Sir വഴിയോര കച്ചവടമായ് അതായത് ഫുഡ് കാർട് അല്ലങ്കിൽ ഫുഡ് ട്രക്ക് തുടങ്ങുന്നതിന് കേരളത്തിൽ എന്തൊക്കെ ലൈസൻസ് വേണം.. ഒരു സ്കൂട്ടറിൽ കാർട് ഘടിപ്പിച്ച് വലിക്കുന്ന രീതിയിൽ ആണ് എങ്കിൽ അത് വണ്ടി മോഡിഫിക്കേഷൻ ആകുമോ?
സാർ പെറോട്ടയും ടീ യും നാരങ്ങ വെള്ളവും വിൽക്കുന്ന ചെറിയ ടീ ഷോപ് നടത്താൻ ആഗ്രഹം ഉണ്ട് അത് തുടങ്ങാൻ എന്തു എല്ലാം ലൈസൻസ് വേണം.ഹോട്ടൽ അല്ല.നാട്ടിൻ പുറം ആണ്.ചെറിയ ഒരു കട മുറി ഉണ്ട്.ഒന്നു റിപ്ലേ തരണമേ

Lsgd and fssai license are sufficient
PMEGP loan nu vendi nammal evideyanu application vaikkendath
DIC, KVIC, Kathi board kadhi commission district Industries centre visit PMEGP site
സാർ പെറോട്ടയും ടീ യും നാരങ്ങ വെള്ളവും വിൽക്കുന്ന ചെറിയ ടീ ഷോപ് നടത്താൻ ആഗ്രഹം ഉണ്ട് അത് തുടങ്ങാൻ എന്തു എല്ലാം ലൈസൻസ് വേണം.ഹോട്ടൽ അല്ല.നാട്ടിൻ പുറം ആണ്.ചെറിയ ഒരു കട മുറി ഉണ്ട്.ഒന്നു റിപ്ലേ തരണമേ
Fssai and Local body
സബ്സിഡി ലോൺ, 😆
മിണ്ടി പോകരുത്
Pmegp കിട്ടിയവർ ഉണ്ടോ
ചെരുപ്പ് തേഴും
60% of applications are getting loan and subsidy
സാറേ,
താലൂക്ക് വ്യവസായ ഓഫീസിൽ ചെന്നാൽ സർവ്വീസ് ചാർജ് കൊടുക്കാതെ fssai എടുക്കാം.
Yes