വന്ദേ ഭാരതിന്റെ സവിശേഷതകൾ എന്തൊക്കെ? പരിചയപ്പെടാം | Vande Bharath Express | Indian Railways

Поделиться
HTML-код
  • Опубликовано: 21 апр 2023
  • വന്ദേ ഭാരതിന്റെ സവിശേഷതകൾ എന്തൊക്കെ? പരിചയപ്പെടാം..
    #vandebharat #train #journey
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 456

  • @lavender1695
    @lavender1695 Год назад +221

    It's everyone's responsibility to maintain as it is. Great initiative. My India is changing

    • @anandp.r2067
      @anandp.r2067 Год назад

      Yeah to-bad speed is not in increasing. Vandebharat are light weight and can speeded upro 160 kph(100mph)

  • @santhoshkombilath4252
    @santhoshkombilath4252 Год назад +330

    അശ്വനി വൈഷ്നവ് എന്ന കർമ്മശേഷിയുള്ള ഭരണഞ്ജാനമുള്ള ആ വ്യക്തിത്വത്തിനു big salute..

    • @Tweetsoftheweek
      @Tweetsoftheweek Год назад +2

      Etha ivalu

    • @ameename1783
      @ameename1783 Год назад +40

      @@Tweetsoftheweek ival alla ivan... Railway minister

    • @jensonmanu9692
      @jensonmanu9692 Год назад +21

      ​@@Tweetsoftheweek പൊന്നു ചേട്ടാ 😄

    • @manunarayan15
      @manunarayan15 Год назад +5

      Big salute in Indian railway❤❤❤

    • @aneeshbabukochi8828
      @aneeshbabukochi8828 Год назад +24

      He is not a 10aaam cls and gusthi... He is graduated from IIT.... That level of maturity we can see in the railway development

  • @crb974
    @crb974 Год назад +165

    അടിമകൾ മാതൃഭൂമി ബഹിഷ്കരിക്കാൻ സാധ്യതയുണ്ട്...ഇങ്ങനെ ഒരു വാർത്ത നൽകിയതിന്

  • @hyderalipullisseri4555
    @hyderalipullisseri4555 Год назад +264

    പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പെരുമാറുന്നതിനും LKG ക്ലാസ്സ് മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പുതിയ സംസ്ക്കാരം രൂപപ്പെടുത്തണം. ദോഹ ലോകകപ്പ് സ്റ്റേഡിയത്തിൽ കളികഴിഞ്ഞ ഉടനെ ജപ്പാൻകാർ ശുചിയാക്കിയപോലെ.....🎉

  • @skyblue10152
    @skyblue10152 Год назад +43

    വന്ദേ ഭാരത് നല്ലൊരു ഭരണകൂടം മാറ്റിയെടുത്ത പുത്തൻ ഇന്ത്യയിലെ നല്ല അനുഭവങ്ങൾക്ക് ഒരുദാഹരണം മാത്രം.
    പത്തു വർഷങ്ങൾക്ക് മുൻപ് വരെ ട്രെയിനിലെ ജനറൽ കമ്പാർട്ടുമെന്റ് സീറ്റിൽ ഉണ്ടായിരുന്ന പലകകൾക്ക് പകരമായി പിന്നീട് കുഷ്യൻ സീറ്റ് വന്നതും സാധാരണക്കാരനായ യാത്രികന്റെ ഇന്നത്തെ നല്ല അനുഭവം.

  • @aswathykrishnang5428
    @aswathykrishnang5428 Год назад +58

    Hats off to the entire team... ❤❤

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 Год назад +23

    വൃത്തി കേടാകുന്ന കാര്യത്തിൽ മലയാളി 🐘 കൾ ഒന്നാമത്

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai Год назад +48

    *മലേഷ്യ ട്രെയിൻ പോലെ ❤️ ഇനി ഇത് വൃത്തികേട് ആകാതെ നോക്കേണ്ടത് നമ്മൾ ആണ്* 🙏🏻

  • @sree1010
    @sree1010 Год назад +102

    എല്ലാ ട്രെയിനുകളും വന്ദേ ഭാരത്‌ മോഡൽ ആക്കണം. പഴയ വണ്ടികൾ കണ്ടം ചെയ്യണം

    • @sarathchandran8188
      @sarathchandran8188 Год назад +34

      Next oru 10 years il settavum, if bjp continues in power.

    • @abidthalangara5462
      @abidthalangara5462 Год назад

      @@sarathchandran8188 🤣🤣

    • @abidthalangara5462
      @abidthalangara5462 Год назад +6

      @@sarathchandran8188 യാത്ര ചെയ്യാൻ അംബാനി , അദാനിമാർ മാത്രമേ കാണൂ , സാധാരണക്കാർ മിക്കവാറും അപ്പോഴേക്കും പിച്ചച്ചട്ടിയെടുത്തിട്ടുണ്ടാവും

    • @sandrosandro6430
      @sandrosandro6430 Год назад +37

      @@abidthalangara5462ഊസപ്പലി വരില്ലേ സുഡൂ. അതോ കേരയിലിനെ വെയിറ്റ് ചെയ്യുമൊ🤣🤣

    • @abidthalangara5462
      @abidthalangara5462 Год назад

      @@sandrosandro6430 പോടാ ഫേകൊളി മൈരേ

  • @jaai359
    @jaai359 Год назад +69

    Team Modi - Team India 🇮🇳🙏🏻💪

  • @ranjithsnair9418
    @ranjithsnair9418 Год назад +121

    കൈയിട്ടുവാരുന്ന ആൾക്കാർ അല്ലാതെ നല്ല ആൾക്കാരെ ഭരിച്ചാൽ ഇതേപോലെ നല്ല ട്രെയിൻ റോഡുകളും രാജ്യത്ത് ഉണ്ടാകും

    • @aslamt9909
      @aslamt9909 Год назад

      കുറച്ച് മതിലുകളും

    • @ranjithsnair9418
      @ranjithsnair9418 Год назад

      @@aslamt9909 ആ മമ്മൂട്ടിയുടെ പടം അല്ലേ 😌

    • @aslamt9909
      @aslamt9909 Год назад

      @@ranjithsnair9418
      അതെ ഗുജറാത്ത് മതിലുകൾ . എന്റെ പ്രണ്ടിനുവേണ്ടി

    • @ranjithsnair9418
      @ranjithsnair9418 Год назад

      @@aslamt9909 അതെന്താ ഗുജറാത്തിലെ മതിൽ ശക്തി കൂടുതലാണോ 😏

    • @aslamt9909
      @aslamt9909 Год назад

      @@ranjithsnair9418 അതെ ദാരിദ്ര്യത്തിന്റെ ശക്തി അതിനു പിറകിൽ കൂടുതലാണ്

  • @stalinrajindian
    @stalinrajindian Год назад +27

    Coachil CCTV surveillance camera ullathu nannai. Damagekal cheiunnavarku nalla fine adikkanam

    • @manojv6802
      @manojv6802 Год назад +1

      ക്യാമറ ഉണ്ടെങ്കിൽ കാമുകിയുമായി എങ്ങനെ സെക്‌സ് ചെയ്യാം

    • @vdubalrampm2648
      @vdubalrampm2648 Год назад

      അവിടെ ഉണ്ടായിരുന്ന വിക്രാന്ത് കപ്പൽ രഹസ്യം അടിച്ച് മാറ്റി, ക്യാമറ അറിഞ്ഞില്ല...,!!
      ട്രിപ്പിൾ ലോക്ക് ഡൗൺ സമയം സ്വപ്ന ബാംഗ്ലൂർ പോയത് ഒരു ക്യാമറയും കണ്ടില്ല... !!!

  • @jerinjose8768
    @jerinjose8768 Год назад +21

    ഇവിടെ കൊണ്ടുവന്നു
    വൃത്തിയായി സൂക്ഷിച്ചാൽ നല്ലത് 👍

  • @dsosys
    @dsosys Год назад +12

    From the Play school we should teach our kids about cleanliness,

  • @nikhilnikhil5060
    @nikhilnikhil5060 Год назад +82

    Vande bharat ❤bjp ❤

    • @puthurashtram8614
      @puthurashtram8614 Год назад +9

      No 2014. Make in India project in collaboration with Russia..

    • @jineshdas7832
      @jineshdas7832 Год назад +6

      ​@@jayarajj5341 എണീച്ചു പോടോ

    • @sreejapv4167
      @sreejapv4167 Год назад +2

      ​@@jayarajj5341 ezhichu podey

    • @XD-hr1ze
      @XD-hr1ze Год назад +3

      ​@@jayarajj5341 60 years no bullet train 😢

    • @aravindsiva77
      @aravindsiva77 Год назад +2

      @@jayarajj5341 da poda erangi! avnte kandupidtham!

  • @unniappankdpa7491
    @unniappankdpa7491 Год назад +14

    നല്ല അവതരണം....ശ്രീധർ ജി..🙏ഉണ്ണികൂടപ്പുഴ

  • @a.kkumar260
    @a.kkumar260 Год назад +79

    ചാവാലി 🐕...കൾ കുരക്കുന്നത്,
    ലക്ഷ്യബോധമുള്ള 🐘 കൾ വില കൊടുക്കില്ല എന്ന അടിസ്ഥാന ശരിത്വം....ഭാരതത്തെ കാക്കുന്നു...
    മുന്നോട്ടും ഇത് തുടരട്ടെ....
    🙏..🐘 കൾക്ക്...

  • @geojoseph2011
    @geojoseph2011 Год назад +12

    Really Hatta of you to entire team❤❤❤❤

  • @abhijithchilambil8803
    @abhijithchilambil8803 Год назад +45

    കേരളം ഭരിക്കുന്ന മുഖ്യൻ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ. പുള്ളി എങ്ങനെ ജനങ്ങളെ ദ്രോഹികാം എന്നുള്ള പഠനത്തിൽ ആണ് പെട്രോൾ,Ai Camera, K Rail, വിലക്കയറ്റം, നിന്നാൽ ടാക്സ് ഇരുന്നാൽ ടാക്സ് കിടന്നാൽ ടാക്സ്, 🤦

    • @vdubalrampm2648
      @vdubalrampm2648 Год назад +3

      കുഞ്ഞുങ്ങളെ വാഹനത്തിൽ കൊണ്ട് പോയാൽ ടാക്സ്, 🙄 അവസാനം കുഞ്ഞിനെ ഉണ്ടാക്കിയാൽ ടാക്സ്...😁😁

    • @abhijithchilambil8803
      @abhijithchilambil8803 Год назад +2

      @@vdubalrampm2648 💯

    • @jinu7638
      @jinu7638 Год назад +1

      പുതിയ ഒന്ന് വന്നിട്ടുണ്ട്.. വീടിനു നല്ല റോഡ് ഉണ്ടെങ്കിൽ tax അധികം കൊടുക്കണം 🙂

    • @babumenon7253
      @babumenon7253 Год назад

      @@jinu7638 അത് കേന്ദ്രം പണിത റോടാണെങ്കിലും

  • @liamsworld6135
    @liamsworld6135 Год назад +15

    Vera level..🎉🎉

  • @matthachireth4976
    @matthachireth4976 Год назад +11

    House keeping, for maintaining quality of the rooms, very important.

  • @vipinvijayan9088
    @vipinvijayan9088 Год назад +7

    മോദിജി ❤🔥🔥

  • @praveenpravi2146
    @praveenpravi2146 Год назад +73

    മോദിയുടെ - വികസനത്തിൽ - കുതിക്കട്ടെ - രാജ്യം

    • @anuttan7
      @anuttan7 Год назад

      Japan:-we want modi😂

    • @sunilsuni6089
      @sunilsuni6089 Год назад +2

      @@anuttan7 redstreet : we need your mommy 🤣🤣

  • @bijumon7015
    @bijumon7015 Год назад +8

    നമ്മുടെ നാട് കുതിക്കട്ടേ

  • @vrindadevi5659
    @vrindadevi5659 Год назад +3

    I am proud of my country and its prime minister

  • @abdulsathar367
    @abdulsathar367 Год назад +2

    ഈ ടെയിൻ പോലെ തന്നെ നമ്മുടെ നാടിന്റെ പരിസരവും വൃത്തി വേണം. എല്ലായിടത്തും മുൻസിപാലിറ്റിയുടെ Garbage box വെക്കണം - വെളിയിൽ കച്ചറ ഇടരുത് ഇടുന്ന വർക്ക് fine ഉം ഏർപ്പെടുത്തി ബോധവൽക്കരിക്കണം - റോഡിൽ Line - Zeebra Line കൃത്യമായി വരക്കുക - അത് ആ Line വരക്കാതെ ആ പണം പുട്ടടിക്കുന്ന വരെ ശിക്ഷിക്കുക - റോഡ് കളിൽ sigh ബോർഡ് കൃത്യമായി സ്ഥാപിക്കുക കത്താത്ത street Light കൾ കത്തിക്കു ക - അമിത വേഗതയിൽ ഓടി അപകടമുണ്ടാക്കുന്ന Limited stop ബസ്സ്കളെയും നിയന്ത്രിച്ച് കൊണ്ട് യാത്രയുടെ ഭാഗമായ റോഡ് സുരക്ഷയും ഉണരട്ടേ.

  • @chekhavan4798
    @chekhavan4798 Год назад +5

    Bharath matha ki jai...vandhe matharam

  • @midhunnair2525
    @midhunnair2525 Год назад +43

    Ente vote modi kk

  • @sreejithsr5826
    @sreejithsr5826 Год назад +3

    ❤❤❤❤ Vande Bharath

  • @arunpt2747
    @arunpt2747 Год назад +12

    👍💕💕

  • @akhilp2092
    @akhilp2092 Год назад +1

    വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
    സന്താപഹാരി മുരാരേ
    ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
    ദ്വാരകാപുരിയെവിടെ
    പീലിത്തിളക്കവും
    കോലക്കുഴല്‍പ്പാട്ടും
    അമ്പാടിപ്പൈക്കളുമെവിടെ
    ക്രൂര‌നിഷാദശരം കൊണ്ട് നീറുമീ
    നെഞ്ചിലെന്നാത്മ പ്രണാമം
    പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
    കാൽക്കലെൻ കണ്ണീർ പ്രണാമം ..!

  • @not5157
    @not5157 Год назад +1

    എന്നും വൃത്തിയായി സൂക്ഷിക്കുക നമ്മുടെയാണ് 😊😊

  • @muraleedharan.p9799
    @muraleedharan.p9799 Год назад +50

    Thanks you Sri Modiji.
    Our prime minister is great 👍

    • @user-ts5cw6vl5w
      @user-ts5cw6vl5w Год назад

      Undayannu

    • @swaraj4108
      @swaraj4108 Год назад

      @@user-ts5cw6vl5w poda kunne

    • @Alchemy12
      @Alchemy12 Год назад

      @@user-ts5cw6vl5w arku ninte appano? Athu sure aa ninte appanum ammakum, undayanu sudapi 😂😂

    • @abhijithb2758
      @abhijithb2758 Год назад

      @@user-ts5cw6vl5w where is pinarayis krail🤔🤣

  • @sojinsamgeorge7828
    @sojinsamgeorge7828 Год назад +33

    Hara Hara Mahadev Shambhoo Shankara jai Sriram... Jai Modiji.....
    എൻ്റെ പ്രധാനമന്ത്രി എൻ്റെ അഭിമാനം...
    Jai Modiji...

    • @nsyoutubemedia
      @nsyoutubemedia Год назад

      ജയ് മോഡിജി ok ന്യായം. അതിനു മറ്റെ ആത്മഹത്യ ചെയ്ത അണ്ണൻ്റെ പേര് എന്തിനാ.

    • @shanilt4378
      @shanilt4378 Год назад

      bro mahadev daivam alle??

  • @friendscomputerscochin503
    @friendscomputerscochin503 Год назад +4

    ❤️❤️

  • @Sunil-nz1mv
    @Sunil-nz1mv Год назад +1

    It will be a boost to our Tourism Industry too. Foreigners always complain about dirty trains and buses, ofcourse about public places also.

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Год назад +5

    It will be great when the price is low.
    Anyway good step by railway

  • @jt-sd2hc
    @jt-sd2hc Год назад +6

    Wow

  • @appusreedhar952
    @appusreedhar952 Год назад +8

    K- Rail varum kettooo.

  • @India20504
    @India20504 Год назад +4

    🧡

  • @Stockstudiosliteshorts
    @Stockstudiosliteshorts Год назад +1

    Cinematic experience 🤩🔥

  • @walkwithlenin3798
    @walkwithlenin3798 Год назад +1

    Very good.

  • @kannannairify
    @kannannairify Год назад +17

    railway means a little india : you can see every type of people from beggers to millianors : railway change means inida on right path kudos central govt ministers

  • @asmo07777
    @asmo07777 Год назад +21

    ട്രെയിനും റെയിൽവേ സ്റ്റേഷനും മെച്ചപ്പെട്ടാൽ തന്നെ രാജ്യത്തോട് മൊത്തത്തിൽ ആളുകൾക്ക് ഉള്ള കാഴ്ചപ്പാടിൽ ഒരുപാട് മാറ്റം വരും..വൃത്തികെട്ട തുരുമ്പ് പിടിച്ച് കിടക്കുന്ന ട്രെയിൻ ഒക്കെ തൂക്കി വിൽക്കണം 👍

    • @PaulBateman69
      @PaulBateman69 Год назад

      താൻ വങ്ങിക്കുമോ പഴയത്?

    • @hyderalipullisseri4555
      @hyderalipullisseri4555 Год назад

      തൂക്കി വിൽക്കണം 👍💐

  • @ansarpa6946
    @ansarpa6946 Год назад +1

    India is changing

  • @babumenon7253
    @babumenon7253 Год назад +17

    മാതുവിന് പിടിക്കുമോ ഇങ്ങനെയൊരു വാർത്ത ബിജെപി എന്തു ചെയ്താലും അതു നെഗറ്റിവ് ആയി കാണുന്നയാളാണ്

    • @vdubalrampm2648
      @vdubalrampm2648 Год назад +3

      അത് ആ സിന്ധു സൂര്യകുമാറിനെ പോലെ ഒരിക്കൽ കമ്മി പൗലോസ് എയറിൽ നിർത്തിയാൽ തീരും...

  • @syamambaram5907
    @syamambaram5907 Год назад +4

    വേഗതയെല്ലാം പഴയ ട്രെയിനുകളുടെ പോലെ തന്നെ വൃത്തി മാത്രമേയുള്ളൂ. ഒന്നു രണ്ടു മാസം കഴിയുമ്പോൾ വൃത്തിയുടെ കാര്യത്തിലും ഏതാണ്ട് തീരുമാനമാകും.

  • @HinduHeritage
    @HinduHeritage Год назад +1

    It's a new travel culture in India. Whoever defame this .. should know that this is purely Indian made and technology 🎉

  • @farunjacob7450
    @farunjacob7450 Год назад +24

    Can k rail provide this much quality and features or will it be another ksrtc

    • @Arun-bz7py
      @Arun-bz7py Год назад +3

      I think so. I mean Kochi metro is a good example

    • @kolethgeorge3040
      @kolethgeorge3040 Год назад +3

      Ha... Ha... You are talking about a train that runs at an average speed of less than 65 km /h.

    • @sikhilcs3364
      @sikhilcs3364 Год назад +1

      ​@@kolethgeorge3040 Which train are you taking about..???

    • @kolethgeorge3040
      @kolethgeorge3040 Год назад +1

      @@sikhilcs3364 Vandhe Bharat

    • @Arjun39092
      @Arjun39092 Год назад +3

      @@kolethgeorge3040 Lol Vandhe Bharath average speed in Kerala is 75Km/hr not 65 track maintenance ellam kazhiyumbo average speed 100km/hr vare akkam...

  • @midhunkrishnan9792
    @midhunkrishnan9792 Год назад +22

    Central Government 🔥

  • @rightchoice9675
    @rightchoice9675 Год назад +3

    ട്രെയിനുള്ളിൽ നല്ല വൃത്തിയുണ്ട് പക്ഷെ നമ്മുടെ വൃത്തിബോധം എത്രത്തോളം ഉണ്ട് എന്ന് ഉടനെ അറിയാം

  • @jamesjose2828
    @jamesjose2828 Год назад +25

    After few year it's fare becomes affordable to a common man . Great salute to modi government

    • @anandhukb2900
      @anandhukb2900 Год назад +1

      It will, if they increase non-ticket revenues from freight transport through DFCs and fund tickets at lower rates.

    • @sugumaransivaraman2116
      @sugumaransivaraman2116 Год назад

      After election railway will privatisation.

    • @anandhukb2900
      @anandhukb2900 Год назад

      @@sugumaransivaraman2116 that's the dumbest thing a government can do..and I don't think the Govt would privatise the railways

    • @sugumaransivaraman2116
      @sugumaransivaraman2116 Год назад

      @@anandhukb2900 wait and see

  • @praveensebastian4956
    @praveensebastian4956 Год назад +1

    👍

  • @PaulBateman69
    @PaulBateman69 Год назад +1

    0:37 അതേ അതെ great windows, പറയുന്ന ആളുടെ എടുത്ത് വലിയ wall ആണ് ഉള്ളത്

  • @unnikn8973
    @unnikn8973 Год назад

    Good job india

  • @Vijayunni001
    @Vijayunni001 Год назад +25

    കേരളം പിടിക്കനായി അടുത്ത വരവ്
    ബി ജെ പി

    • @AbdulGafoor-fz6cv
      @AbdulGafoor-fz6cv Год назад

      കേരളീയർ ബുദ്ധിയുള്ളവരാണ്

    • @divinewind6313
      @divinewind6313 Год назад

      Malayaliku enthokke cheythu koduthalum, avasanam election samayathu Prabhutha Malayali enna oru vili mathi, commiku vote kutti kodukan.

    • @AH-qc6ko
      @AH-qc6ko Год назад

      Unda kiittum nokki irunno

  • @rifadhasworld4565
    @rifadhasworld4565 Год назад

    👍🏻👍🏻👍🏻👍🏻

  • @varghese4626
    @varghese4626 Год назад

    It's new..think about maintain as new.

  • @sisupalank7517
    @sisupalank7517 Год назад +1

    Today's public are educated and they have ability to understand it. No need mathribhumi's help.

  • @abhilashpalavila9944
    @abhilashpalavila9944 Год назад

    കൊള്ളാം സൂപ്പർ 😜. മൈലേജ് എത്ര കിട്ടും

  • @anilputhenvila3163
    @anilputhenvila3163 Год назад

    All new trains ll b clean n rotating seat is only different... Like rajadhani express...

  • @bijuvasudevchekavarbijuvas1608
    @bijuvasudevchekavarbijuvas1608 Год назад +1

    ഇത്രയും കാശ് വാങ്ങുമ്പോൾ ഈ സൗകര്യങ്ങളൊക്കെ കൊടുക്കണം. ഇല്ലെങ്കിൽ യാത്രകാരില്ലാതെ വെറുതെ ഓടിക്കേണ്ടി വരും..

  • @007prince777
    @007prince777 Год назад

    Bogie is a framework which carries wheels attached to coaches. It's not situated inside the train's cabin !!

  • @gntailor2440
    @gntailor2440 Год назад

    Jaijaibarathmatha

  • @thomascheriyan3793
    @thomascheriyan3793 Год назад

    Upayogikkunnaver vrithiyayi sookshichall nannu

  • @sindhukuttu4703
    @sindhukuttu4703 Год назад

    How to maintain neatness should be given instructions to passenger

  • @mohammedmohammedkunhi7752
    @mohammedmohammedkunhi7752 Год назад +1

    After 1 week pan parag thinn thuppikkanum . Bhath room naarum ni enghlish paranjath kond kachavadam nadakoola mone kaanaam . Ni delhi thurantho rajadhaani yilokke yaathra cheythirunno. 1 week nalla clean . Athin shesham kaanendath thanne

    • @navaneethaneesh
      @navaneethaneesh Год назад

      they cannot enter into this train because of limited time in station and automatic door........

  • @najeebh6741
    @najeebh6741 Год назад

    Clean എത്ര ദിവയ ഉണ്ടാകും നമ്മുടെ നാട്ടി 😄🙌🙏

  • @sunilalexander1706
    @sunilalexander1706 Год назад +6

    Mathribhumi, if u did a coverage on VB train earlier , and u ask the Union Government to provide this train with the Kerala MP" s (we would say Kerala vazha"s 😜) it might be better. Outside India train facilities have improved much better. And I m demanding u to show that also.

    • @sreekumar1013
      @sreekumar1013 Год назад +1

      They will not do. Last day, anchor namely Mathu told : " Central Government nte PR work alla njangalude joli" nnu.....

  • @Oktolibre
    @Oktolibre Год назад

    Idhu Chennai vandae Bharath allae?
    Re-upload cheydhoe?

  • @ajaykrishnan3415
    @ajaykrishnan3415 Год назад

    Please focus on maintenance 🙏🙏🙏🙏

  • @bineeshcv5830
    @bineeshcv5830 Год назад

    Big salute to government

  • @ashokthoniyil9516
    @ashokthoniyil9516 Год назад +3

    full air condioned aano Luggages ethra allowed aanu oru stopping ethra samayam nirthum first aid undo doctors undo

    • @Binoyxxx9
      @Binoyxxx9 Год назад

      😂

    • @BUSSIDGamingKerala
      @BUSSIDGamingKerala Год назад

      Plane ൽ പോലും ഡോക്ടറില്ല. അപ്പോഴാ😂

    • @ashokthoniyil9516
      @ashokthoniyil9516 Год назад

      @@BUSSIDGamingKerala no problem aarengilum heart attack aayi veenal ellam varum

    • @BUSSIDGamingKerala
      @BUSSIDGamingKerala Год назад

      @@ashokthoniyil9516 ഒന്നും പറയാനില്ല 🙌🤭

  • @smithak.c8508
    @smithak.c8508 Год назад

    Entellam soukaryam undelum nilanikkanamenkil yatra cheyyunnavarum jolekkarum koodi manasuvachal vrithiyayi kidakkum.nam ororutharum athu angane keep cheyyanam

  • @gntailor2440
    @gntailor2440 Год назад

    Jaijaimodiji

  • @aspirer6757
    @aspirer6757 Год назад +1

    അശ്വിനി vaishnav ✌️, central railway minister, check the name in google✨️

  • @kimmyzack2464
    @kimmyzack2464 Год назад +1

    It's clean now because its new, but just wait for a few months...we indians do not know how to maintain and keep this clean.

  • @sampreeth999
    @sampreeth999 Год назад +1

    "വളരെ വൃത്തി ഉള്ള" . അത് നമ്മുടെയും കൂടി കടമയാണ് എന്ന് കരുതുക. പല North Indian train നശിപ്പിച്ച വീഡിയോ കണ്ട്🥺🤞🧠🧠🧠

  • @ajithvr4229
    @ajithvr4229 Год назад

    Enikkum pokanam

  • @nirmalmk007
    @nirmalmk007 Год назад

    It’s not surprising much and dis kind of technology has to come before 20years ,which our development is too slow as compared to other countries

  • @things799
    @things799 Год назад

    Every train is# new one #
    When it's keep like new one ∆
    We are the ******* s😊

  • @shafi.muhammed
    @shafi.muhammed Год назад +1

    ഇപ്പോഴുള്ള എല്ലാ ട്രെയിനുകളും ഒഴിവാക്കി ഇതുപോലെയുള്ള വൃത്തിയും വെടിപ്പും ഉള്ള ട്രെയിനുകൾ കൊണ്ട് വരണം,

    • @Amour722
      @Amour722 Год назад +1

      200 എണ്ണം വരുന്നുണ്ട്... പതിയെ പതിയെ ഇപ്പോഴുള്ള train മാറി തുടങ്ങും

    • @mohamedyaseen4171
      @mohamedyaseen4171 Год назад

      Pettan pattula bro ticket charge kudthal ann. It takes time pinne limited stops alle ollu appo ellam mattiyal pattilallo

  • @sureshgovindan3875
    @sureshgovindan3875 Год назад

    വൃത്തികേട് ആകാതിരിക്കാൻ നമ്മൾ നോക്കുക ഒപ്പം വൃത്തികേട് ആക്കാൻ ശ്രമിക്കുന്ന ആൾക്കാർക്ക് ഫൈൻ ഇട്ടു കൊടുക്കുക . എല്ലാ സിസിടിവി ക്യാമറകളും വർക്ക് ആക്കണം . ഏതൊരു പ്രോഡക്റ്റ് നന്നാക്കാൻ കുറെ സമയം എടുക്കും നശിപ്പിക്കാൻ ഒരു സെക്കൻഡ് മതി. സാധാരണ രീതിയിൽ ഓടുന്ന ട്രെയിനിൽ പോലും സിസിടിവി ഫിക്സ് ആക്കിയാൽ കുറെയൊക്കെ അപകടങ്ങളും അക്രമങ്ങളും ഒഴിവായി കിട്ടും. ജയ് ഹിന്ദ് 🇮🇳

  • @euphoria8603
    @euphoria8603 Год назад

    യാത്രക്കാർ ഒന്നും ഇല്ലേ?

  • @vijudevassy2273
    @vijudevassy2273 Год назад

    വൃത്തിയെക്കുറിച്ചുള്ള സംസാരം നിങ്ങൾക്ക് മറക്കാം,ഇതൊരു പുതിയ ട്രെയിനായതിനാൽ, നിങ്ങൾക്ക് മറ്റ് സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കാം

  • @sajeersafiyullah3069
    @sajeersafiyullah3069 Год назад

    കാലങ്ങളായി മറ്റു രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്നതാണ്

  • @abuputhuvely
    @abuputhuvely Год назад +1

    Vrithi kooduthalo? Ippo sariyakkitharam........ (malayali/bengali)

  • @gresh7990
    @gresh7990 Год назад

    മുടക്കുന്ന കാശിന്നുള്ള സർവീസ് നൽകുന്നുണ്ട് 😍👌

  • @ABDULRASHID-or5mq
    @ABDULRASHID-or5mq Год назад

    2 manikkoor kond evidenn evide ethi

  • @rrtbrozzz455
    @rrtbrozzz455 Год назад +1

    Chennai central to കേരള
    വന്ദേഭാരത് train ഉണ്ടോ??

  • @balanp1844
    @balanp1844 Год назад +1

    മുരളീധരൻ പറഞ്ഞ 531 കി.മീ മൂന്നര മണിക്കൂർ കൊണ്ടു് 160 കി.മീറ്റർ എത്തുമെന്നു പറഞ്ഞതിന്റെ പകുതി സ്പീഡിലും കുറവായി ഇപ്പോൾ ഓടുന്നതിൽ വിഷമിക്കേണ്ട. ഏതൊരു പുതിയ വാഹനവും ഒരു മാസം / ഇത്ര കി.മീ. കുറഞ്ഞ വേഗതയിലേ ഓടാൻ പാടുള്ളൂ എന്നറിയാത്ത വാഹന ഉടമകളുണ്ടോ? മുന്നു സർവീസ് 6 മാസം കൊണ്ട്കഴിയുമ്പോൾ വന്ദേ ഭാരത് അതിന്റെ തനതായ വേഗതയിലെത്തി ഓട്ടം താനെ നിർത്തിക്കൊള്ളും. പിന്നെ തിരിയുന്ന സീറ്റിലിക്കുന്ന് ഓടുന്ന വണ്ടിയിൽ പിന്നോട്ട് തിരിഞ്ഞിരുന്നാൽ വണ്ടിയുടെ മുന്നോട്ടുള്ള കുതിപ്പും പിന്നോട്ട് പോകുന്ന സ്ഥലത്തിന്റെ വേഗതയും കൂട്ടിയാൽ ഏതാണ്ട് 156 കി.മീറ്ററിലെത്തും. അപ്പോൾ മുരളി പറഞ്ഞ 160 കി.മീറ്ററിൽ വലിയ കുറവില്ല എന്നു കാണാം.

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Год назад

    VANDE BHARATHIL MEDICAL FACILITIES UNDO ::

  • @appusreedhar952
    @appusreedhar952 Год назад +14

    Mini Pakistan il stop illa

  • @ArunKumar-vy5ef
    @ArunKumar-vy5ef Год назад

    നമ്മുടെ ബസ് സ്റ്റോപ്പ്‌

  • @abidthalangara5462
    @abidthalangara5462 Год назад +3

    പക്ഷേ ട്ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങൂല ,
    ആദ്യം ജനങളുടെ സാമ്പത്തികശേഷി മികച്ച നയങ്ങളിലൂടെ സർക്കാരുകൾ വർധിപ്പിക്കുക

    • @greengame5115
      @greengame5115 Год назад +4

      Its a fully air conditioned super class train , rate orupad kurachal profitable avilla

    • @f4fentertainment280
      @f4fentertainment280 Год назад

      Cash ellavathanu afford chiyan alla cash ullavarkk pokan anu .. Ellathavrkk vere vandi undallo

    • @abidthalangara5462
      @abidthalangara5462 Год назад

      @@f4fentertainment280 Ee rate koduthu cash ullavan flightil pokum,
      Daily ee luxury trainil travel cheyyan mathram onnum rich people ivide illa

    • @f4fentertainment280
      @f4fentertainment280 Год назад

      @@abidthalangara5462 flight chargeine patti valiya idea onnum ellalle.. athanu.. Aslo almost same rate ulla Rajdhani express ella dayum full ayi thanneyanu pokunnath.. Train clean allathath kond mathram busil travel chiyunnavar und.. So kuduthal alkkaru varathe ollu.. Quality Service experience chiythal Oru vidam ok aya alu athinte thazhe pokan nokkilla..

    • @abidthalangara5462
      @abidthalangara5462 Год назад

      @@f4fentertainment280 രാജധാനി ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസമേ ഉള്ളൂ ബ്രോ, അതിൽ തന്നെ അന്യ സംസ്ഥാന യാത്രക്കാരും അടങ്ങിയതാണ് യാത്രക്കാർ,
      പക്ഷെ ഇത് കേരളത്തിൽ മാത്രം ഡെയ്ലി ഓടുന്ന പകൽ ട്രെയിനാണ് ,
      ഈ തുക കൊടുത്ത് എത്ര കാലം ഓടുമെന്ന് കാത്തിരുന്ന് കാണാം

  • @ayshaaysh6774
    @ayshaaysh6774 Год назад +1

    Eppo vrithi indavum poke poke ath sheriyayikolum 😅

  • @jithinraj6408
    @jithinraj6408 Год назад

    Speaker അല്ല റിപ്പോർട്ടറേ Microphone ആണ്

  • @manumathew9749
    @manumathew9749 Год назад

    It’s good, Indian railway is upgrading. But for a common man with a average salary per day 1000 rupees how he can afford this train service.

  • @sandrosandro6430
    @sandrosandro6430 Год назад +1

    വന്ദേ ഭാരതിനെ വാഴ്ത്തുന്ന മാറൂമി ബഹിഷ്കരിക്കുക. ലെ കമ്മീസ് & സുഡൂസ്

  • @vineethg6259
    @vineethg6259 Год назад +1

    0:21 എന്ത് മുജ്ജന്മ പുണ്യം ചെയ്തവർക്കാണോ ബുക്ക് ചെയ്യുമ്പോൾ ഈ സീറ്റ് ലഭിക്കുക! 😂 എല്ലാ സീറ്റുകൾക്കും നല്ല വ്യൂ കിട്ടുന്ന വിധത്തിൽ ജനാലകൾ ഡിസൈൻ ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഇത് വരെയും പഠിച്ചിട്ടില്ല എന്ന് തോന്നുന്നു.

    • @jojitt
      @jojitt Год назад

      🤣🤣