ലക്ഷ്‌മിയുടെ ക്ലാസ്സ്മേറ്റ് വരുന്നു എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല..

Поделиться
HTML-код
  • Опубликовано: 19 окт 2024
  • കോവിഡ് കാലത്ത് ഡിസ്‌കൗണ്ടുകൾക്കായി അലയേണ്ട; QDISCOUNTS മൊബൈൽ ആപ്പിലൂടെ തൊട്ടടുത്തുള്ള ഓഫറുകൾ വിരൽ തുമ്പിൽ..stay away from crowds..stay safe
    Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. വെറും 1000 രൂപയ്ക്ക് . വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ലാഭം
    Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. എല്ലാ ജില്ലകളിലും മാർക്കറ്റിംഗ് പാർട്നെഴ്സനെ തേടുന്നു.
    Contact: +91 96332 94040
    play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 608

  • @aswathyg9098
    @aswathyg9098 Год назад +1461

    സുധി ചേട്ടൻ മരണപെട്ടതിനു ശേഷം കാണുന്നവർ ഉണ്ടോ.... Miss u sudhi chetta😰🌹🌹

  • @prajiN495
    @prajiN495 Год назад +472

    സുധിയുടെ മരണത്തിന് ശേഷം കാണുമ്പോൾ....അതുല്യ കലാകാരന് കണ്ണീർ പ്രണാമം🙏🙏

  • @Roving27
    @Roving27 Год назад +225

    കലാഭവൻ മണി മരിച്ചതിനു ശേഷം ചങ്കിൽ ഒരു വിങ്ങൽ ഉണ്ടാക്കിയ മരണമാണ് എനിക്കിത്.... സോറി സുധി ചേട്ടായി... അങ്ങയെ മനസിലാക്കാൻ പറ്റിയില്ലല്ലോ 😭😭

    • @anjushiva9412
      @anjushiva9412 Год назад +4

      സെലിബ്രേറ്റികളിൽ മണി ചേട്ടനും സുധി ചേട്ടനും മരിച്ചപ്പോഴാണ് ഞാൻ കരഞ്ഞു പോയത്. ഇവരുടെ ഒക്കെ ഏത് പ്രോഗ്രാം കണ്ടാലും കണ്ണിൽ നിന്ന് വെള്ളം വരാതിരിക്കില്ല 😭😭😭😭😭😭

    • @foodntravelwithmallufamily2263
      @foodntravelwithmallufamily2263 Год назад +2

      😥

  • @vinukeralamc
    @vinukeralamc 3 года назад +587

    സുധി ചേട്ടൻ മെലിഞ്ഞു വല്ലാതെ ആയിരിക്കുന്നു ആരോഗ്യം നന്നായി ശ്രെദ്ധിക്കുക ചേട്ടാ all the best

    • @anshadshibil8585
      @anshadshibil8585 3 года назад +15

      He is in a truble
      News kandile

    • @vinukeralamc
      @vinukeralamc 3 года назад

      @@anshadshibil8585 ഇല്ല ബ്രോ എന്താ വലിയ പ്രശ്നം വല്ലതും ആണോ

    • @abhijithcv8338
      @abhijithcv8338 3 года назад +1

      @@anshadshibil8585 🤔

    • @vava7863
      @vava7863 3 года назад +13

      Trouble I'll peduthiyatha.pandu sudhichettante kudumbathile orupadu perku pala asukanghal undu.athu ellam ee sudhi chettan anu noki nadathiyathu.or kala karan anu.but ippozhum vadaka veetil.chikalsaykayi palarum sahayichu.sahayichavarokke ippo parayunnathu ellam kadam koduthayanennu.paavam.itha arudeyum kayil ninnu onnum vanfharuthu ennu.anghane vallathe oru trap ill anu.manasikamayi takarnnu arogyam okke poyi.

    • @vinukeralamc
      @vinukeralamc 3 года назад +1

      @@vava7863 so sad 😪😪😪

  • @oueen_
    @oueen_ Год назад +188

    സുധി ചേട്ടൻ്റെ വിയോഗ വാർത്തക്ക് ശേഷം ഇത് കാണുന്നവർ ഉണ്ടോ💔 😓rip sudhi chetta🙏

  • @musthafa1935
    @musthafa1935 3 года назад +436

    ലക്ഷ്മിയുടെ classmate poliyalle😂😘😍💞💞... Sudhi chettan poli alle😘😍😍

  • @fousiyaummer6908
    @fousiyaummer6908 Год назад +92

    സുധി ചേട്ടന്റെ മരണ ശേഷം കാണുന്നവരുണ്ടോ എന്നെ പോലെ 😭 പ്രണാമം സുധി ചേട്ടാ 🌹🌹🌹

  • @suparnasuparnasathish8675
    @suparnasuparnasathish8675 Год назад +56

    ഇപ്പൊ ഇതു കാണുമ്പോ നെഞ്ച് പിടയുന്ന വേദന ചിരിക്കാൻ തോന്നുന്നില്ല ദൈവം എന്തിനാ ഈ ക്രൂരത കാണിച്ചു 🙏🙏🙏🙏

  • @Triple-SRD3
    @Triple-SRD3 Год назад +29

    അന്ന് ഈ video കാണുബോൾ ചിരി ആണ് വരുന്നത്. എന്നാൽ ഇന്ന് ഈ Video കാണുബോൾ കരച്ചിൽ ആണ് വരുന്നത്. Miss You സുധി ചേട്ടാ 💔.

  • @ayruzfoodcraft4042
    @ayruzfoodcraft4042 3 года назад +725

    സുധി ചേട്ടൻ ഈ വേഷത്തിൽ ഒരുപാട് സുന്ദരി ആയിരിക്കുന്നു ഐശ്വര്യ നക്ഷത്ര 😊🤣🤣

  • @vasanthkumarik4446
    @vasanthkumarik4446 3 года назад +96

    ക്ലാസ് മേറ്റ്സ് 👏👏😄😄 ഐശ്വര്യ , ലക്ഷ്മി നക്ഷത്രമാർ അടിപൊളി 😄🥰🥰🥰🥰🥰🥰🌹🌹

  • @davidthomas9486
    @davidthomas9486 Год назад +22

    എല്ലാം വിട്ട് പോയല്ലോ സുധിചേട്ടാ, ഇപ്പോൾ കാണുമ്പോൾ ചിരിക്കാൻ പറ്റുന്നില്ല, കണ്ണ് നിറയുന്നു 😪

  • @nishanisha6516
    @nishanisha6516 Год назад +11

    നല്ല ഒരു കലാകാരൻ നമ്മളെ വിട്ടുപോയി പ്രിയപ്പെട്ട സുധി ചേട്ടൻ miss ചെയുന്നു 😢😢

  • @surabhisrijesh5789
    @surabhisrijesh5789 3 года назад +89

    സുധി ചേട്ടൻ super അല്ലേ ? കലക്കി സുധി ചേട്ടാ...👍

  • @Rishi-ee1pf
    @Rishi-ee1pf 3 года назад +272

    സുധി ചേട്ടന്റെ ആ costume ഉം ആ ചെരുപ്പും 😂😂

  • @abhiramies4531
    @abhiramies4531 3 года назад +25

    Sudhichettante idhupolathe oru comedy ind with pashanam shaji.adipoli aanu.

  • @lakshmi_nakshatra_8258
    @lakshmi_nakshatra_8258 3 года назад +69

    ലക്ഷ്മിചേച്ചിയുടെ കാണാൻ ഒരാളുണ്ടെന്നറിഞ്ഞപ്പോ ആരാന് വിജാരിച്ചു പിന്നെയല്ലെ മനസ്സിലായത് നമ്മുടെ കൊസു ചേട്ടനാണെന്ന് എന്നാലും നമ്മുടെ സുധി ചേട്ടൻ പൊളിയല്ലെ😜😜😜❤❤❤

    • @__devil_vampire__582
      @__devil_vampire__582 3 года назад

      അത് നീ വീഡിയോ കാണുന്നതിന് മുമ്പ് ആണ് thumbnail ഒന്ന് കണ്ടാൽ പോരായിരുന്നോ..കൊസു ആണെന്ന് മനസ്സിലാകുമല്ലോ.

  • @karthiksudhi6503
    @karthiksudhi6503 3 года назад +57

    സുധി ചേട്ടൻ ഇങ്ങനെ കാണുമ്പോൾ ആണ് കോമഡി 😍😍😍

  • @lalammakrishnankutty8935
    @lalammakrishnankutty8935 Год назад +4

    സുധി മോനേ എവിടെയാണ് ഹൃദയത്തിന്റെ തേങ്ങൽ നിലക്കയില്ല😢❤

  • @fbnamesureshsuresh843
    @fbnamesureshsuresh843 3 года назад +552

    കൊറോണ കാരണം പുറത്തൊന്നും പോകാതെ വീട്ടിൽ തന്നെ കുത്തിയിരിക്കുകയോ കിടന്നുകൊണ്ട് കമൻറ് വായിച്ചു വായിച്ചു വീഡിയോ കാണുന്നവർ ഇവിടെ ഉണ്ടോ 😄🤣

  • @chakkapazhamrocks
    @chakkapazhamrocks 3 года назад +221

    സുധി ചേട്ടൻ തകർത്തു അല്ലേ🕺
    👇

    • @shamseerpc8393
      @shamseerpc8393 3 года назад +5

      Yes..... Binu oka verum chaliyanu

    • @jithinkichu
      @jithinkichu 3 года назад +2

      Over acting

    • @pkhouse616
      @pkhouse616 3 года назад

      @Sreevidya Mullachery Fan mm cheydhu chechi

    • @pkhouse616
      @pkhouse616 3 года назад

      @Sreevidya Mullachery FanNan subscribe cheydhittund enik ishtama chechiye star magic biggest counter girl

    • @pkhouse616
      @pkhouse616 3 года назад

      @Sreevidya Mullachery FÅÑ tnx

  • @santhoshkakkoth1121
    @santhoshkakkoth1121 Год назад +9

    സുധിയുടെ ശരീരം മാത്രമേ നമ്മെ വിട്ടു പോയിട്ടുള്ളൂ, ആത്മാവ് നമ്മുടെ കൂടെ ജീവിക്കുന്നു 🙏🙏🙏

  • @prettykurianphilip6889
    @prettykurianphilip6889 3 года назад +102

    സുധി ചേട്ടൻ്റെ വേഷം കലക്കി

  • @rahulg8835
    @rahulg8835 3 года назад +197

    Lakshmi's expressions are like killing 😘😘😘😘😘😘

    • @midhunm8800
      @midhunm8800 3 года назад

      നിന്റ ചട്ടം എങ്ങോട്ടാണെന്ന് മനസിലാകുന്നണ്ട് 🤒😌

    • @sobhanamr7045
      @sobhanamr7045 Год назад +1

      സുധിയേയും ബിനു അഫിമാളിയെയും ഇഷ്ട്ടം

    • @sobhanamr7045
      @sobhanamr7045 Год назад +1

      സുധിയേയും ബിനു അഫിമാളിയെയും ഇഷ്ട്ടം

  • @Vishnudevan
    @Vishnudevan Год назад +5

    സുധി ചേട്ടാ ഈ സ്കിറ്റ് ഇപ്പൊൾ കാണുമ്പോൾ നിങൾ മരണപ്പെട്ടു എന്ന വിശ്വസിക്കാൻ പറ്റുന്നില്ല...
    അടുത്ത് സ്റ്റാർ മാജിക് episodil നിങ്ങളെ കാണാം എന്ന തോന്നലാണ്...

  • @joshbeats2020
    @joshbeats2020 3 года назад +72

    Sudhi ചേട്ടാ കിടു കിടുക്കാച്ചി 😂😂😂😂😂

  • @Kalki33355
    @Kalki33355 Год назад +15

    അതുല്യകലാകാരൻ കൊല്ലം സുധി ചേട്ടന് പ്രണാമം😭😭🙏🙏🙏🥀🥀🥀

  • @rinsarinzz1552
    @rinsarinzz1552 Год назад +32

    സുധി ചേട്ടൻ മരിച്ചതിന് ശേഷം കാണുന്നു 😢

  • @laiba7760
    @laiba7760 3 года назад +13

    ഈ നെൽസൺ ന്റെ ഒക്കെ വിചാരം എന്തുവ....സുധി ചേട്ടൻ,വിനു അടിമാലി ഇഷ്ടം

  • @ajmalnavas.k
    @ajmalnavas.k Год назад +9

    സുധി ചേട്ടൻ ആദരാഞ്ജലികൾ😭😭🌹🌹 നമ്മളെല്ലാവരും വിട്ടുപോയി ഒരു കാലത്തും മറക്കില്ല സുധി ചേട്ടന് 💔💔

  • @aswathys7078
    @aswathys7078 Год назад +4

    Sudhichettante comedy videos kannumpol ivdeyo jeevichirupundennu thonnunu , sudhichettan jeevanode vannengil ariyathe prarthichupokunnu😔😔🥲🥲🥲

  • @ramsizvlog3500
    @ramsizvlog3500 Год назад +17

    അണയാൻ പോണ 🔥 ആളികത്തുമെന്നു പറയില്ലേ ആ ഡയലോഗ് അറംപറ്റി 😞😢

  • @appukuttank816
    @appukuttank816 3 года назад +304

    ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും തങ്കച്ചന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥

  • @annammakunjumon6661
    @annammakunjumon6661 3 года назад +15

    Sudhi chetta Adipoli Performance

  • @manojsanu7313
    @manojsanu7313 3 года назад +70

    Sudhi chettan pavam.....😍😍😚

  • @thinkpositivebepositive8525
    @thinkpositivebepositive8525 3 года назад +25

    Sudhi chettan🥰🥰👍

  • @sreemolsree916
    @sreemolsree916 3 года назад +28

    Sudhietta ❤❤❤❤❤

  • @MewithmyTalks
    @MewithmyTalks Год назад +3

    സുധി ഏട്ടാ…. we really miss u 😢 കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @donyjose3203
    @donyjose3203 Год назад +19

    സുധിച്ചേട്ടന്റെ മരണത്തിനു ശേഷം കാണുന്നവരുണ്ടോ 😔😓😢

  • @flowerleaves3824
    @flowerleaves3824 3 года назад +35

    Super , Kalakki , Polichu ,....😃😃😃😃😃😀😀😀😀😀😁😁😁😁😁😂😂😂😂😂😘😘😘😘😘👍👍👍👍👌👌👌👌💕💕💕💕💖💖💖💖

    • @sunnythomas2459
      @sunnythomas2459 3 года назад +1

      Sathiyathil ഇതു കോമഡി അന്നോ

  • @athulyabhaskaran3062
    @athulyabhaskaran3062 3 года назад +20

    Sudhi chettan sprrrr

  • @sumeshbmc1360
    @sumeshbmc1360 Год назад +1

    സ്നേഹിച്ച് വന്നപ്പോഴേക്കും പോയല്ലോ എൻ്റെ സുധി അണ്ണാ 😢❤

  • @spiltterspalakullam8134
    @spiltterspalakullam8134 3 года назад +10

    സുധി ചേട്ടൻ പൊളിച്ചു

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 года назад +13

    ലക്ഷ്മി നക്ഷത്രയുടെ ക്ലാസ്സ്‌മേറ്റ് പൊളിച്ചു 😍❣️❤😍

  • @abdulhareesh3229
    @abdulhareesh3229 Год назад +13

    😭😭മരണത്തിനു ശേഷം കാണുന്നവർ ഉണ്ടോ 😭😭

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 года назад +14

    ബിനു അടിമാലി 😍

  • @ajumn4637
    @ajumn4637 Год назад +4

    സാധുവായ കലാകാരൻ 🙏

  • @thoufeekakku2431
    @thoufeekakku2431 3 года назад +101

    അങ്ങെനെ അവർ കണ്ടു മുട്ടുകയാണ് സുഹൃത്ത്ക്കളെ കണ്ട് മുട്ടുകയാണ്😂😂

    • @coolvibesAbhijaS3
      @coolvibesAbhijaS3 3 года назад +2

      😁😁😁

    • @pkhouse616
      @pkhouse616 3 года назад +1

      @Sreevidya Mullachery Fan pinne Nan subscribe cheydhittund enik ishtama chechiye star magic biggest counter girl

  • @fathimashaji310
    @fathimashaji310 3 года назад +18

    🤣🤣🤣ayyo സുധി chetta ❤️❤️❤️🤣

  • @Malayalivlogs
    @Malayalivlogs 3 года назад +12

    Lakshmi chechi uyir 🥰🥰

  • @nisarmohammed5491
    @nisarmohammed5491 3 года назад +17

    Sudhi chettan🖒🖒

  • @nivedithap1442
    @nivedithap1442 3 года назад +52

    Sudhi chettane kanumbo oru vishamam pavam
    Video kandavarundo

    • @saraths3373
      @saraths3373 3 года назад

      Nthu video

    • @AN-eh6rb
      @AN-eh6rb 3 года назад +1

      voive of malayali jerinte video kandayirnnu athil sudhi nte swabhavam manasilayi.

  • @gismigeorge99
    @gismigeorge99 3 года назад +30

    Kosu polichu suthi chettante fans adi like 😘😘😘😘

  • @pascalkoyilandy9801
    @pascalkoyilandy9801 3 года назад +20

    Sudhichettan😁😁😂😂😂❤️❤️❤️

  • @anandhuanil8557
    @anandhuanil8557 3 года назад +11

    Navin, swasika, sreevidya evde

  • @aathiraanil4377
    @aathiraanil4377 3 года назад +10

    Starmagic Rocks😊🤗MY FAV SHOW🙂😇🥰

  • @sarathnath4991
    @sarathnath4991 3 года назад +8

    ഇത് തങ്കു ആരുന്നെങ്കിൽ കുറച്ചൂടെ പൊളിച്ചേനെ

  • @sivalal6481
    @sivalal6481 3 года назад +71

    2 മണിക്കൂർ ആയിട്ടും view കുറവ് ആണല്ലോ......ആരുടെ ഒക്കെയോ കുറവ് ഉണ്ട്❤️

    • @fz7385
      @fz7385 3 года назад +2

      Ith viral cut aan.... pazhaya episodente selected portion

    • @abnair2887
      @abnair2887 3 года назад +1

      Thankhu chetan aayirunnille ippol kaanayirunnu view ippo

    • @sivalal6481
      @sivalal6481 3 года назад +1

      @@abnair2887 ശരിയാണ്❤️ തങ്കു uyir ❤️

    • @kripasiva019
      @kripasiva019 3 года назад

      Anu uyirrr

    • @sivalal6481
      @sivalal6481 3 года назад

      @@kripasiva019 Oho dark❤️😁

  • @aaliyaletheef7130
    @aaliyaletheef7130 3 года назад +11

    Sudhi chettan💓

  • @Abhilash13528
    @Abhilash13528 3 года назад +11

    Sudhi chatta polichu

  • @richuameen7807
    @richuameen7807 Год назад +6

    സുധി ചേട്ടാ 😢😢😢
    ഓർക്കുമ്പോൾ സങ്കടം ആണ് 😢

  • @rashidarashinazz2538
    @rashidarashinazz2538 Год назад +3

    Sudhicheettante maranathin sheesham kanumbool🥺🥺😑

  • @ramyabalu434
    @ramyabalu434 3 года назад +20

    ഈ കോമഡി സീൻ കാണുമ്പോ എനിക്ക് എന്തോ ചിരിക്കാൻ കഴിയുന്നില്ല.
    അവതാരികയുടെ ക്ലാസ്മേറ്റ്സ് ആണെന് പരിചയപെടുത്തിയതിൽ അല്ല....., മറിച്ച് ക്ലാസ്മേറ്റ്സ് ആയി വന്ന വ്യക്തിയുടെ രൂപം, പരിചയപെടുത്തൽ (പേര് : ഐശ്വര്യ നക്ഷത്ര, വീട്ട് പേര് : നക്ഷത്ര ബംഗ്ലാവ്, തറവാടിത്തം ) തുടങ്ങിയ വിശേഷണങൾ നൽകുമ്പോൾ പൊട്ടിച്ചിരിക്കുന്ന ആസ്വദക മനസിന്റെ യുക്തി മനസിലാകുന്നില്ല.....

    • @royjoseph3774
      @royjoseph3774 3 года назад +1

      Ramya
      This comed i dot think you're enjoying. This is a comedy not a reality life Life is up and down. But you're a negative attitude
      Please enjoy if you don't. Please don't bother to watch. Life is short. So**************************

  • @dhaniljithjith6476
    @dhaniljithjith6476 3 года назад +2

    മണിയൻ പിള്ള ഡാൻസ് അടിപൊളി
    ആദ്യം ജാടയാണെന്നു തോന്നി

  • @himalhimalakshmnan9449
    @himalhimalakshmnan9449 Год назад +5

    Pavam sudhi chettan

  • @thrillermovies7645
    @thrillermovies7645 2 года назад +2

    സുധി ചേട്ടന്റെ കിടിലൻ one മാൻ ഷോ

  • @akshayasevana7793
    @akshayasevana7793 Год назад +6

    ന്യൂസ്‌ കണ്ടപ്പോ ശെരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് കേട്ടപ്പോ ഷോക്ക് ആയി 😥എന്നാലും ഇപ്പോ സുധി ചേട്ടന്റെ വീഡിയോ കാണുമ്പോ ചിരി വരുമെങ്കിലും എന്നും മനസ്സിൽ വിങ്ങൽ ആയി തന്നെ നിക്കുവാ.... ഓർമ്മകൾ ചിരിച്ചിട്ട് അല്ലാതെ ഒരു ഫോട്ടോ വരെ മനസ്സിൽ ഇല്ല 😔

  • @anaghapramod7765
    @anaghapramod7765 3 года назад +45

    പെട്ടന്ന് എനിക്ക് നാണി തള്ളയെ ഓർമ വന്നു

    • @saraths3373
      @saraths3373 3 года назад

      Athara

    • @anaghapramod7765
      @anaghapramod7765 3 года назад +1

      @@saraths3373 പണ്ട് കോമഡി ഷോയിൽ അധികവും കാണാം

    • @saraths3373
      @saraths3373 3 года назад

      Ah k

    • @saraths3373
      @saraths3373 3 года назад

      Best perfomer aishu kodukandathayirunnu

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 года назад +50

    സുധിക്ക് നല്ല ലുക്ക് ഉണ്ടായിരുന്നു...
    അത് നശിപ്പിച്ചു

  • @sajimon4995
    @sajimon4995 3 года назад +6

    Nerthe star magic kaanan orupadu ishtamayirunnu. Annathe games ellam super aayirunnu. Ippol oru rasavumilla. Tamar padarile koottu nalla nalla games idane

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 3 года назад +8

    ഞാൻ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകൻ ആണ്. ആദ്യ എപ്പിസോഡുകളെ വെച്ച് നോക്കുമ്പോൾ, ഇതടക്കം ഇപ്പോൾ മിക്ക എപ്പിസോഡുകളിലും ചില ഭാഗങ്ങൾ ചളി കോമഡി ആണ്. കൊല്ലം സുധി ആദ്യമൊക്ക നല്ല കോമഡികൾ ആയിരുന്നു. ഇപ്പോൾ മറ്റുള്ളവരെ ആക്കുന്ന രീതിയിൽ സ്റ്റേജിൽ ഇരിക്കുന്ന, ഊള കോമഡി മാത്രം. തങ്കച്ചന്റെ കുറവ് പ്രോഗ്രാമിൽ നന്നായി അറിയാനുണ്ട്.

  • @wds.k2343
    @wds.k2343 3 года назад +5

    Super sudhi bro

  • @shajipaul5402
    @shajipaul5402 3 года назад +5

    Sudheee... super 👍👍👍👍

  • @melfinthomas9938
    @melfinthomas9938 3 года назад +18

    Really missing thankachan Chetan 😔🙁

  • @Surya-zo3bo
    @Surya-zo3bo 3 года назад +15

    Asifikkaye konduvaranam 🙏🙏

  • @lakshmi_nakshatra_8258
    @lakshmi_nakshatra_8258 3 года назад +10

    Lakshmi chechi l am a big fan for you 💞💞💞

  • @nishagopakumar6766
    @nishagopakumar6766 3 года назад +1

    Lekshmipriya chechi evide poyi eppol showkku varunnillallo

  • @seethumk6265
    @seethumk6265 Год назад +3

    Sudhi chettante maranathinu shesham ithu kanumbol 😭

  • @mahimajoish9711
    @mahimajoish9711 Год назад +2

    സുധിച്ചേട്ടൻ 😢😢😢❤❤❤

  • @ksthampatty3105
    @ksthampatty3105 Год назад

    Pranamam dear sudhii 🙏

  • @Life_dream55
    @Life_dream55 3 года назад +5

    സുധി ചേട്ടൻ powlich🥰🥰🥰🥰

  • @farsanajasmin9104
    @farsanajasmin9104 3 года назад +7

    Suthi chettan ishtam 💞

  • @leelammamathew4265
    @leelammamathew4265 3 года назад +4

    Thankachan chettan uyiree😍

  • @rajnaks
    @rajnaks 3 года назад +14

    AAA TIKTOK LE ആൾകാർ AANALO IPOL🙄 avdathe poranjitt ആണോ ഇവിടെയും 😁 just for a resam😁

  • @thomaskj8258
    @thomaskj8258 Год назад +3

    😍super pavam sudhi 😍

  • @abnair2887
    @abnair2887 3 года назад +8

    Thankhu chettande kurave nannayi kaanunnude

  • @indigenouscuisines1446
    @indigenouscuisines1446 3 года назад +46

    കറുത്ത നിറത്തിലുളള സ്ത്രീകളെ കളിയാക്കി മാത്രമേ നങിങ്ങൾക്ക് വരുമാനം ഉണ്ടാക്കാൻ കഴിയുവൊള്ളോ. അറപ്പുളവാക്കുന്ന കോമഡിയുമായി ഇറങ്ങിയിരിക്കുന്നു.

  • @ayshathhasna2736
    @ayshathhasna2736 3 года назад +10

    Njan e episode kandirunnu

  • @parvathichandran1061
    @parvathichandran1061 Год назад

    സുധി ഏട്ടാ ഇത് കാണുമ്പോൾ സങ്കടം 😢😊 ഇനി ഒത്തിരി മിസ്സ് ചെയ്യും ഏട്ടന് 😢 സ്റ്റാർ മാജിക് ഇനി ഏട്ടന്റെ കൗണ്ട് എങ്ങനെ കേക്ക്😢😢

  • @ayishaayishu4239
    @ayishaayishu4239 3 года назад +32

    Vallaathoru classmate 😂😂. Suthichettan adipoliiiii

  • @വാളയാർപരമശിവം-ത9ഭ

    Star magic എന്ന് നോട്ടിഫിക്കേഷൻ കണ്ടാൽ ഓടി വരുന്നവർ 🚶🚶🚶✌️

  • @Judymon1981
    @Judymon1981 2 года назад +1

    Music kollaam.....ethaanennu ariyamo aarkenkilum...Dance program nu pattiyatha

  • @suselanv.n6333
    @suselanv.n6333 3 года назад +5

    മെലിഞ്ഞു പോയി സുധിച്ചേട്ടൻ

  • @nizabadusha388
    @nizabadusha388 Год назад +4

    ഈ പ്രോഗ്രാമിൽ ഒരു ഡയലോഗ് ആരെങ്കിലും ശ്രദ്ധിച്ചോ..ശശാങ്കൻ പറഞ്ഞത്.. അണയാൻ പോകുന്ന തീ ആളിക്ക ത്തും....അത് പോലെ തന്നെ നടന്നു.. പാവം സുധി ചേട്ടൻ 😪😪

  • @ckgdlfydkdy1623
    @ckgdlfydkdy1623 Год назад +2

    ഇത് കാണുബോൾ സുധി ചേട്ടാ ഒരു സങ്കടം🥹

  • @binibasheer9422
    @binibasheer9422 3 года назад +6

    Lakshmi chechi ❤️

  • @ThaanZQueeN
    @ThaanZQueeN 3 года назад +7

    ഇത്രയും വേണ്ടായിരുന്നു.

  • @muneermuneer3977
    @muneermuneer3977 3 года назад +23

    Enthayalum thankuunte balamaninte അത്ര എത്തൂല ☺️

  • @sheksonthomas5984
    @sheksonthomas5984 3 года назад +4

    Sudhi chettan enth cheythalum athra chiri varunilla enik mathramano agane ennalum support cheyum ..❤️

    • @sufairatkchuppi8152
      @sufairatkchuppi8152 Год назад

      ഇനി ചിരിപ്പിക്കാൻ ആളില്ല 😭😭

  • @smworld1770
    @smworld1770 3 года назад +10

    സുധി ചേട്ടന് യൂട്യൂബ് ചാനൽ ഉണ്ടോ