പാൽ പത്തിരി കഴിച്ചിട്ടുണ്ടോ / Paal Pathiri/ Paal Pathiri recipe/Milk Pancake/Snack recipes

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Ingredients :
    Egg 2
    Salt
    Water 3 cup
    All purpose flour 2 cup
    Eggs 4
    Cardamom powder 1/2 tsp
    Sugar 3 1/2 tbsp
    Milk 650 ml
    Ghee 3 tbsp
    Cashews 150 gm
    Raisins 100 gm
    Ghee to rub
    Variety Recipes 588
    Variety recipes
    variety recipes malayalam
    variety recipes
    #pancake
    #pancakerecipe
    #pathiri
    #easysnacks
    #snacksrecipe
    #paa

Комментарии • 43

  • @masterkar4635
    @masterkar4635 7 месяцев назад +2

    ഞാൻ. ഉണ്ടാക്കി സൂപ്പർ❤❤

  • @sainukitchen1041
    @sainukitchen1041 9 месяцев назад +4

    പാൽപത്തിരിഅടിപൊളി❤

    • @ShamnasKitchen
      @ShamnasKitchen  9 месяцев назад +1

      കുറെ ആയല്ലോ കണ്ടിട്ട്

  • @tropicanabyfathima
    @tropicanabyfathima 9 месяцев назад +1

    Pal pathiri super👍👍

  • @jasnasalim8711
    @jasnasalim8711 5 месяцев назад +4

    Hi.. Njan idh undaaki.. 1 hour l koodthal time എടുത്തു .. Last അതിൽ വെള്ളം പോലെ ഉണ്ടായിരുന്നു.. ആർക്കും ഇഷ്ടായില്ല.. നോമ്പ് തുറക്കുമ്പോൾ തിന്നാൻ ആക്കിയതായിരുന്നു.. But ആ ടൈം ആകുമ്പേയെക്കും ആയില്ല.. Tasteum illa😌

    • @ShamnasKitchen
      @ShamnasKitchen  5 месяцев назад

      ഒരിക്കലും നോമ്പിന്ന് പറ്റിയ ഒരു ഐറ്റം അല്ല ഇത്. .പിന്നെ വെള്ളം പോലെ കുറച്ച് ഉണ്ടാവും തണുക്കുമ്പോൾ set ആവും, മുട്ടയും പാലും അല്ലെ ചേർക്കുന്നത്. പിന്നെ ടൈം ഓരോ ഗ്യാസിന്നും ചൂട് മാറ്റം ഉണ്ടാവും. ..ഉണ്ടാക്കി കഴിച്ചവർക്ക് ഒക്കെ നല്ല ഇഷ്ടം ആയിട്ടുണ്ട്. .

  • @greenleaf4919
    @greenleaf4919 9 месяцев назад +1

    പാൽ പത്തിരി poli👌👌👌👌

  • @risanakp2126
    @risanakp2126 9 месяцев назад +1

    Adipoli

  • @Bismisfoodvlogs
    @Bismisfoodvlogs 9 месяцев назад +1

    👌👌😋🥰

  • @4sCHOICE
    @4sCHOICE 9 месяцев назад +1

    👌 👍

  • @HainaStyles
    @HainaStyles 9 месяцев назад +1

    ❤😋

  • @rasheedkm9227
    @rasheedkm9227 9 месяцев назад +1

    സൂപ്പർ
    🎉🎉🎉❤❤

  • @sabilusvlogandstory3997
    @sabilusvlogandstory3997 6 месяцев назад

    അടിപൊളി

  • @merriem6155
    @merriem6155 2 месяца назад +1

    How long oven in the oven and what temperature?

  • @FlavorsofThatamma
    @FlavorsofThatamma 9 месяцев назад

    Super

  • @shibilasherin6693
    @shibilasherin6693 8 месяцев назад +2

    👌👌👌😋😋😋😍

  • @Minna_rinshi
    @Minna_rinshi 8 месяцев назад

    Ith oven il bake cheyyaan pattumo??!

  • @hajworld....byaleena347
    @hajworld....byaleena347 6 месяцев назад +1

    Ith ആവിയിൽ കുക്ക് ചെയ്യാമോ

    • @ShamnasKitchen
      @ShamnasKitchen  6 месяцев назад

      ith pinne engane chaithath

    • @hajworld....byaleena347
      @hajworld....byaleena347 6 месяцев назад +1

      @@ShamnasKitchen വെള്ളത്തിൽ വെച്ച ആവിക്ക് വെക്കാമോ എന്നാ ചോദിച്ചേ

    • @ShamnasKitchen
      @ShamnasKitchen  6 месяцев назад

      @hajworld....byaleena347 ഉറപ്പായും ചെയ്യാം 👍👍

    • @hajworld....byaleena347
      @hajworld....byaleena347 6 месяцев назад +1

      @@ShamnasKitchen egg smell munnil nikkille

    • @ShamnasKitchen
      @ShamnasKitchen  6 месяцев назад

      @hajworld....byaleena347 cheruthayitt undavum
      പിന്നെ നമ്മൾ ഏലക്കയയോ വാനില essanso cherkkallo 👍

  • @hayarasvlogs9738
    @hayarasvlogs9738 9 месяцев назад +3

    നോൺസ്റ്റിക് പാത്രത്തിൽ ഉണ്ടാക്കാൻ പറ്റോ

    • @ShamnasKitchen
      @ShamnasKitchen  9 месяцев назад +1

      പറ്റും... അടിയിൽ വേറെ ഒരു പാൻ വെക്കണം...നന്നായി തണുത്തതിന്ന് ശേഷം മാത്രം എടുക്കുക... എടുക്കുമ്പോൾ ശ്രദ്ധിക്കണം 🥰

  • @lubzz.k
    @lubzz.k 9 месяцев назад

    edh chatti pathiri alle

  • @nishak2477
    @nishak2477 8 месяцев назад +2

    ഞാൻ ഇത് പോലെ തന്നെ ഉണ്ടാക്കി. ഒരു മണിക്കൂർ bake ചെയ്തു വെന്തു വന്നു ചൂടറിയപ്പോൾ അതിന്റ അടിയിൽ വെള്ളം അതെന്താ 😢

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад +2

      അത് മുട്ടയിൽ നിന്നും ഇറകുന്നതാ. ..കുഴപ്പം ഇല്ല. ..ചൂടാറുബോൾ സെറ്റ് ആവും

    • @nishak2477
      @nishak2477 8 месяцев назад

      @@ShamnasKitchen ❤