രാഷ്ട്രീയക്കാരോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കരുത് 🤣| Shyni Prabhakaran Yusuf Ali Interview |

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #trollmalayalam #troll #trollmalayalam #malayalamtrolls #machandetroll #shyniprabhakaran #yusufali #yusufaliinterview #yusufaliinterviewtroll
    #newsdebatetroll

Комментарии • 295

  • @Machandetroll
    @Machandetroll  4 месяца назад +95

    ട്രോൾ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ❤❤❤❤

  • @KichenKichen-vx4gl
    @KichenKichen-vx4gl 4 месяца назад +30

    Shaniku ഒരു വിചരമുണ്ട് ഇവൾഎന്തോ വലിയ സംഭവം ആണെന് ഇവലില്ലെങ്കിൽ ഭൂമി karangillanna ഇവളുടെ വിചാരം യൂസഫലി കണക്കിന് കൊടുതല്ലോ സന്തോഷം😂😂😂

  • @nidhinraj.p.m3706
    @nidhinraj.p.m3706 4 месяца назад +19

    ഷാനി കുറേ ചൊറിഞ്ഞ് നോക്കി ഷാനി ഉദ്ദേശിച്ച രീതിയിൽ യൂസ്ഫലി മറുപടി നൽകിയില്ല അതിന് അദ്ദേഹത്തിന് ബിഗ് സല്യൂട്ട്👌👌അദ്ദേഹത്തിന് അറിയാം വെറുതേ മതവും, രാഷ്ട്രീയവും കൂട്ടിക്കുഴച്ച് മറുപടി പറയണ്ട എന്ന്

  • @SureshKumar-ot3ok
    @SureshKumar-ot3ok 4 месяца назад +26

    അഹംങ്കാരവും ഞാനെന്ന ഭാവവും ഉള്ള ഒരേ ഒരു ജേർണലിസ്റ്റ്
    ഒരു വിഭാഗത്തെ മ്പപ്പോർട്ട് ചെയ്തു സംസാരിക്കുന്ന ഇവരുടെ വിചാരം പൊതുജനം ഇതൊന്നും അറിയുന്നില്ല എന്നാണ്....
    പൊതുജനത്തിന് വെറുപ്പാണ് ഈ വനിതയെ

  • @sreenivasanmadayil1488
    @sreenivasanmadayil1488 4 месяца назад +22

    ഷാനി ജോസഫ്, ഇത്തരം 🤣നിലവാരമില്ലാത്ത ചോദ്യങ്ങൾ 8 മണി ചർച്ചയിൽ മതി.

  • @sureshsura3599
    @sureshsura3599 4 месяца назад +24

    Oversmart ആവാം അത് ആളും തരവും നോക്കണം

  • @vibhasatheesh7399
    @vibhasatheesh7399 4 месяца назад +14

    മുഖ്യനെ വിട്ട് കളിയില്ല ഷാനി മോൾക്ക് 🎉😏😏😏യുസഫ് ഇക്ക 👏🏻👏🏻👏🏻

  • @sreedharmudilikulam4065
    @sreedharmudilikulam4065 4 месяца назад +52

    ഇവിടെ മീഡിയ ജനങ്ങൾക്കിടയിൽ വിഷം കുത്തി വാക്കുകയാണ് ചെയ്യുന്നത്... ശാനിമോൾ ഒന്ന് ശ്രമിച്ചു നോക്കിയതാ.. ഏറ്റില്ല 😂😭

  • @musthafaMMD
    @musthafaMMD 4 месяца назад +22

    ചെറിയൊരു മത സ്പർദ്ദ അത്രയേ ഉദ്ദേശിച്ചുള്ളൂ .പക്ഷേ ചീറ്റിപ്പോയി

  • @divakarank8933
    @divakarank8933 4 месяца назад +11

    നിരവധി ഭവനങ്ങളിൽ പ്രതീക്ഷകളുടെ തിരിനാളം തെളിയിച്ച ഈ മനുഷ്യ സ്നേഹിക്ക് മനുഷ്യ മനസ്സുകളിൽ എന്നും ഇടമുണ്ടായിരിക്കും❤️💐🙏😍

  • @fazalkasims
    @fazalkasims 4 месяца назад +10

    അവൾ ജയിച്ചതായി അവൾ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു 👍👍👍🔥🔥

  • @S.Koothur8687
    @S.Koothur8687 4 месяца назад +8

    Yousuf Ali Sir
    Super Duper answer & comment's

  • @anilKumar-dc3kk
    @anilKumar-dc3kk 4 месяца назад +14

    ആരെങ്കിലുമൊക്കെ മിടുക്കിയാണ് എന്ന് പറയുമ്പോൾ സന്തോഷിക്കുക... അഹങ്കരിക്കരുത്.... ഷാനി....

  • @Sirajuthekkethayil
    @Sirajuthekkethayil 4 месяца назад +9

    Yousaf Ali Sir is Proud of Kerala...India and the World...

  • @vkk2019
    @vkk2019 4 месяца назад +25

    പൊതു സമൂഹത്തിൽ ഇത്രയേറെ വിഷം കലർത്തുന്ന ഒരു സ്ത്രീ...

  • @jamesmammen396
    @jamesmammen396 4 месяца назад +10

    പ്രശ്നം ഉണ്ടാകും, ഉണ്ടായില്ലെങ്കിലും ഞങ്ങൾ ഉണ്ടായെന്ന് പ്രചരിപ്പിക്കും, അതല്ലെങ്കിൽ ഞങ്ങൾ പ്രശ്നമുണ്ടാക്കും, അതാണ് ചാനി. ഇതു പോലെ മനസ്സിൽ നിറയെ വിഷവുമായി ജീവിക്കുന്ന നികുഷ്ഠ ജീവി.

  • @Siddhan974
    @Siddhan974 4 месяца назад +16

    ഇരന്നു വാങ്ങുക എന്നു പറഞ്ഞാൽ ഇതാണ്....

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 4 месяца назад +27

    ഈ അഹങ്കാരിക്ക് കിട്ടേണ്ടതാണ് കിട്ടിയത് യൂസഫലിയോട് ബഹുമാനം തോന്നുന്നു

  • @praveenrajm.r224
    @praveenrajm.r224 4 месяца назад +11

    Almost media persons are negative, they need Always negative...

  • @sirildas188
    @sirildas188 4 месяца назад +17

    When vivaram meets vivarakked

  • @user-SK2255
    @user-SK2255 4 месяца назад +14

    അത് ചേപ്പക്കുറ്റി നോക്കി രണ്ട് അടി കിട്ടാത്തതിന്റെ സൂക്കേടാ 😊😊😊

  • @sreejithpillai3124
    @sreejithpillai3124 4 месяца назад +14

    Nalla anungalude kayyil kittanam ithupole....yousaf Ali powlichu

  • @Hungryedz
    @Hungryedz 4 месяца назад +17

    മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് 😂

  • @shajisjshajisj8773
    @shajisjshajisj8773 4 месяца назад +19

    ആളുമാറി എടപെട്ടു പോയതാ ...😂😂😂 പുല്ല് വേണ്ടാർന്ന് ...

  • @renjithr4451
    @renjithr4451 4 месяца назад +14

    മാപ്രയ്ക് കിട്ടി

  • @vishnudas_a
    @vishnudas_a 4 месяца назад +12

    എന്തായാലും audience നു ചിരിക്കാൻ കുറെ കിട്ടിക്കാണും 😅

  • @dishobkalarikkal9173
    @dishobkalarikkal9173 4 месяца назад +10

    വിവരമുള്ളവരുടെ മുൻപിൽ ചെന്ന് പെട്ടപ്പോൾ വിചാരിച്ചില്ല വള്ള വള്ളന്ന്. Ad അനിൽ കുമാർ അല്ല അത്

  • @ajimattalukkal8114
    @ajimattalukkal8114 4 месяца назад +15

    ഇവളുടെ കാരണം പുകച്ചു അടിക്കാൻ ആരും ഇല്ലാത്തതാണ് ഏറ്റവും valiya പ്രശ്നം മാപ്രയായതുകൊണ്ട് ആരെക്കുറിച്ചും എന്തും പറഞ്ഞുകളയാം എന്നുള്ള ധാർഷ്ട്ട്യം നിറഞ്ഞ സമീപനം ഇനിയെങ്കിലും shani നിർത്തണം അല്ലാത്തപക്ഷം ഇതല്ല അതിനുമപ്പുറം shani കേൾക്കേണ്ടി വരും

  • @manzurplt
    @manzurplt 4 месяца назад +17

    ഷാനിയെ ആള് മാറിപ്പോയി.......

  • @Rajivraj-qm4gw
    @Rajivraj-qm4gw 4 месяца назад +17

    കുറെ വേയ്സ്റ്റ് അവതാരിക മാർ ഉണ്ട്

  • @davidf2623
    @davidf2623 4 месяца назад +10

    ഞാൻ മനോരമ ഇങ്ങനെ ഒക്കെ വെല്ലോ ട്രോൾ വരുമ്പോൾ ആണ് കാണുന്നത്..😂😂😂

  • @MahroofaliYouTube
    @MahroofaliYouTube 4 месяца назад +8

    യൂസ്ഫക... ഇന്ത്യയുടെ അഭിമാനം ❤❤❤❤

  • @diyasdreams3132
    @diyasdreams3132 4 месяца назад +14

    യൂസഫലി സാറിനോടാ ഇവളുടെ കളി 😂 അദ്ദേഹത്തെ ഒന്ന് താഴ്ത്തൻ ശ്രമിച്ചതാ 🤭

  • @sureshmadhavan3166
    @sureshmadhavan3166 4 месяца назад +14

    ആരോടാ കളി😂😂ഷാനി അങ്ങ് തോല്പിച്ചു കളയാം എന്ന് കരുതി😂😂😂

  • @shyamalanair4355
    @shyamalanair4355 4 месяца назад +13

    A big Salute യൂസഫ് അലി സർ ചർച്ച ക്ക് വരുന്ന😮 രാഷ്ട്രിയക്കാരോട് ചോദിക്കുന്ന തറ ചോദ്യങ്ങൾ ചോദിച്ച് കേമി ആകാമെന്ന് വിചാരിച്ചു. ചമ്മി നാണംകെട്ടു .

  • @saifudheensaifu2549
    @saifudheensaifu2549 4 месяца назад +7

    എന്തൊക്കെ പറഞ്ഞാലും മുതലാളി ഒരു സംഭവം തന്നെ

  • @ashithvlogs19
    @ashithvlogs19 4 месяца назад +8

    എന്നാൽ ചാലിയാറിലൂടെ
    എത്ര മഴ വെള്ളം ഒലിച്ച് പോയി എന്ന് ചോദിക്ക്
    ഡമോക്രസി ഡമോക്രസി
    എന്ന് ഏത് വാർത്തയിലും വന്നു നാഴികക്ക് നാപ്പത് വട്ടം പറയുമ്പോഴേ അറിയാം
    ഷാനിക്ക് ശരിക്കു പറഞ്ഞാൽ ഡമോക്രസി എന്താണ് എന്ന് അറിയില്ല എന്ന്-യുസഫലി സാറ്
    എത്ര സിംബിളായാണ
    ഡമോക്രസി എന്താണെന്ന് കൃത്യമായി ചുരുക്കി പറഞ്ഞത്.
    അല്ല അത് മനസ്സിലാവാനും മിനിമം
    കോപ്പിയടിക്കാതെ 10-ാം ക്ലാസ്സെങ്കിലും പാസ്സാവണ്ടേ ഷാനി എന്ന് ചോദിച്ചാൽ
    ചോദിക്കുന്നവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @RijohnThommana
    @RijohnThommana 4 месяца назад +9

    റിയൽ വ്യവസായി ❤️❤️❤️❤️

  • @SURESHKUMAR-ol8js
    @SURESHKUMAR-ol8js 4 месяца назад +10

    Yousaf ali sir🥰

  • @vineethvasanthan9221
    @vineethvasanthan9221 4 месяца назад +8

    Pinarai sagavintae fan girl annu🥰❤️

  • @philipjaison6267
    @philipjaison6267 4 месяца назад +8

    ❤❤❤❤❤Yousuff sir isthammm❤❤❤❤❤

  • @gopang3059
    @gopang3059 4 месяца назад +5

    കാള വാലു പൊക്കിയപ്പോഴെ യുസഫ്സാറിന് കാര്യം മനസ്സിലായി, ആരെ യോ ഇടിയ്യു താക്കാനാണെന്ന്, ഉത്തരം കിട്ടിയപ്പോൾ അവരുടെ സൂക്കേട് തീർന്നു

  • @sageerkader5148
    @sageerkader5148 4 месяца назад +7

    shani : ho! ithrem pratheekshichilla

  • @SivanGurukal
    @SivanGurukal 4 месяца назад +13

    ലേശം ഉളുപ്പ്.... ചാമി 😂😂😂

  • @shihabudheenpc7675
    @shihabudheenpc7675 4 месяца назад +30

    യോഗിയെ വച്ചും മോഡിയെ വച്ചും യൂസഫലിയെ ഇ കഴത്താൻ നോക്കി.. നടന്നില്ല... തക്കസമയത്ത് യൂസഫലിക്ക് കാര്യം പിടികിട്ടി 🔥🔥🔥🔥
    ഷാനി പ്ലിംഗ് 😂😂

  • @user-bg1abd
    @user-bg1abd 4 месяца назад +5

    ശ്ശെടാ, ഒരു രക്ഷയുമില്ല.

  • @harithabnair7831
    @harithabnair7831 4 месяца назад +2

    Yousaf.Ali.sir.Anga.100.Aandu.kaalem.vazhuga.godblessyou.sir

  • @deegk6494
    @deegk6494 4 месяца назад +5

    I personally not a fan of Yusuf sir but loved the burst out. Shameless media reporter, biased views that hides the truth and ask nonrelevant questions.

  • @radheyamrajeev5121
    @radheyamrajeev5121 4 месяца назад +15

    ഷാനി ആളും തരവും നോക്കി കളിക്ക് 🙏🙏

  • @Kapila999
    @Kapila999 4 месяца назад +14

    യൂസഫലിയുടെ കച്ചവടം പൂട്ടിക്കാനുള്ള തന്ത്രം 🤣🤣 പുള്ളി അങ്ങിനെ വീഴൂല

  • @fusiongaming753
    @fusiongaming753 4 месяца назад +9

    മനോരോഗം ഒള്ള മനോരമ 😂😂😂😂

  • @pgrajendran7523
    @pgrajendran7523 4 месяца назад +4

    ഒരു ചോദ്യം: രാഷ്ട്രീയക്കാർക്ക് മാത്രമാണോ ഗിഫ്റ്റ്. ഞങ്ങൾക്കും......

  • @Mogambo3ct
    @Mogambo3ct 4 месяца назад +16

    Shani BJP നേ ഒന്ന് nattikkan നോക്യത്ത
    പാലി പോയി😂😂

    • @Jserum77
      @Jserum77 4 месяца назад +4

      Already nari irikkuna aale enthinu natikanam

    • @Mathaitu
      @Mathaitu 4 месяца назад

      ബിജെപി എന്നാൽ നാറ്റം ആണ് 😂😂😂😂

    • @mts23188
      @mts23188 4 месяца назад

      theetathine arenglm naatikkan nokoo

  • @dreamslight8600
    @dreamslight8600 4 месяца назад +9

    ഷാനിക്കു 🤣🤣🤣🤣🤣

  • @mranilkumarnair5437
    @mranilkumarnair5437 4 месяца назад +2

    big salute to shri Yusuf sir...good slap on the face of anchor

  • @mubarakmubooos
    @mubarakmubooos 4 месяца назад +11

    മഞ്ഞ ഷാനി

  • @jayarajrajashekaran1978
    @jayarajrajashekaran1978 4 месяца назад +5

    സ്വരാജ് എഴുതി കൊടുത്തത് പോലെ തോന്നിയോ ചോദിയങ്ങൾ..?🫥🤭

  • @krishnapriya1010
    @krishnapriya1010 4 месяца назад +10

    Choriyathe vayya 😢😢😢😢😢😢

  • @sudheerkhanpunnala1466
    @sudheerkhanpunnala1466 4 месяца назад +16

    പണ്ട് നികേഷിനും വയർ നിറച്ചു കിട്ടിയാരുന്നു

  • @suneerbabu1544
    @suneerbabu1544 4 месяца назад +6

    ശാനിയുടെ വായിൽ കൊടുത്തു....😂😂😂

  • @ranilal2485
    @ranilal2485 4 месяца назад +19

    ഇവൾക്ക് അഹങ്കാരം ആണ് 😡😡😡

  • @lakshmibaikk5497
    @lakshmibaikk5497 4 месяца назад +4

    Business people had good relationship with all

  • @whatsup_viral
    @whatsup_viral 4 месяца назад +7

    Super mass ❤reply

  • @skmmakodmakod8516
    @skmmakodmakod8516 4 месяца назад +3

    Yuosef sir❤❤

  • @rajanchennedath6947
    @rajanchennedath6947 4 месяца назад +6

    വടി കൊടുത്ത് അടി വാങ്ങിച്ചു.......

  • @Saskatchewanwinter
    @Saskatchewanwinter 4 месяца назад +5

    ഷാനിയുടെ പത്തി നോക്കി കൊട്ടി 🙏

  • @mayboy5564
    @mayboy5564 4 месяца назад +4

    Idhehathod enik vallya ishtamo bshumanamo illarnnu but fom this moment ❤❤❤❤❤

  • @sabusanker5254
    @sabusanker5254 4 месяца назад +5

    Shani Ahankari

  • @thestreakanoop5534
    @thestreakanoop5534 4 месяца назад +1

    Correct sir

  • @baby35703
    @baby35703 4 месяца назад +2

    Not interrupting is a common courtesy

  • @swalihmuhammed6625
    @swalihmuhammed6625 4 месяца назад +3

    മീഡിയ ഇളക്കിയിട്ടാണോ അങ്ങേരു യമിനിൽ എല്ലാം ഇട്ടേച്ച് വന്നത്?😂😂😂😂

  • @VihaanShetty-l1v
    @VihaanShetty-l1v 4 месяца назад +4

    Shani chechi k lulu mall Lucknow will avunnad istayilla.😂😂 ath thanne yusuf sir.

  • @alexzachariah7898
    @alexzachariah7898 4 месяца назад +3

    Dirty and laundry journalism , some people don’t know the meaning of wholesale dealers and investors

  • @PrasusLifestyle
    @PrasusLifestyle 4 месяца назад +3

    😂👍

  • @KhanzaAlaudeen
    @KhanzaAlaudeen 4 месяца назад +2

    Kitttiyoo illaa kitteella chodichu vangichu shani be like thenju😂😂😂

  • @TN_TRACK_FF
    @TN_TRACK_FF 4 месяца назад +5

    😂😅 real business men

  • @justingeorge1374
    @justingeorge1374 4 месяца назад +4

    ആ ലാസ്റ്റ് നരേന്ദ്ര പ്രസാദ് തകർത്തു! ഇതൊക്കെ എങ്ങനെ കിട്ടുന്നടേയ് "

  • @ranjithm1648
    @ranjithm1648 4 месяца назад +2

    Super ❤😂

  • @AnuRDas-bt9pn
    @AnuRDas-bt9pn 4 месяца назад +4

    അവളുടെ ഭാഗം ജയിക്കണം 🤣🤣🤣🤣🤣

  • @shanojg-ot2dd
    @shanojg-ot2dd 4 месяца назад +3

    Thammiladippikkuka...

  • @udayappanmadhavan9932
    @udayappanmadhavan9932 4 месяца назад +3

    Shani valinju valinju Rubber aayi ottippoyi.

  • @ashkeroliyil1419
    @ashkeroliyil1419 4 месяца назад +6

    Shaaniyudea kilipoyallo😂

  • @ciraykkalsreehari
    @ciraykkalsreehari 4 месяца назад +13

    Funda Shani

  • @Sambancn2rd
    @Sambancn2rd 4 месяца назад +1

    Ennum daivangalk oppam njan prarthikuna orale ullu..sakshal yusuf sir..

  • @hamzahamza6115
    @hamzahamza6115 4 месяца назад +10

    യൂസഫ്ലി സാഹിബിനു ഒരു ലൈക്

  • @sellyfaazi
    @sellyfaazi 4 месяца назад +10

    Shani loka tholvi 🤣

  • @anil30051
    @anil30051 4 месяца назад +11

    Oversmart shani useless

  • @akshajith
    @akshajith 4 месяца назад +3

    രാഷ്ട്രീയ ബിനാമികൾക്ക് ഒരു കുഴാപ്പവും വരില്ല

  • @sumeshlalls2189
    @sumeshlalls2189 4 месяца назад +10

    സാധാരണക്കാർക്കു വേണ്ടിയാണല്ലോ lulumall ഉണ്ടാക്കി വച്ചിരിക്കുന്നെ

    • @ayas4233
      @ayas4233 4 месяца назад +11

      Yes. Sadaranakar avide tour aayi pokunnu. Pasakar purchase cheyyan pokunnu

    • @faisalmohammad9513
      @faisalmohammad9513 4 месяца назад +1

      സാദാരണ കാരായ എത്രപേർക്കാണ് അവിടെ ജോലി ലഭിച്ചത്, എത്ര tax അവിടെനിന്നും ഗവണ്മെന്റ് ന് കിട്ടുന്നുണ്ട്, കൊച്ചി കോര്പറേഷൻ എത്ര കിട്ടുന്നു അതൊന്നും ചെറിയ കാര്യം അല്ല. ഗവണ്മെന്റ് ന് ചെയ്യാൻ പറ്റാത്തത് ഒരു വെക്തി ചെയ്യുമ്പോൾ അവരെ ബഹുമാനിക്കാൻ പഠിക്കുക..

  • @georgejohn2959
    @georgejohn2959 4 месяца назад +4

    Pranchiyettan😅

  • @sumithrabaiju5819
    @sumithrabaiju5819 4 месяца назад +7

    Chodichu medichu😂😂😂😂

  • @aswanvg2096
    @aswanvg2096 4 месяца назад +3

    Shaaani kodoora visham

  • @mohananv3311
    @mohananv3311 4 месяца назад +4

    ഇക്ക, ഇങ്ങളെ നമസ്കരിക്കുന്നു.

  • @Mohn2024
    @Mohn2024 4 месяца назад +6

    ലേക് ഷോറിൻ്റെ പുണ്യാളൻ....അയ്യോ പാവം

  • @vipindavis8631
    @vipindavis8631 4 месяца назад +1

    Athu manasilaknelum Vdhyabyasam venam 😅

  • @JI_8999
    @JI_8999 4 месяца назад +14

    രാഷ്ട്രീയ കാരെ കുപ്പിയിലാക്കി കൊണ്ടുനടക്കുന്നയാള

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 4 месяца назад +2

    അവതാരം😂

  • @mohammedali584
    @mohammedali584 4 месяца назад +3

    👌👌👌👌👍🌹🤣😍 സൂപ്പർ സാറേ പരമാർത്ഥം

  • @sreekandannair6447
    @sreekandannair6447 4 месяца назад +4

    Evalu Parayunnathu kettaal MANORAMA TV Kaanunnathum News paper Vayikunnathum ACHAYAN MAAR Maathram Aaanu Annu Thonnum...Ask Her to Get Lost...

  • @ratheeshpillai6126
    @ratheeshpillai6126 4 месяца назад +3

    Kastam