ഇയാൾക്ക് മുത്ത് നബിയെ സ്വപ്നം കാണാൻ പാടില്ലേ ? സിഎം ട്രെയിൻ പോലും പിടിച്ചിട്ടു എന്നൊക്കെ നമ്മ പ്രസംഗിചിട്ടില്ലേ ? അപ്പൊ ഇയാൾ പറയുന്നത് എന്ത് കൊണ്ട് വിശ്വസിക്കാൻ പാടില്ല ?
അയാൾക്ക് സിഹ്റ് അല്ല അസ്മാഉൽ ഹുസ്ന കൊണ്ട് കളിച്ചതാ ഗുളിക ആവശ്യത്തിലധികം കുടിച്ചാൽ അസുഖം വേറെയാകും ഇതു പോലെ അസ്മാഉൽ ഹുസ്ന തോന്നിയ പോലെ ചൊല്ലാനുള്ളതല്ല ഇയാൾക്ക് അവിടെയാണ് പിഴച്ചത് ഈ മജ്ലിസ് കേൾക്കുന്ന ഒരു ഉമ്മ അനുഭവിച്ച അസ്വസ്ഥത നന്നായി അനുഭവിച്ചവനാ ഞാൻ അന്ന് മുതൽ ഈ മജ്ലിസിൽ പങ്കെടുക്കുന്നത് വിലക്കി ഞാൻ
Ayalk oru kuzhappavum illa
മൂപ്പർക്ക് കാര്യം ആയിട്ട് സിഹ്ർ ബാധിച്ച് ഉണ്ട്
ഇദ്ദേഹം ഉറക്കത്തിൽ കട്ടിലിൽ നിന്ന് വീണിട്ട് വട്ടായി പോയതാണെന്ന് തോന്നുന്നു
Ninghal arum areyum kalikandatoo aa usthadhini ellarum duha cheyyanam inshallah allhahu pareeporna shifa nalgatt ameeeen
Ameen Ameen
ഇയാള് പറയുന്നതു സത്യം ആയിരിക്കും . നബി തനെ പറഞ്ഞിട്ടുണ്ടല്ലോ എന്നെ സ്വപ്നം കാണും എന്ന്.
അയാൾ സ്വപ്നത്തിലാണോ കാണുന്നത്?
ഇയാൾ സ്പീച് കണ്ടോ
ജദ്ബിൻ്റെ ഹാൽ ആയിരിക്കും
ഇയാൾക്ക് മുത്ത് നബിയെ സ്വപ്നം കാണാൻ പാടില്ലേ ?
സിഎം ട്രെയിൻ പോലും പിടിച്ചിട്ടു എന്നൊക്കെ നമ്മ പ്രസംഗിചിട്ടില്ലേ ?
അപ്പൊ ഇയാൾ പറയുന്നത് എന്ത് കൊണ്ട് വിശ്വസിക്കാൻ പാടില്ല ?
Arivu franthayipoyi
Sheithante edangeranghalil mahanmare kanik eruvadiyilekum kond pooo ellam sheriyavum allhu shifayakatt ameeeeen
അയാൾക്ക് സിഹ്റ് അല്ല
അസ്മാഉൽ ഹുസ്ന കൊണ്ട് കളിച്ചതാ
ഗുളിക ആവശ്യത്തിലധികം കുടിച്ചാൽ അസുഖം വേറെയാകും
ഇതു പോലെ അസ്മാഉൽ ഹുസ്ന തോന്നിയ പോലെ ചൊല്ലാനുള്ളതല്ല
ഇയാൾക്ക് അവിടെയാണ് പിഴച്ചത്
ഈ മജ്ലിസ് കേൾക്കുന്ന ഒരു ഉമ്മ അനുഭവിച്ച അസ്വസ്ഥത നന്നായി അനുഭവിച്ചവനാ ഞാൻ
അന്ന് മുതൽ ഈ മജ്ലിസിൽ പങ്കെടുക്കുന്നത് വിലക്കി ഞാൻ
അസ്മാഹുൽ ഹുസ്ന dikir അങ്ങനെ ചൊല്ലാൻ പാടില്ലേ അറിയാത്തതു കൊണ്ട് ചോദിച്ചതാ
ಮಾನಸೀಕ್ ಬುದ್ದಿ ಸರಿ ಇಲ್ಲೆ
കഞ്ചാവ് അല്ല. അതിക്കും മേലെ
ഇങ്ങനെ upnormal aaya ആള് എങ്ങനെ mrng ലൈവിൽ വന്നത്... 😮
Recorder vdo aanenn thonnunn
@@naseefnavas7583 no.. Never.. ലൈവ് കാണിക്കുമ്പോൾ എങ്ങനെ റെക്കോർഡ് ആകുന്നെ
എദോ കൂടിയ ഇനം ആണ്
ഇയാൾ tdy mrng ലൈവിൽ ഉണ്ടായിരുന്നു..
ഞാനും കണ്ടു
Recorded avum
മുമ്പത്തെ വീഡിയൊ വീണ്ടും ഇട്ടതാണന്ന് തോനുന്നു