സംഘ്പരിവാര്‍ ഭയക്കുന്ന പ്രകാശ് രാജെന്ന നിരന്തര പ്രതിപക്ഷം | Prakash Raj | Narendra Modi

Поделиться
HTML-код
  • Опубликовано: 7 май 2024
  • #malayalamnewslive
    സംഘ്പരിവാര്‍ ഭയക്കുന്ന പ്രകാശ് രാജെന്ന നിരന്തര പ്രതിപക്ഷം | Prakash Raj | Narendra Modi
    രാജ്യം നിലവിൽ പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ അത്രകണ്ട് ആകുലതയുണ്ട് ആ മനുഷ്യന്. നിലനിൽപ്പിന് വേണ്ടി വാ തുറക്കാതിരിക്കുന്നവർക്ക് മുന്നിലാണ് മൂർച്ചയുള്ള വാക്കുകൾ കൊണ്ട് വെള്ളിത്തിരക്ക് പുറത്ത് അയാൾ പടവാളാകുന്നത്. ഇത്രമാത്രം രൂക്ഷമായി സംഘ്പരിവാറിനെതിരെയും മോദിക്കെതിരെയും പരസ്യമായി തുറന്നടിക്കുന്ന മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ കാണില്ല.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 289

  • @khairudeenchemban6249
    @khairudeenchemban6249 14 дней назад +219

    നിലപാട് കൊണ്ടും, അഭിനയം കൊണ്ടും ഇത്രയും കരുത്തുറ്റ മറ്റൊരു നടനെ നിലയിൽ കണ്ടിട്ടില്ല 💪🏻💪🏻💪🏻

  • @balachandrank1806
    @balachandrank1806 14 дней назад +132

    ബുദ്ധിമാനും ധീരനുമായ ആധുനിക മനുഷ്യൻ.

    • @mehmaanjaihind7829
      @mehmaanjaihind7829 9 дней назад +1

      Sir your words are beautiful, thanks for that

    • @pushpothamangp3413
      @pushpothamangp3413 7 дней назад

      Mahmmed nepole 😁😁😁😁😁😁😁😁😁😁 allyo?

  • @SajeevKJ-en5tl
    @SajeevKJ-en5tl 11 дней назад +37

    ഏറ്റവും ആദരവോടെ ആ വലിയ മനുഷ്യനെ ബഹുമാനിക്കുന്നു ❤️❤️❤️

  • @synudheenkc5867
    @synudheenkc5867 13 дней назад +78

    പ്രകാശ് രാജ് സാറിന് ദീർഘായുസ്സും ആരോഗ്യവും എല്ലാ വിജയങ്ങളും നേരുന്നു 👍👍👍

  • @GiriVV-nx1yx
    @GiriVV-nx1yx 9 дней назад +7

    ഇന്ത്യൻ സിനിമയിലെ മനുഷ്യ സ്നേഹിയായ ആണായി പിറന്നവൻ. യഥാർത്ഥ ഹീറോയെ ജനങ്ങൾ തിരിച്ചറിയുക. കേട്ടുകഴ്ചകളുടെ ലോകത്ത് വേറിട്ടൊരു സിംഹം. ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏.

  • @ahammedrasheedtp7288
    @ahammedrasheedtp7288 14 дней назад +79

    പ്രതികരണ ശേഷി ഒട്ടും ചോരാതെ സൂക്ഷിക്കുന്ന മഹാ നടൻ. ഞങ്ങൾ താങ്കൾക്കൊപ്പം . കെട്ട ഭരണത്തിനെതിരെ വിമർഷിക്കാൻ കാണിക്കുന്ന ദൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്

  • @satyamevajayate-english9075
    @satyamevajayate-english9075 13 дней назад +29

    💙❤️💙❤️💙❤️
    രാജ്യസഭയിൽ എത്തിക്കണം ഈ മുതലിനെ. വർഗ്ഗീയ കോമരങ്ങൾക്ക് എന്നും വെല്ലുവിളി ആകും ആ ശബ്ദം.
    പ്രകാശ് രാജ് ഹീറോയാടാ.

  • @user-lp5fn1qd2b
    @user-lp5fn1qd2b 9 дней назад +10

    പ്രകാശ് രാജ് എന്ന നടൻ ഇന്ത്യയിലെ 140 കോടി ജനങ്ങളെയും ഒരുപോലെ കാണുന്നവൻ മനുഷ്യസ്നേഹി അദ്ദേഹത്തിന് ബിഗ് സല്യൂട്ട്

  • @azeezyahu2008
    @azeezyahu2008 9 дней назад +5

    പ്രകാശ് രാജ് അഭിനന്ദനങ്ങൾ..,

  • @nevadalasvegas6119
    @nevadalasvegas6119 14 дней назад +68

    ഞങ്ങള്ക്ക് എത്രയോ നടന്മാരുണ്ട്, ഒരൊറ്റ എണ്ണത്തിനും നട്ടെല്ല് ഇല്ല

    • @sajeenmusthafa5620
      @sajeenmusthafa5620 11 дней назад +3

      ഉറപ്പായും കു ഗോ പിക്ക്

  • @ismailadipoliem9061
    @ismailadipoliem9061 10 дней назад +7

    നിലപാടിന്റെ രാജകുമാരൻ, പ്രകാശ് രാജ് 👌👌👌💪💪💪💪💪👍👍👍👍👍👍

  • @lekhaps489
    @lekhaps489 14 дней назад +144

    ഈ കെട്ടകാലത്ത് നിശബ്ദരാകുക എന്നത് സ്വന്തം രാജ്യത്തിൻറെ ഒറ്റുകാർ ആകുക എന്നതാണ്!!!

  • @kalamkunju91
    @kalamkunju91 13 дней назад +11

    ഇന്ത്യന്‍ പ്രധാനമന്ത്രി ആകാൻ ഉള്ള യോഗ്യത അദ്ദേഹത്തിന് ഉണ്ട്.

  • @KhalidCv
    @KhalidCv 10 дней назад +9

    നിലപാടുള്ള . വലിയ മനുഷ്യൻ

  • @rasakthundiyil6408
    @rasakthundiyil6408 14 дней назад +85

    ❤നല്ല മനസിന്റെ ഉടമയായ വില്ലൻ ❤
    പ്രകാശ് രാജ് സാർ ശെരിക്കും നിങ്ങളാണ് റിയൽ ഹീറോ love you❤️

  • @Atv104
    @Atv104 14 дней назад +50

    തന്റേടമുള്ള മനുഷ്യ൯ proud of him ❤

    • @DifferentTake-mi4bv
      @DifferentTake-mi4bv 14 дней назад +6

      ഇത്രയും തന്റേടം ഉള്ള ഒരു നടൻ ലോക സിനിമയിൽ കാണില്ല. പ്രകാശ് രാജ് ❤️❤️

  • @shamsum213
    @shamsum213 9 дней назад +6

    Prakash Raj real ma❤

  • @ismailmt8995
    @ismailmt8995 10 дней назад +6

    ജാതിയത ഇല്ലാത്ത നന്മയുള്ള
    കാണുന്നത് നല്ലതല്ലങ്കിൽ അതിനതിരേ ഉച്ചത്തിൽ ശബ്ദിക്കുന്ന വക്തി 🙏🙏🙏🙏

  • @user-wr8yx4pm5y
    @user-wr8yx4pm5y 9 дней назад +6

    പ്രകാശ് രാജ്, ചങ്ക് ഉറപ്പുള്ള നേതാവ് 👍🏻👍🏻👍🏻👍🏻👍🏻

  • @shihabudheenshihab4149
    @shihabudheenshihab4149 14 дней назад +44

    പ്രകാശ് രാജ് 🌹🌹🌹

  • @fazalk8649
    @fazalk8649 14 дней назад +65

    ആണൊരുത്തൻ. കോടികൾ വാരിക്കൂട്ടി ചില്ല്‌മേടയിൽ ധ്യാനം കൂടി ഇരിക്കുന്നവരെ. കാണു ആണൊരുത്തനെ.

  • @SajeerKattayada
    @SajeerKattayada 14 дней назад +54

    പുലിക്കുട്ടി ❤️❤️❤️❤️❤️

  • @hfs__93
    @hfs__93 13 дней назад +14

    രാജ്യ സ്നേഹം ഉള്ളവർ പ്രതികരിക്കും 🇮🇳👍

  • @abdulmuneer3101
    @abdulmuneer3101 13 дней назад +28

    അഭിനയ ലോകത്തെ ചക്രവർത്തി മാത്രമല്ല ഉറച്ച നിലപാടിലുംരാജകുമാരൻ ❤

  • @KasimKp-bz3gw
    @KasimKp-bz3gw 11 дней назад +7

    നട്ടെല്ലുള്ള നടൻ മനുഷ്യൻ പ്രകാശ് രാജ് ജയ്‌ഹിന്ദ്‌ 🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏

  • @muhammedshareef3881
    @muhammedshareef3881 14 дней назад +41

    നിലപാടുള്ള ആൺകുട്ടി ❤❤❤
    പുലിക്കുട്ടി ❤❤❤
    മലയാള സിനിമയിലും കുറെയെണ്ണം ഉണ്ട് മെഗാ സ്റ്റാർ, ഗ്ലാമർ ഇതിഹാസം മണ്ണാകട്ട, ഒരക്ഷരം ഊരിയടൂല 😄😄😄 സേഫ് സോൺ... ഹീറോയിസം സിനിമയിൽ മാത്രം 😄😄😄😄 റിയൽ ലൈഫിൽ ഇല്ല 😄😄😄കഷ്ടം തന്നെ മുതലാളി 😄😄😄.

    • @umarkhankhan-bl6lv
      @umarkhankhan-bl6lv 14 дней назад +9

      നട്ടെല്ല് പണയം വെക്കാത്തവൻ

    • @DifferentTake-mi4bv
      @DifferentTake-mi4bv 14 дней назад +7

      ദ്രുവ് റാടി ❤️പ്രകാശ് രാജ് ❤️

    • @user-mk3id5ux6f
      @user-mk3id5ux6f 13 дней назад +6

      അവർക്കൊക്കെ ED യെ പേടിയാണ്

  • @SIRAJ__SHA
    @SIRAJ__SHA 11 дней назад +6

    ഇദ്ദേഹം കർണാടകകാരനാണ് എന്ന് ഇപ്പോഴാണ്‌ അറിയുന്നത് ❤❤

  • @majidhakathoon15
    @majidhakathoon15 10 дней назад +4

    പ്രകാശ് രാജ് 🔥🔥🔥❤❤❤❤

  • @rameshm1465
    @rameshm1465 14 дней назад +31

    I love prakash

  • @RahulRAM11111
    @RahulRAM11111 10 дней назад +3

    പ്രകാശ് രാജിന്റെ ഫ്രണ്ട് ആണ് ഗൗരി ലങ്കേഷ് ആ വേദനയാണ് അദ്ദേഹത്തിന്

  • @mymoonp1016
    @mymoonp1016 14 дней назад +10

    ഒരുപാട് ഇഷ്ടമുള്ള വ്യക്തി.

  • @sahaltvr
    @sahaltvr 14 дней назад +21

    *പ്രകാശ് രാജും ധ്രുവ് റാഥിയും മാത്രം. പ്രതിപക്ഷം ഒക്കെ വെറും പ്രഹസനം.😢😢😢*

  • @peakyblinder1311
    @peakyblinder1311 14 дней назад +28

    നട്ടെല്ലുള്ള നടൻ,ഇവടെയും കുറെയെണ്ണം ഉണ്ട് ,ഒരുകാര്യവും ഇല്ല

    • @alexanderkurian697
      @alexanderkurian697 13 дней назад

      ഇവിടെ ഉള്ളവനൊക്കെ ആണും പെണ്ണും കെട്ടവന്മാർ അഥവാ HIJARA

    • @user-gn1qw3vx6t
      @user-gn1qw3vx6t 8 дней назад +2

      തോട്ടിൽ ഇടാൻ തോന്നും

  • @abusalih1480
    @abusalih1480 14 дней назад +16

    Prakash raj ❤

  • @bijumathew540
    @bijumathew540 14 дней назад +11

    Big Salute to Prakash Raj....

  • @kashifrayaroth-pn5tj
    @kashifrayaroth-pn5tj 14 дней назад +17

    Prakash raaj ❤️❤️❤️❤️❤️

  • @yousufnpvengalam5864
    @yousufnpvengalam5864 14 дней назад +36

    🙏🏻prakash raj👍🏻

  • @zenhas7055
    @zenhas7055 14 дней назад +16

    King Prakash

  • @DifferentTake-mi4bv
    @DifferentTake-mi4bv 14 дней назад +9

    Ilove you mister prakasraj ❤️❤️❤️❤️

  • @musicrelief6604
    @musicrelief6604 14 дней назад +31

    കടന്നു വരു , കടന്നു വരു ആർക്കും സംസാരിക്കാം മോണ്ടിക്കെതിരെ. നരേന്ദ്ര മോണ്ടിയിപ്പോൾ കാറ്റു പോയ ബലൂൺ ആണ്. ഏതൊരാൾക്കും സധൈര്യം മോഡിക്കെതിരെ സംസാരിക്കാം

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 12 дней назад +5

    Mr... Prakash Raaj
    The Greatest Man
    Allahu adhehathine dheergaise nalkaney Allaha........❤❤❤

  • @amanazar2597
    @amanazar2597 14 дней назад +8

    Prakash Raj 👍 is a. Always👍 bold man 👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @BraveVoice-rs5bx
    @BraveVoice-rs5bx 14 дней назад +10

    The Legend artist and great human beings ❤
    Dear Raj you’re not alone..with you millions of people will stand..go ahead 🔥💪

  • @gracyshaji6508
    @gracyshaji6508 11 дней назад +4

    An actor with strong backbone🎉🎉🎉

  • @musthagoliyangadi7769
    @musthagoliyangadi7769 14 дней назад +15

    ಪ್ರಕಾಶ್ ರೈ 🔥ಸರ್ 😊

  • @razakm186
    @razakm186 13 дней назад +5

    വളരെനല്ല nilabad. 👍👍👍

  • @mohammedshareefmm1458
    @mohammedshareefmm1458 14 дней назад +11

    Prakash raj 👍

  • @chackochacko636
    @chackochacko636 9 дней назад +2

    The simbol of Indian courage.

  • @user-de7zg2mk8k
    @user-de7zg2mk8k 11 дней назад +3

    പ്രകാശ് രാജ് 💪💪💪💪💪

  • @RemesanKarakkadan
    @RemesanKarakkadan 11 дней назад +3

    Sri Prakash , more than an artist is a social observer !?.
    Love him Salutes him 🙏

  • @mehmaanjaihind7829
    @mehmaanjaihind7829 9 дней назад +1

    One of the beautiful minded genius and a courage man of this era. NEW GEN DONT FORGOT HIM. YOU HAVE A REAL HERO IN REAL LIFE OTHER THAN CINEMA. Love u Raj🎉🎉🎉

  • @ismailadipoliem9061
    @ismailadipoliem9061 10 дней назад +2

    പ്രകാശ്രാജ് 🌹💪💪💪💪👌👌👌👌👍👍👍👍

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 10 дней назад +2

    പ്രകാശ് രാജ് ♥️♥️♥️

  • @jabbarp4313
    @jabbarp4313 8 дней назад +3

    ഒരു തരം മനുഷ്യൻ* അല്ല, ഒന്നാംതരം* മനുഷ്യൻ എന്ന് പറയൂ....❤

  • @hafzath3277
    @hafzath3277 7 дней назад

    യഥാർത്ഥ രാജ്യ സ്നേഹി, ധീരമായ നിലപാടുളള വ്യക്തിത്വം ❤❤❤❤❤

  • @rafiideal6230
    @rafiideal6230 13 дней назад +2

    പ്രകാശ് രാജി ധീരനായ കലാകാരൻ ❤❤❤

  • @RahmanRpRp
    @RahmanRpRp 13 дней назад +3

    PrakashRaj❤❤❤❤

  • @ansarkply9891
    @ansarkply9891 12 дней назад +3

    നിലപാട്🔥

  • @user-ij2gh3tu2t
    @user-ij2gh3tu2t 14 дней назад +12

    പ്രക്കാശ് ഡാ😂❤

  • @javasat7467
    @javasat7467 13 дней назад +3

    The real Hero 🔥🔥🔥

  • @labrahamabraham9033
    @labrahamabraham9033 14 дней назад +5

    God bless this great mzn.Such are very precious ,but few because they are Gods jewels.

  • @indian5273
    @indian5273 14 дней назад +4

    Namalk kazhiyathath ayalak kazhiyunuu.. 🙏🏻🫂😣 proud of you sir

  • @Usernet1
    @Usernet1 13 дней назад +3

    Great Prakash Raj ❤

  • @gat720920
    @gat720920 11 дней назад +2

    വല്ലാത്ത ഒരു മനുഷ്യൻ

  • @jameelakalathil2701
    @jameelakalathil2701 11 дней назад +2

    പ്രകാശ് രാജ് 👍❤️🤝👏

  • @user-wj6gx4op9k
    @user-wj6gx4op9k 14 дней назад +12

    Prakash raj👍👍👍👍❤️❤️❤️❤️❤️

  • @rafeekmannarkkad3661
    @rafeekmannarkkad3661 14 дней назад +5

    Good 👍

  • @Monoos-ml4ri
    @Monoos-ml4ri 12 дней назад +3

    Nattellu +pragashraj❤❤❤❤❤❤

  • @rafeeqbabu5424
    @rafeeqbabu5424 11 дней назад +2

    പ്രകാശ് രാജ് 🔥🔥🔥

  • @jayarajcg2053
    @jayarajcg2053 14 дней назад +3

    Prakash Raj kind of people should actually come to politics. The most daring actor

  • @kasimbava2004
    @kasimbava2004 12 дней назад +2

    Valare shariyanu ❤

  • @danielmathai1032
    @danielmathai1032 9 дней назад +1

    Shabash Raj....

  • @pnnair5564
    @pnnair5564 11 дней назад +1

    My Dear Prakashraj I do admit you and appreciate you. Continue your fight for a noble cause.

  • @kadarabubakar4861
    @kadarabubakar4861 14 дней назад +7

    Real HERO👍👍👍

  • @user-ct3ng8jq1f
    @user-ct3ng8jq1f 7 дней назад

    Great man. Love much and more.

  • @jayakumarrajan5294
    @jayakumarrajan5294 9 дней назад +1

    Great prakash Raj sir

  • @josephajfk
    @josephajfk 9 дней назад +1

    He is a brave Indian citizen

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 10 дней назад +1

    ഒരു നടന് മറ്റൊരു നടൻ്റെ നല്ല നടന്നവും മോശം നടനവും ഒരു നടനോളം നന്നായി തിരിച്ചറിയാൻ കഴിയുന്നത് മറ്റൊരു നടനു തന്നെയാണ് അതു തന്നെയാണ് പ്രകാശ് രാജ് എന്ന നട്ടെല്ലു വളക്കാത്ത ധീരമായ നിലപാടെടുക്കാൻ മടിയിലായാത്ത ഒരാളാക്കിയത് പ്രകാശ് രാജ് തങ്കൾക്കെൻ്റെ ബിഗ് സലൂട്ട്

  • @fathimasworld2674
    @fathimasworld2674 9 дней назад +1

    Good man

  • @Rasheedrehzin
    @Rasheedrehzin 9 дней назад +1

    നല്ല അവതരണം

  • @thomasvalayil1062
    @thomasvalayil1062 11 дней назад +1

    God bless you.

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 7 дней назад

    Mr. Prakash,I love you very much,❤❤

  • @kkbabu4053
    @kkbabu4053 7 дней назад

    May God bless you Sir.
    👍🏽👍🏽

  • @SaidSaid-xw5gf
    @SaidSaid-xw5gf 13 дней назад +2

    പ്രകാശ് രാജ് 💪💪

  • @rajinamohamed1192
    @rajinamohamed1192 11 дней назад +1

    I support Prakash sir

  • @Toxicsir4977
    @Toxicsir4977 9 дней назад +1

    In cinema he is villian
    In real life he is a hero...

  • @ilaanhaadi2461
    @ilaanhaadi2461 7 дней назад

    respect ❤🙌

  • @mohamedshafi1902
    @mohamedshafi1902 10 дней назад +1

    പ്രഗാഷ് രാജ് ❤❤

  • @darveshpkd9982
    @darveshpkd9982 8 дней назад

    Prakash Raaj❤️❤️❤️👌👌👌

  • @truth895
    @truth895 8 дней назад

    Prakashraj ishtam❤❤❤❤❤❤❤❤❤

  • @kharabhai
    @kharabhai 6 дней назад

    Prakashraj ❤

  • @Druvrathe832
    @Druvrathe832 14 дней назад +1

    💙💙

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf3319 12 дней назад

    You are the great 🥰💪

  • @user-sq1tw7qc7k
    @user-sq1tw7qc7k 14 дней назад +1

    ❤❤❤❤❤

  • @Mustafapvmustafapv
    @Mustafapvmustafapv 12 дней назад

    👍👍🌹🌹

  • @mohammedat8630
    @mohammedat8630 13 дней назад

    👍👍

  • @ihsanv.i8499
    @ihsanv.i8499 14 дней назад

    👏

  • @nishad2819
    @nishad2819 14 дней назад

    Good human 👍

  • @sajipkd2435
    @sajipkd2435 8 дней назад

    👍👍👍

  • @user-ox5bl9vd1z
    @user-ox5bl9vd1z 10 дней назад

    👏👏👏