UAE ലേക്ക് ഇനി പോകുന്നുണ്ടോ / ഇക്കാടെ treatment വിവരങ്ങൾ / വീട് പണി /Q & A /മക്കളുടെ സ്കൂൾ എന്താകും

Поделиться
HTML-код
  • Опубликовано: 19 окт 2024
  • q nd a.. Vlog
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    My facebook: m.facebook.com...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    Ayeshas number - 91 7306561106
    Or mail me at rizareenu@gmail.com
    ----=======----===
    -----------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....

Комментарии • 1,1 тыс.

  • @AyfiWorld
    @AyfiWorld Год назад +3

    Allahu തയാല നിങ്ങൾക്കും നമുക്കെല്ലാവർക്കും എല്ലാ അസുഖത്തിനു ശിഫ നൽകട്ടെ ആമീൻ.എനിക്കും സുഖമില്ല എല്ലാവരും എനിക്ക് വേണ്ടി dua ചെയ്യണം

  • @jeshyjas5834
    @jeshyjas5834 2 года назад +251

    Alhmdllah.ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ അല്ലാഹു ആഫിയത്തോടുളള ദീര്‍ഘായുസ്സ് പ്രധാനം ചെയ്യട്ടെ. എല്ലാവരേയും എല്ലാ അസുഖങ്ങള്‍ തൊട്ടും പടച്ചവന്‍ കാത്തുരക്ഷിക്കട്ടെ. ആമീന്‍ . ആമീന്‍ യാ റബ്ബല്‍ ആലമീൻ.

  • @suneerafirose6270
    @suneerafirose6270 2 года назад +45

    പടച്ചോൻ എല്ലാവരെയും മാരക രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കട്ടെ (ആമീൻ ),
    ഇക്കാന്റെ ലാസ്റ്റിലെ വാക്കുകൾ ഒരുപാട് ഇഷ്ടമായി 😃😃😃😍😍

  • @muhammadhidash4010
    @muhammadhidash4010 2 года назад +9

    ഇക്കാനെ കണ്ടതിൽ സന്തോഷം... പിന്നെ നിങ്ങളെ ധൈര്യം തുടർന്നുണ്ടാവട്ടെ.. മാഷാ അല്ലാഹ് 🧡🧡മാറാ രോഗത്തിൽ നിന്നും എല്ലാവരെയും റബ്ബ് കാക്കട്ടെ ആമീൻ 🤲🤲🤲.. ദു ആയിൽ ഉൾപ്പെടുത്തണം. നിങ്ങൾക്ക് വേണ്ടിയും ദു ആ ചെയ്യാം

  • @vks480
    @vks480 2 года назад +21

    അല്ലാഹുവിന് ആയിരം സ്തുതി. 😍ഈ കുടുംബത്തിന്റെ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @shanashareef5414
    @shanashareef5414 2 года назад +29

    പ്രാർത്ഥന. ധൈര്യം. പ്രതീക്ഷ.. കൈവിടാതെ സൂക്ഷിക്കുക.. എല്ലാം പടച്ചവൻ നല്ല രീതിയിൽ ആക്കിത്തരും....all the best.. 🥰🙏

  • @sherinharis1517
    @sherinharis1517 2 года назад +5

    ഇക്കാനെ കാണുമ്പോ വല്ലാതെ സന്ദോഷം ഇപ്പോൾ. ഇക്കക് അസുഗം കേട്ടപ്പോൾ നമ്മുടെ വീട്ടിൽ ഉള്ള വർക്ക് അസുഗം വന്നപോലെർന്

  • @mymoonathyousaf5698
    @mymoonathyousaf5698 2 года назад +60

    അൽഹംദുലില്ലാഹ് അള്ളാഹു ആരോഗ്യം ആഫിയത്തും സന്തോഷം സമാധാനം നൽകട്ടെ 🤲🤲🙏

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      👍👍👍

    • @gafoorcksgafoorcks5091
      @gafoorcksgafoorcks5091 2 года назад

      Aameen

    • @jaseenasiddiqe1955
      @jaseenasiddiqe1955 2 года назад

      ആമീന്‍ ഞാനും നിങ്ങള്‍ക്ക് വോണ്ടിയും പ്രര്‍ത്തിക്കാറുണ്ട് ഞാന്‍ ഇപ്പോള്‍ UAE മദ്ദാം എന്ന് പറയുന്ന സ്ഥലത്ത് ഉണ്ട്

  • @jishamusthafa4585
    @jishamusthafa4585 2 года назад +3

    ഒരു കാര്യം പറയട്ടെ.....വയറുവേദന ഒരിക്കലും വെള്ളം കുടിക്കാതത് കൊണ്ട് ഉണ്ടാകുന്നതല്ല. അത് പറഞ്ഞു ശീലിച്ച ഒരു അടിസ്ഥാനവും ഇല്ലാത്ത പറച്ചിൽ മാത്രമാണ്. ഒരിക്കലും വയറുവേദന ignore ചെയ്യരുത്. മലദ്വാരത്തിൽ നിന്നും blood വരുന്നത് piles കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ച് പലരും അവഗണിക്കുകയോ unscientific ആയ ചികിത്സാരീതികൾ ചെയ്യുകയോ ചെയ്തു അവസാനം stage 4 or 5 ആയി diagnosis ആയ cases എത്രയോ ഉണ്ട്

  • @almasrk9300
    @almasrk9300 2 года назад +31

    മാഷാഅല്ലാഹ്‌ ഇക്കട്ടെ സംസാരം കേട്ടപ്പോൾ സന്തോഷംതോന്നുന്നു ❤️❤️❤️

  • @yoonusmanjeri7995
    @yoonusmanjeri7995 2 года назад +85

    പോവന്ന് കേടാപോ സന്തോഷായി നിങ്ങളെ uae ഇൽ ഉള്ള വിഡീയോ കാണാൻ ആണ് ഇന്ക് ഇഷ്ട്ടം എല്ലാം അള്ളാ റാഹത്തവട്ടെ

    • @shamnasinu2047
      @shamnasinu2047 2 года назад +3

      Yes enikkum ishttam athaa

    • @ayisha2729
      @ayisha2729 2 года назад +4

      Enikum uae vlog aanu ishtam. natile vlogs ipo kanarilla

    • @ayeshas_kitchen
      @ayeshas_kitchen  2 года назад +3

      Aameen 🥰🥰

    • @shanimol4391
      @shanimol4391 2 года назад

      S

    • @jaseenasiddiqe1955
      @jaseenasiddiqe1955 2 года назад

      എനിക്കും ആ വിഡിയോ കാണാന്‍ ആണ് ഇഷ്ടം

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 года назад +44

    ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എല്ലാവർക്കും പ്രാർത്ഥന 👍

  • @ishkhemadeena
    @ishkhemadeena 2 года назад +40

    പടച്ചോൻ ഇങ്ങനെയുള്ള മാരഗ അസുഖങ്ങളെ തൊട്ട് കാക്കട്ടെ 🤲🤲ആമീൻ. ഇക്കാക് ഇനിയൊന്നും ഇല്ലാത്തിത്തിരിക്കെട്ടെ ആമീൻ

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 2 года назад +2

    സർവ്വശക്തൻ എല്ലാ അസുഖങ്ങളും ശിഫയാക്കി തരട്ടെ.. ദീർഘായുസും ആഫിയത്തും നൽകട്ടെ... 🤲🤲

  • @ajuasjed684
    @ajuasjed684 2 года назад +3

    അൽഹംദുലില്ലാഹ് ആഫിയത്തും ആരോഗ്യവും അല്ലാഹ് പ്രധാനം ചെയ്യട്ടെ. പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട്. ഇൻശാഅല്ലഹ് ഇനിയും പ്രാർത്ഥിക്കാം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @dhiyafathima4510
    @dhiyafathima4510 2 года назад +1

    ഇത്ത food ന്റെ കാര്യം കൊണ്ട അസുഗം വരുന്നതെന്ന് verude പറയാ
    Ikkande asugam poornnayum maarum duayil eppayum ulppeduthum

  • @mumthazafzal5220
    @mumthazafzal5220 2 года назад +23

    Maa shaa allah🤲🤲
    ഇക്ക ഇങ്ങനെ സംസാരിക്കുന്നത് കണ്ടപ്പോൾ ഒരു പാട് സന്തോഷം.
    ഇപ്പോൾ പഴയ പോലെ ഉണ്ട് കണ്ടപ്പോൾ.
    അൽഹംദുലില്ലാഹ് 🤲
    ഇനി ഒരു ബുദ്ധിമുട്ട് ഒന്നും ഇല്ലാടിരിക്കട്ടെ ആമീൻ 🤲🥰🥰

  • @nadhvanidhu6627
    @nadhvanidhu6627 2 года назад +1

    ഞാൻ വണ്ടൂർ സ്വദേശി ആണ് നമ്മുടെ അടുത്ത് തന്നെയാണ് ഹോമിയോ ഹോസ്പിറ്റൽ

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +41

    എത്ര സൗമ്യൻ.. ദൈവം അനുഗ്രഹിക്കട്ടെ.. ഇനി ഒന്നും വരില്ല.. പ്രാർത്ഥന ഉണ്ട് എല്ലാരുടെയും 🙏🙏🙏

  • @jaleelapple1344
    @jaleelapple1344 2 года назад

    Eni mammal ellavarum pesticides use cheyth undakunna vegetables use cheythittano?vegi use cheynavarkum undenkil athakum reason

  • @haleesamee6180
    @haleesamee6180 2 года назад +17

    Arafa nombinum ramadanilumoke ithade peru paranju prathyekam dua cheitirunnu..rabb ellavareyum kathu rakshikkumarakatte..

  • @bindusamuel4693
    @bindusamuel4693 2 года назад +11

    Ayesha, Thank you 😊 🙏 for this Q&A video and all the updations of the treatments !!!!! Happy to see you both in your old, happy state of mind. All the very best !!!! to you and your family 🥰

  • @suneeran1762
    @suneeran1762 2 года назад +4

    Alhamdulillah...എത്രയും വേഗം പൂർണ്ണ ആരോഗ്യവാൻ ആക്കി തീർക്കട്ടെ അള്ളാഹു 👐

  • @fousiyagafoor1501
    @fousiyagafoor1501 2 года назад +23

    അള്ളാഹു എല്ലാം അസുഖം ഗങ്ങളും വേഗത്തിൽ ശിഫ തരട്ടെ 🤲🤲🤲ആമീൻ

  • @jubairiyamalu7988
    @jubairiyamalu7988 2 года назад +55

    എല്ലാം അസുഖങ്ങളും മാറട്ടെ ആമീൻ

  • @sabeenam8668
    @sabeenam8668 2 года назад +1

    Ikkane kandathil santhosham, padachavan ellam ok aakki tharatte,
    Ente ummak last stagel kandatha cancer,
    Collarectal cancer aayirnnu.
    Ipol 3 varshamayi umma njanghale vittu pirinjittu. Allaha ellavareyum rakshikkatte

  • @leenanazeer7544
    @leenanazeer7544 2 года назад +11

    Alhamdulillah..
    Ayesha..happy to hear that your husband has gone through the treatment and back to normal life now.
    Both of you explained genuinely all the details.appreciate your simplicity and patience.stay blessed with good health and happiness...
    May Allah protect all from diseases and sorrow..

  • @Pavapettavandipranthan
    @Pavapettavandipranthan 2 года назад +1

    Alhamdulillah alllahu ellam shifauakki tharatte

  • @magicrevealed6023
    @magicrevealed6023 2 года назад +8

    Vivarangal arinjathil santhosham.allahu ellam elupamaki tharate

  • @dilshanajasmine567
    @dilshanajasmine567 Год назад

    Breakfast aaaayitt fermented food kazhikkuka like idli dosa stomach n eatom best athaaaan

  • @muhammedrashidrashid9635
    @muhammedrashidrashid9635 2 года назад +14

    ഇക്ക ഉഷാറായി ആ ചിരി കണ്ടാൽ അറിയും കഴിന്നത് മറാകാം ഹാപ്പി ആയി ഇരികാം

  • @subinarasheed6466
    @subinarasheed6466 2 года назад +1

    അള്ളാഹു എത്രയും പെട്ടെന്ന് പൂർണമായും ശിഫ നൽകി എല്ലാവരെയും അനുഗ്രഹിക്കട്ടെ എല്ലാ വിധ രോഗങ്ങളെ തൊട്ടും പടച്ചവൻ എല്ലാവരെയും കാക്കട്ടെ

  • @muhammedijas6932
    @muhammedijas6932 2 года назад +11

    മാഷാ അള്ളാ ഇക്കാനെ കണ്ടപ്പോൾ സന്തോഷമായി

  • @maharbanfasal4993
    @maharbanfasal4993 2 года назад

    Alhamdulillah . Allah kairakkette njan ippo vidio kanarilla njan idak vannu nokum sukalle yennariyan

  • @sumayyasirajuddin6453
    @sumayyasirajuddin6453 2 года назад +3

    ഐഷ എല്ലാം കേട്ടു എന്റ വീട്ടിൽ മദർ നു ബ്ലഡ്‌ കാൻസർ സിസ്റ്റർ നു കോളൻ കാൻസർ ഭർത്താവിന്റെ സിസ്റ്റർ നു ബ്രെസ്റ് കാൻസർ എന്റ ഭർത്താവിന് ഡയാലിസിസ് ആഴ്ചയിൽ മൂന്നെണ്ണം 😔😔😔

  • @user-uh5fg9sj5s
    @user-uh5fg9sj5s 2 года назад +1

    എല്ലാം എങ്ങിനെ മാനേജ് ചെയ്യുന്നു ആയിഷ യു are അമേസിങ് 👍👍💯💯💯💐💐💐👏👏👏👏

  • @jahanajouhara3496
    @jahanajouhara3496 2 года назад +6

    രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ orubade സന്തോഷം ആയി അസുഖങ്ങൾ എല്ലാം അള്ളാഹു ഷിഫയാക്കി തരട്ടെ 🤲🏻🤲🏻🤲🏻എന്റെ ഉപ്പാക്ക് ലെൻസ് cancer ആണ് 10 keemo കഴിഞ്ഞു ഇപ്പം keemo tablet കൊടുക്കയാണ് അസുഖം മാറാൻ ദുഹാ ചെയ്യണേ pls

  • @rainbowravi1280
    @rainbowravi1280 10 месяцев назад

    Please help me the cost details of kottakkal Arya vaidyasala

  • @hobbiesnhabits
    @hobbiesnhabits 2 года назад +17

    Happy to see u both together 🥰... Good to know that Ikka is good now... God bless you... I enjoy watching mostly ur kerala vlogs. Sad to know that you go back😁... I wish you people could settle back in Kerala in ur new house.. Love and Regards to you all... 😊

  • @threekingsworld7998
    @threekingsworld7998 2 года назад

    Ayur vadam kanikkanunda
    Tarippinn undangil
    കാണിക്കുന്ന ഡോക്റ്ററെ കാ ണി ക്കു കയല്ലേ നല്ലത് എന്റെ ഉമ്മക്ക് കോളേജിലെ മരുന്നാണ്

  • @nusrathmanu667
    @nusrathmanu667 2 года назад +21

    സാരിയിൽ സുന്ദരി നമ്മുടെ അയിഷു ❤️❤️❤️❤️

  • @sameeranooriyan4814
    @sameeranooriyan4814 Год назад

    Ayurvedic കഷായങ്ങളും ഹരീഷ്ടങ്ങളും കാൻസർ ന് കാരണമാകും

  • @sefiyahameed5683
    @sefiyahameed5683 2 года назад +33

    അള്ളാഹു വിന്റെ പരീക്ഷണം ആണ്.. പ്രാർത്ഥിക്കുക.. അല്ലാഹുവിനോട് കൂടുതൽ അടുക്കുക

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      🥰🥰

    • @sanasaleemsaleem
      @sanasaleemsaleem 2 года назад

      Correct 👍🏻പ്രാർത്ഥന നിരറു ത്തതെ കൂടെ കൊണ്ടുനടക്കുക Docter പറഞ്ഞപോലെ ഫുഡ് Condrol ചെയ്തു ആരോഗ്യം നിലനിർത്തുക പടച്ചോൻ ആഫിയത്തോടുകൂടി ദീർഗായുസ്സും തരട്ടെ...... ആമീൻ 🤲🤲🤲🤲🤲🤲

  • @haseenapa2401
    @haseenapa2401 2 года назад

    Ellarudeyum prarthana ayshante ikkak undu ath konda asugathil kuzhapamillannu dr paranjath🤲🤲🤲 .ayussum arogyavumoke padachon kodukumarakate

  • @yoosufhimad
    @yoosufhimad 2 года назад +7

    മാഷാ അള്ളാഹ് ഇക്കാന്റെ സംസാരം കേട്ടപ്പോൾ സന്തോഷമായി

  • @statusworld9221
    @statusworld9221 2 года назад

    Masha allaa masha allaa valare adigam sandoshsmay.ningalude suga vivaram arinjappol.padachon ennum sandosham nalgatte.aameen.ellareum rogathethott padachon kaakkatte.enik vayagara ishta ingle family,😍😍😍time kittupol chanal kanarund.ningal ennum happyayitirikkanam.👍👍👍

  • @subaidaashraf963
    @subaidaashraf963 2 года назад +5

    മാഷാ അല്ലാഹ്. എന്നും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ. ആമീൻ 🤲♥️

  • @fathimaaboobacker2761
    @fathimaaboobacker2761 2 года назад

    Hi Ayshutty .Alhamdhulillah ellam arinjapou santosham.vishamom ondaye.onum chodhikan patadhe eniku ikkade asuga vivaram chikan patadhe ayetund.idaku nee itta vloge arinju anoke allanodu dhuaa cheydhitund. Ningal uae ku thirichu pokunu arinjapou valare santosham ellam allahu hairakate Ameen.pine sari supar ayeend

  • @Sakee-sp3yy
    @Sakee-sp3yy 2 года назад +24

    ഇക്ക ന്റെ അസുഖം സുഖം ആയി എന്ന് അറിഞ്ഞതിൽ സതോഷം ആയി ....അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ..ഇനി ഒന്നും ഇല്ല തെ ഇരിക്കട്ടെ ആമീൻ ...

  • @renjithavnd3676
    @renjithavnd3676 2 года назад +1

    എന്റെ അപ്പ 14yrs കഴിഞ്ഞു സർജറി കഴിഞ്ഞിട്ട് അപ്പ full വെജിറ്ററിയൻ ആയിരുന്നു food അല്ല എന്ന് അതിൽ നിന്നും മനസിലായി. Mentally strong ആകുക ഇമ്മ്യൂണിറ്റി കൂടുന്ന ഫുഡ്‌ കഴിക്കുക. Relax ആകുക. എന്റെ അനുഭവം ആണ്
    Stay blessed dear 💕💕

  • @Irfan-zf1df
    @Irfan-zf1df 2 года назад +10

    സാരിയിൽ സുന്ദരി മാഷാഅല്ലാഹ്‌ 👍👍👍

  • @aysharashamv673
    @aysharashamv673 2 года назад

    Last ayishathaane itt kottiyath ishttaaayi…choriyarth ,and something

  • @ajithabanu9450
    @ajithabanu9450 2 года назад +10

    Husband nannayi samsarikunudallo. Ippozhan sound thanne kelkunnath. Insha allah ellam sheriyavum dua cheyam

  • @seenathseenath3623
    @seenathseenath3623 2 года назад +2

    Ayesha, super wife and number one kudumbini, yente anujan thanveer patient aanu chilappol deshyam vannirikkum thamasayayitedukkan kazhinjuvennu varilla. Yeppozhum happyyayitirikkuka. Deerkhayusum aarogyavum padachavan pradanam cheythu tharumarakatte,Ameen, Ameen.Alhamdulillah.

  • @muhammedbasheer4336
    @muhammedbasheer4336 2 года назад +3

    കഴിഞ്ഞ ഓഗസ്റ്റിൽ തുടങ്ങിയതല്ലേ ഈ ഓഗസ്റ്റ് മുതൽ ഹാപ്പി life ആയിരിക്കട്ടെ, inshaallh

  • @shahash30
    @shahash30 2 года назад +1

    Allahu ellam ethrayum vegam sukhappeduthitharatte. Iniyum varathirikan Allahu anugrahikkatte. Ellavareyum Allahu kaathurakshikkatte. Aameen aameen ya rabbal aalameen.

  • @jemeelahasker893
    @jemeelahasker893 2 года назад +4

    ഇക്കാടെ സംസാരം കേട്ടപ്പോൾ സന്തോഷമായി. എല്ലാം ഷിഫയാക്കട്ടെ 🤲🤲🤲

  • @adhilnakunnath1458
    @adhilnakunnath1458 2 года назад +1

    As ayurveda doctor am requesting apply mahamasha tailam good instead of karpooradhi for numbness or tarippe vegam shifa avtte

  • @AbdulJabbar-lz4xt
    @AbdulJabbar-lz4xt 2 года назад +3

    Alhamdulillah Masha Allah Allahu Yellam Rahattilakatte Ikkante Asugam Mari Tirich U.A.E LekPovan Allahu Towfeeq Cheyyatte Aameen

  • @Sabnadrupath12
    @Sabnadrupath12 2 года назад

    ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത്.. ദൈവം ഇക്കാടെ അസുഖം എല്ലാം മാറ്റി പൂർണ്ണ ആരോഗ്യം തരട്ടെ.. സമാധാനത്തോടെ സന്തോഷത്തോടെ ഇരിക്കു♥️♥️♥️

  • @sahlasiddique2519
    @sahlasiddique2519 2 года назад +8

    Masha allah. Randu perum orumich vannathil orupaad santhosham. Iniyum orupaad varsham santhoshathodeyum arogyathodeyum jeevikkaan allahu thoufeeque cheyyatte aameen🤲🏻😍

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 2 года назад +2

    ഇക്കാനെ കണ്ടപ്പോ തന്നെ സന്തോഷം ഇത്താ. ഇത്തയും കുടുംബവും സുഖമായിരിക്കട്ടെ.

  • @ajuaamieazah106
    @ajuaamieazah106 2 года назад +4

    Ithaa…veggies oke nala pole turmeric powder l itt vech cook cheyutaaa…veg aayalm ipo namuk onnum parayan patula…ellaam enthoke thalichitaanu varunnath ..

  • @shamshadbeegum8294
    @shamshadbeegum8294 2 года назад

    Valare nalla vedio.. Kureyokke manassilakkanum padikyanum undayirunnu.. Thax a lot

  • @nainu830
    @nainu830 2 года назад

    Keemo cheythappol mudipoyino ithaa

  • @naseeranaseera1492
    @naseeranaseera1492 2 года назад +5

    അൽഹംദുലില്ലാഹ് ഇക്കാനെ ഇങ്ങനെ കണ്ടപ്പോൾ masha അല്ലാഹ് മനസ്സിന് എന്തൊരു സന്തോഷനെന്നോ പടച്ചോൻ ആരിക്കും ഒരു അസുഖവും കൊടുക്കാതിരിക്കട്ടെ aameen🤲🏻🤲🏻🤲🏻

  • @asmabikv4581
    @asmabikv4581 2 года назад

    Vedeo വളരെ ഉപകാരപ്രദമായിരുന്നു. രണ്ടു പേരും നല്ല പോലെ presentചെയ്തു.എല്ലാം സുഖമായി ജോലി ചെയ്യാൻ കഴിയട്ടെ.

  • @mithracriation
    @mithracriation 2 года назад +12

    എല്ലാ അസുഖങ്ങളും വേഗം മാറട്ടെ ആമീൻ..😍😍

  • @afitrends8629
    @afitrends8629 2 года назад

    Ummul qwein ഏതാ സ്കൂൾ?

  • @hasanfarook9449
    @hasanfarook9449 2 года назад +12

    ഇക്കാന്റെ ലാസ്റ്റ് ഡയലോഗ് എല്ലാ ഭാര്യമാരും ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു 😊😊😊🙏🙏🙏🙏🙏

  • @whitehome-
    @whitehome- 2 года назад +2

    ayshu നിങ്ങൾ പറഞ്ഞത് സത്യം ആണ് ആരുടെ ലൈഫും 20 മിനുട്ടിൽ ഉള്ളത് അല്ല ayshu പറഞ്ഞപോലെ ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nenasworld2757
    @nenasworld2757 2 года назад +8

    Allahu pettannu sugappeduthattee 🤲🤲🤲

  • @fanspage..3178
    @fanspage..3178 2 года назад +1

    Ath cuructanu feeling indavula ee hospittal ennu parayunnad ketu. Ingneyullidath asugam kondu aarkum varathirikan allah thoufeeq cheyyate aameen ingneyulla asugathine thottum allah kaakate ...aisha,s family ennu happy aayirikuka ikka pratheyigichum happy

  • @jessygeorge9211
    @jessygeorge9211 2 года назад +3

    God bless your husband 🙏🏽 Love the positive attitude of both your husband and yourself. My prayers for good health and complete healing of your husband. Very informative video .. thank you 🙏🏽

  • @JannathulFirdous-t6r
    @JannathulFirdous-t6r 2 года назад +2

    അല്ലാഹു പൂർണ്ണമായും ശിഫാനൽകട്ടെ.. ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ'' '' മാരകമായ അസുഖങ്ങളെ തൊട്ട് അല്ലാഹു നമ്മെയെല്ലാം കാത്ത് രക്ഷിക്കട്ടെ.

  • @mihascookingworld5043
    @mihascookingworld5043 2 года назад +3

    ഇനി ഒരു കുഴപ്പമില്ലതെ ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @swalihasameer464
    @swalihasameer464 2 года назад

    Kurkol eviden husinte vid address endhan njngalla vid aviden

  • @kadheejakichen2749
    @kadheejakichen2749 2 года назад +8

    രോഗം അള്ളാഹു ശിഫ നൽകട്ടെ ആമീൻ നിങ്ങളുടെ എല്ലാ ബ്ലോഗുകളും ഞാൻ കാണാറുണ്ട്

  • @neenumonu8005
    @neenumonu8005 2 года назад

    Ithaa Njan ithaade oru videosum miss cheyyarilla nte veed tirur aaanu ithuvare Kanan kazhinjilla 22nu njan dubail pokaaanu insha allah kaanan orupaad aagram und reply tharane

  • @cacatteanita4415
    @cacatteanita4415 2 года назад +4

    Thank God that everything is okay now! God bless you all!

  • @amnasherin6828
    @amnasherin6828 2 года назад

    Njan ennan ariyunnath enthan asugam enn vegam thanne ellam shifayaki kodukkane.. Rabbe

  • @nashidhamaju2509
    @nashidhamaju2509 2 года назад +3

    Mashaallah familiyil ennum nallad varathatte ameen

  • @hyrunnisak6411
    @hyrunnisak6411 2 года назад

    എന്റെ ബന്ധുവിന് കാൻസറിന് അത്ഭുത ശിഫ നൽകിയ നാഥാ അതേശിഫ ഈ പൊന്നുമോനും നൽകണേ

  • @abdusamad2668
    @abdusamad2668 2 года назад +5

    Last kett Kure ഞാനും ചിരിച്ചു..ayshu..ചൊറിയാൻ വരുന്ന കാര്യം.

  • @storieswithaishupathu
    @storieswithaishupathu 2 года назад

    Saree blouse evidunna link undo😍

  • @ziladesigns____
    @ziladesigns____ 2 года назад +4

    അൽഹംദുലില്ലാഹ്...ഇനി ഒരു പ്രയാസവും ഇല്ലാതിരിക്കട്ടെ

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      Aameen

    • @ziladesigns____
      @ziladesigns____ 2 года назад

      ഞാനും ഇപ്പൊ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു. അൽഹംദുലില്ലാഹ്....4 കീമോ കഴിഞ്ഞു ഇനി അടുത്ത ആയ്ച്ച CT ഉണ്ട്. ശേഷം സെർജറി വേണം എന്നാണ് പറഞ്ഞത്. MVR ആണ് ട്രീറ്റ്മെന്റ്... ദുഹാ ചെയ്യണം 🤲🏻🤲🏻

  • @nishadbabu2320
    @nishadbabu2320 2 года назад +1

    Happy life undavatay
    Ini oru asugavum undavilla pray for you
    ITTADAY oru subscriber Ann onn kanan aghram und onn kanan patoo
    SAREEIL ITTA SUPER ANN 👍❤️❤️

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      🥰🥰🥰aameen...
      Insha allah.... Evideyaa veed

  • @sitharamp5802
    @sitharamp5802 2 года назад +4

    We knw u are the strength of your family ❤❤

  • @jishasudheesh4347
    @jishasudheesh4347 2 года назад

    Etra santhoshm undennu paranjariyikan pattilla nannayi varum daivm anugrahikate nallate varullu

  • @ayn6185
    @ayn6185 2 года назад +5

    Masha allah👍🏼.. Ellam khairlavatte

  • @af_mediia5061
    @af_mediia5061 2 года назад

    അൽഹംദുലില്ലാഹ് സന്തോഷം nalla maya aan le video yedukumbol

  • @fysalpayanthatt6974
    @fysalpayanthatt6974 2 года назад +6

    അല്ലാഹു പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🌷

  • @cute-uc5cj
    @cute-uc5cj 2 года назад +1

    ഒന്നും ഉണ്ടാവില്ല ഇനി ഒക്കെ മാറി പോവും എല്ലാവരുടെ പ്രാർത്ഥനയിലും ഉണ്ട്
    എന👍🏻👍🏻

  • @hannahmariyam6893
    @hannahmariyam6893 2 года назад +4

    Allah arogyathode ulla dirkayisu tharatte Aameen🤲🤲🤲

  • @irfanaharis4414
    @irfanaharis4414 2 года назад

    U a e il eed brand an pachari use cheyyar?

  • @Charlotte_Knott
    @Charlotte_Knott 2 года назад +4

    Happiness is always a by-product. It is probably a matter of temperament, and for anything I know it may be glandular. But it is not something that can be demanded from life, and if you are not happy you had better stop worrying about it and see what treasures you can pluck from your own brand of unhappiness.

  • @malappuramsidu
    @malappuramsidu 2 года назад +2

    വിഡിയോ കണ്ടപ്പോൾ സന്തോഷവും സമാധാനവും തോന്നി.അസുഖങ്ങൾ ഒക്കെ മാറി റാഹത്താവേട്ട 🤲🤲

  • @lifeofwar4522
    @lifeofwar4522 2 года назад +5

    സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കാൻ അള്ളാഹു തൗഫീഖ് നല്കട്ടെ

  • @tastybyshazrkitchen4408
    @tastybyshazrkitchen4408 2 года назад

    Asugham ellam ethreyum pettan allahu shifahh akki tharate Dua cheyam mwle🤲🤲

  • @najeedamohammed1053
    @najeedamohammed1053 2 года назад +2

    Useful video 👍. Ende husband 'num asugam und MVR 'le ane treatment. Eppol alhamdulillah 🤲