കിങ് 10cr പോയിട്ട് 7cr പോലുമില്ല കിങ് 40 തിയേറ്റർ റിലീസ് ആയത് കൊണ്ട് തുടക്കത്തിൽ വൻ കളക്ഷൻ കണ്ട് medias വലിയ പ്രൊജക്ഷൻ നടത്തി.. ഹിന്ദിയിൽ കൃഷ്, മലയാളത്തിൽ അണ്ണൻ തമ്പി ഒക്കെ ഇതേ ടൈപ്പ് ആണ്. റിലീസ് size ഉം പാറ്റേൺ ഉം നോക്കാതെ ഉള്ള projections
കൈരളി ചാനൽ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയെ പലതവണ പരസ്യമായി വിമർശിച്ചതിന്റെ പേരിലാണോ ഇത്തരമൊരു ഹെഡ്ലൈൻ കൊടുത്ത് കുത്തുത്തിരുപ്പ് മനോഭാവം ഉണ്ടാക്കാൻ നോക്കുന്നത്. ബ്രിട്ടാസണ്ണനാണോ youtube ചാനൽ കൈകാര്യം ചെയ്യുന്നത്?
Priyadarshan, 2 national award, 3 state award, padmashri, Toronto International award, golden globe acclaim, jaihind raj mudra award, CIFF award, national jury chairman, 100+ films directed with 75+ superhits in 4 languages... Don't compare priyadarshan with those local directors...
See he recognized priyan's mistakes now their friendship has broken and the same mistakes priyan making by repeating the same scenes and comedies of old movies.
ശ്രീ സത്യൻ അന്തിക്കാടു നിങ്ങൾ എന്തിനാണ് നാടോടിക്കാറ്റിന്റെ കഥയും തിരക്കഥയും സിദ്ധിക്ക് ലാലുമാരുടെ കൈയിൽ നിന്ന് മോഷ്ടിച്ചത്? നിങ്ങൾ ഇത്രയും അധഃപതിക്കാൻ പാടില്ലായിരുന്നു. താങ്കൾ മാപ്പ് പറഞ്ഞോ??
സംഗതി താങ്കൾ പറഞ്ഞതൊക്കെ കൊള്ളാം.. പക്ഷേ നാടോടിക്കറ്റ് താങ്കൾ എഴുതിയതാണ് എന്ന് താങ്കൾ .കള്ളം പറഞ്ഞു നാടോടിക്കാട് എന്ന സിനിമയുടെ കഥ എഴുതിയത് സിദ്ധീക് ലാൽ ആണ് അതിന്റെ സംഭാഷണം എഴുതിയത് താങ്കളും... അതുകൊണ്ട് ആ ഫിലിമിന്റെ ക്രഡിറ്റ് താങ്കൾ ഏറ്റെടുക്കേണ്ട..🙏🙏
ഏതെങ്കിലും പാവങ്ങൾകഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ കഥയും സ്ക്രിപ്റ്റും വായിച്ചു നോക്കാൻ പറഞ്ഞാൽ ഇത് ശരിയല്ല. ഇതാന്നോടോ സിനിമാ കഥ സ്ക്രിപ്റ്റിൻ്റെ കാര്യം പറയണ്ട. അതോന്നിനും പറ്റത്തില്ല. എന്നൊക്കെപ്പറഞ്ഞ് അതു പോലുള്ള കഥകൾ കോപ്പിയടിച്ച് താൻ കുറെ സിനി ഉണ്ടാക്കി. എന്നിട്ട് പ്രയദർശൻ കോപ്പിയടിച്ചെന്നു പറയുന്നത് ശരിയാണോടൊ?
കുട്ടിക്കാലത്ത് വിദേശ/അന്യഭാഷാ സിനിമകളുടെ വിഡിയോ കെസേറ്റുകൾ കണ്ടാണ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ കോപിയടിവീരൻറെ തുടക്കം. ഇയാളുടെ ഇത്രയും കാലത്തെ സിനിമകളെല്ലാം തന്നെ മറ്റു ഭാഷാ സിനിമാകഥകൾ അടിച്ചു മാറ്റി ആളും നാടും സന്ദർഭവും മാറ്റി നിർമ്മിച്ചവയാണ്.
കുട്ടപ്പാ കോപ്പി അടിച്ചാലും അതു മലയാള പശ്ചാത്തലത്തിൽ ആക്കി മലയാളികൾക്ക് മനസിലാക്കുന്ന രീതിയിൽ എടുക്കുക എന്നതാണ് സംവിധായകന്റെ കഴിവ് എന്നിട്ട് അതിനു യോജിച്ച നടന്മാരെ എടുക്കുക അതിൽ അങ്ങേരു വിജയിച്ചു. അതാണ് അങ്ങേരുടെ കഴിവ്
ശ്രീനിവാസൻ ഇതെല്ലാം വിവരിക്കുമ്പോൾ ശെരിക്കും ഒരു പഴയകാല ചിത്രം മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്👏
സന്ദേശം🤍💙
വരവേൽപ്പ്💜💚
സത്യൻ അന്തിക്കാട് & ശ്രീനിവാസൻ combo💥💥💥💥💥💥💥
പണ്ടത്തെ ആ വരവേൽപ് ഇപ്പൊ..... ദാസനും വിജയനും.... ഇനി ഞങ്ങക്ക് പുതു തുടക്കം ആവട്ടെ 👍💞💞💞
ഈ പരിപാടി എടുത്ത കാലത്തു പോലും നമുക്ക് nostalgia ആയിരുന്നു 80 കളിലെ പാടത്തെ ഓർത്തു
Kairali TV should be ashamed to put out such a decieving thumbnail. Ithil evideyado chandralekha script Priyan copy adichath
Avarkku subscription koottan
Report adiku..pinne onnum koodathila.
കോപിയടിക്കാതേതൊക്കെയുണ്ട് എന്ന് ചോദിക്കുകുന്നതായിരിക്കും
ശരി
സത്യം തന്നെ അല്ലേ, ഇംഗ്ലീഷ് pure copy
ഒരുമാതിരി കോപ്പിലെ ഹെഡ് ലൈൻ
Kairali ku alangilum oru manja pathrathinte levels ullu
@@MrPaulsonantajo ഹഹഹാാ അത് കൊള്ളാം ചങ്ങാതീ. അല്ലാ അങ്ങനെ അല്ലാത്ത ഒരു ചാനൽ പറഞ്ഞു തരാമോ.ഹി
Click bait
Report adiku
@@SabuXL ചങ്ങായി
Please upload the full episodes of this series
While You Were Sleeping - Chandra Lekha
കൈരളി അല്ലെ ചാനൽ സ്വഭാവം കാണിക്കാണ്ട് ഇരിക്കുമോ.... ജമാലു എന്ന് പറഞ്ഞ ഒരു അവരാതം ഉണ്ട് 🤣🤣💩💩💩
Why you say that
അത് ഗുഹൻ ആണെന്ന് എത്ര പേർക്ക് അറിയാം 🤣🤣🤣
@@irfanirz9588 😂😂😂
@@irfanirz9588
😅😅😅
ikka annu jamalunu dubb cheythathu
😂
മാധ്യമ ധർമം പടികേണ്ടിരിക്കുന്നു കൈരളി ചാനൽ !!!
മരക്കാറിൽ ശ്രീനിവാസനെ ആഗ്രഹിച്ചിരുന്നു.
ശ്രീനിയുടെ ഡയലോഗ് ഉണ്ടല്ലോ 🔥
Nannayi illanjath🤣🤣🤣
അത് ഭാഗ്യം ആയി കാണുന്നത് ആണ് നല്ലത്
Enthnu ippo igerod oru bahumanam kk ind atha ilkathakkan aano
@@silpams1226 why
ആ കാലം തിരിച്ചു വരും...!
Misleading thumbnail 👎🏻
ചന്ദ്രലേഖ ആദ്യമായി കേരളത്തിൽ 10 കോടി കളക്ഷൻ നേടിയ ചിത്രം. ( കാലപാനിയും കുട്ടിച്ചാത്തനും ഡബ്ബിങ് വേർഷൻസ് കൂടിയാണ് 10 കോടി നേടിയത് )
ആദ്യ 10 cr നേടിയത് The King ആണ്
ചന്ദ്രലേഖ ആദ്യ 17 cr ആണ്.
Shifan, കേരള കളക്ഷൻ ആണ് പറഞ്ഞത്
കിങ് 10cr പോയിട്ട് 7cr പോലുമില്ല
കിങ് 40 തിയേറ്റർ റിലീസ് ആയത് കൊണ്ട് തുടക്കത്തിൽ വൻ കളക്ഷൻ കണ്ട് medias വലിയ പ്രൊജക്ഷൻ നടത്തി.. ഹിന്ദിയിൽ കൃഷ്, മലയാളത്തിൽ അണ്ണൻ തമ്പി ഒക്കെ ഇതേ ടൈപ്പ് ആണ്. റിലീസ് size ഉം പാറ്റേൺ ഉം നോക്കാതെ ഉള്ള projections
@@thehulk9672 King was 5 to 6 crore only... IMDB user link ottittu karyam onnumilla :D
Yes...chandralekha broke aniyathipravu record.... then Aaram thampuran broke it in the same year.....
കൈരളി ചാനൽ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയെ പലതവണ പരസ്യമായി വിമർശിച്ചതിന്റെ പേരിലാണോ ഇത്തരമൊരു ഹെഡ്ലൈൻ കൊടുത്ത് കുത്തുത്തിരുപ്പ് മനോഭാവം ഉണ്ടാക്കാൻ നോക്കുന്നത്. ബ്രിട്ടാസണ്ണനാണോ youtube ചാനൽ കൈകാര്യം ചെയ്യുന്നത്?
Report adiku
തലക്ക് വെളിവുള്ള ആരോ ഒരുത്തൻ ആണ്! നമ്മുടെ വീക്‌നസിൽ കേറി പിടിച്ചു😂😂
ശ്രീനിവാസൻ എഴുതുന്ന പടത്തിൽ എല്ലാം അദ്ദേഹത്തിന്റെ വേഷം ഓരോ പൊട്ടത്തര കോപ്രായങ്ങൾ ആയിരിക്കും 😂😂
Full video idu
Sathyan Anthikad
Priyadharshan
Sibi malayil
👌 favourate directors❤️
കമൽ ഹരിഹരൻ ഐ വി ശശി ഓക്കേ ഉണ്ട്
Priyadarshano?Angeronnum ivarude 100 ayalathethilla.Aala Pattich cinema edukkunnavanalle ee Priyadarshan.Verum arumboran comedy maathramulla chinemakal
Priyadarshan, 2 national award, 3 state award, padmashri, Toronto International award, golden globe acclaim, jaihind raj mudra award, CIFF award, national jury chairman, 100+ films directed with 75+ superhits in 4 languages... Don't compare priyadarshan with those local directors...
ഇത് എന്ന് എടുത്ത ഇന്റർവ്യൂ ആണോ... 2005 ലോ... 🤔
ചാനൽ പട്ടിണി ആകുമ്പോൾ ഇങ്ങനെ പലതും എഴുതി ഇല്ലങ്കിൽ അന്ന് ശ്രീനിവാസന് കൊടുത്ത 50 രൂപയും കമ്മ്യൂണിസ്റ്റ് പച്ചയും എങ്കിലും മുതലാകണ്ടേ
Report adichal mathi..ithu nirthikolum..
😍❤
ചന്ദ്രലേഖ ഒരു ഇംഗ്ലീഷ് സിനിമയുടെ പകർപ്പാണ് - While you were sleeping. ഇൗ കാര്യം ശ്രീനിവാസന് അറിയാത്തത് ആവാൻ വഴിയില്ല.
Story' same alla pakshe theme same aanu
പകർപ്പ് അല്ല...
@@yaaa3531 എല്ലാം കോപിയടിയാണ് കുറച്ച് മാറ്റങ്ങൾ വരുത്തിയെന്നേയുളളൂ
വൃത്തിയായി ചെയ്തിട്ടുണ്ട് എന്തായാലും.
👌👌👌👌🙏❤
ആ കാല ഘട്ടങ്ങളൊക്കെ കഴിഞ്ഞു പോയില്ലെ ശ്രീനിയേട്ടാ .ഇനി അതൊക്കെ നമുക്ക് തിരിച്ചു കിട്ടുമോ.
@arjun kv ah ne sthiram cheynna aalayrkum alle
@arjun kv 2050 നു വരാൻ പറ്റിയ / ഗംഭീര കൊല്ലം 2020.. ... പൊളി 👍🏻
Thirichu kittum🙂 !
❤️👍👍
Very old one this is . Sreenivassn looks so young . Just after Chandralekha is released .
Naa...This was post 2000
@@praku6884 ഹോ കഷ്ടം തന്നെ ല്ലേ.ഈ പരിഷകൾക്ക് വിഷയ ദൗർലഭ്യതയോ. 20 വർഷം മുമ്പ് ഇട്ട വീഡിയോ ഇപ്പോ കാണിക്കാൻ.
Artham❤
പ്രിയൻ എന്റെ സ്ക്കൂൾ SSLC ക്ക് വരുന്ന മാഷ് ആയിരുന്നു എങ്കിൽ ഞാൻ ജയിച്ചേനെ.കോപ്പിയടിയുടെ ആശാൻ ആശാൻ
Agane cheythu success avan oru kazhivu venam
Excellent Humor Director. Script Originality?
5:06 വരുമോ ആ കാലം ഇനി..😣
വരില്ല
Varum!
Sreenivasan 💖
1 dislike for Kairali TV
തേന്മാവിൻ കൊമ്പത്ത് എന്ന പടം പ്രിയൻ ഉണ്ടാക്കിയ കഥ അല്ലല്ലോ, മേലെ പറമ്പിലെ ആണ് വീട് എന്ന കഥ മാറ്റിപിടിച്ചതല്ലേ
Kairali Avarude nilavaram nilanirthunnu.
✌️
Title🤔🤔🤔
ചന്ദ്രലേഖ ഒരു ഇംഗ്ലീഷ് പടത്തിലെ കഥയിൽ കുറച്ച് സാമ്യം
Eth
@@Achalkrish While You Were Sleeping. But copy onnm alla. Similar thread aanu. Clearly inspired
@@cinedoodles905 thank you
പ്രിയൻ is good at it, taking other language movie and make it to Kerala style
എന്തിനാണ് തെറ്റിദ്ധരിപ്പിക്കുന്ന title.
I am going to select 'don't recommend this channel' 😈
Just Report such videos..that will do
@@Critique007 ഹെല്ലോ സർബത്ത്
Interviewnte edayil kodukatte vannu poyate arum arigilla
അർത്ഥം കളിക്കളം ഒക്കെ കണ്ടാൽ അറിയാം ശ്രീനിവാസൻ nte കൈ ഉണ്ട്
💯
തമിഴ് സാഹിത്യകാർ ആയ സുഭ(സുരേഷ്-ബാലകൃഷ്ണൻ) എഴുതിയ എതിർ കാട്രൂ എന്ന ഫേമസ് നോവൽ അടിച്ചുമാറ്റി എഴുതിയ പടമാണ് അർത്ഥം
2010 shesham mohanlalum sreenivasanu cheriya pinakathilanu
Ath theern yethrayum pettennu avar onnikkatte yennu prathikkam
Ithu ethu varsham irangiya interview aanu
മമ്മുട്ടി
അതിനു ചന്ദ്രലേഖ തന്നെ while you were sleeping എന്ന hollywood movie ടെ copy അല്ലേ. അപ്പൊ അതിൽനിന്നും ആദ്യം കോപ്പി അടിച്ചത് ശ്രീനി ആണോ 🤣
എന്തോന്ന് സ്ക്രിപ്റ്റ് സാന്ദ്ര ബുള്ളോക് അഭിനയിച്ച while you were sleeping എന്ന സിനിമ അല്ലെ അത്.
Athe athinu Malayalam script ezhuthande🤣
Nunapracharanam madyama darmam kairali (RUclips thumbnail )🙏
Report adiku
@@Critique007 😍👌🏿
See he recognized priyan's mistakes now their friendship has broken and the same mistakes priyan making by repeating the same scenes and comedies of old movies.
ആ സ്ക്രിപ്റ്റ് തന്നെ കോപ്പി ആയിരുന്നു ..
ജമാലു ഇക്ക 😑
😅
ഇങ്ങേരെ ലാലപ്പൻ ഒതുക്കിയതാണോ എന്നൊരു ഡൌട്ട് ഇല്ലാതില്ല 🤔😂
ശ്രീ സത്യൻ അന്തിക്കാടു നിങ്ങൾ എന്തിനാണ് നാടോടിക്കാറ്റിന്റെ കഥയും തിരക്കഥയും സിദ്ധിക്ക് ലാലുമാരുടെ കൈയിൽ നിന്ന് മോഷ്ടിച്ചത്? നിങ്ങൾ ഇത്രയും അധഃപതിക്കാൻ പാടില്ലായിരുന്നു.
താങ്കൾ മാപ്പ് പറഞ്ഞോ??
ചന്ദ്രലേഖയിലെ നേഴ്സിന്റ അടിപ്പാവാട വലിച്ചൂരിയ തിരക്കഥ വളരെ മോശമായിപൊയി.അത് അസംഭാവൃമാണുതാനും.
Who ever Finds this Channel's Headlines as Milseading..please "REPORT" this vide as "Spam/misleading".
ശ്രീനിവാസൻ സിധീക്ലാൽ ന്റെ തിരകഥ മോഷ്ടിച്ചതിനെ പറ്റി ഒന്നും പറഞ്ഞില്ല
ഏത് പടത്തിന്റെ
Enth moonjiya thumbnail aadoo😡😡
Report adiku
Chandralekha ore English padathinte almost copya.....
സംഗതി താങ്കൾ പറഞ്ഞതൊക്കെ കൊള്ളാം.. പക്ഷേ നാടോടിക്കറ്റ് താങ്കൾ എഴുതിയതാണ് എന്ന് താങ്കൾ .കള്ളം പറഞ്ഞു നാടോടിക്കാട് എന്ന സിനിമയുടെ കഥ എഴുതിയത് സിദ്ധീക് ലാൽ ആണ് അതിന്റെ സംഭാഷണം എഴുതിയത് താങ്കളും... അതുകൊണ്ട് ആ ഫിലിമിന്റെ ക്രഡിറ്റ് താങ്കൾ ഏറ്റെടുക്കേണ്ട..🙏🙏
ആ കാര്യം മറച്ചു വെച്ചിട്ടില്ലല്ലോ... ടൈറ്റിൽ കാർഡിലും കാണിക്കുന്നുണ്ട്... കഥ :സിദ്ദീഖ് ലാൽ എന്ന്
Nadodikkatu thredu siddiklal Thirakkada Sreenivasan
Click bait
പരിതാപകരം
Report this video
Chadralega Chirich chavum mamukkoya komadi
Headline👎🏻👎🏻👎🏻
Report adiku..
Athokke poliyanu ennu vechu ne aarada
Appol AKKARE AKKARE
Allelum "priyadershan" copy adi veeran anello😃
Interview kandu nokk
Kairaliyekal kastam athu kanathe comment adikunnavan
@@jithinphilip3529 allelum priyadershan kurach manasilakan e vedio kanenda avishamilello ellarkum ariyavune karym annu pulli vere filmnu chuundiyanu katha undakunenu
Ningal paranjathellaam patchakallam mathramaanu
Ee paranja ellaa kathakalum ezhuthiyathu kottayamkaaran payyanaakunnu.Evanmarellam kalla thirumalikal thanne
Kopile title kairali myr tv
Report adiku..
കൂട്ടികൊടുത്തു ക്യാഷ് ഉണ്ടാകുന്നതാണ് ഇതിലും ഭേദം
Report adiku
ഏതെങ്കിലും പാവങ്ങൾകഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ കഥയും സ്ക്രിപ്റ്റും വായിച്ചു നോക്കാൻ പറഞ്ഞാൽ ഇത് ശരിയല്ല. ഇതാന്നോടോ സിനിമാ കഥ സ്ക്രിപ്റ്റിൻ്റെ കാര്യം പറയണ്ട. അതോന്നിനും പറ്റത്തില്ല. എന്നൊക്കെപ്പറഞ്ഞ് അതു പോലുള്ള കഥകൾ കോപ്പിയടിച്ച് താൻ കുറെ സിനി ഉണ്ടാക്കി. എന്നിട്ട് പ്രയദർശൻ കോപ്പിയടിച്ചെന്നു പറയുന്നത് ശരിയാണോടൊ?
Then masvin kompathu thaanenna kssnichadhu
Nadodikaattu 😑
കുട്ടിക്കാലത്ത് വിദേശ/അന്യഭാഷാ സിനിമകളുടെ വിഡിയോ കെസേറ്റുകൾ കണ്ടാണ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ കോപിയടിവീരൻറെ തുടക്കം.
ഇയാളുടെ ഇത്രയും കാലത്തെ സിനിമകളെല്ലാം തന്നെ മറ്റു ഭാഷാ സിനിമാകഥകൾ അടിച്ചു മാറ്റി ആളും നാടും സന്ദർഭവും
മാറ്റി നിർമ്മിച്ചവയാണ്.
കുട്ടപ്പാ കോപ്പി അടിച്ചാലും അതു മലയാള പശ്ചാത്തലത്തിൽ ആക്കി മലയാളികൾക്ക് മനസിലാക്കുന്ന രീതിയിൽ എടുക്കുക എന്നതാണ് സംവിധായകന്റെ കഴിവ് എന്നിട്ട് അതിനു യോജിച്ച നടന്മാരെ എടുക്കുക അതിൽ അങ്ങേരു വിജയിച്ചു. അതാണ് അങ്ങേരുടെ കഴിവ്
Mairali
Nadodi kattu sidiq Lal alle script
ഭൂലോക Copy writer പിന്നെ ആ അനുഭവം തിരിച്ചു കിട്ടും
എടോ ശ്രീനിവാസ തൻ്റെ എല്ലാ സിനിമയും ആരെങ്കിലുമൊക്കെ എഴുതിയ കഥകട്ടുണ്ടാക്കിയതാണെന്ന് എല്ലാർക്കും അറിയാം.
അധികം നെളിയണ്ട.
മുഴുവൻ കേട്ടില്ല അല്ലേ?
😠
കോപ്രിയദർശൻ
സ്വൊന്തമായി സിനിമ എടുത്തിനോ എന്ന് സംശയമാണ്
😂😂😂😂