Keedam - Official Trailer | Rahul Riji Nair | Rajisha Vijayan | Sreenivasan

Поделиться
HTML-код
  • Опубликовано: 23 окт 2024
  • Watch the Official Trailer of the Malayalam movie Keedam, Written and Directed by Rahul Riji Nair and produced by First Print Studios in association with Fairy Frames Productions. The film stars Rajisha Vijayan, Sreenivasan, Vijay Babu, Manikandan Pattambi and Renjit Shekar Nair in lead roles.
    The film will hit theatres on May 20, 2022.
    Movie Credits:
    Written and Directed By Rahul Riji Nair
    Produced By Sujith Warrier, Lijo Joseph, Ranjan
    Co-Producers - Vineeth Venu, Jom Joy, Shinto KS
    Executive Producer - Pranav P Pillai
    DoP - Rakesh Dharan
    Post Production Supervisor - Appu N Bhattathiri
    Editor - Christy Sebastian
    Music - Sidhartha Pradeep
    Production Design - Prathap Raveendran
    Sound Mix - Vishnu PC
    Sound Design - Sandeep Kurissery
    Lyrics - Vinayak Sasikumar
    Colorist - Liju Prabhakar
    Production Controller - JP Manacaud
    Art Director - Satheesh Nellaya
    Costumes - Merlin Lizabeth
    Make Up - Ratheesh Pulpally
    Stunts - Danger Mani
    Chief Asso Directors - Srikanth Mohan & Belraj Kalarickal
    VFX - Seban, Arun K Ravi & Krishnaprasad Melampatt
    Promo Stills - Serene Babu
    Title Calligraphy - Sujith Panikkam
    Designs - Tenpoint
    Trailer Cuts - Christy Sebastian
    Pan India Distribution - Capital Studioz
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: RUclips: / saregamamalayalam
    Facebook: / saregamamalayalam
    Twitter: / saregamasouth​​

Комментарии • 300

  • @Happy-xf1to
    @Happy-xf1to 2 года назад +347

    All the best to team കീടം...🫥🥰 ശ്രീനിവാസൻ സർ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 😊

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад +1

      👍🏿👍🏿

    • @almightyalmighty
      @almightyalmighty 2 года назад

      @@YaTrIgAnKL05 Vijay babu nu pani koduthathu PRITHVIRAJ anu..
      He disliked vj cz of being a good producer...
      Vj babu was trying to go big for the first Pan Indian malayalam movie with a giant production house

    • @athullal7438
      @athullal7438 2 года назад +2

      @@almightyalmighty Prithviraj ain't carrying out the investigation if Vijay is innocent he has nothing to worry about

    • @krishnadev903
      @krishnadev903 2 года назад +4

      @@almightyalmighty ethu manja pathrathil ninu kitiya newsa

    • @antonyalan7164
      @antonyalan7164 2 года назад

      👍👍

  • @naziworld6657
    @naziworld6657 2 года назад +253

    ശ്രീനിയേട്ടൻ എത്രയും പെട്ടെന്നു തിരിച്ചു വരട്ടെ... 🤲🤲

    • @aboobacker9272
      @aboobacker9272 2 года назад +2

      Enthu patti

    • @sreenav6462
      @sreenav6462 2 года назад

      @@aboobacker9272 diesase ind.. Scn aan..

    • @naziworld6657
      @naziworld6657 2 года назад +2

      @@aboobacker9272 ഹോസ്പിറ്റലിൽ ആണ് സുഖമില്ലാതെ

  • @Vkeeey53
    @Vkeeey53 2 года назад +93

    The Genius of Malayalam film industry Sreenivasan 🖤 & Rajisha Vijayan 🔥 all the best for the team KEEDAM 🙌🏾

  • @achu4195
    @achu4195 2 года назад +36

    Now it's the exact opposite. Police odunnu vijay babune pidikkan😂😂
    Hope the case won't spoil the mood of the film

  • @ഇലവീഴാപൂഞ്ചിറ
    @ഇലവീഴാപൂഞ്ചിറ 2 года назад +61

    മണികണ്ഠൻ പട്ടാമ്പി 💥💥 ഇദ്ദേഹം തൻ്റെ ബെസ്റ്റ് പെർോർമൻസ് കാഴ്ച വെക്കും എന്നതിൽ ഒരു സംശയവുമില്ല 💥💥😍💥

  • @losers638
    @losers638 2 года назад +17

    Watched it today on ott..Absolutely loved it! Rejisha nailed her role and so did the actors who played the negative roles

  • @abramkureshiabram9455
    @abramkureshiabram9455 2 года назад +117

    ഒരു ത്രില്ലറിനുള്ള വകുപ്പ്ഉണ്ടല്ലോ waiting 💯🔥🥰കീടം

  • @hiranchanga6328
    @hiranchanga6328 2 года назад +85

    അത് തന്നെ വിജയബാബു നമുക്കും ചോദിക്കാനുള്ളത് "police എന്താ പോട്ടെന്മാരാണോ?"

    • @yadukrishna3540
      @yadukrishna3540 2 года назад +8

      Ith Cyber bullying alle?🙄

    • @boomboom23023
      @boomboom23023 2 года назад

      വ്യാജപീഡനക്കേസ് നൽകി അത് വ്യാജമാണെന്ന് 99% ഉറപ്പുണ്ടായിട്ടും എതിർഭാഗത്തുള്ള ആ നടിയെ വിശുദ്ധയാക്കി വിജയ്‌ബാബുവിനെ മാത്രം ക്രൂശിക്കുന്ന എല്ലാവരും പൊട്ടന്മാർ തന്നെ...

    • @nicks6766
      @nicks6766 2 года назад

      😂😂😂

    • @userisdead1234
      @userisdead1234 2 года назад

      @@yadukrishna3540 ആണുങ്ങളെ cyber bully ചെയ്യാം പെണ്ണുങ്ങളെ ചെയ്തലാണ് കുറ്റം 😑

  • @ShihabTrithala
    @ShihabTrithala 2 года назад +16

    Love to see മണികണ്ഠന്‍ പട്ടാമ്പി sir ❤️❤️കൂടുതൽ അവസരങ്ങൾ കിട്ടട്ടെ

  • @parker4426
    @parker4426 2 года назад +56

    Marimayathile sathyasheelan chettan 🥰 great actor 🙌🏻👑

  • @aravindsuresh8849
    @aravindsuresh8849 2 года назад +19

    പോലീസ്‌കാർ എന്താടാ പൊട്ടന്മാർ ആണോ: വിജയ് babu😅😆

  • @dona9361
    @dona9361 2 года назад +22

    Le വിജയ് ബാബു : പോലീസുകാർ മണ്ടൻ മാർ അന്നോ
    Le കേരള പോലീസ്: ആരാ മണ്ടൻ എന്ന് കാണിച്ച് തരാം 🤣🤣🤣

  • @Walkytalky008
    @Walkytalky008 2 года назад +114

    "Hats off" to Rajisha Vijayan വ്യത്യസ്ത രീതിയിൽ ഉള്ള സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ choose ചെയ്യുന്നതിന് 🔥🔥

    • @adarshvenkattil3800
      @adarshvenkattil3800 2 года назад +7

      Koppa .sthram kamukan oyuvaki povum pinne bakki nadakuna karagal.ethakillum mariyal mathiyatunnu

    • @soorajpv2379
      @soorajpv2379 2 года назад +6

      @@adarshvenkattil3800 baaki actress maril ninnum oru vythyakthamaya reethiyil ulla stories aahnu rajisha choose cheyunnath. So, almost ellam thanne success avarum und. Try to accept relented people

    • @aktech8102
      @aktech8102 2 года назад +1

      Unda😂

  • @akhilpvm
    @akhilpvm 2 года назад +168

    *എന്തെങ്കിലും ഒക്കെ പ്രതീക്ഷിക്കാം എന്ന് തോന്നുന്നു* ✌️💞

  • @netmedialiveofficial
    @netmedialiveofficial 2 года назад +50

    ബാബുവേട്ടനെ തെറിവിളിക്കാൻ ആരും വന്നില്ലേ ശകുന്തളേ ....😁😁🤪

    • @boomboom23023
      @boomboom23023 2 года назад

      സത്യം പൂർണമായും അറിയുന്നതിന് മുമ്പ് ആ നടിയെ വിശുദ്ധയാക്കി, അയാളെ മാത്രം ക്രൂശിക്കുന്ന കുറെ പാവാടക്കോന്തന്മാർ വന്നിട്ടുണ്ട്.😂😜

    • @randomdude2792
      @randomdude2792 2 года назад +1

      പോലീസുകാർ പൊട്ടന്മരലെങ്കി പെടും

  • @Showwidelyinindia
    @Showwidelyinindia 2 года назад +45

    Sreenivasan is legend actor.

  • @abdurahimannoushad9195
    @abdurahimannoushad9195 2 года назад +24

    Manikandan AKA Sathyaseelan💥❤️

  • @azluzain138
    @azluzain138 2 года назад +34

    കണ്ടിട്ട് എന്തൊക്കെയോ ഒരു പ്രതീക്ഷ തോന്നുന്നു 💕

  • @mohammedshifin5815
    @mohammedshifin5815 2 года назад +10

    ithil vijay babu police aayi parayunna oro dailogum vijay babuvinu thanne ullathaanu....
    DIRECTOR BRILLIANCE

  • @msnur9839
    @msnur9839 2 года назад +1

    Baru habis layan cite ni. Firstly love dgn isu yg di ketengahkan dlm cite ni which is cyber crime. Best pulak tengok Radhika tu hacked fon penjahat² tu. Puas hati. Ending pun okey, walaupun agak rushing sikit. Overall 6.8/10

  • @careljoseph9697
    @careljoseph9697 2 года назад +4

    Sreenivaasan 🥺

  • @jibinjoseph21
    @jibinjoseph21 2 года назад +7

    Vijay babu saying police kar enna pottanmar aano is directly from his life 😅

  • @11hibathmp39
    @11hibathmp39 2 года назад +7

    Strong character by Rajeesha Vijayan

  • @rishad1119
    @rishad1119 2 года назад +2

    From the makera of kho kho kandapo thane ee filminte nilavaram. Etra avum rn manasilayi

  • @raider8538
    @raider8538 2 года назад +266

    വിജയ് ബാബുവിനെ ആണോ കീടം എന്ന് ഉദ്ദേശിച്ചത് 😃😀😀

    • @Vkeeey53
      @Vkeeey53 2 года назад +3

      😁💯

    • @alluz803
      @alluz803 2 года назад +7

      Athine chance unde👀🤣

    • @raheebkr5471
      @raheebkr5471 2 года назад +10

      Meant person like you... Pore

    • @aqeelshamz
      @aqeelshamz 2 года назад +4

      Alla rajisha ne

    • @See23456
      @See23456 2 года назад +1

      🤣

  • @mr.curious6997
    @mr.curious6997 2 года назад +7

    # പോലീസുകാരെന്താ പൊട്ടന്മാരാണോ ബിസ്സിനെസ്സ് ട്രിപ്പ്‌ പോയ സഹോദരാ???
    # ഒരു തെറ്റിനെ വേറൊരു തെറ്റ്കൊണ്ടാണോ തിരുത്തേണ്ടത് ലൈവ് വന്ന് നിയമം തെറ്റിച്ച സഹോദരാ???

  • @fayiskoottilangadi9692
    @fayiskoottilangadi9692 2 года назад +6

    നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ രജിഷ വിജയൻ💯💯🔥🔥🔥 മിനിമം ഗ്യാരണ്ടി ♥️♥️♥️

  • @jasimmohammed3145
    @jasimmohammed3145 2 года назад +6

    മണികണ്ഠൻ പട്ടാമ്പി.. ❤❤

  • @redrose8290
    @redrose8290 2 года назад +1

    Super movie 🔥🔥 viswasichu kaanaam

  • @sheheenalungal3305
    @sheheenalungal3305 2 года назад +7

    സത്യശീലൻ✌️✌️

  • @ditomathew1
    @ditomathew1 2 года назад +1

    'Avaloru keedamanu keedam, muchode odichu kalayum' - ee dialogue okke thanikku thanne paara aayenu thonuna babu ettan ;)

  • @vishnuav4961
    @vishnuav4961 2 года назад +3

    Sreeniyettan all-time favorite 🥰

  • @satheeshn6903
    @satheeshn6903 2 года назад +12

    Verdict prediction : average / below average
    Cons : രജിഷ വിജയന്റെ അഭിനയം പല ഭാഗത്തും കല്ലു കടി ആവും

    • @ALI-oi7xb
      @ALI-oi7xb 2 года назад +2

      State award winner aan.. Ella padavum mikachathakanam ennath ഉചിതമല്ല

  • @basileldhose324
    @basileldhose324 2 года назад +3

    ചിലയിടത്ത് പുഴു , രണ്ട് .ചിലയിടത്ത് കീടം . ഈ മലയാളത്തിന് ഇത് എന്ത് പറ്റി .....,?

  • @trueindian8195
    @trueindian8195 2 года назад +2

    Malayalam movies are killing awesome..even I dont know Malayalam..please release it in hindi too.

  • @vishnupr1880
    @vishnupr1880 2 года назад +4

    Padam vere level aayirikum 🔥🔥 trailer Kandapol Thanee romanjam Vannu 🔥🔥

    • @sowljur
      @sowljur 2 года назад

      Vijay Babu the next superstar in the making

    • @vishnupr1880
      @vishnupr1880 2 года назад

      @@sowljur True

  • @archanapk9287
    @archanapk9287 2 года назад +1

    Rajisha chechi uyir❤️

  • @unnikrishnan8053
    @unnikrishnan8053 2 года назад +1

    Vijay Babu ഉണ്ടല്ലോ തീരുമാനമായി

  • @brushanddrive
    @brushanddrive 2 года назад +7

    All the best to team KEEDAM.👍

  • @christievthomas3531
    @christievthomas3531 2 года назад +4

    Renjith Bhai ❤️👍

  • @nomad4273
    @nomad4273 2 года назад +2

    English subtitles aakamayirunnu.. oru reachinu…

  • @dmantamp
    @dmantamp 2 года назад +3

    Ippo 'keedam', 'puzhu' okke anallo trend 😇

  • @Feelit-p8p
    @Feelit-p8p 2 года назад +3

    ഇന്നെന്താ ട്രൈലെർക്കളുടെ സമ്മേളനം വല്ലതും ണ്ടോ??

  • @saleelp.m.1511
    @saleelp.m.1511 2 года назад +4

    All the best Team Keedam and FPS... കട്ട വെയ്റ്റിങ് 😍

  • @sanjujohnson5523
    @sanjujohnson5523 2 года назад +6

    ബാബുനുള്ള തെറി comment വായിക്കാൻ വന്നതാ. ഒന്നും കാണുന്നില്ലല്ലോ? 🙄

    • @bibinbiju5730
      @bibinbiju5730 2 года назад

      same

    • @1239-p1k
      @1239-p1k 2 года назад +9

      നമ്മുടെ society പുരോഗമിക്കുന്നുണ്ട് എന്നതിന്റെ തെളിവാകം ചിലപ്പോ തെറിവിളികൾ ഒന്നും കാണാത്തത്...🙂
      ഒരാളുടെ പേരിൽ ആരോപണം വന്നു എന്നതുകൊണ്ട് ആരും സ്വമേധയാ കുറ്റകാരൻ ആകില്ലെന്നും അതിന് കോടതി വിധിയുടെ ആവശ്യം ഉണ്ടെന്നും മലയാളികൾ മനസിലാക്കി കാണും... 🥰

    • @ThatGuy-my5ou
      @ThatGuy-my5ou 2 года назад

      @@1239-p1k eth news channelde comment sectionte last kaanum,vargeeyatha parayunnavarum,racistum,sexistumokkke...
      Kerala Youth itself are part of these and + Youth ppl are into politics too...ithokke maariyaalullu

    • @boomboom23023
      @boomboom23023 2 года назад

      തെറിയല്ല,ആക്ഷേപം കാണുന്നുണ്ട്

  • @4n5h1f6
    @4n5h1f6 2 года назад +5

    Bgm കൊള്ളാല്ലോ 🔥

  • @Ajithkumar-vf4yg
    @Ajithkumar-vf4yg 2 года назад +3

    police oficer vijaybabu😎

  • @shafeek_yeppi8273
    @shafeek_yeppi8273 2 года назад

    വലിയ പ്രതിക്ഷ ഇല്ല..

  • @newmalayalammovies123
    @newmalayalammovies123 2 года назад +9

    കീടം കിടുക്കി👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @protagonist6815
    @protagonist6815 2 года назад +2

    Rajisha Vijayan ❤️🔥...
    This is enough ..

  • @FallenAngel981
    @FallenAngel981 2 года назад +26

    I'm loving this vibe....
    Rajisha 🥰 She is an amazing actress

  • @lenijinjulenijinju1663
    @lenijinjulenijinju1663 2 года назад +2

    സൂപ്പർ മൂവി, ഹീറോ ഇല്ല, മരം ചുറ്റി പാട്ട് ഇല്ല, അടിപൊളി മൂവി.

  • @shiyasshihabudheenshiyassh9966
    @shiyasshihabudheenshiyassh9966 2 года назад +85

    കീടം നല്ലൊരു കീടമാകട്ടെ എന്ന് ആശംസിക്കുന്നു 😄

  • @asm2736
    @asm2736 2 года назад +5

    Rajisha🔥🔥🔥

  • @TAMILAN962
    @TAMILAN962 2 года назад +4

    All the best rajisha 💖

  • @greeshmamvmv6093
    @greeshmamvmv6093 2 года назад +7

    Waiting⚡️🔥😍

  • @abhiramvyshnav6392
    @abhiramvyshnav6392 2 года назад +3

    🔥 waitingg...

  • @anasnilambur4789
    @anasnilambur4789 2 года назад +3

    Padam enganund. Kandavar plz reply

    • @__akhila__4980
      @__akhila__4980 2 года назад +2

      Njan kandu. Enik athyavashyam ishttapettu.
      Story sadharana malayalam moviesil ninn oralpam different ayi thonni. Nannayittund.
      Ente opinionil Good movie⭐️⭐️⭐️⭐️

  • @goodebening1705
    @goodebening1705 2 года назад +1

    From the makers of " Kho Kho". Best.

  • @Pythonsr71
    @Pythonsr71 2 года назад +2

    Vijay babu fans . He is right ✅

  • @Allactresscliss
    @Allactresscliss 2 года назад +1

    കൊള്ളാം

  • @midhunraj225
    @midhunraj225 2 года назад +5

    Get well soon sreenietten the legend 🖤😍🥰

  • @frenchvanilla7480
    @frenchvanilla7480 Год назад

    It's a very intelligent movie. Great concept. 👌

  • @noufalkuttimon9607
    @noufalkuttimon9607 2 года назад

    ഫിലിം കണ്ടു, കീടം കിടുക്കി തിമിർത്തു...

  • @almightyalmighty
    @almightyalmighty 2 года назад +1

    Vijay babu nu pani koduthathu PRITHVIRAJ anu..
    He disliked vj cz of being a good producer...
    Vj babu was trying to go big for the first Pan Indian malayalam movie with a giant production house

  • @fazil1022
    @fazil1022 2 года назад +3

    Marimayam മണികണ്ടൻ പട്ടാമ്പിക്ക് നല്ല ഒരു റോൾ ഉണ്ട് എന്ന് പ്രേതിക്ഷിക്കുന്നു brilliant actor ആണ് അദ്ദേഹം പക്ഷേ അദ്ദേഹത്തെ വേണ്ടപോലെ ആരും ഉബയോഗിക്കുന്നില്ല

    • @satheeshoc4651
      @satheeshoc4651 2 года назад +1

      മലയാളം സിനിമ പൊതുവെ അങ്ങനെ ആണെല്ലോ 😄

  • @sajentertainments7922
    @sajentertainments7922 2 года назад +3

    മണികണ്ഠൻ 🥰

  • @sujithav4057
    @sujithav4057 2 года назад +1

    New generation super star 🌟 Vijay babu

  • @g.vishnu8609
    @g.vishnu8609 2 года назад +2

    Sreeniyettan come back

  • @Super12130
    @Super12130 2 года назад +1

    ഒരു പ്രാവശ്യം കാണാം മെന്ന് തൊനുന്നു...

  • @kirancc81
    @kirancc81 2 года назад

    Very good morning. Technologically updated. .👌👌👌

  • @ejs3121
    @ejs3121 2 года назад +6

    Waiting❤❤

  • @josephpendleton4927
    @josephpendleton4927 2 года назад +3

    This comment contains SPOILERS for this film.
    Keedam is definitely a great film which Rahul Riji Nair can be proud of. I hope they will release this film on OTT.
    I must say that they put lots of effort in making this film. They should not have released Keedam on May 20th. This is because many people were waiting to watch Jeethu Joseph's film 12th Man on OTT on May 20th. Other films like Udal and Jack n Jill were also released on May 20th. So Keedam didn't get the attention it deserved.
    I thought the direction, the performances, music score, and camerawork were fine. I also liked how the director implied the emotional feelings of the characters. For example, the film shows Sreenivasan's character's fear that his daughter Radhika (Rajisha Vijayan) will end up in severe danger. His health is also in poor condition. So his concern about his daughter's future is very deep. We can also see this through his request towards the thugs where he begs them about the whereabouts of his daughter.
    My only minor complaint is the use of English dialogue which could have been reduced as much as possible. In other words, English is used as the language of the educated or someone in high position while Malayalam is used as the language of the less educated in the film. They should use Malayalam as much as possible in the film.

  • @maharaja7261
    @maharaja7261 6 месяцев назад

    Music 🔥

  • @shalimashakkeer2167
    @shalimashakkeer2167 2 года назад

    Onn urapikam, cinema logam malayam pidich adaki kazhinjirikunnu 👏

  • @niyask4634
    @niyask4634 2 года назад

    Nalla adi poli peer

  • @favouritemedia6786
    @favouritemedia6786 2 года назад +1

    Vijai Babu : പോലീസ് കാർ എന്താ പൊട്ടന്മാർ ആണോ...
    1min Silence

  • @subinrajls
    @subinrajls 2 года назад

    Rejisha❤️❤️❤️❤️❤️🔥

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 2 года назад

    Rejisha 😍

  • @kirankrishnan6247
    @kirankrishnan6247 2 года назад +3

    അടുത്തകാലത് ഇറങ്ങുന്ന സിനിമ പേരുകൾ എന്താണാവോ ഇങ്ങനെ 'പുഴു ', ' കീടം' ഇനി പഴുതാര, കൃമി ഒക്കെ വരുമായിരിക്കും 🙄😄

  • @iamanupjoshi
    @iamanupjoshi 2 года назад +1

    rajisha vijayan 🥰🥰satyasheelan(manikandan pattabi)🥰🥰🥲

  • @godsowncountry8257
    @godsowncountry8257 2 года назад +3

    Fan❤️

  • @shyam5931
    @shyam5931 2 года назад +1

    WAITING....

  • @VineethSs-e7m
    @VineethSs-e7m 3 месяца назад

    Pless link അയക്കുമോ

  • @shaheermk4088
    @shaheermk4088 2 года назад +1

    Babooo... Babooooo

  • @sreerajbhasuran2036
    @sreerajbhasuran2036 2 года назад +1

    Hats off to the cast & crew
    പുതിയ പുതിയ തീംസ് വരട്ടെ👌

  • @sreejith_kottarakkara
    @sreejith_kottarakkara 2 года назад

    ശ്രീനിവാസൻ
    ❤ ❤ ❤ ❤ ❤ ❤

  • @Shermila
    @Shermila 2 года назад

    Very good movie..👍🏼👍🏼👍🏼

  • @TTT10001
    @TTT10001 2 года назад

    All the best

  • @thero1259
    @thero1259 2 года назад

    ശ്രീനിവാസൻ ❤️

  • @9895mahesh
    @9895mahesh 2 года назад +1

    Nice ❤😍😍

  • @AllinOne-GK6
    @AllinOne-GK6 2 года назад +3

    രജിഷ വിജയൻ 💕💕💕💕💕💕

  • @_A_B_I_
    @_A_B_I_ 2 года назад +1

    Angu dufai irunnu trailor kanunna Vijay Babu 'relatable' 😂

  • @simpledimple1317
    @simpledimple1317 2 года назад +6

    പോലീസുകാർ എന്താ പൊട്ടന്മാർ ആണോടാ :D

  • @gazalkinam9390
    @gazalkinam9390 2 года назад +1

    Rajisha 😍good acter success❤

  • @josephthomas5382
    @josephthomas5382 2 года назад +1

    Puzhu keedam ini aduth ethano

  • @shanavaskamal
    @shanavaskamal 2 года назад

    enikk istapettu film good stunt chumma mass eduttu tallunnatalla oradikku 10 per paraynnu ponna stunt alla eu realistic ayi tonny stunt, pinne rajeesha sreenivasan nannayi, rajeesha de etrayum nalattetil enakku ettavum esttapettatu, vijay babu also super a together good movie😍enakku sarikku istapettu👌👌👌

  • @rojypala9986
    @rojypala9986 2 года назад

    ബാബേട്ടാ...

  • @navomivincent9568
    @navomivincent9568 2 года назад +3

    🔥🔥

  • @UshaKumari-su7rb
    @UshaKumari-su7rb 2 года назад +6

    Waiting for the movie 😇