Good Friday Songs | ദുഃഖവെള്ളിയാഴ്‌ച ഗീതങ്ങൾ | Great Lent | Roy Puthur | Match Point Faith

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 204

  • @jijomongeorge7
    @jijomongeorge7 Год назад +190

    8 മണിക്കൂർ എങ്ങനെ ഒരു ദിവസം പള്ളിയിൽ ചിലവഴിക്കും എന്ന് ചോദിക്കുന്ന അന്യ സഭക്കാർ ഈ പാട്ടുകൾ കേൾക്കണം. ഇനി ഒരു വർഷം കഴിഞ്ഞേ കേൾക്കാൻ പറ്റുകയുള്ളൂ എന്ന ദുഖത്തോടെ ആണ് ഓരോന്നും തീർക്കുന്നത്..

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 7 месяцев назад +39

    ഹാഷ ആഴ്ചയിലെ ആരാധന വർണിപ്പാൻ പറ്റില്ല അത്ര ഫീലിങ്സ് ആണു ചങ്കു പൊട്ടും വേദന തോന്നും 8""അല്ല പകൽ മുഴുവനും ഇരുന്നാലും മതി വരില്ല മടുപ്പു തോന്നില്ല വിശപ്പ്‌ അറില്ല അതാണ് എൻ്റെ ഫീലിംഗ് 🙏🙏🙏👌👌♥️♥️🔥🔥✝️✝️♥️♥️♥️😢😢

  • @Glads06
    @Glads06 Год назад +50

    ഓർത്തഡോക്സ് സഭയുടെ ആരാധനാ ഗീതങ്ങൾ വളരെ വളരെ നല്ലതാണ്

    • @jobymaria4431
      @jobymaria4431 Год назад

      ❤❤❤

    • @AlexVMathew
      @AlexVMathew 6 месяцев назад +2

      Pareyshuda Anthioc simhasanathell nennum lafeycha anugram mathrama ollu malankarayell ❤❤❤

  • @SivaKumar-ml8xs
    @SivaKumar-ml8xs Год назад +43

    Am a Hindu but am always mesmerized by orthodox Christian songs… sweet and heart melting 🕉️ ✝️

  • @vijayphilip77
    @vijayphilip77 6 месяцев назад +10

    ഓർത്തഡോസ് /യാക്കോബായ സഭയുടെ ലിറ്റർജി വളരെ മനോഹരമാണ് ❤❤

  • @eldojohn3523
    @eldojohn3523 8 месяцев назад +18

    സുറിയാനി സഭയുടെ പിതാക്കൻമാരെ ...... നിങ്ങൾ ഓരോ ദിവസവും ഞങ്ങളെ വിസ്മയിപ്പിക്കുന്നു

  • @JeniShibu-cb5fu
    @JeniShibu-cb5fu 6 месяцев назад

    🙏🙏🙏

  • @minimathew7572
    @minimathew7572 2 года назад +33

    Proud to be an Orthodox....

    • @jobymaria4431
      @jobymaria4431 Год назад +1

      ❤❤❤orthodox

    • @a.jcreatzzz9977
      @a.jcreatzzz9977 Год назад

      Why

    • @minimathew7572
      @minimathew7572 Год назад

      @@a.jcreatzzz9977 I think there i s no need to answer u, a person with no real identity... and may be u r a rebel... Sorry bro...

    • @bharathanvk5207
      @bharathanvk5207 8 месяцев назад

      @@minimathew7572hmmmm

  • @nsctechvlog
    @nsctechvlog 3 года назад +59

    ഇത് കേൾക്കാൻ ഒരു പ്രത്യേക തര൦ feeling ആണ്.........🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mariammageorge3339
      @mariammageorge3339 2 года назад +2

      Ethokeyaanu good fridayile songs. Good selection. God bless you. 🙏🏻🙏🏻🙏🏻

    • @jijomongeorge7
      @jijomongeorge7 Год назад +2

      8 മണിക്കൂർ എങ്ങനെ ഒരു ദിവസം പള്ളിയിൽ ചിലവഴിക്കും എന്ന് ചോദിക്കുന്ന അന്യ സഭക്കാർ ഈ പാട്ടുകൾ കേൾക്കണം. ഇനി ഒരു വർഷം കഴിഞ്ഞേ കേൾക്കാൻ പറ്റുകയുള്ളൂ എന്ന ദുഖത്തോടെ ആണ് ഓരോന്നും തീർക്കുന്നത്..

    • @forest7113
      @forest7113 Год назад +1

      @@jijomongeorge7 anya sabakkarum 8 മണിക്കൂർ chilavaaaknde..but order Terri kidkkunu...

    • @BindhuB-ux5gc
      @BindhuB-ux5gc 6 месяцев назад

      Cnfnb​@@forest7113

  • @ashnabinu9736
    @ashnabinu9736 3 года назад +134

    Proud to be a orthodox Christian girl🔥❤️

    • @deepumon.d3148
      @deepumon.d3148 Год назад +15

      Proud to be a Christian.

    • @arly1266
      @arly1266 Год назад

      💪🏻🌹

    • @basilabraham890
      @basilabraham890 Год назад +24

      Be proud to be Human!

    • @reebaraju633
      @reebaraju633 Год назад +2

      Same to U

    • @Glads06
      @Glads06 Год назад +3

      Me to...
      But aentey farher nu പല position നും നഷ്ടപ്പെട്ടത് Orthodox ആയതുകൊണ്ടാണ് പക്ഷേ അതിൽ ഞങ്ങൾക്ക് വിഷമമില്ല

  • @LincyGeorge-d1m
    @LincyGeorge-d1m 6 месяцев назад

    I like allchristian sàbha and songs

  • @masgamer6567
    @masgamer6567 10 месяцев назад +11

    Beauty of malankara Syrian Orthodox (Jacobite ) liturgy ❤

  • @ajinsam5112
    @ajinsam5112 3 года назад +35

    സൂപ്പർ സോങ്‌സ്.. തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 3 месяца назад

    യേശുവെ നന്ദി

  • @sosammathomas1915
    @sosammathomas1915 6 месяцев назад

    Proud being part of this holy church

  • @johnperumpalli1747
    @johnperumpalli1747 6 месяцев назад

    പാട്ടുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു

  • @santhoshthampan3667
    @santhoshthampan3667 6 месяцев назад

    Amen hallelujah ❤

  • @almaanngeorge6454
    @almaanngeorge6454 3 года назад +13

    Roy Puthur.. Malankara sabhayude anugraham...

    • @akhilcalex1803
      @akhilcalex1803 6 месяцев назад

      Malankara reeth ♥️♥️♥️

  • @sonnetthandekkadan7739
    @sonnetthandekkadan7739 3 года назад +46

    beauty of Syrian orthodox songs. unmatchable ceremony

  • @jancysanthosh3800
    @jancysanthosh3800 2 года назад +9

    ദുഃഖവെള്ളി ഗാനം വളരെ ഭക്തിയോടെ അതി മനോഹരമായി പാടിയിട്ടുണ്ട് മനസ്സിൽ ഉള്ളിൽ വളരെ ആഴ്ന്ന് ഇറങ്ങുന്നുണ്ട് ഒരു പ്രത്യേക ദൈവിക അനുഭവം ഉണ്ടാകുന്നുണ്ട് ഇതിലെ ഓരോ ഫോട്ടോയും അതി ഭംഗിയായി അലങ്കരിച്ചീട്ടുണ്ട് അതിനോടപ്പുള്ള റ്റ്യൂണുകളും വളരെ ഭംഗിയായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @shibygeorge3604
    @shibygeorge3604 6 месяцев назад +1

    Proud to be an orthodox

  • @jancysanthosh3800
    @jancysanthosh3800 2 года назад +6

    ദുഃഖവെള്ളി പാട്ടുകൾ നന്നായിരുന്നു വളരെ അതിമനോഹരമായ പാടിയിട്ടുണ്ട് അതിൽ ഓരോ ഫോട്ടോകളും നന്നായിട്ടുണ്ട് ട്യൂണുകളും നല്ല ഭംഗിയായിട്ട് ചെയ്തിട്ടുണ്ട് വളരെ വളരെ ഇഷ്ടപ്പെട്ടു നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад +8

    യേശുവേ നന്ദി ഈ ദുഃഖവെള്ളി ഗാനങ്ങൾ മനസ്സിൽ വളരെ ആശ്വാസം തരുന്നുണ്ട് കദൈവമേ പാപികളായ ഞങ്ങൾക്ക് വേണ്ടി നീ സഹിച്ച സഹനങ്ങൾ ഓർക്കുമ്പോൾ എൻറെ കണ്ണുകൾ നിറയുന്നു വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗഹിക്കട്ടെ

  • @jakesphilip532
    @jakesphilip532 2 года назад +11

    It's a blessing to hear it today, especially when soldiers like us are sitting in far flung areas, far from Churches and civilization. GOD SPEED!

  • @kvshobins9820
    @kvshobins9820 2 года назад +3

    ഓർത്തഡോക്സ് 🥰🥰🥰🥰😰😰😰😰

  • @jancysanthosh3800
    @jancysanthosh3800 2 года назад +7

    ദുഃഖവെള്ളി ഗാനങ്ങൾ എല്ലാം വളരെ ഭംഗിയായി പാടിയിട്ടുണ്ട് എല്ലാ ജനങ്ങും ഇഷ്ടപെടും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ മനുഷ്യരാൽ സാധ്യമാത്ത ത് ദൈവത്താൽ സാധ്യമാകും.

  • @BabuBabu-ub3rk
    @BabuBabu-ub3rk 6 месяцев назад

    🙏

  • @jancysanthosh3800
    @jancysanthosh3800 2 года назад +6

    യേശു വേ നന്ദി ദു:ഖവെള്ളി പാട്ടുകൾ വളരെ എളിമയോട് കൂടി പാടിയിട്ടുണ് ദൈവം അനുഗ്രഹിക്കട്ടെ .

  • @anjanaanjuz9923
    @anjanaanjuz9923 3 года назад +4

    Yeshu appaa njagale kude orkkanee apppaaa ammeen

  • @binumathai8936
    @binumathai8936 6 месяцев назад

  • @anoopissacissac1985
    @anoopissacissac1985 Год назад +1

    കുറച്ചുകൂടി സ്പീഡ് ആകാമായിരുന്നു 👍👌

  • @yakobjose4157
    @yakobjose4157 2 года назад +7

    Beauty of Syrian Orthodox Liturgy 🙏❤

  • @jasmineelezabethjose4632
    @jasmineelezabethjose4632 3 года назад +10

    Appa😭

  • @minijain2860
    @minijain2860 6 месяцев назад +2

    Ee pattukal kerkumbol nammude karthavu namukayi enthra kashtatha anbhavichu ennorthu vate dhukam varum ariyathe kannil ninnum kannu neervarum papikalaya nammal vendum vendum papam chyunnu enthoru kashttam karthave njangale ellavarim kathu kollename🙏🏻🙏🏻🙏🏻

  • @sijibiju4674
    @sijibiju4674 6 месяцев назад +4

    യാക്കോബിറ്റ്❤❤ Jacobite😊😊❤

  • @mathewjohn8126
    @mathewjohn8126 3 года назад +5

    Excellent Dear Mr. Roy Puthur Ji. Mathew aanu- St. Mary's Orthodox CHURCH Trikkunnath Seminary ALUVA

  • @MariyaJoseph-hu1lb
    @MariyaJoseph-hu1lb 6 месяцев назад +16

    ഞാൻ ഒരു rc കാരിയർന്നു but marriage ചെയ്തത് yacobaya സഭയിൽന്ന എനിക്കൊരുപാടിഷ്ട്ടമാ prayers എല്ലാം

    • @lijojohn6760
      @lijojohn6760 6 месяцев назад

      ❤❤🙏🏻🙏🏻❤️❤️

    • @akhilcalex1803
      @akhilcalex1803 6 месяцев назад

      Malankarayum same anu aradhana ...ishtam ❤❤

  • @libincherian1846
    @libincherian1846 3 года назад +17

    Thank you lord for your today’s blessings.

  • @BindhuB-ux5gc
    @BindhuB-ux5gc 6 месяцев назад

    Whek

  • @reenajose9936
    @reenajose9936 3 года назад +14

    God bless all peoples

  • @patrickcardoz4006
    @patrickcardoz4006 3 года назад +7

    V. Vary fine songs

  • @bijoylal2792
    @bijoylal2792 2 года назад +6

    God Bless you❤️🙏❤️🙏

  • @manuvarghese493
    @manuvarghese493 3 года назад +9

    My loard

  • @tigiabraham5368
    @tigiabraham5368 3 года назад +19

    My loving father❤️

  • @Josoottan4767
    @Josoottan4767 2 года назад +5

    Kannadachu kekkubol vallatha oru feel😍😍😇😇😇

  • @jancysanthosh3800
    @jancysanthosh3800 2 года назад +4

    ദുഃഖവെള്ളി പാട്ടുകൾ നല്ല പാട്ടുകൾ ആയിരുന്നു മനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെപാടുന്നുണ്ട് വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @nithinsha2184
    @nithinsha2184 6 месяцев назад +3

    Amen eswara enikoru veedu venam eniku vangan pattane

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ആ സമയം ദയനീയം ഈ ഗാനം എനിക്ക് വളരെ ഇഷ്ടമാണ് കർത്താവിന്റെ ദയനീയവസ്ഥ മനസ്സിൽ നീറ്റൽ അനുഭവപ്പെടുന്നുണ്ട് വളരെ വിനയത്തോടെ എളിമയോടെ പാടുന്നുണ്ട് വളരെ അർത്ഥവത്തായ വരികളാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @anita4938
    @anita4938 2 года назад +5

    Such a divine voice,God bless

  • @ajeetageorge6668
    @ajeetageorge6668 6 месяцев назад

    Amen

  • @anusabu8271
    @anusabu8271 2 года назад +6

    God bless you Roy brother 🙏🙏

  • @jacobvarghese2760
    @jacobvarghese2760 2 года назад +1

    Blessed.Songs.Lord,S Kripa Blessings To U v v Thanks

  • @shabujoseph7155
    @shabujoseph7155 7 месяцев назад

    🙏🙏🙏❤❤

  • @baijubaby159
    @baijubaby159 3 года назад +11

    Gitf of God..Roy puthur

  • @bobysamuel3798
    @bobysamuel3798 2 года назад +2

    🙏 🙏 🙏

  • @bensonreji1878
    @bensonreji1878 Год назад +2

    🥺❤

  • @JollySabu-qh9tt
    @JollySabu-qh9tt 6 месяцев назад +1

    Amen ❤❤

  • @jacobvarghese2760
    @jacobvarghese2760 2 года назад +2

    Prase The Lord Blessed Good Friday Songs Lord.S Blessings To U All I Am From Pune. 75.Year Old My Ths To U All

  • @SajanMathew-zd4wb
    @SajanMathew-zd4wb 6 месяцев назад +1

    നല്ലയെഡ് pade❤❤

  • @asokanmaliyekal1007
    @asokanmaliyekal1007 2 года назад +1

    വളരെ മധുരമുള്ള ഇമ്പമുള്ള ഗാനങ്ങൾ.

  • @Glads06
    @Glads06 Год назад +3

    Ser ur voice
    Superb♥️

  • @meeghujohn3290
    @meeghujohn3290 Год назад

    Yeshuvae
    Eee pravasathil ayepoyallo
    Passion weak

  • @armyfanboy...4673
    @armyfanboy...4673 3 года назад +9

    Njn malankarayude 90 methrapolithayum
    Marthoma slihayude simhasanathil arudinaya
    20 katholika bavayum aya
    H.h moran mar beseliose marthoma didymose thirumeniyude ettantte montte kuchu mone anu
    🙏🏻🙏🏻🙏🏻🙏🏻

  • @dr.godwinbsentosa6454
    @dr.godwinbsentosa6454 3 года назад +8

    Heavenly voice ♥️

  • @shinysshiningshow7312
    @shinysshiningshow7312 Год назад +2

    really soothing and heart touching songs

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    യേശുവേ നന്ദി ഈ പാട്ട് കേൾക്കും തോറും കൂടുതൽ കൂടുതൽ ഇഷ്ടം തോന്നുന്നുണ്ട് അത്രയും മനോഹരമായി പാടിയിട്ടുണ്ട് എല്ലാവരും ഇഷ്ടപ്പെടുംഓരോ ഫോട്ടോകൾ കാണുമ്പോഴും ക്രൂശിലെ സ്നേഹം നന്നായികാണാൻ കഴിയുന്നുണ്ട് എല്ലാവരും ഇഷ്ടപ്പെടുന്നുദൈവം അനുഗ്രഹിക്കട്ടെ

  • @siringeevarghese7539
    @siringeevarghese7539 3 года назад +5

    Appaa

  • @lillymathew2158
    @lillymathew2158 6 месяцев назад +1

    Amen amen. Jesus thank you for forgiving our sins and died on the cross. Lord protect us from evil influences. Lord be with us always and lead us in the righteous path. Lord bless Nikita and Jose with the desired blessings as per your will. Lord bless our family and friends with good health and happiness and prosperity. Thank you Jesus.

  • @anishkb6996
    @anishkb6996 2 года назад +3

    God bless you❤ Dear Roycha.... Beautiful song🎵....

  • @anishvarghese3619
    @anishvarghese3619 3 года назад +4

    Orthodox songs...very good

  • @shamlaroy6114
    @shamlaroy6114 2 года назад +1

    🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏

  • @rachelvaithara3812
    @rachelvaithara3812 3 года назад +6

    Such a good voice can feel the words in our heart ❤️🙏

  • @muhammedbilal8596
    @muhammedbilal8596 Год назад +1

    ❤👌

  • @cik__1886
    @cik__1886 2 года назад +3

    ❤️❤️❤️❤️

  • @bennydigitals72
    @bennydigitals72 2 года назад +3

    God bless you 🙏🙏🙏

  • @leelammajoseph3730
    @leelammajoseph3730 6 месяцев назад

    Jacobite❤❤

  • @shijiaji9433
    @shijiaji9433 6 месяцев назад

    Praise the lord

  • @rojinroy1973
    @rojinroy1973 2 года назад +1

    തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @nishathomas3565
    @nishathomas3565 6 месяцев назад

    Yeshu appa ,njagalode shemikanme😢😢

  • @thesecretfollower466
    @thesecretfollower466 6 месяцев назад

    Jacobite❤️🥰🥰🥰

  • @Angelmariya1234
    @Angelmariya1234 6 месяцев назад

    Njan oru Orthodox kari ayirunu ennal R. C yil kettichu vittu eppol ആണ് എന്റെ സഭ യുടെയും പ്രെയറിന്റ യും വില മനസിലാക്കുന്നത്
    എനിക്ക് r c palliyil piyi ദുഃഖ വെള്ളിയാഴ്ച കൂടുമ്പോൾ ഫിലിം കാണുന്ന ഫീല 😢

  • @ancy752
    @ancy752 7 месяцев назад +1

    ❤❤😊😊😮😮

  • @sarammajoseph6675
    @sarammajoseph6675 2 года назад +3

    Beautiful. 🙏 Amen

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    ആ സമയം ദയനീയം

  • @ansubijoy9655
    @ansubijoy9655 3 года назад +5

    Praise the Lord 🙏🙏

  • @josemanthanam4498
    @josemanthanam4498 3 года назад +5

    Good voice god with you always.

  • @georgejoseph8855
    @georgejoseph8855 2 года назад +1

    Good songs

  • @ansammajose5981
    @ansammajose5981 2 года назад +1

    Ee songs ellam sangadengal maattum...

  • @nidhikprakash1853
    @nidhikprakash1853 2 года назад +3

    Amen🙏🏻🙏🏻

  • @anithamathew6367
    @anithamathew6367 2 года назад +2

    God bless you brother ...

  • @dijothomaspanicker1394
    @dijothomaspanicker1394 2 года назад +1

    ✝️❤️

  • @neenasusanalexander4184
    @neenasusanalexander4184 2 года назад +1

    ❣️❣️

  • @alwinalona
    @alwinalona 3 года назад +6

    My lord 🙏🙏🙏😭😭😭😭

  • @nishibabuji2857
    @nishibabuji2857 2 года назад +3

    So sweet voice

  • @anitaabraham4741
    @anitaabraham4741 Год назад

    Blessed🙏🙏🙏. Thank you for this Blessed songs, May God Bless you brother🙏

  • @paulmathew100
    @paulmathew100 7 месяцев назад

    Beauty of Jacobite syrian orthodox liturgy...

  • @sachinpsoman9654
    @sachinpsoman9654 3 года назад +4

    🖤🖤🖤🙏

  • @bensonreji1878
    @bensonreji1878 Год назад

    സഹനത്തിന്റെ വെള്ളി love u jesus ❤

  • @susangeethageorge1279
    @susangeethageorge1279 3 года назад +4

    Stay Blessed always

  • @ajeeshajeesh7618
    @ajeeshajeesh7618 3 года назад +2

    Amen.....