ദിവ്യബലി 🙏🏻OCTOBER 18, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 144

  • @ElsammaSabu-nk4ls
    @ElsammaSabu-nk4ls 5 дней назад +2

    ഈശോയെ ഈ ദിവ്യബലിയിൽ ഞങ്ങളെ അനുഗ്രഹിക്കണമെ🙏

  • @padmam8138
    @padmam8138 5 дней назад +1

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @rosevlogs6301
    @rosevlogs6301 5 дней назад +3

    എൻ്റെ ഈശോയെ ഇന്ന് പരീക്ഷക്ക് വതന്ന ഭാഗങ്ങൾ ഇപ്പോൾ പഠിക്കാൻ മോന് കാണിച്ചു കൊടുക്കണമെ🙏🙏🙏🙏🙏🙏

  • @AndrewJose-o5m
    @AndrewJose-o5m 5 дней назад +1

    എല്ലാ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @AndrewJose-o5m
    @AndrewJose-o5m 5 дней назад +1

    എൻ്റെ അമ്മയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @antovarghese4243
    @antovarghese4243 5 дней назад +4

    🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @rosevlogs6301
    @rosevlogs6301 5 дней назад +2

    വി.യൂക്കാഗ്ലീഹായെ നന്ദി🙏🙏🙏🙏

  • @albyissac9842
    @albyissac9842 5 дней назад +1

    കർത്താവെ എന്റെ ജോലിയിൽ നിന്നും എന്റെ കടം തീർക്കുവാൻ വഴി കാണിച്ചു തരണമേ 🙏🙏🙏😭😄🙏🙏

  • @albyissac9842
    @albyissac9842 5 дней назад +1

    കർത്താവെ എന്റെ ജോലി സമർപ്പിക്കുന്നു കൃപ ആയിരികണമേ 🙏🙏🙏😭🌹🙏🙏

  • @cicilyxavier2744
    @cicilyxavier2744 5 дней назад +1

    Pithave nanni amee nanni madhyastham vahikkane amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯🕯🕯🕯🕯🕯🌹🌹🌹🌹🌹

  • @mariyamavarghese2016
    @mariyamavarghese2016 5 дней назад

    കർത്താവായ യേശുവെ മക്കളെയും എല്ലാ കുടുംബങ്ങളെയും സമർപ്പിയ്ക്കുന്നു. ആരോഗ്യവും സംരക്ഷണവും സമാധാനവും നല്കി അനുഗ്രഹിയ്ക്കണെ. യേശുവെ ജിബിൻ്റെ Back Pain സൗഖ്യമാക്കണെ. എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി ചൊല്ലുന്നു.

  • @antovarghese4243
    @antovarghese4243 5 дней назад +7

    🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @honeymahesh1731
      @honeymahesh1731 5 дней назад

      ഈശോയെ ഇന്നു നടക്കുന്ന എന്റെ ഓപ്പറേഷൻ വിജയ മക്കണേ 🙏🏻

    • @antovarghese4243
      @antovarghese4243 5 дней назад

      ആമേൻ ​@@honeymahesh1731

  • @anithamichael8345
    @anithamichael8345 5 дней назад +1

    Ende Eeshoye ende Husbandinu poorna saukyam nalkane Naatha..AMEN AMEN

  • @annierajan3161
    @annierajan3161 5 дней назад +1

    Karthave njangalude udyamangale samarpikumu kathukollaname amen

  • @albyissac9842
    @albyissac9842 5 дней назад +1

    അമ്മേ മാതാവേ എന്റെ സഹോദരൻ ഒരു ചെറിയ veed കൊടുത്തു അനുഗ്രഹികണമേ എല്ലാം പിശാചിക ബന്ധനത്തിൽ രക്ഷികണേ വിശ്വസം ത്തിൽ നടത്താണമേ 🙏🙏🙏😭🌹🙏🙏

  • @albyissac9842
    @albyissac9842 5 дней назад +1

    കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി നന്ദി സ്തുതി 🙏🙏😭🌹🙏🙏

  • @sindhusuni8550
    @sindhusuni8550 5 дней назад +1

    അപ്പാ നന്ദി. ❤ ആരാധനാ.
    ആവേ മരിയാ .❤

  • @AndrewJose-o5m
    @AndrewJose-o5m 5 дней назад +2

    ഈ കുർബാന കാണുവാൻ എല്ലാവർക്കും കഴിയട്ടെ..പ്രാർത്ഥിക്കുന്നു

    • @sindhusuni8550
      @sindhusuni8550 5 дней назад +1

      കുർബ്ബാന കാണുകയല്ല. ബലി അർപ്പിക്കുകയാണ് നമ്മൾ ചെയ്യുന്നത്.

  • @anithamichael8345
    @anithamichael8345 5 дней назад +1

    Ende Eeshoye ende makkale prethyekam samarppikunnu Naatha..avarude ella preshnanghalum maatti tharane Naatha..AMEN AMEN

  • @rosevlogs6301
    @rosevlogs6301 5 дней назад +2

    വി. മൂക്കാഗ്ലിഹായെ മോന് വേണ്ടി മാധ്യസ്ഥം വഹിക്കണമെ പരീക്ഷ എളുപ്പമാക്കണമെ

  • @ANITHADIMSON
    @ANITHADIMSON 5 дней назад

    ഈശോയെ B.S.c നഴ്സിങ്ങ് പരീക്ഷകഎഴുതാൻ പോകുന്ന എല്ല മക്കളെയും സമർപ്പിച്ചു പ്രർഥിക്കുന്നു അവക്ക് നല്ലപോലെ പരിക്ഷ എഴുതാൻ ഈശോയെ അനുഗ്രഹിക്കണമെ🙏🙏🙏

  • @kochuranijoseph2046
    @kochuranijoseph2046 5 дней назад +2

    Daivamey anugrahikkaney

  • @ammusworld449
    @ammusworld449 5 дней назад

    എൻറെ യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ,ലോൺ എന്നിവ അങ്ങ് കണേണമെ.എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ ആമേൻ

  • @Retnamma-hb5dl
    @Retnamma-hb5dl 5 дней назад +1

    കർത്താവായ യേശുവേ ഞങ്ങളു കുടുംബത്തെ മുഴുവനായും സമർപ്പിച്ച് പ്രാത്ഥർത്ഥിക്കുന്നു

  • @babypaul2851
    @babypaul2851 5 дней назад +1

    കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അങ്ങേറ്റെടുക്കണമേ .
    എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ .

  • @AlvinGeorgePaul007
    @AlvinGeorgePaul007 5 дней назад +1

    PRAISE BE TO GOD AMEN

  • @antovarghese4243
    @antovarghese4243 5 дней назад +2

    🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @shojibovachen4636
    @shojibovachen4636 5 дней назад +1

    ലഹരിക്ക് അടിമകളായ എല്ലാ മക്കളെയും വിടുവിക്കേണമേ 🙏🙏🙏🙏🙏

  • @lizzymathew1773
    @lizzymathew1773 5 дней назад

    Ente eso ee Devya balil ente sneha molude registration puthuky labikkan Veda Ella bandanvum thadasangalum neeki anugrhikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalysebastian6677
    @lalysebastian6677 5 дней назад +4

    ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കു ന്നു. നന്ദി പറയുന്നു.

  • @anithamichael8345
    @anithamichael8345 5 дней назад +1

    Ende Eeshoye ende molde PG course prethyekam samarppikunnu Naatha..AMEN AMEN

  • @antovarghese4243
    @antovarghese4243 5 дней назад +2

    🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @florykurpachery9696
    @florykurpachery9696 5 дней назад +3

    Yesuve ente molude birthday aanu ennu avaleyum avalude kudumbatheyum Anugrahikename Amen Hallelujah 🌹🙏🙏🙏🌹

  • @anniemathew9732
    @anniemathew9732 5 дней назад

    Yesuve kudumbathil samaadhanavum santhoshavum nalki anugrahikkename

  • @JainKurian-p2x
    @JainKurian-p2x 5 дней назад +1

    Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname

  • @anthonykundukulam2686
    @anthonykundukulam2686 5 дней назад +1

    Thank you God Thank you Jesus Thank you Holy Spirit Amen 🙏

  • @mariammasebastian4088
    @mariammasebastian4088 5 дней назад +2

    Esoye ente kudumbathe anugrahikane

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 5 дней назад +3

    എല്ലാം തിന്മ നിന്ന് കാത്തു കൊള്ളണമേ ആമേൻ 🙏🌹

  • @neethunoel5112
    @neethunoel5112 5 дней назад

    എന്റെ മകനെ നന്നായി പരീക്ഷ എഴുതുവാനുള്ള അനുഗ്രഹം നൽകേണമേ

  • @rosevlogs6301
    @rosevlogs6301 5 дней назад +4

    എൻ്റെ ഈശോയെ മക്കളെ അനുഗ്രഹിക്കണമെ❤ അങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തണമെ🙏🙏🙏🙏

  • @paulinesebastian4657
    @paulinesebastian4657 5 дней назад +1

    Esoye ente niyogangale sweekarichu enikkathu sadichu tharaname amen

  • @TomalTomal-k9r
    @TomalTomal-k9r 5 дней назад +3

    പിതാവേ ഈ ദിവ്യബലിയിൽ എന്റെ കൂട്ടായ്മയിലെ നാളെ നടക്കാൻ പോകുന്ന അഹണ്ട ജപമാല സമർപ്പിച്ച പ്രാർത്ഥിക്കുന്നു 17:55

  • @sajuvarghese1031
    @sajuvarghese1031 5 дней назад +1

    Jesus bless this service. Bless the priest who is rendering this Holy mass. Bless all the faithful who are taking initiative to reach this Holy mass to the world. Bless all their intentions. Bless all the faithful who are attending this Holy mass. Bless all their petitions. Jesus guard, guide and protect us from all evil. Thank you Jesus for being with us. Mother of God pray for us. ST.JOSEPH INTERCEDE FOR US ❤❤❤❤❤

  • @marydevassy6445
    @marydevassy6445 5 дней назад +1

    Thank you Jesus for your kindness and blessings.Now lam getting better health.

  • @babypaul2851
    @babypaul2851 5 дней назад +1

    കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അങ്ങേറ്റെടുക്കണമേ .
    എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ .വിശുദ്ധ ലൂക്കയെ ഞങ്ങൾക്കും വചനത്തിൽ ഉണർവുണ്ടാകണമേ .

  • @sindhusunny3208
    @sindhusunny3208 5 дней назад +4

    എന്റെ കർത്താവെ എന്റെ കുടുമ്പത്തെയും മറ്റെല്ലാ കുടുമ്പത്തെയും സമർപ്പിക്കുന്നു ആമേൻ

    • @lilithomas8642
      @lilithomas8642 5 дней назад

      Jesus Christ I surrender my family, children, grand children and all those who need my prayer support in this holy mass.have mercy on us,blessus

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 5 дней назад

    Jesus, mathave ,st antony ente makan alane anugrahikaname amen 🙏

  • @rojyjames7074
    @rojyjames7074 5 дней назад +1

    ആമേൻ. എല്ലാവരെയും മാതാവിന്റെ വിമലഹൃദയം വഴി കർത്താവെ അങ്ങേക്ക് സമർപ്പിക്കുന്നു.. സമാധാനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @margaretanthochan
    @margaretanthochan 5 дней назад

    അമ്മേ മാതാവേ ഈ കുടുംബത്തിൽ അമ്മയും മക്കളും ഒരുമിച്ചുസ്നേഹത്തിലും

    • @margaretanthochan
      @margaretanthochan 5 дней назад

      ഐക്യത്തിലും ഒന്നിക്കുവാനുള്ള കൃപ നൽകണമേ

  • @valsammabiju3366
    @valsammabiju3366 5 дней назад

    Praise the lord 🙏
    Through this Holy mass I surrender me and my family to get consacration, ABBA PITTA , please I begg U with the name of Jesus, please cover me and my family with Holy blood and consacrate us with Holy spirit Amen Hallelujah hallelujah hallelujah AVE Maria

  • @MariaAnish-mp8kz
    @MariaAnish-mp8kz 5 дней назад

    Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name yeshuve nanni 🙏

  • @rajiphilip3970
    @rajiphilip3970 5 дней назад +1

    ഈശോയേ, arrear salry PF ൽ പോകാതെ അക്കൗണ്ടിൽ നല്കണമേ 🌹

  • @lalysebastian6677
    @lalysebastian6677 5 дней назад +5

    എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.

  • @elsyvarghese9700
    @elsyvarghese9700 5 дней назад +1

    Najgalude pregnant aaya makaludu Ella health problems Matti koduthiu avale anugrahikaneme Amen

  • @AncyTijo
    @AncyTijo 5 дней назад

    Ente issoye ente brother te vivahathadasam maruvan vendi

  • @juvalpaul5738
    @juvalpaul5738 5 дней назад

    Ishoye angeda karangalilkku njan ente Ammayeyum appa yeyum prethegam samarppikkunnu ishoye avark venda aarogyam koduth anugrahikkane 🙏

  • @claraclchirayeth5901
    @claraclchirayeth5901 5 дней назад

    Ishoye anumolkku loan pass aakki thareaname❤❤❤❤

  • @juvalpaul5738
    @juvalpaul5738 5 дней назад

    Ishoye angeda karangalilkku njan ente Amma appa chettan chechi ammama appapan ellarem angekk samarppikkunnu ishoye avare ellarem Ella vitha appakadangalil ninum rogangalill ninum kath rakshikkane kudathe avaru cheyyuna Ella udhyamangalem ashirvathikkane avarde sambathiga megalagale anugrahikkane dhirgayisu nallki anugrahikkane ishoye 🙏🙏🙏

  • @JainKurian-p2x
    @JainKurian-p2x 5 дней назад

    Ente bharthavine mathypaname maran vendie prathicaname

  • @lalysebastian6677
    @lalysebastian6677 5 дней назад +2

    കർത്താവേ, ഞാനങ്ങയിൽ ആശ്രയിക്കുന്നു.

  • @anthonykundukulam2686
    @anthonykundukulam2686 5 дней назад +1

    My Jesus I surrender you everything to you what I have what I had, forgive my sins specially my67 adultery sins remove from me the devils sitting in me
    Give me prayerfull life daily, with reading Bible
    Bless my family specially Frank and Sneha give them a child and financial support
    Mother Mary intercede for my family specially Frank and Sneha, give me Rosary prayerfull life everyday.
    Thanks you God Thank you Jesus Thank you Holy Spirit Amen 🙏

  • @SebastianO.S-o9i
    @SebastianO.S-o9i 5 дней назад +7

    ഇന്ന് മോളുടെ അഡ്മിഷന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ സഹായിക്കണേ ഈശോയെ പ്ലീസ്

  • @rosevlogs6301
    @rosevlogs6301 5 дней назад

    യേശുനാഥ നന്ദി🙏🙏🙏🙏🙏

  • @jessyphilip7070
    @jessyphilip7070 5 дней назад +1

    Eshuve njangalude veettil uyarchaku thadassamai olla paishachika bandangal mattaname kudumbathe samarpikunnu naikaname bandangal mattaname Oru vahanam edukan anugrahikaname

  • @minimoljoy257
    @minimoljoy257 5 дней назад

    Esoye eniku oru bhavanam vekkanulla anugraham tharane 🙏🙏🙏

  • @benedictjohn9187
    @benedictjohn9187 6 дней назад +2

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @ElizaAntony-d9c
    @ElizaAntony-d9c 5 дней назад +1

    Karthave ninte parishudhhaatthathmaavine ayakkkaname loka samadhanam punasthabikkename

  • @lucygeorge8905
    @lucygeorge8905 5 дней назад +1

    Loard jeasus today's mass for all and grandchildren need prayers and children need prayers and myself need prayers and thanks for all 🙏🌹

  • @jacinthadilar5568
    @jacinthadilar5568 5 дней назад

    Please bless our family

  • @seninabraham9911
    @seninabraham9911 5 дней назад +1

    Karthave oru jeevitha pankaliye tannu anugrahikanamey

  • @pathanamthittadistrict9647
    @pathanamthittadistrict9647 4 дня назад

    Makkalude padanam vijayathil ethikkane eshoye sambathika mekhala, joly mekhala anugrahikkane

  • @simibaby1202
    @simibaby1202 5 дней назад

    Please heal Grazia and my family members from all evils and illness and protect from all evils enemies and make them repent .Ave Maria pray for us sinners

  • @jessyphilip7070
    @jessyphilip7070 5 дней назад

    Eshuve njangalude monu nalla padikan budhiyum kazhivum ormashakthium kodukaname Oru internship koduthu anugrahikaname nalla deiwa viswasam valarthaname nalla eyesight kodukaname

  • @antovarghese4243
    @antovarghese4243 5 дней назад +3

    🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @ElizaAntony-d9c
    @ElizaAntony-d9c 5 дней назад

    Karthave ninte parishudhhaatthathmaavine ayakkkaname kudumbathinte. Mukalil karam virichu pidikkaname

  • @jacinthadilar5568
    @jacinthadilar5568 5 дней назад

    Thank you Jesus 🙏🙏🙏

  • @sherlysebastian1514
    @sherlysebastian1514 5 дней назад +1

    🙏🏻🙏🏻🙏🏻

  • @claraclchirayeth5901
    @claraclchirayeth5901 5 дней назад

    Ishoye sthuthi

  • @darlyjoseph2030
    @darlyjoseph2030 5 дней назад

    Hallelujah amen 🙏🌹🌹🌹

  • @celinayohannan3702
    @celinayohannan3702 5 дней назад

    O my god bless all and our family also

  • @sofyanelson295
    @sofyanelson295 5 дней назад +1

    Amen 🙏🙏🙏🙏🌹

  • @beenacarlose9583
    @beenacarlose9583 5 дней назад

    Karthave kaniyaname ee papiyode karuna thhonnaname

  • @sheelafrancis1635
    @sheelafrancis1635 5 дней назад

    I surrender Patty's fly,Mary's fly, Johnny's fly, myself and Francis, our intentions, our health issues chronic and acuteto Thee.Jesus take over

  • @SalammaPA
    @SalammaPA 5 дней назад

    Amen❤❤❤

  • @deepapetson5967
    @deepapetson5967 5 дней назад

    Amen 🙏🏻 🙏🏻 🙏🏻

  • @mariammasebastian4088
    @mariammasebastian4088 5 дней назад +1

    Adam Aame anugrahamulla makal akane esoye

  • @lindastalin1567
    @lindastalin1567 5 дней назад

    Amme ente Amme 🙏🙏🌹🌹

  • @ancytomy8866
    @ancytomy8866 5 дней назад

    Amen 🙏 🙏 🙏 🙏

  • @peterrennydisilva1029
    @peterrennydisilva1029 5 дней назад

    ❤amen🎉

  • @JessyPrinchan
    @JessyPrinchan 5 дней назад

    Amen amen amen amen amen

  • @gracysunny8381
    @gracysunny8381 5 дней назад

    Please pray for my family members please matave bless us

  • @nixonjohnynj2987
    @nixonjohnynj2987 5 дней назад +1

    My loving mother pray for us all' for Jesus through mary thank you Amma hear are our prayers Amen 🌹🤍🙏

  • @angelshaji6293
    @angelshaji6293 5 дней назад

    Amen

  • @RitikaThomas-w9e
    @RitikaThomas-w9e 5 дней назад

    Esoye ente molk nalla oru joly tarane

  • @anithamichael8345
    @anithamichael8345 5 дней назад

    Ende Eeshoye njanghalde premature babye prethyekam samarppikunnu Naatha..kunjumole oru kuzhappavum koodathe njanghalkku thannekkane Naatha..AMEN AMEN

  • @alexanderminimole8298
    @alexanderminimole8298 5 дней назад

    Makkalude yathra, joly, padanam, exam

  • @ansammacyriac3760
    @ansammacyriac3760 5 дней назад

    Esoyae please be with my son in allhis dealings today. Prasnagal prathisandhi undaklae daivanugraham undakanamae thadassangal eduthumattenamae daivasakthiyal nirakkanamae praisudhalmavinal nirakkanamae

  • @MargaretNirmal
    @MargaretNirmal 5 дней назад

    Plesae pray for me Amen 🙏🙏🙏🙏🙏🙏🙏

  • @JainKurian-p2x
    @JainKurian-p2x 5 дней назад

    Ente kunjungalake padican ulla thadasangle maran vendie prathicaname

  • @maryjose1306
    @maryjose1306 5 дней назад

    Jesus, heal my grandchildren who are autistics 😊