ഭർത്താവ് വാങ്ങിക്കൊടുത്ത കാർ പ്രശ്നമായപ്പോൾ ഭാര്യ നടത്തിയ ഡീലിംഗ് |

Поделиться
HTML-код
  • Опубликовано: 19 окт 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • സീരിയൽ നടി റെജീന മേയ്ക...
    • ഭർത്താവിനെ കൈയ്യോടെ പൊ...
    • കാറിൽ പെയിന്റ് കൊണ്ട് ...
    • ഭർത്താവിനെ അറബി കൊണ്ടു...
    • പാവപ്പെട്ട കടക്കാരന് ഓ...
    • ന്യൂസ് ആങ്കറെ വട്ടം കറ...
    • ഉദ്ഘാടനത്തിന് എത്തിയ ന...
    • ദിവ്യന്റെ മരുന്ന് കഴിച...
    • പഞ്ചായത്ത് മെമ്പർക്ക് ...
    • മകൻ പ്രണയിച്ച പെൺകുട്ട...
    • കല്ല്യാണം കഴിഞ്ഞ് എട്ട...
    • ലേഡീസ് ഹോസ്റ്റലിൽ കമ്പ...
    • അവിഹിതത്തിൽ മാർക്കറ്റി...
    • കൺമുന്നിൽ വച്ച് കാർ തട...
    • കാമ്പസിൽ പെൺകുട്ടിയുടെ...
    • രോഗിയായി അഭിനയിച്ച് പണ...
    • നാടോടി സ്ത്രീകൾ മലയാളി...
    • പ്രേതബാധയിലെ ചിരിക്കഥ ...
    • റോഡ് ഷോ അവതാരകയ്ക്ക് ന...
    • പെൺകുട്ടികളെ മദ്യപിക്ക...
    • അധോലോക സംഘത്തിന് മുന്ന...
    • ഇലക്ഷൻ പ്രചരണത്തിനിടയ്...
    • ഓട്ടോയിൽ കയറ്റിയ ചാക്ക...
    • വീട്ടുകാർ അറിയാതെ കണിക...
    • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
    • വീട്ടുപണിയ്ക്ക് വന്ന മ...
    • മുഖകാന്തിയ്ക്ക് മുഖത്ത...
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

Комментарии • 178

  • @Kaumudy
    @Kaumudy  7 часов назад +7

    Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @shareefshareefkhan3196
    @shareefshareefkhan3196 9 часов назад +19

    ഭർത്താവിൻ്റെ അഭിനയം ഒരു രക്ഷയും ഇല്ല'സൂപ്പർ

  • @abdulsalam-pi7dd
    @abdulsalam-pi7dd 4 часа назад +4

    അവൾക് മുമ്പേ മനസിലായിട്ടു ഉണ്ട് പിന്നെ അഭിനയിച്ചു തീർത്തു 🤣🤣🤣🤣

  • @mithunnarayanan696
    @mithunnarayanan696 6 часов назад +8

    Best wife. അടി കിട്ടിയാലും no problem 😂😂no money 😂😂😂no respo 😮😮🙂👍👊

  • @sadasivannair4833
    @sadasivannair4833 8 часов назад +9

    പേടിയുണ്ടങ്കിലും മേഡം ഉറച്ചു നിന്നു. അഭിനന്ദനം.

  • @madhud.vaipur
    @madhud.vaipur 3 часа назад +5

    ഇതിൽ ഞങ്ങളെ പോലെ ഉള്ള പ്രവാസികൾ ആയ പ്രേക്ഷകർ ഒരുപാട് ഉണ്ട്. ഞങ്ങളുടെ ഇഷ്ടപ്പെട്ട പ്രോഗ്രാം ആയിരുന്നു തരികിട ഗുലുമാൽ ഓ മൈ ഗോഡ് ഇപ്പോൾ ബിഗ്പ്രാങ്ക്‌സും. അത് കൊണ്ട് തന്നെ ഫ്രാൻസിസ് ഇല്ലാത്ത പ്രോഗ്രാം മോശം ആകുമ്പോൾ ഞങ്ങൾ അഭിപ്രായം പറയുന്നതും. അത് കൊണ്ട് ഇതിൽ ചില മലരുകൾ വന്നു അതായതു ഇപ്പോൾ ഓ മൈ ഗോഡിൽ ഉള്ളവരുടെ ടീമിൽ ഉള്ള ആൾക്കാർ അനാവശ്യമായി coment idunnu😭അതും ഫ്രാൻസിസ്നെ പറ്റി. അല്ല ഒന്ന് chodhikkatee നിനക്കൊക്കെ എന്തു യോഗ്യത ഉണ്ടെടാ ഈ പ്രോഗ്രാമിൽ വന്നു ആളാവാൻ. സാബുവിനെ കൂടി ഉൾപ്പെടുത്തി ചോദിക്കുവാ. ആ മനുഷ്യന്റെ ജീവൻ കൊടുത്തു ഉയർത്തി കൊണ്ടുവന്ന ഈ പ്രോഗ്രാം ഇപ്പോൾ ആകെ കുളമാക്കി നശിപ്പിച്ചതും poraa😭തോന്ന്യവാസം കൂടി പറയുന്നോ. ഞങ്ങളെ പോലെ അയാളെ ഇഷ്ടം ഉള്ള പ്രേക്ഷകർ അഭിപ്രായ പറയുമ്പോൾ ഫ്രാൻസിസ് അല്ലെ എന്നു നിന്നെയൊക്കെ എന്തു പറയണം. നീയൊക്കെ കാശ് കൊടുത്തു അങ്ങേർക്കെതിരെ coment ഇടുന്നുണ്ടാവും. ഞങ്ങക്ക് അതിന്റെ ആവശ്യം ഇല്ല. പ്രാങ്ക്ഷോ യുടെ രാജകുമാരൻ ആണെടാ ഫ്രാൻസിസ്.. നാട്ടിൽ വരുമ്പോൾ ഞങ്ങൾ കൊടുക്കുന്നുണ്ടെടാ അയാൾക്ക്‌ നല്ലൊരു സ്വീകരണം കേട്ടോടാ

    • @ashasabukaladi
      @ashasabukaladi 2 часа назад +1

      സൂപ്പർ ചേട്ടാ.. ഇത് പോലെ കൊടുക്കണം rply. എന്റെ റിലേറ്റീവ് ഇത് പോലെ പ്രോഗ്രാം മോശം ആയപ്പോൾ coment ഇട്ടു അപ്പോൾ അതിനടിയിൽ വന്നു ഇത് ഫ്രസ്ൻസിസിന്റെ feake id അല്ലെ എന്നും പറഞ്ഞു മോശം കമന്റ് ഇട്ട്. ഇപ്പോൾ ഇവന്മാരുടെ സ്ഥിരം പരിപാടി ആണ് നമ്മൾക്ക് ഇഷ്ടം ഇല്ല എന്ന് പറയുമ്പോൾ ഉടനെ ഫ്രാൻസിസിന്റെ കോപ്പല്ലേ എന്നും പറഞ്ഞു വരുന്നത്. ഇവന്മാക്ക് പേടി ആണ് ഫ്രാൻസിസ് തിരിച്ചു വരുമോ എന്ന്. അതാണ്..

  • @VishnuAlappu-
    @VishnuAlappu- 9 часов назад +12

    പാവം കുട്ടി എന്ത് ചെയ്യണം
    എന്നറിയത്തൊള്ള നിൽപ്പ്,
    വിവേകത്തോടെ പെരുമാറുന്നു 🤗

  • @666-_-_Hanz_
    @666-_-_Hanz_ 9 часов назад +6

    Best wife 😂 husband ethrayum adi vangi kootiyuttu avalku oru anakavumilla😂
    Super couple 😂😂😂

  • @cameratoday-er5zb
    @cameratoday-er5zb 5 часов назад +10

    കൗമുദി ടീവി. നിങ്ങൾ എത്രയും പെട്ടന്ന് ഫ്രാൻസിസ് ചേട്ടനെ വിളിക്കാൻ നോക്ക്. ഇതിന്റെ md ഇനിയെങ്കിലും ഈ കാര്യത്തിൽ ഇടപെട്ടില്ലെങ്കിൽ ആളുകൾ കല്ലെറിയും. ആ രീതിയിൽ പൊക്കൊണ്ടിരിക്കുന് ഈ പ്രോഗ്രാം.. ഇവിടെ പെണ്ണുങ്ങളുടെ വേഷം കെട്ടൽ അല്ല പ്രധാന ഫ്രാൻസിസ് ചേട്ടൻ അയാൾ ആണ് prank ഷോ രാജാവ് പ്ലീസ് പുള്ളിയെ തിരിച്ചു കൊണ്ട് വരൂ പ്ലീസ്. തരികിട മുതൽ കാണുന്ന ആണ് ഫ്രാൻസിസ് ചേട്ടനെ പ്ലീസ്.

    • @hussainpazhavila1047
      @hussainpazhavila1047 5 часов назад

      ഫ്രാൻസിസ് വേണ്ട

    • @madhud.vaipur
      @madhud.vaipur 3 часа назад +2

      ​@@hussainpazhavila1047എന്ന് നീയാണോ തീരുമാനിക്കുന്നത്. നീ അവരുടെ ആളാണ് പക്ഷെ ഞങ്ങൾ പ്രേക്ഷകർ ഫ്രാൻസിസ് ne ഇഷ്ടപ്പെടുന്നവർ ആണ്. അത് കൊണ്ടാണ് ഫ്രാൻസിസ് വരണം എന്ന് ഞങ്ങളുടെ ആഗ്രഹം കേട്ടോടാ

  • @ashkrizz
    @ashkrizz 9 часов назад +8

    പാർവതി പൊളിയാണ് 🎉🎉🎉

    • @GopikaKrishna-b5x
      @GopikaKrishna-b5x 8 часов назад +1

      സത്യം. നല്ല കഴിവുള്ള കുട്ടി ആണ്. പക്ഷെ വിനീത അതിനു സമ്മതിക്കില്ല. പല എപ്പിസോഡിലും ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ആ കുട്ടിക്ക് പറയാൻ അവസരം കൊടുക്കുന്നില്ല

  • @nasirkp4706
    @nasirkp4706 7 часов назад +8

    വിശ്വസിച്ച് കൂടെ കൂട്ടാൻ പറ്റിയ ഭാര്യ

  • @greensgarden6309
    @greensgarden6309 8 часов назад +4

    Proud of this man as he is not behind dowry …. May God bless their family life ….

  • @dileepkumarraveendran417
    @dileepkumarraveendran417 3 часа назад +1

    സ്ക്രിപ്റ്റഡ്. എല്ലാവരും നന്നായി അഭിനയിച്ചു. ഭാര്യയും ഭർത്താവും ഉൾപ്പടെ

    • @madhud.vaipur
      @madhud.vaipur 3 часа назад +2

      അതെ ഇവന്മാർ നമ്മൾ പ്രേക്ഷകരെ പൊട്ടന്മാർ ആക്കുകയാണ് എവിടെയോ കിടന്ന് രണ്ടു vanangaleyum കൊണ്ട്

  • @kamarudheenkarappamveettil9652
    @kamarudheenkarappamveettil9652 9 часов назад +5

    നിങ്ങൾ കൊല്ലം, ട്രിവാൻഡ്രം ഭാഷ ഇടക്ക് മാറ്റി സംസാരിക്കാൻ കൂടി പഠിക്കണം 😄😄

  • @ashkrizz
    @ashkrizz 9 часов назад +7

    20:28 to 21:44 കണ്ണ് നിറഞ്ഞു പോയി

    • @jilbin9407
      @jilbin9407 9 часов назад +1

      പരിപാടി തീർന്നത് കൊണ്ടാണോ

    • @lillysebastian8866
      @lillysebastian8866 9 часов назад

      Kaaranam 😂😂😂

  • @shrpzhithr3531
    @shrpzhithr3531 8 часов назад +5

    ഡൽഹി സെക്കൻഡ് ഹാൻഡ് വണ്ടിയെ കുറിച്ച് അറിയുന്ന ഒരുപാട് പേര് ഇത് കാണുന്നില്ലേ റേറ്റ് പറയുമ്പോൾ ഇച്ചിരി കൂട്ടി പറയാമായിരുന്നു ഒരു ഒന്നൊന്നര കോടി രൂപയെങ്കിലും ഈ പത്തു ലക്ഷം രൂപയുടെ വാഹനത്തിന് പറയാമായിരുന്നു.. 😁😁

  • @dr.nitinjl829
    @dr.nitinjl829 8 часов назад +2

    Oh my God kanan sammathikatha Ella bharyamarkkum inganae Pani kodukanam....nice episode.

  • @ashasabukaladi
    @ashasabukaladi 6 часов назад +6

    ഒരു കാര്യം കൂടി പറയണം എന്ന് തോന്നി. പ്രോഗ്രാമിന്റെ പേരിൽ ആണുങ്ങളുടെ ദേഹത്തു കൈ വെക്കുന്നതും അടിക്കുന്നത് കുടുംബത്തിൽ പിറന്ന ഒരു പെണ്ണുങ്ങളും ചെയ്യില്ല. ഇത്രയും വർഷം അനിത പ്രോഗ്രാം ചെയ്തു ആരെയെങ്കിലും അടിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല. ഈ വിനീത പല എപ്പിസോഡിലും ഇങ്ങനെ ചെയ്തിട്ടുണ്ട്. അതാണ് അനിതയും വിനീതയും തമ്മിലുള്ള വത്യാസം. ഇതിന്റെ പ്രൊഡ്യുസർ ഇതൊന്നും ശ്രദ്ധിക്കാറില്ലേ.. കഷ്ടം

    • @GopikaKrishna-b5x
      @GopikaKrishna-b5x 6 часов назад +2

      സത്യം ആണ്. വിനീത പല എപ്പിസോഡിലും ഇങ്ങനെ ചെയ്തിട്ടുണ്ട്. പാവം അനിത ചേച്ചി... ❤️❤️❤️

    • @SreepriyaPriya-z4r
      @SreepriyaPriya-z4r 5 часов назад +1

      ശെരിയ
      അനിത സൂപ്പർ ആയിരുന്നു

    • @rajeshRishika
      @rajeshRishika 5 часов назад

      ​@@GopikaKrishna-b5xനീ പോയി അവളെ സമാധാനിപ്പിക് 😅

    • @madhud.vaipur
      @madhud.vaipur 3 часа назад +2

      ​​@@rajeshRishikaനീ ആരെടാ നീ വിനീത പോയി അടിക്കെടാ. തോന്നിയവാസം പറയുന്നോ. ഞങ്ങളെ പോലെ ഉള്ള പ്രേക്ഷകർ പറയുന്ന പോലെ അല്ലല്ലോ നീ ഇതിൽ വന്നു coment ഇടുന്നത്. അപ്പോൾ നീ അവൾക്ക് അടിച്ചു കൊടുക്കുന്നവർ ആയിരിക്കും അല്ലെ. ഫ്രാൻസിസ് അനിത അവർ നല്ല അവതാരകാർ ആണെന്ന് പറയുന്നത് ഞങ്ങൾ പ്രേക്ഷകർ ആണ് ഓക്കേ

  • @madhud.vaipur
    @madhud.vaipur 6 часов назад +5

    കോളനി കിടന്നവളുമാരെ കൊണ്ട് വന്നു വേഷം കെട്ടിച്ചു prank എന്ന പ്രോഗ്രാമിന്റെ പേരിൽ ആണുങ്ങളുടെ ദേഹത്തും കവലത്തും അടിക്കുന്നതാണോടോ പ്രാങ്ക്ഷോ. ഇവളുടെ ഒക്കെ വിചാരം എന്താണ് ഇതൊക്ക കണ്ടാൽ പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നോ.. കൊള്ളാം മോശം എപ്പിസോഡ് ആണ് ഓക്കേ

  • @jameelamahammod-om2yd
    @jameelamahammod-om2yd 9 часов назад +5

    ഇത് പറ്റിക്കൽസാണന്ന് തോന്നുന്നു കൈ നിറയെ സമ്മാനങ്ങൾ വാങ്ങി പോകാം

  • @rahmathk-ze8dj
    @rahmathk-ze8dj 3 часа назад +1

    Omy god ഒന്നും കൂടി മെച്ചപ്പെടുത്തണം

  • @sinujasi2130
    @sinujasi2130 8 часов назад +40

    അല്ല ഒരു സംശയം ചെയ്ച്ചോട്ടെ ഇവരൊന്നും ഇന്ന് വരേ oh my god കാണാറില്ലേ ഈ അനിത യെ ഒക്കെ LKG പഠിക്കുന്ന പിള്ളേർക്ക് വരേ അറിയാം 🙈😛

    • @GopikaKrishna-b5x
      @GopikaKrishna-b5x 8 часов назад

      എടൊ പൊട്ടാ നിനക്ക് കണ്ണൊന്നും കാണില്ലേ അനിത ചേച്ചി അല്ല അത് വിനീത. അയാൾ ഉള്ള സീരിയലിലെല്ലാം അഭിനയിക്കുന്ന ആര്ടിസ്റ്റ് ആണ്

    • @cameratoday-er5zb
      @cameratoday-er5zb 7 часов назад +7

      എടൊ അനിത അല്ല. വിനീത ആണ് 😂😂😂

    • @ASH03ASH
      @ASH03ASH 7 часов назад +4

      അനിത ഒക്കെ പോയി 😂

    • @ashasabukaladi
      @ashasabukaladi 6 часов назад +5

      ​@@ASH03ASHഅനിത പോയതല്ല ഇവളുമാരെ കൊണ്ട് വരാൻ വേണ്ടി ഇതിന്റെ പ്രൊഡ്യൂസർ കളിച്ച കളിയാണ് എന്നാണ് അറിഞ്ഞത്

    • @nashi-ii2nr
      @nashi-ii2nr 6 часов назад +1

      Script aanu broo

  • @benten7410
    @benten7410 4 часа назад +1

    Oru karyam urapp aanu ivarude kayil ninnum vandy vagiyal pedum 😂😂

  • @inboxbuddy3011
    @inboxbuddy3011 3 часа назад

    പാവം ഒരുപാട് വേദനിച്ചു 🥹🥹💞💞💯💯നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടി ❤️❤️❤️❤️😍

  • @jomonpaliekkara4677
    @jomonpaliekkara4677 4 часа назад +1

    കോമഡി ഒന്നും ഇല്ല
    ചുമ്മാ....

  • @latheefrose8893
    @latheefrose8893 6 часов назад +2

    കുടുംബത്തിൽ പിറന്ന ഒരു പാവം മോള്. ഇത്രയും ഉണ്ടായിട്ടും അനാവശ്യ മായി ഒരു വാക്കുപോലും പറഞ്ഞില്ല സത്യം മാത്രം പറയുന്നു . അത് ആകെ പേടിച്ചുപോയി.

    • @polandumoni
      @polandumoni 6 часов назад +2

      സത്യം. അതിന്റെ ഭർത്താവിനെ ആ പെണ്ണുമ്പിള്ള അടിച്ചിട്ട് പോലും അനങ്ങിയില്ല അത്

  • @FRQ.lovebeal
    @FRQ.lovebeal 9 часов назад +5

    *oh my god 😌ഇത് ഞാൻ കൂടുതൽ കെട്ടിട്ടുള്ളത് സണ്ണി സെസിടെ വായിൽ ന്ന 😌😌*

  • @anoopg3920
    @anoopg3920 4 часа назад +1

    നിലവാരം കുറഞ്ഞെല്ലോ ഓ my god nte🙄🙄

  • @shibuxavier1062
    @shibuxavier1062 9 часов назад +6

    ഒരാളെ ഉപദ്രവിച്ചുള്ള തമാശ നന്നല്ല....

    • @rajanayyadurai4128
      @rajanayyadurai4128 8 часов назад

      ഇത് അൽപ്പം ഓവറായിപ്പോവായിപ്പോയി

    • @GopikaKrishna-b5x
      @GopikaKrishna-b5x 8 часов назад

      ​@@rajanayyadurai4128അതെ

  • @finnycelebrations4636
    @finnycelebrations4636 5 часов назад +1

    she knows she is just acting for her husband, that's why she is so calm and quiet and starts smiling before he says oh my god prank.

  • @Habibee12345
    @Habibee12345 8 часов назад +7

    കാത്തിരിക്കുകയായിരുന്നു അടിപൊളി 😄സാബുച്ചേട്ടന്റെ വരവോടെ സംഗതി ഉഷാറായി 😄സൂപ്പർ 😄😄പുതിയ ആർട്ടിസ്റ്റുകൾ എല്ലാം ഒന്നിനൊന്നു മെച്ചം 👍🥰🥰🥰

  • @salinsalin4576
    @salinsalin4576 7 часов назад +3

    ഭാര്യ അത്രക്കും പോരാ... 4 മാസം ആയിട്ടും...😂

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 9 часов назад +2

    8.6 ഏതോ ടൂറിസ്റ്റ് ബസ് പോയിട്ടുണ്ട് vocal😂

  • @jameelamahammod-om2yd
    @jameelamahammod-om2yd 9 часов назад +1

    ഞാൻ പറഞില്ലെ കൈ നിറയെ സമ്മാനങ്ങൾ വാങ്ങി പോകാം എന്ന് ഇപ്പൊൾ കിട്ടില്ലേ

  • @SaaliMohammed
    @SaaliMohammed 6 часов назад +1

    പാവം Wife..😂

  • @madhud.vaipur
    @madhud.vaipur 7 часов назад +3

    ഇത് എന്തുവാടെ. മഹാ ബോർ എന്ന് വെച്ചാൽ മഹാ ബോർ...

  • @johnhonai799
    @johnhonai799 33 минуты назад

    ആരും ഓവർ ആക്ടിങ് ഇല്ല. ഫാൻസിസും കൂടെ പോയ അനിതാ മാഡവും ഉണ്ടായിരുന്നേൽ ഇപ്പോൾ ഓവർ ആക്കി കുളം ആക്കിയേനെ.

  • @rahimca42
    @rahimca42 2 часа назад

    സമ്മാനം കിട്ടിയ കായം കൊറച്ച് കലക്കി കൊടുക്ക് ഭാര്യക്ക്

  • @DileepKumar-qy9wj
    @DileepKumar-qy9wj 6 часов назад +1

    Best wife😂

  • @iamhappy6357
    @iamhappy6357 3 часа назад

    ഹാൻഡ് ഓവർ ചെയ്യുന്നതിന്റെ ഹാൻഡ് പോയി 😂

  • @crm6460
    @crm6460 8 часов назад +1

    എന്റെ ഭാര്യ ആണേൽ അവിടെ ഒരു fight കാണാർന്നു

  • @ashasabukaladi
    @ashasabukaladi 6 часов назад +5

    ഫ്രാൻസിസ് ചേട്ടനെയും അനിത ചേച്ചിയെയും മാറ്റി ഇവളുമാരുടെ വേഷം കെട്ടൽ കാണിക്കാൻ ഇതിന്റെ പ്രൊഡ്യൂസർ മനഃപൂർവം അവരെ മാറ്റിയതാണ് എന്ന് ഉള്ളതിന്റെ തെളിവാണ് ഈ എപ്പിസോടും. ഇതും ചീറ്റിപ്പോയി. ആരും എന്ധോക്കെ കിടന്ന് ആടിയാലും സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും കൂടിയുള്ള ഒരു കോമ്പോ അത് ആര് വന്നാലും കിട്ടില്ല. പിന്നെ അനിത ചേച്ചിയുടെ പ്രസന്റേഷൻ ആ ലെവൽ വേറെ ഒന്ന് തന്നെയാണ്. അതിനു വിനീത കിടന്ന് എത്ര പരിശ്രമിച്ചാലും കിട്ടില്ല ഈ എപ്പിസോടും പരമ ബോർ ആയി പോയി. എത്രയോ വർഷങ്ങൾ കൊണ്ട് പ്രാങ്ക്ഷോ കാണുന്ന ആളാണ് ഞാൻ ( ഗുലുമാൽ തരികിട ohmygod) ഓക്കേ. അങ്ങേര് പോയി ഈ പ്രോഗ്രാമും പോയി

    • @GopikaKrishna-b5x
      @GopikaKrishna-b5x 6 часов назад

      സത്യം ആണ്. ഇഷ്ടപ്പെട്ട പ്രോഗ്രാം ആയിരുന്നു. ഇപ്പോൾ കാണാനേ തോന്നുന്നില്ല. എന്നാലും കാണുന്നു. അപ്പോൾ പറയണം എന്ന് തോന്നും

    • @rajeshRishika
      @rajeshRishika 5 часов назад

      ​@@GopikaKrishna-b5xആണോ... ഫ്രാൻസിസ്.. പോയി ചാവട ഇങ്ങനെ കുറേ മെസ്സേജ് ഇടത്തെ... നീ ഒരു ആര്ടിസ്റ് അല്ലെ... കഷ്ടം

    • @rajeshRishika
      @rajeshRishika 5 часов назад

      ഫ്രാൻസിസ്... കൊള്ളാം... നല്ല മെസ്സേജ്... നീ ഇതിൽ നിന്നും കിട്ടുന്നത് തിന്നോണ്ടിരുന്നതല്ലേ.... ആയിക്കോ....

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 часа назад

      @@rajeshRishika ഹലോ മിസ്റ്റർ രാജേഷ് നീ കരുതുന്ന പോലെ ഇത് francis അല്ല ഓക്കേ. ഞാൻ ഒരു അഡ്വകേറ്റ് ആണ് ഓക്കേ. പിന്നെ എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയും ഓക്കേ അത്‌ എന്റെ സ്വാതന്ത്ര്യം. എന്റെ അഭിപ്രായം അത് എവിടെ ആണെങ്കിലും പറയും. തന്നെ പോലെ ഫേക്ക് അക്കൗണ്ട് എടുത്തു ഇങ്ങനെ കമെന്റ് ഇടേണ്ട ഒരു ആവശ്യം എനിക്കില്ല. ഈ പ്രോഗ്രാം ഇഷ്ടം ullathu🙏കൊണ്ടാണ് ഞാൻ കാണുന്നത്. അതിൽ മോശം ആയിട്ട് എന്തു വന്നാലും ഞാൻ അഭിപ്രായം പറയും ഓക്കേ thats all.

    • @madhud.vaipur
      @madhud.vaipur 3 часа назад +1

      ​@@rajeshRishikaനീ ആരെടാ ഒരു കാര്യം ഉറപ്പായി നീ രജിത്, സാബു വിനീത പ്രദീപ്. ഇവരിൽ ആരുടെയെങ്കിലും ആളാണ് എന്ന് ഉറപ്പാണ്. ഫ്രാൻസിസ് സൂപ്പർ ആക്റ്റർ ആണ്. എടാ ഇതിലുള്ളവർ എല്ലാം ഫ്രാൻ‌സിസിന്റെ കീഴിൽ പണി പഠിച്ചിട്ട് അയാൾക്ക് പാര വെച്ചവർ അല്ലെ. അപ്പോൾ അയാൾ തിരിച്ചു വന്നാൽ നീയൊക്കെ ഇതിൽ കാണില്ല എന്ന് ഉറപ്പുണ്ട്. അതാണ് നിന്റെയൊക്കെ പേടിയും. പോയി ചാകെടാ നീയൊക്കെ

  • @SharadhaGopi-y1s
    @SharadhaGopi-y1s 4 часа назад +1

    കൊള്ളത്തില്ല..

  • @ummerpalasseri3731
    @ummerpalasseri3731 6 часов назад

    വളരെ നല്ല അഭിനയം സൂപ്പർ

  • @shaheenamols4539
    @shaheenamols4539 7 часов назад

    Aa wifinu ellam manasilayi....pinne avar best aayittu angu act cheythu

  • @hussainpazhavila1047
    @hussainpazhavila1047 5 часов назад

    സമ്മാനം കൂട്ടണം

  • @VinodkumarVengara
    @VinodkumarVengara 9 часов назад +2

    Paavam kutty.. 👍👍

  • @nandhun7295
    @nandhun7295 8 часов назад +1

    ഒരു പാവം ചേട്ടൻ 😅

  • @suharasuhararasheed9661
    @suharasuhararasheed9661 7 часов назад

    Njan schoolil padikunna kaalam thot kanalund TV yil. Ippo kallyanam kazhinju ippo phonil kanunnu.

    • @madhud.vaipur
      @madhud.vaipur 7 часов назад +1

      ഏത് ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടാണ് chetta

  • @shibumuthoot8928
    @shibumuthoot8928 2 часа назад

    നേരത്തെ കുറെ സമ്മാനം കൊടുത്ത് ആ വിഷമം ഇല്ലാതെ ആക്കും ഇപ്പോൾ വെറും പ്രഹസനം മാത്രം. പുതിയ ടീമിൽ എല്ലാവരും നല്ലതാ

  • @sajaigeorge
    @sajaigeorge 2 часа назад

    Last smile was little fast , or will not identify

  • @marunadanmalayali902
    @marunadanmalayali902 2 часа назад

    5:25 athana? {bharthavu.}..ariyathe veenu poyi...prank cheytha kutti athu arinjathum illa 😁

  • @renjusmathew
    @renjusmathew 8 часов назад +2

    😂😂❤

  • @GlamRoomOfficial
    @GlamRoomOfficial 9 часов назад +2

    ❤❤❤

  • @sekarchandru6462
    @sekarchandru6462 4 часа назад +1

    😮😮😮ooola

  • @greensgarden6309
    @greensgarden6309 8 часов назад

    Watching from Tamil Nadu … that tall sis look like actress Lina

  • @aboobackerah5582
    @aboobackerah5582 6 часов назад

    ഇത് കണ്ടു കൊണ്ടിരിക്കുന്ന വണ്ടി കച്ചവടക്കാരൻ ഞാൻ

  • @tessyjohnjoseph8889
    @tessyjohnjoseph8889 5 часов назад

    പാവം എമിയുടെ സംസ്കാരം, വിദ്യാഭ്യാസം അതിൽ നിന്നും കിട്ടിയ പക്വത മാത്രമാണ് ഇതിൽ പ്രത്യേകിച്ച് പറയാനുള്ളത്. കാര്യങ്ങളൊക്കെ കൊള്ളാം പക്ഷെ ചിരിപ്പിച്ചില്ല. എമി മാത്രമേ ചിരിച്ചുള്ളു. ഒരു പക്ഷെ കൈകാര്യം ചെയ്തത് കൂടി പോയതുകൊണ്ടാകാം.

  • @VasanthaVasantha-o3v
    @VasanthaVasantha-o3v 9 часов назад +3

    👍😂

  • @SkKollamkaran
    @SkKollamkaran 5 часов назад +1

    വീനിത കുറച്ചു ഓവർ ആണ്... Unsubscribe 👍

    • @cameratoday-er5zb
      @cameratoday-er5zb 5 часов назад +3

      അവൾ അനിതക്ക് പഠിക്കുവാ. അനിത ആയിരുന്നെങ്കിൽ അടിപൊളി ആയേനെ

  • @Kurumpan-nk9xg
    @Kurumpan-nk9xg 5 часов назад +3

    ആ പെൺകുട്ടിക്ക് ഉറപ്പായും അറിയാമായിരുന്നു ഇത് പ്രാങ്ക് തന്നെയാണെന്ന് സമ്മാനം കിട്ടുന്നെങ്കിൽ കിട്ടട്ടെ വെറുതെ കളയുന്നത് എന്തിനാ 😂

    • @cameratoday-er5zb
      @cameratoday-er5zb 5 часов назад +2

      അതെ.. അറിയാമായിരുന്നു. ഫ്രാൻസിസ് ചേട്ടൻ പോയതോടു കൂടി എല്ലാം പ്ലാനിങ് ആണ് ഇവർ ചെയ്യുന്നത്. അതിനു ഒരുപാട് തെളിവ് ഉണ്ട്. ഞാൻ അത് md യുടെ മുന്നിൽ prasante ചെയ്യും ഉറപ്പായിട്ടും

  • @smnair3168
    @smnair3168 4 часа назад

    Reg number ഇപ്പോഴും KL starting ആണ്

    • @stephenson0167
      @stephenson0167 4 часа назад

      @@smnair3168 ചെങ്ങന്നൂർ വണ്ടി
      ഈ വർഷം രജി. നടത്തിയത്

  • @jalaludeenashik1407
    @jalaludeenashik1407 4 часа назад +1

    പ്രോഗ്രാം മോശം

  • @സലാംപത്തംകുളം

    ഇത് ഭാര്യയും ഭർത്താവും അറിഞ്ഞു ആദ്യമേ... പോരാ മോശം 😡

  • @bijuravi8522
    @bijuravi8522 7 часов назад +1

    ആഹാ ബോർ ആയി തുടങ്ങി...

  • @liver1045
    @liver1045 Час назад

    Epoil nice ayettullla be for vibe llla 😢

  • @മില്ലെനിയം
    @മില്ലെനിയം 7 часов назад +1

    എല്ലാവരും അറിഞ്ഞൊരു prakku🙋‍♂️

  • @salmanismail7590
    @salmanismail7590 7 часов назад +1

    ഇന്നത്തെ എപ്പിസോഡ് മോശം

  • @aariefvlog1671
    @aariefvlog1671 5 часов назад +1

    Korch week ayit episodes bore anu

  • @visakhgv4625
    @visakhgv4625 8 часов назад

    😂 ghost 👻

  • @SureshKumar-m9e2i
    @SureshKumar-m9e2i 7 часов назад +1

    എന്റെ പ്രൊഡ്യൂസർ പ്ലീസ് കോസ്റ്റും പാന്റ് കൊടുക്കാല്ല് പ്ലീസ്

  • @patoospatoos3609
    @patoospatoos3609 4 часа назад

    അയ്യേ..... ഇതെന്തു പരിപാടി...

  • @mollyalexander9227
    @mollyalexander9227 9 часов назад

    You have no right to beat anyone

  • @shyamsreethu3003
    @shyamsreethu3003 5 часов назад

    Nalla wife hussine adikkumpol pidich mattunna polum ellaaa kshttam...avan tharayil kidannu urulunnu...ennitt polum pidich polum mattathe avarodu samsarich kondirikkunnu.... kashttam🤔🤔 kure pear parayunnu vivegathode perumariyennu...hussine rekshikkunnatha vivegam....

  • @Jupiter-i2v
    @Jupiter-i2v 3 часа назад +1

    Boring 100%mujiya parivadi

  • @ALDealz
    @ALDealz 4 часа назад +1

    പൊളി 👌🏼

  • @ANASAHMMED-oq9mh
    @ANASAHMMED-oq9mh 9 часов назад +1

    🥵😍🙈

  • @sajeebismail
    @sajeebismail 3 часа назад

    Cheeri poi😮

  • @RajanRajan-yg9no
    @RajanRajan-yg9no 7 часов назад

    ശരിയായില്ല

  • @sureshjoseph1979
    @sureshjoseph1979 3 часа назад

    Two ladies acting below average compared to Anitha

  • @Smol-o8b
    @Smol-o8b 3 часа назад

    ഈ എപ്പിസോഡ് അത്രയും പോരാ

  • @adhilrockz3125
    @adhilrockz3125 2 часа назад

    പോരാ ഒരു ഒറിജിനാലിറ്റി ഇല്ല

  • @jamesplappally416
    @jamesplappally416 8 часов назад +2

    ഒരോരുത്തൻ മാർ വന്നോളും സ്വന്തം ഭാര്യയെ കോമാളിയാക്കാൻ എന്നിട്ട് അതിന്റെ പേര് കോമഡി ഷോ

  • @sujadhvarghese1062
    @sujadhvarghese1062 6 часов назад +1

    ബോറതം ....

  • @GopikaKrishna-b5x
    @GopikaKrishna-b5x 8 часов назад +3

    അല്ല ഇത് എന്തു തോന്നിയാവസ്സം ആണ് ഈ വിനീത എന്ന് പറയുന്നവൾ കാണിക്കുന്നത്. Prank ആണെന്നും വെച്ച് ഒരു പുരുഷനെ അടിക്കുന്നത് മോശം ആണ് കേട്ടല്ലോ. അത് ഒരു തവണ ആണെങ്കിൽ പോകട്ടെ അവൾ ആരാ.. ഇതിന്റെ പ്രൊഡ്യൂസർ നിങ്ങൾ ഇത് ഇങ്ങനെ പോയാൽ ഒരുപാട് നാള് മുന്നോട്ട് പോകില്ല കേട്ടല്ലോ

    • @rajeshRishika
      @rajeshRishika 5 часов назад

      അനിത അടിച്ചപ്പോൾ നിനക്ക് സുഗിച്ചാല്ലെ.... ആ അടിയല്ല ഫ്രാൻസിസ് ഇവിടെ നടക്കുന്നത് 😂😂

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 часа назад +1

      ​@@rajeshRishikaതാങ്കൾ ഉദ്ദേശിച്ച അടി ഏതാണാവോ??? തന്നെ പോലെ വിവരം ഇല്ലാത്തവന്മാരാണ് ഈ സോഷ്യൽ മീഡിയയിൽ വന്നു അനാവശ്യ പറയുന്നത്. എന്തായാലും ഞാൻ ഈ അക്കൗണ്ടിന്റെ പേരിൽ കംപ്ലയിന്റ് കൊടുക്കുവാ ഒക്കെ.. ഒന്ന് മനസ്സിലായി francis ചേട്ടനെയും അനിതയെയും ഇങ്ങനെ വന്നു പറയുന്നത് ഓ മൈ ഗോഡിൽ ullavar ആണ് എന്ന്. ഞാൻ ഒരു വക്കീൽ ആയി പോയില്ലേ. ഇതിനു മറുപടി ഉടനെ ഉണ്ടാകും ഓക്കേ

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 часа назад +1

      ​@@rajeshRishikaനീ ഡിലീറ്റ് ച്യ്തോ ഞാൻ ഈ അക്കൗണ്ടിൽ കംപ്ലയിന്റ് കൊടുക്കുവാ. പിന്നെ ഇത് ഫ്രാൻസിസ് all ഓക്കേ ഞാൻ ഒരു വക്കിലാണ് നിന്റെയൊക്കെ ഈ കോമാളിത്തരം നോക്കട്ടെ ഓക്കേ

  • @PramodKumar-adithyasree
    @PramodKumar-adithyasree 9 часов назад

    വെറുതെ സാര്‍ കാരക്റ്റര്‍ പറഞ്കൊടുത്തുള്ള അഭിനയം തുടക്കം മുതല്‍ ശരീര ഭാഷയില്‍ വ്യക്തം

    • @GopikaKrishna-b5x
      @GopikaKrishna-b5x 8 часов назад +1

      ഇപ്പോൾ അങ്ങനെ ആണല്ലോ ഇവർ prank ചെയ്യുന്നത്. എന്നിട്ട് നമ്മൾ പ്രേക്ഷകരെ പറ്റിക്കുവാ..😂😂😂

  • @deepusg01
    @deepusg01 9 часов назад +2

    Paru & vineetha combo ishtamullavar indo

  • @jameelamahammod-om2yd
    @jameelamahammod-om2yd 9 часов назад +2

    ഇവൾ എന്തിനാ അവനെ അടിക്കുന്നത് അടിച്ചതിന് നഷ്ട പരിഹാരം നൽകണം

  • @ravikrishna1906
    @ravikrishna1906 Час назад

    No good, waist time

  • @lillysebastian8866
    @lillysebastian8866 9 часов назад

    Ayyo atra ettilla

  • @SN.MEDIA2.0
    @SN.MEDIA2.0 9 часов назад

    ഇവൾ ആരാ ഡിഗ്നോയുസ് ചെയ്യാൻ

  • @visakhgv4625
    @visakhgv4625 8 часов назад

    Ghost video

  • @sumesh881ify
    @sumesh881ify 8 часов назад +1

    ഇതിൽ ഒക്കെ എന്ത് തമാശ ഉണ്ട് എന്നാണ്...വേറെ വല്ല പണിക്കും പോ

  • @shibumuthoot8928
    @shibumuthoot8928 3 часа назад

    ഇവൾ സൂപ്പർ ആണ്ണ് പൊളി ഐറ്റം

  • @imbzjakkz7361
    @imbzjakkz7361 9 часов назад

    Cheeetti poyi

    • @GopikaKrishna-b5x
      @GopikaKrishna-b5x 8 часов назад

      ബെലൂൺ പൊട്ടുന്നത് പോലെ പൊട്ടി 😭😭😭😭😭😭😭😭

  • @Linujoy-e2j
    @Linujoy-e2j 5 часов назад +1

    ❤😂😂😂😂spr

  • @sajeevm7634
    @sajeevm7634 5 часов назад

    Egane oru wife enthinanu bro .verybad life you . Adichallum edichallum..no problems .

  • @pmadhu3061
    @pmadhu3061 7 часов назад

    അറു ബോർ

  • @pradeepsahadevan3300
    @pradeepsahadevan3300 8 часов назад +1

    അയോ ചിരിച്ചു ചിരിച്ചു ചിരിച്ചു മടത്തു എന്തോരം കോമഡിയ അയോ അയ്യയോ അയോ ഇനി എനിക് ചിരിക്കാൻ വയ്യേ

    • @ummerk8827
      @ummerk8827 7 часов назад

      കോമഡി....🤣🤣🤣🤣🤣🤣

  • @Nazhiyath
    @Nazhiyath 7 часов назад

    Ridiculous video!!