വെറും x-ray വെച്ച് രോഗം പ്രവചിക്കുന്ന വെബ്സൈറ്റ് നിർമിച്ച റിസിനെ പരിചയപ്പെടണ്ടേ ?
HTML-код
- Опубликовано: 24 ноя 2024
- മുഹമ്മദ് റിസിനുമായി ഒരു സംഭാഷണം
ആരാണ് റിസിൻ എന്നല്ലേ
പ്ലസ് വൺ വിദ്യാർത്ഥിയായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയാണ്
സ്‌കൂൾ പഠനത്തോടൊപ്പം രണ്ടു കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട് റിസിൻ
GPU നിർമാണ രംഗത്തെ ആഗോള ഭീമനായ Nvidiaയിൽ Deep Learning Intern ആയും
സൗദി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ Fatomൽ Deep Learning Engineer ആയും റിസിൻ ജോലി ചെയ്യുന്നു.
അഞ്ചാം ക്ലാസ് മുതലാണ് ഈ മേഖലയെ കുറിച്ച് പഠിക്കാനാരംഭിച്ചതെന്ന് റിസിന്‍ പറയുന്നു.
സിലബസിനു പുറത്തേക്ക് പറക്കാൻ സഹായിച്ച മുബാറക്ക് സ്‌കൂളിലെ അധ്യാപകരെയും സ്‌കൂളിലെ സീനിയർ ആയിരുന്ന ഷമീലിനെയും X & Y ലേർണിംഗ് കമ്പനിയുടെ മുഹമ്മദ് അജ്മൽ സാറിനെയുമെല്ലാം റിസിൻ തന്റെ വിജയത്തിന് പിന്നിലെ ചാലകശക്തിയായി നന്ദിപൂർവം സ്മരിക്കുന്നുണ്ട്.
പുതിയ കാലത്തെ വിദ്യാഭ്യാസം എങ്ങനെ ആവണമെന്നും വിദ്യാർത്ഥികൾ എങ്ങനെയായിരിക്കണമെന്നതിനും ഉത്തമ ഉദാഹരണമാണ് റിസിൻ. ചുരുക്കിപ്പറഞ്ഞാൽ നമുക്കിടയിലെ നമ്മുടെ സൂപ്പർ ഹീറോ !.
നിങ്ങൾ വിദ്യാർത്ഥി സമൂഹത്തിന് മാതൃകയാണ്... വെറും പുസ്തക ഭുജികളല്ല ലോകത്തിനും സമൂഹത്തിനും ആവിശ്യം, ചിന്തിക്കുകയും ചിന്തിപ്പിക്കുകയും തന്നെ കൊണ്ട് സമൂഹത്തിന് എന്ത് നേടികൊടുക്കാൻ കഴിയുമെന്ന് ആത്മാർത്ഥമായി ആലോചിക്കുകയും ചെയ്യുന്നവരെയാണ്...
നിങ്ങളെ അഭിനന്ദന അർഹിപ്പിക്കുന്നത് അളവറ്റതാണ്.....
Best wishes 👍🏻
Razinte Instagram or fb enthelum undo ?
Tuberculosis predict ചെയ്യാനല്ല diagnose ചെയ്യാൻ ആണ് പറ്റുന്നത്. ഈ സോഷ്യൽ media ആപ്പിൾ ഫേസ് recognition ഉപയോഗിക്കുന്ന പോലുള്ള ടെക്നിക് ആണ് ഇതും. ഗൂഗിൾ ലെൻസും upayogikknnath ഇതാണ്
Exactly 👍
ഞാനൊക്കെ മാങ്ങക്ക് കല്ലെറിഞ്ഞ് നടന്ന പ്രായത്തിലാണ് ഈ മുത്ത് ഇത്രെം ചെയ്ത് കൂട്ടിയത്... hats off 💚💚💚
ഉമർ നിങ്ങളുടെ സേവനം അമൂല്യമാണ്. ഒഴുക്കിനെതിരെയുള്ള ഈ തുഴച്ചിൽ പുതുതലമുറയും ഒരു പറ്റം രക്ഷിതാക്കളും ഈ നാടും നന്ദിയോടെ ഓർക്കുന്ന കാലം വരും :
ഇതൊക്കെ കാണുമ്പോഴാണ് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം ആനുകാലികമാണോ അല്ലയോ എന്ന് (ചിന്തിക്കുന്നവർക്ക്) മനസ്സിലാകുന്നത്...ഇരുവർക്കും അഭിനന്ദനങ്ങൾ...
പണ്ടത്തെ പോലെ അല്ല മനസ്സുവെച്ചാൽ ഏത് കാര്യവും യൂട്യൂബ് നോക്കി പഠിക്കാം
👍🏻✨
Exactly 💯
Thank you ..ethu channel aanu nokendath..oru sub scribe tharuu
👍
Masha Allah .. ഉമർ നിങ്ങൾ പുതിയ തലമുറക്ക് വലിയ പ്രചോദനമാണ്💓. നമ്മുക്ക് അറിയാത്ത വലിയ അറിവിന്റെ ലോകമാണ് പുറത്തുള്ളത്. റസിൻ 💓
naadinum veedinum ee prayathil ithrem upagaram undakkunnu.great...
Muhammed Riyas is a role model for growing children.
ഇതൊരു സൂപ്പർ ഐഡിയ ആണല്ലോ....
Mashaallah❣️
Congrats 💐
Congratulations 💐💐
Ithinokke ithra sadhyatha undennu ariyillayirunnu.need a long hour discussion with him
.
Excellent
👏👏❤️
റിസിൻ ഒരു വ്ലോഗ് എഴുതി എന്ന് പറഞ്ഞു ! അതിൻ്റെ ലിങ്ക് ?
All the best rizin
Excel പോലും കൃത്യമായി അറിയാത്ത 40 വയസ്സുള്ള ഞാൻ.
Mohammed Resin website details and other details കൂടി ഉൾപ്പെടുത്താൻ ശ്രമികകുക
Super 👌
Congratulations 🎈🎉🤩✌️
great work bro
Good initiative !
👍👍👍👍
ഇത് എല്ലാം കേട്ടു എന്താ പാടിക്കേണ്ട എന്തോന്ന് അറിയാൻ വയ്യ
brototype channel check chey
👍🏻🙌🏻
👏👏👏
👍
👍🏻
Am from Calicut ith institute ayittano padipikkunnad evdokkeyo online ano
✨✨✨
❤️❤️❤️❤️
Congrats✨💫
Rizin cheytha blog nte link send cheyyamo
Complete roadmap to become a data scientist without payment.
Njanoka ondallo statistic websites oka ondaki
Chumma code chaith nadakunnu
Github polatha free hosting service use cheyyunnu
🤕
Wow!
🤩🤩🤩🤩
🔥🔥
Inspired 🖤💯
Ee videoil paranja platforms nte Links thannal nannayirunnu
💥💥
Sir data scientists aakanmengil enth aaan padikunnath.. entw age 24..bsw student aaan...
Uff🔥
Proud of you 👏
Good initiative 👍
Adi poli
👍💥🔥👏
Proud of you Richu ❤️
Rizin blog/website link tharamo
Razinte blognte link undo
😍😍❤❤
😍👍🤩
Rezin blog inta link undo
🔥
👍👍🌹
Pwoli
🥰 good job
Aa vlog inte link onn sendooo
Black and white പടം ആണല്ലോ..?
Good keep it up
💚
Big
ഈ കുട്ടി പറയുന്നത് സത്യമാണോ എന്ന് പോലും സംശയിച്ച് പോയി സോറി
brototype channel check chey
+2 കാലത്ത് തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠിച്ച് ഇഷ്ടപ്പെട്ട ജോലി ചെയ്യുന്ന റബിന് അഭിനന്ദനങ്ങൾ.
റബിന് ഈ ജോലിയിൽ എന്ത് വരുമാനം കിട്ടുന്നുണ്ട് എന്ന് പറഞ്ഞില്ല
Rizin daily എത്ര hours screen ന്റെ മുമ്പിൽ ചിലവഴിക്കുന്നുണ്ട് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
നല്ല ചോദ്യം ! സ്കൂൾ ഓൺലൈൻ ആയതിനു ശേഷം കുറെ സമയം സ്‌ക്രീനിൽ ആണ്. കണ്ണ് exercise ചില സേഫ്റ്റി കാര്യങ്ങൾ ചെയ്യും
@@mohammedrizin3015 oh average 7+ hr undakumo
Good 4 u. I am a bcom student. But since I heard about ai and modern techs and programming. I have fond on it and am going to give a shot. But using screen for long is risky. So what can I do to keep me safe phisicaly.
@@mohammedrizin3015 Enikk coding padich thudanganam ennund...Njan python Django start cheythu...Kurach u tube channel name suggest cheyyumbo AI, ML padikkan? Computational Chemistry ye pati ariyumo?
@@muhsinmuhsin4305 blue ray glasses und, screen brightness avishyathinu mathi ,eye 👁️ safe akan ulla screen light options athil thanne und
Mohammad risinte contact no kittumo
Ivante instagram details undo ?
👍👍
🔥🔥
👍👍
👍👍👍
👍👍