അമ്പലമുറ്റത്തൊരു (കുറത്തിപ്പാട്ട് )

Поделиться
HTML-код
  • Опубликовано: 7 окт 2024
  • അമ്പലമുറ്റത്തൊരു
    ( കുറത്തിപ്പാട്ട് )
    വരികൾ : -
    K L M സുവർദ്ധൻ.
    ആലാപനം : -
    കീർത്തനാ കൃഷ്ണകുമാർ.
    ഇടയ്ക്ക : -
    വാസുദേവൻ മുതുകുറുശ്ശി .
    സൗണ്ട് മിക്സിംഗ്: -
    വിമൽ മോഹൻ.
    അവതരണം :-
    പൂർണ്ണശ്രീ തിരുവാതിര സംഘം ; തൃപ്പൂണിത്തുറ.
    കൊറിയോഗ്രഫി : -
    വത്സല P . C .
    ചുവട് വച്ചവർ : -
    മിനി , ഇന്ദു , മഞ്ജു , നിത്യ , ലക്ഷ്മി, മായ , മായാദേവി , രേഖ.
    വീഡിയോ : -
    ജിഷ്ണു K. S

Комментарии • 21

  • @renukasubran3232
    @renukasubran3232 21 день назад +1

    സൂപ്പർ കളി ചേച്ചി മാർ നല്ല പാട്ടും അതിനൊത്ത ചുവടുകൾ എന്താ പറയാ മനോഹരം ഹൃദ്യം ❤️❤️🙏

  • @kmanju8491
    @kmanju8491  24 дня назад +2

    അമ്പലമുറ്റത്തൊരു കൊമ്പനെ കൂട്ടരേ നിങ്ങൾ കണ്ടോ
    അമ്പമ്പോ ചന്തമേറും ഗജവീരൻ കൊമ്പനാനക്കറുമ്പൻ
    കമ്പമേറ്റുന്നൊരിമ്പം വരുത്തുന്ന വമ്പെഴും കൊമ്പു രണ്ടും
    അമ്പേയുയർത്തി കൊമ്പൻ, തുമ്പങ്ങൾ അമ്പേ കൊഴിച്ചിടുന്നു
    തീറ്റകൾ തിന്നിടുന്നു
    കൊമ്പൻ്റെ കുമ്പ പെരുത്തിടുന്നു
    തുമ്പിക്കൈയാട്ടിടുന്നു കൊമ്പനോ അമ്പോ തിളങ്ങീടുന്നു
    തൂണൊക്കും നാലുകാലിൽ കാൽമണികൾ
    വട്ടക്കയർ കഴുത്തിൽ
    മട്ടൊക്കും മട്ടിലിഭം മരുവുന്നീശൻ തിടമ്പുമേറ്റി
    ആട്ടി ചെവി അഴകിൽ ആൽത്തറമേളത്തിൻ താളത്തിലായ്
    അമ്പോറ്റിയ്ക്കിമ്പമേകി അവനങ്ങു നിൽപ്പു നിലയഴകിൽ
    കണ്ഠേ കുടമണിയും മസ്തകേ മിന്നും കനകാഭയും
    കണ്ണിണയ്ക്കാനന്ദമായ്
    കരിവീരൻ കണ്ടിടാനെന്തു ചന്തം
    ചന്തത്തിൽ പന്തങ്ങളിങ്ങന്തിയ്ക്കു ചാലേ കൊളുത്തിയിതാ
    ചിന്നും നറുശോഭയിൽ വാരണക്കൊമ്പൻ വിളങ്ങിടുന്നു
    വെൺചാമരാലവട്ടം വീശുന്നു
    വെൺപ്രഭ വീശിടുന്നു
    വെൺതാര ശോഭയോടെ
    പട്ടുക്കുട മേലെ മരുവിടുന്നു
    താളങ്ങൾ മാറി മാറി ഏറുന്നു
    മേളം മുറുകിടുന്നു
    മാലോകരാവേശത്തിൽ
    മോദത്താൽ ആർത്തുവിളിച്ചിടുന്നു
    ( കുറത്തിപ്പാട്ട് )
    - K L M Suvarddhan

  • @ChandranPk-ih8cv
    @ChandranPk-ih8cv 22 дня назад

    കാണാൻ അധി മനോഹരം. ബഹളം ഇല്ലാതെ ഒതുക്കം ഉള്ള ചുവടുകൾ. നന്നായി. 🙏🏻🙏🏻🙏🏻♥️♥️♥️🙏🏻🙏🏻🙏🏻

  • @ramakrishnanpanavil8379
    @ramakrishnanpanavil8379 24 дня назад +1

    രചനയും സംവിധാനവും നന്നായിട്ടുണ്ട്

  • @valsalanathan8088
    @valsalanathan8088 17 дней назад

    Super,super🙏👌👌👍🙏❤

  • @rajanipeethambaran1460
    @rajanipeethambaran1460 19 дней назад

    സൂപ്പർ പാട്ടും കളിയും ❤❤❤

  • @renjinijaideep7676
    @renjinijaideep7676 24 дня назад +2

    👍👍

  • @savithrimn2287
    @savithrimn2287 22 дня назад

    വളരെ നന്നായിട്ടുണ്ട്.❤❤❤

  • @sujayagireesan493
    @sujayagireesan493 24 дня назад

    Suuper ......Suuuper.......👌👌👌❤❤❤❤❤

  • @padmakumarip505
    @padmakumarip505 19 дней назад

    Supper

  • @sreejaunnikrishnan6228
    @sreejaunnikrishnan6228 24 дня назад +1

    👌👌👌👌

  • @LathikaMuralidharan-m9f
    @LathikaMuralidharan-m9f 23 дня назад

    Super nannayittundu❤❤

  • @sathyanarayanan6430
    @sathyanarayanan6430 23 дня назад

    ❤ സൂപ്പർ 👍

  • @ValsalaC-co9iy
    @ValsalaC-co9iy 22 дня назад

    ന ന്നായിട്ടുണ്ട് കേശ പാട്ട് 👌🎉

  • @thankamravindran526
    @thankamravindran526 20 дней назад

    Super song ❤❤❤❤

  • @RenukaWarrier
    @RenukaWarrier 19 дней назад

  • @LathikaMuralidharan-m9f
    @LathikaMuralidharan-m9f 22 дня назад

    Super 👌 👍❤

  • @thankamravindran526
    @thankamravindran526 20 дней назад

    Very good song

  • @valsala6643
    @valsala6643 24 дня назад

    ❤❤

    • @lalithambikadanceschool1617
      @lalithambikadanceschool1617 19 дней назад

      Soopper kaikottikkal kurathippattu Very useful soopper words but speedily oru Verity varuthiyal athimaniharam

  • @SobhanaChandran
    @SobhanaChandran 19 дней назад

    Suppr