Aambal Pranayam | ആമ്പൽ പ്രണയം | Babulal Attingal | Shaji M Dharan | Shaamju Sri Sri

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 305

  • @salamlensviewlensview1881
    @salamlensviewlensview1881 5 месяцев назад +11

    15 മിനിറ്റ് 18 സെക്കൻ്റ് പോയതറിഞ്ഞില്ല മൂസിക് ആൽബവും ഷോട്ട് മൂവിയും ചേർന്നൊരു അവതരണം പുതുമയുള്ളതായ് ബാബുലാലിൻ്റെ കലാവിരുത് മെച്ചെപ്പെടുത്തിയ വർക്ക് ഷംജുവും മറ്റു അഭിനേതാക്കളും മോശമല്ലാത്ത അഭിനയംകാഴ്ചവച്ചു വരികളും സംഗീതവും കാമറയുമൊക്കെ നന്നായിട്ടുണ്ട് ചെറിയ ചെറിയ പോരായ്മകൾ സ്വാഭാവികമാണ് സംഗീതവും ജീവിതവും ആസ്വദിക്കുന്നവർക്ക് ഈ ആമ്പൽപ്പൂപ്രണയം ഇഷ്ടമാകും
    ഒത്തിരിപ്പേർക്ക് ഇഷ്ടമാകുന്ന ഈ വർക്കിൻ്റെ ക്രൂമെമ്പേഴ്സിന് അഭിനന്ദനങ്ങൾ ❤️ ആശംസകൾ🙏💕

  • @rahulskumar65
    @rahulskumar65 2 дня назад +1

    എന്റെ ജോണിച്ചായാ. 😂നടിയെ എവിടെയോ കണ്ട ഒരു ഓർമ 🤣

  • @SajithlalNandanam
    @SajithlalNandanam 5 месяцев назад +5

    എൻ്റെപ്രിയ സുഹൃത്തുക്കളായ ബാബു ലാലും ഷാംജുവും ഒന്നു ചേർന്നപ്പോൾ മികച്ച സൃഷ്ടി രൂപം കൊണ്ടു.ബാബുലാൽ മികച്ച ഗാനരചയിതാവാണെന്നു കൂടി തെളിയിച്ചു.നല്ല ഡയറക്ഷൻ, നല്ല ഗാനാലാപനം. ഷാംജു നല്ല അഭിനയം കാഴ്ചവച്ചു.എല്ലാപേരും Super❤❤❤

  • @mujeer_machan
    @mujeer_machan 3 месяца назад +3

    ശ്രീ ബാബുലാൽ സംവിധാനം ചെയ്ത് എൻ്റെ പ്രിയ സുഹൃത്തായ ഷാംജു ശ്രീ ശ്രീ മുഖ്യവേഷത്തിൽ അഭിനയിച്ച ആമ്പൽ പ്രണയം എന്ന ഈ മ്യൂസിക്കൽ ആൽബത്തിൽ ആദ്യമായി എനിക്കും ഒരു വേഷം ചെയ്യാൻ സാധിച്ചതിലുള്ള നന്ദിയും കൂടി ഇതോടൊപ്പം രേഖപ്പെടുത്തുന്നു.🥰🥰🥰❤❤

  • @SyamRavi-q9i
    @SyamRavi-q9i 4 месяца назад +4

    💕❣️ നിലവാരമുള്ള വരികൾ , മനോഹരമായ സംഗീതം , മികച്ച ആലാപനം , നടീ നടന്മാരുടെ നല്ല പ്രകടനം , ദൃശ്യഭംഗിയുള്ള ചിത്രീകരണം . ആശംസകൾ പ്രിയ ബാബുലാൽ , ഗായകൻ ഷാജി etc . എല്ലാം നന്നായി , എല്ലാവരും നന്നായി .... ഇനിയും മുന്നോട്ട് ...... ടീം ആമ്പൽ പ്രണയത്തിന് അഭിനന്ദനങ്ങൾ ......

  • @AnilKumar-et8gh
    @AnilKumar-et8gh 4 месяца назад +2

    ബാബുലാലിന് അഭിനന്ദനങ്ങൾ. പരിമിതിക്കുള്ളിൽ നിന്നും മനോഹരമായ ഒരു സൃഷ്ടി, പോരായ്മകൾ ഉണ്ടെങ്കിലും.❤

  • @shibuaksuku8550
    @shibuaksuku8550 4 месяца назад +2

    എന്നും വ്യത്യസ്ത ത ക്ക് വേണ്ടി ശ്രമിക്കുന്ന ബാബുലാലിന്റെ മറ്റൊരു വ്യത്യസ്ത ദൃശ്യാവതരണം. കാണുന്ന വർ ഒടുക്കം വരെ കണ്ടിരിക്കും. അത് സംവിധായകന്റെ മികവിനെ വിളി ച്ചു പറയുമ്പോഴും ഗാനരചന യിലെ നിലവാരവും എടുത്ത് പറയേണ്ടതുണ്ട്. എഡിറ്റി o ങ് പശ്ചാത്തല സംഗീതം ദൃശ്യാനുഭവവും മികവുറ്റതാകുന്നു അഭിനന്ദനങ്ങൾ

  • @sibukg7437
    @sibukg7437 4 месяца назад +3

    Babulal, The lyrics you moulded for creation of this song is unparalleled. You really deserves big applause 👏

  • @DeepakJBhasi
    @DeepakJBhasi 5 месяцев назад +3

    നല്ലൊരു visual treat...15 Mins 18 Secs ഒരു lag ഇല്ലാതെ തന്നെ കാണാൻ പറ്റി 👍🏽

  • @priyabenson1312
    @priyabenson1312 5 месяцев назад +2

    ഹൃദയം തൊട്ടുണർത്തിയ നല്ല അർത്ഥമുള്ള പാട്ട്.... ഇതു എഴുതിയ ആൾക്ക് ഇനിയും ഒത്തിരി പാട്ട് ഇതു പോലെ എഴുതാൻ ഈശ്വരൻ സഹായിക്കട്ടെ..

  • @Shivannya-deepa
    @Shivannya-deepa 2 месяца назад +3

    Super ❤. Babulal sir nte last voice oru rekshyum illa. Poli. Ellarum super. Achante karachil kandittu. 🥰🥰vishamam ayee🥰🥰

  • @manampoor
    @manampoor 5 месяцев назад +3

    കൊള്ളാം ഷാംജൂ, ഗുഡ് ലക്ക് 👍

  • @bindhubabulal7849
    @bindhubabulal7849 4 месяца назад +2

    ഒറ്റവാക്കിൽ ഹൃദ്യം ❤️
    ആദ്യരംഗം അൽപ്പം പൊലിപ്പിച്ചിരുന്നേൽ 👍

  • @nimindasj1107
    @nimindasj1107 4 месяца назад +3

    മികച്ച അവതരണം....👍
    മനോഹരമായ വരികൾ...✌️
    അഭിനന്ദനങ്ങൾ ശ്രീശ്രീ മീഡിയ ടീംസ് ...✨✨

  • @ameerabu8893
    @ameerabu8893 4 месяца назад +2

    ആമ്പൽ പ്രണയം മൊത്തത്തിൽ മനോഹമായിട്ടുണ്. ഒരു മ്യൂസിക്കൽ ആൽബം . പാട്ടുകളാണ് ഹൈലൈറ്സ്.. കളർഫുൾ. അഭിനന്ദനങ്ങൾ ബാബുലാൽ ആൻഡ് ടീം.

  • @santhoshkumarcs2542
    @santhoshkumarcs2542 5 месяцев назад +2

    സൂപ്പർ...അതി മനോഹരം.....നമ്മുടെ നാട്ടുകാരനായ ആറ്റിങ്ങലിൻ്റെ പൊൻമുത്ത് ശ്രീ. ബാബു ലാൽ കുപ്പയിലെ മാണിക്യമായി തൻ്റെ കലാവിരുന്നുകൾ Short film, ആൽബം രൂപത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോൾ സിനിമയിലേയ്ക്കുള്ള ചവിട്ടു പടിയായി മാറ്റി മലയാള സിനിമയിൽ സംവിധായകനായും നടനായും ഉയരങ്ങൾ കീഴടക്കുവാൻ വരും നാളുകളിൽ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

  • @ARUNSAGAR2255
    @ARUNSAGAR2255 4 месяца назад +3

    മനോഹരം 🥰നന്നായിട്ടുണ്ട് 👏🏼👏🏼👏🏼ആശംസകൾ 🙏🏼✌🏼❤️

  • @roshinirb6659
    @roshinirb6659 4 месяца назад +3

    പാട്ടുകൾ എല്ലാം നല്ലത് ആയിട്ടുണ്ട്..... എവിടേയോ കുറച്ചു പോരായ്മകൾ തോന്നി..തെറ്റുകൾ തിരുത്തി ഇനിയും വരട്ടെ പുതിയ സൃഷ്ടികൾ... ബാബുലാൽ അണ്ണന് അഭിനന്ദനങ്ങൾ.

  • @AsokanThoppuvila
    @AsokanThoppuvila 4 месяца назад +2

    നയന മനോഹരം. ശ്രവ്യ സുന്ദരം. ഇമ്പമാർന്ന വരികൾ. സാധാരണ ആൽബങ്ങളേക്കാൾ പുതുമയാർന്നത്. ആദ്യമായാണ്. സംഗീതവും ഡയലോഗും ഉൾപ്പെടുന്ന ഒരു വീഡിയോ കാണുന്നത്. Sri Sri Media യുടെ ആദ്യം മുതലുള്ള ഒരു കാഴ്ചക്കാരനാണ് ഞാൻ. ഓരോ വർക്കിലും പുതുമ നില നിർത്തുന്നുണ്ട്. Congrats ആമ്പൽ പ്രണയം Team.❤️❤️❤️

  • @DrSHariKrishnan
    @DrSHariKrishnan 5 месяцев назад +2

    Shamju ചേട്ടാ... ഇക്കുറി വ്യത്യസ്തത പുലർത്തി... അഭിനയ മികവ് കാഴ്ചക്കാരിൽ അനുഭവപ്പെട്ടു

  • @madhuaryanadn4250
    @madhuaryanadn4250 5 месяцев назад +2

    ബാബുലാൽ താങ്കളുടെ ആമ്പൽ നന്നായി പൂത്തുലഞ്ഞു വളരെ മനോഹരമായ ഫ്രെയിം മനസ്സിൽ തങ്ങുന്ന വരികൾ ഇമ്പമുള്ള ആലാപനം അഭിനേതാക്കൾ അത്ര മികച്ചതായി എന്നു പറയാൻ കഴിയില്ല മൊത്തത്തിൽ സംവിധായാകൻ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു ഇനിയും നന്നാവട്ടെ എന്നു ആശംസിക്കുന്നു ❤

  • @bindhu834
    @bindhu834 5 месяцев назад +3

    കവിതയും ആലാപനവും അഭിനയവും എല്ലാം ഒന്നിനൊന്നു മികവ് പുലർത്തുന്നു... മനോഹരം 👍👍👌👌

  • @shajis2471
    @shajis2471 3 месяца назад +2

    അടിപൊളി... എല്ലാം അച്ഛനമ്മമാർ കാണേണ്ട വീഡിയോ 😍

  • @aneeshvaman1438
    @aneeshvaman1438 5 месяцев назад +3

    ഹൃദയത്തെ തൊട്ടുണർത്തുന്ന ഒരു പ്രണയ കാവ്യം. അഭിനന്ദനങ്ങൾ ടീം "ആമ്പൽ പ്രണയം ".

  • @nadesanpradeep890
    @nadesanpradeep890 4 месяца назад +3

    ഗാനം 💕വരികൾ സംഗീതം ആലാപനം sooooooper 💕💕💕
    മൊത്തത്തിൽ നന്നായിട്ടുണ്ടെങ്കിലും പിരിയാനുള്ള കാരണം വളരെ ദുർബലമായി തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔🤔

  • @Amardeep_p
    @Amardeep_p 5 месяцев назад +2

    Shaamju അണ്ണന് ആശംസകൾ..
    Well executed 👏🏽

  • @sunithabeevi7657
    @sunithabeevi7657 4 месяца назад +4

    മനോഹരമായ lyrics മെച്ചപ്പെട്ട അവതരണം 🎉🎉🎉👍🙏🙏

  • @Agleo007
    @Agleo007 14 дней назад +5

    Telegram fans

  • @DrSHariKrishnan
    @DrSHariKrishnan 5 месяцев назад +2

    Super Work.... എടുത്തിരിക്കുന്ന പ്രമേയം പൊതു ധാരണയിൽ ഉള്ളതായാലും സവിശേഷമായ ആകർഷണീയതയോടെ ആമ്പൽ പ്രണയം പൂവണിഞ്ഞു. അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ

  • @jawaharlal2152
    @jawaharlal2152 4 месяца назад +2

    Wonderful song, fabulous acting and excellent direction👍👍👍

  • @RahulReghunath-d9u
    @RahulReghunath-d9u Месяц назад +4

    കൊള്ളാം... ചില കുറവുകളുണ്ട്. 70% entertainer.
    നല്ലപാട്ടും വിഷ്വലുകളും
    story അല്പം Weak Weak ആയ പോലെ.

  • @sugunarajan3380
    @sugunarajan3380 3 месяца назад +2

    ജോർ ജോർ..... അതിഗംഭീരം 👏👏👍🌹ആശംസകൾ 🌹🥰

  • @jayasingnarayanan7084
    @jayasingnarayanan7084 5 месяцев назад +2

    നന്നായി ചെയ്തു.. ബാബുലാലിന്റെ സംവിധാനത്തിൽ shamjuvum നന്നായി 👌👌

  • @pichymedia778
    @pichymedia778 5 месяцев назад +2

    സൂപ്പർ..👌 വളരെ നന്നായിട്ടുണ്ട്.. ടീം ആമ്പലിനു ആശംസകൾ.🎉🎉❤

  • @prasannapv856
    @prasannapv856 28 дней назад +1

    കൊള്ളാം ❤നന്നായിട്ടുണ്ട് 👍🔥

  • @GamerBoy-ox8zr
    @GamerBoy-ox8zr 3 месяца назад +2

    Super Song❤ Super Singer Voice , Super Direction, Totaly Superrrrrrt

  • @premkumar5100
    @premkumar5100 5 месяцев назад +1

    ബാബുലാലിന് അഭിനന്ദനങ്ങള്‍! ആര്‍ട്ടിസ്റ്റുകളല്ലത്തവരെക്കൊണ്ട് മികച്ച ഒരുഅവതരണംകിഴ്ചവച്ചതിന്. ഫ്രയിംബ്യൂട്ടിയില്‍ വിട്ടുവീഴ്ച്ചകാണിക്കാതിരുന്നതുകൊണ്ട് ബോറുണ്ടായില്ല. നടി നന്നായിമിങ്കിള്‍ചെയ്ത് നടന്‍റെകുറവ്പരിഹരിക്കുന്നതില്‍ നല്ലപങ്ക്വഹിച്ചിരിക്കുന്നു-അഭിനന്ദനങ്ങള്‍! ആകെമൊത്തം നന്നായിരിക്കുന്നു.

  • @NazeerKhan-ze1ef
    @NazeerKhan-ze1ef 5 месяцев назад +7

    Best actress - navami ❤❤

  • @MohammedFidan
    @MohammedFidan 4 месяца назад +2

    Valare manoharamayitund adipoli iniyum ithupolathe album cheyyanam ❤❤

  • @Shammoos831
    @Shammoos831 5 месяцев назад +2

    Shyamju പൊളിച്ചു മോനെ, അടിപൊളി ❤🎉🎉🎉❤

  • @reejamolb6254
    @reejamolb6254 4 месяца назад +3

    Babulal, Good effort ... Congratulations 🎉🎉🎉

  • @shibunalintrivandrum7510
    @shibunalintrivandrum7510 5 месяцев назад +3

    ഷാംജുവിന്റെ ബ്രോയുടെ ഏറ്റവും ബെറ്റർ വർക്ക് .. പ്രിയപ്പെട്ട ബാബു ചേട്ടന്റെനയും .. Direction ..സൂപ്പർ .. ആഗ്രഹിച്ച ഫ്രെയിംസ് സിനു കൂടെ നിന്നെ പ്രൊഡ്യൂസർ ..ബോറടിച്ചില്ല .. 2 പ്രാവശ്യം കണ്ടു ..first സീൻ കുറച്ചുക്കൂടെ ബെറ്റർ ആയിരുന്നെങ്കിൽ ..ഫീലിങ്ങ്സ് ..കൂടിയേനെ ..congrats ടീം.. നായികയുടെ അഭിനയം ..നൈസ്.. ബാല്യകാലം ചെയ്ത കുട്ടികൾ സൂപ്പർ .. വരികളും സംഗീതവും ..ഒത്തിരി ഇഷ്ടമായി ..

  • @realguystv6873
    @realguystv6873 4 месяца назад +2

    Kolllammm guyss keep goingg❤❤

  • @sajimanjadikunnil486
    @sajimanjadikunnil486 3 месяца назад +2

    🎉🎉🎉🎉അടിപൊളി ❤️❤️❤️❤️

  • @RahulPrakash-l8i
    @RahulPrakash-l8i 3 месяца назад +3

    Nannayittundu
    sir .❤❤❤Stay focused , go after your dreams and keep moving toward your goals.cheriya screenil ninnum valiya screenil work cheyyan sir nu akatteee❤❤go ahead sir

  • @rajlal8974
    @rajlal8974 5 месяцев назад +2

    Shamju.. കൊള്ളാം 😍
    നന്നായിട്ടുണ്ട്...

  • @jithucskl0841
    @jithucskl0841 24 дня назад +2

    എന്റെ ജോണിയേട്ട... 😂😂😂😂

  • @bineeshpbamara3439
    @bineeshpbamara3439 28 дней назад +1

    കൊള്ളാം

  • @sreekrishnannellikodu8824
    @sreekrishnannellikodu8824 4 месяца назад +3

    നന്നായിട്ടുണ്ട്... Best direction. പുതുമ 👌ഇനിയും നല്ല പടങ്ങൾ പ്രതീക്ഷിക്കുന്നു ❤️

  • @shinojah
    @shinojah 5 месяцев назад +3

    അളിയാ കൊള്ളാം 👌🏻👌🏻👌🏻

  • @kannansvlog2508
    @kannansvlog2508 5 месяцев назад +2

    Shaamju chetta super. 👍👍👍 Miya, Babulal Sir👏👏👏 lyrics amazing, congrats to all..

  • @NazeerKhan-ze1ef
    @NazeerKhan-ze1ef 5 месяцев назад +5

    Navami kidukkii ❤

  • @Minho_n_soonie
    @Minho_n_soonie 3 месяца назад +2

    ആമ്പൽ പ്രണയം കണ്ടു.
    ഇഷ്ടായി. ഇനി ചെയ്യുമ്പോൾ ചെറിയ മിസ്റ്റേക്കുകൾ തിരുത്തുക ഭാവിയുണ്ട് ബാബുലാലിന്.
    കുറ്റം പറയാം. പക്ഷേ, ആരും Professional അല്ലല്ലോ?❤🌹🙏

  • @anjuanoop-gd5jg
    @anjuanoop-gd5jg 5 месяцев назад +2

    Heart touching ❤️Congratss team🥳🥳😍😍😍😍

  • @laluvkm
    @laluvkm 5 месяцев назад +3

    Manoharam❤❤❤

  • @binusivan-qo2nr
    @binusivan-qo2nr 4 месяца назад +2

    നല്ല വർക്ക്.
    നല്ല പാട്ട്
    നല്ല അഭിനേതാക്കൾ
    കൊള്ളാം

  • @SujaShibu-q9i
    @SujaShibu-q9i 4 месяца назад +2

    കൊളളാം നന്നായിട്ട് ഉണ്ട്❤😊😊

  • @ReghuSindhu
    @ReghuSindhu 4 месяца назад +3

    super വളരെ മനോഹരമായി എല്ലാ നല്ല ഗുണങ്ങളും മുണ്ടു് 100 %

  • @shemeerkb54
    @shemeerkb54 3 месяца назад +2

    നല്ല മനോഹരമായ പാട്ടുകൾ നല്ല വീഡിയോ

  • @DrANASMusical
    @DrANASMusical 4 месяца назад +6

    Navami actress നന്നായി ചെയ്തു..
    പാട്ടുകൾ കൊള്ളാം

    • @agentsmith8967
      @agentsmith8967 4 месяца назад +1

      Full name entha bro

    • @srajanrs7642
      @srajanrs7642 3 месяца назад +1

      Actress name at 5:00 ?

    • @miyamiu007
      @miyamiu007 3 месяца назад +5

      ​@@agentsmith8967 actress njan aanu... Miya

    • @agentsmith8967
      @agentsmith8967 3 месяца назад

      @@miyamiu007 u r beautifull and talented.. insta undo 😁

    • @kakkode4886
      @kakkode4886 3 месяца назад

      ​@@miyamiu007 insta id?

  • @SyamRavi-q9i
    @SyamRavi-q9i 4 месяца назад +2

    💝💝💝 മനോഹരമായ വരികൾ , മികച്ച സംഗീത
    💝💝💝 നിലവാരമുള്ള വരികൾ , മികച്ച സംഗീതം , മനോഹരമായ ആലാപനം , ശബ്ദം ... ഭംഗിയുള്ള ദൃശ്യങ്ങൾ , നടീനടന്മാരുടെ നല്ല അഭിനയം , ക്യാമറാ വർക്ക് ''.. ആശംസകൾ പ്രിയ ബാബുലാൽ ,
    ഗായകൻ ഷാജി etc ..... എല്ലാം നന്നായി എല്ലാവരും നന്നായി .....അഭിനന്ദനങ്ങൾ ടീം ആമ്പൽ പ്രണയം ....💞❣️💕 .

  • @RemaniRemani-ce9qz
    @RemaniRemani-ce9qz 5 месяцев назад +2

    ' കൊള്ളാം എല്ലാവരും നന്നായിട്ടുണ്ട്.❤❤❤

  • @rajusreedharan1122
    @rajusreedharan1122 5 месяцев назад +2

    എല്ലാപേരും നന്നായിട്ടുണ്ട്, അണിയറയിൽ പ്രവർത്തിച്ചവരുടെ work വളരെ നന്നായിട്ടുണ്ട് 👍.

  • @bulletengines1953
    @bulletengines1953 27 дней назад +5

    എന്റെ ജോണിയേട്ടാ.....😂

  • @santhoshvj9185
    @santhoshvj9185 5 месяцев назад +4

    പ്രമേയത്തിനനുസരിച്ചുള്ള മേക്കിംങ്ങ്. അഛൻ ,നായിക മൂവി ബിഹേവിങ്ങ് വശപ്പെട്ടവർ.കുട്ടികളുടെ നിഴലാട്ടങ്ങളും സുന്ദരം.
    .👍👍💕

  • @sharkgaming9466
    @sharkgaming9466 5 месяцев назад +2

    Adipoli broo You have great talent
    Ninakk oru actor aavan pattum

  • @RemaniRemani-ce9qz
    @RemaniRemani-ce9qz 5 месяцев назад +5

    Navami very Good❤🥰🥰🥰🥰🥰🥰

  • @AiswaryaNitheesh
    @AiswaryaNitheesh 5 месяцев назад +3

    Sajeev maaman 😍😍😍😍story kurachude extend cheyyamayirunnu climax

  • @chithu5869
    @chithu5869 5 месяцев назад +2

    Song 🎵❤❤❤❤

  • @appukuttansreekumar7102
    @appukuttansreekumar7102 5 месяцев назад +2

    🥰🥰🥰👌👌👌എല്ലാപേരും നന്നായിട്ടുണ്ട് 🥰🥰അടിപൊളി

  • @PremilaSingerPremila
    @PremilaSingerPremila 5 месяцев назад +2

    ❤❤

  • @elliyasbos8071
    @elliyasbos8071 3 месяца назад +8

    ആമ്പൽ പ്രണയത്തിലെ നടി സൂപ്പർ

  • @chithu5869
    @chithu5869 5 месяцев назад +3

    Shamju❤❤❤

  • @ponnusvlog8609
    @ponnusvlog8609 4 месяца назад +2

    Kollam super❤️

  • @ItsMeAswathy
    @ItsMeAswathy 5 месяцев назад +2

    ❤️സൂപ്പർ വളരെ നന്നായി ഉണ്ട് 🥰

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 4 месяца назад +2

    Abhinadhanangal babulal 🌹🌹🌹

  • @ArunVNair-yh8xx
    @ArunVNair-yh8xx 4 месяца назад +2

    സൂപ്പർ ❤

  • @aswathyjs5928
    @aswathyjs5928 5 месяцев назад +3

    ❤️

  • @mixart4632
    @mixart4632 5 месяцев назад +2

    Adipoli mone😘👍👍👍

  • @mujeer_machan
    @mujeer_machan 3 месяца назад +2

    Nice video team❤

  • @maluskitchenveritys4297
    @maluskitchenveritys4297 4 месяца назад +1

    Puravoor സ്കൂളിലെ മക്കൾ പൊളിച്ചു 🥰🥰

  • @HariHareesh-q6m
    @HariHareesh-q6m 4 месяца назад +2

    സോങ്‌സ് കൊള്ളാം ❤️

  • @sabarinathattingal405
    @sabarinathattingal405 5 месяцев назад +2

    Adipoli visual treat ❤️

  • @deepumohanan1018
    @deepumohanan1018 5 месяцев назад +2

    നന്നായിട്ടുണ്ട്.. 👍🏻👍🏻

  • @sreeprasadss2072
    @sreeprasadss2072 4 месяца назад +2

    ❤ super aytund

  • @DrANASMusical
    @DrANASMusical 4 месяца назад +4

    കൊള്ളാം 👍👍നന്നായി ചെയ്തിട്ടുണ്ട്

  • @Nattyanjali-kalakendhram
    @Nattyanjali-kalakendhram 5 месяцев назад +2

    അണ്ണൻ ഇത്രയും നാളും ചെയ്തതിൽ വെച്ച് ഏറ്റവും നല്ലത് എന്ന് പറയാം. എന്നുകരുതി ഇത്രയും നാൾ ചെയ്തത് മോശമെന്നല്ല. അണ്ണൻ ചെയ്യുന്ന എല്ലാ ഷോർട്ട് ഫിലിംസും ഞാൻ കാണാറുണ്ട് എല്ലാം നല്ലതാണ്. അണ്ണൻ ഇനിയും നല്ല നല്ല ഷോർട്ട് ഫിലിംസ് ചെയ്യട്ടെ ഉയരങ്ങളിൽ എത്തട്ടെ. ഇതിലും മികച്ച ഷോർട്ട് ഫിലിമുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു🙏🏻

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 27 дней назад +1

    Super 👌

  • @KUNJUZZVLOGS
    @KUNJUZZVLOGS 5 месяцев назад +2

    Nannayittunde 👏👏👏👏

  • @sajipillai8737
    @sajipillai8737 5 месяцев назад +2

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹

  • @apexhealthcarealuva1051
    @apexhealthcarealuva1051 4 месяца назад +2

    കൊള്ളാം 👍👍

  • @Binalayyappan
    @Binalayyappan 5 месяцев назад +2

    ❤അടിപൊളി 👌👌

  • @SreyaMoll
    @SreyaMoll 8 дней назад +2

    Girl name enthuva?

  • @sarithasariths24
    @sarithasariths24 5 месяцев назад +2

    Sooper 🎉🎉🎉

  • @Dakshin_Dhanu
    @Dakshin_Dhanu 5 месяцев назад +2

    Nalla varikal, nalla avatharanam, asamsakal 👏👏👏

  • @amalamahesh2059
    @amalamahesh2059 5 месяцев назад +2

    👏🏻👏🏻👏🏻

  • @ronyff9654
    @ronyff9654 5 месяцев назад +2

    Chekkan seen🎉🎉

  • @achudivyaachu
    @achudivyaachu 3 месяца назад +2

    Super 🌹 നന്നായിട്ടുണ്ട്

  • @NithinP-jw5yt
    @NithinP-jw5yt 4 месяца назад +4

    ഗമ ഗംഭീരം👌👌👌 15 മി മിനിട്ട് പോയതറിഞ്ഞില്ല. എന്താ Feel. ഗാനം ഒരു രക്ഷയുമില്ല. വരികൾ അതിലേറെ നന്നായി. അതിനൊത്ത ഗായകനും. ഗായകൻ്റെ ശബ്ദമാകട്ടെ മനസ്സിൽ പതിയുന്ന ശബ്ദവും. ഓരോരുത്തരും അവരുടേതായ ഭാഗങ്ങൾ നന്നായി ചെയ്തു. നായകനും നന്നായി. നായികയ്ക്ക് ഒത്ത അച്ഛൻ. വിഷ്വലുകൾ എല്ലാം തന്നെ ഒന്നിനൊന്ന് മിച്ചം. ചെറിയ ചെറിയ പോരായ്മകൾ ഉണ്ട്. അതൊന്നും കാഴ്ചയെ ബാധിക്കുന്നില്ല. ഏതായാലും ആമ്പൽ പ്രണയത്തിനും ടീമിനും പ്രത്യേകിച്ച് സംവിധായകനും ആശംസകൾ . അടുത്ത വർക്ക് ഇതിനേക്കാൾ മനോഹരമാകട്ടെ. waiting for Next work

  • @rafeekpa4589
    @rafeekpa4589 5 месяцев назад +2

    സൂപ്പർ ❤