BLIND MAKEUP 💄 CHALLENGE

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 63

  • @winderking2751
    @winderking2751 2 месяца назад +1

    ishumma 😂

  • @shanavasseenu1628
    @shanavasseenu1628 2 месяца назад +1

    ശിങ്കു ഐശു മാന അടിപൊളി. മൊഞ്ചത്തി ആക്കി 👍👍👍

  • @sallu4you440
    @sallu4you440 2 месяца назад +1

    അടിപൊളി ❤❤❤❤ശിങ്ക്കു ആയിഷുമ്മയെ ചുന്ദരി ആക്കി 😂😂❤❤

  • @arshadameenkrd5027
    @arshadameenkrd5027 2 месяца назад +1

    ഐഷു വിനെ കാണാൻ പറക്കുംതളികയിലെ വാസന്തിയെ പോലെ ഉണ്ട്😂😍

  • @KalandarShafi-pf1gb
    @KalandarShafi-pf1gb 2 месяца назад +1

    Paavam ayshuvinte kolam maariyallow😂

  • @JaisalMk-j4p
    @JaisalMk-j4p 2 месяца назад +1

    Vallathoru taj mahal aayipoyallooo
    Cenema industry nokiyalooo make up artist aayittu 😂😂😂😂

  • @sulusulaikha6906
    @sulusulaikha6906 2 месяца назад +3

    ശിങ്കു ഇങ്ങനത്തെ മേക്കപ് ആദ്യമായി കാണുവാ സൂപ്പർ 😅😅നല്ലരു ഫ്രണ്ട് ayshu

  • @hamzajameela865
    @hamzajameela865 2 месяца назад +1

    സിന്ധു ആയിഷ ചിരിച്ചു ചിരിച്ചു കുഴങ്ങി അടിപൊളി ബ്യൂട്ടീഷൻ

  • @mohamedalithadathil2551
    @mohamedalithadathil2551 2 месяца назад +1

    മേക്കപ്പ് കഴിഞ്ഞപ്പോൾ ആയിശുവിനെ കാണാൻ നല്ല ചേലുണ്ട്

  • @ismailpanjarakandy4700
    @ismailpanjarakandy4700 2 месяца назад +2

    നിങ്ങൾ പൊളിയാണ് മക്കളെ

  • @RumiahSkhan
    @RumiahSkhan 2 месяца назад +2

    Shinku and Ayshu cute❤❤ videos ഉം നന്നായിട്ടുണ്ട്❤❤❤

  • @badushahaseena4518
    @badushahaseena4518 2 месяца назад +1

    Ayishumma Enkilum sunthariya shinku Eniku othiri ishttamanu 🥰😍

  • @Rainbow_butterfly_
    @Rainbow_butterfly_ 2 месяца назад +2

    Make up Adipoli 😂😂

  • @saleembaker1
    @saleembaker1 2 месяца назад +5

    സൂപ്പെർ മേക്കപ്പ് ഗേൾ
    അടിപൊളി

  • @ashkarmm1573
    @ashkarmm1573 2 месяца назад +1

    ഖത്തറിൽ നിന്നും ഐശുമ്മ ഫാൻസ്‌ അസോസിയേഷൻ 👍

  • @navasnava6766
    @navasnava6766 2 месяца назад

    അടിപൊളി😂❤

  • @alyasahpc8774
    @alyasahpc8774 2 месяца назад +1

    Jeevithathil allahu chirikkan kanakkakkiya chiri full eppo chirichu kaynju.... Inj kannuneer backi illa😂😂😂

  • @zaimzai4040
    @zaimzai4040 2 месяца назад +3

    Shinkun oru challenge tharaam ..aduthulla fish marketil poyii oru salmon fish vangi curry vekko?? Shinkun idh pattumo? 🤣😛😜 Shinku pettu Guyz 😇😛

  • @saidalikuttyvappu450
    @saidalikuttyvappu450 2 месяца назад

    adipoli makeup riyadhil ninnum vaappu

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 2 месяца назад +1

    ആയിഷുമ്മ മൊഞ്ചത്തിയാണല്ലോ

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 месяца назад +4

    യാസീൻ പോയിട്ട് ഒരു വിവരവുമില്ലല്ലോ

  • @binduram7587
    @binduram7587 2 месяца назад

    നിങ്ങൾ 2 പേരും നല്ല ഫ്രേഇൻഡ്‌സ് ആണുട്ടോ. എപ്പോഴും ഈ ഫ്രണ്ട്ഷിപ് നില നിന്ന് കാണാൻ ആഗ്രഹം ഉണ്ട്‌. മേക്കപ്പ് കണ്ടു ഒരുപാടു ചിരിച്ചു.

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 месяца назад +2

    നിങ്ങളെ രണ്ടളെയും കുതിരവട്ടത്തെക്ക് പറഞ്ഞ് വിടണം😂

  • @somanunni5150
    @somanunni5150 2 месяца назад

    ചിങ്കു ഒരു Mackup Artist ആകാനുള്ള എല്ലാ യോഗ്യതയും കാണുന്നുണ്ട്, അഥവാ പേഷ്യന്റ് കുറവായാൽ , മേക്കപ്പ്ൽ പിടിച്ച് കയറാം ആശംസകൾ.

  • @mohammedmk6
    @mohammedmk6 2 месяца назад

    😂😂😂

  • @UsmanBinumer
    @UsmanBinumer 2 месяца назад

    സുഖമാണോ രണ്ടു പേരും

  • @shafanrz1084
    @shafanrz1084 2 месяца назад

    😂😂souper❤

  • @backerfamily7913
    @backerfamily7913 2 месяца назад +1

    Ayshu new chana

  • @AsharafChirayinkil
    @AsharafChirayinkil 2 месяца назад

    അടിപൊളി ആയിട്ടുണ്ട് 😂😂🤗🤗

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 месяца назад

    ശിങ്കു Ok, ഐഷുമ്മാനെ ശങ്കു എന്ന് വിളിച്ചു ടെ ,ശിങ്കു ശങ്കു😂

  • @shamnadkanoor9572
    @shamnadkanoor9572 2 месяца назад

    ഈ കോലത്തിൽ കണ്ടാൽ ഐഷുമ്മാനെ ആർക്കും വേണ്ടെന്ന് പറയും, അടിപൊളി ചിരിച്ചു മടുത്തു 🤣🤣🤣🤣👍👍👍👍

    • @rizwanleo4786
      @rizwanleo4786 2 месяца назад

      Enik veno

    • @shamnadkanoor9572
      @shamnadkanoor9572 2 месяца назад

      @rizwanleo4786 ഇപ്പോൾ കിട്ടും, ഓടി ചെല്ല്,

  • @NazeeraHAIDER
    @NazeeraHAIDER 2 месяца назад

    😂chirich chathu

  • @CallMeShahin
    @CallMeShahin 2 месяца назад

    4:07 😂😂😂😂

  • @i.SHAREEF
    @i.SHAREEF 2 месяца назад

    🔥👌🏼😁

  • @GAMING-SHAAN
    @GAMING-SHAAN 2 месяца назад +1

    Yaseen vidio cheyyu ,, miss you yaseen

  • @shabushabudamodaran6502
    @shabushabudamodaran6502 2 месяца назад

    🥰😂😂😂😂👍

  • @shamn0012
    @shamn0012 2 месяца назад

  • @pauljohn1846
    @pauljohn1846 2 месяца назад

    😂😂👍

  • @ShahulHameed-ml1zh
    @ShahulHameed-ml1zh 2 месяца назад +1

    അസ്സലാമു അലൈക്കും ശിക്കു ആയിഷ സുഖം തന്നെ ആയിഷന്റെ മേക്കപ്പ് അടിപെളി ഒ കെ

  • @MoideenmossaMoideen
    @MoideenmossaMoideen 2 месяца назад

    അവസാനം തെക്കുമു യാസീനേ

  • @funpackedmalluakkus4411
    @funpackedmalluakkus4411 2 месяца назад +5

    റീച്ച് കുറയുന്നു എന്ന് ഒരു തോന്നൽ യാസീൻ ഇടക്ക് ഒരു കണ്ഡൻ്റ് ഉടനെ ,ചാനൽ ഡൗൺ ആകും ,യാസീൻ കാണുന്ന ഓഡിയൻസ് ഉണ്ട് നിന്നെ ഇഷ്ടപ്പെടുന്ന ഓഡിയൻസ് വരുന്നില്ല ,നിന്നെ കാനാഞിട്ടു യാസീൻ വീഡിയോ വരു എവിടെ ആണ്

  • @arshadameenkrd5027
    @arshadameenkrd5027 2 месяца назад

    സൗന്ദര്യം ഉള്ള നിങ്ങളൊക്കെ എന്തിനാ മേക്കപ്പ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നില്ല

  • @ammuammoos2023
    @ammuammoos2023 2 месяца назад

    😂😂😂😂😂😂

  • @mohammedmk6
    @mohammedmk6 2 месяца назад

    ഹായ്

  • @babupacha9527
    @babupacha9527 2 месяца назад

    ശിങ്കു ഐഷുനെ ചെയ്തത് ഇത് മേക്ക് അപ്പല്ല മേക്ക് ഡൗൺ 😜

  • @ashiqswapna9882
    @ashiqswapna9882 2 месяца назад

    😂😂

  • @vinodkumarthundathil8197
    @vinodkumarthundathil8197 2 месяца назад

    Entha ethu

  • @ishanhashirishanhashir1256
    @ishanhashirishanhashir1256 2 месяца назад

    Njan vennu

  • @Sulaikaha
    @Sulaikaha 2 месяца назад +1

    സിന്ധു ആൻഡ് ആയുസ്സ് ചിരിച്ചു മണ്ണ് കപ്പി

  • @mohamedalithadathil2551
    @mohamedalithadathil2551 2 месяца назад

    ആയിശുമ്മാൻെറ കല്ല്യാണം കഴിഞ്ഞൊ

  • @GAMING-SHAAN
    @GAMING-SHAAN 2 месяца назад

    Yaseen yevide 😢😭

  • @MuraliksmuraliKs
    @MuraliksmuraliKs 2 месяца назад

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ.

  • @Zidhranezaheiza
    @Zidhranezaheiza 2 месяца назад +1

    🎉🫰

  • @alikutty5574
    @alikutty5574 2 месяца назад

    ഐശു മോകപ്പ് ഇട്ട് മുഗം കളമാക്കണ്ട

  • @afrinshanu4189
    @afrinshanu4189 2 месяца назад

    😂😂😂😂