ഇതാ ഡിജിറ്റൽ രൂപ എത്തി ട്ടോ, പണമിടപാടുകൾ കൂടുതൽ സുരക്ഷിതം | E Rupee mobile setup

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 46

  • @muraly3523
    @muraly3523 9 месяцев назад +3

    മറ്റു വാലറ്റുകളിൽ കൈമാറ്റം ചെയ്യുന്ന പണം Bank ലേക്കാണ് പോകുന്നത്.ഇതിൽ പക്ഷെ വാലറ്റിലേക്കാണ്. അല്ലേ?അതാണ് നല്ലത്. നമുക്കാവശ്യമുള്ളപ്പോൾ ബാങ്കിലേക്ക് മാറ്റുെകയും ചെയ്യാം.

  • @mohamedriswan7484
    @mohamedriswan7484 Месяц назад

    Eth banklkikm sbi erupee vayi ayakan patuo??

  • @ISHAQ-zf6sz
    @ISHAQ-zf6sz 8 месяцев назад

    Bro ente wallet ilekk maximum 10000 add cheyyan pattunnollu koduthal add cheyyan enth cheyyanam

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад

      Complete your KYC documents, then u can add 1 lakh rupees, otherwise 10,000 only

  • @GeorgeT.G.
    @GeorgeT.G. 10 месяцев назад

    good information

  • @aj-ik2ri
    @aj-ik2ri 10 месяцев назад

    2024 Loksabha election voter listil പേര് വരാൻ വോട്ടർ id apply ചെയ്യുന്നതിൻ്റെ last date എന്നാണ്?

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад +1

      The last date for registration for inclusion in the final voters list was December 9th, 2023.
      Please confirm with government authorities.

  • @jobyjose7743
    @jobyjose7743 9 месяцев назад

    Upi transactionum ithum thammil entha entha difference ullath ?

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      : eRupee is a Central Bank Digital Currency (CBDC) issued by the Reserve Bank of India. It's like a digital version of physical rupees, stored in your eRupee wallet app.

  • @bava8488
    @bava8488 5 месяцев назад

    ഗൂഗിൾ പേ അക്കൗണ്ട് freez ആവുന്നത് പോലെ ഇത് ആവുമോ?

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      Number of transaction limit aano freezing ennathi kondu means....

  • @ismailpjamal3242
    @ismailpjamal3242 7 месяцев назад

    Sib ബാങ്ക് e₹ പ്ലേ സ്റ്റോറിൽ ഇല്ലല്ലോ

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      ഒട്ടുമിക്ക ബാങ്കുകൾക്കും ഉണ്ട്

    • @ismailpjamal3242
      @ismailpjamal3242 7 месяцев назад

      @@SureshVellinezhy sib കാണുന്നില്ല 🙏

  • @piusgeorge7418
    @piusgeorge7418 9 месяцев назад

    There is no serial number of cash note processing.That can't make recover black money, fake note money, bribery money.

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад +1

      Crypto currency poley Indian digital rupee aanu ithu.

    • @piusgeorge7418
      @piusgeorge7418 9 месяцев назад

      Ella note mlaeum serial number undayalaea. Athaea kanakavaloeo

  • @muhammedsafwan.p.k5747
    @muhammedsafwan.p.k5747 2 месяца назад

    App open aavunnilla

  • @SD-jz4fz
    @SD-jz4fz 9 месяцев назад

    ഇതിന് UPI സർവീസ് നേക്കാൾ എന്താണ് മെച്ചം?.

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад +1

      RBI direct cash tharunna poley , digital rupee aanu.
      Same as cash.
      But digital.
      Transaction ellam different aanu.
      Namuku same poley feel aakum, but entirely different scheme Anu
      Bhaviyil UPI ellam commission wise aakum.

    • @SD-jz4fz
      @SD-jz4fz 9 месяцев назад

      @@SureshVellinezhy ഏതാണ്ട് 2.5 ശതമാനം എങ്കിലും സേവിങ് ബാലൻസിന് പലിശ കിട്ടുന്നുണ്ട്.. അപ്പോൾ ഈ റുപ്പി കൂടുതൽ പ്രചാരത്തിൽ വന്നാൽ ഇനി ആ കാര്യം ചിന്തിക്കേണ്ട... 😃

    • @muraly3523
      @muraly3523 8 месяцев назад

      UPI transaction ൽ ബാങ്കിലേക്കാണ് പൈസ വരുന്നത്. ഇത് വാലറ്റിലേക്കാണ് വരുന്നത്.transation സുകൾ മൂലം പാസ് ബുക്ക് പേജുകൾ പെട്ടെന്ന് തീരും. മാത്രമല്ല transaction ൽ തെറ്റുണ്ടെങ്കിൽ അപ്പോൾ തന്നെ അറിയാം. മറ്റൊരു കാര്യം ഇത് ഓഫ് ലൈനാക്കാൻ പോവുകയാണ്.

  • @midhunbabuk950
    @midhunbabuk950 9 месяцев назад

    Yennitt yenthu heyyanam

  • @shyamlal4935
    @shyamlal4935 10 месяцев назад

    ❤❤❤

  • @engineeringtechnology7414
    @engineeringtechnology7414 9 месяцев назад

    Ith freeze aavumo??

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      RBI rules follow cheyyum..

    • @engineeringtechnology7414
      @engineeringtechnology7414 9 месяцев назад

      @@SureshVellinezhyannal use chayyathe aan nalle

    • @mubuz
      @mubuz 9 месяцев назад

      Freez akilla karanam nammal crypto currency anguna pole thanneyanu erupee apol erupee eanna coin vangi kazinju coin orikalum freez akilla aa coin nammude bankil alla exchange lanu athukond

  • @abhilashabhi2591
    @abhilashabhi2591 10 месяцев назад

    Payment Fail agunu federal bank

  • @suhaibkp1094
    @suhaibkp1094 10 месяцев назад

    ഇത് ബാങ്കിൽ ക്യാഷ് ഉള്ള പോലെ തന്നെ അല്ലെ അല്ലാതെ പ്രോഫിറ്റ് ഒന്നും ഇല്ല ല്ലോ 🤔

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад

      Lower transaction costs: e-rupee transactions have potentially lower fees compared to traditional card payments, benefiting both businesses and consumers.
      Faster settlement: Instant settlement of transactions can improve cash flow and efficiency for businesses.
      Reduced risk of fraud: e-rupee is based on secure blockchain technology, reducing the risk of counterfeiting and fraudulent transactions.

  • @mallu5847
    @mallu5847 9 месяцев назад

    Upi transaction ഉള്ളപ്പോൾ ഒരു പ്രസക്തിയും ഇല്ല

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      നിലവിൽ ശരിയാണ്.
      യു പി ഐ ക്ക് കമ്മിഷൻ ഇപ്പോ ഇല്ല. അത് വരുകയാണെങ്കിൽ

    • @muraly3523
      @muraly3523 9 месяцев назад

      അത് ബാങ്കിലേക്കാണ് പൈസ പോകുന്നത്. ഇവിടെ വാലറ്റിലേക്കല്ലേ?

  • @KTUUpdates-qk4kt
    @KTUUpdates-qk4kt 10 месяцев назад

    Enthu karyathinu oru gunavum illa

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад +3

      പണ്ട് ഡിജിറ്റൽ ഇന്ത്യ എന്ന പറഞ്ഞപ്പോ ഇത് തന്നെ ആയിരുന്നു പലരും പറഞ്നിരുന്നത്...

    • @shafeek_yeppi8273
      @shafeek_yeppi8273 9 месяцев назад

      ഉണ്ട്‌

    • @neeraj8069
      @neeraj8069 8 месяцев назад

      ഉണ്ട് ഇത് offline അകാൻ പോവുക ആണ്. ഇൻ്റർനെറ്റ് വേണ്ടാ