല്ലോ അധ്യം തന്നെ ഇലക്ഷൻ ഫണ്ട് വരുന്നത് കണക്കിൽ പെടുത്താൻ പറ്റില്ല എന്ന് പറഞ്ഞു നിയമം ഉണ്ടാക്കിയത്...
@@Miscxpres ഹോ ഈ ഒരു കാര്യം ബിജെപി ചെയ്തില്ലായിരുന്നെങ്കിൽ താങ്കൾ ബിജെപി അനുഭാവിയായേനെ
ഇതു കുരു പൊട്ടിയതിന്റെ വിഷമമാണ്
അധികാരം ഉള്ളപ്പോൾ അധികാരമുള്ളവർ പലതും ചെയ്തിട്ടുണ്ട് പക്ഷേ അത് മോദി ചെയ്യുമ്പോൾ മാത്രം എന്തിനാണ് സഹോദരാ ഇത്രയും കുരു പൊട്ടുന്നത്
Last polichu bro
Superrr
ജയിലിനുള്ളിൽ ഒരു ദിവസം നടക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ്സ് ആണെന്നാണ് ജയിലിൽ കിടന്ന് പുറത്ത് വരുന്നവർ പറയുന്നത്
Sir very good talk
Perfect
Congrats brother ❤
Aneesh bro nigal adipowli ane
God bless you 🙏 Aneesh chettaaa
🥰 ഏട്ടൻ ഒപ്പം....
☪️ക്വുർആൻ 4:43 - "സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്.)"
അനീഷ് bro ❤️
ഇദ്ദേഹത്തെ കുറിച് കേട്ടിട്ടുണ്ട് ..സഹായം ലഭിക്കുന്നവർ ഉണ്ട്
ചേട്ടാ നിങ്ങളെ മനസിലാക്കാൻ പറ്റത്തില്ലാത്ത, ആളുകൾ ഇങ്ങനെ ഓരോന്ന് പറയും.... പക്ഷെ നിങ്ങളെ അറിഞ്ഞവർക്ക് ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ല....
ഞാൻ വളരെ കാലം മായി അനേഷിച്ചു നടന്ന മനുഷ്യൻ.... Anti drug, mdma പോലുള്ള തടയാൻ.. ഒപ്പം കൂട്ടുമോ bro... നമ്മൾ ക്കു പറ്റും 🔥
AAA❤❤
അനീഷ് ഏട്ടൻ പറയുന്നതിൽ വാലും തലയും ഇല്ല എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കേൾക്കാനുള്ള തലയെങ്കിലും വേണം
Pinnallaaa ❤❤❤
🔥A.A.A🔥
❤Aneesh chetan
Currect bro
Well said Aneesh bro ❤❤❤
14:10 എല്ലാം police track ചെയ്യുന്നുണ്ട് പക്ഷെ action എടുക്കില്ല....
ഈ പുള്ളി എന്തെങ്കിലും പറയാൻ സമ്മതിക്കുമോ അപ്പോഴേക്കും അടുത്ത ചോദ്യവുമായി വരും
Salute you brother..
Last dailouges🔥aneeshettan
Chettan🔥🔥🔥 power
Well said
Super ustad 😂
❤❤❤ AAA ❤❤❤
അച്ചായന്‍ ഉദേശിക്കുന്ന വര്‍ഗ്ഗീയത കിട്ടുന്നില്ല അനീഷിന്റെ കൈയിൽ നിന്ന്..😂😂😂...കൊറേ hint കൊടുത്തു നോക്കി...😂😂.
👌👏🙌👍
Protect this man at all costs
15:37 ബോധം ഉണ്ടെങ്കിലല്ലേ ഭയമുള്ളൂ 👍🏼👍🏼
Aneeshettan❤
Good man ❤.
Hats of u aneeshetta
Next part interview venam.
അണ്ണാ പൊളിച്ചു.. നിങ്ങളുടെ ഫാൻ ആയില്ലേ പിന്നെ എന്തിനാ അണ്ണാ ഈ ജീവിതം... ഒരുപാട് ഇഷ്ടം ചേട്ടൻ drugesnu എതിരെ പറഞ്ഞത് police ഡിപ്പാർട്മെന്റ് കുറച്ചു സീരിയസ് ആയി എടുത്താൽ ഒരുപാട് ചെറുപ്പക്കാരുടെയും പെൺ കുട്ടികളുടെയും ജീവിതം സേഫ് ആകും
Last dialogue mathi mardu annesh aankutty aanu ennu parayan❤
AAA❤❤❤❤
Machan poliyaaaaanu ❤️❤️
അനീഷ് ചേട്ടാ.... ❤
Super bro👍
നല്ല ഒരു അഭിമുഖം 👍🏻
Nammude nattile rashtreeyakarekkal ee manushyan nallathayi tonni god bless you brother❤❤
❤🔥
23.35 njan swayam chindhikarulla karyam. Palarum othungi jeevikkunnath oruthaneyum pedichitalla nashtapedan nallath orupad und jeevithathil aa nallath undakkan orupad kashtapetittund. ath kond maathram aanu.
Ettan❣️
Pinarayi & CPM behind this mafia...