Italy Visiting Visa Malayalam | ഇതൊക്കെ ഉറപ്പുവരുത്തിയിട്ട് വേണേ വരാൻ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Please do #suscribe #like #share
    ഇന്നത്തെ വിഡിയോയിൽ ഇറ്റലിയിലെ ജീവിതരീതിയെപ്പറ്റി അറിയാത്തൊരാൾ ഇവിടേക്കുവരുമ്പോൾ പറ്റിക്കപ്പെട്ടുപോകാതിരിക്കാൻ വേണ്ടിയിട്ടുള്ള ചില മുന്നറിയിപ്പുകളാണ്.
    ഫ്ലൂസ്സി വിസ റിസൾട്ട്‌:
    • Flussi Visa Result Mal...
    ഇറ്റലി വിസിറ്റിംഗ് വിസ:
    • ITALY: Visiting Visa |...
    ആദ്യമായി ഇറ്റലിയിൽ വരുന്നവർ അറിഞ്ഞിരിക്കുക:
    • ആദ്യമായി ഇറ്റലിയിൽ വരു...
    Care Home Jobs, Italy:
    • CARE HOME JOBS ITALY |...
    Italy: Real life sharing
    • Real Life Experience I...
    ഇറ്റലിയിൽ ജോലിചെയ്യാൻ ആവശ്യമായതെന്ത്?
    • ഇറ്റലിയിൽ ജോലിചെയ്യാൻ ...
    Italy on Migrants:
    • Italy: Malayalam | Ita...
    എന്തുകൊണ്ട് ഇറ്റലി?
    • എന്തുകൊണ്ട് ഇറ്റലി? ||...
    #italy #workpermit #europe
    #flussivisaresult #yps
    flussi visa malayalam
    italy visiting visa malayalam
    care giver italy malayalam
    seasonal jobs italy
    unskilled visa for indians malayalam
    young professional scheme
    nursing jobs italy
    uk malayalam vlog
    canada malayalee
    kerala360
    jobs for mallus
    italy for mallus
    #lovelylives

Комментарии • 122

  • @hannaalex915
    @hannaalex915 Месяц назад +16

    ദയവു ചെയ്തു വേറെ എവിടെ പോയാലും ഇറ്റലിയിൽ മാത്രം പോകരുത്, വിസ കിട്ടില്ല... ഗവണ്മെന്റ് ഇപ്പോൾ വിസ ഇറക്കുന്നില്ല.... വിസ ഇല്ലെങ്കിൽ ബംഗാളി യെ കാൾ കഷ്ടം..... ഇറ്റലിക്കാർ വലിയ കുഴപ്പം ഇല്ല. വിസ ഉള്ള മലയാളികൾ ഉണ്ട്‌, അവരെ സഹിക്കാനാണ് ബുദ്ധിമുട്ട്

  • @jakero1t
    @jakero1t Месяц назад +1

    Avasanam ora allu correct info paranju..thanks appreciate your video..u r ryte 110 percentage..still u need to suffer to gain..so it will take time..but please dont come in visit and Jump..u r in trouble..

  • @jakero1t
    @jakero1t Месяц назад

    U said Truth.. yes be ready to struggle

  • @johnmathew8269
    @johnmathew8269 Месяц назад +1

    💯 sure ❤❤❤

  • @rosejose31
    @rosejose31 Месяц назад

    All your videos are always genuine and clear.. That's really helpfull and informative ✌️

  • @Chackopi
    @Chackopi Месяц назад +2

    Nte ammeku paper indu..but ipom paper ilathavarka demand...puli pryunna pole alla karyghl..chenal 2nd day thitu joli kitum...joli chyn msnasu matrm maty

    • @lovelylivesitaly
      @lovelylivesitaly  Месяц назад +2

      Joli kittilla, paper illathavarkk ivide nikkan patillenn ee video il evidelum paranjittundo mone. Enthine kurichanu parayunnathenn aadyam kekku please🙏

  • @user-ot3ly7ki8y
    @user-ot3ly7ki8y Месяц назад

    Bro pls do a video about Asilo politico... How we can apply for that? Duration period.. Expence.. etc.. Waiting for your rply🙏🏻🙏🏻🙏🏻

  • @anupashibu4337
    @anupashibu4337 21 день назад

    ഇറ്റലിയിലേക്ക് വരാൻ ടൂറിസ്റ്റ് വിസ poland vfs ൽ പോയിരുന്നു 2ആഴ്ച ആയി ഇന്ന് ഏജന്റ് വിളിച്ചിട്ട് പറഞ്ഞു ഞാൻ ഒന്നൂടെ vfs ചെന്നൈ ൽ നാളെ തന്നെ ചെന്ന് നോട്ടറി വഴി ഞാൻ പോളണ്ടിൽ ചെന്നിട്ടു തിരിച്ചു പോരും എന്ന് നോട്ടറി വഴി ഒരു പേപ്പർ sign ചെയ്തു കൊടുക്കണം എന്ന് അത് കൊണ്ടു എനിക്ക് നിയമപരമായി എന്തെന്ക്കിലും കുഴപ്പമുണ്ടോ എത്രയും വേഗം മറുപടി തരണേ പ്ലീസ്... 🙏🏻

    • @lovelylivesitaly
      @lovelylivesitaly  19 дней назад

      Aii... അതിന് കുഴപ്പമുണ്ടാകില്ല. കാരണം നിങ്ങൾ അവിടെ നിക്കുന്നില്ലല്ലോ. വിസ തീരുന്നതിനുമുംബ് അവിടെ നിന്ന് ഉറങ്ങുന്നില്ലേ? After all നമ്മുടെ ഈ stay illegal ആണ് അത് ഇറ്റലിയിലെയാലും, പോളണ്ടീലായാലും അതും മനസിലാക്കുക.

  • @nafeelaihsan6070
    @nafeelaihsan6070 2 дня назад

    Bro visit visa totally itraya rate

  • @rineshthomas7699
    @rineshthomas7699 19 дней назад

    Chetta march flussikku veychirunnu listil name vannu ennu agent paragu notification vannirikkuva ennu paragu eppam aviday office live annu paragu 20:25 day edukkum ennu paragu ethakkilum ariyammo please reply

    • @lovelylivesitaly
      @lovelylivesitaly  18 дней назад

      ചിലപ്പോൾ അങ്ങാനായിരിക്കും. കണക്കുകൾ വെച്ച് സമയം കഴിഞ്ഞു. താമസം ഉണ്ടെന്നും കേക്കുന്നുണ്ട്. Wait ചെയ്ത് നോക്ക്

    • @jineshmathew6754
      @jineshmathew6754 17 дней назад

      ഡീസമ്പറിൽ വച്ച് മാർച്ചിൽ nullostha കിട്ടി ഇതു വരെയുംവിസ കിട്ടിയില്ല wait ചെയ്യാൻ ആണ് പറയുന്നത്

  • @subilks5354
    @subilks5354 Месяц назад

    Chetta Italy allathe vere ethu country anu visit visa il poyal job kituka

  • @nikhiljoseph4464
    @nikhiljoseph4464 Месяц назад

    Agency parayunath netherlands to italy visiting visa vazhi ethikkum enna.. Ingana patumo?

  • @jayakiranvr1297
    @jayakiranvr1297 Месяц назад +1

    Warehouse job nu, work visa kodukkununnundennu paranju oru agency, 1800euro aanu salary parayunnath ithra kittan chance undo, payment after visa aanu parayunnath

    • @vijinkukku9220
      @vijinkukku9220 Месяц назад

      Bro agency name

    • @akhil4129
      @akhil4129 Месяц назад

      Amazon warehouse alle paranjthu

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Bro oru idea illa... Kore per ennod ithine patti chodichittund. Nallonam annweshichitt paisa kodukk

    • @Italianmalayali
      @Italianmalayali Месяц назад

      1800 onnum kittilla bro 1200 kittumayirilkum.

    • @akhil4129
      @akhil4129 Месяц назад

      @@Italianmalayali athinu ee parayunna work visa kittillallo 😂😂

  • @prathibhaprakash6439
    @prathibhaprakash6439 Месяц назад

    Italyl evdee anu work cheyyunath

  • @tbdgaming9427
    @tbdgaming9427 Месяц назад

    Bro seasonal visa vannal work permit aaki mattan pattumo ?!!!

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Athil parayunnath pattillennanu. Visayude kalavadhi kazhinj thirich pokanam.

  • @sarunchandran2457
    @sarunchandran2457 Месяц назад

    Hi chetta,
    Canada visitor visa approval ayi, namuku italyil pole illegal ayi ninnu work cheyyan pattumennu ariyo,please give a information.

    • @lovelylivesitaly
      @lovelylivesitaly  Месяц назад +1

      Angane njn kettittund... Ippo entha avasta enn enik ariyilla bro. Njn confirm aakkit paraya.

    • @sarunchandran2457
      @sarunchandran2457 Месяц назад

      @@lovelylivesitaly thanks for reply

    • @lijupm8700
      @lijupm8700 Месяц назад

      Nilkkan pattum refugee aayittu

    • @lijupm8700
      @lijupm8700 Месяц назад

      Nilkkan pattum refugee aayittu

    • @sarunchandran2457
      @sarunchandran2457 Месяц назад

      @@lijupm8700 ok, alla the pattilla alle, refuge status risk alle,pinne ath kittuvan difficulty alle

  • @neymarneymarjr-vn6cc
    @neymarneymarjr-vn6cc 16 дней назад

    Jn2 നല്ല ഏജൻസി ആണോ onu parayamo

  • @SheenaStephan
    @SheenaStephan Месяц назад

    Caregiver ജോലി കൊടുക്കുന്ന ഇറ്റലിയിലെ agency യുടെ number തരുമോ?? ഇറ്റലിയിൽ ഉള്ള ആളാണ്‌

  • @dhanyamol9898
    @dhanyamol9898 Месяц назад

    Bro, വിസിറ്റിംഗ് വിസയിൽ വന്നിട്ടു ജോലി കിട്ടി, work permitt കിട്ടാതെ നാട്ടിൽ വരാൻ പറ്റില്ലേ?
    1 yr യിൽ കൂടുതൽ എടുക്കുമോ
    അഥവാ നാട്ടിൽ വന്നാൽ തിരികെ പോകാൻ പറ്റുമോ

  • @user-ph4ix6pm6j
    @user-ph4ix6pm6j Месяц назад

    എന്നാണ് ഓപ്പൺ പേപ്പർ ഇറങ്ങുക

  • @neenathomas693
    @neenathomas693 Месяц назад

    Care giver aayittu varunnathu work visa yil aano?

  • @Crush_mann
    @Crush_mann Месяц назад +2

    Natilulla 3 ഏജൻസിക്കാർ പറഞ്ഞത്.. വിസിറ്റ് വിസയിൽ ഇറക്കി 3 month കൊണ്ട് trc കിട്ടും എന്നാണ് 🥺

    • @salihk5021
      @salihk5021 Месяц назад

      7:50 Italy TRC eppo atra petten kittella goverment oru time vekkuna timel chayan pattullu ath eppoyann enn areyum ella

    • @Crush_mann
      @Crush_mann Месяц назад

      @@salihk5021 ക്ക് visa engne cheyyam

    • @akhil4129
      @akhil4129 Месяц назад +1

      Veruthe cash kalayalle angne aanel avde 4-5 yr aayitt illegal aayitt nikkunnvr oke eppazh3 legal aayene

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Kittilla

    • @Crush_mann
      @Crush_mann Месяц назад

      @@lovelylivesitaly vere unskilled ille

  • @joyalbinoy1586
    @joyalbinoy1586 Месяц назад

    Lithuania work permit n avide ethitt 1 month n ullil italy k varaam enn agent parayunn ith nadakkumo

    • @Crush_mann
      @Crush_mann Месяц назад

      Etbaa agency enikum nokkanayirunny🥺

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      @@Crush_mann oru agent paranjathaa ithine kurich kooduthal arinjitt parayaa

    • @akhil4129
      @akhil4129 Месяц назад

      ​@@joyalbinoy1586 illegal aayitt varan pattum legal aayitt varunnthu nadakkilla

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Varan pattum, but legally joli cheiyan pattilla. Work permitn aanel avide ninnude

    • @ChinnuTyju
      @ChinnuTyju Месяц назад

      Eathu agency aanu ente hus um koduthittund. Njangalodum ingana paranje. Italy work cheyyamennu.

  • @gamingwithappuss6143
    @gamingwithappuss6143 Месяц назад

    നുള്ളോസ്ഥ കിട്ടിയാൽ വിസക്ക് എത്ര താമസം വരും വിസ കിട്ടുന്നതിന് മുൻപ് പൈസ കൊടുക്കണോ പ്ളീസ് replay

  • @mrmarioyt903
    @mrmarioyt903 Месяц назад +2

    പേപ്പർ ഉള്ളവർക്ക് സാലറി കൂടുതൽ ഉണ്ടോ വ്യാഴം ഞായർ ദിവസങ്ങളിൽ എക്സ്ട്രാ പൈസ കിട്ടൂല നാപ്പോളി എത്ര കിട്ടും പ്ലീസ് റിപ്ലൈ

    • @rahulbosch2010
      @rahulbosch2010 Месяц назад

      Peper illengilum, language undengil work veegam kittum Sunday, nina 50 euro kittum, pine napol, Milan rome ok athiyavashiyam salary undu, athu Poole chilavum , athu nammalu thane chilavum churuchi jeevicha , nattileku oru amount ayakam

    • @lovelylivesitaly
      @lovelylivesitaly  Месяц назад +1

      ❤️

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Salary, expense oro sthalathe depend cheith marum. Sunday 50 Thursday 25 generally kittuka. Calendar holidays 50.

    • @mrmarioyt903
      @mrmarioyt903 Месяц назад

      Bro..

    • @mrmarioyt903
      @mrmarioyt903 Месяц назад

      ബ്രോ റോമിൽ

  • @joyalbinoy1586
    @joyalbinoy1586 Месяц назад

    Flucci march 2024 result complete aayo

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Illa...

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      @@lovelylivesitaly ethra naal wait cheyyendi varum augustil complete aavo

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      @@joyalbinoy1586 already visa adich kittenda samayam kazhinju. Chila sthalangalil thamasamundenn kettu...

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      @@lovelylivesitaly napoli aan vechekkunnath, seasonal work
      Avide aarenkilum jolikk vannath aay ariyo march 2024 flucci

  • @gpgamer267
    @gpgamer267 Месяц назад

    ബ്ലൂസി കിട്ടിയാൽ വർക്ക് പെർമിറ്റിലേക്ക് മാറാൻ പറ്റുമോ

  • @Crush_mann
    @Crush_mann Месяц назад

    Visit visa il vannal... Naatil pokaan pattille 🙄

    • @sibyJose-pc3dw
      @sibyJose-pc3dw Месяц назад

      Pokan pattilla but pidikan chance

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      @@Crush_mann avidenn indiayilek varaam pinne return povaan pattilla

    • @Crush_mann
      @Crush_mann Месяц назад

      @@joyalbinoy1586 അപ്പോ ഇതുവരെ വന്നവർ എന്ത് chyuum

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      @@Crush_mann visitil job cheyam
      Document aavunnavare wait cheyyandi varum

    • @Crush_mann
      @Crush_mann Месяц назад

      @@joyalbinoy1586 അത മതി.. താങ്കൾ അവിടെ aano

  • @sabumichael2781
    @sabumichael2781 Месяц назад

    ഇറ്റലിയിൽ പോയാൽ പട്ടിണി കിടന്നു ചക്കാം

  • @sabumichael2781
    @sabumichael2781 Месяц назад

    600 യൂറോ പോലും കിട്ടില്ല
    ഞാൻ പോയീ അനുഭവിച്ചു ഇനി ആരും പോകരുത്
    നാറിയ അക്കൗമോടാഷൻ ആണ്
    ജോലി കിട്ടില്ല

    • @A2zcom24
      @A2zcom24 Месяц назад

      ഏജൻസി ഏതായിരുന്നു..