സ്വപ്നങ്ങൾ പാതി വഴിയിലാക്കി അവർ യാത്രയായി.. 'തീ' യെടുത്ത സ്വപ്നങ്ങൾ

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സ്വപ്നങ്ങൾ പാതി വഴിയിലാക്കി അവർ യാത്രയായി.. 'തീ' യെടുത്ത സ്വപ്നങ്ങൾ
    #kuwait #kuwaitfireaccident #gulfnews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 22

  • @യാത്ര-വ5ഞ
    @യാത്ര-വ5ഞ 3 месяца назад +13

    ചാനലുകാരോടും രാഷ്ട്രീയക്കാരോടും ഒന്നേ പറയാനുള്ളൂ വീണുകിട്ടിയ എല്ലും കഷണം പോലെ..ഈ കാര്യം കാണരുത്.. ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് സുഹിക്കാൻ പോയവർ അല്ല.. ഇവർ ആരും....... പ്രത്യേകിച്ച് രാഷ്ട്രീയക്കാരോട്.. അത് ഏതു പാർട്ടിയായാലും ശരി...
    ഞങ്ങൾ. ഒരുപാട് സങ്കടത്തിലാണ് ദുഃഖത്തിലാണ്.
    ഒരു....പ്രവാസി

  • @nazeerashowk1924
    @nazeerashowk1924 3 месяца назад +23

    ഇങ്ങനെയൊന്നും ന്യൂസ് വായിക്കരുതേ സഹിക്കാൻ ആവുന്നില്ല.... എല്ലാവർക്കും അള്ളാഹു ക്ഷമയും സമാധാനവും നൽകട്ടെ ആമീൻ

  • @valsalanair6566
    @valsalanair6566 3 месяца назад +6

    ഒരുപാട് ഒരുപാട് വിഷമം.... 😭 ഭഗവാനെ ഇനിയും ഒരു കുടുംബത്തിനും ഇതുപോലെ ഒന്നും സംഭവിക്കരുതേ 🙏🏻 മരണത്തിനു ജാതി ഇല്ല മതം ഇല്ല വർഗം ഇല്ല. മരണം ഒരു സത്യം മാത്രം. ദൈയിവമേ എല്ലാം നീ തന്നെ 🙏🏻

  • @RajeenaRajeenareji
    @RajeenaRajeenareji 3 месяца назад +3

    ഇങ്ങനെ ഉള്ള അപകട മരണങ്ങളെ തൊട്ട് കാത്തുരക്ഷിക്കുമാറാകട്ടെ 🥹🥹🥹🥹

  • @PrabhaChullikara
    @PrabhaChullikara 3 месяца назад +2

    Sahikkan pattunnilla 4 day mumbu poya avaru egilum pokathirunnegil ennu agrahichu poya nimisham enthu cheyyan 🙏😭🌹🌹

  • @skyfall8203
    @skyfall8203 3 месяца назад +1

    Enthinanu ingane sentimental news...ithokke kanunna veettukarude vedhana manassilakku....marangal durantham okke ningalkk arivedikan ulla oru source anu but ithupole thee okke pidikunna video okke edit cheythu idmbol kanunna veettukarum
    ..manassinu kattiyilathavarkum thangan kazhiyilla

  • @Junaid-n1k
    @Junaid-n1k 3 месяца назад +2

    കരഞ്ഞു പോയി

  • @dhanyamohan9717
    @dhanyamohan9717 3 месяца назад +2

    Daivamae ethonnum Kanan vayya😭😭😭

  • @MuhammedNaseefTHNaseef
    @MuhammedNaseefTHNaseef 3 месяца назад +1

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല

  • @anuragaru3778
    @anuragaru3778 2 месяца назад

    ചങ്ക് പൊട്ടുന്നു😢

  • @DavisPadical-y5v
    @DavisPadical-y5v 3 месяца назад +1

    well prepared Mathrubhumi. Thanks 😢

  • @Junaid-n1k
    @Junaid-n1k 3 месяца назад +2

    അപകട മരണങ്ങൾ പെട്ടെന്നുള്ള മരണങ്ങൾ ഏത് കുടുംബത്തിനും താങ്ങാൻ കഴിയാത്തതാണ് യാ അല്ലാഹ് (my god) ഇത്തരം അപകടങ്ങളിൽ നിന്ന് എല്ലാവരെയും കാക്കണേ. ആ കുടുംബങ്ങൾക്ക് ക്ഷമ നൽകണേ ✍🏻from തിരൂർ

  • @afiyaafi4873
    @afiyaafi4873 3 месяца назад +1

    😢😢

  • @shanid0561
    @shanid0561 3 месяца назад

    Ellavarem rakshappeduthan shremikkunnathinde aan nooh maranappettath

    • @jeenamariamjameson8384
      @jeenamariamjameson8384 3 месяца назад

      😢😢

    • @ValsammaTitus
      @ValsammaTitus 3 месяца назад

      ദൈവമേ

    • @ValsammaTitus
      @ValsammaTitus 3 месяца назад

      Kudubam നോക്കാൻ പോയ നല്ലവരായ ചെറുപ്പക്കാർ. സഹിക്കുന്നില്ല

  • @RajeenaRajeenareji
    @RajeenaRajeenareji 3 месяца назад

    😢😢😢

  • @MuhsinaKm-q8d
    @MuhsinaKm-q8d 3 месяца назад

    😢😢😢😢

  • @huhumedia9402
    @huhumedia9402 3 месяца назад

    So sad

  • @ganiyamariyam5270
    @ganiyamariyam5270 3 месяца назад +1

    Padachonee nee ksama kodukane rabbe

  • @lilykuty682
    @lilykuty682 3 месяца назад

    😢🙏🙏