അമ്മേ ദൈവ മാതാവേ എന്റെ മോൻ സുനിലിന് ഒരു തടസവും കൂടാതെ ക്യാനട പോകാൻ സാദിക്കേണമേ എനിക്ക് ടീച്ചർ ലീലാമ്മ ഗീത എന്നിവരുടെ കടം കൊടുത്തു തീർക്കാൻ സാദിക്കേണമേ എന്റെ ആര്യൻ കുട്ടന്റെ വാശിയും ദേഷ്യവും വഴക്കും മാറ്റി തരേണമേ എന്റെ ഭർത്താവിന് നാട്ടിലെ വിദേശത്തോ ഒരു ജോലി മാതാവേ സാധിച്ചു തരേണമേ അമ്മേ ദൈവമാതാവേ
അമ്മേ... മാതാവേ കൃപാസനം അമ്മേ കാത്തോളണേ ... എൻ്റെ ഉടമ്പടി നിയോഗങ്ങളെ സമ്പൂർണ്ണമായി സമർപ്പിക്കുന്നു. എൻ്റെ മാതാപിതാക്കളെയും സഹോദരനെയും സായെയും സമർപ്പിക്കുന്നു. സാമ്പത്തികം, തൊഴിൽ, പ0നം ,ആരോഗ്യവസ്ഥകൾ, കുടുംബ സമാധാനം എന്നീ മേഖലകളെ കൃപാസനം അമ്മ സംരക്ഷിക്കണം. പരസ്പര സ്നേഹത്തിലും വിശ്വസ്തതയിലും 2023 ഡിസംബർ മാസത്തിൽ ദാമ്പത്യ ജീവിതം ആരംഭിക്കാൻ എന്നെയും സായെയും അമ്മ അനുഗ്രഹിക്കണം. അമ്മ മാതാവും തിരു കുമാരനും അല്ലാതെ ആരും എന്നെ സഹായിക്കാൻ ഇല്ല. അമ്മേ കാത്തോളണേ
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ ഇന്നേ ദിവസംgovt jobനു വേണ്ടി അപേക്ഷ കൊടുക്കുന്നു അമ്മേ അപേക്ഷ അമ്മ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. അമ്മ തന്നെ ജനി ബാക്കിയുള്ള '''എല്ലാ കാര്യങ്ങളും അമ്മ തന്നെ ക്രമികരിച്ചു കൊള്ളണമെ അമ്മേ ആ govt ജോലി അമ്മ മോന് വാങ്ങി കൊടുത്ത് അമ്മ ഞങ്ങടെ കുടുംബത്തെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരികരണത്തിന് സാക്ഷിയായി ഉയർത്തണമെ
അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനവും പുകവലിയും കൂട്ടുകെട്ടും മാറ്റിതരേണമേ. അമ്മേ എന്റെ വീട്ടിൽ സ്റ്റേ ഹമില്ലാത്ത അവസ്ഥാ ണ് അമ്മേ സമാധാനവും സ്റ്റേ ഹവും തന്നു o അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ
Ameen അമ്മ മാതാവേ എന്റെ ശരീരക വിഷമത്തിൽ നിന്നും എനിക്ക് ആശ്വാസം കിട്ട്ണമേ ഈ 30ന് കോടതി കേസ് തടസ്സങ്ങൾ മാറ്റി അനുകൂല വിധി ക്കായി അമ്മ ഇടപടണമേ ആമീൻ Nebujohnson
അമ്മേ പരിശുദ്ധ അമ്മേ ജോലിക്ക് വേണ്ടി ഒരുപാട് പേര് വിഷമിച്ചു നടക്കുന്നു അമ്മേ അവരുടെ കണ്ണുനീർ അമ്മ കാണുന്നുണ്ടല്ലോ അവർക്ക് ജോലി ശെരിയാവുവാൻ അമ്മക്ക് കനിവ് ഉണ്ടാവണമേ 🙏🙏🙏
അമ്മ ദെെവ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി യും എൻ്റെ സഹോദരനും വേണ്ടി യാണ് ദെെവ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
എന്റെ അമ്മേ ഞാനും 6നിയോഗങ്ങൾ എന്റെ അമ്മയ്ക്ക് മുന്നിൽ ചോദിക്കുന്നു 1എന്റെ കടങ്ങൾ തീർത്തു തരേണമേ 2എന്റെ മോന്റെ ജോലി അവന് നൽകി അവന് ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ 3എനിക്ക് ഒരുവീടും സ്ഥലവും സ്വന്തമായ് കേറികിടക്കാൻ തരേണമേ 4എന്റെ മോളുടെ exam നല്ല മാർക്കോടെ പാസ്സാക്കണേ എന്റെ മോന് നല്ല ഒരു ജീവിത പങ്കാളിയെ തന്നെ അമ്മ കൊടുക്കേണമേ എനിക്കും മക്കൾക്കും ഒരസുഖങ്ങളും വരാതെ സന്തോഷത്തോടെ ഭൂമിയിൽ കഴിയാൻ ഇടയ്ക്കേണമേ
പരിശുദ്ധ അമ്മയെ ദൈവമാതാ എന്റെ ഭർത്താവിന്റെ തല യിലെ ക്യാൻസർ സുഖപ്പെടുത്തി ആയുസ്സും ആരോഗ്യവും നൽകണമേ. അമ്മയുടെ സന്നിധിയിൽ വന്നു തിരുക്കുമാരനെ മഹത്വപ്പെടുത്തും വാനുള്ള വലിയ കൃപ നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
Amme Mathave Muthu oet exam for speaking UK scorel pass akanme bless Deepa fullfill her heart desires bless monu help him to study with interest, heal molly from the scholder pain
അമ്മേ മാതാവേ എന്റെയും ഭർത്താവിന്റെയും അസുഖം പൂർണമായും മാറ്റി തരേണം രണ്ടു ലക്ഷം കടം ഉണ്ട് പലിശ ക്കാർ ശല്യം ചെയുന്നു മാതാവേ ഈശോയെ ഞങ്ങളെ രക്ഷിക്കണേ ഞാൻ മാതാവിന്റെ അടുത്ത് വന്നു sàsaßസാഷ്യം പറഞ്ഞു കൊള്ളാം അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ രണ്ടു മക്കൾക്കും മാതാപിതാക്കളായ ഞങ്ങളോടും നടുക്കത്തെ മകളോടു മുള്ള വെറുപ്പും പിണക്കവും തെറ്റിദ്ധാരണയും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഇന്നേ ദിവസം മോടെESIC യുടെ വിജയിച്ച Resultമായി അമ്മേ വേഗം വരണമെ ഞങ്ങടെ ഈ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
കൃപാസന പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ രണ്ടുമാസമായി അവൾ അയർലൻഡിൽ നിൽക്കുന്നു ജോലി ഇതുവരെയും കിട്ടിയില്ല പരിശുദ്ധ അമ്മേ ഈശോ മധ്യസ്ഥം പറഞ്ഞു വാങ്ങി തരണമേ
മാതാവെ എൻെറഭർത്താവ് ബിന്ദു മുരളിയുടെ വീട്ടിൽ നിന്നും അകന്നു വരണമെ അനുഗ്രഹിക്കണമെ മാതാവെ ഈശോ എന്നോട് കരുണകാണിക്കണമെ എല്ലാ വരും എന്നെകളിയാക്കലാല്ലൊ മാതാവെ എന്നോട് കരുണകാണിക്കണമെ എന്തിന് ഇങ്ങനെ പെരുമാറുന്നെ
അമ്മേ എന്റെ ഭർത്താവിന് പൂർണ രോഗ മുക്തി നൽകി അനുഗ്രെഹിക്കാനേ കൈവിടല്ലേ അദ്ദേഹത്തിന്റെ പിത്ത കുഴലിലെ കല്ലുകൾ ബ്ലോക്ക് രക്ത കുഴലിലെ വീക്കം ലിവെറിലെ രക്തക്കുഴൽ വീക്കം ഹാർട്ട് പ്രഷനങ്ങൾ ശാസ്സ കോസ്സ പ്രവർത്തനം എല്ലാം അമ്മയുടെ കരകളാൽ തൊട്ടു സുഖം കൊടുക്കണം കൈ വിടല്ലേ അമ്മേ 🙏🙏🙏
ഈ പ്രെത്യക്ഷികരണ പ്രാർഥനയുടെ ശക്തിയും അമ്മയുടെ പ്രെത്യക്ഷപെടലിന്റെ അത്ഭുതം എന്റെ 6 നീയോഗങ്ങളുടേമേലും വെളിപ്പെട്ടുകാണാൻ ഇന്ന് ഈ പ്രാർഥനവഴി സഹായികേണമേ കൃപസനത്തിൽ ജീവന്റെ സാക്ഷിയായി നിൽക്കാം അമ്മേ 2021 ഡിസംബർ 7 ൻ ഞാൻ ആഗ്രഹിച്ച സ്ഥലത്തു നല്ലൊരു ഭവനം നൽകി അതിന്റെ ഗ്രഹപ്രവേഷം നടത്തിത്തരേണമേ അമ്മേ
അമ്മേ, കൃപസാനം മാതാവേ... എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയുന്ന അമ്മേ, ക്രൂപാസനത്തിൽ സാക്ഷ്യം പറയുവാൻ ഫാത്തിമ മാതെ , അമ്മ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക് നന്ദി പറയുംപോലെ... ക്രിപാസനം മാതാവിന്റെ ആലയത്തിൽ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കട്ടെ
Bindhuunni അമ്മേ എന്റെ മോൾക്ക് താത്കാലികമായി കിട്ടിയ ഈ സ്ഥിരമാക്കി കൊടുക്കണേ മോളുടെ ഭർത്താവിന് ഗൾഭിൽ നല്ലൊരു കമ്പനി യിൽ സ്ഥിരജോലി കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ മാതാവേ മോൾക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണേ പൂർണ ആരോഗ്യവും വളർച്ചയും ഉള്ള നല്ലൊരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ മാതാവേ മരുമകൻ എന്റെ മോളെയും കുഞ്ഞിനേയും പൊന്നുപോലെ നോക്കണേ amme
കടബാധ്യത മാറ്റിഅനുഗ്രഹീക്കണേ എന്റെ മക്കളെ നേരായ മാർഗത്തിലുടെ നയിക്കണേ എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് അലർജിരോഗം മാറ്റിഅനുഗ്രഹിക്കണേ എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് പരീക്ഷ യിൽപാസ്സാകൂവാനും നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണേ എന്റെ മകൻറെ ദുശ്ശീലങ്ങൾ നിന്ന് വിടൂതൽ നൽകി അനുഗ്രഹിക്കണേ
അമ്മേ എൽദോ മോനെ ജ്ഞാനം കൊണ്ടു നിറക്കേണമേ പഠിക്കാനുള്ള മടിയും ക്ലാസിൽ careless ആയി ഇരിക്കുന്ന മകന് ഉൽസാഹവും ശ്രദ്ധയും കൊടുക്കേണമേ കഠിന ദേഷ്യ സ്വഭാവത്തിൽ നിന്നും വിടുതലും നൽകേണമേ🙏🙏🙏🙏 അമ്മേ ..തിരുക്കുമാരനോട്‌പ്രാർതിക്കേണമേ...
മാതാവേ ഞങ്ങളുടെ കുടുംബത്തെ സ്നേഹത്തിൽ ഒരുമിപ്പിക്കനെ.കുടുംബാംഗങ്ങൾക്ക് ഈശിയിൽ ഉറച്ച വിശ്വാസം ഉണ്ടകനെ . ഞങ്ങളുടെ മത പിതക്കളെയും സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും മറ്റെല്ലാവരെയും സമർപ്പിക്കുന്നു. എല്ലാവരെയും വിശ്വാസത്തിൽ ഉറപ്പിക്കനെ. പരിശുദ്ധാത്മാവ് കൊണ്ട് നിറക്കനമെ
അമ്മേ കാനഡ ഇമിഗ്രേഷൻ പ്രോസസ്സ് വേഗം നടത്തി എന്റെ മക്കളെ ഈ അധ്യയന വർഷം കാനഡ യിൽ പഠിപ്പിക്കാൻ കഴിയണമേ, സഞ്ചാരി മാതാവേ, സമയത്തിനുമേലെയുള്ള അമ്മയുടെ അധികാരത്തെ ഞാൻ വിശ്വസിക്കുന്നു, എല്ലാവരുടെയും നിന്ദ വാക്കുകൾ കേട്ടൂമടുത്തു, എന്റെ മക്കളെ വളർത്താനുള്ള വഴി എനിക്കു കാണിച്ചു തരണേ,
അമ്മേ ദൈവമാതാവേ sr Aneeta - യെ അമ്മ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മോടെ ജീവിതത്തിലുടനീളം അമ്മ കൂടെ ഉണ്ടാവണമെ .പ്രാർഥനാ ജീവിതം അനുഗ്രഹമാക്കണമെഈശോയുടെ ഏറ്റവും പ്രിയപ്പെട്ട മണവാട്ടിയായി ഉയർത്തണമെ .മക്കടെ ജീവിതാവശ്യങ്ങൾ അമ്മേ നടത്തി കൊടുക്കണമെ. അമ്മേ ജീവിതത്തിലെ ഒരോ നിമിഷവും അമ്മ കാണാവുന്ന മെ
അമ്മ മാതാവെ ആ നിയുടെ ഗർഭസ്ഥ ശിശുവിന്റെ ഹാർട്ട് ബീറ്റ്സ് ശരിയാക്കണമെ ആനിയെയും കുഞ്ഞിനേയും സമർപ്പിക്കുന്നു നീലയങ്കിക്കുള്ളിൽ പൊതിയണമെ ബേസിൽ ചിത്ര അമ്മു അപ്പു പൊന്നു അന്ന പഠനം ദുരീ ലം ദേഷ്യം സമർപ്പിക്കു കുടുംബ സമാധാനം തരണമെ ഷാന്റി കോതമംഗലം
അമ്മേ അമ്മയുടെ മോൾAg nes Exam എഴുതി കൊണ്ടിരിക്ക വാ അമ്മേ ഒരോ ചോദ്യങ്ങൾക്കും അമ്മേ ഉത്തരം പറഞ്ഞു കൊടുത്ത് എഴുതിപ്പിച്ച് വിജയം നൽകി അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കിAg nes നെ ഉയർത്തണമെ
അമ്മേ ദൈവമാതവേ Agnes -നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യാക്കി ഉയർത്തണമെ അമ്മേ Agnes -ന് കൊന്ത ചൊല്ലാനും ബൈബിൾ വായിക്കാനും കൃപ തരണമെ അമ്മേ Agnes -ന് 19-3-22-ന് ESIC യിൽ ജോലി നൽകണമെ അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെ ആക്കി തരണമെ മോളെ ജീവിതകാലം മുഴുവൻ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമെ
Amme Mathave today Muthu oet exam date paskenme baby's house thadasam kudathe purthyyakanume bless Deepa fullfill her heart desires thank you for all your blessings
അമ്മേ ഞങ്ങടെ ഭവനത്തിൻ്റെ രാജ്ഞിയായി വാഴണമെ .ഞങ്ങടെ കുടുംബത്തെ അമ്മ വേണ്ടതു പോലെ ക്രമീകരിക്കണമെ അമ്മേ കുടുംബത്തെ ഒന്നു കാണാൻ കരുണ തോന്നണമെ .കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെചങ്കോട് ചേർത്തു പിടിക്കണെമക്കളെ ...''വഴി കാണിച്ചു കൊടുക്കണമെ കൂടെ വരണമെ .അമ്മേ തന്ന എല്ലാ അനുഗ്രഹത്തിനും ഒരു കോടി നന്ദി
കൃപാസന മാതാവേ എന്റെ മോന്റെനാളത്തെ സ്കാനിംഗ് നോർമൽ ആകേണമേ ഒന്നും വരാതെ കനിയേണമേ 🙏
മാതാവേ എപ്പോളുംകൂടെ തന്നെ ഉണ്ടായിരിക്കണമേ 🙏
അമ്മേ ദൈവ മാതാവേ എന്റെ മോൻ സുനിലിന് ഒരു തടസവും കൂടാതെ ക്യാനട പോകാൻ സാദിക്കേണമേ
എനിക്ക് ടീച്ചർ ലീലാമ്മ ഗീത എന്നിവരുടെ കടം കൊടുത്തു തീർക്കാൻ സാദിക്കേണമേ
എന്റെ ആര്യൻ കുട്ടന്റെ വാശിയും ദേഷ്യവും വഴക്കും മാറ്റി തരേണമേ
എന്റെ ഭർത്താവിന് നാട്ടിലെ വിദേശത്തോ ഒരു ജോലി മാതാവേ സാധിച്ചു തരേണമേ അമ്മേ ദൈവമാതാവേ
🙏🙏🙏 പരിശുദ്ധാത്മ വിൻ്റെ 7 വരദാനങ്ങളാൽ kelvine നിറച്ച് വിശ്വാസത്തിൽ കൂടുതൽ ആഴപ്പെട്ട് ജീവിക്കുവാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കുന്നു. ആമേൻ,
അമ്മേ... മാതാവേ കൃപാസനം അമ്മേ കാത്തോളണേ ... എൻ്റെ ഉടമ്പടി നിയോഗങ്ങളെ സമ്പൂർണ്ണമായി സമർപ്പിക്കുന്നു. എൻ്റെ മാതാപിതാക്കളെയും സഹോദരനെയും സായെയും സമർപ്പിക്കുന്നു. സാമ്പത്തികം, തൊഴിൽ, പ0നം ,ആരോഗ്യവസ്ഥകൾ, കുടുംബ സമാധാനം എന്നീ മേഖലകളെ കൃപാസനം അമ്മ സംരക്ഷിക്കണം. പരസ്പര സ്നേഹത്തിലും വിശ്വസ്തതയിലും 2023 ഡിസംബർ മാസത്തിൽ ദാമ്പത്യ ജീവിതം ആരംഭിക്കാൻ എന്നെയും സായെയും അമ്മ അനുഗ്രഹിക്കണം. അമ്മ മാതാവും തിരു കുമാരനും അല്ലാതെ ആരും എന്നെ സഹായിക്കാൻ ഇല്ല. അമ്മേ കാത്തോളണേ
കടക്കങ്ങൾ എല്ലാം തിർത്തുതരണമേ അമ്മ ദെെവ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ ഇന്നേ ദിവസംgovt jobനു വേണ്ടി അപേക്ഷ കൊടുക്കുന്നു അമ്മേ അപേക്ഷ അമ്മ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. അമ്മ തന്നെ ജനി ബാക്കിയുള്ള '''എല്ലാ കാര്യങ്ങളും അമ്മ തന്നെ ക്രമികരിച്ചു കൊള്ളണമെ അമ്മേ ആ govt ജോലി അമ്മ മോന് വാങ്ങി കൊടുത്ത് അമ്മ ഞങ്ങടെ കുടുംബത്തെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരികരണത്തിന് സാക്ഷിയായി ഉയർത്തണമെ
എന്റെ നടുവേദന മാറ്റിത്തന്നതിന് മോൾക്ക് നല്ല ഉറക്കം കഴിഞ്ഞ ദിവസം തന്നതിന് എന്റെ അമ്മയ്ക് ഒരായിരം കോടി നന്ദി നന്ദി നന്ദി
അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനവും പുകവലിയും കൂട്ടുകെട്ടും മാറ്റിതരേണമേ. അമ്മേ എന്റെ വീട്ടിൽ സ്റ്റേ ഹമില്ലാത്ത അവസ്ഥാ ണ് അമ്മേ സമാധാനവും സ്റ്റേ ഹവും തന്നു o അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ
Ameen അമ്മ മാതാവേ എന്റെ ശരീരക വിഷമത്തിൽ നിന്നും എനിക്ക് ആശ്വാസം കിട്ട്ണമേ ഈ 30ന് കോടതി കേസ് തടസ്സങ്ങൾ മാറ്റി അനുകൂല വിധി ക്കായി അമ്മ ഇടപടണമേ ആമീൻ Nebujohnson
അമ്മേ മാതാവേ എന്റെ മക്കൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ജോലിക്ക് വേണ്ടി ഒരുപാട് പേര് വിഷമിച്ചു നടക്കുന്നു അമ്മേ അവരുടെ കണ്ണുനീർ അമ്മ കാണുന്നുണ്ടല്ലോ അവർക്ക് ജോലി ശെരിയാവുവാൻ അമ്മക്ക് കനിവ് ഉണ്ടാവണമേ 🙏🙏🙏
അമ്മേ മോൾക്കിന്ന് നല്ല ഉറക്കം തരണമെ
അമ്മേ എന്റെ നാല് ബേക്ങ്കിൽ കടം പിന്നെ പലിശ കടം ഈ കുരുക്ക് ഒന്നു അയിച്ചു തരണേ ആമ്മേൻ
അമ്മ ദെെവ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി യും എൻ്റെ സഹോദരനും വേണ്ടി യാണ് ദെെവ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
എന്റെ കുടുംബത്തിൽ ഉണ്ടാകുന്ന എല്ലാ പൈശാചിക ബന്ധനങ്ങളെ തകർത്തു കളയണമേ അമ്മേ കൈവിടല്ലേ
അമ്മേ ഞങ്ങടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമെ
Ente kudubathile kurukku neekane
എന്റെ അമ്മേ ഞാനും 6നിയോഗങ്ങൾ എന്റെ അമ്മയ്ക്ക് മുന്നിൽ ചോദിക്കുന്നു 1എന്റെ കടങ്ങൾ തീർത്തു തരേണമേ 2എന്റെ മോന്റെ ജോലി അവന് നൽകി അവന് ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ 3എനിക്ക് ഒരുവീടും സ്ഥലവും സ്വന്തമായ് കേറികിടക്കാൻ തരേണമേ 4എന്റെ മോളുടെ exam നല്ല മാർക്കോടെ പാസ്സാക്കണേ എന്റെ മോന് നല്ല ഒരു ജീവിത പങ്കാളിയെ തന്നെ അമ്മ കൊടുക്കേണമേ എനിക്കും മക്കൾക്കും ഒരസുഖങ്ങളും വരാതെ സന്തോഷത്തോടെ ഭൂമിയിൽ കഴിയാൻ ഇടയ്ക്കേണമേ
പരിശുദ്ധ അമ്മയെ ദൈവമാതാ എന്റെ ഭർത്താവിന്റെ തല യിലെ ക്യാൻസർ സുഖപ്പെടുത്തി ആയുസ്സും ആരോഗ്യവും നൽകണമേ. അമ്മയുടെ സന്നിധിയിൽ വന്നു തിരുക്കുമാരനെ മഹത്വപ്പെടുത്തും വാനുള്ള വലിയ കൃപ നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
amme joekutkttne njan ammeku sa. marppikummu
Amme mol ennuschoolil ninnu pattinu poyirunnu ammayum esoyummahatthwpeduvan avarkku fastte piise kodutthu anugrahikkename ave maiya amme ennu amma paranja mattoru marunnu puratti athu falikkuvanum sakshiyakanum sahayikkename ave mariya ❤❤❤
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടേ കടങ്ങൾ എല്ലാം തീർത്തു തരണേ
98uujvýý
അമ്മേ മോന് കണ്ണൂരിലെ govt Jobക്രമീകരിച്ച് തരണമെസാക്ഷിയാക്കണമെ
എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏
Amme naglude nurseryil business nallathupole nadakkanvandi prathikaname
Amme Mathave Muthu oet exam for speaking UK scorel pass akanme bless Deepa fullfill her heart desires bless monu help him to study with interest, heal molly from the scholder pain
അമ്മേ മാതാവേ എന്റെയും ഭർത്താവിന്റെയും അസുഖം പൂർണമായും മാറ്റി തരേണം രണ്ടു ലക്ഷം കടം ഉണ്ട് പലിശ ക്കാർ ശല്യം ചെയുന്നു മാതാവേ ഈശോയെ ഞങ്ങളെ രക്ഷിക്കണേ ഞാൻ മാതാവിന്റെ അടുത്ത് വന്നു sàsaßസാഷ്യം പറഞ്ഞു കൊള്ളാം അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma kadam mare samadanamaye gevekkan pattanama
@@sisteraaup9546 മാതാവേഞങ്ങളുഠട്കുടുബതതെ,കത്തുകെളളണമേ
അമ്മേAg nes എഴുതിയിരിക്കുന്ന EXami ന് വിജയം നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
അമ്മേ മാ താ വേ ഞ ങ്ങ ൾ ക്ക് വേ ണ്ടി പ്രാർത്ഥിക്കണ് മേ
Q
അമ്മേ ദൈവമാതാവേ എന്റെ കടങ്ങൾ കൊടുത്തു വീട്ടുവാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏
അമ്മേ എന്റെ രണ്ടു മക്കൾക്കും മാതാപിതാക്കളായ ഞങ്ങളോടും നടുക്കത്തെ മകളോടു മുള്ള വെറുപ്പും പിണക്കവും തെറ്റിദ്ധാരണയും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
Amma mathave Kannu sughappeduthane
Makaluda.varu.mariyo
എന്റെ മകൻ ആൻറണി ഇമ്മാനുവേലിനെ മദൃപാനം മയക്കുമരുന്ന് ഉപയോഗം മാറ്റിഅനുഗ്രഹിക്കണേ ബി ബിഎ അരിയർപരീക്ഷ പാസ്സാകുവാൻ അനുഗ്രഹിക്കണേ അമ്മമിതാവെ കൈവിടില്ലെ
joekku job kittaame Amme
Amme parisudha amme ente husbante pani maraane🙏🏻ente niyogavum samarpikunnu nadathitharane 🙏🏻
അമ്മേ...മാതാവേ....ഞങ്ങൾക്കു വേണ്ടി അമ്മ തിരുക്കുമാരനോട് പ്രാത്ഥിക്കണമേ....ആമേൻ
,
അമ്മേ മാതാവേ എന്റെ മകന്ഒരു നല്ല ജോലി നൽകേണമേ
Amma mathave njagale anugrehekename
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ അവനു നാട്ടിൽ ഒരു ജോബിന് പോകാൻ ഉള്ള മനസ് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🙏
അമ്മെ ദൈവമാതാവെ എന്റേ മാ േമാൾക്ക് പൂർണ്ണമായ മാനസന്തരം കൊടുക്കേണമ്മെ അവൾക്ക് മാതാപിതാക്കൻമാരോടും സഹോദരങ്ങളോടുള്ള വെറുപ്പ് മാറ്റി കൊടുക്കേണമെ🙏🏼
Makada headlasoriyasun leaglala leg mant la left pottiyath yagepechu tharalamu mothernodu yagekkunu
Amen. Amen. Amen. Amen
Amen. Amen. Amen. Amen. Amen
Amen. Amen. Amen
Amen. Amen. Amen
Kreupasanam sanchari matha please help my brother who’s struggling
I believe God heard this prayer 🙏 praise Jesus hallelujah Ave Maria 🙏
ഞങ്ങളുടെ കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ കടം വീട്ടി തരണമേ വിശ്വാസ്സം തരണമേ സാക്ഷി ആക്കണം കൈവിടല്ലേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ
കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ കടം വീട്ടി താരമാണ് വിശ്വാസ്സം താരമാണ് കൈവിടല്ലേ. കാത്തുകൊള്ളണമേ ആമേൻ 😘😘😘😘😘😘😘😘😘
അമ്മേ പരിശുദ്ധ അമ്മേ ഇന്നേ ദിവസം മോടെESIC യുടെ വിജയിച്ച Resultമായി അമ്മേ വേഗം വരണമെ ഞങ്ങടെ ഈ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
A. Mayude madhyasthm vazhi chachenu manasantharam undayi njangalod mindane
കൃപാസന പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ രണ്ടുമാസമായി അവൾ അയർലൻഡിൽ നിൽക്കുന്നു ജോലി ഇതുവരെയും കിട്ടിയില്ല പരിശുദ്ധ അമ്മേ ഈശോ മധ്യസ്ഥം പറഞ്ഞു വാങ്ങി തരണമേ
മാതാവെ എൻെറഭർത്താവ് ബിന്ദു മുരളിയുടെ വീട്ടിൽ നിന്നും അകന്നു വരണമെ അനുഗ്രഹിക്കണമെ മാതാവെ ഈശോ എന്നോട് കരുണകാണിക്കണമെ എല്ലാ വരും എന്നെകളിയാക്കലാല്ലൊ മാതാവെ എന്നോട് കരുണകാണിക്കണമെ എന്തിന് ഇങ്ങനെ പെരുമാറുന്നെ
Amme millinte peapper sariakkitharane anumoleyum alexmoneyum kathukollane
അമ്മേ എന്റെ ഭർത്താവിന് പൂർണ രോഗ മുക്തി നൽകി അനുഗ്രെഹിക്കാനേ കൈവിടല്ലേ അദ്ദേഹത്തിന്റെ പിത്ത കുഴലിലെ കല്ലുകൾ ബ്ലോക്ക് രക്ത കുഴലിലെ വീക്കം ലിവെറിലെ രക്തക്കുഴൽ വീക്കം ഹാർട്ട് പ്രഷനങ്ങൾ ശാസ്സ കോസ്സ പ്രവർത്തനം എല്ലാം അമ്മയുടെ കരകളാൽ തൊട്ടു സുഖം കൊടുക്കണം കൈ വിടല്ലേ അമ്മേ 🙏🙏🙏
അമ്മേ എന്റെ കുഞ്ഞവെക്കേ നാളെ കളിക്കാൻ പറ്റെ ണെ സെലക്സം കിട്ടണേ അനുഗ്രഹിക്കണെ ആമ്മേൻ
അമ്മേ മാതാവേ എന്റെ വീടും സ്ഥലവും ജപ്തിയിൽ നിന്ന് മാറ്റിത്തരാണമേ ആമ്മേൻ അമ്മേ എയ്ശുവേ സ്തുതിക്കുന്നു ആരതിക്കുന്നു നന്ദി പറയുന്നു നന്ദി നന്ദി നന്ദി
ഈ പ്രെത്യക്ഷികരണ പ്രാർഥനയുടെ ശക്തിയും അമ്മയുടെ പ്രെത്യക്ഷപെടലിന്റെ അത്ഭുതം എന്റെ 6 നീയോഗങ്ങളുടേമേലും വെളിപ്പെട്ടുകാണാൻ ഇന്ന് ഈ പ്രാർഥനവഴി സഹായികേണമേ കൃപസനത്തിൽ ജീവന്റെ സാക്ഷിയായി നിൽക്കാം അമ്മേ 2021 ഡിസംബർ 7 ൻ ഞാൻ ആഗ്രഹിച്ച സ്ഥലത്തു നല്ലൊരു ഭവനം നൽകി അതിന്റെ ഗ്രഹപ്രവേഷം നടത്തിത്തരേണമേ അമ്മേ
Amme mathave yesuve ente makanu CPA yum MPA yum examinu full mark kittane ennu mathavenodum thirukumaranodum prarthikkunu mathave.
6നിയോഗം സമർപ്പിക്കുന്നു കൃപാസനം മാതാവ് സഹായിക്കണം
Amme parishutha amme dhaiva mathave njangal eppol anubhavikkunna ella budhimuttukalum kadangalum roka dhukkangalum ,ente husbendinu oru sthiramayoru jolium ,husbendinte dhusheelangal marunnathinum, ente brother nu oru kunjune kodukkunnathinum ,ente makkalude padanathinum , ente mathapithakkalude rokangalum,ete jolium ellam ange karangalilelppikkunnu ete e niyogangal ange sathichu tharaname amen
Amme enikkum angayude oru Sakshi akuvan enik edayakkaname mathave amen
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷകരമാകണമേ 🙏🙏
അമ്മേ, കൃപസാനം മാതാവേ... എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയുന്ന അമ്മേ, ക്രൂപാസനത്തിൽ സാക്ഷ്യം പറയുവാൻ ഫാത്തിമ മാതെ , അമ്മ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക് നന്ദി പറയുംപോലെ... ക്രിപാസനം മാതാവിന്റെ ആലയത്തിൽ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കട്ടെ
Alicegeorge krepasanamadavenjangaludeudambadiavaswengalangemadyasthadayalneditharanameamen 💚💙💚💙💙💚💚💙💙💚💠🙏🏻🔥💚💚🔥
❤
❤
❤
Amme Maathaave.....visacku vendiyum vidhesha job nayum vishamikkunna ,orungickontirickunna allareyum ange karangalil samarppikkunnu....Eesho Thampuranil ninnum njangalkku medichu tharenname.....Amme.....Eeshoye njangale angaye snehikkunnu ....Amme ...enne angayude prathyaksheekarannnathinte sakshi acki matenname......❤❤❤❤
Amme enne kartaavindeyum parishuda maathavindeyum oru valya Sakshi aaki maattane...ende jeevita pankaaliye eniku tirichu tarane.oru nalla kudumbajeevitham tannu anugrahikkaname...maanusikamaayi 1% chance maatram ulla ee vishayam njan Ammaye yelppikkunnu..Ammakku matrame athu saadhiku..Ellavarudeyum niyogangalkkoppam njan ende niyogavum ammakku samarppikkunnu...ennodum ammayil aasrayikkunna Ella makkalodum karuna kaanikkane
Bindhuunni
അമ്മേ എന്റെ മോൾക്ക് താത്കാലികമായി കിട്ടിയ ഈ സ്ഥിരമാക്കി കൊടുക്കണേ
മോളുടെ ഭർത്താവിന് ഗൾഭിൽ നല്ലൊരു കമ്പനി യിൽ സ്ഥിരജോലി കൊടുത്ത് അനുഗ്രഹിക്കണേ
അമ്മേ മാതാവേ മോൾക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണേ
പൂർണ ആരോഗ്യവും വളർച്ചയും ഉള്ള
നല്ലൊരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ മാതാവേ
മരുമകൻ എന്റെ മോളെയും കുഞ്ഞിനേയും പൊന്നുപോലെ നോക്കണേ amme
അമ്മേ എന്റെ എല്ലാ ഉടപടി നീയോഗൽ സാധിച്ചു തരണമേ.... ആമേൻ...🙏🙏🙏🙏🙏
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു tharane😭😭😭🙏🙏🙏🙏🌹🌹🌹🌹
ammea ente niyogangal sadhichu tharennea😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കരുണ ചെയ്തു എനിക്കും കർത്താവിന്റെ സാക്ഷി ആകുവാൻ എടയകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
കടബാധ്യത മാറ്റിഅനുഗ്രഹീക്കണേ എന്റെ മക്കളെ നേരായ മാർഗത്തിലുടെ നയിക്കണേ എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് അലർജിരോഗം മാറ്റിഅനുഗ്രഹിക്കണേ എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് പരീക്ഷ യിൽപാസ്സാകൂവാനും നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണേ എന്റെ മകൻറെ ദുശ്ശീലങ്ങൾ നിന്ന് വിടൂതൽ നൽകി അനുഗ്രഹിക്കണേ
അമ്മേ എൽദോ മോനെ ജ്ഞാനം കൊണ്ടു നിറക്കേണമേ പഠിക്കാനുള്ള മടിയും ക്ലാസിൽ careless ആയി ഇരിക്കുന്ന മകന് ഉൽസാഹവും ശ്രദ്ധയും കൊടുക്കേണമേ കഠിന ദേഷ്യ സ്വഭാവത്തിൽ നിന്നും വിടുതലും നൽകേണമേ🙏🙏🙏🙏 അമ്മേ ..തിരുക്കുമാരനോട്‌പ്രാർതിക്കേണമേ...
Liya molkka study well aakuvan sahaikkenama.
മാതാവേ ഞങ്ങളുടെ കുടുംബത്തെ സ്നേഹത്തിൽ ഒരുമിപ്പിക്കനെ.കുടുംബാംഗങ്ങൾക്ക് ഈശിയിൽ ഉറച്ച വിശ്വാസം ഉണ്ടകനെ . ഞങ്ങളുടെ മത പിതക്കളെയും സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും മറ്റെല്ലാവരെയും സമർപ്പിക്കുന്നു. എല്ലാവരെയും വിശ്വാസത്തിൽ ഉറപ്പിക്കനെ. പരിശുദ്ധാത്മാവ് കൊണ്ട് നിറക്കനമെ
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ വേഗം സാധിച്ചു തരണം എന്ന് അമ്മയോ ട് ഞാൻ അപേക്ഷിക്കുന്നു ആ മേൻ 🙏🙏🙏🙏🙏🔥🔥🔥🔥🔥😭
അമ്മേ കാനഡ ഇമിഗ്രേഷൻ പ്രോസസ്സ് വേഗം നടത്തി എന്റെ മക്കളെ ഈ അധ്യയന വർഷം കാനഡ യിൽ പഠിപ്പിക്കാൻ കഴിയണമേ, സഞ്ചാരി മാതാവേ, സമയത്തിനുമേലെയുള്ള അമ്മയുടെ അധികാരത്തെ ഞാൻ വിശ്വസിക്കുന്നു, എല്ലാവരുടെയും നിന്ദ വാക്കുകൾ കേട്ടൂമടുത്തു, എന്റെ മക്കളെ വളർത്താനുള്ള വഴി എനിക്കു കാണിച്ചു തരണേ,
എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു.
അമ്മേ മാതാവേ അമ്മയുടെ സംരക്ഷണം എനിക്ക് എപ്പോഴും വേണം ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരണേ അമ്മേ അമ്മേ കാവൽ ആയിരിക്കണം ഏ
പരിശുദ്ധ അമ്മ മാതാവേ ഓഫീസിലെ പ്രശ്നങ്ങളിൽ ഇടപെടണേ സഞ്ചാരി മാതാവേ ഇടപെടണേ
Ammayude madhyasthm vazhi enikkum husband num makkalkkum orumich jeevikkan venda krupa nalkename
ammaea entea niyogangal sadhichu tharennea
അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
അമ്മേ ദൈവമാതാവേ sr Aneeta - യെ അമ്മ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മോടെ ജീവിതത്തിലുടനീളം അമ്മ കൂടെ ഉണ്ടാവണമെ .പ്രാർഥനാ ജീവിതം അനുഗ്രഹമാക്കണമെഈശോയുടെ ഏറ്റവും പ്രിയപ്പെട്ട മണവാട്ടിയായി ഉയർത്തണമെ .മക്കടെ ജീവിതാവശ്യങ്ങൾ അമ്മേ നടത്തി കൊടുക്കണമെ. അമ്മേ ജീവിതത്തിലെ ഒരോ നിമിഷവും അമ്മ കാണാവുന്ന മെ
അമ്മേ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാത്ഥികണമേ
ammea nagade kudumpa jeevitham santhoshathal nirakkennea
അമ്മേ എന്റെ ശരീരത്തിൽ ഉള്ള സകല രോഗങ്ങള്ളിൽ നിന്നും എനെ രക്ഷിക്കണമേ അമ്മേ ഈ പാർത്ഥന കേൾക്കുവാൻ അനുഗ്രഹം തന്നെത്തിനു നന്ദി പറയുന്നു 🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ കടബാദ്ധ്യത മാറ്റാൻ സാമ്പത്തികം ഉണ്ടാവണം മാതാവേ ഇടപെടണേ
എന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ
Amme Mathave thank you for giving us a beautiful house 🏠
Vibin pass the m b a exam
Rekhikenamaeammae
ammea home tharennea
@@sisteraaup9546 z
അമ്മേ, കൃപാസന അമ്മേ എന്റെ സഹോദരൻ ജോർജ്ജിന്റെ വിവാഹതടസ്സം മാറ്റണമേ ...ഞങ്ങളുടെ കുടുംബത്തെ സാമ്പത്തികത്തകർച്ചയിൽ നിന്ന് കരകയറ്റണമെ
അമ്മ മാതാവേ എന്റെ വീട്ടിലേക്ക് വരണേ അമ്മേ എന്നേ അനുഗ്രഹിക്കണമേ🙏🙏🙏
അമ്മേ എന്റെ എല്ലാ സങ്കടങ്ങളും തീർത്തുതരണമേ... 🙏
എന്റെ പ്രാർത്ഥനക്കു അമ്മ അതികം താമസിക്കാതെ ഫലം തരണേ 🙏🙏🙏
കർത്താവായ യേശുവേ , എനിക്ക് നല്ല ശമ്പളത്തിൽ ,ഞാൻ ഇഷ്ടപെടുന്ന ,ആഗ്രഹിക്കുന്ന ജോലി തന്നെ എനിക്ക് ഓൺലൈൻ ജോബ് ആയിട് ലഭിക്കണമേ .,എന്നെ അനുഗ്രഹിക്കേണമേ .ആമേൻ
അമ്മേ ഈ കുടുംബത്തിന് അമ്മയുടെ മണ്ണിൽ വന്ന് സാക്ഷ്യം പറയാൻ ഭാഗ്യം തരണമെ അമ്മേ ഈ കുടുംബത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കി ഉയർത്തണമെ .
Amme mathave Ente kunjinte paniyum chumayum poornnamayi mattename...Ente Adenkuttanu Ella ksheenavum Matti avanu ayussum arogyavum tharename Amme Amen 🙏🏻🙏🏻🙏🏻
അമ്മേ എന്റെ light a Candle നിയോഗങ്ങൾ 3 ഉം സാധിച്ചു തരണമേ എന്റെ അമ്മേ കൈക്കൊള്ളണമേ🙏🙏🙏🙏🙏
അമ്മ മാതാവെ ആ നിയുടെ ഗർഭസ്ഥ ശിശുവിന്റെ ഹാർട്ട് ബീറ്റ്സ് ശരിയാക്കണമെ ആനിയെയും കുഞ്ഞിനേയും സമർപ്പിക്കുന്നു നീലയങ്കിക്കുള്ളിൽ പൊതിയണമെ ബേസിൽ ചിത്ര അമ്മു അപ്പു പൊന്നു അന്ന പഠനം ദുരീ ലം ദേഷ്യം സമർപ്പിക്കു കുടുംബ സമാധാനം തരണമെ ഷാന്റി കോതമംഗലം
അമ്മേ കാത്തുകൊള്ളണമേ. 🙏🙏
അമ്മേ എനിക്ക് ഈ അവസാന നിമിഷത്തിലെങ്കിലും അമ്മയുടെ സഹായം ഉണ്ടാകണമേ 🙏🏻
മാതാവിൻറെ കൃപയും അനു ഗ്രഹം ഞങ്ങൾക്കു തരുവാൻ അപേക്ഷിക്കുന്നു🙏🙏🙏
Ente amme ashrayame eee pratana kelkaname
Amme thank you for my grandson’s successfully passing his exam. Amme kaniyaname.
Ammen
അമ്മേ അമ്മയുടെ മോൾAg nes Exam എഴുതി കൊണ്ടിരിക്ക വാ അമ്മേ ഒരോ ചോദ്യങ്ങൾക്കും അമ്മേ ഉത്തരം പറഞ്ഞു കൊടുത്ത് എഴുതിപ്പിച്ച് വിജയം നൽകി അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കിAg nes നെ ഉയർത്തണമെ
Please pray for my daughter Sharon 🙏
Amme iam submitting my son with this prayer for him to have a peaceful day. Amen.
അമ്മേ ദൈവമാതവേ Agnes -നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യാക്കി ഉയർത്തണമെ
അമ്മേ Agnes -ന് കൊന്ത ചൊല്ലാനും ബൈബിൾ വായിക്കാനും കൃപ തരണമെ
അമ്മേ Agnes -ന് 19-3-22-ന് ESIC യിൽ ജോലി നൽകണമെ അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെ ആക്കി തരണമെ മോളെ ജീവിതകാലം മുഴുവൻ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമെ
അമ്മ , മതാവ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണം 🙏🙏🙏അഞ്ചു നിയോഗങ്ങൾ 🙏🙏🌹🌹❤
Amme mathave ente mol +2board exam amma arsha yudekai pidichi pareekshan ezhithikksne matthave viswassm vatthippikkane amme mahatwa pediuthan arshaye kudumbangale eda aakkene
Amma matave ente bhartavinte madhyapanam nirti ammayude mahatwatilulla viswasam nali anugrahikename
Aamen.
Pray for my family .Bless our house 🏘️ solve our all problems 🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ മോൻ കണ്ണന് ഒരു കുഞ്ഞിനെ കൊടുത്തു കൃപയുണ്ടാകണമേ 🙏
അമ്മേ മാതാവേ കാത്തു രക്ഷിക്കാൻ വരണേ 🙏🙏🙏
അമ്മേ കൃപസനം മാതാവേ എന്റെ മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും ജീവിതപങ്കാളിയെയും കാത്തു പരിപാലിച്ചുകൊള്ളേണമേ ആമേൻ 🙏🙏🙏
@@lathikamohandas4811 🙏😭😭😭
അമ്മേ മാതാവേ എൻ്റെ മോനെ അനുഗ്രഹിക്കണമേ . നല്ല ജോലി നൽകി അനുഗ്രഹിക്കണമേ.🌹🙏🌹🙏🌹🙏
Amma mathava yanikku oru joly katheril hospitalil kittanMoo 1.5 lakh sallery kittanum amma, oppam my Doughter italy ppkan visa udana this month sharyaee kittanamoo oppam sambhathikam redyakanamaa
Amme Mathave today Muthu oet exam date paskenme baby's house thadasam kudathe purthyyakanume bless Deepa fullfill her heart desires thank you for all your blessings
കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ അമ്മ എന്നെ അനുവദിക്കേണമേ 😭😭🙏🙏🙏🙏🙏🌹🌹🌹
അമ്മ ഒരിക്കലും കൈ വിടില്ല 🥰🙏🏼🙏🏼🙏🏼... എന്നെ അനുഗ്രഹിക്കണേ
എൻ്റെ മാതാവേസജിയുടെ കടത്തിന് ഒരു വഴി കാണിച്ച് തന്ന് അനുഗ്രഹിക്കാൻ കൃപ തരേണമേ ആമേൻ
Amme Muthu oet exam paskenme baby's house thadasam kudathe purthyyakanume, full fill Deepas heart desires
അമ്മേ പരിശുദ്ധ മാതാവേ ധനപരമായ ഉയർച്ച നൽകേണമേ ആമേൻ
Ammayude madhyasthm vazhi makkal nannayi padikkukayum vishudhiyil valarukem cheyyename
മാതാവേ. എൻ്റെ അമ്മച്ചിയെ സുഖപ്പെടുത്താൻ പ്രാർഥിക്കുന്നു.🙏🙏🙏
അമ്മേ മാതാവേ എന്റെ മകന് ഒരുജോലി നൽകി അനുഗ്രഹിക്കേണമേ 🙏🌹🙏🙏🙏🙏
Ammamathave. Nithinujollithannu. Anugrahekkanama.
അമ്മേ ഞങ്ങടെ ഭവനത്തിൻ്റെ രാജ്ഞിയായി വാഴണമെ .ഞങ്ങടെ കുടുംബത്തെ അമ്മ വേണ്ടതു പോലെ ക്രമീകരിക്കണമെ അമ്മേ കുടുംബത്തെ ഒന്നു കാണാൻ കരുണ തോന്നണമെ .കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെചങ്കോട് ചേർത്തു പിടിക്കണെമക്കളെ ...''വഴി കാണിച്ചു കൊടുക്കണമെ കൂടെ വരണമെ .അമ്മേ തന്ന എല്ലാ അനുഗ്രഹത്തിനും ഒരു കോടി നന്ദി
Amma please give us peace and get rid of my loans and good health for my family and whole world Amen
അമ്മേ എന്റെ ശാരീരികമായ അസ്സ്വസ്ഥത മാറ്റി തരേണമേ. ഞാൻ സ്വന്തമായി കേറി പോകുന്നത് വരെ എന്നെ കാത്തു കൊള്ളണമേ അമ്മേ.
അമ്മേ 🙏എന്റെ മോൾക്കൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ