പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടാൻ എ.കെ ഷാനിബ്

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടാൻ എ.കെ ഷാനിബ്
    MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 181

  • @josephgeorge7666
    @josephgeorge7666 Час назад +21

    എന്നെ സ്ഥാനാർഥി യാക്കിയില്ലെങ്കിൽ
    ഞാനും ഇപ്പോൾ പാർട്ടി വിടും 😂

  • @rasheedrzfjj7412
    @rasheedrzfjj7412 Час назад +27

    ഇതിന് മുമ്പ് ഇവനെ ആരെങ്കിലും കണ്ടിട്ടുണ്ടോ...

    • @GamePro77508
      @GamePro77508 41 минуту назад

      ജില്ലാ കമ്മിറ്റി പ്രസിഡന്റ് നെ പോലും അറിയാത്ത അണികൾ 😂

    • @Abubasilkalodi
      @Abubasilkalodi 33 минуты назад

      njan adiyam mayi kanunnu

    • @muhamedyahiya3188
      @muhamedyahiya3188 31 минуту назад

      ഇല്ലാ

  • @Shahanabasheer-i1e
    @Shahanabasheer-i1e Час назад +25

    നല്ല കൂറുണ്ട് അല്ലെ പാർട്ടിയോട് നല്ല ആത്മാർത്ഥതയുള്ള പ്രവർത്തകൻ

  • @ubaiduubaidu3458
    @ubaiduubaidu3458 Час назад +40

    വെരി ഗുഡ്..ഇങ്ങിനെയുള്ളവർ പോയാൽ കോൺഗ്രസ്സ് നന്നാവും

    • @hamzakoya8183
      @hamzakoya8183 Час назад +1

      👍👌

    • @rasheedrasheed2241
      @rasheedrasheed2241 Час назад

      സുഹൃത്തേ ഇങ്ങനെയുള്ളവരെ പോയാൽ കോൺഗ്രസ് പാർട്ടി ഉണ്ടാവില്ല നിങ്ങൾക്ക് മണിയെടുക്കുന്നവരെ ആവശ്യമെങ്കിൽ നിഷ്പക്ഷമായി രാഷ്ട്രീയം പറയുന്നവരെ മാറ്റിനിർത്തിയാൽ കോൺഗ്രസ് എന്ന പ്രസ്ഥാനം ഉണ്ടാവില്ല ഞാനും ഒരു കോൺഗ്രസ് പ്രസ്ഥാനക്കാരനാണ് ഞാനും ഇത്രകാലമായിട്ട് കോൺഗ്രസ് ഒരു ചായപക്ഷേ എന്റെ മനസ്സും😢😢

    • @abdulgafoorvpgafoor5753
      @abdulgafoorvpgafoor5753 Час назад

      അൻവറിനെ പോലെ

    • @Galaxy-pv5uk
      @Galaxy-pv5uk 39 минут назад

      ഇത്തരക്കാർ തന്നെ കോൺഗ്രസിൽ ഒള്ളു
      എല്ലാരും പോയാൽ പിന്നെ പാർട്ടി ഉണ്ടാവോ 😂😂😂😂😂

  • @RishadC-o4x
    @RishadC-o4x Час назад +5

    പാർട്ടിയിൽ നിൽകുമ്പോൾ ഇവരൊക്കെ കേമൻമാർ അല്ലങ്കിൽ ഇവരെ പാർട്ടികാരു പോലും അറിയില്ല എന്ന് പറയുന്നതിന് എന്താണർത്ഥം എന്നറിയുനില്ല അത് എല്ലാ പാർട്ടികാരും ശരി

  • @abusalmanzahra4711
    @abusalmanzahra4711 Час назад +27

    ഇവനൊക്കെ ആരാ,ഏതാ?
    പാർട്ടിക്കാർക്ക് പോലും അറിയാത്ത ഇത്തരക്കാർ പുറത്തു പോകുന്നത് തന്നെയാ നല്ലത്

  • @riyas7139
    @riyas7139 Час назад +10

    ഒരു ദിവസം മാത്രം കത്തിതീരുന്ന സാധനം 😅

  • @nissarmp6859
    @nissarmp6859 Час назад +18

    ബിജെപിയെ ജയിപ്പിക്കാൻ വേണ്ടിയാണോ നിങ്ങളുടെ സിപിഎമ്മിലേക്ക് പോകുന്നത്

  • @ashrafarfu3302
    @ashrafarfu3302 Час назад +7

    ഇന്ന് കേരളത്തിൽ ലഭ്യമായ ഏറ്റവും നല്ല സ്ഥാനാർത്ഥി. നിയമസഭയിൽ എത്തിയാൽ പിണറായിയുടെ മുഖത്തുനോക്കി ക്ലാരിറ്റിയോട് കൂടി ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഒരേയൊരു സ്ഥാനാർത്ഥി. കോൺഗ്രസിന് ഒരിക്കലും തെറ്റിയിട്ടില്ല. ഇതുപോലുള്ള കീടങ്ങളെ കോൺഗ്രസിൽ വച്ചുകൊണ്ടിരുന്നാൽ കോൺഗ്രസിന് തെറ്റി എന്ന് പറയാം.

  • @abuthahircabuthahirc8533
    @abuthahircabuthahirc8533 57 минут назад +3

    എല്ലാത്തിന്റെ അവസാന എംഎൽഎ സ്ഥാനം.. Very good😅

  • @HidayathGeelani
    @HidayathGeelani Час назад +5

    എല്ലാം വിശ്വസിച്ചു😂😂😂😂😂😂

  • @alankottummal3953
    @alankottummal3953 Час назад +8

    എല്ലാ പാർട്ടിയിലും കുറെ പ്രശ്നങ്ങളൊക്കെ ഉണ്ടാവും ലക്ഷക്കണക്കിന് പ്രവർത്തകരും നൂറുകണക്കിന് നേതാക്കളും ഉള്ള സംഘടനയല്ലേ അവനവൻറെ കാര്യം സാധിക്കുന്നില്ല എങ്കിൽ പുറത്തുപോകാൻ കുറെ കാരണങ്ങൾ കാണും പോകാനുള്ള ഉദ്ദേശമെങ്കിൽ വേഗം പോടെ

  • @Velandiyil
    @Velandiyil Час назад +5

    ആദ്യമേ പോയി കിട്ടിയാൽ നന്നായിരുന്നു

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 Час назад +18

    Sarinte.രാഷ്ട്രീയം അധികാരം.ആണ്.നിനക്കും അതാണ് ആഗ്രഹം.

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 53 минуты назад

      ഉമ്മൻ ചാണ്ടിയുടെ പേരിൽ നീ ഒന്ന് മുതല കണ്ണീർ ഒഴുക്കണ്ട. നീ വർഗീയതയാണ് സംസാരിക്കുന്നത് നിന്നെ പോലുള്ളവർ പോകുന്നതാണ് നല്ലത്

  • @Galaxy-pv5uk
    @Galaxy-pv5uk 44 минуты назад +1

    ഇനിയും ഒരുപാട് ആളുകൾ കോൺഗ്രസ് പാർട്ടി വിടും
    Sarin ജയിച്ച് കേറും❤❤❤❤

  • @abdulrasheedm1500
    @abdulrasheedm1500 Час назад +6

    മോനേ സമ്പാദ്യം ഫയലിൽ ഉണ്ടായാൽ പോരാ നാട്ടുകാരുടെ മനുഷ്യരുടെ ഇടയിൽ മനസ്സിൽ ഉണ്ടാവണം

  • @HidayathGeelani
    @HidayathGeelani Час назад +4

    എത്ര കിട്ടി പോകററ് മണി

  • @vikramannair1822
    @vikramannair1822 2 часа назад +12

    പൊളിക്കാൻ കയറിയതാണല്ലേ

  • @abdussalamkallan7524
    @abdussalamkallan7524 Час назад +2

    എല്ലാ ഭവവും നേരുന്നു. നിന്നെപ്പോലെ ചിന്തിക്കുന്ന അതേ ആളുകൾ ഞങ്ങളുടെ പാർട്ടിയിലും ഉണ്ട്. സിപിഎമ്മിൽ. നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പിന്നെ നിങ്ങൾ ഒരു രാഷ്ട്രീയ തൊഴിലാളിയാണ്. അപ്പോൾ എവിടേക്ക് ട്രാൻസർ കിട്ടിയാലും മാറാൻ നിങ്ങൾ ബാധ്യസ്ഥരാണ്. ഇനിയിപ്പോ നിന്നെ പിടിച്ചു പാലക്കാട്ട് സിപിഎമ്മിനെ സ്ഥാനാർത്ഥിയാക്കി ആക്കിയാൽ പാർട്ടിയിലും പണിയെടുത്ത് ആൾക്കാർ അവിടെ ഇല്ലേ . ഒരു കണക്കിന് നല്ലതാണ് അധികാരമോഹികൾ ഒക്കെ ഒഴിഞ്ഞുപോയി നല്ലൊരു ക്ലീൻ പാർട്ടിയായി മാറുന്നത് കോൺഗ്രസിന് നല്ലതാണ്.

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 58 минут назад +1

    എന്തു പൊട്ടിതെറിയാണ് കോൺഗ്രസിൽ. നിങ്ങൾ സ്വയം പൊട്ടിതെറിക്കാതിരുന്നാൽ മതി.അധികാര കൊതി മൂത്ത നിരാശ കാമുകൻ പോക ടെ.ഇവനെയല്ലാം. കേരളത്തിൽ ആരറിയും

  • @georgekuttyjoseph1285
    @georgekuttyjoseph1285 Час назад +13

    ആരും അറിയാത്ത പഴയ ഒരു ഭാരവാഹി

  • @alimachingal2618
    @alimachingal2618 Час назад +1

    ഇങ്ങനെ പോയാൽ എത്ര പേരെ സ്ഥാനാർഥി ആക്കേണ്ടി വരും . ഇത് വല്ലാത്ത parti തന്നെ . Election വരുന്നത് വരെ ഇവർ ഒക്കെ എവിടിയായിരുന്നു .

  • @SalimK-to2jx
    @SalimK-to2jx 17 минут назад +1

    ഈപത്രം സമ്മേളനം പാതി കണ്ടിട്ടു നിർത്തിയവർ എത്ര പേരുണ്ട് 😂😂

  • @Jaseebkm
    @Jaseebkm 54 минуты назад +1

    Ruhul ജയിച്ചാൽ ഷാഫി the king

  • @ksdonlineshopping9600
    @ksdonlineshopping9600 Час назад +6

    ഷാഫി മത്സരിച്ച സമയത്ത് എന്തായിരുന്നു ഇത് ചോദിക്കാതിരുന്നത്
    ഇപ്പോൾ മറുകണ്ടം ചാടിയാൽ സ്ഥാനം കിട്ടുമെന്ന ധാരണ
    അവസാനം ചവറ്റ് കൊട്ടയിലാണ് സ്ഥാനം എന്നോർക്കുക
    ഷാഫി ധീരനായ നേതാവാകാൻ യോഗ്യതയുള്ളയാൾ

  • @aboobackerbacker8757
    @aboobackerbacker8757 58 минут назад +1

    ഇവനൊന്നും ഷാഫിയും രാഹുലും ഇരിക്കുന്ന ഏഴ്‌ അയലത്തു് വരാൻ കൊള്ളത്തില്ല, ഒന്ന് പൊടെ !

  • @noufalbabu7347
    @noufalbabu7347 Час назад +9

    കോൺഗ്രസ്‌ ഇനി എന്ന് പഠിക്കും....!
    പാർട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കാൻ പഠിക്ക്...!

  • @HidayathGeelani
    @HidayathGeelani Час назад +1

    ഉമ്മ അറബീ teacher ആണല്ലോ ഈ പറയുന്നതാണ് ഫിത് ന

  • @basheerpeedam4102
    @basheerpeedam4102 56 минут назад +1

    ഈ ഷാനുവിനെ ഇതിനുമുമ്പ് എവിടെയും കണ്ടിട്ടില്ലല്ലോ ഇവരൊക്കെ സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രമാണോ പാർട്ടിയിൽ നിൽക്കുന്നത് എന്ന് തോന്നിപ്പോകും ഇവരുടെ നടപടി കണ്ടാൽ

  • @mohammedkp4978
    @mohammedkp4978 Час назад +11

    ഇവനൊക്കെ ഏത് കാലത്തെ പ്രവർത്തകനാണ് ?

    • @XmallMallu
      @XmallMallu 51 минуту назад +1

      നിങ്ങൾക്ക് ആരെയും അറിയില്ല അതാണ് നിങ്ങളുടെ പ്രശ്നം

  • @indiaindian304
    @indiaindian304 53 минуты назад +1

    ഇവൻ ഏതാണ് 😃😃😃

  • @georgekuttyjoseph1285
    @georgekuttyjoseph1285 Час назад +4

    രാഹുലിന്റെ ഭൂരിപക്ഷം ഉയരും

  • @VERELEVEL7722
    @VERELEVEL7722 6 минут назад +2

    ബിജെപിക്ക് ഒരു സീറ്റ് കൂടി നേടികൊടുക്കാൻ ഉള്ള നിന്റെ നീക്കം കൊള്ളാം
    ബിജെപിയിലേക്ക് നേരിട്ട് ചാടരുത് ആദ്യം "ബി " ടീമിലേക്ക് ചാടുക പിന്നെ ബിജെപിയിലേക്ക് 👍

  • @Rahi73420
    @Rahi73420 Час назад +1

    എല്ലാവർക്കും അധികാരം വേണം,, സരിന്റെ പിൻഗാമി

  • @HidayathGeelani
    @HidayathGeelani Час назад +1

    കലകകു വെള്ളതതിൽ മീൻ ടപിടിക്കുകയാണ്

  • @HidayathGeelani
    @HidayathGeelani Час назад +1

    നോട്ട് ഒന്നാകുന്നു

  • @Rahi73420
    @Rahi73420 Час назад +1

    സംസ്ഥാന സെക്രട്ടറി ആയിരുന്നു,, മണ്ഡലം കമ്മറ്റി ആകാതെ 28വർഷമായി ഞാൻ,, ഒന്ന് പോടെ

  • @HidayathGeelani
    @HidayathGeelani Час назад +1

    ഓ ഹോ അതാണ് കാര്യം

  • @shoukathalip
    @shoukathalip Час назад +5

    ഇങ്ങിനെ ഒരു വ്യക്തി ആരാണ്, ഇവനൊക്കെ എന്ത് 😃😃😃😃😃😃

  • @santhoshkumar-sb7qo
    @santhoshkumar-sb7qo Час назад +1

    👍👍👍

  • @ദോഹ
    @ദോഹ 55 минут назад +1

    പോകുന്നവർ പോകട്ടെ 😂😂😂

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 41 минуту назад

    ഇങ്ങനെയുള്ളവർ ഏത് പാർട്ടിയിൽ നിന്നും പുറത്തു പോവുകയാണ് പാർട്ടിക്ക് നല്ലത്

  • @afsalparambadan3781
    @afsalparambadan3781 Час назад +1

    😂😂😂 വേഗം പോകൂ.....

  • @KumbaNajeeb
    @KumbaNajeeb 2 часа назад +3

    പാർട്ടിയെ ഒട്ടുന്നവൻ അതാ രത്‌നച്ചുരുക്കം

  • @YoosafAbdulkader-h7o
    @YoosafAbdulkader-h7o 58 минут назад +1

    ഇതുപോലെ ഇനിയും കുറെ അളവലാതികളെ സ്ഥനമില്ലാത്ത ആളുകളെ പിണറായിയുടെ ചെരുപ്പ് നക്കാൻ കിട്ടും

  • @nizamudeen6687
    @nizamudeen6687 38 минут назад

    വ്യക്തമായ നിലപാടുകൾ

  • @mohammedismailebrahim8616
    @mohammedismailebrahim8616 Час назад +1

    നിനക്ക് പോകണമെങ്കിൽ പോകാം. വല്ലൃ ഡെക്കറേഷൻ ഒന്നും വേണ്ട.

  • @HidayathGeelani
    @HidayathGeelani Час назад +1

    സി പി എ൦ ചാൾസ് കഴിഞ്ഞു

  • @HidayathGeelani
    @HidayathGeelani Час назад +1

    വർഗീയത പറയുന്ന നീ പാർട്ടി യിൽ വേ൯ട

  • @nizamudeen6687
    @nizamudeen6687 28 минут назад

    ഇദ്ദേഹം മാധ്യമങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കുന്നല്ലോ എന്തുകൊണ്ട് മാപ്രകൾക്ക് മറുപടിഇല്ലാ?

  • @Rahi73420
    @Rahi73420 45 минут назад

    കൂടെ ഉള്ളവരെ ചേർത്തു പിടിക്കുന്ന പരിപാടി എല്ലാ പാർട്ടിയിലും ഉണ്ട്

  • @Rahi73420
    @Rahi73420 Час назад +1

    സീരിയൽ ആണോ

  • @blksmuneer6944
    @blksmuneer6944 53 минуты назад +1

    Ellarum koodi b j p ye jayipikum alle

  • @faizzytec4600
    @faizzytec4600 Час назад +4

    ഇവൻ ഏതാണ്

  • @shijielizabeth
    @shijielizabeth 38 минут назад

    രാഹുൽ ഫാൻസ് അസോസിയേഷൻ കമൻ്റ് ബോക്സ് നിറയെ...ഇവർ ഈ പാർട്ടിക്ക് വേണ്ടി ചെയ്തത് ഒന്നും അല്ലേ? ഇവർക്കും അവസരം കിട്ടണം

  • @beatb6688
    @beatb6688 Час назад +1

    😮 good wishes bro

  • @rrr.trucklife1985
    @rrr.trucklife1985 3 минуты назад

    പ്ലീസ് ആർകെങ്കിലും പോണെങ്കിൽ പോകാനുള്ള അവസരം ആണ് വെറുതെ ഈ പാർട്ടിയുടെ പേരുകളയാതെ. ഇതിനു ആക്രാന്തം ആണ് ആണ് എന്നാണ് പറയുക

  • @nisarp8667
    @nisarp8667 Час назад +1

    എങ്കിലും പക്ക്വമായ സംസാരം

  • @muhamedyahiya3188
    @muhamedyahiya3188 25 минут назад

    ഇലക്ഷൻ വരുമ്പോൽ സർപ്റ്റിടാങ്ങ്ങുകൾ പൊളിച്ച് പുറത്ത് വരും നീയൊന്നും നാടിനോ നാട്ടുകാർക്കോ അല്ലല്ലോ വേണ്ടിയല്ലല്ലോ ഈ മോങ്ങണത്.

  • @salu7404
    @salu7404 4 минуты назад

    അങ്ങനെ ഇനി പലതും കാണാന്‍ പോവുന്നു.

  • @muhammediqbal5820
    @muhammediqbal5820 Час назад +1

    Sanki satheeshan

  • @Priyadarsan123
    @Priyadarsan123 Час назад +1

    ലെ മാപ്ര :സ്വകാര്യതാ മാനിച്ചു കട്ട്‌ ചെയ്യണം അല്ലെ.... ഇപ്പൊ സെരിയാക്കി തരാം

  • @vijithviswa9832
    @vijithviswa9832 Час назад

    ഡായ്.. അടുത്ത പ്രാവശ്യം ഞങ്ങൾക് ഭരണം വേണ്ട... പ്രതിപക്ഷത് ഇരുന്നോളാം എന്ന് പറഞ്ഞാലും കേൾക്കില്ലേ 😢

  • @nisarp8667
    @nisarp8667 Час назад +1

    സിപിഎം ലേക്ക് പോകാൻ തീരുമാനം എടുത്തൽ നീ പൊട്ടൻ

  • @jamalph156
    @jamalph156 Час назад +2

    ഇവ നെ. പറഞ്ഞു വീടു

  • @fazil.moorkath
    @fazil.moorkath Час назад

    ഇത്തവണ അൻവർ എടുക്കട്ടെ 👌👌👌

  • @Galaxy-pv5uk
    @Galaxy-pv5uk 41 минуту назад

    പണിയെടുക്കാൻ തായെ തട്ടിലുള്ളവരും
    മത്സരിക്കാൻ എന്നും വിരലിൽ എണ്ണാവുന്നവരെ മാത്രം തിരഞ്ഞെടുക്കും
    തികഞ്ഞ അനീതി

  • @faisal-fq2tf
    @faisal-fq2tf 31 минуту назад

    എ ത്ര കിട്ടി

  • @Rabi-Ruba
    @Rabi-Ruba Час назад +2

    ഷാനിബ്ക്കാ നിങ്ങളും????😮😮😮

  • @SalimK-to2jx
    @SalimK-to2jx 52 минуты назад +1

    ❤❤ഷാഫിയുടെ പേര് പറയാൻ പോലും യോഗ്യത ഇല്ലയെന്ന് ഇതോടെ മനസ്സിലായ്
    സമരം ചെയ്‌ത ഫൈളുകൾ സുക്ഷിച്ചു വെച്ചിരിക്കുന്നു
    ഷാഫിക്കയുടെ ഫൈളുകൾ മലയാളികളുടെ മനസ്സിലുണ്ട്❤
    സിനിമയിൽ ചാൻസ് കിട്ടാൻ സാദ്ദ്യത ഉണ്ട് 😂RSS പോലും ഷാഫിയെ ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല ❤❤

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 47 минут назад

    കുറച്ച് മുലപ്പാല് കാടുക്ക് നീ കുടിച്ച വെള്ളം ഒന്നപോര വോട്ടു ഇങ്ങട്ടു പോരട്ടെ ഇതല്ലാം എന്തിനാ ടൊ ഇവിടെ വിളമ്പുന്നത്

  • @PreejithPreeji
    @PreejithPreeji Час назад

    സത്യം ജയിക്കും നിങ്ങൾ പറയുന്നത് നാളെ 1000 പേര് പറയുമ്പോ നെഗറ്റീവ് കമന്റ്‌ ഇടുന്നാ അലക്കാർ മനസിലാകും❤️ അതുവരെ ആവിർ ഇങ്ങനയോ കമന്റ്‌ iduuu

  • @drdelsondavies9496
    @drdelsondavies9496 Час назад

    സതീശൻ -ഷാഫി -വ്യാജൻ ഡീൽ.. വടകര -പാലക്കാട്‌ -ആറന്മുള ഡീൽ..

  • @naseer9047
    @naseer9047 42 минуты назад

    എണീറ്റ് പോടോ

  • @Nalapad
    @Nalapad Час назад

    who ever goes nothing will happen

  • @abubackerpm7893
    @abubackerpm7893 44 минуты назад

    പോയി പണി നോക്കാൻ പറയാ അവനോട് വല്ല പണിയെടുത്ത് ജീവിക്കെടാ

  • @FakruVakk
    @FakruVakk Час назад +2

    ഇടത്പക്ഷമാണ് ശരി......❤

  • @rasheedrasheed2241
    @rasheedrasheed2241 Час назад

    വി ഡി സതീശൻ വെറും ആർഎസ്എസ് കാരനായി മാറുന്നു ഇനിയും കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടില്ല എങ്കിൽ നാഗ്പൂരിലേക്ക് മാറ്റേണ്ടി കോൺഗ്രസ് ഓഫീസ് ഞാനും ഒരു കോൺഗ്രസുകാരനാണ്

  • @muhammedalip.hkuntar3146
    @muhammedalip.hkuntar3146 56 минут назад

    പാലക്കാട്‌ BJP ക്ക് നല്ല അവസരം

  • @jafarali6490
    @jafarali6490 Час назад

    എന്തും പറയാം പുറത്താക്കില്ല അതാണ് കോൺഗ്രസ് അജ🎉യംja Yym

  • @manioor-fp8hh
    @manioor-fp8hh 29 секунд назад

    അല്ലാ സുഹൃത്തെ. CPM പറയുന്നത് അല്ലെ.

  • @PreejithPreeji
    @PreejithPreeji Час назад

    ഇടതുപക്ഷം ശെരിയാണ് പറയുന്നില്ല പക്ഷേ ഇങ്ങയൊക്കെ പ്രശനം ഒന്നും സിപിഎം പാർട്ടി ഇല്ല ❤ അവിടെ കേൾക്കാൻ അലകർ id

  • @yassirsalam3073
    @yassirsalam3073 Час назад

    Enne sthanarthiyaakku please. Illel njanum povum

  • @saltmangotree-6295
    @saltmangotree-6295 Час назад

    Bjp ആയി ഒത്തു കളി ആയിരുന്നു എന്നു എല്ലാവർക്കും അറിയാം, പക്ഷെ ഇത് പുറത്തു പറഞ്ഞാൽ സിപിഎം വിരോധം അലിഞ്ഞു പോകുമോ എന്നത് ആണ് ഇവിടെ മാപ്രക്കളുടെ സങ്കടം, സതീശൻ പല കളി കളിച്ചു, ഹൈബിയെ പോലെ എംപി ആക്കി ഷാഫിയെയും ഒതുക്കി, മുരളിയുടെ ചീട്ടു കീറി, ബിജെപി ഒരു എംപി, അതുപോലെ ഒരു mla, പകരം അടുത്ത ഇലക്ഷന് കോൺഗ്രസ് ഭൂരിപക്ഷം 😔😔😔

  • @BSa1232
    @BSa1232 Час назад +1

    Can you win if KPCC offer you seat

  • @saltmangotree-6295
    @saltmangotree-6295 Час назад

    ഒന്ന് ആലോചിച്ചാൽ എല്ലാവർക്കും അറിയാം കോൺഗ്രസ്‌ ബിജെപി ഒത്തു കളി 😔😔😔

  • @Ramesanasari
    @Ramesanasari Час назад +1

    Ohhh super ningalokke purathekke pokanam yennaale congress...sakthi peduthan saadhikku...1st Anusarana (Obedient )2nd Paraadhi ( complaint ) athaayirikkanam ....athum ee election time ivanokke...aaradappa...ayye ...

  • @ubaidubaid837
    @ubaidubaid837 Час назад

    Sarin fans😂

  • @fazil.moorkath
    @fazil.moorkath Час назад

    VD സതീശൻ ശരിയല്ല, അതൊരു സത്യമാണ്...

  • @sreejitha3952
    @sreejitha3952 52 минуты назад

    Rahul ne tholppikkan oduvil Shafi thanne irangi.. well done

  • @Sav-so1tu
    @Sav-so1tu Час назад

    😂

  • @indqrashru2844
    @indqrashru2844 Час назад +2

    നിനക്ക് പ്രായം ഇപ്പൊ തികഞ്ഞു ല്ലേ 😂

  • @jasjas7384
    @jasjas7384 Час назад

    Ingane ulla puyukuthukal pokunathanu partik nallathu

  • @fz1101
    @fz1101 54 минуты назад

    Ivnara

  • @shandrpca
    @shandrpca 11 минут назад

    അപ്പോൾ ഉമ്മൻ‌ചാണ്ടി വിചാരിച്ചാലും ഒന്നും നടക്കില്ലായിരുന്നോ 😄😄

  • @AbdulkhaderPv
    @AbdulkhaderPv Час назад +1

    Pottanpaniadukkunnavar

  • @MkMajeed-qb6yx
    @MkMajeed-qb6yx 13 минут назад

    shafi kulam thondum😂

  • @sajidbayan3634
    @sajidbayan3634 Час назад +1

    Mungaan pookunna kappailleekk thanne kayarikkooo😅😅😅 athaakumboool pettnn mungun eluppamaakum😅😅😅

  • @AsaruthennalaAsaruthennala
    @AsaruthennalaAsaruthennala 28 минут назад

    ഒരു പാർട്ടി വോട്ടും ആർക്കും കിട്ടില്ല നിസ്പക്ഷ്യ വോറ്റർ മാരുടെ വോട്ട് കൊണ്ടാണ് പാർട്ടികൾ ജയിക്കുന്നത് 😀😀😀

  • @honestlyspeaks6683
    @honestlyspeaks6683 7 минут назад

    Iddahathe Congress nethrutham kandu samsaarikkunnnath. Nallath aayirikkum. (Saduddeshathod koodi samsarikkunnath).
    Congress nte prashnangal pariharikkanam.