Это видео недоступно.
Сожалеем об этом.

അല്പം പോലും കയ്പ്പില്ലാതെ കറിനാരങ്ങ അച്ചാർ|vadukapuli achar|curry naranga achar|wild lemon pickle

Поделиться
HTML-код
  • Опубликовано: 11 авг 2023
  • ഓണത്തിനു പ്രധാനമാണ് നാരങ്ങാ കറി. നാരങ്ങാ കറി കൈപ്പില്ലാത്ത രീതിയിൽ വളരെ പെട്ടെന്ന് തന്നെ തയാറാക്കാം.
    ❤️❤️❤️ഇതാ ഈസി റെസിപ്പി.
    സദ്യകളിലെ ഒഴിച്ചു കൂടാനാവാത്ത തൊടുകറിയാണിത് നാരങ്ങാക്കറി. എരിവും പുളിയും നിറഞ്ഞൊരു നാരങ്ങാക്കറിക്കൂട്ട്
    with ❤️
    Gracetime

Комментарии • 61

  • @bhavya0000
    @bhavya0000 11 месяцев назад +2

    Now I am trying this recipe ..🥣... Thank you for this recipe ....chechiii...

  • @deepasebastian2845
    @deepasebastian2845 11 месяцев назад +1

    wow super tasty recipe,thanks for sharing

  • @Sobhana.D
    @Sobhana.D 11 месяцев назад +5

    ഓണത്തിന് ഈ കറി നാരങ്ങാ അച്ചാർ പ്രധാന മാണ് ❤👌👌👍👍😋

  • @deepasebastian8184
    @deepasebastian8184 11 месяцев назад +1

    super recipe ,will try soon.thanks for sharing

  • @beenajoseph9259
    @beenajoseph9259 Год назад +2

    Wow !! I will try this awesome pickle❤

  • @Jonathdelvin
    @Jonathdelvin 11 месяцев назад +1

    Will try for onam

  • @viveksnair9349
    @viveksnair9349 11 месяцев назад +2

    കേൾക്കാൻ നല്ല സുഖമുള്ള ശബ്ദം... റെസിപ്പിയും സൂപ്പർ.. എന്തായാലും ഉണ്ടാക്കിനോക്കും... Thank you dear.. Ambili🥰🥰

  • @GRACETIMETASTETIME
    @GRACETIMETASTETIME  11 месяцев назад

    ruclips.net/video/2XXQrqBp9tE/видео.htmlsi=nsh_Cfb_XW4okzko
    സദ്യ സ്പെഷ്യൽ കൂട്ടു കറി
    ❤new video

    • @YeshodaY
      @YeshodaY 11 месяцев назад

      Wej 😘

  • @rosilygeorge5888
    @rosilygeorge5888 11 месяцев назад +1

    Good 👍👍

  • @sukanyanishanth4634
    @sukanyanishanth4634 11 месяцев назад +1

    ഞാൻ ഉണ്ടാക്കി... നല്ലതായിരുന്നു..എല്ലാവർക്കും ഒത്തിരി ഇഷ്ടമായി.. Thank you🥰🥰🥰

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 месяцев назад

      Thank you dear for your feedback and support ❤️

  • @lekhavishal2850
    @lekhavishal2850 11 месяцев назад +1

    ❤️👍🏻👍🏻❤️💕💕💕

  • @sindhusudhakaran4229
    @sindhusudhakaran4229 11 месяцев назад +2

    Spr

  • @paulvarghese7596
    @paulvarghese7596 Год назад +1

  • @merymercyka6239
    @merymercyka6239 11 месяцев назад +3

    ഇതുപോലെ തിളപ്പിച്ച്‌ ഉണ്ടാക്കിയിട്ടില്ല. Thanks Lini🤪🤪🤪

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 месяцев назад

      Thank you. ഇങ്ങനെ try ചെയ്തിട്ട് feedback പറയണേ

  • @sandrasubhash3845
    @sandrasubhash3845 9 месяцев назад +1

    Super

  • @angelinrosevarghese4483
    @angelinrosevarghese4483 Год назад +1

    ഇത്തവണത്തെ ഓണത്തിന് ലിനി മിസ്സിൻ്റെ റെസിപി ഉള്ള അച്ചാറ് തന്നെ😊

  • @emmanuelsmartkitchen6440
    @emmanuelsmartkitchen6440 Год назад +1

    എനിക്ക് ഒരുപാടിഷ്ടമായിഈ റെസിപ്പിSuper

  • @JG-ub2tf
    @JG-ub2tf Год назад +1

    താങ്ക്യൂ ലിനി 🙏😋😋

  • @pinkandgreen26
    @pinkandgreen26 Год назад +1

    Vaduka puliyude achar undakkunnath kanumbozhe kazhikkan thonnunnu....nalla ugran acharu...

  • @ikkasdream373
    @ikkasdream373 11 месяцев назад +1

    Achar kanumpol thanne kothiyakunnu ithupole enthayalum undaakki nokkanam

  • @GRACETIMETASTETIME
    @GRACETIMETASTETIME  11 месяцев назад +1

    ruclips.net/video/EQGAI-Qk9Wg/видео.html
    പുതിയ വീഡിയോ

  • @dreamssmall9228
    @dreamssmall9228 11 месяцев назад +1

    കറി നാരങ്ങ ഇതുപോലെ അച്ചാർ ഇടുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇതുപോലെ ഉണ്ടാക്കിയിട്ട് കമന്റ്‌ ഇടാം 👍

  • @mediaennathespecial2404
    @mediaennathespecial2404 Год назад +5

    ഇതു പോലെ തയ്യാറാക്കിയിട്ട് വന്ന് feedback പറയാം. വായിൽ വെള്ളം നിറഞ്ഞു ❤️

  • @RameshM-ne3yw
    @RameshM-ne3yw 11 месяцев назад

    അച്ചാറിൽ തൊട്ടുനക്കാൻ ചാറ് വേണം, dry ആയാൽ എങ്ങനെ

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 месяцев назад

      വെള്ളം ചേർത്താൽ കയ്പ്പ് ഉണ്ടാകും. എണ്ണയുടെ അളവ് അല്പം കൂട്ടിയാൽ മതി. ഇത് dry ആയിട്ടല്ലട്ടോ ഇരിക്കുന്നത്. ധൈര്യമായി try ചെയ്‌തോളൂ. തൊട്ടു കൂട്ടാൻ പറ്റും ❤️

  • @rajianilrajianil3728
    @rajianilrajianil3728 14 часов назад +1

    പഞ്ചസാരക്ക് പകരം ശർക്കര ചേർത്താലും മതി

  • @rajianilrajianil3728
    @rajianilrajianil3728 11 месяцев назад +2

    പുളിക്ക് പകരം ശർക്കര ചേർത്തൂടെ

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 месяцев назад

      ശർക്കര ചേർത്തിട്ടുണ്ട്

    • @Bindus_Vlog
      @Bindus_Vlog 8 месяцев назад

      ​@@GRACETIMETASTETIMEഇതിൽ എവിടെയാണ് ശർക്കര ചേർത്തത്... വെറുതെ പറയുന്നത് എന്തിനാണ് പഞ്ചസാര അല്ലെ ചേർത്തത്

    • @Bindus_Vlog
      @Bindus_Vlog 8 месяцев назад

      പുളിക്കു പകരമോ.... പഞ്ചസാരക്ക് പകരം എന്നല്ലേ....

  • @thahirakhanun3419
    @thahirakhanun3419 11 месяцев назад +1

    ചെറുനാരങ്ങയും കരിനാരങ്ങായും തമ്മിലുള്ള വ്യത്യാസം എന്താണ്.

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 месяцев назад

      ചെറു നാരങ്ങ നമ്മൾ പിഴിഞ്ഞ് വെള്ളം കുടിക്കുന്ന നാരങ്ങ
      കറി നാരങ്ങ ചില നാട്ടിൽ വടുക പുളി എന്ന് പറയുന്ന വലിയ തൊണ്ട് കട്ടിയുള്ള നാരങ്ങ. Clear ആയിട്ടുണ്ടാവുമെന്ന് കരുതുന്നു ❤️❤️

    • @thahirakhanun3419
      @thahirakhanun3419 11 месяцев назад

      @@GRACETIMETASTETIME ഈ വടുക പുളി നാരങ്ങ ഞാൻ കണ്ടിട്ടില്ല.

    • @remaniraveendran3043
      @remaniraveendran3043 11 месяцев назад

      ഗണപതി നാരങ്ങ എന്നും പേരുണ്ട്. പൂജയ്ക്ക് ഉപയോഗിക്കും

    • @Bindus_Vlog
      @Bindus_Vlog 8 месяцев назад

      ​@@remaniraveendran3043ഒരിക്കലും അല്ല ഗണപതി നാരങ്ങയും കരിനാരങ്ങയും രണ്ടാണ്... ഗണപതി നാരങ്ങ കൂടുതലായും പൂജക്കാണ് ഉപയോഗിക്കുന്നത്

  • @philominajoy35
    @philominajoy35 11 месяцев назад +1