@@Albinontheroad ഇങ്ങള് കേറി ബരീന്ന് ഞമ്മള് ഇബടെ ഇണ്ടാവും( നിങ്ങൾ കേറി വരു നമ്മളിവിടെ ഉണ്ടാവും 😁😁😁😁😁😁),,, സ്നേഹത്തോടെ ഒരു മലപ്പുറംക്കാരൻ,,, The situation in the world is very bad, Iran is also shaken by the attack on Corona So travel with care, Especially when hitch hiking, Be safe anyway all the best bro.....
I thought the same until I got an Iranian friend. They are super cool... She is doing PhD in Biochemistry... And loves to drive exotic cars... I am just awstruked seeing her driving a Chevrolet Camaro...
No Bro,, ith ippo 2019 video allee.... Way back in 80’s we had Iranian classmates in Dental college,,, they were powliiee in everything except for their very very poor English and we used to give them tuitions in English language 😃 Like what albin said most of the boys came to India for studies to escape from the compulsory military service 🙃 Now reconnected with most of them,, ThanX FB ❤️ Mostly they were from Tehran, Rasht, Astara, Tabriz etc ❤️❤️
*ചേട്ടന്റെ വീഡിയോ ഇന്നാണ് ആദ്യമായി കാണുന്നത് ... കണ്ട ആദ്യ വീഡിയോ കൊണ്ട് തന്നെ ഇഷ്ടമായി❤️ അപ്പോതന്നെ Subscribe um ചെയ്തു .. ഇനി പെട്ടന്ന് Pending ഉള്ള എല്ലാ വീഡിയോയും കണ്ടു തീർക്കട്ടെ ... 🙌❤️😍 . Best of luck and God Bless You ..*
അവൾക് സ്നേഹം കൊണ്ട് പ്രാന്ത് ആയതാ എന്ന് തോന്നുന്നു... language barrier ഉള്ളത് കൊണ്ട് ഒന്നും express ചെയ്യാൻ പറ്റാഞ്ഞതിന്റെ വിഷമവും ഉണ്ട്! പാവം കൊച്ച്. Doset Daram❤
സൂപ്പർ ഈ നാട്ടിൽ ഒക്കെ ഒന്നും പോകണം എന്ന് തോന്നുന്നു ബ്രോ നിങ്ങടെ ഈ വീഡിയോ കണ്ടപ്പോ മുതൽ നിങ്ങൾ പൊളി ആണ് കേട്ടോ സൂപ്പർ അവതരണം മറ്റുള്ളവരെ പോലെ അല്ല subscribe ചെയ്യാൻ പറയുന്നില്ല ഇന്നാണ്ബ്രോയുടെ വീഡിയോയും ചാനെലും ഞാൻ കാണുന്നെ സൂപ്പർ ഞാൻ സബ്സ്ക്രൈബ് ചെയ്ത് അത് വീഡിയോ പിന്നെ അവതരണം ഒക്കെ ഇഷ്ട്ടം ആയത് കൊണ്ട് ആണ്
നമ്മൾ ഇറാനികളൊക്കെ തനി കൺട്രി കളാണെന്ന് ഇവിടുത്തെ മീഡിയയിൽ നിന്നും മനസ്സിലാക്കിയത് but നിങ്ങളുടെ അനുഭവം കാണുമ്പോൾ അവരുടെ നിലയിൽ നിന്നും നമ്മുടെ മലയാളികളൊക്കെ എത്രക്കൊല്ലാം പിറകിലാണെന്ന് ഒരു പുനർചിന്തനം നടത്തണം സ്ത്രീകളൊക്കെ ഒരു ഊരും പേരും അഡ്രസ്സും അറിയാത്തവനോടൊക്കെ പെരുമാറുന്നത് കാണുമ്പോൾ അഭ്യസ്ഥ വിദ്യാറായ മലയാളി മങ്ക മാരെ പിടിച്ചു കിണറ്റിളിടാൻ തോന്നും
Normal woman driver ;-) she doesnt even slow at the zebra lines - but very kind lady - offering fruits etc....dont lose touch with these random folk you meet! Great Iran vlogs ...
Njan WhatsApp status ittunde.. Vere level traveller... Started with sancharam and sujith bhakathan at time of lock down then Mallu traveller now Al Bin
ഇത്രയും നല്ല ഒരു ട്രാവൽ വ്ലോഗർ ഉണ്ടായിട്ട് എന്ത്കൊണ്ട് ഞമ്മൾ കണ്ടില്ല 😍😍😍😍😍✌️...... പ്രവാസി 🇦🇪
Thanks Aju Bro. Late aayitila.. Nammade yathra 43 days aayitte ullu.. koode koodikko :)
ALBIN ON THE ROAD yes i started frm today...still iam watching ur videos..it’s interesting...👏👍
Njan innale kandittollu
Yesterday I'm join😁
Enikkum koode koodanam ennundu pkashe njane ippol nattil aanu ithinu munbu saudiyil aayirunnu iranilekk visa kittumo friends kittumekil contact me
ഇതൊക്കെ കാണുമ്പോളാ ...😍🤩ആ മല്ലു ട്റാവലറിനെ എടുത്ത് കിണറ്റിലിടണം ന്ന് തോന്നുന്നെ......😜pravasi 🇦🇪 DAA
മല്ലു വെറുപ്പിക്കൽ ആയിരുന്നു
Athe bro
അങ്ങനെ പറയരുത് 🙏🤴
@@sreenath7435 അവൻ അഹങ്കാരം ആണ് ബ്രോ
Athe
Iranian people നല്ല മനുഷ്യർ I love Iran ❤❤
They are soooooooo nice 🥰🥰🥰
Women are super cool in Iran!🤣♥️
Sathyam bro.. They are super cool 💟
100%
അറിഞ്ഞില്ല, ആരും പറഞ്ഞില്ല,, കാണാൻ വൈകി ബ്രോ,,,, ഇന്നുമുതൽ ഞാനുമുണ്ട് കാണാൻ... 😍😍😍😍😍
Ottu vaikiyittila.. Keralathilek ini orupad dooram und..
@@Albinontheroad ഇങ്ങള് കേറി ബരീന്ന് ഞമ്മള് ഇബടെ ഇണ്ടാവും( നിങ്ങൾ കേറി വരു നമ്മളിവിടെ ഉണ്ടാവും 😁😁😁😁😁😁),,, സ്നേഹത്തോടെ ഒരു മലപ്പുറംക്കാരൻ,,, The situation in the world is very bad, Iran is also shaken by the attack on Corona So travel with care, Especially when hitch hiking, Be safe anyway all the best bro.....
എവിടെയായിരുന്നു ഇത്രയും കാലം????? 😁😁😁😁😁😁ആസിഫ് അലിയുടെ ശബ്ദം ആയി നല്ല സാമ്യം തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔🤔🤔🤔
Ha ha sathyam ! 😅
@@abins4018 എനിക്കും തോന്നി .. ആസിഫലി തന്നെ
Njanum chodikan vjaruchata
Amazing
ഒന്നും പറയാനില്ല
അപ്രതീക്ഷിതമായി കണ്ട വീഡിയോ
സൂപ്പർ
താങ്ക്സ് ബ്രോ. വ്ലോഗ്സ് എല്ലാം പതിയെ ഇട്ട് വരുന്നതേ ഉള്ളു.കൂടെ കൂടിക്കോ.. കേരളം വരെ ഇനി ഒരുപാട് യാത്രയുണ്ട് ❤
അടിപൊളിയാണ് ബോസ് കണ്ടു ഇരുന്ന് പോകും
❤️❤️😍👌
കാറിലെ songs:-
Bebinim hamo
Kojaee reza bahram
Reza bahram kaash
❤️
Al poli.. palarum comment itt chodhikkum munne kand pidich koduthille ❣️😉
@@Albinontheroad 😁😁😁👍
Thanks bro
👍
Thnkuuuu
നൈസ് വീഡിയോ..ഇത്രയും friendly ആൾകാർ ..വേറെ എവിടെയും കണ്ടിട്ടില്ല.
Thanks bro
Athinu muslim conrty ennu kelkumbozey theevravathi ennalley parayunnath bro sherikum poyal manasilavum
ഒറ്റദിവസം കൊണ്ട് 25 എപ്പിസോഡ് കണ്ടു തീർത്ത് 😍😍
പിന്നല്ലാ.. പതിയെ കണ്ട് പോരെ ❣️🙏
ഞാൻ കരുതി ഇറാനി പെണ്ണുങ്ങൾ ഫുൾ ടൈം പർദ്ദ യും ഇട്ടു മുഖം മറച്ചു അന്യ പുരുഷരോടൊന്നും intract ചെയ്യില്ല എന്ന്.. എന്തായാലും അടിപൊളി ആൾക്കാൾ ആണ് ❤❤❤
I thought the same until I got an Iranian friend. They are super cool... She is doing PhD in Biochemistry... And loves to drive exotic cars... I am just awstruked seeing her driving a Chevrolet Camaro...
Thats what just media say Iranian women do more standard jobs than men .also in Arab countries Jordan Tunisia Morocco Lebanon are completely different
No Bro,, ith ippo 2019 video allee....
Way back in 80’s we had Iranian classmates in Dental college,,, they were powliiee in everything except for their very very poor English and we used to give them tuitions in English language 😃
Like what albin said most of the boys came to India for studies to escape from the compulsory military service 🙃
Now reconnected with most of them,, ThanX FB ❤️
Mostly they were from Tehran, Rasht, Astara, Tabriz etc ❤️❤️
@@asilaslapt1510 mainly Tunisians are very modern
@@pppm8996 yes its the first secular Arabic country .they recently even allowed muslim women to marry nonmuslom man
അവിചാരിതമായാണ് വീഡിയോ കാണാൻ ഇടയായത് സൂപ്പർ ഒറ്റയിരിപ്പിന് 4 വീഡിയോ കണ്ടു
താങ്ക്സ് ബ്രോ . ഒരുപാട് സന്തോഷം. നമ്മൾ പതിയെ വീഡിയോസ് ഇട്ട് വരുന്നതേ ഉള്ളു.. കൂടെ കൂടിക്കോ.. കേരളം വരെ ഇനി ഒരുപാട് യാത്രയുണ്ട് ❤
Njanum
@@Albinontheroad ippo evideyethi
ഞാനും
Please subscribe and support our chanel " Our family rijna And abhilash"
Iran people are very sweet and nice
Expecially ladies and gentlemen
So friendly and supercool people's. Especially women's 💓
True. I was lucky to meet all these gems ❣️
*ചേട്ടന്റെ വീഡിയോ ഇന്നാണ് ആദ്യമായി കാണുന്നത് ... കണ്ട ആദ്യ വീഡിയോ കൊണ്ട് തന്നെ ഇഷ്ടമായി❤️ അപ്പോതന്നെ Subscribe um ചെയ്തു .. ഇനി പെട്ടന്ന് Pending ഉള്ള എല്ലാ വീഡിയോയും കണ്ടു തീർക്കട്ടെ ... 🙌❤️😍 . Best of luck and God Bless You ..*
നല്ല സ്നേഹമുള്ള ആളുകളാണല്ലോ broo... 😍😍😍അല്ലെ??
I changed my concept about iran thank you man😍
Happy I could share this with u guys
Same here! Just mindblown!
Also changed my concept about Iran
കണ്ടു ഇഷ്ടപ്പെട്ടു 😍 ഇങ്ങനെ ഒരാളുണ്ടെന്നു അറിഞ്ഞില്ലായിരുന്നു ... മനോഹരം അവതരണം സിമ്പിൾ 🥰
കാറിലെ സോങ്സ് വെറെ ലവൽ😍
Persian songs adipolyaa ❤️❤️❤️
@@Albinontheroad കാറിൽ കേട്ട സോങ് കിട്ടാൻ വല്ല വഴിയും ഉണ്ടോ ബ്രോ
Malayalee vloggers nte ennam koodatte, appreciate you being a malayalee vlogger
Orupad santhosham Maneesh Bro
ഇങ്ങനെ ഒരു യൂട്യൂബർ നമ്മൾ എന്ത് കൊണ്ട് നേരത്തെ അറിഞ്ഞില്ല എനിക്ക് ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു
🥰
ബ്രോ.. ദിവസവും എവിടെയാണോ താമസിക്കുന്നത്.. അവരെ എങ്ങനെയാണു പരിചയപ്പെട്ടത് എന്നും, അവരെയൊക്കെ പരിചയപെടുത്തുന്നതും നല്ലതായിരിക്കും...
അവൾക് സ്നേഹം കൊണ്ട് പ്രാന്ത് ആയതാ എന്ന് തോന്നുന്നു...
language barrier ഉള്ളത് കൊണ്ട് ഒന്നും express ചെയ്യാൻ പറ്റാഞ്ഞതിന്റെ വിഷമവും ഉണ്ട്!
പാവം കൊച്ച്.
Doset Daram❤
Sathyam Bro. Njangale snehich konnu. Language illenkilum nalla oru chiri mathi. Ellarodum connect cheyyan 💓
Hats off to her driving too 😱
Multitasking eñdhuvaa eññ ippo manasilayieee 😅😅,, that too in heavy traffic 🏆🏆
പിന്നെ മൾട്ടിടാസ്കിങ്!!! ആൽബിന് ഭാഗ്യം ഉള്ളതുകൊണ്ട് അവൾ വണ്ടി എങ്ങും കൊണ്ടുകേറ്റിയില്ല!
@@ഊക്കൻടിൻ്റു 🤣🤣
@@ഊക്കൻടിൻ്റു India le pennungalde driving vech nokkiya aval far better aan
*4th video... ടെക്സ്റ്റ് ചെയ്യുന്നു...ഫോട്ടോ എടുക്കുന്നു..ഞങ്ങളെ സ്നേഹിച്ച് കൊല്ലുന്നു 😍🥰*
pinnalla.. Daily oro video aano kanunne ❤❤
@@Albinontheroad നൈറ്റ് സ്ട്രസ് ഒഴിവാക്കാൻ കയറും കാണും..😍
That lady very energetic and enjoying the drive.i love iran series.persians 👌
എനിക്ക് ഇപ്പൊ ഈ ചാനലിന്റെ ഫുൾ vlogs കാണലാണ് പരിപാടി,pwoli
മച്ചാനെ അടിപൊളി രാജ്യം, പീപ്പിൾ വളരെ സൗമ്യർ 🤩🤩🤩🤩
Poli entertainment മച്ചാനെ
മച്ചാന്റെ എല്ലാ video സിലും എവിടുന്ന് കിട്ടുന്നു joyfully ഫ്രൻഡ്സിനെ. . Super .
സൂപ്പർ ബ്രോ വെറൈറ്റി കാഴ്ചകൾ എത്രയും നാൾ കാണാൻ പറ്റിയില്ല 😍😍😍
I 😍love😍 Iran and 😍 Driving through Iran 😍
I will must visit 😁 Iran
സൂപ്പർ ഈ നാട്ടിൽ ഒക്കെ ഒന്നും പോകണം എന്ന് തോന്നുന്നു ബ്രോ നിങ്ങടെ ഈ വീഡിയോ കണ്ടപ്പോ മുതൽ നിങ്ങൾ പൊളി ആണ് കേട്ടോ സൂപ്പർ അവതരണം മറ്റുള്ളവരെ പോലെ അല്ല subscribe ചെയ്യാൻ പറയുന്നില്ല ഇന്നാണ്ബ്രോയുടെ വീഡിയോയും ചാനെലും ഞാൻ കാണുന്നെ സൂപ്പർ ഞാൻ സബ്സ്ക്രൈബ് ചെയ്ത് അത് വീഡിയോ പിന്നെ അവതരണം ഒക്കെ ഇഷ്ട്ടം ആയത് കൊണ്ട് ആണ്
നമ്മൾ ഇറാനികളൊക്കെ തനി കൺട്രി കളാണെന്ന് ഇവിടുത്തെ മീഡിയയിൽ നിന്നും മനസ്സിലാക്കിയത് but നിങ്ങളുടെ അനുഭവം കാണുമ്പോൾ അവരുടെ നിലയിൽ നിന്നും നമ്മുടെ മലയാളികളൊക്കെ എത്രക്കൊല്ലാം പിറകിലാണെന്ന് ഒരു പുനർചിന്തനം നടത്തണം സ്ത്രീകളൊക്കെ ഒരു ഊരും പേരും അഡ്രസ്സും അറിയാത്തവനോടൊക്കെ പെരുമാറുന്നത് കാണുമ്പോൾ അഭ്യസ്ഥ വിദ്യാറായ മലയാളി മങ്ക മാരെ പിടിച്ചു കിണറ്റിളിടാൻ തോന്നും
ഇവിടുത്തെ പെണ്ണുക്കൾ ഇങ്ങിനെ പെരുമാറിയാൽ ഇവിടെ പേര് വീഴും പോക്കു കേസ്
Normal woman driver ;-) she doesnt even slow at the zebra lines - but very kind lady - offering fruits etc....dont lose touch with these random folk you meet! Great Iran vlogs ...
Thanks a lot for this lovely comment. I was so lucky to meet this cool lovely people in my journey.. All of them are in my contacts
@@Albinontheroad They are your treasures 🎁💝
Keep in touch 👍
WOW NICE TO SEE THE GOOD PEOPLE AND HOSPITALITY
People are so friendly
I love iranis they r very loving people women r so smart and good.
❤
ആൽബി ichaya ningal lucky aa , Iran സന്ദർശിക്കാൻ പറ്റിയല്ലോ
കണ്ടപ്പോ തന്നെ sub ആക്കി ...ബ്രോ പോളിയാ കെട്ടോ 🥰
Njan WhatsApp status ittunde.. Vere level traveller... Started with sancharam and sujith bhakathan at time of lock down then Mallu traveller now Al Bin
ഇറാനിയൻ songs പൊളി ആണ്
Wow!!! You were near my house in Karaj!!
Hope to see you soon in Karaj, in a peaceful happy Iran 💚🤍❤️
Song by Puzzle Band- Bebinim Hamo....
Caril pokumbol ulla songs okke adipoli😍😍💯
avicharithamayi kanda video aanu.....ishtamayi....
Iranian woman is Independent and stronger than 10 times Indian women.
To all the women in Iran ❤️❤️❤️❤️
കിടു ബ്രോ.. ഇജ്ജാതി ലുക്ക് ആണ് അവരൊക്കെ.. 😍👌
This is the 5th time I am watching your Iran vlogs, that much interesting.
Thanks a lot. Glad to know that 😍
Bro..eppozha kaanan thudangiyath...superb👍🏼
Welcome to our youtube family 🥰
ഡ്രൈവർ അടിപൊളിയാണല്ലോ ഇനി ലെ സ്ത്രീകൾ ഇത്ര സ്വതത്രമായി ഇടപെടുന്നവരാണെ കേരളത്തിൽ ഇങ്ങിനെ കാണാനാ ധിക്കില്ല
😇
ഇങ്ങിനെ പെരുമാറിയാൽ ഈ പറഞ്ഞ നിങ്ങൾ തന്നെ പറയും അവൾ പോക്കു കേസ് ആണെന്ന്,, പേടിച്ച് മിണ്ടാതിരിക്കുന്നതാണ്
City kalekkal nallath gramangal thanne 🥰🥰🥰
Sathyam. Gramangalil aan sherikkum nalla sneham ulla manushyar
UNEXPECTEDLY I SAW YOUR VLOG....ITS REALLY AWESOME...CHEERS..!!
Thanks a lot 💕
Polii broo.... Waiting for new adventures ♥️
Thanks bro.. waiting for your new videos
കാറിലെ സോങ് ഒക്കെ പൊളി തന്ന ✌️✌️✌️♥️♥️♥️🌹
Driver chechi al pwolli 😅😅😅
Ithrem poli chechi Iran il vere evidem illaa..
Iran pwoli stalam aanu. & especially ladies are so good & friendly ..santro kanikunadi kand chirich marikum...awan pwoli aanu..where is he from,?
haha. Swiss
തെറ്റിദ്ധാരണകൾ പലതും മാറുന്നു.good job bro👍
Kollam,,,,padachon ingalea kathu❤️👍
Love you IRAN❤
❤❤❤
How cool is the ladies in 🇮🇷..
Nice bro....great effort...
😍😍😍😍😍
Psycho Driver Kollaam... oru rakshem illa!! 🤩🤩🤩
Jeevanode vittath bhaagyam 😐🙄😅
A shout out to the girl, 💓💓
Really enjoying your vlog. Thanks for sharing 👌.
Thanks Emil 🙏💙
Would like to know what is your backstory of this trip, what inspired you to do this , your background etc as a vlog .
നിങ്ങൾ പോളിയാണ്
Safari ലൂടെ ഞാൻ ഇവിടെ എത്തി
Welcome to our gang Ajit bro 🙏💙
I like your videos. I'm from mavelikara 🤠🤗
Bro expense ethra ayii bro enikum oru plan und Corona Elam kazhinjit 🥰🥰🥰brode videos okke pwoliii annu ketto ithrayum Nalla videos itiit reach ilen ulaa oru vishamam matrame ullu 🥰🥰🥰
നിങ്ങളുടെ ഈ സപ്പോർട്ട് മതി.. എല്ലാം സെറ്റ് ആവും
Adipolii...😍😍😍😍
Mallu travalare പിറകെ പോയി വീഡിയോ ഇല്ലാതെ വന്നപ്പോൾ കിട്ടി യതാണ് താങ്കളെ പിന്നെ വിട്ടില്ല പിറകെ ഉണ്ട്
താങ്ക്സ് ബ്രോ. വ്ലോഗ്സ് എല്ലാം പതിയെ ഇട്ട് വരുന്നതേ ഉള്ളു.കൂടെ കൂടിക്കോ.. കേരളം വരെ ഇനി ഒരുപാട് യാത്രയുണ്ട് ❤
നിങ്ങളുടെ വ്ളോഗ് സൂപ്പർ ആണു
Super driving 😍👌 but bro ude sound il nalla pediundalo😜
Eyy pediyo.. namakkoo 😃😃
@@Albinontheroad uvvee uveee 🤣
Njangalum UAE il ninnum travel cheyunna aalakara . Ningalde vlogs adipoli aanu .
wow really nice, she was a cool driver.
Yes bro. The only Irani lady who gave us a ride ❣️❣️
Wow, crazy lady driver👏👏
She was the coolest driver we travelled with ❣️
I love Iran driving and lady drivers
@@dilshadkottakkal9248 ഇറാനിൽ ഉണ്ടായിരുന്നോ????
ഇതു ടാക്സി ആണോ???
Pwoli ഡ്രൈവർ ... 😍
Iranians live better cool lives than we do
Most of the Iranians I met are SO HAPPY despite the challenging situations they go through.
മച്ചാൻ പൊളിയാണ് കൂടെ കൂടുന്നു💝💝
🕺
Aah carinte alignment full thettikidakkuva. Steering nikkunnath kando
Athokke dhaaralam mathi .😉😜
Wow very humble people❤️
❤️❤️
ഇറാനിലെ പെണ്ണുങ്ങളെ കണ്ടക്കാ. I had been to Iran twice and I must say Iranian women are cool and friendly. Moreover they like Indians. ❤❤❤
Indians likes always Iran and Irani’s you know why they are simply amazing people
🇮🇷❤️
പലർക്കും മിസ്സ് ചെയ്യുന്ന ചാനൽ ❣️😍❣️❣️❣️😍
Iju. Polik. Muthe.. full.. suport. Innu muthala. Vedio. Kand. Thudagiyath
koode koodiko bro Welcome to our RUclips family ❤❤❤
6:40 bro ആ സ്ത്രീ എന്താണ് പറഞ്ഞത്?
അവിചാരിതമായി suggest വന്നു, എല്ലാം ഒന്നിനൊന്നു മെച്ചം..
ഇനി ഇവിടെ കൂടാം
💞
ആൽവിൻ കണ്ടു സബ്സ്ക്രൈബ് ചെയ്തു
താങ്ക്സ് ബ്രോ . ഒരുപാട് സന്തോഷം. കൂടെ കൂടിക്കോ.. കേരളം വരെ ഇനി ഒരുപാട് യാത്രയുണ്ട് ❤
Iran adipoliyanu ponamennu agrahicha nadanu ippol ithu kandittu agraham vardichu
Ugh vere level ❤️❤️❤️❤️❤️❤️💯💯💯💯💯
Bro vedio kanan thamazhichu ...... ബ്ലോഗ് കാണാൻ താമസിച്ചത് എന്തേ എനിക്ക് തന്നെ അറിയില്ല
Your videos and featuring is better than mallu traveller bro.. am a big fan of u now
Iran nu എന്തോ പ്രത്യേകത ഉണ്ട് എന്ന് തോന്നുന്നു
Very educated people
Safari tv ye kallum mallu traveller kaallum 💪💪💟👌
brin nicol mattaver ellam kurachu jadakara engeru aalu cool aanu
@@CJ-si4bm Mallu traveler aan jaada
Ur vlog. Is super...especially polite
Respect for Manual driving polidaaavu aanallo 😍
athe. anyaaya poli
ഇത് വേറെ ലെവൽ ആണല്ലോ
pinnalla.
Wonderful people ❤ and country ❤
കാറിൽ കേട്ട പാട്ട് സൂപ്പർ ആണല്ലോ
Appo irane kurich parayunnathokke.
Nammal news il kaanunath onnumalla bro Iran
Kidu videos aanello bro, deserves more subscriptions
Thanks Maan 🥰🙏