പ്രണയിക്കാനായി ജിമ്മിൽ പോയ ഇന്ദ്രൻസ് 💪പിന്നെ സംഭവിച്ച കോമഡി | Indrans | JB Junction | Kairali TV

Поделиться
HTML-код

Комментарии • 121

  • @sajithsaji5236
    @sajithsaji5236 4 года назад +108

    *എന്തരോ പാവമാ ഈ മനുഷ്യൻ ഇന്ദ്രൻസ് ചേട്ടൻ പെരുത്തിഷ്ടം* 😍😘

  • @aneeshashiyaz
    @aneeshashiyaz 4 года назад +62

    എന്ത് പാവമാ ഈ മനുഷ്യൻ എത്ര ശുദ്ധൻ.

  • @shibinkalluvelil6902
    @shibinkalluvelil6902 4 года назад +216

    ബ്രിട്ടാസ് പറഞ്ഞത് പോലല്ല... ഇപ്പോൾ അദ്ദേഹം ഗ്ലാമർ ആയിട്ടാണ് എനിക്ക് തോന്നുന്നത്... ഒരുപക്ഷെ അദ്ദേഹത്തോടുള്ള ഇഷ്ടംകൊണ്ടായിരിക്കും 😍😍

    • @vivek-wk1vb
      @vivek-wk1vb 4 года назад +3

      അത് വല്ലാണ്ട് ചിന്തിപ്പിക്കുന്ന വാക്കുകളാണ് chettoi ✌️✌️✌️✌️good words

    • @leelammavarghese6808
      @leelammavarghese6808 3 года назад

      1¹¹1111111111

  • @satheeshsateesh3693
    @satheeshsateesh3693 4 года назад +104

    ഇത്രയും പച്ചയായ നടൻമലയാള സിനിമയിൽ ഇല്ല

  • @philipkutty663
    @philipkutty663 4 года назад +53

    സത്യം മാത്രം ഹൃദയത്തിൽ നിന്ന് പുറത്തേക്ക് വരുന്നു . ശുദ്ധ ഹൃദയനായ ഒരു പച്ച മനുഷ്യൻ..

  • @VichuzMimics
    @VichuzMimics 3 года назад +7

    വേറെ ഒരു നടനും ഇതുപോലെ എളിമ കാണില്ല, ഇന്ദ്രൻസ് സാർ നു എത്രയോ വർഷത്തെ അഭിനയപരിജയം ഒള്ളതാണ് എന്നിട്ടും അതിന്റെ ഒരു ജാട പോലും കാണിക്കാത്ത നടൻ ❤❤❤❤

  • @yakuthasniii233
    @yakuthasniii233 4 года назад +45

    ഭയങ്കര വിനയം സിനിമയിൽ മാത്രമല്ല പച്ചയായ ജീവിതത്തിലും അങ്ങിനെ തന്നെയാ ചേട്ടൻ പൊളിയാ

  • @meeranazar6473
    @meeranazar6473 4 года назад +23

    ഇന്ദ്രൻസ് സാർ പെരുത്തിഷ്ട്ടം 😍😍

  • @786amanu
    @786amanu 4 года назад +44

    Yes, കേരളം നെഞ്ചോടു ചേർത്ത നടൻ, അഭിനന്ദനങ്ങൾ🌹

  • @kunji3112
    @kunji3112 4 года назад +51

    പാവപെട്ട മനുഷ്യൻ

  • @SuryaSurya-xj7bg
    @SuryaSurya-xj7bg 4 года назад +49

    എനിക്കും ഒരുപാട് ഇഷ്ടപെട്ട നടനാണ്

  • @shafeequeck6339
    @shafeequeck6339 4 года назад +151

    ഇന്ദ്രൻസിനു 64 വയസ്സായി എന്ന് വിശ്വസിക്കുവാൻ തന്നെ പ്രയാസം

  • @iamblood8114
    @iamblood8114 4 года назад +38

    പച്ചയായ മനുഷ്യൻ..

  • @sunilkd5128
    @sunilkd5128 3 года назад +1

    ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ശുദ്ധനും സത്യസന്ധനുമായ മനുഷ്യൻ, ഒത്തിരി ഇഷ്ടം ഇന്ദ്രൻസിനെ

  • @abdusalam8904
    @abdusalam8904 4 года назад +70

    ഇന്ദ്രൻഇന്ദ്രൻ സാറിന്റെ മഹത്വം അളക്കാൻ താങ്കളുടെ പേനയ്ക്ക് കഴിയില്ല

  • @AbdulRahman-xs6vl
    @AbdulRahman-xs6vl 4 года назад +10

    നിഷ്കളങ്കൻ 😍😍😍

  • @hscreations5658
    @hscreations5658 4 года назад +14

    *ഇത്രേം നിഷ്കളങ്കനും, വിനയവും ഉള്ള വേറൊരു നടൻ മലയാള സിനിമയിൽ വേറെ ഉണ്ടോ??*

  • @saleshk.k1083
    @saleshk.k1083 3 года назад +1

    ഇന്ദ്രാൻസ് ചേട്ടൻ മലയാളികളുടെ മനസ്സിൽ സുന്ദരനാണ്

  • @TravancoreTalkies
    @TravancoreTalkies 4 года назад +7

    There is no other Artist in Malayalam Cinema as Simple as Indrans...Hats Off tp you dear Indransji..🧡🧡🧡🙏🙏🙏

  • @ranjithranju3072
    @ranjithranju3072 4 года назад +29

    ഞാൻ നേരിട്ട് കണ്ടു പരിജയപെട്ടിട്ടുണ്ട് സിനിമയിൽ ഇത്ര എളിമയുള്ള നടനോ നടിയോ ലോക സിനിമയിൽ കാണില്ല, സത്യം.

  • @pathmamadhawan4300
    @pathmamadhawan4300 4 года назад +3

    Good actor. Good man always make people laugh. Down to earth person. Love you indran Sir. stay heathy ❤️💪🏽.

  • @SachinKumar-hx8jz
    @SachinKumar-hx8jz 4 года назад +12

    Simple and humble 😘

  • @praseejakc9245
    @praseejakc9245 4 года назад +8

    Enthoru pavamanu indrance Chetan!

  • @majumaryammaju7982
    @majumaryammaju7982 4 года назад +10

    ഒരു റോളിൽ അഭിനയിച്ചാൽ അഹങ്കാരം കൊണ്ട് വീർപ്പു മുട്ടുന്ന ഇന്നത്തെ പലരും കാണണം ഇയാളൊക്കെ എത്ര ഫിലിമിൽ അഭിനയിച്ചു എന്നിട്ടും ജാടയില്ലാതെ വിനയം 💯👍👌👌

  • @anu7740
    @anu7740 4 года назад +13

    Aadharavu thonunnu Indransinod
    Nalla manushyan

  • @athulds2024
    @athulds2024 4 года назад +25

    simple manushyan..

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 4 года назад +21

    ഇത്രയും പച്ച യായ മനുഷ്യൻ ഈ ലോകത്ത് കാണുമോ??

  • @anipoduval9785
    @anipoduval9785 3 года назад +10

    ഇത്ര പാവം ആയ മനുഷ്യൻ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടില്ല

  • @sithalakshmipk2790
    @sithalakshmipk2790 3 года назад +1

    അയ്യോട പാവം ഇന്ദ്രൻസ്; ശുദ്ധമായ മനസ്സ് . പ്രേമം ഒരുപാട് പേരോട് ഉണ്ടായിരുന്നു .എന്താല്ലേ. വേറെ ആരാ ഇങ്ങിനെ പറയ്യ്യാ ....ല്ലേ.

  • @babukvarghese5568
    @babukvarghese5568 4 года назад +3

    സത്യസന്ധനായ പച്ച മനുഷ്യൻ....

  • @anooptvm5331
    @anooptvm5331 4 года назад +2

    Ithreyum pacha aaya oru nalla nadan aanu indrans,,paavam aanu,real hero

  • @pradeepprasanth4837
    @pradeepprasanth4837 4 года назад +9

    Nanmayulla nadan....iswaran iniyum uyarangalil ethikate...

  • @bettymathew2722
    @bettymathew2722 3 года назад

    ഇന്ത്രൻസ് സർ
    🙏🙏🙏👌👌👌

  • @jayaprakashk5607
    @jayaprakashk5607 4 года назад +5

    Down to Earth Person dear Indrans chettan

  • @saleshk.k1083
    @saleshk.k1083 4 года назад +2

    Paavam chettan 😍😍😍😍

  • @shabnashihab8302
    @shabnashihab8302 4 года назад +1

    Orupad ishtam indrans

  • @kavyasreekkavya9352
    @kavyasreekkavya9352 4 года назад +3

    Manassukond ettom nalloru manushyan .... down-to-earth...

  • @santhis8082
    @santhis8082 4 года назад

    Nalla oru manushan. I REALY respected. GOD bless you

  • @anthoniappanlukose196
    @anthoniappanlukose196 Год назад

    good actor

  • @thinkbright1606
    @thinkbright1606 4 года назад +90

    അലന്സിയര് പെണ്ണുങ്ങളെ കാര്യമേ പറയു ചോദിക്കൂ

  • @diyathakku3951
    @diyathakku3951 4 года назад +2

    Chettan super

  • @vipinvnair_
    @vipinvnair_ 3 года назад

    Good Actor Good Human 👌 ❤

  • @mdfaaz5943
    @mdfaaz5943 4 года назад +1

    Such a sweet guy🥰😘😘

  • @sijukumars2100
    @sijukumars2100 4 года назад +7

    Great man

  • @KishorKumar-br5rj
    @KishorKumar-br5rj 2 года назад

    The old serial was the best ,of a politician character I don’t know the name

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад

    All the best indrans sir sruthi from kannur at thillenkery

  • @user-wk3us6yq4f
    @user-wk3us6yq4f 4 года назад +3

    He is very handsome, ellavarkkum glamour koduthittund. But ellavarkkum ade kanan kazhiyilla.✨

  • @remya.m.l2145
    @remya.m.l2145 4 года назад +3

    Simple man God bless sir

  • @sambhas999
    @sambhas999 4 года назад

    GOOD LUCK.... HAD this trend started earlier, Srini would have been emerged many best Actor awards...

  • @tessymichu40
    @tessymichu40 4 года назад

    നടൻ🔥

  • @faijasizza1699
    @faijasizza1699 4 года назад +1

    Nalla manushyana

  • @shafeejgoodman3399
    @shafeejgoodman3399 4 года назад +2

    I like so much indrans acting

  • @arunkthomas2065
    @arunkthomas2065 4 года назад +8

    എന്നാ എളിമയാ ഈ മനുഷ്യന്

  • @jinuanoop9153
    @jinuanoop9153 3 года назад

    പാവം...എന്ത് നല്ല ആൾ..

  • @aswathyvinayak7953
    @aswathyvinayak7953 4 года назад +3

    Indrans pavam nalla oru manushan

  • @suhailshasuhail7088
    @suhailshasuhail7088 4 года назад +1

    100 !!!

  • @prasanth6081
    @prasanth6081 4 года назад +15

    എന്തൊരു പാവമാണ്

  • @anish-sci-fi
    @anish-sci-fi 4 года назад +12

    എന്റെ ഇന്ദ്രൻസ് ചേട്ടാ... ഈ പെണ്ണ് പിടിയനുമായി ഉള്ള കൂട്ട് ഒന്നും വേണ്ട... അലൻസിയർ പണ്ടേ ഇങ്ങനെ ആണ് പെണ്ണ് പെണ്ണ്..... 🤦

  • @nishadr5481
    @nishadr5481 3 года назад

    Ee programil aru vannalum engane thanne

  • @aswathinair3776
    @aswathinair3776 3 года назад +1

    Allarum pavathine kaliyakukayaan pavam ath nalla mansaayath kond ath onum parayunila pavam..athin manasilavunila. aarum angna cheyal ninglekatum valya mikacha nadan aahn... indransettan pakaram avda vere arelum anel rand varthanm paranjene😑respect kodukuu🙏

  • @augustined3303
    @augustined3303 4 года назад

    Superman

  • @SameerSameer-rt7iq
    @SameerSameer-rt7iq 4 года назад +4

    Paavam manushyan

  • @ahammadkuttipuram5807
    @ahammadkuttipuram5807 4 года назад +2

    Nishkalankanaya pachayaya nalloru.manushyan

  • @View_finderr
    @View_finderr 4 года назад +1

    Love you indretta❤

  • @Plalkrishna
    @Plalkrishna 4 года назад

    Dooradarsanum kairaliyum aannu.immadhiri oru screen presentation ippazhum maintain cheyyunnathu...... Sammadhikkanam.. 👏

  • @jisssj1722
    @jisssj1722 3 года назад +5

    ♡HOME♡ സിനിമക്ക് ശേഷം സ്വന്തം കഴിവ് തെളിയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ അപാര മനുഷ്യന്....~♥~~♥~~♥~~♥~

  • @frankskool1351
    @frankskool1351 4 года назад +1

    Ripper Raviyodaa Pritaase nee kalikunne

  • @maheshj1880
    @maheshj1880 4 года назад +3

    Malayalam film industry still not use this man

  • @rayeesfami7250
    @rayeesfami7250 4 года назад +3

    ഒരു പാവം മനുഷ്യൻ
    അയ്യോടാ

  • @dhanyar5889
    @dhanyar5889 4 года назад

    Gff

  • @shihabnv7706
    @shihabnv7706 4 года назад +1

    Ind super star bratt chali

  • @ginubannerji1131
    @ginubannerji1131 4 года назад

    Io enthu pavamanu edeham
    Nalla samsaram

  • @RAJ-fb3ps
    @RAJ-fb3ps 4 года назад +5

    Idran chettane orikkal nerittu parichaya pettitund ..ithrayum paavam orale kandittilla

  • @thukaramashetty1155
    @thukaramashetty1155 3 года назад

    കൊള്ളാത്ത ആളാണെങ്കിലും കൊള്ളാവുന്ന ആൾക്കാരെ മാത്രം കാണുമ്പോൾ മോഹം വരുന്നത്

  • @bredbred9307
    @bredbred9307 4 года назад +2

    പച്ചപ്പ്‌ മാത്രം മനസ്സിൽ ബാക്കി വെച്ച നടൻ

  • @samfisherkrs
    @samfisherkrs 4 года назад +18

    Alenciar loka udayippaan

  • @keralachannelhd5703
    @keralachannelhd5703 4 года назад

    , 💪💪💪💪💪💪💪💪💪💪💪

  • @nishadr5481
    @nishadr5481 3 года назад

    Peru vilichanallo samsarikkunne

  • @sakheshchandra4347
    @sakheshchandra4347 4 года назад

    Enthu..thumb nail Ade...my@$$$#,

  • @manuabraham5832
    @manuabraham5832 4 года назад +1

    നിഷ്ക്കളങ്കൻ

  • @jijeeshmunayathvelayudhan9103
    @jijeeshmunayathvelayudhan9103 4 года назад

    Pachaya manushyn eshetm mathrm

  • @nishadr5481
    @nishadr5481 3 года назад

    Ee pulli Eyal aara ethra valiya aalano britassss

  • @shihabms4054
    @shihabms4054 4 года назад +2

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ടെ ചാനൽ ആയ കൈരളിക്ക് subscribers വളരെ കുറവാണല്ലോ... കൗമുദി ക്ക് വരെ ഇതിൽ കൂടുതൽ ആണ്... മോശം മോശം...

  • @krishnanmash7545
    @krishnanmash7545 3 года назад

    Angottu thonni Engott illayirunnu!