വീഡിയോ വിശ്വസിച്ചതിന് നന്ദി🥰. മ്യൂസിക് ആണോ ഉദ്ദേശിച്ചത്. ആണെങ്കിൽ വീഡിയോയുടെ പലഭാഗങ്ങളിലും വീഡിയോ സ്പീഡ് ആക്കിയിരിക്കുകയാണ്.അതുകൊണ്ട് ബാഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ വീഡിയോ വൃത്തികേടായി തോന്നുന്നു.അത്യാവശ്യം ആയതുകൊണ്ടാണ് നമ്മൾ ഇപ്പോൾ അത് ഉപയോഗിച്ചു തുടങ്ങിയത്.☺️
നെഗറ്റീവ് കമന്റുകൾ ഒന്നും കാര്യമാക്കണ്ട ഉസ്താദേ അവരൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും. ആയിരക്കണക്കിന് ജനങ്ങളെ വിളിച്ചുകൂട്ടി ഷെയ്ഖുനയെ പരസ്യമായി വിമർശിച്ചവരുണ്ട്, കളിയാക്കിയവർ ഉണ്ട്. ആ വിമർശനങ്ങൾ ഒക്കെ കേട്ട് അന്ന് ഷെയ്ഖുന പിന്മാറിയിരുന്നെങ്കിൽ കേരളത്തിലെ ഏക യൂനാനി മെഡിക്കൽ കോളേജ് പിറക്കില്ലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് കേരളത്തിൽ യാഥാർത്ഥ്യം ആകുകയില്ലായിരുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് സൗജന്യമായി ഭക്ഷണം, താമസ സൗകര്യം, വസ്ത്രം, ദീനി പഠനം ഒന്നും ലഭിക്കില്ലായിരുന്നു. ഇങ്ങനെ എണ്ണി പറഞ്ഞാൽ ഒടുങ്ങാത്ത എത്രയോ കാര്യങ്ങൾ പ്രവർത്തിച്ച കാണിച്ച ഇതിഹാസനായകൻ. അതാണ് എന്റെ ശൈഖുനാ 😍 ഞങ്ങൾക്കൊക്കെ നേർവഴി കാണിച്ചുതന്ന ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ. ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്
ചില മസ്അലകളിൽ കറാഹത്തിലേക്ക് ചുരുങ്ങുന്നു [ഉപാധികളോടെ].മ്യൂസിക് അത്യാവശ്യം ആയതുകൊണ്ടാണ് ഞാൻ ഉപയോഗിക്കുന്നത്.[മദ്ഹ് സോങ്ങുകൾ കംപോസ് ചെയ്യുമ്പോൾ മ്യൂസിക് നമുക്ക് കാണാവുന്നതാണ് അവയെല്ലാം ഈ മസ്അല പ്രകാരം വീഡിയോ വൃത്തിയാക്കുന്നതിനു വേണ്ടി ചെയ്തിരിക്കുന്നതാണ്.
അങ്ങനെ നമുക്ക് തോന്നുന്നത് ഇടാൻ കഴിയില്ല coffee സ്ട്രൈക്ക്, ക്ലെയിം മറ്റും നമുക്ക് കിട്ടും. chanal പൂട്ടി പോകാൻ വരെ സാധ്യതയുണ്ട്.യൂട്യൂബ് അനുവദിച്ചു തരുന്ന മ്യൂസിക് മാത്രമേ ആഡ് ചെയ്യാൻ പറ്റുകയുള്ളൂ.അതല്ലാതെ ഇസ്ലാമിക ആഡ് ചെയ്തത് കൊണ്ട് രണ്ടു പ്രാവശ്യം പണി കിട്ടിയതാണ്. [ഇസ്ലാമിക് ട്ടച്ചുള്ള മ്യൂസിക്കുകൾ യൂട്യൂബ് അനുവദിച്ചത് നോക്കുന്നുണ്ട് കിട്ടിയാൽ നമുക്ക് റെഡിയാക്കാം☺️.അല്ലെങ്കിൽ നമ്മൾ സ്വന്തം ഒരു മ്യൂസിക് ക്രിയേറ്റ് ചെയ്യേണ്ടിവരും.സാമ്പത്തിക പ്രശ്നം ഉള്ളതുകൊണ്ട് ഇപ്പോൾ അത് സാധ്യമല്ല. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഭാവിയിൽ നമുക്ക് ശ്രമിക്കാം.🥰
കുഴപ്പമില്ല എന്ന് പറയുന്നത് സ്ട്രൈക്ക് എന്താണ് എന്ന് അറിയാത്ത കൊണ്ടായിരിക്കാം.ഒരു ചാനൽ പൂട്ടി പോകുന്നതിനു വരേ കാരണമാകുന്ന ഗുരുതര പ്രശ്നമാണ് കോപ്പി സ്ട്രൈക്ക്.
വീഡിയോയുടെ പലഭാഗങ്ങളിലും വീഡിയോ സ്പീഡ് ആക്കിയിരിക്കുകയാണ്.അതുകൊണ്ട് ബാഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ വീഡിയോ വൃത്തികേടായി തോന്നുന്നു.അത്യാവശ്യം ആയതുകൊണ്ടാണ് നമ്മൾ ഇപ്പോൾ അത് ഉപയോഗിച്ചു തുടങ്ങിയത്.☺️
ചില മസ്അലകളിൽ കറാഹത്തിലേക്ക് ചുരുങ്ങുന്നു [ഉപാധികളോടെ].മ്യൂസിക് അത്യാവശ്യം ആയതുകൊണ്ടാണ് ഞാൻ ഉപയോഗിക്കുന്നത്.അല്ലെങ്കിൽ വീഡിയോ കാണുമ്പോൾ ഒരു വൃത്തി ഉണ്ടാകില്ല ചിലയിടങ്ങളിൽ വേഗത കൂട്ടുമ്പോൾ അത് ആവശ്യമായി വരുന്നു. ☺️
ചില കല ഉപകരണങ്ങൾ വെച്ചിട്ടുള്ള മ്യൂസിക് ആണ് ഹറാം എന്ന് മുഴുവൻ പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. നമ്മൾ ഇവിടെ ഉപയോഗിച്ചിട്ടുള്ള ഈ മ്യൂസിക് എല്ലാം കമ്പ്യൂട്ടർ നിർമ്മിതമാണ്.നമ്മുടെ ഫോണിലെ റിങ്ടോൺ പോലെ.കമ്പ്യൂട്ടർ മ്യൂസിക് ഹറാം എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.എങ്കിലും കറാഹത്തിലേക്ക് ചുരുങ്ങുന്നു

അസ്സലാമു അലൈക്കും സഹോദരന്മാരെ. നോളജ് സിറ്റിയിൽ അള്ളാഹുവിനെ സംബന്ധിച്ച് സംസാരിക്കുന്ന ആരെങ്കിലുമുണ്ടോ. എത്രയോ പണ്ഡിതന്മാരാണ് അവിടെയുള്ളത്. എന്തെല്ലാം വിഷയങ്ങൾ പഠിപ്പിക്കുന്ന ആളുകളുണ്ട് അവിടെ. അല്ലാഹുവിനെ സംബന്ധിച്ച് അള്ളാഹുവിനെ പരിചയപ്പെടുത്തുന്ന ഏതെങ്കിലും ഒരു ആരിഫ് നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ. സൂറത്തുൽ ഫുർഖാൻ ഇലെ അറുപതാമത്തെ ആയത്ത് പരിശോധിക്കുക. അറഹ്മാനു ഫസൽ ബിഹി ഹബീറ. അല്ലാഹുവിനെ പറ്റി അറിയണമെങ്കിൽ ഒരു ഹബീറിനോട് ചോദിച്ചുകൊള്ളുക. നിങ്ങളുടെ കൂട്ടത്തിൽ അനേകായിരം പണ്ഡിതന്മാർ ഉണ്ട്. ഒരു ഹ ബീർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ. ഉണ്ടെങ്കിൽ ആ വ്യക്തിയുടെ കൈ പിടിക്കുക. അതല്ലാത്ത എല്ലാം ഒഴിവാക്കുക സഹോദരാ. എത്ര വലിയ നോളജ്സിറ്റി ആയാലും സൃഷ്ടികളെ സംബന്ധിച്ച് മാത്രമല്ലേ അവിടെ പഠിപ്പിക്കുന്നുള്ളൂ. സൃഷ്ടാവിനെ സംബന്ധിച്ച് അവിടെ പഠിപ്പിക്കുന്നുണ്ടോ. ഖബറിലെ ആദ്യത്തെ ചോദ്യം സൃഷ്ടാവിനെ സംബന്ധിച്ചാണ് സഹോദരാ. ആദ്യമായി ഒരു സത്യവിശ്വാസി അറിയേണ്ടത് സൃഷ്ടിച്ച നാഥനെ സംബന്ധിച്ചാണ്. അതല്ലാത്ത വിജ്ഞാനം എല്ലാം നിന്നെ മുതകബ്ബിർ ആക്കിമാറ്റുന്നു.
വിവരം ഇല്ലായ്മ ഒരു തെറ്റല്ല. പക്ഷേ അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്.😂🤣.നോളജ് സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 25000 ആളുകൾക്ക് നിസ്കരിക്കാൻ കഴിയുന്ന സൗകര്യപ്രദമായ ഒരു പള്ളി നിർമ്മിച്ചിട്ടുണ്ട്.പള്ളിയിൽ ഞങ്ങൾ സാധാരണയായി അല്ലാഹുവുമായുള്ള സംസാരമാണ് നടത്താറുള്ളത്.ഇതിലും വലിയ ഉദാഹരണം ഇനി അവിടെ ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല.അസൂയ മനസ്സിൽ നിറഞ്ഞത് കൊണ്ടാണ്.കാണുന്നതെല്ലാം മഞ്ഞയായി തോന്നുന്നത്. റബ്ബ് നല്ല കണ്ണ് തരട്ടെ .
വീഡിയോയുടെ പലഭാഗങ്ങളിലും വീഡിയോ സ്പീഡ് ആക്കിയിരിക്കുകയാണ്.അതുകൊണ്ട് ബാഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ വീഡിയോ വൃത്തികേടായി തോന്നുന്നു.അത്യാവശ്യം ആയതുകൊണ്ടാണ് നമ്മൾ ഇപ്പോൾ അത് ഉപയോഗിച്ചു തുടങ്ങിയത്.☺️
Masha Allah
Mashallah beautiful inshallah video ❤️❤️❤️👍👍👍👁️👁️☝️💯
Thanks
Mashallah beautiful inshallah knowledge city super 💖💖💖👍👍👍🤲🤲🤲
Thanks 🥰
💗💫
☺️
💖
🥰
നിങ്ങളുടെ ശബ്ദത്തിന്റെ കൂടെയുള്ള ശബ്ദം, ഒഴിവാക്കിയാൽ കുറച്ച് കൂടി ഉഷാറായി
വീഡിയോ വിശ്വസിച്ചതിന് നന്ദി🥰. മ്യൂസിക് ആണോ ഉദ്ദേശിച്ചത്. ആണെങ്കിൽ വീഡിയോയുടെ പലഭാഗങ്ങളിലും വീഡിയോ സ്പീഡ് ആക്കിയിരിക്കുകയാണ്.അതുകൊണ്ട് ബാഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ വീഡിയോ വൃത്തികേടായി തോന്നുന്നു.അത്യാവശ്യം ആയതുകൊണ്ടാണ് നമ്മൾ ഇപ്പോൾ അത് ഉപയോഗിച്ചു തുടങ്ങിയത്.☺️
Ameen
🥰
പവർ 🔥
🥰😜
My chunk bros❤🧡💛💚💙
🥰
Thanks bro
Nizam ika super maasha allah
Thanks 🥰
Masha allah💞💞
☺️☺️☺️☺️☺️☺️
🤩😘
🥰
Poli
Thanks
Suppar
Thanks 🥰
🥰🥰🥳
☺️
Poli😀
Thanks
💥💥💥🌹
🥰
😘
💜
🥰
അടിപൊളി ❤🥰🥰👌👌
Video maximum share ചെയ്യ്ട്ട
മ്യൂസിക് ഒഴിവാക്കിയാൽ കുറച്ചുകൂടി നന്നാകും. ജസാകള്ളാഹ് ഖൈർ.
ചിലയിടങ്ങളിൽ സ്പീഡ് ആകുമ്പോൾ മ്യൂസിക് അത്യാവശ്യമായി അതാ
മ്യൂസിക് മാറ്റിയാൽ 👍
മ്യൂസിക് ഇല്ലെങ്കില് സ്പീഡ് ആകുന്ന സ്ഥലത്ത് വളരെ വൃത്തികെട്ട ആയിരിക്കും
10:20 പള്ളിയിൽ അത്യം ആയിട്ട് ആയിരിക്കും ഒരാൾ reverse ഇടുത്തു കയറണത് 😅😅
ഇതൊക്കെന്ത്.ഇനി വരാനിരിക്കുന്നതേയുള്ളൂ 😜
😂
ഇങ്ങനെ പോയാൽ പെട്ടന്ന് തന്നെ l million അടിക്കും
അതുക്കും മേലെ 🥰
നെഗറ്റീവ് കമന്റുകൾ ഒന്നും കാര്യമാക്കണ്ട ഉസ്താദേ
അവരൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും. ആയിരക്കണക്കിന് ജനങ്ങളെ വിളിച്ചുകൂട്ടി ഷെയ്ഖുനയെ പരസ്യമായി വിമർശിച്ചവരുണ്ട്, കളിയാക്കിയവർ ഉണ്ട്.
ആ വിമർശനങ്ങൾ ഒക്കെ കേട്ട് അന്ന് ഷെയ്ഖുന പിന്മാറിയിരുന്നെങ്കിൽ
കേരളത്തിലെ ഏക യൂനാനി മെഡിക്കൽ കോളേജ് പിറക്കില്ലായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് കേരളത്തിൽ യാഥാർത്ഥ്യം ആകുകയില്ലായിരുന്നു.
ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് സൗജന്യമായി ഭക്ഷണം, താമസ സൗകര്യം, വസ്ത്രം, ദീനി പഠനം
ഒന്നും ലഭിക്കില്ലായിരുന്നു.
ഇങ്ങനെ എണ്ണി പറഞ്ഞാൽ ഒടുങ്ങാത്ത എത്രയോ കാര്യങ്ങൾ പ്രവർത്തിച്ച കാണിച്ച ഇതിഹാസനായകൻ.
അതാണ് എന്റെ ശൈഖുനാ 😍
ഞങ്ങൾക്കൊക്കെ നേർവഴി കാണിച്ചുതന്ന ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ.
ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്
ആമീൻ
ആമീൻ.
വിമർശിച്ചവരൊക്കെ മാളത്തിൽ കേറി ഒളിച്ചില്ലേ...
Video maximum share ചെയ്യ്ട്ട
@@IthiriMuttam വിളി അല്ല ഒളി 🙈
Edit cheyy😂
മ്യൂസിക് ഹറാം
ചില മസ്അലകളിൽ കറാഹത്തിലേക്ക് ചുരുങ്ങുന്നു [ഉപാധികളോടെ].മ്യൂസിക് അത്യാവശ്യം ആയതുകൊണ്ടാണ് ഞാൻ ഉപയോഗിക്കുന്നത്.[മദ്ഹ് സോങ്ങുകൾ കംപോസ് ചെയ്യുമ്പോൾ മ്യൂസിക് നമുക്ക് കാണാവുന്നതാണ് അവയെല്ലാം ഈ മസ്അല പ്രകാരം വീഡിയോ വൃത്തിയാക്കുന്നതിനു വേണ്ടി ചെയ്തിരിക്കുന്നതാണ്.
@@IthiriMuttam Ath islamic music alle ath ittal mathi
അങ്ങനെ നമുക്ക് തോന്നുന്നത് ഇടാൻ കഴിയില്ല coffee സ്ട്രൈക്ക്, ക്ലെയിം മറ്റും നമുക്ക് കിട്ടും. chanal പൂട്ടി പോകാൻ വരെ സാധ്യതയുണ്ട്.യൂട്യൂബ് അനുവദിച്ചു തരുന്ന മ്യൂസിക് മാത്രമേ ആഡ് ചെയ്യാൻ പറ്റുകയുള്ളൂ.അതല്ലാതെ ഇസ്ലാമിക ആഡ് ചെയ്തത് കൊണ്ട് രണ്ടു പ്രാവശ്യം പണി കിട്ടിയതാണ്. [ഇസ്ലാമിക് ട്ടച്ചുള്ള മ്യൂസിക്കുകൾ യൂട്യൂബ് അനുവദിച്ചത് നോക്കുന്നുണ്ട് കിട്ടിയാൽ നമുക്ക് റെഡിയാക്കാം☺️.അല്ലെങ്കിൽ നമ്മൾ സ്വന്തം ഒരു മ്യൂസിക് ക്രിയേറ്റ് ചെയ്യേണ്ടിവരും.സാമ്പത്തിക പ്രശ്നം ഉള്ളതുകൊണ്ട് ഇപ്പോൾ അത് സാധ്യമല്ല. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഭാവിയിൽ നമുക്ക് ശ്രമിക്കാം.🥰
@@IthiriMuttam ഈ മ്യൂസിക് ഹറാം ആണ് സ്ട്രൈക്ക് അതിനു കിട്ടിയാലും കുഴപ്പില്ല ഇത് വേണ്ട
കുഴപ്പമില്ല എന്ന് പറയുന്നത് സ്ട്രൈക്ക് എന്താണ് എന്ന് അറിയാത്ത കൊണ്ടായിരിക്കാം.ഒരു ചാനൽ പൂട്ടി പോകുന്നതിനു വരേ കാരണമാകുന്ന ഗുരുതര പ്രശ്നമാണ് കോപ്പി സ്ട്രൈക്ക്.
Video clarity pora usthade
ഇന്ന് നമ്മൾ ഫോണിൽ ആണല്ലോ. അതിന്റെ ചെറിയ കുറവ് ഉണ്ട്☺️
Music oyivakkamayirunnu
വീഡിയോയുടെ പലഭാഗങ്ങളിലും വീഡിയോ സ്പീഡ് ആക്കിയിരിക്കുകയാണ്.അതുകൊണ്ട് ബാഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ വീഡിയോ വൃത്തികേടായി തോന്നുന്നു.അത്യാവശ്യം ആയതുകൊണ്ടാണ് നമ്മൾ ഇപ്പോൾ അത് ഉപയോഗിച്ചു തുടങ്ങിയത്.☺️
Ee music haram alle?
Atu kond chodi chatanu
Kuyappam undo?
ചില മസ്അലകളിൽ കറാഹത്തിലേക്ക് ചുരുങ്ങുന്നു [ഉപാധികളോടെ].മ്യൂസിക് അത്യാവശ്യം ആയതുകൊണ്ടാണ് ഞാൻ ഉപയോഗിക്കുന്നത്.അല്ലെങ്കിൽ വീഡിയോ കാണുമ്പോൾ ഒരു വൃത്തി ഉണ്ടാകില്ല ചിലയിടങ്ങളിൽ വേഗത കൂട്ടുമ്പോൾ അത് ആവശ്യമായി വരുന്നു. ☺️
ചില കല ഉപകരണങ്ങൾ വെച്ചിട്ടുള്ള മ്യൂസിക് ആണ് ഹറാം എന്ന് മുഴുവൻ പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. നമ്മൾ ഇവിടെ ഉപയോഗിച്ചിട്ടുള്ള ഈ മ്യൂസിക് എല്ലാം കമ്പ്യൂട്ടർ നിർമ്മിതമാണ്.നമ്മുടെ ഫോണിലെ റിങ്ടോൺ പോലെ.കമ്പ്യൂട്ടർ മ്യൂസിക് ഹറാം എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.എങ്കിലും കറാഹത്തിലേക്ക് ചുരുങ്ങുന്നു
എത്ര മണിക്കൂർ ചെലവഴിച്ചു അവിടെ?
കൂടിയാർ 1 മണിക്കൂർ☺️
മോബൈൽ വിറക്കുന്നത് കുറച്ചെങ്കിലും ഒഴിവാക്കാൻ കഴിയും
സെറ്റിംഗ്സിൽ പോയി ചെയ്യണം
ഓ അങ്ങനെ ഒരു വഴി എനിക്കറിയില്ല നോക്കിയിട്ട് ചെയ്യാം☺️
അത് എങ്ങനെയാ ചെയ്യ
എന്തിനാ മോനെ പറയിപ്പിക്കുന്നത് മ്യൂസിക്ക് ഹറാം അല്ലേ
ഓരോ ആളുകൾക്കും യൂജിച്ചത് ഉപയോഗിക്കുക
ചില മസ്അലകളിൽ കറാഹത്തിലേക്ക് ചുരുങ്ങുന്നു [ഉപാധികളോടെ].മ്യൂസിക് അത്യാവശ്യം ആയതുകൊണ്ടാണ് ഞാൻ ഉപയോഗിക്കുന്നത്.അല്ലെങ്കിൽ വീഡിയോ കാണുമ്പോൾ ഒരു വൃത്തി ഉണ്ടാകില്ല ചിലയിടങ്ങളിൽ വേഗത കൂട്ടുമ്പോൾ അത് ആവശ്യമായി വരുന്നു. ☺️
മുസ്ലാമാരെ ഈ മ്യൂസിക് നിങ്ങൾക് പറഞ്ഞതല്ല
ചില കല ഉപകരണങ്ങൾ വെച്ചിട്ടുള്ള മ്യൂസിക് ആണ് ഹറാം എന്ന് മുഴുവൻ പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. നമ്മൾ ഇവിടെ ഉപയോഗിച്ചിട്ടുള്ള ഈ മ്യൂസിക് എല്ലാം കമ്പ്യൂട്ടർ നിർമ്മിതമാണ്.നമ്മുടെ ഫോണിലെ റിങ്ടോൺ പോലെ.കമ്പ്യൂട്ടർ മ്യൂസിക് ഹറാം എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.എങ്കിലും കറാഹത്തിലേക്ക് ചുരുങ്ങുന്നു
@@IthiriMuttam 😮
അസ്സലാമു അലൈക്കും സഹോദരന്മാരെ. നോളജ് സിറ്റിയിൽ അള്ളാഹുവിനെ സംബന്ധിച്ച് സംസാരിക്കുന്ന ആരെങ്കിലുമുണ്ടോ.
എത്രയോ പണ്ഡിതന്മാരാണ് അവിടെയുള്ളത്. എന്തെല്ലാം വിഷയങ്ങൾ പഠിപ്പിക്കുന്ന ആളുകളുണ്ട് അവിടെ. അല്ലാഹുവിനെ സംബന്ധിച്ച് അള്ളാഹുവിനെ പരിചയപ്പെടുത്തുന്ന ഏതെങ്കിലും ഒരു ആരിഫ് നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ. സൂറത്തുൽ ഫുർഖാൻ ഇലെ അറുപതാമത്തെ ആയത്ത് പരിശോധിക്കുക.
അറഹ്മാനു ഫസൽ ബിഹി ഹബീറ. അല്ലാഹുവിനെ പറ്റി അറിയണമെങ്കിൽ ഒരു ഹബീറിനോട് ചോദിച്ചുകൊള്ളുക. നിങ്ങളുടെ കൂട്ടത്തിൽ അനേകായിരം പണ്ഡിതന്മാർ ഉണ്ട്.
ഒരു ഹ ബീർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ. ഉണ്ടെങ്കിൽ ആ വ്യക്തിയുടെ കൈ പിടിക്കുക. അതല്ലാത്ത എല്ലാം ഒഴിവാക്കുക സഹോദരാ. എത്ര വലിയ നോളജ്സിറ്റി ആയാലും സൃഷ്ടികളെ സംബന്ധിച്ച് മാത്രമല്ലേ അവിടെ പഠിപ്പിക്കുന്നുള്ളൂ. സൃഷ്ടാവിനെ സംബന്ധിച്ച് അവിടെ പഠിപ്പിക്കുന്നുണ്ടോ. ഖബറിലെ ആദ്യത്തെ ചോദ്യം സൃഷ്ടാവിനെ സംബന്ധിച്ചാണ് സഹോദരാ.
ആദ്യമായി ഒരു സത്യവിശ്വാസി അറിയേണ്ടത് സൃഷ്ടിച്ച നാഥനെ സംബന്ധിച്ചാണ്. അതല്ലാത്ത വിജ്ഞാനം എല്ലാം നിന്നെ മുതകബ്ബിർ ആക്കിമാറ്റുന്നു.
വിവരം ഇല്ലായ്മ ഒരു തെറ്റല്ല. പക്ഷേ അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്.😂🤣.നോളജ് സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 25000 ആളുകൾക്ക് നിസ്കരിക്കാൻ കഴിയുന്ന സൗകര്യപ്രദമായ ഒരു പള്ളി നിർമ്മിച്ചിട്ടുണ്ട്.പള്ളിയിൽ ഞങ്ങൾ സാധാരണയായി അല്ലാഹുവുമായുള്ള സംസാരമാണ് നടത്താറുള്ളത്.ഇതിലും വലിയ ഉദാഹരണം ഇനി അവിടെ ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല.അസൂയ മനസ്സിൽ നിറഞ്ഞത് കൊണ്ടാണ്.കാണുന്നതെല്ലാം മഞ്ഞയായി തോന്നുന്നത്. റബ്ബ് നല്ല കണ്ണ് തരട്ടെ .
കയ്യ് വിറയൽ കൂടുതലാ
Vlog എടുത്ത് എത്ര പരിജയം പോര. Inshallah എല്ലാം ശെരിയാവും☺️
j11sr
vum.fyi
മ്യൂസിക് വേണ്ട മസ്ജിദിന്

♥️
🥰
❤️😘
💚
🥰
💥💥
🥰
💝
☺️