ഇൻ്റർവ്യൂ കൊടുക്കുന്നതൊണ്ട് ഭയങ്കര പ്രഷറാ വീട്ടിൽനിന്ന്!! Dhyan Sreenivasan &Mathew Thomas Interview

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 242

  • @SoloSanchariOfficial
    @SoloSanchariOfficial 2 года назад +804

    ഇങ്ങേരുടെ interviews മാത്രം എല്ലാം കൂടി ഒരു സിനിമ പോലെ ആക്കി തീയേറ്ററിൽ ഇട്ടാൽ അത് housefull ആയിരിക്കും..എജ്ജാതി മനുഷ്യൻ.. Dhyaan..😂😍🔥

  • @vineethp1628
    @vineethp1628 2 года назад +192

    ധ്യാൻ bro, പടം വിജയിക്കുകയോ പൊട്ടുകയോ ചെയ്യും.. But ഇന്റർവ്യൂ എല്ലാം എന്തായാലും വിജയിക്കും 👌🏼👌🏼👍🏻👍🏻👍🏻👍🏻

  • @rakeshp7111
    @rakeshp7111 2 года назад +432

    ഒരു മുണ്ടും ഷർട്ടും ഇട്ട് വളരെ സിംപിൾ ആയി interview നു വന്ന് പൊളിച്ചടുക്കുന്ന മഹാൻ, 🔥🔥🔥

  • @irfanippu1073
    @irfanippu1073 2 года назад +975

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

  • @muralichelamattam7729
    @muralichelamattam7729 2 года назад +303

    "പ്രകാശൻ പറക്കട്ടെ "
    first day തന്നെ കണ്ടു...with family...super...ആർക്കും ധൈര്യമായി പോയി കാണാം...

  • @sobhanao8560
    @sobhanao8560 2 месяца назад +1

    ഞാൻ ഇപ്പോൾഡ്യാനിൻ്റെ ഇന്റർവ്യൂ മാത്രം കാണും അടിപൊളിയാകുന്നുണ്ട്

  • @thomasjolly1377
    @thomasjolly1377 2 года назад +317

    ശ്രീനിയേട്ടന്റെ തനി പുനർജ്ജന്മം. ധ്യാൻ ❤

    • @reshmak7405
      @reshmak7405 2 года назад +22

      ശ്രീനിയേട്ടൻ ഇപ്പൊളും ജീവനോടെ ഉണ്ട്

    • @ഞാൻബുദ്ധൻ
      @ഞാൻബുദ്ധൻ 2 года назад +9

      No way, sreenivasan is a genius in script and screenplay

    • @JE-rv3qv
      @JE-rv3qv 2 года назад

      അയ്‌നു പുള്ളി എവിടെ പോയി....

    • @seekzugzwangful
      @seekzugzwangful 2 года назад

      🤪🤪🤦‍♂️🤦‍♂️

  • @syamlalsb4639
    @syamlalsb4639 2 года назад +64

    സിനിമക്കാരൻ ആയാൽ ഇങ്ങനെ വേണം ഒരു ജാഡ ഇല്ലാത്ത ഒരു പയ്യൻ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @sanikamaria9079
    @sanikamaria9079 2 года назад +140

    പൊതുവെ എനിക്ക് ഇന്റർവ്യു കാണുന്നത് ഇഷ്ട്ടമല്ല ഒരു 5 മിനിറ്റ് കഴിയുമ്പോൾ തന്നെ ബോറടിക്കും .ഞാൻ ആദ്യമായി ഫുൾ എപ്പിസോഡ് കാണുന്നത് ധ്യാൻ ചേട്ടന്റെ ആണ്.ഫുൾ പോസിറ്റീവ് വൈബ് ആണ് ഇങ്ങേർ.❤️❤️ധ്യാൻ ചേട്ടൻ 🔥🔥🔥

  • @bibinbalakrishnan1523
    @bibinbalakrishnan1523 2 года назад +168

    ചോദിക്കുന്ന ആളുടെ ചോദ്യത്തിന് അനുസരിച്ചു ഉത്തരം കൊടുക്കുന്ന ദ്യാൻ ബ്രോ.. നിങ്ങള് വേറെ ലെവൽ

  • @aboot782
    @aboot782 2 года назад +66

    Dhyan ചേട്ടന്റെ ഇന്റർവ്യൂ വന്നാൽ എല്ലാ ചാനലിലും റേറ്റിംഗ് കൂടുതലാ.

  • @subairak9960
    @subairak9960 2 года назад +8

    ധ്യാൻ അഭിനയിച്ച കുട്ടിമാമ പോലുള്ളസിനിമകൾ കണ്ട് വെറുത്തജനങ്ങൾ ..ഇന്റർവ്യൂ കണ്ട് പെട്ടിച്ചിരിച്ചു കാണും

  • @adishvlog3937
    @adishvlog3937 2 года назад +6

    ധ്യാൻ, വിനീത് നമ്മുടെ ശ്രീനിവാസന് കിട്ടിയ നിധികളാണ്
    ധ്യാൻ പച്ചയായ മനുഷ്യനാണ്

  • @abyxavier6540
    @abyxavier6540 2 года назад +41

    ധ്യാൻ ന്റെ ഒരു interview theatre il release cheyanam epo 1000 കോടി ക്ലബ്‌ il കേറി എന്ന് ചോദിച്ച മതി 😂😂😂😂interview king🔥🔥🔥🔥🔥😎😎😎😎

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +16

    ബുദ്ധിശക്തിയിലും, നർമ്മബോധം കൊണ്ടും മലയാളസിനിമയിലെ ഒരു അതുല്ല്യ പ്രദിഭയുടെ രണ്ട് മക്കൾ വിനീത്& ധ്യാൻ .. best wishes..
    Love 💞 from kozhikode

  • @Flowerchildhandout
    @Flowerchildhandout 2 года назад +51

    ഇന്റർവ്യൂവർ അടി പൊളി.. നല്ല ചോദ്യങ്ങൾ ഇതാണ് പക്കാ പ്രൊമോഷൻ ഇന്റർവ്യൂ 👍

  • @sunilnr5187
    @sunilnr5187 2 года назад +60

    Dhyan chettan fans ❤️👌

  • @sojusoman9981
    @sojusoman9981 2 года назад +59

    Sreenivasan chettante kazhivu kooduthal vineethettatanum perumatam dhyan chettanum kitty..randuperum 🤙👌

  • @ayshahasna5342
    @ayshahasna5342 2 года назад +127

    dyan such an innocent person
    adipoli 😁

  • @clockworksoul5742
    @clockworksoul5742 2 года назад +241

    ആ എന്നാ പിന്നെ ഒരു സൂപ്പർ ഹിറ്റ്‌ കൊടുത്തേക്കാം.. 😂

  • @savuvibes
    @savuvibes 2 года назад +77

    ധ്യാൻ മച്ചാൻ പൊളി ആണല്ലോ എല്ലാം അങ്ങ് തുറന്നു പറയും അങ്ങനെ ആണെന്ന് തോന്നുന്നു 😄Nice Bro❤️

  • @ahan007
    @ahan007 2 года назад +31

    മൂന്ന് നേരം ഫുഡ് 😀🎉🎉 കിടാകനൊരു സ്ഥലം 😀

  • @rbraa14
    @rbraa14 2 года назад +55

    Nice interviewer.. He gives respect to the guest and ask decent questions.. Unlike other interviewers who ask stupid questions to dhyan to somehow make the interview viral.. Good one indeed👍

  • @sreenirajan7229
    @sreenirajan7229 2 года назад +42

    ഇതൊരു ഒന്നൊന്നര മൊതലാണ്!!!😍

  • @NavasIndia
    @NavasIndia 2 года назад +21

    ധ്യാനിന്റെ ഇന്റർവ്യൂ കണ്ടാൽ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി

  • @cheekusmedia1872
    @cheekusmedia1872 2 года назад +5

    Dhyan chettante interview thiranju Pidichu kanalanu ente ippozhathe hobby. ellam thurannu Parayunna pachayaya manushyan

  • @aryaaryae3334
    @aryaaryae3334 2 года назад +9

    Dhyan tte ഇന്റർവ്യൂ matram kannarullu njan. Dhyan❤️❤️❤️

  • @Sreejith_SN7
    @Sreejith_SN7 2 года назад +56

    Dyaninte interview kaanunnathanu ente ipozhathe hobby!!😌😂
    Ente comment pin cheyyu📍😁

  • @sheenphilip
    @sheenphilip 2 года назад +107

    Innathe Special: "Aju Varghese Roast“ 🤣🤣

  • @yamunabvayalar858
    @yamunabvayalar858 2 года назад +19

    ധ്യാൻ മിടുക്കനാണ്.നല്ല ഇന്റർവ്യൂ.മാത്യൂ നല്ല അഭിനയം കാഴ്ച്ചവെയ്ക്കുന്ന പയ്യൻ 👍

    • @vntimes5560
      @vntimes5560 2 года назад

      ഞാനും മിടുക്കനാ 24 രീതിയിൽ അടിക്കും. most powerful man in the world😻

    • @sa34w
      @sa34w 2 года назад

      @@vntimes5560 Enthuvadey

    • @muhammedbasith1882
      @muhammedbasith1882 2 года назад

      Yenne

  • @Athulya91
    @Athulya91 2 года назад +75

    ഏന്തൊ സാജൻ ബേക്കറി ഞാൻ ഒത്തിരി തവണ കണ്ടു .. ഇഷ്ടായി

  • @nishanthmohan9317
    @nishanthmohan9317 2 года назад +7

    11:27 ധ്യാൻ ആരാ നു പോലും അറിയാത്ത t shirt മാത്യുനെ എജ്ജാതി roasting 🤣🤣🤣🤣👍

  • @octafootball644
    @octafootball644 2 года назад +66

    Next dhyan film❤️.....Dhyaninte interview kadhakal-season 1😅

  • @ambadysundaran6533
    @ambadysundaran6533 2 года назад +8

    ധ്യാൻ ചേട്ടൻ സൂപ്പർ ❤❤❤️🥰🥰🥰

  • @jjtrollsareekamala2704
    @jjtrollsareekamala2704 2 года назад +7

    new face.... കേക്കുമ്പോ കേക്കുമ്പോ ചിരി വരും

  • @muhsabith
    @muhsabith 2 года назад +32

    *ഇപ്പോൾ 28 states മാത്രമേ ഉള്ളൂ... ജമ്മു & കാശ്മീർ Union territory ആയി*

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 года назад +4

    മാത്യു അടിപൊളിയാണ്

  • @vasumathisuma751
    @vasumathisuma751 Год назад +1

    Dhaan...eya. ന്തൊരിഷ്ടാ.ninnea..സൂപ്പർ.മോൻ...😍😍

  • @adeena2700
    @adeena2700 2 года назад +42

    Mathew looks like blesslee in bb4.body movement and smile also same as blesslee.

  • @jyothi5563
    @jyothi5563 2 года назад +51

    24:16. Actually it was 29 states. Later Jammu & Kashmir which was a state has been declared as 2 territories.
    Now there are 28 states and 8 Union territories.

  • @vinodkonchath4923
    @vinodkonchath4923 2 года назад +3

    ധ്യാൻ ഇൻ്റെർവ്യൂ സൂപ്പർ സ്റ്റാർ

  • @footballcuts6784
    @footballcuts6784 2 года назад +25

    ധ്യാൻ പറഞ്ഞത് പോലെ ഇപ്പൊ 28 states ഒള്ളു😉

  • @devuvlogz1152
    @devuvlogz1152 2 года назад +10

    Mathew🥰❤️

  • @budgie143
    @budgie143 2 года назад +10

    Dhyan interview മടുക്കുനില്ല...

  • @hasnakthasnakt281
    @hasnakthasnakt281 2 года назад +6

    😊😊 such an innocent souls 😊😊

  • @praveenks8723
    @praveenks8723 2 года назад +18

    Dhyan ❤❤❤

  • @aishashareef9243
    @aishashareef9243 2 года назад +49

    Dyan interview oru sambavam tanneppa😊

  • @octafootball644
    @octafootball644 2 года назад +44

    Le aju :chettane❤️ vitt enne ooki thodangi alleda rascalee😅

  • @chandansvlog7231
    @chandansvlog7231 2 года назад +15

    ഇത് മൊതല് വേറെയാ ❤

  • @anetedison8838
    @anetedison8838 2 года назад +8

    Mathew💝

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +28

    ധ്യാൻ ബ്രോ 😍😍😍

  • @ii-ny4sy
    @ii-ny4sy 2 года назад +7

    ധ്യാൻ മഞ്ഞ ഷർട്ട്‌ ഉപേക്ഷിച്ചോ???
    മാത്യു അടിപൊളി... ❤️❤️

  • @sreyanandha5936
    @sreyanandha5936 2 года назад +16

    Dyanine kandal appo varum interview kanan

  • @asyac1344
    @asyac1344 2 года назад +12

    29 സംസ്ഥാനങ്ങൾ ഉണ്ടായിരുന്നു ജമ്മുകശ്മീർ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ 28 സംസ്ഥാനങ്ങളായി മാറി....

  • @harisree4592
    @harisree4592 2 года назад +28

    ഞങ്ങടെ കണ്ണൂർക്കാരൻ ധ്യാൻ

  • @sudheeshcharlie5775
    @sudheeshcharlie5775 2 года назад +4

    Dhyan chettante ella interview vilum ore comment idunna irfane aarum sredhikkathe pokaruthu

  • @sincysgarden5123
    @sincysgarden5123 2 года назад +7

    Nice to listen

  • @visakhkrishna5569
    @visakhkrishna5569 2 года назад +5

    Dyan super anu samsaram kettu irunnu pokum

  • @jayarammk
    @jayarammk 2 года назад +12

    7:52 lathu point😅😍

  • @jstar931
    @jstar931 2 года назад +108

    ഇവന്റെ ഒരു ഇന്റർവ്യൂ മൂന്നുവട്ടം കണ്ടിട്ടുണ്ടാകും 😂😂😂

  • @RAJAKL9-l8h
    @RAJAKL9-l8h 2 года назад +62

    അജു വർഗീസ് റോസ്റ്റ്.. 😁😁😁

  • @vyshakhvv2998
    @vyshakhvv2998 2 года назад +2

    Sound clarity valare mosham , expecially interview cheyyunna aalude

  • @AJ_M_95
    @AJ_M_95 2 года назад +19

    dyan padam cheyyathe week oru interview nadathital mathi f🔥🔥🔥🔥🔥

  • @DREAMS-y6u
    @DREAMS-y6u 2 года назад

    Dhyan ❤️😂🔥

  • @fredyjoseph4584
    @fredyjoseph4584 2 года назад +1

    Interview king dhyan

  • @goforwardnomattr7472
    @goforwardnomattr7472 2 года назад +10

    17:30 aju 😂🙌

  • @abdulla5289
    @abdulla5289 2 года назад +18

    Interview നിർത്തരുതേ 🙏🏻😃

  • @zainulabid2453
    @zainulabid2453 2 года назад +1

    Dhyan entertainment super star💖💖💖

  • @amreshkmp23
    @amreshkmp23 2 года назад +8

    23:28 മുരിക്കിൻ കുന്നത്ത് അഹമ്മദ് "ഷാജി"അല്ല അഹമ്മദ് ഹാജി

  • @dhaneshcosmo1960
    @dhaneshcosmo1960 2 года назад +5

    Dhyan ninne kondu oru rekshayumilla

  • @CITYTIGERS225
    @CITYTIGERS225 2 года назад +15

    ഇന്ന് അജു ഏട്ടൻ ആണല്ലോ ഇര 😂😂

  • @akshaykrishna3790
    @akshaykrishna3790 2 года назад

    Dhyan annen

  • @AJ_M_95
    @AJ_M_95 2 года назад +34

    padam parachayam anennu thurannu sammathikkunna ore oral... 😄😄

  • @sreesreeju3522
    @sreesreeju3522 2 года назад +1

    Egerude video kanda chirich chirich chavum

  • @seenandheard8673
    @seenandheard8673 2 года назад +4

    ശ്രീനി ലാൽ... Dhyan mathew

  • @miraclemoment9417
    @miraclemoment9417 2 года назад +6

    Padam Vamban Hit

  • @itsmemalayali976
    @itsmemalayali976 2 года назад +3

    Go away negative vibes, Positive vibes only, ijjaadhi human being he is,

  • @anjanabiju157
    @anjanabiju157 Год назад

    Enne pole dhyaninte interwie muzhuvanum kadittullavar ivide comon

  • @bluem7365
    @bluem7365 2 года назад

    Dhayan is 💎

  • @ramishajiramishaji7446
    @ramishajiramishaji7446 2 года назад

    super

  • @jovialjo8163
    @jovialjo8163 2 года назад +1

    Ashan thakarkum.....oru best all in all skill set ulla oru manshan

  • @jeenmonjoyng5822
    @jeenmonjoyng5822 2 года назад

    പൊളി ഇന്റർവ്യൂ

  • @preethakj
    @preethakj 2 года назад +11

    Dhyan.. 😂😂😂😂👌

  • @jthomas4019
    @jthomas4019 2 года назад +2

    Interview kaanunnathinu munpe like tharunnu

  • @yasnaparavin9857
    @yasnaparavin9857 2 года назад +1

    Flim kandtitt interview kannunnavar🤗🌈nndo

  • @anju688
    @anju688 2 года назад +5

    24:40....28 states, 8Union territories

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 2 года назад +7

    ധ്യാൻ ചേട്ടാ നയൻ‌താര കല്യാണം വിളിച്ചില്ലേ
    🤣🤣🤣🤣😁😁

  • @crazymysterys9989
    @crazymysterys9989 2 года назад +4

    Small town boy in a big arcade...

  • @deepuappu4334
    @deepuappu4334 2 года назад +3

    Ajuchettane troli konnu pavam😂

  • @susminmathews
    @susminmathews 2 года назад +2

    Interview okke kollam. Audio valare mosham.

  • @amviy
    @amviy 2 года назад +1

    നിഷ ചേച്ചി..... നീലു ).…ഒന്നും ചോദിച്ചില്ല

  • @alluarjunfanskerala980
    @alluarjunfanskerala980 2 года назад

    Allu Ettan 🔥😚

  • @basilvv142
    @basilvv142 2 года назад +1

    Dyan chettane nokkanda kurachu kazhiyumbol valiya oru ptrathibhayayi matum urapp

  • @anilashaji4601
    @anilashaji4601 2 года назад +6

    Ee pullide cinemayekal ishtan interviews onnum miss akkarilla

  • @roshanmathewbiju6995
    @roshanmathewbiju6995 2 года назад +3

    ആഹ് newface ഒരിക്കലും അജു വർഗീസ് അല്ല... 😂😂😂

  • @yourstruly1234
    @yourstruly1234 2 года назад +12

    Innathe Ira Aju 😂😂😂

  • @arun_mathew
    @arun_mathew 2 года назад +38

    നൂറു പടം ചെയ്ത ന്യൂ ഫേസ്... 🤣🤣

  • @karthikachandrasekharan
    @karthikachandrasekharan 2 года назад +4

    But. Sajan bakery enik ishtapetu.. Cheriya stressfree cinema😍

  • @midhunraj1073
    @midhunraj1073 2 года назад +3

    Poli

  • @infocountry16
    @infocountry16 2 года назад +2

    Best