thodukuri,കൃത്യമായി പറയാം,നിങ്ങളുടെ മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ,എപ്പോൾനടക്കും,തൊടുകുറി

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 496

  • @sindhusvivek9342
    @sindhusvivek9342 9 месяцев назад +14

    ചെമ്പരത്തി തിരഞ്ഞെടുത്തു, പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്, വിചാരിച്ച കാര്യം നടക്കാൻ ഇഷ്ട ദൈവമായ ശ്രീ കൃഷ്ണനോട് പ്രാർത്ഥിക്കുന്നു.

  • @krishnajayaprakash8280
    @krishnajayaprakash8280 9 месяцев назад +2

    Thirumeni🙏ഇന്നലത്തെ വിഡിയോയിൽ പറഞ്ഞകാര്യങ്ങൾ എല്ലാം എന്റെ അനുഭവത്തിൽ ഉള്ളതാണ്. ത്രി സന്ത്യക് ഉപ്പു ദീപം തെളിച്ചു. അമ്മേ നാരായണ...... അതു ചൊല്ലി. നല്ലപോലെ പ്രാർത്ഥിച്ചു. ഏറ്റവുംപ്രെധാനം കിട്ടാകടം കിട്ടുവനാണ്

  • @Dydhghojojo
    @Dydhghojojo 9 месяцев назад +11

    അനീഷ് കാർത്തിക.. ഞാൻ തിരഞ്ഞു എടുത്തത് സൂര്യകാന്തി ആണ്.... എന്റെ ഇഷ്ടദൈവം എന്റെ കൃഷ്ണ ആണ്.... അങ്ങ് പറഞ്ഞത് കറക്റ്റ് ആണ്... എന്റെ തിരുമേനി ആദ്യം പറഞ്ഞ പോയിന്റ് തന്നെ സത്യം ആണ് കാര്യം നേടാൻ വന്നവർ ഒരുപാട് ആണ്.. പറഞ്ഞു കൊടുത്തത് മൊത്തം കേട്ട് നേടിയിട്ട് നന്ദി പോലും പറയാതെ പോയവർ....തിരുമേനി പറഞ്ഞത് സത്യം ആണ്... എന്റെ ലൈഫ് മൊത്തം പറഞ്ഞ തിരുമേനി നന്ദി.. ഞാൻ ഒരു കൃഷ്ണഭക്തൻ ആണ്.... എന്റെ തിരുവാർന്മുള അപ്പ ശരണം.... എന്റെ ഗുരുവായൂർ അപ്പ ശരണം....... ഹരേ കൃഷ്ണ....... തിരുമേനി നന്ദി....... ഞാൻ psc എക്സാം എഴുതുന്നു ജോലി കാര്യം ആണ് മനസിൽ പറഞ്ഞത്.... പൂജയിൽ ഉൾപ്പെടുത്തണം... നന്ദി തിരുമേനി...... ഹരേ കൃഷ്ണ നന്ദി..... 🙏🙏🙏🙏

  • @venuwoodbridge3388
    @venuwoodbridge3388 9 месяцев назад +32

    ഞാൻ സൂര്യകാന്തി പൂവ് ആണ് മനസ്സിൽ വിചാരിച്ചത്.... അങ്ങ് പറഞ്ഞത് അക്ഷരംപ്രതി വളരെ വളരെ സത്യം തന്നെയാണ് 🙏🙏🙏

  • @anandkv979
    @anandkv979 9 месяцев назад +15

    Namaskaram thirumeni 🙏❤
    വളരെ ശരിയാണ്.ചെമ്പരത്തിപ്പൂവ് ആണ് സെലക്ട് ചെയ്തത്.
    നന്ദി തിരുമേനി.

  • @nasserusman8056
    @nasserusman8056 9 месяцев назад +2

    തിരുമേനി, നമസ്ക്കാരം.❤❤
    ഞാൻ സൂര്യകാന്തി തെരഞ്ഞെടുത്തു. തിരുമേനി പറഞ്ഞതെല്ലാം പൂർണമായും ശരിയാണ്.👍👍👍

  • @prabhavp4892
    @prabhavp4892 9 месяцев назад +3

    നമസ്കാരം തിരുമേനി ഞാൻ ചെമ്പരത്തിയാണ് എടുത്തത് വളരെ ശരിയാണ് 🙏🙏🙏❤️

  • @veenav5638
    @veenav5638 9 месяцев назад +3

    ഞാൻ ഇന്നലെ ഉപ്പു വിളക്ക് കത്തിച്ചു. ഞാൻ അങ്ങയെ വിശ്വസിക്കുന്നു ❤ വീണ കാർത്തിക അജിത് അത്തം 🥰🥰🥰

  • @rajalakshmi.m2840
    @rajalakshmi.m2840 9 месяцев назад +4

    തിരുമേനീ ഞാൻ സൂര്യകാനിയാണ് തിരഞ്ഞെടുത്തത് പറഞ്ഞത് വാസ്തവം🙏🙏

  • @sureshpk7225
    @sureshpk7225 9 месяцев назад

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

  • @divinkannan331
    @divinkannan331 9 месяцев назад

    തിരുമേനി നമസ്കാരം എന്റെ വീട്ടിലെ പ്രശ്നങ്ങൾ മാറി അവിടെ സ്നേഹവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ ബേബി ഉത്രട്ടാതി
    ജതേഷ് ഉത്രാടം
    ശ്രുതി വിശാഖം
    ❤❤❤

  • @jayachandrika8530
    @jayachandrika8530 9 месяцев назад +14

    എന്റെ തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം 100 % സത്യം മാവുകയാണ് ഞാൻ സൂര്യകാന്തിപ്പുവ് ആണ് തിരഞ്ഞ് എടുത്തത്

  • @smitharamesh8661
    @smitharamesh8661 9 месяцев назад +15

    നമസ്കാരം തിരുമേനി ഞാൻ ചെമ്പരത്തി പൂവാണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞ വാക്കുകൾ വാസ്തവമാണ് 🙏🙏🙏

  • @sobhasajeevan
    @sobhasajeevan 9 месяцев назад

    നമസ്കാരം തിരുമേനി 🙏
    വളരെ പ്രയാസത്തിൽ ആണ്. ഞങ്ങളുടെ കടം മാറി മനസമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ. സച്ചിൻ വിശാഖം, ശ്രുതി ആയില്യം, സജീവൻ ഉത്രം, ശോഭ തിരുവോണം. 🙏🙏🙏🙏

  • @abhinavajikumar3017
    @abhinavajikumar3017 9 месяцев назад

    Rekha- Bharani.... ജോലി സ്ഥലത്ത് വല്ലാതെ മാനസിക സമ്മർദം ആണ് പുതിയ ജോലിക്ക് ശ്രമിക്കുന്നുണ്ട്. നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻

  • @seemaveluthanath5373
    @seemaveluthanath5373 9 месяцев назад

    തിരുമേനി... ഞാൻ രണ്ടാമത്തെ poovanne select ചെയ്തത്. പറഞ്ഞത് മുഴുവൻ correct aane🙏🏻🙏🏻🙏🏻

  • @sujatharajan240
    @sujatharajan240 9 месяцев назад +2

    തിരുമേനി ഞാൻ സൂര്യകന്തി പൂവ് ആണ് തിരഞ്ഞെടുത്തത് 100/%ശെരി യാണ് 🙏🌹🌹🌹🙏

  • @AnandaMohan-tb8si
    @AnandaMohan-tb8si 9 месяцев назад

    തിരുമേനിക്ക് നമസ്കാരം 🙏 എന്റെ മക്കൾക്കുവേണ്ടി ജോലി ശെരിയാകാൻ അങ്ങ് പ്രാർത്ഥിക്കണമേ പൂജയിലും പങ്കെടുപ്പിക്കേണമേ മിഥുൻ ചോതി മോനിഷ പുണർതം 🙏 ഞാൻ ഒന്നാമത്തെ പൂവാണ് തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് 🙏എല്ലാം ദൈവം അനുഗ്രഹിക്കട്ടെ അങ്ങയുടെ പ്രാർത്ഥനയുണ്ടാകണം 🙏🙏🙏🙏🙏

  • @kinginithomas2092
    @kinginithomas2092 9 месяцев назад +3

    അങ്ങ് പറഞ്ഞ ഈ പോലെ ഉപ്പു ദീപവും ക്കത്തിച്ചു❤

  • @AneeshPm-p7q
    @AneeshPm-p7q 9 месяцев назад +8

    1.ആണ് എടുത്തത് 100%ശരി. നമസ്കാരം തിരുമേനി 🙏🙏🙏

  • @Kunji797
    @Kunji797 9 месяцев назад

    ഓം ദും ദുർഗ്ഗായെ നമഃ 🙏🙏 ഓം നമഃ ശിവായ 🙏🙏🙏 രണ്ടാമത്തെ ചിത്രം 🙏🙏 സത്യം തന്നെ അങ്ങ് പറഞ്ഞത് 🙏🙏 watch ഒട്ടും പ്രതീക്ഷിക്കാതെ ഇന്നലെ gift ആയി കിട്ടി 🙏🙏 അങ്ങ് പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ 🙏🙏🙏 thank you ♥️♥️

  • @jijibinu6135
    @jijibinu6135 9 месяцев назад +1

    Njanum uppu deepam kathichu. Njaan Chemparathi eduthu. Thirumeni lakshanam paranjathu 100 percent correct anu. Eppozhum angane aanu. Thank you 🙏 ente life thanne orupadu maaran thudangi thrumeniyude videos follow cheyyan thudangiyathumuthal. Athaanu sathyam. Thank you thirumeni.

  • @aneeshatn7452
    @aneeshatn7452 9 месяцев назад +1

    നമസ്കാരം 🙏🏻🙏🏻 സൂര്യ കാന്തി പൂവ് 100% ശെരിയാണ് ❤️

  • @sudha784
    @sudha784 9 месяцев назад +1

    നമസ്കാരം തിരുമേനി🙏ഓംനമഃശിവായ 🙏🙏🙏 തിരുമേനി പറഞ്ഞ 100% കറക്ട് ആണ്

  • @gangasasikumar950
    @gangasasikumar950 9 месяцев назад +1

    നമസ്കാരം തിരുമേനി. ഞാൻ ചെമ്പരത്തി പൂവ് ആണ് വിചാരിച്ചത്. എന്റെ ഗിഫ്റ്റ് എത്തികഴിഞ്ഞു.100% എന്റെ കാര്യങ്ങൾ ശെരി.

  • @Renjukrish
    @Renjukrish 9 месяцев назад

    തിരുമേനി നമസ്കാരം 🙏🙏🙏അങ്ങേയുടെ പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ🙏🙏🙏
    രഞ്ജിനി - പൂരം
    കൃഷ്ണകുമാർ - ആയില്യം
    ധ്യാൻ - മൂലം
    ധീരവ് - അശ്വതി 🙏🙏🙏 രോഖങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടും, 🙏🙏🙏

  • @jijinair3593
    @jijinair3593 9 месяцев назад +4

    ഞാനും ഉപ്പുദീപം തെളിയിച്ചു. 🙏🙏🙏

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 9 месяцев назад +4

    ചെമ്പരത്തിപൂവ് 100 % - ശരിയാണ് തിരുമനസേ -

  • @mijamani495
    @mijamani495 9 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞങ്ങളുടെ കുടുംബജീവിതത്തിൽ തടസ്സമായി നിൽക്കുന്ന വ്യക്തി ഞങ്ങളുടെ ജീവിതത്തിൽ നിന്നും മാറി പോകാൻ പ്രാർത്ഥിക്കണം ( മണി ചോതി, മിജ ചതയം, അക്ഷയ് ചന്ദ്രൻ തിരുവാതിര )

  • @nimmyvarier2518
    @nimmyvarier2518 9 месяцев назад

    ഓം നമഃ ശിവായ 🙏🏻 ഞാൻ ആദ്യത്തെ പൂവാണ് എടുത്തത്. പറഞ്ഞതൊക്കെ ശരിയാണ്. വരാൻ പോകുന്ന നന്മകൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കാം. നന്ദി. തിരുമേനി 🙏🏻🙏🏻🙏🏻

  • @Radha8590
    @Radha8590 9 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. അച്ഛനും അമ്മയും ദേഷ്യം മാറി വരാനും,കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @rithyasriarchana7048
    @rithyasriarchana7048 9 месяцев назад +1

    തിരുമേനി ഞാൻ ചെമ്പരത്തി ആണ് തിരഞ്ഞെടുത്തത് കടങ്ങളെല്ലാം തീരാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണേ അർച്ചന തിരുവോണം 🙏🙏🙏

  • @AnurajT-c3k
    @AnurajT-c3k 9 месяцев назад

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    അനുരാജ് അശ്വതി
    ആരവ് ദേവ് കാർത്തിക
    പ്രഭി പൂയം 🙏🙏🙏

  • @raveendranp.k487
    @raveendranp.k487 9 месяцев назад +1

    ഞാൻ സുര്യകാന്തി പൂ ആണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞത് സത്യം. രണ്ടു കാര്യങ്ങൾ തിരുമേനി പറഞ്ഞത് സത്യമായി ഭവിക്കട്ടെ. നമസ്കാരം 🙏🙏🙏

  • @devikasuresh446
    @devikasuresh446 9 месяцев назад

    എന്റെ മഹാദേവാ എന്റെ ആഗ്രഹം എ
    നിക്കു സാധിച്ചു തരണേ ഭഗവാനെ
    🙏🙏🙏🙏🙏🙏

  • @alluarjunonlyandmovies9521
    @alluarjunonlyandmovies9521 9 месяцев назад

    🙏🏼സുനിത തൃകേട്ട തിരുമേനി ഞാൻ ഈ മാസം 23നെ vsf ഇന്റർവ്യൂ ആണ് ഇന്റർവ്യൂ നന്നായിക്കിട്ടനും വിസ ശരിയാവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏼👍🏼

  • @SanthoshVt-jf7si
    @SanthoshVt-jf7si 9 месяцев назад

    സന്തോഷ് അവിട്ടം മകരം രാശി കടബാധ്യത തീരുവാനും വസ്തുവിൽക്കുവാൻ വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി❤❤❤🌹🌹🌹

  • @binianil1756
    @binianil1756 9 месяцев назад

    നമസ്കാരം തിരുമേനി 🙏ജോലി കിട്ടാൻ ഒരുപാടു നാളായി ശ്രമിക്കുന്നു മേഘ ഭരണി ആകെ സങ്കടത്തിലാണ്

  • @dhanyamohanan7845
    @dhanyamohanan7845 9 месяцев назад

    നമസ്കാരം തിരുമേനി....
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ...
    ഷിത, ഉത്രട്ടാതി... ആയുർആരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ...

  • @PriyaVp-y4c
    @PriyaVp-y4c 9 месяцев назад

    തിരുമേനിയുടെ എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട് innu ഞാൻ സൂര്യകാന്ദി ആണ് എടുത്തത് 100 ശതമാനം പറഞ്ഞത് ശെരിയാണ് 🙏
    കുറച്ചു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് തിരുമേനി പ്രാർത്ഥിക്കണം പ്രിയ ഉത്രം

  • @ShylaSivaprasad-ko7ck
    @ShylaSivaprasad-ko7ck 9 месяцев назад

    സൂര്യകാന്തി തിരഞ്ഞെടുത്തു. തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ്. 👍🏻🙏🏻

  • @Vibintalk
    @Vibintalk 9 месяцев назад

    തിരുമേനി പ്രാർത്ഥിക്കണേ വിബിൻലാൽ അത്തം.29.09.1989അങ്ങയുടെ വിഡിയോ കാണുമ്പോൾ മനസിന്‌ കുളിർമ്മ കിട്ടാറുണ്ട് 😍😍😍

  • @sreelathap1462
    @sreelathap1462 9 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ മനസ്സുണ്ടാകണം 🙏🏻 അനുരാഗ്, പൂരുരുട്ടാതി., അനിൽകുമാർ, തിരുവോണം., ശ്രീലത, ഉത്രട്ടാതി 🙏🏻🙏🏻🙏🏻

  • @K_nowhere
    @K_nowhere 9 месяцев назад

    നമസ്ക്കാരം തിരുമേനി 🙏🙏🙏 എൻ്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നതവിജയം ലഭിക്കാനും എൻ്റെ സ്ഥലം വിൽപ്പന നടക്കുവാനും അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ തിരുമേനി രാജീവ് അശ്വതി ( വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്) ബദരി കൃഷ്ണ ചിത്തിര ( neet exam ആണ്) ഭവ്യ നന്ദ ആയില്യം (S S L C പരീക്ഷയിൽ Full A+ കിട്ടുവാൻ ) പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏

  • @ASHJITHArts
    @ASHJITHArts 9 месяцев назад

    ഞങ്ങൾ ഒരുമിക്കാൻ പ്രാർത്ഥിക്കണേ തിരുമേനീ 🙏 എല്ലാ പൂജകളിലും ഉൾപെടുത്തണേ 🙏
    ആഷ്‌ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം

  • @remadevinarayanan9742
    @remadevinarayanan9742 9 месяцев назад +1

    Thitumeni njan uppu deepam innale thliyichu
    Thirumeni paranja pole innu ravile thottu entho oru ssmadhanam pole. ❤❤❤🙏❤🙏🙏🙏.

  • @Sreekala-m7x
    @Sreekala-m7x 9 месяцев назад

    നമസ്ക്കാരം തിരുമേനി അങ്ങയുടെ ദിവസേനയുള്ള പൂജയിൽ ഞങ്ങളെ ആറുപേരെയും ഉൾപ്പെടുത്താൻ മറക്കല്ലേ തിരുമേനി 🙏🙏🙏🌹🙏🙏🙏ധനാഭി വൃദ്ധി ഉണ്ടാവാനും കടങ്ങൾ തീർന്നു കിട്ടാനും 🙏

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 9 месяцев назад

    ആയിരം തവണ ശെരിയാണ് തിരുമേനി. തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ.. ഒത്തിരി നന്ദി, സ്നേഹം, സതോഷം

  • @melekkandy123
    @melekkandy123 9 месяцев назад

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻
    So... Grateful
    Thirumeni please include us in your pooja
    Deepthi Thrikketta for happy and committed relationship

  • @reenakarunan6774
    @reenakarunan6774 9 месяцев назад +2

    സത്യം തിരുമേനി സൂര്യകാന്തി പൂവ്❤❤

  • @sarikaps8521
    @sarikaps8521 9 месяцев назад

    തിരുമേനി ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ വളരെ ശരിയാണ്. അതുകൊണ്ട് തിരുമേനി ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങളുടെ പ്രശനങ്ങൾക് പരിഹാരം കാണാൻ വേണ്ടി. രാജ്‌കുമാർ -അവിട്ടം, ശാരിക -തിരുവോണം

  • @kinginithomas2092
    @kinginithomas2092 9 месяцев назад

    തിരുമേനി എന്റെ പേരു മോളി നാജ് അത്തം ഞാൻ മാനസികമായി തന്നിരിക്കുക കാണ് ശത്രുദോഷം മാറാനം❤🙏🙏

  • @bijisumesh2448
    @bijisumesh2448 9 месяцев назад

    നമസ്കാരം തിരുമേനി ഞാൻ ഒരു padu മെസ്സേജ് അയച്ചിടുണ്ട് ഇന്ന് വരെ oru മറുപടിയും കിട്ടീട്ടില്ല തിരുമേനി ennakilum ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ. ഞങ്ങൾക് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് അതു മാറി കിട്ടാൻ തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ സുമേഷ് -ചോതി, ബിജി - ഉത്രാടം 🙏🙏

  • @lekshmimohan9190
    @lekshmimohan9190 9 месяцев назад +1

    First pile..correct aane thirumeni❤.Hare Krishna ❤

  • @lazithamohan9658
    @lazithamohan9658 9 месяцев назад +2

    ഞാൻ ചെമ്പരത്തിയാണ് എടുത്തത് Super

  • @JayasreePb-x7e
    @JayasreePb-x7e 9 месяцев назад +1

    Thankyou Thirumeni 🙏🌹❤️👍

  • @sumahari8654
    @sumahari8654 9 месяцев назад

    വളരെ ശരിയാണ് തിരുമേനി ഞാൻ 2ആണ് തിരഞ്ഞെടുത്തത് ഹരേ കൃഷ്ണ ❤❤

  • @TarotMagicwithAmbika
    @TarotMagicwithAmbika 9 месяцев назад +1

    ഞാൻ ഉപ്പു ദീപം തെളിയിച്ചു 🙏🏻🙏🏻🙏🏻yes, yes, yes, yes, yes.. 👍🏻💓I accept... Each words🫂🫂🫂

  • @Kunji797
    @Kunji797 9 месяцев назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ, കടങ്ങൾ എന്നിവ നീങ്ങി ഐശ്വര്യ ലബ്ധിക്കായി പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 🙏

    • @sreelakshmishaji819
      @sreelakshmishaji819 9 месяцев назад +1

      ഷാജി ചോതി.
      സിനി ഉത്രാടം.
      ശ്രീലക്ഷ്മി പൂരം.
      ഭാഗ്യലക്ഷ്മി ആയില്യം
      പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @sajithajayan4717
      @sajithajayan4717 9 месяцев назад

      Thirumeni namaskarm Thirumeni ente mole+2 pass avan Thirumeni pratthicane Krisnapriya Ayilliyom
      3/2/2007 13:5 am

  • @loladevi6314
    @loladevi6314 9 месяцев назад

    Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam joliku vendi 🙏🙏🙏🙏🙏

  • @shylavibin3623
    @shylavibin3623 9 месяцев назад +1

    നമസ്തേ തിരുമേനി 🙏🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി 🔥🙏🙏🙏🙏

  • @BinduPravin
    @BinduPravin 9 месяцев назад

    Namaskaram Thirumeni 🙏🙏🙏. Pravin Aswathy, Bindu Aswathy, Prathish Pooram

  • @sureshleena2083
    @sureshleena2083 9 месяцев назад

    തിരുമേനി പറഞ്ഞത് വളരെ വളരെ സത്യം❤

  • @sijiashokan5294
    @sijiashokan5294 9 месяцев назад

    Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani. Pls keep us in your prayers thirumani. 🙏

  • @rajanck652
    @rajanck652 9 месяцев назад

    നമസ്കാരം തിരുമേനി രണ്ടാണേ എല്ലാം ശരിയാണ് എല്ലാം ആകു ന്നാ തമ്പുരാൻ എല്ലാം നടത്തി തരും എന്ന് വിശ്വസിക്കുന്നു നന്ദി

  • @adithyasreekumar4311
    @adithyasreekumar4311 9 месяцев назад

    Thirumeni njan thiranjeduthadhu sooryakanthiyaanu 100% correct aanu enganeyaanu thirumeni ithra correct aayi parayunnadhu enikku orupaadu adhisayam thonnunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sushamaps4940
    @sushamaps4940 9 месяцев назад

    🙏🏻🙏🏻🙏🏻🙏🏻 രണ്ടാണ് .. എല്ലാം കൃത്യമാണ്.... 🙏🏻🙏🏻🙏🏻🙏🏻

  • @savithrijayan5714
    @savithrijayan5714 9 месяцев назад +1

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nimasuresh731
    @nimasuresh731 9 месяцев назад

    ഓം ഹ്രീം നമഃശിവായ 🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏
    പാർവതി പരമേശ്വരൻ (ആദിപരാശക്തി )..
    2.
    സുരേഷ് കുമാർ ഉത്രം
    നിമ ഉത്രട്ടാതി
    അബിൻ അവിട്ടം
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @vijayalakshmikk3206
    @vijayalakshmikk3206 9 месяцев назад +1

    തിരുവൊറ്റിയൂർ വടിവുടൈ ഭഗവതി. ചെമ്പരത്തി പൂവ്. നന്ദി,നമസ്ക്കാരം തിരുമേനി.

  • @vipindasvipi6704
    @vipindasvipi6704 9 месяцев назад

    ഇന്നലെ അങ്ങ് പറഞ്ഞ ഉപ്പ് ദീപം കൊളുത്തി.... 🙏🙏🙏🙏 ശ്യാമ അനിഴം.. വിപിൻദാസ് തിരുവാതിര 🙏🙏🙏🙏പൂജയിൽ ഉൾപെടുത്തണേ 🙏

  • @presannakumari4867
    @presannakumari4867 9 месяцев назад

    നമസ്കാരം തിരുമേനി
    സോമരാജൻ പൂരുട്ടത്തി
    പ്രെസന്നാ അത്തം
    ശത്രു ശല്യമാണ്‌ തിരുമേനി
    പ്രാത്ഥനയിൽ ഉപ്പെടുത്തണേ
    വർഷ പൂരം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    വിഷ്ണവ് തൃക്കേട്ട എക്സാമിനെ എല്ലാ പേപ്പറം കിട്ടാൻ പ്രാർത്ഥിക്കണേ
    ജ്ങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻❤️

  • @nishasajesh2810
    @nishasajesh2810 9 месяцев назад

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണം
    ഗൗരി അവിട്ടം
    ലക്ഷ്മി മകയിരം
    സജേഷ് പൂരുരുട്ടാതി

  • @prameelasasikumar3551
    @prameelasasikumar3551 9 месяцев назад

    Namaskaram Thirumeni Sasikumar Atham bayankara madhiyapanum anu swiramilla poojayil ulppeduthi prarthikkane Thirumeni

  • @sumathykv367
    @sumathykv367 9 месяцев назад

    നമസ്കാരം തിരുമേനി. മഹാദേവൻ്റെ അനുഗ്രഹത്തിൽ എൻ്റെ ആഗ്രഹങ്ങൾ സാധിക്കണേ ഭഗവാനേ

  • @karthikskumar7866
    @karthikskumar7866 9 месяцев назад

    Chemparathi 💯 True Thank you sir 🙏🙏🙏🙏

  • @anitharajendran9299
    @anitharajendran9299 9 месяцев назад

    സൂര്യകാന്തി പൂവ് തിരഞ്ഞെടുത്തു. പറഞ്ഞത് വളരെ ശരി തന്നെ

  • @renukadivakaran8883
    @renukadivakaran8883 9 месяцев назад

    Namaskaram Thirumeni prarthikkane🙏🙏🙏

  • @sreejak8071
    @sreejak8071 9 месяцев назад

    നമസ്ക്കാരം തിരുമേനി, ശ്രീജ അശ്വതി മനസ്സമാധാനം ഉണ്ടാവാനും എല്ലാ തടസ്സങ്ങൾ മാറുന്നതിന്നും പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @sindhuts6822
    @sindhuts6822 9 месяцев назад +4

    Thirumeni എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ കൂടെ വർക്ക്‌ ചെയ്തിരുന്ന ആൾ കാരണം എന്റെ അന്നം മുട്ടുന്നു. വലിയ പ്രതിസന്ധി യിലാണ് സിന്ധു പുണർതം

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 9 месяцев назад

    Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni Sarva dhuruthagalum maraan prathikaname thirumeni 🙏🙏🙏

  • @sreelalmanilal3101
    @sreelalmanilal3101 9 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ശ്രീലാൽ
    തൃക്കേട്ട
    23/01/1990
    8.45 am
    കടങ്ങൾ എല്ലാം തീരാനയിട്ട് പ്രാർഥിക്കണേ തിരുമേനി..
    റെസിഡൻസ് കാർഡിനായിട്ട് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @jyothishankar7595
    @jyothishankar7595 9 месяцев назад +1

    Correct 💯❤Thirumeni 🙏🙏

  • @jayareji6132
    @jayareji6132 9 месяцев назад +2

    നമസ്‌കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    ചെമ്പരത്തി പൂവാണ് തെരഞ്ഞെടുത്തത് 🙏🏻🙏🏻

  • @Amrutha-q7o
    @Amrutha-q7o 9 месяцев назад

    അമൃത , വിശാഖം നക്ഷത്രം..ഒരു ജോലി പെട്ടെന്ന് ശരിയാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @geethakumaris1405
    @geethakumaris1405 9 месяцев назад

    🙏🙏🙏 namaskaram thirumani makanu vendi prathikanam vivaham nadakan pujil ulpaduthanam Vivek magam 🙏🙏🙏

  • @lathasuresh1379
    @lathasuresh1379 9 месяцев назад

    Thirumeny enik vendy prarthikane bhayankara vishamathil anu latha revathy🙏🙏🙏

  • @Ummalu_kolusu
    @Ummalu_kolusu 9 месяцев назад

    നമസ്കാരം തിരുമേനി.🙏🙏🙏

  • @ManjuJayesh-bj7be
    @ManjuJayesh-bj7be 9 месяцев назад +2

    ഞാൻ സൂര്യകാന്തി തിരുമേനി 100 % ശരിയാണ് പറഞ്ഞത്

  • @anitharajeev5156
    @anitharajeev5156 9 месяцев назад +1

    Namaskkarem Thirumani🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
    Anitha .Rohini
    Ishta daivem srekrishna
    Hare Krishna
    Enik vendy prarthikkane Thirumani🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @Anneyjoseph
    @Anneyjoseph 9 месяцев назад

    Namaskaram Thirumeni 🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 9 месяцев назад

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @empadmakumar4388
    @empadmakumar4388 9 месяцев назад +3

    Hare Krishna guruvayurappa saranem,chembathi select chitu

  • @saritharajesh7938
    @saritharajesh7938 9 месяцев назад

    Sathyam thirumeni sooryakanthi🙏🙏

  • @gsurehn7836
    @gsurehn7836 9 месяцев назад +1

    നമസ്കാരം തിരുമേനി 🙏അപർണ രോഹിണി നക്ഷത്രം ജോലി കിട്ടണം. 🙏. പിന്നെ അപ്രതീക്ഷിതമായി ഇന്ന് ഡ്രസ്സ്‌ gift ആയി കിട്ടി. 🙏ചെമ്പരത്തി പൂ ആണ് മനസ്സിൽ വിചാരിച്ചതു മോളുടെ ജോലിയും വിവാഹവും നടനുകിട്ടണം 🙏പ്രാർത്ഥിക്കണം 🙏

  • @jishajayakumar3764
    @jishajayakumar3764 9 месяцев назад

    നമസ്കാരം ഗുരുനാഥ 🙏🏻🙏🏻

  • @valsala7566
    @valsala7566 9 месяцев назад

    Om. നമഃ. ശിവായ..,. തിരുമേനി. ഞാൻ. ചെമ്പരത്തിയാണ്. എടുത്തത്. അങ്ങ്. പറഞ്ഞത് എല്ലാം. സത്യമാണ്.

  • @radhamanivk990
    @radhamanivk990 9 месяцев назад

    തിരുമേനി നമസ്കാരം,
    രാധ തിരുവാതിര,
    മോഹൻ പൂരം,
    ഋതു പൂരം
    കഷ്ടപ്പാടുകൾ തീർക്കേണമേ 🙏🙏🙏🙏🙏🙏🙏🙏നന്ദി ❤️

  • @jayaraveendran5754
    @jayaraveendran5754 9 месяцев назад

    Thirumeni.Angu paranjathu ellam 100% sathyamanu.sathyam