Miracle🥰🌟അടുത്ത 48 മണിക്കൂറിൽ അവർ contact ചെയ്യുമോ?🔮🧿

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 445

  • @ഭരണി
    @ഭരണി 2 месяца назад +2

    നിങ്ങളുടെ നാവ് പൊന്ന് ആണ് ഇ വീഡിയോ കണ്ടപ്പോൾ തന്നെ അത് സംഭവിച്ചു വീഡിയോ തീർന്ന മുൻപ് ❤❤❤❤❤പൊന്ന് ആവട്ടെ നാവ് ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @anoopkb3406
    @anoopkb3406 2 месяца назад +33

    വലിയ പ്രതീക്ഷ ഇല്ല അഥവാ വന്നാൽ മാമിന് മെസേജ് അയക്കാം ❤❤

    • @Jzla4521
      @Jzla4521 2 месяца назад +2

      വരില്ല.. This is fake

    • @manjusyam88
      @manjusyam88 2 месяца назад

      ⁠​⁠@@Jzla4521no i just got call from my person while i was watching this video.its true.

    • @lijikk2926
      @lijikk2926 2 месяца назад

      🤣👍

    • @reejakondamkodavath268
      @reejakondamkodavath268 2 месяца назад

      😂😂

  • @anushkats2777
    @anushkats2777 2 месяца назад +12

    Dear Universe,
    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിനും, സന്തോഷകരമായ ദാമ്പത്യം തന്നതിനും ഞാൻ വിശ്വസിക്കുന്ന പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻

    • @arunbabu9961
      @arunbabu9961 2 месяца назад +1

      Thank you Univers 🙏🏻🙏🏻🙏🏻

  • @RRMahesh66
    @RRMahesh66 2 месяца назад +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️❤️

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 2 месяца назад +5

    ഞങ്ങൾ രണ്ടു പേരും രണ്ട് ഫാമിലികളാണ്. ഞാൻ മാറി പോയതാണ്. എങ്കിലും യൂണിവേഴ്സ് ഒന്നിപ്പിക്കേണ്ട വ്യക്തികളാണെങ്കിൽ എത്രയും പെട്ടെന്ന് അത് നടക്കട്ടെ! ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. റീഡിംഗിൽ പറഞ്ഞ കാര്യങ്ങളെല്ലാം പോസ്റ്റീവായി നടക്കട്ടെ! നല്ല റിഡി oഗാണ്. നന്ദി യൂണിവേഴ്സ്.

  • @sajichummar9212
    @sajichummar9212 2 месяца назад +5

    ഇന്നത്തെ reading നന്നായിരുന്നു എല്ലാവർക്കും നല്ലത് വരട്ടെ god bless u kavitha mam

  • @asokankk4246
    @asokankk4246 2 месяца назад +4

    I strongly claimed this positive energy ❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @anikgeorge2966
    @anikgeorge2966 2 месяца назад +1

    Tank you 💓 Tankyou Universe,Angles,Ansisters😮😮

  • @SafuwanaSafu-o7c
    @SafuwanaSafu-o7c Месяц назад +1

    ❤️Thankyou universe ❤️ thank you universe ❤️

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 месяца назад +7

    റീഡിങ്ങിലെ എല്ലാപോസിറ്റീവ് കാര്യങ്ങളും ക്ലെയിം ചെയ്യുന്നു, അട്രാക്ട് ചെയ്യുന്നു, നല്ല മനസോടെ വന്നാൽ അവളുടെ സാഹചര്യം എന്തു തന്നെ ആയാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കും, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @Mithrajanaki2233
    @Mithrajanaki2233 2 месяца назад

    Thank you Universe ❤
    Thank you God ❤️
    Thank you Angels ❤️
    Thank you Divine ❤️
    Thank you Ma'am❤
    Yes, I Claim this positive energy ❤️

  • @bijukottiyam1897
    @bijukottiyam1897 2 месяца назад +4

    Thank You Univers 🙏🙏🙏
    Thank You Angeles 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you ഓം ഭദ്രകാളിയെ നമഃ 🙏
    Thank you ഓം നമഃ ശിവായ 🙏

  • @11j917
    @11j917 2 месяца назад +1

    Thankyou mam🙏🏼Positive reading🙏🏼Highly resonated🙏🏼ee reading kettu njan karanju poyi. Really touched my heart🙏🏼❤️Waiting miracle ❤️My person will come back very soon🙏🏼Communication🙏🏼direct meeting🙏🏼lot of love🙏🏼New begining 🙏🏼permanent reunion 🙏🏼commitment 🙏🏼marriage🙏🏼I strongly claim remove all third party situation in our relationship 🙏🏼I attract all positivitis 🙏🏼I believe in my love🙏🏼I strongly claim this positive energies🙏🏼🙏🏼🙏🏼Thankyou God🙏🏼Thankyou univese🙏🏼

  • @ഭരണി
    @ഭരണി 2 месяца назад

    പെട്ടന്ന് മെസ്സേജ് വന്നു ഒന്നും പറയാൻ ഇല്ല അടിപൊളി അടിപൊളി അടിപൊളി അടിപൊളി അടിപൊളി അടിപൊളി അടിപൊളി 🎉🎉🎉🎉

  • @subyraman8032
    @subyraman8032 2 месяца назад +6

    I claim this positive energy ❤❤❤thank you univers

  • @npnairotp1077
    @npnairotp1077 2 месяца назад +2

    എനിക്ക് ഇനി പ്രതീക്ഷ ഇല്ല... ഇത് കാണുന്ന ആർക്കെങ്കിലും ഇതിൽ പറഞ്ഞപോലെ നടക്കട്ടെ...

  • @sreyaradhakrishnan3367
    @sreyaradhakrishnan3367 2 месяца назад +3

    I claim this positive reading. Thank you universe 💕 Thank you universe 💕 Thank you universe 💕

  • @Spartanking11196
    @Spartanking11196 2 месяца назад +1

    🌿🌿🌿❤️❤️❤️
    Thankyou angels 🌿🌿🌿

  • @arathiaarathi5133
    @arathiaarathi5133 2 месяца назад +3

    ഈ റീഡിംഗിൽ മുഴുവൻ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ജീവിതത്തിലേക്ക് അക്ട്രാക്റ്റ് ചെയ്യുന്നു. Thank you univers 🙏 thank you univers 🙏🙏🙏 thank you univers 🙏🙏🙏🙏. I strongly claim it 🙏🙏❤❤❤❤

  • @JijeshJiju-j6t
    @JijeshJiju-j6t 2 месяца назад +2

    ഒരുപാട് ♥️ഒരുപാട് സന്തോഷം 💞💞തന്നതിൽ ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് ♥️♥️♥️

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 2 месяца назад +3

    Thank you kavi iam so happy 😊❤nalla reading ellaam sathyamavatte❤🥰🙏

  • @bichubichu4487
    @bichubichu4487 2 месяца назад +1

    ഇത് കേട്ടു അങ്ങോട്ട്‌ ഓടേണ്ട 😆😆. ചേച്ചി അടിപൊളി talk😂

  • @BabuBapa-hm7tu
    @BabuBapa-hm7tu 2 месяца назад

    യൂണിവേഴ്സിന് ❤️നന്ദി ❤️അവർ എല്ലാം മനസിലാക്കി തിരിച്ചു വരട്ടെ ❤️മാം നന്ദി നന്ദി നന്ദി ❤️❤️🌹🌹🌹👌

  • @SreejaJayan-zz6gx
    @SreejaJayan-zz6gx 2 месяца назад

    Mam, സത്യം..ദേ രാവിലെ മെസേജ്.
    താങ്ക്യൂ..Thanks..

  • @agnidevnimmy953
    @agnidevnimmy953 2 месяца назад +3

    I claim this positive reading into my life. Thank You Universe.

  • @JijeshJiju-j6t
    @JijeshJiju-j6t 2 месяца назад +1

    ഈ ഒരു സന്തോഷം മനസ്സിൽ നിറച്ചത് കൊണ്ട് ചേച്ചിക്കും ഒരുപാട് നന്ദിയുണ്ട്

  • @ഭരണി
    @ഭരണി 2 месяца назад

    ആത്മാർത്ഥ സ്നേഹം കൊണ്ട് തന്നെ സത്യം സത്യം

  • @sumasatheesh6780
    @sumasatheesh6780 2 месяца назад

    ❤❤❤ സത്യം ആണ് ,❤ സുമ സിബി❤❤ എന്‍റെ കൂടെ ഉണ്ട് ❤❤എല്ലാം തേര്‍ഡ്പാര്‍ട്ടികളെയും കളഞ്ഞുതാങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @radhakrishnanputhillan4532
    @radhakrishnanputhillan4532 2 месяца назад +2

    I strongly claim this positive energy ❤

  • @ReenapReena
    @ReenapReena Месяц назад

    Mam പറഞ്ഞതുപോലെ നടക്കാൻ ഞാൻ യൂണിവേഴ്സ് ദൈവത്തോടും ഞാൻ പ്രാർത്ഥിക്കുന്നു thank you യൂണിവേഴ്സ് thank you mam thank you Angeles thank you diyine

  • @padmac3827
    @padmac3827 2 месяца назад +2

    I Claime positive energy Thank you univeres ❤🙏❤🙏❤🙏

  • @niranjanneethukannan1671
    @niranjanneethukannan1671 2 месяца назад +2

    I strongly claiming.... thank you universe ❤

  • @AthiraAthira-br9sb
    @AthiraAthira-br9sb 2 месяца назад +1

    ഈ റെഡിങ്യിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയുന്നു....
    Thanku univers...
    Thanku maam❤

  • @SushamasukumaranSushama
    @SushamasukumaranSushama 2 месяца назад

    എന്റെ കാര്യത്തിൽ ഒരിക്കലും നടക്കില്ല... മറ്റുള്ളവർക് നടക്കാൻ പ്രാർത്ഥിക്കുന്നു

  • @L79090
    @L79090 2 месяца назад

    ഇതിലെ positive ആയ കാര്യങ്ങള്‍ എല്ലാം എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤
    Thank you God ❤
    Thank you universe ❤

  • @abhiramivijayan-p3k
    @abhiramivijayan-p3k 2 месяца назад +1

    Yes I strongly claim all the positive energies in this reading 🙏🏼 I strongly claim permanent reunion with my husband soon 🙏🏼

  • @Divya.SK.Sundram
    @Divya.SK.Sundram 2 месяца назад

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤

  • @L79090
    @L79090 2 месяца назад

    ഞാന്‍ സ്നേഹിക്കുന്ന വ്യക്തി ഞാന്‍ ആഗ്രഹിച്ച് പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് പ്രപഞ്ചശക്തിക്കു നന്ദി ❤
    Thank you Thank you Thank you universe ❤
    Thank you Thank you Thank you God ❤

  • @anikgeorge2966
    @anikgeorge2966 2 месяца назад +1

    Universena Afarmashas areyekkunnù❤❤❤❤❤😮😮😮😮😮😮😊😊😊😊😢😢😢😢😅💓💓💓💓💓💜💜💜💜💓💓💓💓💘💘💘💘😙😙☺️☺️👌👌🧡🧡🧡🧡🧡🧡🙏🙏

  • @MRSHORTS-y7q
    @MRSHORTS-y7q 2 месяца назад

    നന്ദി യൂണി വേയ്‌സ് താങ്ക്‌സ് മാം ❤❤❤❤

  • @VijayKumar-hw7xd
    @VijayKumar-hw7xd 2 месяца назад

    ഏകദേശം 6 വർഷത്തോളമായി മറ്റൊരു ബന്ധത്തിൽ ആണ്. അവരുടെ കൂടെയല്ല, separate ആയിട്ടില്ല, ഞാനും അതവർക്ക് പറ്റിയ തെറ്റാണെന്ന് കരുതി കാത്തിരിക്കുന്നു. തെറ്റ് അതാർക്കും പറ്റുമല്ലോ, തിരുത്തി വരികയാണെങ്കിൽ വരട്ടെ. ഞാൻ പക്ഷേ ആദ്യത്തെക്കാൾ ദാരിദ്രനായിപ്പോയെന്നു മാത്രം.
    Thanx🙏

  • @sherinshaharani6233
    @sherinshaharani6233 2 месяца назад +1

    Thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku ❤❤❤❤❤

  • @shynisumeshshyni5640
    @shynisumeshshyni5640 2 месяца назад

    എല്ലാ പോസിറ്റീവ് കാര്യങ്ങളും ക്ലെയിം ചെയ്യുന്നു.❤❤❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 2 месяца назад +1

    I strongly claim all positive energy in this reading ❤❤
    Thank you universe 🙏🙏🙏

  • @Prz9f
    @Prz9f 2 месяца назад

    തീർച്ചയായും contact ചെയ്യും.. Thanks universe 🙏🙏🙏🙏

  • @soumyakarunthattil7413
    @soumyakarunthattil7413 2 месяца назад

    മാഡത്തിന്റെ വാക്ക് സത്യം ആവട്ടെ thanqu universe thanqu universe thanqu universe ❤❤❤❤

  • @tasteofgsj3034
    @tasteofgsj3034 2 месяца назад

    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു thankyou univers 🙏🙏🙏❤️

  • @manjus1195
    @manjus1195 2 месяца назад

    Thank you universe thank you 🙏🙏🙏വരാൻ കാത്ത് ഇരിക്കുന്നു

  • @alphonsaanusha247
    @alphonsaanusha247 2 месяца назад +2

    Thank you Universe 🎉
    Thank you God 🎉
    Thank you Angels 🎉🎉
    I am strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Devine power Thank you mam 🎉🎉🎉🎉❤❤❤❤

  • @AnnaJoseph-o9c
    @AnnaJoseph-o9c 2 месяца назад

    താങ്ക് യൂ യൂണിവേഴ്സ് ... എന്നോട് ഒന്ന് മിണ്ടിയാൽ മതി

  • @NaslySafeer
    @NaslySafeer 2 месяца назад +1

    Enik mam nte voice bhayankara eshta athra negative timelum njan mam nte vedios kanumbo enik inside mii heart positivity feel akum

  • @RaniRani-xt9rg
    @RaniRani-xt9rg 2 месяца назад

    Thanks മാം ♥️♥️🥰♥️🙏, thankyou univers ♥️♥️🥰♥️🙏, thankyou my person,, എല്ലാ നല്ലകാര്യം എന്റെ ജീവിതത്തിലേക്കു അട്രാക്ട ചെയ്യുന്നു, thanksunivers ♥️♥️🥰♥️🙏

  • @justinjiji4147
    @justinjiji4147 2 месяца назад

    , ഒരു കോൾ 'ഞാൻ പ്രതീക്ഷിക്കുന്നു ', Amen

  • @PriyamDk
    @PriyamDk 2 месяца назад +1

    I claim this positive reading..thank u universe..❤

  • @amrutharameshan8656
    @amrutharameshan8656 2 месяца назад

    Thank You Universe🙏❤️🥰🥰🥰🥰
    ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.... 🥰🙏❤️
    Thank You So Much Universe🥰❤️
    ആള് തിരിച്ചു വരണേ... 🥰❤️

  • @parvathydivakaran4638
    @parvathydivakaran4638 2 месяца назад +1

    Thank you so much ❤

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 2 месяца назад

    എല്ലാം പോസറ്റീവ് ആവട്ടെ താങ്ക്സ് യൂണിവേഴ്സ് ♥️♥️♥️

  • @VAISAKHVV7
    @VAISAKHVV7 2 месяца назад

    Yes! I claim and attract all the positive energy in this reading. Waiting for that moment of permanent reunion, commitment and marriage with her.
    Thank you universe❤❤❤

  • @KarthikKunjkakko
    @KarthikKunjkakko 2 месяца назад

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക് യൂ മാം❤❤❤❤❤

  • @sandhyadiamond6131
    @sandhyadiamond6131 2 месяца назад

    വന്നു നന്ദി

  • @GracePeace-rx5zh
    @GracePeace-rx5zh 6 дней назад

    I strongly claim contact from my sreeji with in 48 hrs. Thanks universe ❤

  • @kumarjeneesh8066
    @kumarjeneesh8066 2 месяца назад +1

    I strongly believe and claiming this positive energy 🙏💕💕💕💕💕 ee readingile ellaa postive aayittulla elllaaa karyangalum njan ennilekku attract cheyyunnu.🙏🙏🙏🙏🙏🙏🙏🙏🙏 thank you Universe 🙏🙏🙏🙏🙏🙏💕🌸🦋🦋 enno thettudharanayude peril pirinjoru souhrdham koodiyund aa souhrdham genuine aayittu thirichu kittanum call cheyyuvanum koodi njan ee reading claim cheyyunnu

  • @DhanyaVichu
    @DhanyaVichu 2 месяца назад

    ഈ വീഡിയോ ഞാൻ മോർണിംഗ് കണ്ടു... വൈകീട്ട് അവർ എന്നെ വിളിച്ചു... ഭയങ്കര സന്തോഷം ആയി.. തെറ്റി പോയത് ആണ്... തേർഡ് പാർട്ടി ഉണ്ട്... എന്താ തീരുമാനം എടുക്കേണ്ടത് എന്നറിയുന്നില്ല...സോറി പറയുന്നുണ്ട് ... Thank you universe.. 🙏🏻🙏🏻🙏🏻🙏🏻

  • @JaysDasan
    @JaysDasan 2 месяца назад

    താങ്ക്യു യൂണിവേൽസ് ❤️🙏താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു മാം 🙏❤️🙏❤️🙏❤️

  • @insh7
    @insh7 2 месяца назад

    Yes,he will come definitely ❤

  • @sreekalarajesh758
    @sreekalarajesh758 2 месяца назад

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ ക്ലെയിം ചെയുന്നു thanku universe 🙏🏻🙏🏻

  • @induindusalil5265
    @induindusalil5265 2 месяца назад

    Thank you Universe 🙏 night kettu morning aayappo good news vannu.. Thank u Universe 🙏 Thankyou Divine

  • @sureshmohanan8982
    @sureshmohanan8982 2 месяца назад +1

    I strongly claim all positive energy, thankyou univers, thankyou mam

  • @AchuachuachuAchuachu-yd2ip
    @AchuachuachuAchuachu-yd2ip 2 месяца назад

    താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤❤❤❤

  • @shahanashaikh9455
    @shahanashaikh9455 2 месяца назад

    Thank you universe.. എന്റെ ഭർത്താവ് എന്നിലേക്ക് തിരിച്ചു വരും

  • @bichubichu4487
    @bichubichu4487 2 месяца назад

    ഞാൻ ആഗ്രഹിച്ച പ്രകാരം ദർശനെ എനിക്ക് ലഭിച്ചതിൽ ഞങ്ങളുടെ ജോലിയിൽ പരിഹാരം കിട്ടിയതിൽ യൂണിവേദസിനു nanni

  • @trichomechshaircare6463
    @trichomechshaircare6463 2 месяца назад

    I attract all positive energies from these readings 😊🥰♥️🧿

  • @deepasreedeepam3817
    @deepasreedeepam3817 2 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️❤️🙏❤️ TNX dear ❤️🙏🙏🙏

  • @reeshtalks5282
    @reeshtalks5282 2 месяца назад

    3 rd party illathayal pinney oru prashnavum illa..... 🙄🙄🙄.... Eee reading njam claim cheyyunu.... Thank u universe 🥰thank u god

  • @molecule188
    @molecule188 2 месяца назад

    Dear sister ,what your read was 100 percentage right....for all others who hear this ...what she is telling is 100 percentage true.....true ...trust her and the reading.....true true and only true.but only the twist is i rejected him...I don't want him any more.....

  • @RazeenaRezi
    @RazeenaRezi 2 месяца назад +1

    I strongly claim this positive energy ❤️..thank you universe 🙏

  • @jofinjohnson1045
    @jofinjohnson1045 2 месяца назад

    I strongly claim all positive energy from this reading. I want permanent reunion with my husband. Thank you Universe.

  • @sajichummar9212
    @sajichummar9212 2 месяца назад

    പോസറ്റീവ് enargy തന്നതിന് നന്ദി mam

  • @divyasanthosh4781
    @divyasanthosh4781 2 месяца назад

    Msg cheythu.vilikukem cheythu .thank you universe.thank you mam.divya abhijith

  • @jinshaprakash6534
    @jinshaprakash6534 2 месяца назад

    Yellam madam paraunnath pole Thank you so much

  • @BinduS-s1t
    @BinduS-s1t 2 месяца назад

    വേഗം വിളിച്ചാൽ മതിയായിരുന്നു ♥️universe 🙏

  • @priyast7851
    @priyast7851 2 месяца назад

    ഞാൻ ഈ വീഡിയോയിലെ നല്ല കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിലേക്ക് Attract ചെയ്യുന്നു. Thank you universe❤

  • @UshaPrakash-jv8bd
    @UshaPrakash-jv8bd 2 месяца назад

    I strongly claim all positive energy in this reading

  • @SheejaSheejasalmath
    @SheejaSheejasalmath 2 месяца назад

    Yes.. I strongly claim all the
    Positive energies ഇനി this reading 🙏🏻 I strongly claim permanent reunion with my person soon 🙏🏻
    Thank you universe ❤️ Thank you mam ❤️

  • @DeviMaya-z9u
    @DeviMaya-z9u 2 месяца назад

    മാഡത്തിന്റെ നാവ് പൊന്നാകട്ടെ

  • @Shaminakv
    @Shaminakv 2 месяца назад

    Maaminte vdo ellam ente situvation aanu correctanu. 🙏🙏 thanku universe

  • @praveennarayan5024
    @praveennarayan5024 2 месяца назад +1

    Contact kittumennu viswasikkunnu. Kittum. Readingile positive energies ellaam njaan ente lifilekku attract cheyyunnu.readingile positive energies Claim cheyyunnu. Thank u angels. Thank u God. Thank u universe.

  • @reshmanv5902
    @reshmanv5902 2 месяца назад

    Positively claim this energy ❤️

  • @saufmsial59
    @saufmsial59 2 месяца назад

    പോസിറ്റീവ് ആയ കര്യങ്ങൾ ഞൻ എന്നിലേക്ക് attract ചേയുന്ന് thank you universe 🙏♥️🙏🙏

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 2 месяца назад

    Ee readingil paranjittulla ealla positive energiyum njan eante lifilekku atract cheyyunnu
    Thank you universe 🙏🙏🙏🙏

  • @PriyaJose-t2j
    @PriyaJose-t2j 2 месяца назад

    I claim all positive energies in my life..

  • @KAVITHAMALAVIKA
    @KAVITHAMALAVIKA 2 месяца назад +1

    ThankyouThankyou

  • @reshmanv5902
    @reshmanv5902 2 месяца назад

    നോക്കാം ❤

  • @SujaS-ku7ft
    @SujaS-ku7ft 2 месяца назад +2

    ശംഭോ മഹാ ദേവാ🙏 എന്റെ മനസിലുള്ള ഇഷ്ടം പോലെ അതിനും എന്നോട്അതേ ഇഷ്ടം തോന്നി എന്നോട് വിളിച്ച് സംസാരിക്കണേ യുണിവേഴ്സിൽവിശ്വാസമർപിച്ചു കൊണ്ട് കാത്തിരിക്കുന്നു🙏 മാം ❤️Thanku ThankuThanku🙏 ❤️RS❤️

    • @BindhuAngel-n7s
      @BindhuAngel-n7s 2 месяца назад

      Amme devii ende pers person pettannu enne vilikkane deviiii univers

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 2 месяца назад

    എല്ലാ പോസിറ്റീവ് എനർജി യും എന്നിലേക്ക് attract ചെയ്യുന്നു 🙏🙏thankyou universe 🙏thankgod 🙏.

  • @santhigopi-yx4yh
    @santhigopi-yx4yh 2 месяца назад

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.

  • @vidyavchandran9811
    @vidyavchandran9811 2 месяца назад

    I strongly claim this positive energy

  • @Purpleheart-n7h
    @Purpleheart-n7h 2 месяца назад +1

    I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you ❤

  • @SovhaSare
    @SovhaSare 2 месяца назад

    Thank you univers thank you God 🙏 ea reading ennileku acrract cheyyunnu thank you kavitha ❤❤

  • @nishaadhi3216
    @nishaadhi3216 2 месяца назад

    Thank you universe 🙏✨
    Thank you God ❤
    Thank you Angles ❤
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤
    Thank you so much mam for this wonderful reading ❤❤❤